എംജി അണ്ണൻ പക്കാ allrounder ആണ് ❤️ ഏത് തരം പാട്ടും വഴങ്ങും 😍 മിക്ക നടന്മാർക്കും ആ voice ചേരും
@AZMI490 Жыл бұрын
Athe
@AkhilBhavani-c6l Жыл бұрын
അങ്ങേര് വേറെ ലെവൽ
@RajeshSA-lt6jx Жыл бұрын
Yes MG❤
@mujimujeebrahman9291 Жыл бұрын
Correct 💯
@vishnuvijayan428 Жыл бұрын
Ath item vere aanu....❤
@harisbeach9067 Жыл бұрын
പഞ്ചാബിയായ അരവിന്ദിനെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം കൊടുത്ത സിനിമയാണ് നന്ദനം..✌️😍❤️
@renjithrs1317 Жыл бұрын
Tamil അല്ലെ?
@haritham1060 Жыл бұрын
Tamil bro
@Mikkygirlliso Жыл бұрын
Tamil annagilum panjab annagilum chekkan lookn ann 😌😌
@prozoy Жыл бұрын
@@renjithrs1317 punjabi settled in tamilnadu
@prozoy Жыл бұрын
@@haritham1060 punjabi settled in tamilnadu
@ahaanaayan7763 Жыл бұрын
ഈ ഒരു സിനിമ മാത്രം മതി അരവിന്ദ്നെ നമ്മൾ ഓർക്കാൻ... നല്ല സിനിമ ❤
@NandhanaS-lu6mt Жыл бұрын
കൃഷ്ണനോട് ഉള്ള പ്രണയം നിറഞ്ഞ ഭക്തി വളരെ മനോഹരമായി വർണിച്ച വരികൾ❤
@Adiveeran-uz2op9 күн бұрын
പറി
@pavizhamvandanna37746 ай бұрын
ഗുരുവായൂർഅമ്പല നടയിൽ സിനിമയിൽ ഈ പയ്യനെ കണ്ടതിനുശേഷം വീണ്ടും പഴയ ഓർമ പുതുക്കാൻ വന്നവർ ഇവിടെ ബാ
@rimitomy47145 ай бұрын
Ath evide
@Snehaah.h4 ай бұрын
😌🖐🏻
@divineofsoul9578 ай бұрын
ഈ ഒരു സോങ് ഇല്ലാതെ ഒരു വിഷുവും ഇല്ല..ഗുരുവായൂർ പോയാലോ നിർബന്ധമാണ് ഇതിലെ bgm❤✨😌😍
@harisbeach9067 Жыл бұрын
നന്ദനം ഒരു അത്ഭുത സിനിമയാണ് തിരക്കഥ കൊണ്ടും , പാട്ടുകൾ കൊണ്ടും അടിപൊളി സിനിമയാണ് "നന്ദനം..👌😍💛
@sivannarayanansivannarayan144 Жыл бұрын
ശരിയാണ്❤❤❤❤❤❤
@ra_one_5734 ай бұрын
jagathy & innocent company made it deferent actually
@praveenkumarp1072Ай бұрын
@@ra_one_573Navya Nair's one man show
@snehaknr7337 Жыл бұрын
ഇപ്പോഴും ടിവിൽ സിനിമ വന്നാൽ അധ്യായിട്ട് കാണുമ്പോലെ ഇരുന്നു കാണും എന്തോ ഒരു അസാധ്യ സിനിമ ആണ് എവിടെയോ ഗുരുവായൂർ അപ്പൻ്റെ എന്തോ ഒന്ന്
@arunanil Жыл бұрын
Sathyam njanum 🥰
@malluvert Жыл бұрын
Very true
@Kaaliputhran9 ай бұрын
ശരിയാണ് 💞🥰
@pranavsv6816 ай бұрын
സർവം ഭഗവാൻ്റെ മായ വിലാസം
@soniyasatheesh6018 Жыл бұрын
ഈ ഫിലിമിൽ കൃഷ്ണനായിട്ട് അരവിന്ദൻ വന്നത് കൊണ്ടാണ് ഈ ഫിലിം വളരെ നന്നായി മുന്നേറിയത് ആ ചിരി മാത്രം മതി 100 ന് 100😀😀😀😀
@sanjithsajeevan3247 Жыл бұрын
Navya..enna summaaavaa
@AkhilBhavani-c6l Жыл бұрын
നവ്യ വേറെ ലെവൽ ❤️❤️❤️
@priyarajesh3283 Жыл бұрын
Navya disliked this comment
@sjr7052 Жыл бұрын
നീ ഇങ്ങനെ nagative അടിച്ചു ഇരുന്നോ,
@syampp Жыл бұрын
ഇപ്പൊൾ എങ്ങാനും ആയിരുന്നു ഈ പടം എങ്കിൽ സിക്സ് പാക്ക് ഉള്ള കൃഷ്ണൻ ആയേനെ.....😜 ഈ ഡാൻസ് ഒക്കെ എന്നാല് എൻ്റെ പൊന്നോ🔥🔥🔥🔥
@sonuns3741 Жыл бұрын
2023 -ൽ കേൾക്കുന്നവർ ഉണ്ടോ ?? ഗിരീഷേട്ടൻ ഇഷ്ടം.. ❤ വരികളിലെ മായാജാലം... 🔥❤️
@star_family_official7469 Жыл бұрын
Yes
@anjalits6515 Жыл бұрын
07/06/2023 rathri11:42. 😁
@VishnuR_574 Жыл бұрын
😍
@JayakumarG-np4rb Жыл бұрын
@@star_family_official7469 / വെളി
@SherinpmSona-do6dm Жыл бұрын
🤩🤩🤩🤩yes
@munnaarun1313 Жыл бұрын
മലയാളികളുടെ മനസ്സിൽ തൊട്ട എല്ലാ പാട്ടുകളിലും ഒരൊറ്റ പേര് ഗിരീഷ് പുത്തഞ്ചേരി ♥️
@gopakumarkg5399 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല പാട്ടുകൾ തന്നിട്ട് പാവം കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞു 🌹ഗിരീഷ് പുത്തഞ്ചേരി 🌹🌹🌹
@jcutsenjoy5838 Жыл бұрын
ആ കാലഘട്ടത്തിൽ ജീവിച്ച ഞാൻ ഒക്കെ . ഇപ്പോൾ ഉള്ള ഊള പാട്ടുകൾ ഒക്കെ കേൾക്കുമ്പോ 😅 ചിരി വരുന്നു
@Anandhu7010 Жыл бұрын
തോന്നൽ ആണ് ഗിരീഷ് പുത്തൻഞ്ചേരി മാത്രം അല്ല വെറുതെ പൊട്ടത്തരം വിളിച്ചു പറയല്ലേ BICHU THIRUMALA, Kaithapram , Yusafali kecheri, ONV KURUP, P bhaskaran, vayalar sarath chandra varma S Ramesan nair 🔥🔥🔥🔥 ഇവരുടെ പാട്ടുകൾ മലയാളികൾക്ക് ജീവൻ ആണ്
@midhunmohan65935 күн бұрын
🙏🙏👌👌👌
@Abhhi-h2o5 күн бұрын
നല്ല പാട്ടുകൾ തന്നെ ഒരുപാട്പേര് ഉണ്ട് but നല്ലർഥിമിക് wordഉള്ളലിറിക് ഗിരീഷ്പുത്തഞ്ചേരിആണ്@@Anandhu7010
@JosephRony-ox8ij Жыл бұрын
ഒരു പാവം രാധാമണിയെ സന്തോഷിപ്പിക്കാൻ ഗുരുവായൂരപ്പൻ വരെ തന്നാലാവത് ചെയ്ത ആ ഒരു തീം ...... അവതരിപ്പിച്ച ആ ടീമിന് ബിഗ് സല്യൂട്ട് !!
@sree1998S Жыл бұрын
രാധാമണി അല്ല ബാലാമണി
@kalluschannel4135 Жыл бұрын
😂ബാലമണി എന്നാ എന്റെ പൊന്നു 😂😂😂😂
@gopikaravi9405 Жыл бұрын
Balamani😁
@sarathas153911 ай бұрын
Radhamani....😂😂😂
@AncyS-v5c7 ай бұрын
Balamani aanu
@sgcutz3648 Жыл бұрын
പഴകും തോറും വീര്യം കൂടിക്കൊണ്ട് ഇരിക്കുവാണല്ലോ. 💝 😚
@kshithij9100 Жыл бұрын
❤️❤️
@tjarjun-dl9id Жыл бұрын
Onnonnara composition by master ravi
@deepthisoman4484 Жыл бұрын
Yes
@தோழர்அரசிகொம்பன்யானை Жыл бұрын
സത്യം
@shyamats4508 Жыл бұрын
❤❤👍
@kkpstatus10 Жыл бұрын
മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു (മനസ്സില്‍...) ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ (2) എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതികള്‍ വിടരൂ (മനസ്സില്‍...) നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ (2) വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി മധുര മധുരമൊരു ശ്രുതിയിലലിയുമെന്റെ ഹൃദയമുരളിയുണാം കനവിൽ വിരിയുമൊരു കനകവരദമുദ്ര പ്രണയമുകുളമണിയാം... (മനസ്സില്‍..)❤
@THENIGHTRIDER-hy3qq10 ай бұрын
ശ്രീലാജ്ഞനം അല്ല നീലാജ്ഞനം
@THENIGHTRIDER-hy3qq10 ай бұрын
നിൽ കാൽക്കൽ അല്ല എൻ കാൽക്കൽ
@JOSNASAJI-ec8kb2 ай бұрын
Sapppr
@meridienscienceclassroom19927 ай бұрын
പ്രിത്വിരാജിനെ ഒരു മൂലക്ക് മാറ്റി നിർത്തി നവ്യ ഒറ്റക്ക് തകർത്തു വാരിയ സിനിമ.. നവ്യ തന്നെ മൊത്തം..
@arjunms64805 ай бұрын
🙄
@GanapathyGanapathy-yh8yt4 ай бұрын
അത് തോന്നലാ
@jijuvvjijuvv74914 ай бұрын
അന്ന് നവ്യ ആണ് പുള്ളിയെക്കാൾ സ്റ്റാർ
@clinsonjoy7084 ай бұрын
Kothile comment of the year😂😂
@mastervishnubal137official3 ай бұрын
No.... Never.... Everyone in this movie doing their role preciously...
ഈ പാട്ടിന്റെ വരികൾ മൊത്തം കാണാപ്പാടം അറിയാത്ത 90s kids ഇല്ല എന്നുള്ളതാണ് മറ്റൊരു തുണിയുടുക്കാത്ത സത്യം 🤭😁
@rajbalachandran9465 Жыл бұрын
Evergreen ശ്രീ കൃഷ്ണൻ ❤️🧡💛💚💙💜
@ABHILASHS-wf7hk11 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ?❤
@Kingini201710 ай бұрын
പിന്നെ ❤❤❤...
@MsManojlal10 ай бұрын
Yes
@mrudulasvlog849410 ай бұрын
ഉണ്ട്
@Alisha.L-r1b10 ай бұрын
ഞാനുണ്ട്
@siva706010 ай бұрын
und😍
@shyamannakutty4435 Жыл бұрын
ശെരിക്കും അരവിന്ദ് ഒരു കൃഷ്ണൻ ലുക്ക് ❤️🥰
@Insight0215 ай бұрын
ശെരിക്കും കൃഷ്ണന്റെ ഒരു ലുക്കും ഇല്ല , പക്ഷെ ഇന്ത്യയിൽ ഒരു സുന്ദരൻ പയ്യന് വേണ്ട ലുക്ക് ഉണ്ട് കൃഷ്ണന്റെ യഥാർത്ഥ രൂപം എഴുത്തിൽ മാത്രമല്ലെ ഉള്ളു രാവണന് 10 തല കൊടുത്താലും കൃഷ്ണനെ കറുപ്പിക്കില്ല 😂
@AlexKoshy Жыл бұрын
ഈ പാട്ടിന്റെ theatre experience വേറെ ഒരു ലെവല്‍ ആണ് കേട്ടോ ❤😂❤ theatre il കണ്ടവര്‍ like അടിക്കാം ❤
@SaraswathyT-hw4ue5 ай бұрын
Kandilla oohikkam🔥🔥🔥
@suryadevsfc5806 Жыл бұрын
ആ ഫ്ലൂട്ട് വരുന്ന പോർഷൻ 😮💥 രവീന്ദ്രൻ മാസ്റ്റർ 🥳😍🤩
@jayarajjayan1810 Жыл бұрын
ഈ പാട്ടിനൊപ്പം കേല്ക്കുന്ന താളം രവീദ്രൻ മാഷിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തത് ..♥️💚🌹🌹🌹
2024 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ🤩 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊💖
@smitharani75768 ай бұрын
സത്യം ഇപ്പോൾ കേൾക്കുവാ
@Ammukuttan-kc2pk2 ай бұрын
Undallo
@vaisakhbaiju-thelimitlesst5898 Жыл бұрын
രഞ്ജിയേട്ടന്റെ കാസ്റ്റിംഗ് 🔥🔥🔥🔥പ്രത്യേകിച്ച് അരവിന്ദർ.... ❤❤❤ഈ സിനിമയുടെ മെയിൻ പ്ലസ് ആണ്....
@kirshna_kirsh Жыл бұрын
രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തഞ്ചേരി രാധിക തിലക് 🙏🙏🌹🌹 എം ജി 🔥🔥
@Nerdymallu9020 күн бұрын
3 per poyi 😢
@majoreditor76 Жыл бұрын
1:52 this portion...😮❣️
@ali335406 ай бұрын
അമ്പലനടയിലാനോട നിൻ്റെ Gems കച്ചവടം 📈😹
@a5lm_mdk-206 ай бұрын
😂
@renjeethrenjeeth87636 ай бұрын
OTT വരുമ്പോൾ ഈ ഡയലോഗ് ട്രെൻഡ് ആവും
@nivek14725 ай бұрын
@@renjeethrenjeeth8763 Ys bro 😂😂😂😂😂
@aabel19909 ай бұрын
Raveendran, Radhika Thilak,Gireesh Puthancheri...Ivarokke innilla....RIP. Best dance song...beautiful lyrics...❤❤❤
@heartbeat300811 ай бұрын
ഒരു jbl സബ് ഉം ക്രീയേറ്റീവ് ന്റെ 5 സ്പീക്കഴ്സും ഉണ്ടേൽ ഈ സോങ് വേറെ ലെവൽ ആണ് 😊
@harisbeach9067 Жыл бұрын
നന്ദനം പൊന്നാനി ഐശ്വര്യ തിയേറ്റർ 2002 ൽ റിലീസ്..💛🖤
@BijuP-bn8fu Жыл бұрын
Nidheesh Bharadwajinu shesham Kanda bhakti sandrada thonnunna super Krishna bhagavan🙏 beautiful, super song, super singers.👍👏😍
@s.aturean18295 ай бұрын
Revisiting this masterpiece after watching Guruvayurambala Nadaiyil !
@alshafkaipady21475 ай бұрын
എത്ര ഫീൽ ആണ് ഈ പാട്ട്, പ്രണയം കൊണ്ട് നിറഞ്ഞു മനസ്സ് ❤, ഒരുപാട് തവണ കേട്ടു, മതിയാകുന്നില്ല, കെട്ട നിമിഷം ഞാൻ സ്റ്റാറ്റസ് ഇട്ടു ❤❤❤❤വല്ലാത്തൊരു അനുഭൂതി നിറയുന്നു ഉള്ളിൽ ❤❤❤
@shyamannakutty4435 Жыл бұрын
അനുപല്ലവിക്ക് മുന്നേ ഉള്ള flute ❤️👌
@chithrachithra-zc2kh Жыл бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടൊ
@vijik382411 ай бұрын
2024 ayella do 😅😂
@manojap99668 ай бұрын
Unde unde
@ManjuManjus-o4m8 ай бұрын
Yes👌🏽
@thasni.aseezlachu3264 Жыл бұрын
Ntha resama headset oke vech kelkumbol😌😌😌
@AchuHrithunjayan7 ай бұрын
എനിക്ക് ഈ പാട്ട് നല്ല ഇഷ്ടമാ രണ്ടായിരത്തി ഇരുപത്തിനാല് കേൾക്കാറുണ്ട്❤❤
@RuksanaMuhammed-of9jj6 ай бұрын
Enikum
@vandana_sriya8955 Жыл бұрын
അരവിന്ദ് 👌നല്ല ചിരി ❤️👌look ❤️👌👌
@gireeshs3475 Жыл бұрын
രവീന്ദ്രൻ മാഷ് &ഗിരീഷ് പുത്തഞ്ചരി ❤️
@chinnuzgaming3730 Жыл бұрын
ഞാനെ കണ്ടുള്ളു ഞാൻ മാത്രെമേ കണ്ടുള്ളു 😌
@falejcv3036 Жыл бұрын
enthu?🙄
@bkbalakrishnan7 ай бұрын
What a magical music, picturisation and the new actors as well. Sound touch the bottom of the soul.
@faisalfaizy3458 Жыл бұрын
Ravile ee song kelckumbo kittunna feel ❤
@harishankar-ng6vn Жыл бұрын
Super cinema nandanam krishna bakthiyulla cinema god bless you❤️❤️❤️❤️
@vaisakhbaiju-thelimitlesst58989 ай бұрын
രവീന്ദ്രസംഗീതം..... മലയാളത്തിന് അങ്ങനെ ഒരു യുഗം ഇനി വരില്ല.... അയാൾ ഒരു വിസ്മയമായിരുന്നു.... ഓരോ അണുവിലും സംഗീതം....❤❤❤
@amalanchal5808 Жыл бұрын
21 varsham kazhinjittum oru rekshayillathe feel tharunna song ❤
@AnjanaAnjana-vy9lt7 күн бұрын
2024 December ill arelum undekil like🥰
@aryababu38189 ай бұрын
2024 The most elegant Krishnan in Malayalam cinema ❤❤😍😍
@shakhirasharaf82996 ай бұрын
ഗുരുവായൂർ അമ്പലനടയിൽ കണ്ടു അത് വഴി നന്ദനത്തിലേക്ക് വന്ന ലെ ഞാൻ 👌🔥
@reshmamanju8394Ай бұрын
ഈ ഫിലിമിലെ navyayude പാട്ടുപാവാട കണ്ടിട്ട് അതേപോലെ തയ്‌പ്പിച്ചിട്ടുണ്ട് 😍😍😍😍