നമസ്കാരം sir 🙏 sir ന്റെ എല്ലാ വീഡിയോസും നല്ല അറിവാണ് അതിലുപരി വിശ്വാസവും sir ന്റെ നല്ല മനസ്സിന് നന്ദി sir നും sir ന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
*എല്ലാ വിഡിയോയും കാണും എന്ന ഒന്നും ചെയ്ത് നോക്കാത്തവർ ഒന്ന് വന്നേ 🤭🤭*
@jayajaya52214 жыл бұрын
Sir super thanka
@FRQ.lovebeal4 жыл бұрын
@@jayajaya5221 thank you muthe🥰
@mohammedanaz39884 жыл бұрын
Haha
@anjunaanju564 жыл бұрын
Me tooo
@shajeenafabulas43044 жыл бұрын
Me too kandu kazhinjal thrill poyi
@deepasamson31563 жыл бұрын
പാവങ്ങളുടെ പാവംഡോക്റ്റർ 👍🤗
@aasiyabajpai58263 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@sobhas52113 жыл бұрын
Pavangalude midukkan doctor
@sandhyaboben30702 жыл бұрын
Yes
@sudheeshnath49382 жыл бұрын
Please iegane parage apamanikalae
@AshithaAadithya2 жыл бұрын
😍🥰💖💖💖
@rahoofpulikkal79344 жыл бұрын
സാർ ഞാൻ നിങ്ങളുടെ മിക്ക വീഡിയോസും കാണാറുണ്ട്. എല്ലാം വളരെ ഉപകാരപ്രദമായ അറിവുകളാണ്. ഞാൻ നേരിടുന്ന പ്രശ്നം, ഞാൻ താടി വളർത്തുന്ന ഒരാളാണ്. താടിക്കുള്ളിൽ താരൻ പോലെ ഉണ്ടാവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു. കുളിക്കുന്ന സമയത്ത് നല്ലപോലെ വൃത്തിയാക്കിയാലും രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും ഇതേ അവസ്ഥയാണ്. സാർ ഒരു പരിഹാരം പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു.. നന്മകൾ നേരുന്നു...
@aravindanil97884 жыл бұрын
1.Fenugreek(ഉലുവാ) 2.curd or yogurt 3.lemon juice 4.egg white 5.onion juice 6.coconut milk 7.olive oil 8.Rice water 9.Gram flour
@valsalabhasi74819 ай бұрын
UsefulI Informations. Thankyou so much Dr.
@snp-zya4 жыл бұрын
സ്ത്രീകൾക്കും,പുരുഷന്മാർക്കും ഒരേപോലെ ഉപകാരപ്പെടുന്ന വീഡിയോ ആണ് താങ്ക്യൂ Dr
@DrRajeshKumarOfficial4 жыл бұрын
yes
@DeepuDeepu-hy8wf4 жыл бұрын
ഏതു വീഡിയോയിലെ കമൻ്റ് എടുത്താലും ചേട്ടൻ്റ കമൻ്റ് കാണും😁
@ameenaameena27284 жыл бұрын
Ithetha ee kumbidi 2.. evide nookiyalum kaanalo
@rinuthomas67544 жыл бұрын
@@DeepuDeepu-hy8wf എന്നിട്ട് ഞാനാദ്യം കാണുവണല്ലോ 🤔
@snp-zya4 жыл бұрын
@@rinuthomas6754 Thug ബ്രോ
@jupiterqueen51014 жыл бұрын
thalamudi fans like here
@sadiqmuhammed39354 жыл бұрын
ഡോക്ടർ വളരെ നന്നായി വിവരിക്കാറുണ്ട് , വളരെ ഉപകാരപ്രതം , Thank you
@gowripandit6723 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@AbdulGafoor-ke7xr11 ай бұрын
ഡോ: സാധാരണക്കാരുടെ മുത്താണ് സാധാരക്കാർക്ക് വിഷദമായി മനസിലാകുന്ന രീതിയിലുള്ള നല്ല അവതരണം എല്ലാം നമുക്ക് ചുറ്റും ഉള്ള സാധനങ്ങൾ
@linisureshs90022 жыл бұрын
എന്ത് അറിവാണ് അങ്ങേയ്ക്ക്. കായ് ഫലമുള്ള വൃക്ഷത്തിൻ റെ തല താഴ്ന്നിരിക്കു൦. അതാണ് അങ്ങ്. എളിമ അപാര൦👍👍👍
@balkiesvahab74204 жыл бұрын
ഏറ്റവും കൂടുതൽ ആവശ്യം ഉള്ള കാര്യം പറഞ്ഞു തന്നതിന് നന്ദി സാർ
@adhikannan43334 жыл бұрын
നന്ദി സർ
@radhikasudheer51444 жыл бұрын
സാർ, വീഡിയോസ് എല്ലാം ഒന്നിനൊന്നു നല്ലത്. ഇതിനോട് അനുബന്ധിച്ചു വരുന്ന സംശയം കൂടി ക്ലിയർ ചെയ്താൽ മികവുറ്റതായേനെ.. 👍
@mohammedshakir35084 жыл бұрын
മുടിയെല്ലാം കൊഴിഞ്ഞ് ഇനി ഒരു പ്രതീക്ഷ ഇല്ലാഞ്ഞിട്ടും മുടി കോഴിച്ചിലിന്റെ വിഡിയോ കാണുന്ന ഞാൻ
@rtvc614 жыл бұрын
😀😀😀സവാള നീര് തേച്ചാൽ മതി...അല്ലങ്കിൽ ചെറിയ ഉള്ളി..ഉറപ്പായും മുടി വരും.. പക്ഷെ പാരമ്പര്യം ആയി കഷണ്ടി ഉള്ളവർ ആണെങ്കിൽ മുടി വരുമോ എന്നറിയില്ല
@anargha34814 жыл бұрын
Njanum
@hachuhannu39504 жыл бұрын
😄😄
@sheebakrishana76154 жыл бұрын
ഞാനും
@sreelathajayan56414 жыл бұрын
Ulli neer ethra samayam idendi varum
@HealthtalkswithDrElizabeth2 жыл бұрын
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@jayakumarmk22303 жыл бұрын
കഷണ്ടിക്കാരനായ ഞാനും ഈ വീഡിയോ സശ്രദ്ധം വീക്ഷിക്കുന്നത് ആകാംക്ഷയോടെ.
@ranjuranju14973 жыл бұрын
Athorthu tension aavathirikoo.. ente husband num mudiyillya.... but njan vijarikunnu bhaahya saundharyethekkal valuthanu aanthara saundharyam... 😊
@ydhurocks59593 жыл бұрын
നല്ല അറിവുകൾ മാത്രം തരുന്ന ഡോക്ടർക്ക് നല്ലത് മാത്രം വരട്ടെ 😍😍
@gowripandit6723 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@kunju754 жыл бұрын
ഡോക്ടർ ഞാൻ ഉലുവ അരച്ചിടാറുണ്ട് ... നല്ല തിളക്കവും കനവും തോന്നാറുണ്ട് ... ഈ വീഡിയോ സ്ത്രികൾക്ക് കൂടുതൽ പ്രയോജനപ്പെടും .. നന്ദി
@glorybe2god9334 жыл бұрын
Uluva podi nerpich upayogikamo?
@kunju754 жыл бұрын
@@glorybe2god933 ഉലുവ വെള്ളത്തിലിട്ട് കുതിർക്കുക എന്നിട്ട് മിക്സിയിൽ നന്നായി അരച്ച് ഉപയോഗിച്ചാൽ മതി
@chilledcoffee45694 жыл бұрын
വളരെ ഉപകാരപ്രദമായവീഡിയോ, thank you doctor
@sowmyam69199 ай бұрын
Sir nte ee വീഡിയോ ഞാൻ ഒരു വർഷം മുമ്പ് കണ്ടതാ 😊 അത് അനുസരിച്ച് എൻ്റെ മുടിയിൽ സ്വയം pack ഉണ്ടാക്കി പരീക്ഷിച്ച് നോക്കി 😊എനിയ്ക്ക് delivery രണ്ട് വർഷം മുമ്പ് കഴിഞ്ഞ് നല്ല മുടി കൊഴിച്ചിലും ഉണ്ടായിരുന്നു ഇന്ന് വരെ ഒരു pack ഇടാൻ ധൈര്യം ഇല്ലാതിരുന്ന ഞാൻ ഒരു വർഷം മുമ്പ് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഓരോ pack ഇട്ട് നോക്കി ഇപ്പൊ ഒരു വർഷം ആയി എനിയ്ക്ക് 9 ഇഞ്ച് മുടി വളർന്നു അതും thickness ഉണ്ടായിട്ട് 🥰🥰 ഒരുപാട് thanks dr😊😊 ഒരു dr പറയുമ്പോൾ വിശ്വസിച്ച് ചെയ്യാം പറ്റും😊😊😊
@regimolmr76283 жыл бұрын
ഒരുപാട് അറിവുകൾ തരുന്ന ഡോക്ടർ ന് നന്ദി. ഇത്തരം അറിവുകൾ വളരെ ഗുണപ്രദമാണ്
@gowripandit6723 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@umasreenivasan74714 жыл бұрын
Thankyou Very much sir... വളരെ നല്ല അറിവ് പകർന്നു നൽകിയ താങ്കൾക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
@aasiyabajpai58263 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@dlflogs97393 жыл бұрын
😍
@aryaps42304 жыл бұрын
Sir...ചക്കയുടെ ഗുണങ്ങളെയും ദോഷങ്ങളേയും പറ്റി ഒരു വീഡിയോ ചെയ്യാമോ
@seemamt47774 жыл бұрын
നല്ല അവതരണം വളരെ നല്ല അറിവാണ് തന്നത് വളരെ നന്ദി
@gowripandit6723 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@abduljaleel45863 жыл бұрын
ഒരുപാട് നന്ദി സർ എനിക്ക് നിതംബത്തിന് താഴെ മുടിയുണ്ടായിരുന്നു പ്രേത്യേകിച്ചു ഒന്നും ചെയ്യാതെ തന്നെ ഇപ്പോൾവെറും കൊലുപോലെ നമ്മൾ വീട്ടുകാര്യം നോക്കി നമ്മുടെ കാര്യം ശ്രദ്ധിക്കില്ല വീട്ടിലുള്ള കാര്യം വെച്ച് സിമ്പിലായി കാര്യങ്ങൾ പറഞ്ഞു തന്ന ഒരുപാട് നന്ദി
@abduljaleel45863 жыл бұрын
ഞാൻ balkees
@yathra9053 жыл бұрын
"വളരെ നല്ല അറിവുകൾ "✨ Thank you Dr Sir....Enike ettavum ishtayathe..thengapal pack ah..🌹..
@suneeshapp76994 жыл бұрын
Sooper വീഡിയോ ആണ് സർ........ വളരെ കൃത്യമായി വിവരിക്കുന്നുണ്ട്... വളരെ ഹെല്പ് full വീഡിയോ 👍👍👍👍👍👍
@prasadkrishna4054 жыл бұрын
സാർ നെറ്റി കേറുന്നത് മാറാൻ ഉള്ള ഒരു പ്രക്രിയ വീഡിയോ ചെയ്യാമോ ?
@remyav16544 жыл бұрын
അപ്പോൾ ഇന്ന് മുതൽ തുടങ്ങാൻ പോവുകയാണ് sir 🤩
@twinklestar37663 жыл бұрын
Ee pack cheythu nokkiyoo Nalla gunam undoo Pls rply
Ssooooper....... doctor. വളരെ വിലപ്പെട്ട message. ഹൃദയം നിറഞ്ഞ നന്ദി.
@gowripandit6723 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@satharsyed26514 жыл бұрын
"""" വളരെ ഉപകാരപ്രദമായ വീഡിയോ . താങ്ക്യൂ ഡോക്ടർ"""
@anandu27054 жыл бұрын
Doctor ne ishttamanenkil please do something kzbin.info/www/bejne/iqmWgqSZeKlmn8k
@MsAchu214 жыл бұрын
As always ❣️..Thank you doctor.can you do a video on what and all food can be taken by sugar patients when they get pregnant?
@FlavourFiesta12344 жыл бұрын
Useful to everyone.Thank you doctor.
@aasiyabajpai58263 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@saifusubair83418 ай бұрын
Rosemary leaf use cheyyamo?. Ithine kurich oru video cheyyamo
@princerspopy7043 жыл бұрын
ഡോക്ടറെ വളരെയധികം സന്തോഷമുണ്ട് ഈ വീഡിയോ കണ്ടപ്പോൾ കാരണം അറിയാത്ത പല കാര്യങ്ങളും മറ്റാരും പറയാൻ മടിക്കുന്ന കാര്യങ്ങൾ പോലും ഞങ്ങൾക്ക് പകർന്നു തന്ന ഞങ്ങളുടെ എല്ലാം പാവപ്പെട്ട ഡോക്ടറിനെ വലിയ ഒരു ബിഗ്സല്യൂട്ട് 🥰🙏 ഡോക്ടറെ അതുപോലെ തന്നെ മറ്റൊരു സംശയം ഇതുപോലെയുള്ള കാര്യവും പിന്നിടുകയും മുട്ടയുടെ വെള്ളക്കരു ഒപ്പനയിലെ തലയിൽ തേക്കുന്നത് എത്രനേരം തേക്കണം അത് കഴിഞ്ഞിട്ട് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം ഒന്നു വിശദീകരിക്കാമോ
@kathimpalakki76304 жыл бұрын
ഹെയർ ട്രാൻസ്പ്ലാന്റിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@lalimmabenjamin77454 жыл бұрын
നല്ല അറിവ് താങ്ക്സ് ഡോക്ടർ
@gowripandit6723 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@rejanic64953 жыл бұрын
എന്തു നല്ല അവതരണം 💞💞💞സൂപ്പർ
@aasiyabajpai58263 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@Jinumanoj-s9j8 күн бұрын
Doctor yenna oru ahangaravumillathe oru sadharanakkaraneppole yellam paranju tharunn😅a doctor big salute
@rincy49614 жыл бұрын
എനിക്ക് ഈ doctorude videosellam orupadishtanu 🥰🥰🥰🥰
@broagent56493 жыл бұрын
എന്നാൽ dr ക്ക് ഒരു i phon 11 പ്രൊ വാങ്ങി കൊടുക്ക് 😜😜
@gowripandit6723 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@saranyapala32874 жыл бұрын
Well explained your great doctor
@emmanualmary29454 жыл бұрын
ഡോക്ടറെ എല്ലാ വീഡിയോയും കാണാറുണ്ട്😍
@godisgreat64423 жыл бұрын
ഞാൻ കഞ്ഞി വെള്ളം, തൈര്, ചെമ്പരത്തി താളി ഉപയോഗിച്ച് തുടങ്ങി. മുടി fast ആയിട്ട് വളരുന്നുണ്ട്.thank you so much sir.👍
@faz27243 жыл бұрын
എന്നും തേക്കാറുണ്ടോ
@PraveenaKK-bs2bs11 ай бұрын
നിരവധി യാൾക്കാർക്ക് മുടി കൊഴിച്ചിലും , താരനും കാച്ചിയ എണ്ണ തേയ് തു കൊണ്ട് മാറിയിട്ടുണ്ടല്ലോ.. പുതിയ മുടി വളർന്നിട്ടുമുണ്ട്. ആയുർവ്വേദ ഹെയർ ഓയിൽ വളരെ നല്ലതുമുണ്ട്
@geethanandakumar877710 ай бұрын
വളരെ നല്ല ചിലവുകുറഞ്ഞ അറിവുകൾ
@soumyagnair78844 жыл бұрын
Dr.... മുടി നരക്കുന്നതിനു കാരണവും അകാല നര തടയാനുള്ള എന്ടെങ്കിലും വഴിയും കൂടി ഉള്ള ഒരു വീഡിയോ cheyyummo
@BeautywithMaadhuLongHairTips4 жыл бұрын
@SOUMYA G NAIR കറിവേപ്പില ഇല ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ചാൽ മതി
@vrindaragesh58814 жыл бұрын
So nice of u Dr 🙏 Hairpacks facepacks all we could do sitting at home Small request Dr Melasma treatments plz
@mridula81644 жыл бұрын
ഉലുവ വളരെ നല്ലതാണ്, ഉലുവ ഇട്ട വെള്ളം ഞാൻ ഉപയോഗിക്കാറുണ്ട് അതിനുശേഷം താരൻ complete പോയി മുടി നല്ല സോഫ്ട് ആയി.
@chaam15934 жыл бұрын
അതെ.. ഞാനും ഉലുവ കുതിർത്ത വെള്ളം ആണ് ഉപയോഗിക്കുന്നത്
@boldboy38714 жыл бұрын
mridula 816 ഉലുവ കുതിർത്ത വെള്ളം ആണോ ഉപയോഗിക്കേണ്ടത്... എത്ര സമയം വെള്ളത്തിൽ ഇട്ട് വെക്കണം
I bet you. , use fenugreek soaked over night and grind , with rice water (without salt ) and fermented 24 hours (not more than this time ) you can soak fenugreek in rice water and keep for 24 hours , result is sure , do it thrice a weeek and thank me later
Thanks doc...much needed info! How to distinguish between oily scalp n dry scalp?
@gowripandit6723 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@arjunaju75202 жыл бұрын
എത്ര അടിപൊളി ആയിട്ടാ പറഞ്ഞു തരുന്നേ ❣️
@ushavt2823 жыл бұрын
Hi Doctor videos എല്ലാം കാണാറുണ്ട് വളരെ നല്ല ഇൻഫർമേഷൻ അണ് മുടി കൊഴിൽന് എന്തെങ്കിലും മരുന്ന് പറഞ്ഞു തരണം 🙏
@divyaravi71454 жыл бұрын
Well appreciated your effort sir.. thank you so much. God bless you and your family 🙏👏🏻
@gowripandit6723 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@endayatragal19814 жыл бұрын
Very good information. Thank you for sharing . 🙏🏻
@mayapoomulli27114 жыл бұрын
Lock out has done you good .Looking fresh and handsome
@archanaagkurup70684 жыл бұрын
Correct
@shinyjoys80864 жыл бұрын
Correct
@chinchuchinchu.g41703 жыл бұрын
👍👍👍
@alenandriya69143 жыл бұрын
Thank u dr... നല്ലോണം മുടി ഉണ്ടായിരുന്നു, ഇപ്പൊ എല്ലാം കൊഴിഞ്ഞു പോയി... ചെയ്തു നോക്കണം...
@liyasworld91963 жыл бұрын
Dr prenjal pne veronnum nokkanilla. 100%👌 Thanks
@rasvlg41094 жыл бұрын
ഒരു video ചെയ്യുമോ ,കഞ്ഞിവെള്ളവും മുടി വളർച്ചയും
@aniemathew65624 жыл бұрын
Vedio മുഴുവൻ കാണുക
@resmips9894 жыл бұрын
Thanku doctor.. my hairfall is severe now a days.. am using onion juice but no difference...
@Nuhachwty3 жыл бұрын
Try fenugreek it’s really effective
@DrivenbyN3 жыл бұрын
Use minxodil 2 %
@lalivavachi3473 жыл бұрын
Now how it is ?
@lalivavachi3473 жыл бұрын
@@Nuhachwty how to use fenugreek .please reply
@Nuhachwty3 жыл бұрын
Fenugreek night water/rice water without salt l soak cheythittt morning ath mixi jar l itt nannnaaayi arachu 30 minutes hair l pack aaayi iduka wash off with normal water , pls oil ur hair before applying pack , do it thrice a week , it will be difficult to wash off but for me it’s easy , I do it for years my hair is very thick and healthier
@karkidakam2 жыл бұрын
ഞാൻ പലതും അപ്ലൈ ചയ്‌തു ഡോക്ടർ പറഞ്ഞ 3എണ്ണം ബാക്കി ഉണ്ട്, നോക്കട്ടെ
@renjikl02kid3 жыл бұрын
Dr. ന്റെ വീഡിയോസ് എന്റ ലൈഫിൽ ഒരുപാട് ഉപകാരപ്പെട്ടു thanku dr..
@sobhaunni70774 жыл бұрын
എന്റെ അമ്മക്ക് ഡോക്ടറുടെ ട്രീറ്റ്മെന്റ് ആണ്... Thanku sir..
Thanku doctor..simple ayi etra arivu nalkunnu..really super
@n.abhishekprasad1499 Жыл бұрын
Sir alla karyavum vishadamayi thanne vishadeekarichu tharunnund.athinde meritsum athupole demeritsum.super sir 👍👍
@renjurajan50124 жыл бұрын
കരിഞ്ചീരകം ഉപയോഗിക്കുന്നത് നല്ലതാണോ എന്തെങ്കിലും ദോഷം ഉണ്ടോ ..sir
@reenaea79293 жыл бұрын
എണ്ണ കാച്ചി തേക്കുന്നത് നല്ലതാണ്
@poojanayak47604 жыл бұрын
Sir plz make a seperate video on seboric dermatitis and hair packs for that. I have seboric dermatitis and melasma on nose too and very oily face these days. Plz make a video on these issues.
@gracenewbert81584 жыл бұрын
Thank you very much Dr. God bless. I use hair pack with methi, kalonji & curd. Not much improvement. I will now follow the pack what you suggested. Thanks
@aasiyabajpai58263 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@bindus99153 жыл бұрын
Dr Adipoli Sir വേറെ ലെവലാട്ടോ 👏🏻👏🏻👏🏻👌👌🌹🌹🌹എല്ലാ സംശയങ്ങളും മാറി thank you 🙏
@sooraize2 жыл бұрын
എന്റെ അനുഭവത്തിൽ നാരങ്ങാനീര് പുരട്ടാതിരിക്കുന്നതാണ് നല്ലത്.
@karthurevu22124 жыл бұрын
My favourite doctor sir,Love Youuuuuu
@gowripandit6723 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@sunukurian7124 жыл бұрын
can you do a video for early grey hair? Thanks
@jasmin9014 жыл бұрын
Sir, Thank you for your valuable information i was waiting for like this hair pack tips
@studytech55362 жыл бұрын
Tnkuu dr... For Informative video's....... ✨️💓💓💓
@Nivi.K2 жыл бұрын
Thank you so much doctor. This is one of the best videos on hair care. Such detailed analysed video I haven't seen in even in English language. Please continue with your detailed and useful videos.
@riyasch63034 жыл бұрын
Sir. How’s it black seeds. I saw so many video .it will rises our immunal power.this tru .pls..explain or sent me messeg
@cdacstdckochi4 жыл бұрын
Very informative talk. and inexpensive methods.. Dr, pls continue similar series...
@nexusyt34764 жыл бұрын
Sir vitamin E gulika cherthu eanna thekkunnathil kuzhappamundo plz reply.
@vasanthaprabhakaran13874 жыл бұрын
നന്ദി സർ. Already share ചെയ്തൂ ട്ടോ.
@manjulan44343 жыл бұрын
Thank you sir nalla nalla information nalla reethil vivaramayit kodukundu.sir nde Ella KZbin videos njn kannundu.
@alexanderprasanna89634 жыл бұрын
Now I can use it effectively, because I know it's benefits 😍🙏
@abcdefg-zs7jj4 жыл бұрын
Yes trueee
@ANJALI-gr9fg4 жыл бұрын
sir negative comments mind cheyenda......sir parayunath ellam scientic ayt an..so we can beleive it blindly..
@asuma25able4 жыл бұрын
Hi doctor,pls suggest any olive oil brand to use with hair pack.
@lijupt63934 жыл бұрын
P
@gowripandit6723 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@AjithAjith-uc2fc2 жыл бұрын
വെരി ഗുഡ് ഇൻഫർമേഷൻ 👍🏽👍🏽👍🏽👍🏽👍🏽
@muralidharan40373 жыл бұрын
Thanks,,sir,,orupadu,,upakaramayi
@amalff48284 жыл бұрын
എണ്ണ കാച്ചുമ്പോൾ അതിൽ ചേർക്കാവുന്ന മരുന്നുകൾ എന്തല്ലാം.കാച്ചുന്ന രീതി .ദയവായി ഇവ വിശദമാക്കാമോ ഡോക്ടർ.
@dreamycrazy52794 жыл бұрын
Chembarathil leaf and flower.kariveppila.aloevera uluva venamenkil ellam koodi mixil it adich attiya velichinnayil kachi edukuu.kachi kazhinj vene oru vit e capsule um chertho🥰