Рет қаралды 3,720,799
ഉലുവ നാം ഭക്ഷണം പാകം ചെയ്യാനും പല മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്.. എന്നാൽ ഉലുവ നമ്മുടെ ശരീരത്തിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടാക്കുന്നു എന്ന് പലർക്കും അറിയില്ല.. ഉലുവയുടെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? ഈ ഗുണങ്ങൾ ലഭിക്കാൻ ഉലുവ ദിവസം എത്ര അളവ് കഴിക്കണം ? ഉലുവയുടെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ? അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും.. ഉറപ്പ്
For Appointments Please Call 90 6161 5959