ദിവസവും ഉള്ളി കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട് ? ഉള്ളിയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?

  Рет қаралды 893,209

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:00 ഉള്ളിയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? 1:28 കാന്‍സറും ഉള്ളിയും 9:40 മുടി പൊഴിച്ചിലും ഉള്ളിയും 11:48 എങ്ങനെ കഴിക്കണം
@muhammedshahul8011
@muhammedshahul8011 2 жыл бұрын
Thyroid TSH ulla aaalkk ulli kazhikkunathil kuzhappam undo?
@issacvarghese3278
@issacvarghese3278 2 жыл бұрын
ഡോക്ടർ,താങ്കൾ പറയുന്ന അറിവുകൾ വളരെ നല്ലതാണ് . പക്ഷേ താങ്കൾ പറയുന്ന അളവുകൾ വളരെ ദോഷകരവുമാണ് . ഈ പറയുന്ന അളവുകൾ ഉപയോഗിക്കുന്നവരുടെ അവസ്ഥ എന്തായിത്തീരും?താങ്കൾക്ക് ഇങ്ങനെ സ്ഥിരമായികഴിക്കാമോ? രണ്ടുവർഷം മുമ്പ് താങ്കൾ ചെയ്ത ഉലുവയുടെ ഗുണങ്ങൾ വീഡിയോ കണ്ട ഉടനെയാണ് ഈ വീഡിയോ കാണുന്നത്. അതിൽ പറയുന്നു ഒരു ദിവസം 30 ഗ്രാം ഉലുവ പതിവായി കഴിക്കണം. 30 ഗ്രാം ഉലുവയുടെ അളവ് എന്തോരം ഉണ്ടെന്നറിയാമോ? കൊറോണക്കാലത്ത് എല്ലാവരും ഭയങ്കര ആവിപിടിത്തമായിരുന്നു . അന്ന് താങ്കളുടെ ഒരു വീഡിയോയിൽ കണ്ടു വെള്ളത്തിൽ ഒരു സ്പൂൺ ഉപ്പിട്ടാൽ ശക്തമായ ആവി കിട്ടുമെന്ന്. ഡോക്ടറെ ഒരു തരി ഉപ്പിട്ടാൽ കരണ്ട് കണക്ഷൻ കൊടുക്കുമ്പോഴേ ശക്തമായ ആവി കിട്ടും. ഒരു നുള്ള് ഉപ്പിട്ടാൽ കോഡ് വയർ ചൂടാകാൻ തുടങ്ങും . അപ്പോൾ ഒരു സ്പൂൺ ഉപ്പിട്ടാൽ സ്ഥിതി എന്താകും? ഡോക്ടർ തരുന്ന അറിവുകൾ നല്ലതാണ്. അളവുകൾ മാരകമാണ്.അതുകൊണ്ട് ഡോക്ടർ പരീക്ഷിച്ചു നോക്കിയിട്ട് അറിവ് പങ്കുവെക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
@subaidavp9580
@subaidavp9580 2 жыл бұрын
Tanks
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
@@issacvarghese3278 ഞാൻ പറഞ്ഞ അളവുകളിൽ മാറ്റം വരുത്തുന്നില്ല.സവാളയും കഴിക്കാം ഉലുവ അത്രയും അളവും കഴിക്കാം.. പിന്നെ ആവി പിടിക്കാൻ പറഞ്ഞപ്പോൾ ഒരു പാത്രത്തിൽ വെള്ളം എടുത്തു ചൂടാക്കി ഉപ്പിടാൻ ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. പക്ഷെ നിങ്ങൾ ഇലക്ട്രിക് ആവി യന്ത്രത്തിൽ ഉപ്പിട്ട് അത് കേടാക്കിയാൽ അത് എന്റെ കുഴപ്പം ആകുന്നത് എങ്ങനെ ? വിഡിയോകൾ കാണുമ്പോൾ ശ്രദ്ധിച്ചു കാണുക, മനസ്സിലാക്കുക. കഴിക്കാവുന്ന അളവുകൾ തന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
@saritharaveendran1598
@saritharaveendran1598 2 жыл бұрын
@@issacvarghese3278 താങ്കൾ ഉദ്ദേശിച്ചത് vaporizer ഉപയോഗിച്ച് ആവി പിടിക്കുമ്പോൾ ഉള്ള കാര്യം ആണ്. അതല്ലാതെ ഒരു traditional ആവി പിടുത്തം ഉണ്ട്. അതായത്, പണ്ടത്തെ അമ്മമാർ ചെയ്തിരുന്ന പുട്ട് കുടത്തിൽ ആവി പിടുത്തം. താങ്കൾ വിദേശത്ത് ആണോ എന്നറിയില്ല.. ആണെങ്കിൽ തന്നെ മലയാളി അല്ലേ 🤔 അപ്പോ ഒരു ശരാശരി മലയാളിയുടെ വീട്ടിൽ ഒരു പുട്ടു കുടം കാണാതിരിക്കില്ല. ഉണ്ടെങ്കിൽ, dr പറഞ്ഞ രീതിയിൽ ഉപ്പിട്ട് ഒന്നാവി പിടിച്ചു നോക്കിക്കേ. ഒരുമാതിരി ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ആ ആവി എങ്ങനൊക്കെ പ്രയോജനപ്പെടുമെന്ന് കാണാം. എന്നിട്ട് comment ചെയ്യ്.. 👍
@snehalatha4278
@snehalatha4278 Жыл бұрын
പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ🙏
@pushpaevithottumukath4651
@pushpaevithottumukath4651 6 ай бұрын
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 жыл бұрын
Dr പറഞ്ഞത് 100% വും correct correct correct. ഞാൻ daily ചെറിയ ഉള്ളി കൾക്കണ്ടാവും തേനും കൂട്ടി കഴിക്കും സൂപ്പർ. Dr ന്റെ എല്ലാ വീടിയോ യും വളരെ വളരെ useful ആണ്.
@SreekumarV-su3eo
@SreekumarV-su3eo 3 ай бұрын
Correct❤
@varghesekc2047
@varghesekc2047 9 ай бұрын
ഡോക്ടറെ ഞാൻ ഇതെല്ലാശ്രധിക്കുന്ന ആളാണ് ഇത് മനുഷ്യന് വളരെ ആവശ്യമുള്ള അറിവാണ്. Thank you Docter🎉
@ponnujose780
@ponnujose780 2 жыл бұрын
കുറെ നാളായി ഞാൻ സവാള കൂടുതൽ കഴിയ്ക്കാറുണ്ട്. ഇത് നല്ല ഗുണം ചെയ്യാറുമുണ്ട്. പെട്ടന്ന് ഓർമ്മ ഉണ്ടാകുന്നു ഞാൻ തന്നെ അത്ഭുതപെടാറുണ്ട്. പലതും മറന്നു വെച്ചാൽ പെട്ടന്ന് ഓർമ്മ വരും.. സാർ പറഞ്ഞത് ശെരിയ്ക്കും ഗുണകരമാണ് 🙏
@unnikrishnanp8371
@unnikrishnanp8371 Жыл бұрын
5e
@amsubramanian1435
@amsubramanian1435 2 жыл бұрын
ഡോക്ടർ ഒരു അസാധാരണ വ്യക്തിയാണ്...എല്ലാം അറിവുള്ള ഡോക്ടർ...വെറും ഹോമിയോ ഡോക്ടർ മാത്രമല്ല...വീഡിയോകൾ ഇഷ്ടപ്പെടുന്നു...നന്ദി ഡോക്ടർ...ഞാൻ ഉള്ളി ഇഷ്ടപ്പെടുന്നു...രാത്രിഭക്ഷണ ശേഷം ഒരു ചെറിയ ഉള്ളി സ്ഥിരം കഴിക്കുന്നു...
@nmsreedharan9938
@nmsreedharan9938 3 ай бұрын
Very good. Doctor thank you
@ExcitedDove-gl6vw
@ExcitedDove-gl6vw 3 ай бұрын
വെറും ഹോമിയോ ഡോക്ടർ എന്ന പ്രയോഗത്തിൽ വിഷമം തോന്നി..
@sanjanasony7401
@sanjanasony7401 2 ай бұрын
Engil taan poti oru homeo Dr certificate ingu vaagikondu vaa..
@salahudeenajisa5283
@salahudeenajisa5283 2 жыл бұрын
നല്ല നല്ല അറിവുകൾ ആണ് ജനങ്ങൾക് തരുന്നത് thank you Doctor
@chandranp9307
@chandranp9307 2 жыл бұрын
എല്ലാ ഭക്ഷണത്തിനും ഗുണവും ദോഷവും ഉണ്ട് പിന്നെ എന്ത് കൊണ്ടാണ് ഗുണം മാത്രം പറയുന്നത് ദോഷവും പറയു 🙏🏻🙏🏻🙏🏻
@rajanimani381
@rajanimani381 2 жыл бұрын
ഒരുപാട് അറിവുകൾ പകർന്നു നൽകുന്നു sir..അങ്ങയോടെ വളരെ അധികം നന്ദിപറയുന്നു 🙏🙏🙏
@valsanair1817
@valsanair1817 Жыл бұрын
ഞാൻ ഉള്ളി കഴിക്കുന്നത് കുറവാണ്. എനി മുതൽ ധാരാളം കഴിക്കും. Thank you for the good information Doctor.
@SurendranNair-zg6hl
@SurendranNair-zg6hl Жыл бұрын
@SreekumarV-su3eo
@SreekumarV-su3eo 3 ай бұрын
Yes🎉🎉🎉
@santhoshkumar-sf2zu
@santhoshkumar-sf2zu 2 жыл бұрын
സർ വളരെ നല്ല അറിവുകൾ. വിലപ്പെട്ട സമയം ഞങ്ങക്ക് വേണ്ടി ചെലവഴിക്കുന്നു 🙏വളരെ നന്ദി ഉണ്ട്
@latheefibrahim9662
@latheefibrahim9662 2 жыл бұрын
ഇതുപോലെ ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന വീഡിയോ സാറിൽ നിന്ന് കേൾക്കാൻ എന്നും ആഗ്രഹിക്കുന്നു നാഥൻ അനുഗ്രഹിക്കട്ടെ
@bushiibush9067
@bushiibush9067 2 жыл бұрын
Aameen
@sasikalak.k4643
@sasikalak.k4643 2 жыл бұрын
ഇങ്ങനെയുള്ള ആരോഗ്യപ്രദമായ പലപല tips പറഞ്ഞുതരുന്ന സർനു ഒരുപാട് നന്ദി ariyiykunnu
@razakkm4962
@razakkm4962 11 күн бұрын
Dr.രാജേഷ് കുമാർ , താങ്കളുടെ എല്ലാ വീഡിയോസം ഞാൻ കാണാറുണ്ട് . പ്രത്യകിച്ചും ഞങ്ങൾ പ്രവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ടോപ്പിക്ക് , സ്നേഹത്തോടെ റസാക്ക് ഷാർജ
@valsalaravi1939
@valsalaravi1939 2 жыл бұрын
വളരെ ഉപകാരമുണ്ട്. ഉള്ളി എനിക്ക് ഇഷ്ടമാണ് ധൈര്യമായിട്ട് കഴിക്കാലോ.
@kg.sureshkumar560
@kg.sureshkumar560 5 ай бұрын
ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിയ്ക്കട്ടെ. ഇനിയും ഇതുപോലുള്ള അറിവുകൾ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടി പങ്കുവെയ്ക്കുക.
@addidevdev4066
@addidevdev4066 2 жыл бұрын
സാറിനും കുടുംബത്തിനും ഭഗവാൻ ആയുസും ആരോഗ്യവും സമ്പൽസമൃദ്ധിയും വേണ്ടുവോളം നൽകുവാൻ പ്രാർത്ഥിക്കുന്നു 🙏🌹❤
@shreenidhivs5013
@shreenidhivs5013 Жыл бұрын
👌
@RathnavalliP.K
@RathnavalliP.K 7 ай бұрын
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@RathnavalliP.K
@RathnavalliP.K 7 ай бұрын
തൈറോയ്ഡ് ഉളളവർക്ക് ഉളളി കഴിക്കാമോ സർ?
@nazeerscc
@nazeerscc 7 ай бұрын
😂
@nazeerscc
@nazeerscc 7 ай бұрын
😂
@surendranp9762
@surendranp9762 Жыл бұрын
പ്പ്രിയ േഡാക്ടർ നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചതന്നതിന നന്ദി.
@ReenaThomas-l3t
@ReenaThomas-l3t 2 ай бұрын
Thank you doctor. ദൈവം എല്ലാ രോഗങ്ങൾക്കും ഈ ഭൂമിയിൽ തന്നെ മരുന്ന് തന്നിട്ടുണ്ട് അല്ലേ sir തന്ന അറിവുകൾക്ക് ഒരിക്കൽ കൂടി നന്ദി.
@prasanthraviravi195
@prasanthraviravi195 2 жыл бұрын
ഉള്ളി തോരനും സലാഡും എന്റെ ഫേവറിറ്റ്.. ചക്കകുരു തോരനിൽ ഉള്ളിയും കാ‍ന്താരിയും.. കിടു ആണ്
@kiranaj3015
@kiranaj3015 3 ай бұрын
ഞാൻ സവോള എപ്പോഴും തിന്നാറുണ്ട് ഇതു കേട്ടപ്പോൾ സന്തോഷമായി♥️♥️♥️♥️♥️
@venugopalvenugopal1961
@venugopalvenugopal1961 2 жыл бұрын
ഞാൻ ദിവസവും സവാള അരിഞ്ഞു കഴിയ്ക്കാറുണ്ട് ... അഭിനന്ദനങ്ങൾ💝💝💝💝💝
@sumo..4335
@sumo..4335 2 жыл бұрын
Enikku thanne abhinandanagal.. Enne sammadikkanam
@dhanyahari348
@dhanyahari348 3 ай бұрын
😂​@@sumo..4335
@kunjumonm3974
@kunjumonm3974 Жыл бұрын
വളരെ നന്ദി. ഇതുപോലുള്ള ഇൻഫർമേഷൻ തുടർന്നും എല്ലാവർക്കും നൽകണമെന്ന് ആഗ്രഹിക്കുന്നു.
@shabnap8247
@shabnap8247 2 жыл бұрын
വളരെ ഉപകാരമുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒരായിരം നന്ദി. ഇപ്പോൾ ഞങ്ങൾ എല്ലാവരും ഭക്ഷണത്തിനൊപ്പം ഉള്ളി കഴിക്കാറുണ്ട്.
@leelammathomas4149
@leelammathomas4149 2 жыл бұрын
Thank you Dr for your Good informations
@SreekumarV-su3eo
@SreekumarV-su3eo 3 ай бұрын
Yes
@vijayanv8206
@vijayanv8206 Жыл бұрын
ഒരുപാട് ഒരുപാട് അറിവുകൾ പകർന്നു തരുന്ന അംഗയ്ക്ക് അഭിനന്ദനം. ങൾ.
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
എന്റെ സവാളേ നീ ആള് പുലിയാണല്ലോ!!!! Thank u sir for ur valuable informations 🙏
@vilasinidas9860
@vilasinidas9860 2 жыл бұрын
നമസ്കാരം ഡോക്ടർ .Thank you very much!🙏🙏
@josek.t8027
@josek.t8027 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് sir നന്ദി
@rajanisathyarajan8324
@rajanisathyarajan8324 Жыл бұрын
സാറിന്റെ വീഡിയോ വളരെ നല്ല രീതിയിൽ ഗുണം ചെയ്യുന്നുണ്ട് 🙏🏼
@SreekumarV-su3eo
@SreekumarV-su3eo 3 ай бұрын
Correct mam...
@rathnamraja2698
@rathnamraja2698 2 ай бұрын
ഡോക്ടർ പറഞ്ഞു തരുന്ന എല്ലാം നല്ല അറിവുകൾ ആണ്. വളരെ നന്ദി
@shabnafasal8387
@shabnafasal8387 2 жыл бұрын
Thank you sir ഉള്ളിയില്ലാതെ നമ്മൾ ഇല്ല
@kullamname
@kullamname 2 жыл бұрын
Njan divasavum ulli keyikum waif ne adichu anapallu puttikum divasavum pinne njan po ma ko kuduthu vidum
@SreekumarV-su3eo
@SreekumarV-su3eo 3 ай бұрын
Correct mam...
@manojan1235
@manojan1235 Жыл бұрын
: പുതിയ പുതിയ അറിവുകൾ തരുന്നഡോക്ടർക്ക് ഒരായിരം നന്ദി
@gopalakrishnamenonmenon741
@gopalakrishnamenonmenon741 Жыл бұрын
ഉള്ളി യെപ്പറ്റിയുള്ള വിവരണം വളരെ നന്നാ . യിരുന്നു ഡോക്ടർ അഭിനന്ദനങ്ങൾ❤
@georginajohn7446
@georginajohn7446 10 ай бұрын
Valara upagaram ഉള്ള karagal പറഞു തരുന്ന dr ക് താങ്ക്സ്
@gafoor4432
@gafoor4432 2 жыл бұрын
Very informatic... Thanks Dr.
@ambuduzvlog
@ambuduzvlog Жыл бұрын
താങ്ക്യൂ സാർ എത്ര നല്ലൊരു വീഡിയോ സമ്മാനിച്ചതിന്
@jumailajumi8014
@jumailajumi8014 2 жыл бұрын
എന്തുനല്ല അറിവുകൾ ആണ് ഡോക്ടർ പറഞ്ഞു തരുന്നത് ഇനിയും കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@DamuKp-c2n
@DamuKp-c2n 4 ай бұрын
വളരെ വിലപെ ട്ട നിർദേശങ്ങൾ കിട്ടിയതിൽ പ്രത്യേക നന്ദി
@ponnujose780
@ponnujose780 2 жыл бұрын
വളരെ നല്ല അറിവാണ് ഡോക്ടർ വിവരിച്ചത്. നന്ദി 🙏
@maheswari8742
@maheswari8742 2 жыл бұрын
എന്റെ മോൾക്ക് എന്നും പച്ച ഉള്ളിയും ചോറും ആണ് ഇഷ്ടം🤗🤗 ഡോക്ടർന്റെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി😀.
@lissystephen1313
@lissystephen1313 2 жыл бұрын
സന്തോഷമല്ല സമാധാനമായി എന്ന് പറ 😃😃
@aboobackerbandiyod4964
@aboobackerbandiyod4964 7 ай бұрын
Dr വിശദീകരത്തിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@nprasannakumar6759
@nprasannakumar6759 2 жыл бұрын
എല്ലാ പുതിയ അറിവുകൾ പറഞ്ഞു തരുന്ന Dr Rajesh Kumar sir ന് Thanks God bless you
@prakasanv3912
@prakasanv3912 2 жыл бұрын
നല്ലൊരു അറിവാണ് തന്നത് ഡോക്ടർ നന്ദി
@karunakaranbangad567
@karunakaranbangad567 Жыл бұрын
Thank you Doctor, Thanks alot. Orupadu doubts marikitti, oppam ulliyude gunanghalum👍👍👍
@rajank5355
@rajank5355 11 ай бұрын
നന്ദി സാർ ഒരുപാട് ഒരുപാട് 🙏🙏🙏🙏🙏
@prashopvp9175
@prashopvp9175 2 жыл бұрын
ഗാർലിക്, ന് ഇത്രയും ഔഷ ധ ഗുണമുള്ളതാനെന്നു പറഞ്ഞു തന്ന രാജേഷ് സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏
@vhdhhggfgh2687
@vhdhhggfgh2687 2 жыл бұрын
Thak you dr sir, ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും
@divyabhanuprakash7293
@divyabhanuprakash7293 2 жыл бұрын
Thank U for your valuable information 🙏🏻🥰
@mereenamerin7552
@mereenamerin7552 2 жыл бұрын
Hello Friends njan Dr.Rajesh Kumar. Ethu kelkkumbol thanne valiyoru Aswasamanu.Thank you Doctor 🙏
@viswa055
@viswa055 2 жыл бұрын
What a wonderful &ഉസ്ഫുൾ information. Thanks and stay blessed Dr. 🙏🌹❤
@babeeshkaladi
@babeeshkaladi 2 жыл бұрын
ദിവസവും ഉള്ളി കഴിക്കുന്ന എനിക്ക് ഈ വീഡിയോ കണ്ടപ്പോ സമാധാനം ആയി.നന്ദി ഡോക്ടർ ♥️
@sanurajvr2557
@sanurajvr2557 2 жыл бұрын
😆😆😆
@3dmenyea578
@3dmenyea578 2 жыл бұрын
Same ...naanum ennum kazhikarund
@sm2571
@sm2571 2 жыл бұрын
പതിവായി ഉള്ളി കഴിക്കുന്നത് ലിംഗം ഉദ്ദരിക്കാൻ നല്ലതാണ്
@nazeerscc
@nazeerscc 7 ай бұрын
😂
@anujasbinoy2041
@anujasbinoy2041 5 ай бұрын
ഞാനും കഴിക്കും ഒരു 5, 6എണ്ണം
@pmmohanan9864
@pmmohanan9864 2 жыл бұрын
Thank you very much doctor for the valuable advicel
@sasikalaprem755
@sasikalaprem755 2 жыл бұрын
You have given us very useful message regarding onion Thank you so much
@suseelavelayudhan4949
@suseelavelayudhan4949 Жыл бұрын
Xe
@_Heart_318
@_Heart_318 2 жыл бұрын
Thank you Doctor.. Ethre clear ayittanu oro topic eduthu present cheyyunnathu great..
@sankarbhoothakulam
@sankarbhoothakulam 2 ай бұрын
ഡോക്ടറുടെ വീഡിയോ കണ്ടു ഞാനും ഇപ്പോൾ ഒരു മുറി ഡോക്ടറായി ഞാൻ ഇപ്പോൾ ഒരു മുറി ഡോക്ടർ ആയി 118 കിലോ ഭാരമുണ്ടായിരുന്ന ഞാൻ 84 കിലോയാക്കി മാത്രമല്ല നല്ല ആരോഗ്യവും ഉന്മേഷവും ഉന്മേഷവും ഉണ്ട് ഇതിന് നന്ദി പറയാൻ ഒരിക്കൽ ഡോക്ടറെ കാണാൻ ഞാൻ വരുന്നുണ്ട് ഇപ്പോൾ മറ്റുള്ളവരെ പറഞ്ഞ് ബോധവൽക്കരിക്കലാണ് എൻറെ പ്രധാന പരിപാടി😂
@AS-pu9em
@AS-pu9em 2 жыл бұрын
Thank U sir 🥰🥰🥰സർ നമ്മുടെ മുത്താണ് 😍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@vidhyavadhi2282
@vidhyavadhi2282 Жыл бұрын
Very good infarmesion sir 🙏🌹
@LeelamaRamakrishnanNair
@LeelamaRamakrishnanNair 7 ай бұрын
പ്രിയ ഡോക്ടർ, താങ്കളുടെ ഈ വിലയേറിയ അറിയിപ്പിന്, ഒരായിരം നന്ദി 🙏🙏🙏❤️❤️❤️
@rahimrawther6593
@rahimrawther6593 3 ай бұрын
Thanks doctor ithrayum arive paranjutharunnathinu❤❤
@ratheesh8100
@ratheesh8100 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് ഡോക്ടർ 😍😍😍
@ValsalaR-np9zb
@ValsalaR-np9zb 9 ай бұрын
Sirinte alla video kalum Njan kanunnu Alla video kalum Njan kelkunnund. Sir tharunna Alla arivinum Thanks sir
@kpbijily8610
@kpbijily8610 Жыл бұрын
Very valuable and beneficial information, Thank you very much, Dr.
@ronythomas9304
@ronythomas9304 2 жыл бұрын
very good information doctor. thank you so much. hair nannai varan enthu cheyyanam
@demilchandran534
@demilchandran534 9 ай бұрын
വളരെ നന്ദി ഡോക്ടർ🙏
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
VERY GOOD SPEECH. THANK YOU DR
@saidsaidalavi1723
@saidsaidalavi1723 2 жыл бұрын
👌👍
@nasiep6023
@nasiep6023 Жыл бұрын
Super
@nasiep6023
@nasiep6023 Жыл бұрын
Super. And. Very good and. Nice and. Work 💞💞
@HamzaHamza-sp9lq
@HamzaHamza-sp9lq 2 жыл бұрын
Tanks.doctar.ellavarkum.upakarapedum.
@rintugeorge6426
@rintugeorge6426 2 жыл бұрын
Dr information valare upakarapredhamakunnavidham paranju thannathinu thankyou
@kashinand8698
@kashinand8698 2 жыл бұрын
Sir overiyan cycts ullavar kazhikenda food and kazhikanpadillatha food ,evayepatti oru video cheyyamo
@malathigovindan3039
@malathigovindan3039 Жыл бұрын
Dr. You are an angel 🌹🌹🙏
@Tamashi1508
@Tamashi1508 2 жыл бұрын
Theirum ulliyum koode mix cheythu kazhichal prasnam vallathum ndaavo sir
@villagevibesofdileep3065
@villagevibesofdileep3065 2 жыл бұрын
നല്ലൊരു അറിവാണ് തന്നത്, നന്ദി ഡോക്ടർ🙏
@Khorfakkan186
@Khorfakkan186 2 жыл бұрын
👌🏻. Sirnte munpathe oru vedio kandit mikkapolum dinner koode onion kazhikund
@anicekurian5256
@anicekurian5256 2 жыл бұрын
Thank you very much Dr for your valuable words 🙏
@babydileep9125
@babydileep9125 9 ай бұрын
നന്ദി ഡോക്ടർ ❤️
@traceykanjirathunkal5161
@traceykanjirathunkal5161 2 жыл бұрын
Thank you very much dr. Valuable information
@cpshajee1199
@cpshajee1199 3 ай бұрын
Very very useful informations. Thank you pl continue
@kjjob6389
@kjjob6389 2 жыл бұрын
Wide coverage and excellent presentation. Thanks a lot
@shajank1306
@shajank1306 2 жыл бұрын
നന്ദി ഡോ: ഒരു പാട് ഉപകാരമുള്ള വീഡിയോ
@anormalmhan804
@anormalmhan804 2 жыл бұрын
Very andmanical knowledge I am very embraced regarding tutorical symatism .excellent docter.$
@malathysasi6697
@malathysasi6697 2 жыл бұрын
ആയയൂസ് ഉണ്ടാട്ട് dr🙏❤️👍
@maluandmahisworld560
@maluandmahisworld560 2 жыл бұрын
God bless you doctor,good video ❤️❤️❤️
@usmantp1546
@usmantp1546 2 ай бұрын
വെരി ഗുഡ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Penielrajan
@Penielrajan 2 жыл бұрын
Thank you Doctor for the informative message.
@rameshar4046
@rameshar4046 11 ай бұрын
നന്ദി നമസ്കാരം 🙏🙋
@profoxprofox9493
@profoxprofox9493 2 жыл бұрын
നല്ല അവതരണം... ഒരു പാട് അറിവുകൾ പകർന്നു തരുന്നു താങ്ക്സ് Dr.... 👌👌👌
@mgnair9210
@mgnair9210 2 жыл бұрын
Hi friends, Dr Rajeshkumar has been giving us very useful advices T U Doc. I have seen Khalsas of Punjab working in the fields eat chappathis with Savala only.They are very healthy.
@balangeetha4629
@balangeetha4629 2 жыл бұрын
Ninakuariyathathuundo
@mnb8992
@mnb8992 Жыл бұрын
goodinfo
@chandrikas3969
@chandrikas3969 Жыл бұрын
Good information Sir. Thank you
@sukumari710
@sukumari710 Жыл бұрын
Very g ood. Thank you. God bless you & your family
@karthikas.4227
@karthikas.4227 2 жыл бұрын
Tomato, onion, cucumber my favorite salad
@shaijinarayanan2734
@shaijinarayanan2734 2 жыл бұрын
ഒരു ആപ്പിൾ കൂടി ചേർക്കു 👍ആണ്
@SreekumarV-su3eo
@SreekumarV-su3eo 3 ай бұрын
Mine also🌽🌽
@tiruvilunnikrishnamenon3973
@tiruvilunnikrishnamenon3973 11 ай бұрын
Veryvaluable informations and very good presentation thank you Dr🙏🏻🙏🏻❤️👏👏
@gopinathanmethalepalayatt1888
@gopinathanmethalepalayatt1888 2 жыл бұрын
Thank you doctor according to me this is very useful Information.
@sajeeshkm1565
@sajeeshkm1565 2 жыл бұрын
താങ്ക്സ് ഡോക്ടർ..
@thankamaniamma6481
@thankamaniamma6481 2 жыл бұрын
Thanku you dr. For Your good information. 🙏🙏🙏🙏🙏
@rashikrazak7653
@rashikrazak7653 2 жыл бұрын
Nalla msg thnku broo,
@joelmartin422
@joelmartin422 4 ай бұрын
Great information Doctor.... Thank you
@jiju466
@jiju466 2 жыл бұрын
ഞാൻ കുറച്ചു മുൻപ് രണ്ടു മൂന്നു ഉള്ളി വെറുത കഴിച്ചു പിന്നെ വിചാരിച്ചു dr ന്റെ വീഡിയോ സ് serch ചെയ്തു ഉള്ളിയുടെ ഗുണങ്ങൾ നോക്കാന്നു അപ്പോൾ ദ വന്നു dr ന്റെ ഉള്ളിയേ പറ്റിയുള്ള വീഡിയോ 😃😃
@ceeyess
@ceeyess 2 жыл бұрын
What a surprise...
@jiju466
@jiju466 2 жыл бұрын
@@ceeyess ☺️☺️
@jigj700
@jigj700 2 жыл бұрын
Fayangarammm........😥😥😥😥😥😥😥😥😥😥😥😥
@irshadmuhammed5171
@irshadmuhammed5171 2 жыл бұрын
Njanum
@sree3113
@sree3113 2 жыл бұрын
ഹോ എന്തൊരു തള്ളലാ
@gokulkrishna6218
@gokulkrishna6218 2 жыл бұрын
Great information doctor
@kpbabu4684
@kpbabu4684 2 жыл бұрын
Which is more medicinal , Savola or small onion ?
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
both are good
@jollysanthosh6974
@jollysanthosh6974 Жыл бұрын
Thank you so much sir your valuable information
@Quran.78641
@Quran.78641 2 жыл бұрын
Thanks Dr 👍🙏
@nadeerashajahan8357
@nadeerashajahan8357 2 жыл бұрын
നല്ല അറിവ്.
@SreekumarV-su3eo
@SreekumarV-su3eo 3 ай бұрын
Correct mam....
@Linsonmathews
@Linsonmathews 2 жыл бұрын
Shallots 😍 ഉള്ളിയോ സവാളയോ ഇല്ലാത്ത കറി കുറവാണ് നമ്മൾ കഴിക്കുന്നത് 😍👌
@shajivarghese611
@shajivarghese611 2 жыл бұрын
Thank you Dr.
@jaicevenadan6294
@jaicevenadan6294 2 жыл бұрын
Curry vechu kazhikunna karyam alla parayunnathu
@aboobackeraboobacker4459
@aboobackeraboobacker4459 2 жыл бұрын
Chikkan പോക്സ് ഉള്ളവർക്കു ഉള്ളിതിന്നാൻപറ്റുമോ
@Wanderingg_Micro
@Wanderingg_Micro 2 жыл бұрын
Good information...tq u Dr 😊👍
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.