Chingapadayude Rajave | Lyrical Video Song | Natturajavu | Mohanlal | M Jayachandran

  Рет қаралды 2,952,647

Malayalam Film songs

Malayalam Film songs

3 жыл бұрын

Subscribe Now :goo.gl/GecWQG
Film: Natturajavu
Lyric: Gireesh Puthenchery
Music: M Jayachandran
Singers: Afsal,Rajesh Vijay
♪ Natturajavu Full Songs Available on ♪
Spotify: spoti.fi/2usVW4N
Amazon Prime Music :amzn.to/2tUjCia
Jio Saavn: bit.ly/39txDlX
Wynk: bit.ly/31LCtbH
Gaana: bit.ly/2SlcKUi
Itunes/ Apple Music :apple.co/2SjcepK
Google Play Music: bit.ly/2uEpo7U
_______________________________________________
Set "Chingapadayude Rajave" song as your callertune
Idea / Vodafone Subscribers Dial 537644893
Airtel Subscribers Dial 5432111501266
BSNL Subscribers sms BT 644893 To 56700
_______________________________________________
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Visit Our Online News Portal: www.eastcoastdaily.com
#mohanlal #natturajavu #chingapadayuderajave

Пікірлер: 355
@vaisakhbaiju-thelimitlesst5898
@vaisakhbaiju-thelimitlesst5898 Жыл бұрын
ഡ്രൈവിങ്ങിൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ട്.... ഒറ്റ നിമിഷം നമ്മളും ഒരു നാട്ടുരാജാവായി മാറും 🔥🔥🔥🔥
@jayanism6865
@jayanism6865 Жыл бұрын
ശേഷം dead ബോഡി ആയി മാറും 😂😂
@Tyranosaur678
@Tyranosaur678 Жыл бұрын
ഇതൊക്കെ ഡ്രൈവിങ് ന്റെ ഇടയില്‍ വെച്ചാൽ concentration ഈ pattilekk പോകും accident ഉണ്ടാവും. 🤣
@abhishekar5741
@abhishekar5741 Жыл бұрын
നല്ല കണ്ട്രോൾ കിട്ടും... അർജുനർ വില്ലും... കൊള്ളാം
@BelieveinloveEnjoy
@BelieveinloveEnjoy Жыл бұрын
ഞാനും
@sarathknair6706
@sarathknair6706 Жыл бұрын
Sathiyam
@ftraider8603
@ftraider8603 10 ай бұрын
ഇപ്പോഴത്തെ അമുൽ ബേബികൾക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ ലെവെലിലേക്ക് ഒരു വരി പോലും ഉണ്ടാക്കാൻ പറ്റില്ല 🥲
@Kannan_1748
@Kannan_1748 3 ай бұрын
Correct ❤
@aswinkrk4706
@aswinkrk4706 23 күн бұрын
Vinayak ipol trending ആണ് ഒരുപാട് lyrics hit ആക്കി ആവേശം ഓകെ full ചെയ്തു...
@arunrajrajan1785
@arunrajrajan1785 Жыл бұрын
ചിങ്കപടയുടെ രാജാവേ ഇ പാട്ട് ഇത്രയും മനോഹരമായി പാടിപലിഫിച്ച അഫ്സൽ ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ*🥳🥳🥳
@sksmusicstatushub6573
@sksmusicstatushub6573 6 ай бұрын
അഫ്സൽ അല്ലെ ഇത്‌ പാടിയെ രാജേഷ് ann
@HariKrishnan-et1jj
@HariKrishnan-et1jj 5 ай бұрын
​ @@sksmusicstatushub6573 both are
@aj_4
@aj_4 2 жыл бұрын
ചിങ്കപ്പടയുടെ രാജാവേ.....🔥♥️ കുതിര ചിതറുമൊരു.....🔥♥️ ഗിരീഷേട്ടൻ...........🔥♥️🙏
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി തീപാറുന്ന വരികൾ✍🏻❣️❣️ ഒപ്പം എം ജയചന്ദ്രന്റെ മനോഹരമായ സംഗീതവും ചേർന്നപ്പോൾ ഗാനം തീപ്പൊരിയായി🎶👌🔥🔥❤️❤️❤️❤️
@ABINSIBY90
@ABINSIBY90 6 ай бұрын
അഫ്സലിന്റെ അത്യുഗ്രൻ ആലാപനം. മലയാളസിനിമയ്ക്കു ഒരേ ഒരു രാജാവ്, അതാണ് ലാലേട്ടൻ. 2004ലെ നൊസ്റ്റാൾജിക് മൂവി. മാസ് സോങ്..
@user-mb6oy3jx2l
@user-mb6oy3jx2l 29 күн бұрын
ക്ലാസിക് വേണോ.. മാസ്സ് വേണോ... സങ്കടം വേണോ... സന്തോഷം വേണോ...ഇവിടെ എന്തും പോകും... Gireesh Puthanchery❤
@sherlockhlomes4994
@sherlockhlomes4994 2 жыл бұрын
HBD 🎂 ലാലേട്ടാ 🎂💯sweet 62 🥰
@anubamaanubama3916
@anubamaanubama3916 Жыл бұрын
ഹേയ് രാജാ... ഹേയ് രാജാ... ഹേയ് രാജാ രാജാ രാജാവേ... ചിങ്കപ്പടയുടെ രാജാവേ ഇടി മിന്നൽക്കൊടിയുടെ രാജാവേ ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ ഇട നെഞ്ചുപിരിക്കണ രാജാവേ പല പഞ്ച പിടിക്കണ രാജാവേ കലികൊണ്ടാൽ കടലിനു രാജാവേ എലി കണ്ടാൽ പുലിയുടെ രാജാവേ അതു രാജാവേ പുതു രാജാവേ മഹ രാജാവേ.... നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... ചിങ്കപ്പടയുടെ രാജാവേ ഇടി മിന്നൽക്കൊടിയുടെ രാജാവേ ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ... കാലം കടവേരു പുഴക്കി പായും പൂമ്പുഴയുടെ നെഞ്ചിൽ മായം തിര മറിയണ രാജാവേ... ആരും തിരുമുമ്പിൽ വരുമ്പോൾ ആദ്യം തൻ കനിവിഴുമുള്ളിൽ സ്നേഹം തിരി തെളിയണ രാജാവേ.... മഴപോലെ തലോടണ രാജാവേ മിഴി നീരു തുടക്കണ രാജാവേ... പകൽ പോലെയുദിക്കണ രാജാവേ വെയിലേറ്റു വിയർക്കണ രാജാവേ ഓ രാജാവേ പുതു രാജാവേ മഹ രാജാവേ... നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... ചിങ്കപ്പടയുടെ രാജാവേ ഇടി മിന്നൽക്കൊടിയുടെ രാജാവേ ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ... താരം തിരിവച്ചു തൊഴുമ്പോൾ നാടിൻ ചുടു നാഡി ഞരമ്പിൻ ചെന്തീപ്പൊരി ചിതറണ രാജാവേ... ചിന്നംവിളി ചീറ്റി വരുമ്പോൾ അമ്പോ കൊലകൊമ്പനിവനൊരു വമ്പായ് സട കുടയണ രാജാവേ... കിളി പാടിയുണർത്തണ രാജാവേ കരൾ നൊന്തു നടക്കണ രാജാവേ തിര പോലെ തിളയ്ക്കണ രാജാവേ പഴി വാങ്ങണ പാവം രാജാവേ ഓ രാജാവേ പുതു രാജാവേ മഹ രാജാവേ... നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... ചിങ്കപ്പടയുടെ രാജാവേ ഇടി മിന്നൽക്കൊടിയുടെ രാജാവേ ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ ഇട നെഞ്ചുപിരിക്കണ രാജാവേ പല പഞ്ച പിടിക്കണ രാജാവേ കലികൊണ്ടാൽ കടലിനു രാജാവേ എലി കണ്ടാൽ പുലിയുടെ രാജാവേ അതു രാജാവേ പുതു രാജാവേ മഹ രാജാവേ.... നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... Thank you❤🌹
@praveenp1921
@praveenp1921 Жыл бұрын
💓💓
@SunilKumar-xv8rw
@SunilKumar-xv8rw Жыл бұрын
♥️
@sidharthansidharthan9279
@sidharthansidharthan9279 9 ай бұрын
😂😂😂😂
@vishnukanimolu8038
@vishnukanimolu8038 Жыл бұрын
ഒരേ ഒരു രാജാവ് 😍😘😘 നമ്മുടെ അണ്ണൻ 😍❤️
@Ak_724
@Ak_724 Жыл бұрын
കാലത്തിന് മുൻപേ സഞ്ചരിച്ച കൊലകേഷ് ഐറ്റം 💎kollywood have arjunar villu we have നാട്ടുരാജാവ് 🥰🙏
@amalsv9722
@amalsv9722 11 ай бұрын
Uvva
@Ak_724
@Ak_724 11 ай бұрын
@@amalsv9722 enth
@user-kp6io5qy5d
@user-kp6io5qy5d 2 жыл бұрын
ഒരേ ഒരു രാജാവ് ⚡️❤️ One and olny king ❤️❤️⚡️ ലാലേട്ടൻ 😘😘😘😘
@nishandhk3322
@nishandhk3322 2 жыл бұрын
😍🔥
@KL_Gamer_YT
@KL_Gamer_YT Жыл бұрын
One and only piece🎉
@ajayansuji3684
@ajayansuji3684 2 жыл бұрын
മറ്റ് നടന്മാർക്ക് ഇതൊക്കെ സ്വപ്നം മാത്രം ഏട്ടൻ forever💯❤️🥺💖😻🥰🥰
@its__crazyy
@its__crazyy 2 жыл бұрын
Athokka athranna👑👑👑👑
@muhammad.althaff7540
@muhammad.althaff7540 2 жыл бұрын
Ethra.valia.nadammar.vannalum.mammookkayude.thatt.than.thanne.erikkum
@adwaith2482
@adwaith2482 2 жыл бұрын
@@muhammad.althaff7540 😂
@sivan3189
@sivan3189 2 жыл бұрын
അതൊക്കെ അത്രയേ ഉള്ളു മാസ്സ് കണ്ടു രോമാഞ്ചം കൊള്ളണമെങ്കിൽ ലാലേട്ടൻ പടങ്ങൾ തന്നെ കാണണം 🔥
@adwaith2482
@adwaith2482 2 жыл бұрын
@@sivan3189 💯 Shri An
@11abinsabu9e2
@11abinsabu9e2 2 жыл бұрын
ശരിക്കു രാജാവ് തന്നെ മലയാളസിനിമ അടക്കി വാഴുന്ന മനുഷ്യൻ 🔥🔥🔥
@sanamariyam100
@sanamariyam100 2 жыл бұрын
🥴🤣
@11abinsabu9e2
@11abinsabu9e2 2 жыл бұрын
@@sanamariyam100 🙄🤔
@lalulal3531
@lalulal3531 Жыл бұрын
ഇടയ്ക്കു മാമൂട്ടി ഒന്ന് തല നിവർത്തും..😂😂
@foodhub7106
@foodhub7106 Жыл бұрын
@@lalulal3531 temporary mathram 🤣
@abhijithmk698
@abhijithmk698 Жыл бұрын
അതൊക്കെ പണ്ട്.ഇന്ന് കാലം മാറി.സിനിമ മാറി പ്രേക്ഷകർ മാറി പഴയ രാജാവ് ഇന്ന് ഒരു പരാജയമാണ്.
@akhilakkis9642
@akhilakkis9642 2 жыл бұрын
Telugan മാരുടെ ഭാഷയിൽ പറഞ്ഞാൽ high voltage massive song 🔥❤❤😄😍
@shyamnarayanan4515
@shyamnarayanan4515 2 жыл бұрын
387158
@techykid6901
@techykid6901 Жыл бұрын
Athu pwolichu 💥🤘
@f4fun104
@f4fun104 Жыл бұрын
ഇത് ഇംഗ്ലീഷ് അല്ലെ ബ്രോ 😌
@akhilakkis9642
@akhilakkis9642 Жыл бұрын
@@f4fun104 telugu പടത്തിന്റെ പോസ്റ്ററിലൊക്കെയാണ് high voltage മാസ്സ് എന്റർടൈൻർ എന്നൊക്കെ ഉണ്ടാവാറ് 😊 അവർക്കല്ലേ മാസ്സ് മസാല ഒക്കെ കൂടുതൽ താല്പര്യവും ഉണ്ടാക്കുന്നതും
@ArunKumar-fj8qu
@ArunKumar-fj8qu Жыл бұрын
@@akhilakkis9642 🐹 .,....... . .. .
@sivan3189
@sivan3189 2 жыл бұрын
വല്യ കണ്ണ് തള്ളിക്കുന്ന followers ഒന്നും സോഷ്യൽ മീഡിയയിൽ ഇല്ല 💯 പക്ഷെ ഒരു കാലത്ത് ഇദ്ദേഹം ഉണ്ടാക്കിയ ഓളം.. അത് ഇന്നും പല നടന്മാർക്കും സ്വപ്നം മാത്രം ആണ് 🔥🔥
@minikv5116
@minikv5116 2 жыл бұрын
സത്യം എന്നും എന്നും രാജാവ്
@pranavprakash6606
@pranavprakash6606 Жыл бұрын
😘😘❤️❤️👍👍
@governmen
@governmen Жыл бұрын
ഫോളോവേഴ്സ് ഏറ്റവും കൂടുതൽ ലാലേട്ടൻ തന്നെ ഇപ്പോഴും 👌
@11abinsabu9e2
@11abinsabu9e2 Жыл бұрын
@@governmen പിന്നെ അല്ല
@11abinsabu9e2
@11abinsabu9e2 Жыл бұрын
അന്നു ഇന്നു എന്നു രാജാവ് തന്നെ ആണ് ഇനി എന്നു അങ്ങനെ തന്നെ ആവും ഒരുത്തനു ഉണ്ടാകാൻ കഴിയില്ല ലാലേട്ടൻ ഉണ്ടാക്കിയ ഓളം ഒന്നും ലാലേട്ടന്റെ ഡാൻസിന്റ എഴു അയൽത് വരില്ല യുവ നായകൻ മാരുടെ ഡാൻസ് എന്തിന് വിജയ് പോലു ലാലേട്ടന്റെ പോലെ ഡാൻസ് കളിക്കില്ല
@mmhjjujkjdrtjjj
@mmhjjujkjdrtjjj 2 жыл бұрын
ഈ പാട്ടിട്ട് വണ്ടിയൊടിക്കണം pwoli mood
@aiswarya.s8asachin.s5a49
@aiswarya.s8asachin.s5a49 2 жыл бұрын
He is the best king 👑👑 for every where
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG Жыл бұрын
🌞☀️🌙🌌🙏🏿😀
@rajanikr9184
@rajanikr9184 Жыл бұрын
Sathyam thanneya malayala cinemayile rajavu thanneya ore oru Rajavu❤👌👌👌
@arjunkrishnan604
@arjunkrishnan604 2 жыл бұрын
An Extra Odinary Natturajavu 💥💥💥🤍💯
@Ullas-ud5ol
@Ullas-ud5ol Жыл бұрын
എന്റെ ഫേവറേറ്റ് സോങ് 🥰🥰🥰
@sibinjoseph6922
@sibinjoseph6922 Жыл бұрын
Only legends can like this song🔥🔥
@jasherahman3359
@jasherahman3359 2 жыл бұрын
ഒരേ ഒരു രാജാവ് ♥️
@jeffraphel155
@jeffraphel155 Жыл бұрын
ഈ പാട്ടിൻ്റെ തീയേറ്റർ എക്സ്പീരിയഎസ്, അടിപോളി ആയിരുന്നു ❤️
@KombanktmKombanktm-ee5px
@KombanktmKombanktm-ee5px 7 ай бұрын
🔥🔥🔥🔥🔥🔥🔥
@NeymarJr-lv1ml
@NeymarJr-lv1ml 2 жыл бұрын
Mass entry song🔥
@user-kp6io5qy5d
@user-kp6io5qy5d 2 жыл бұрын
Entry always King entry
@kalidasan.pskingdomofheave8361
@kalidasan.pskingdomofheave8361 2 жыл бұрын
🔥
@manikuttanmanikuttan6627
@manikuttanmanikuttan6627 2 жыл бұрын
Yaa
@jeevamathewvarghese5221
@jeevamathewvarghese5221 7 ай бұрын
അഫ്സൽ, ജയചന്ദ്രൻ, ഗിരീഷ് പുത്തഞ്ചേരി 👌👌👌👌
@umadeviku1116
@umadeviku1116 11 ай бұрын
സിനിമയുടെ സംവിധായകനായ ഷാജി കൈലാസ് സാറിന് ബിഗ്‌ Salute
@sonusunny9639
@sonusunny9639 5 ай бұрын
എന്റെ യേശു രാജാവ് 👑✨⭐⭐
@omanajacob7759
@omanajacob7759 3 жыл бұрын
Lalettan uyir🔥🔥
@AnilKumar-tx2fg
@AnilKumar-tx2fg 3 жыл бұрын
Polipoli🦝💙👇💞💕🏵️🍈👇🤷🔥🍒🏵️👇🔥💞
@AnilKumar-tx2fg
@AnilKumar-tx2fg 3 жыл бұрын
🏵️🐸🤣🍋🐸🤔💜💜🤔
@karthikanair2901
@karthikanair2901 2 жыл бұрын
Hbd lalettaaaaaaaaa in advance ❤️❤️❤️ 😍😍😍😍😍
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ഉയിർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@nibinjoseph8122
@nibinjoseph8122 Жыл бұрын
❤️❤️❤️❤️🙏🙏🙏🙏🙏🙏
@alvins461
@alvins461 Ай бұрын
ഒറ്റ അടിക്കു നമ്മളും ഒരു നാട്ടുരാജാവ് ആവുന്ന രോമാഞ്ചം കൊല്ലിക്കണ സോങ് 🔥💯
@ashi9901
@ashi9901 2 ай бұрын
Car il ee song വെച്ച് ഒറ്റക് highway il എൻ്റമ്മോ 🔥🔥
@kaattukozhi0105
@kaattukozhi0105 2 жыл бұрын
Headset vech ee paattum kett pubg kalikan irrikanam.. yaah mone full romanjification ✌️✌️🥰🥰💘💘💘💥🔥💥🔥💥🔥💥🔥💥🔥💥🔥💥🤗💥🤗💥🤗💥🔥🔥
@governmen
@governmen 2 жыл бұрын
രാജാവ് 🔥❤
@aromals8108
@aromals8108 Жыл бұрын
ഒരേ ഒരു രാജാവ് ❤️💥
@rejoyhelmenn3970
@rejoyhelmenn3970 Жыл бұрын
An extra ordinary natturajavu💥💥💥
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
ആഹ്... ആ പൗരുഷം 😍🤤😘
@aoxinreivox4033
@aoxinreivox4033 3 жыл бұрын
🤩💥 this music is dope
@user-kp6io5qy5d
@user-kp6io5qy5d 2 жыл бұрын
That is king
@abdulrasikt7739
@abdulrasikt7739 Жыл бұрын
നാട്ടുരാജാവ് 👑
@KrishnaboutiqueJB
@KrishnaboutiqueJB 11 ай бұрын
ബൈക്ക് ഓടിക്കുമ്പോൾ..ഹെഡ് സെറ്റിൽ ഈ പാട്ട് വന്നാൽ അറിയാതെ സ്പീഡ് കൂടും...💥💥💥💥😌 നോസ്റ്റു😘
@monukunjuammu3monukunjuamm508
@monukunjuammu3monukunjuamm508 2 жыл бұрын
King of mollywood🦁🦁🦁🦁🦁
@sujith-7520
@sujith-7520 Жыл бұрын
പുലികാട്ടിൽ ചാർളി 🔥🔥
@vimalm3380
@vimalm3380 2 жыл бұрын
Afsal Ikka Polichu 😍😍😍
@kunjimon7612
@kunjimon7612 2 жыл бұрын
💪💪🔥 lalettan 🥰🥰 an extra ordinary rajavu💪🔥🔥🔥🔥🔥
@SaindhavaSanyasi
@SaindhavaSanyasi Жыл бұрын
വേറെ ലെവൽ 🔥🔥🔥❤️
@wilfredps7470
@wilfredps7470 2 ай бұрын
വൈകീട്ട് ഒരു 7മണി കഴിഞ്ഞ് ജോലിയും കഴിഞ്ഞ് വരുമ്പോ ബസ്സിൽ ഈ song ഇട്ടാൽ കിട്ടുന്ന ഒരു ഫീൽ ഉണ്ടേയ്... 🔥🔥
@Vishnuvmenon150
@Vishnuvmenon150 Жыл бұрын
മാസ്സ് എന്ന വാക്കിന്റെ അവസാന വാക്ക് ❤️
@syamsankar4370
@syamsankar4370 Жыл бұрын
പുലികാട്ടിൽ ചാർളി ❤️
@PULSE_OF_KERALA
@PULSE_OF_KERALA 2 жыл бұрын
സിനിമ പൊളി പാട്ടും പൊളി
@vishnuvishnususeendran1169
@vishnuvishnususeendran1169 2 жыл бұрын
Malayala cinimayude ore oru raajavu 🔥the real king 👑 mohanlal ❤️❤️❤️🔥🔥🔥🔥
@hashir384
@hashir384 7 ай бұрын
ലവ് 💖യൂ ലാലേട്ടാ.... എന്റെ ഉപ്പച്ചി കഴിഞ്ഞാൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ലാലേട്ടൻ ആയിരുന്നു ആ കാലത്ത് 💖💖💖 ചാർളി അഡിക്റ്റഡ് 💖💖💖....
@mamithafanboy5701
@mamithafanboy5701 2 жыл бұрын
പവർ 🔥🔥🔥
@chikkusreerag1217
@chikkusreerag1217 Жыл бұрын
ഡ്രൈവിംങ്ങിൽ ഈ പാട്ട് കേൾക്കുന്ന ഞാൻ 💪🏻💪🏻 ഇപ്പോ തന്നെ എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല 🥰🥰
@akshayashok2723
@akshayashok2723 2 жыл бұрын
Lalettan❤️⚡️
@kl.29dxb80
@kl.29dxb80 2 жыл бұрын
👌🔥 രാജേഷ് വിജയ് 🔥അഫ്സൽ 🔥👌
@jerryjerome9987
@jerryjerome9987 2 жыл бұрын
Iconic songs epolum e Lalettan matrama ullu...🥰🥰
@rahulraj8143
@rahulraj8143 4 ай бұрын
ഡ്രൈവിങ്ങിൽ കേൾക്കാൻ പറ്റിയ പാട്ട് 🥰🥰🥰
@jishamjishu3999
@jishamjishu3999 2 жыл бұрын
🥰🥰🔥🔥🔥🔥🔥 Laalettan ❣️❣️
@niranjanmaneesh8123
@niranjanmaneesh8123 2 жыл бұрын
Lalattann super
@Angeliccutie6207
@Angeliccutie6207 Жыл бұрын
Almost my favorite song. Love u laletaa❤️
@sheelarajendran1992
@sheelarajendran1992 Жыл бұрын
മലയാളത്തിന്റെ ഒരേയൊരു രാജാവ് മോഹൻലാൽ... ഭാരതത്തിന്റെ ഒരേയൊരു രാജാവ് പ്രധാനമന്ത്രി നരേന്ദ്രമോദി 🕉️🕉️ ഇവർക്ക് രണ്ട് പേർക്കും ചേരുന്ന പാട്ട് 🇮🇳🇮🇳🇮🇳
@dreamcatcher3698
@dreamcatcher3698 Жыл бұрын
പക്ഷെ ഒരു ചെറിയ വെത്യാസം ഉണ്ട്.. 😂ആദ്യത്തേത് ശെരിക്കുള്ള രാജാവ്, മറ്റേത് ഡ്യൂപ്ലിക്കേറ്റ് രാജാവും 🙃
@instantknowledge6842
@instantknowledge6842 Жыл бұрын
ഇത് പോലെയുള്ള കമന്റ്‌ ആണ് പുള്ളിക് ഹേറ്റേഴ്‌സ്നെ ഉണ്ടാകി കൊടുക്കുന്നത്...
@abhiashokan9546
@abhiashokan9546 Жыл бұрын
🙏🙏🙏🙏 വയ്യ മത്തൂടു അല്ല മടുത്തു
@abinsabu6345
@abinsabu6345 11 ай бұрын
Arjunoru villlu& this song 🚗🌡️
@tonyputhuppallytonyputhupp3570
@tonyputhuppallytonyputhupp3570 2 жыл бұрын
ഒരു കാര്യം മാത്രമുള്ളു പുതിയ ഡറക്ടർക്കും അവസരം കൊടുക്കണം അവർക്കും ഈ മനുഷ്യനെകൊണ്ട് പുതിയ അഭിനയ രീതികൾ പുറത്തുകൊണ്ടുവരാൻ സാധിക്കും. Lalettante acting metter മനസിലാക്കി വേണം തിരക്കഥ എഴുതാൻ 🥰🥰🥰
@minikv5116
@minikv5116 Жыл бұрын
Lalettan ljp movie waiting
@jifinkj1387
@jifinkj1387 Жыл бұрын
Yes❤
@akrgaming9157
@akrgaming9157 5 ай бұрын
Goosebumps 🔥
@user-ct2cr8yf7m
@user-ct2cr8yf7m 2 ай бұрын
2024 il ee patt kelkkunnavarundo
@mollywoodtimes.
@mollywoodtimes. 6 ай бұрын
Mohanlal with jeep🥵🗿
@jayeshvlogs26
@jayeshvlogs26 Жыл бұрын
Supper adipoli ❤️😍👍
@rajanikr9184
@rajanikr9184 Жыл бұрын
❤😍Lalettan poliyalle
@vijuvinu9102
@vijuvinu9102 Жыл бұрын
The camplite actor in the world 🤜
@dd-pv1hp
@dd-pv1hp 10 ай бұрын
Gireesh പുത്തഞ്ചേരി✍️ എം ജയചന്ദ്രൻ 🎶
@nithinthomas1409
@nithinthomas1409 Жыл бұрын
പുലിക്കാട്ടിൽ ചാർളി 🔥
@sukanthkrishnan1395
@sukanthkrishnan1395 6 ай бұрын
ലാലേട്ടൻ ജീവൻ❤️😘❤️
@vincent-ml9tu
@vincent-ml9tu Жыл бұрын
Ente ettan❤😌
@adhi7610
@adhi7610 2 жыл бұрын
Lyrics 👌 puthenjery
@lalmohandas3985
@lalmohandas3985 2 жыл бұрын
ലാലേട്ടൻ ഫാൻസ്‌ here 👍
@mshibin7853
@mshibin7853 3 жыл бұрын
Afsal ikka polichu
@steejanandrew2707
@steejanandrew2707 2 жыл бұрын
Aiwaaaaaa 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@balakrishnanmp2664
@balakrishnanmp2664 24 күн бұрын
2024 ലും ബൂസ്റ്റ്‌
@mohanakumaran4635
@mohanakumaran4635 Жыл бұрын
High voltage song💥💥💥💥💥💥💯
@jerinsebastian4441
@jerinsebastian4441 2 ай бұрын
This song and arjunoru villu fire
@muhammedshefin6874
@muhammedshefin6874 11 ай бұрын
Poli poliiii😍
@maluvidhyaa341
@maluvidhyaa341 Жыл бұрын
Mutheeé❤❤❤❤
@vimal4154
@vimal4154 2 жыл бұрын
Kettittu kuliru varunnu 2000's memories
@devikams7137
@devikams7137 Жыл бұрын
Hpy bday lalettaa❤
@nidhijayaprakash1416
@nidhijayaprakash1416 2 жыл бұрын
Mass ❤❤❤
@pavithramohan6808
@pavithramohan6808 Жыл бұрын
Super songs 💞💞💞💞
@user-hi2fl8ef8z
@user-hi2fl8ef8z 2 жыл бұрын
ഉയർ🔥🔥🔥
@vijayshripal5068
@vijayshripal5068 2 жыл бұрын
mass super hero natturajavu lalettan
@RahulRaj-oh7hn
@RahulRaj-oh7hn Жыл бұрын
Maharajavu 😍😍😍
@psychogaming9348
@psychogaming9348 Жыл бұрын
De romancham❤❤
@sibinjoseph6922
@sibinjoseph6922 Жыл бұрын
Only legends like this dong😍
@user-Gokulml
@user-Gokulml 9 ай бұрын
😮 Attitude man🔥
@vijayakumark2749
@vijayakumark2749 Жыл бұрын
Happy new year ☺️☺️☺️
@Jaseelareal786-qg8eu
@Jaseelareal786-qg8eu Жыл бұрын
Super
@dipinxavior8357
@dipinxavior8357 Жыл бұрын
Masss song 🔥🔥❤️❤️❤️
@jeevamathewvarghese5221
@jeevamathewvarghese5221 7 ай бұрын
ഗ്രിരീഷ് sir lyrics 👌👌👌
@sreenath1282
@sreenath1282 2 жыл бұрын
❤❤❤ lalettan mass👏👏
@user-bb7zi4lc6v
@user-bb7zi4lc6v 9 ай бұрын
Vere vibe this song❤❤❤❤❤❤
@serah669
@serah669 Жыл бұрын
Lalettan ❤
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Alare Govinda | Lyrical Video | Mohanlal | Deepan Chatterji | MG Sreekumar
6:04
Malayalam Film songs
Рет қаралды 2 МЛН
КУДА ПРОПАЛА ТИГРА? 👀
0:41
Pimpochka Games
Рет қаралды 862 М.
Она научила его рисовать😍
0:57
Следы времени
Рет қаралды 2,5 МЛН