നിങ്ങൾക്ക് വൃക്കരോഗം തുടങ്ങുന്നുവെന്ന് ശരീരം തന്നെ കാണിക്കുന്ന 10 ലക്ഷണങ്ങൾ. പ്രധാനപ്പെട്ട ഇൻഫർമേഷൻ

  Рет қаралды 74,037

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 209
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
0:00 വൃക്കരോഗം കാരണം 2:00 ഒറ്റമൂലി കലക്കി കൂടിക്കല്‍ 3:00 10 ലക്ഷണങ്ങൾ 6:45 മൂത്രത്തില്‍ പത 10:00 ആഹാരം കഴിക്കാന്‍ പറ്റുന്നില്ല 11:00 എപ്പോള്‍ ഡോക്ടറെ കാണണം?
@vimalasr4289
@vimalasr4289 4 күн бұрын
Super ❤
@ThahiraShamsu-i9t
@ThahiraShamsu-i9t 2 күн бұрын
Chudulla bhakshanathilekk kuthirthi vachittulla chiya seed oyich kayikkamo. reply tharanee
@janiljacob171
@janiljacob171 4 күн бұрын
വളരെ ഉപകാരപ്രദം 👍👍👍👍👍👍👍👍🌹🌹🌹🌹🌹
@jacobpoulose5276
@jacobpoulose5276 4 күн бұрын
I am 60 years old and ok ..according to your explanation.. 😍🌹👍 🤲
@manunair10
@manunair10 4 күн бұрын
ഡോക്ടർ എനിക്ക് 95 ആണ് creatine ലെവൽ. എനിക്ക് 48 ഉണ്ട് age. എനിക്ക് ഓട്ടോ ഇമ്മ്യൂൺ ഇഷ്യൂ ഉണ്ട്.
@manojponnappan5573
@manojponnappan5573 4 күн бұрын
Aroke paraghalum dr paraghal our samathanamane clear ayite parayukaum chyum❤❤❤
@sulajanair1598
@sulajanair1598 4 күн бұрын
Doctor very good information thanks
@Ace_437
@Ace_437 4 күн бұрын
Very good information Sir . Thanks
@malavikaskrishnannair989
@malavikaskrishnannair989 4 күн бұрын
Excercise better ആണ്
@remadevi6884
@remadevi6884 4 күн бұрын
Useful information Thanku Dr
@beyondhometown1563
@beyondhometown1563 4 күн бұрын
കോട്ടയം മെഡിക്കൽ കോളേജിൽ നല്ല ചികിത്സ ആണ് ഞാൻ ഒരുപാട് dr മാരെ കണ്ട് കഴിഞ്ഞ ആറു വർഷമായിട്ട്, അവസാനം കോട്ടയം ചെന്നപ്പോൾ ആണ് ജീവിതത്തിൽ ആദ്യമായിട്ട് creatinine ലെവൽ ഒന്ന് കുറഞ്ഞു കണ്ടത് dr ഉണ്ണികൃഷ്ണൻ ❤dr രാജേഷ് 🥰
@krishnanvadakut8738
@krishnanvadakut8738 4 күн бұрын
Very useful information Dr Thankamani
@Worldofcarbon2539
@Worldofcarbon2539 4 күн бұрын
Valare nalla arivu thank you doctor
@ratnamramakrishnan7056
@ratnamramakrishnan7056 2 күн бұрын
Thank you Sir for sharing this important information
@jayamurali927
@jayamurali927 4 күн бұрын
Good informations thank you
@gokulvenugopal4815
@gokulvenugopal4815 4 күн бұрын
നമസ്തെ.... Dr🙏 എനിക്കു BP യുണ്ട് , Normalin കഴിക്കുന്നുണ്ട് നമസ്ക്കാരം🙏🌺🌹
@pradeepchakkingil5687
@pradeepchakkingil5687 4 күн бұрын
😂
@peacelife124
@peacelife124 4 күн бұрын
ഇത് ഒന്നും കാണാൻ നിക്കണ്ട വെറുത ടെൻഷൻ അടിക്കാൻ വരാൻ ഉള്ളെ വരും അതുകൊണ്ട് ഓരോ നിമിഷം അടിച്ചു പൊളിക്ക് മനുഷ്യൻമാരെ 🎉🎉🎉🎉🥳🥳🥳💥💥💥
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
സൂക്ഷിച്ചു അടിച്ചു പൊളിച്ചാൽ എന്നും പൊളിക്കാം...
@peacelife124
@peacelife124 4 күн бұрын
@@DrRajeshKumarOfficial ഇങ്ങനെ സൂക്ഷിച്ചാൽ ടെൻഷൻ അടിച്ചു ഇരിക്കും 🙂
@KabeerVKD
@KabeerVKD 4 күн бұрын
അല്ലപിന്നെ 😅
@mohamedthaha1538
@mohamedthaha1538 4 күн бұрын
Ingane adicchu policchavar innu oro Hospitalilum, KAYARI irangunnu....
@peacelife124
@peacelife124 4 күн бұрын
@@mohamedthaha1538 എല്ലാത്തിനും അതിന്റ ലിമിറ് ഉണ്ട് അത് നോക്കണം 🤣
@philominajoy6902
@philominajoy6902 4 күн бұрын
Thank you doctor🌹
@ranimercy99
@ranimercy99 4 күн бұрын
Doctor please do a video on rheumatoid arthritis,its diet management ,home remedies ,exercises please
@rishikeshmenon2380
@rishikeshmenon2380 4 күн бұрын
thank u doctor🎉
@gireeshak3996
@gireeshak3996 4 күн бұрын
Good information Sir...👌
@jameelasoni2263
@jameelasoni2263 4 күн бұрын
Thank you Doctor🙏🙏🙏
@sha_jahan_vtm
@sha_jahan_vtm 4 күн бұрын
Thankyou sir ❤
@miyalloyd2663
@miyalloyd2663 3 күн бұрын
Panikoorka leaves nte benefits onn parayamo....oru video idamo
@AshaPrakash-x4b
@AshaPrakash-x4b 4 күн бұрын
Thankyou sir
@sudheeshs6027
@sudheeshs6027 3 күн бұрын
Main karyam english marunnukalude upayogamanu kidney deseasinu karanam
@shibushibusathyan4520
@shibushibusathyan4520 4 күн бұрын
Thanks Doctor ❤❤
@pradeep72912
@pradeep72912 4 күн бұрын
Good information sir ❤❤
@SuviShaji-of8wq
@SuviShaji-of8wq 4 күн бұрын
Hai sir.enik urine infection undayirunnu.kuravund.culture test koduthitund.result kittiyitilla.good video.thankss
@feenapaul2279
@feenapaul2279 4 күн бұрын
Thank you sir
@kiranr1109
@kiranr1109 2 күн бұрын
Doctor fissure ethu department doctore aanu kanikuka?? Please reply? English medicine?
@qureshiabraham7393
@qureshiabraham7393 3 күн бұрын
Dr ente vayarinte edath baagath thazheyayi idakidak cheruthayi oru vedhana veruunund...athendh kondan..njn creatin enn paranja oru supplyment use cheyyunund .athkond enghanum aano???? PLEASE REPLY SIR!!!!!!!!!!!!!
@annarose161
@annarose161 4 күн бұрын
Doctor SLE ye kurichu oru video cheyumo
@sainabamusthafa7688
@sainabamusthafa7688 4 күн бұрын
Thankyu
@ponnammathankan616
@ponnammathankan616 4 күн бұрын
Very useful information
@neethu3247
@neethu3247 4 күн бұрын
Noodles daily kazhichal kuzhappam undo doctor?
@sajithchenattil4688
@sajithchenattil4688 4 күн бұрын
ബിപി, എപ്പോഴും കുറവാണ്, കാര്യമായിട്ടുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ല... വയസ്സ് 50,എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ സാർ
@hamzathpasha4064
@hamzathpasha4064 4 күн бұрын
Dr 👍👍👍
@jyothijithysuthy114
@jyothijithysuthy114 3 күн бұрын
Sir yeniku back pain undu ayurvedic marunnu kazhikunnundu athukondudu verendhengilum problem varumo
@shibilrehman
@shibilrehman 4 күн бұрын
വൃക്കകളുടെ പ്രവർത്തനം മനസ്സിലാക്കാൻ ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്...?
@jessyajikumar9326
@jessyajikumar9326 4 күн бұрын
@@shibilrehman കിഡ്നി ഫങ്ക്ഷൻ ടെസ്റ്റ്‌ ചെയ്യൂ.
@arunmohanan2583
@arunmohanan2583 4 күн бұрын
Criyatin
@warmpathofhappiness
@warmpathofhappiness 4 күн бұрын
പേടിപ്പിക്കല്ലെ ഡോക്ട്ടറേ! ഇതൊക്കെ കേട്ടാൽ രോഗമില്ലാത്തവരും രോഗികളാകും. പണ്ട് ആരോഗ്യ മാസിക വായിച്ച് മനസ്സ് മാറി മനോരമയിലെ ഡോക്ടറോട് ചോദിക്കാം പക്തി തേടി പോകമായിരുന്നു. ഇന്ന് സോഷ്യൽ മീഡിയ ഈശ്വരോ രക്ഷതൂ
@anandhum7104
@anandhum7104 4 күн бұрын
Health issue based Videos Kaanunnath Orikkalum Nallath Alla Anxiety Level Nallom Increase Aavum Chilavarkkengillum food and diet nannayi nokka panikalil chaadi thadi kedakathe noka.. nammal ithra cheyytha mathi baaki varanadathvech kaanam
@archanaakhil6622
@archanaakhil6622 4 күн бұрын
Urinil. Patha. Varunnath. Enthukondanu. Dr
@prinsonprinz2365
@prinsonprinz2365 4 күн бұрын
@@archanaakhil6622 doctorine kaanicho
@insmart100
@insmart100 4 күн бұрын
Flush adichu kazhinchittum patayundemkile problem ullooo ennanu oru Dr paranjathu... Allathe mootramozhikumpol patayillathavar undakilla
@febipr321
@febipr321 4 күн бұрын
Good sharing, Doctor blood കൗണ്ട് കൂടുതൽ ആണ് അതു test ചെയ്തു കാൻസർ test ചെയ്തു കുഴപ്പം ഇല്ല എന്നു പറഞ്ഞു, but monthly ഒരുതവണ എങ്കിലും എടുത്തു കളയണം, ഇത് ശെരിക്കും എന്ത് തരം അസുഖം ആണ്? Pls ഇതിന്റെ ഒരു വീഡിയോ ചെയ്യുവോ, cousinum ഏതു പോലെ ഇപ്പോൾ തുടങ്ങി blood കൗണ്ട് കൂടുതൽ, ഇത് പൂർണമായും മാറ്റാൻ പറ്റുവോ? 🙏
@jessyajikumar9326
@jessyajikumar9326 3 күн бұрын
@@febipr321 എന്താ എടുത്തുകളയുന്നത് ബ്ലഡ്‌ ആണോ
@JoseMon-p2g
@JoseMon-p2g 4 күн бұрын
Dr.ente husbantinu accute hepatitis B positive aanu.CT scanil pancreatic lipoma 1.1*1cm. Tiny simple renel cortical cysts left kidney Bosniak 1.impression kanikkunnu.ithinu dr kanedthundo.
@sreelathas6811
@sreelathas6811 4 күн бұрын
🙏🙏❤️❤️
@prakasanv3912
@prakasanv3912 3 күн бұрын
👍👍👍
@anandarvin7988
@anandarvin7988 4 күн бұрын
🙏🙏
@nishamathew3178
@nishamathew3178 4 күн бұрын
Doctor enikku creatine 0.65 normal anno kooduthal anno protein urine 1+ kooduthalano reply please
@sobhakollara610
@sobhakollara610 4 күн бұрын
സർ, ഷുഗർ ഉള്ളവർക്കു പഞ്ചസാരക്കു പകരം ഷുഗർഫ്രീ ഉപയോഗിക്കമോ? ഒരു വീഡിയോ ഷുഗർഫ്രീയെ കുറിച്ചു വൈകാതെ ഇടണം.
@jessyajikumar9326
@jessyajikumar9326 4 күн бұрын
@@sobhakollara610 sugarfree sugarine kalum danger ane enne pala doctors paranjittund
@K.J.F_1980
@K.J.F_1980 3 күн бұрын
ഒരു വസ്തു ഇല്ല എന്ന സ്ഥാനത്ത് അവിടെ എന്തെങ്കിലും ഉണ്ട് എന്ന് പറയുന്നത് ഒരു ശരിയായ രീതിയല്ല ഉദാഹരണം ഒരു നിഴൽ പക്ഷേ അവിടെ ഒന്നും ഇല്ല മറിച്ച് ആ നിഴലിൽ ഒരു വസ്തു സാനിധ്യം ഉണ്ടെങ്കിൽ അത് അപകടമാണ് എന്നപോലേ ലോകത്ത് മധുരം എന്നത് പഞ്ചസാരയാണ് പക്ഷേ ആ കെമിക്കൽ Contents അല്ലാത്ത പഞ്ചസാര എന്ന് പറയുന്നത് നിഴലിൽ വസ്തു സാന്നിധ്യം ഉള്ളത് പോലേ
@neethu3247
@neethu3247 4 күн бұрын
Maggi kazhichal kuzhappam undo doctor?
@jessyajikumar9326
@jessyajikumar9326 4 күн бұрын
@@neethu3247 🤔
@sidheekalr9053
@sidheekalr9053 4 күн бұрын
വൃക്കരോഗം, ഏത് ഡോക്ടറെ യാണ് കാണേണ്ടത്,,ഇ സി ജി യിൽ വൃക്കരോഗം അറിയുമോ
@rajeevpandalam4131
@rajeevpandalam4131 4 күн бұрын
നെഫ്രോളജിസ്റ്റ്
@jessyajikumar9326
@jessyajikumar9326 4 күн бұрын
ECG heart nte oru cheria test ane
@Jozephson
@Jozephson 4 күн бұрын
കിഡ്നി ഫൺക്ഷൻ ടെസ്റ് ചെയ്യുക..
@shalumadhavan
@shalumadhavan 4 күн бұрын
ക്രീയേറ്റീൻ ടെസ്റ്റ്‌ ചെയ്യുക... 1.4നു മുകളിൽ ആണെങ്കിൽ ഡോക്ടർരെ കാണുക..
@sheejasajan7185
@sheejasajan7185 4 күн бұрын
Kidneyil cist kandal marunnu kond marumo
@Sameena-q2t6j
@Sameena-q2t6j 4 күн бұрын
Sir, kidney complaint illa. But yente ummakk mothathil shareeram muzhuvan neer aan ithinte kaaranam onnu parannu tharumo pls😊
@mukeshpg121
@mukeshpg121 4 күн бұрын
Sur, kayyum kaalum eppozhum pukachil aanu. Ethu kidny rogam aano?
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
no
@mukeshpg121
@mukeshpg121 4 күн бұрын
Thanks
@sarojiniv7454
@sarojiniv7454 4 күн бұрын
Dr ഡിസ്ക്ക് ബൾജ് യോഗയിലൂടെ മാറുമോ ആയുർവ്വേദം ചെയ്തു അലോപ്പതിയും ചെയ്തു നീര് ഉള്ളത് കൊണ്ട് ആണോ മാറാതെ ഇരിക്കുന്നെ ബട്ടക്സ്സിൽ ഒരു ഭാഗം നടുവിൽ ഞരമ്പ് പിടുത്തം റിപ്ലൈ പ്ലീസ്
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
you can ry
@Jozephson
@Jozephson 4 күн бұрын
ചാൻസ് കുറവാണ്
@sarojiniv7454
@sarojiniv7454 4 күн бұрын
@@Jozephson മാറില്ലേ
@Jozephson
@Jozephson 4 күн бұрын
@@sarojiniv7454 വേദനക്ക് ഒരു താത്കാലിക പരിഹാരം കാണും.. എന്തായാലും മോഡേൺ മെഡിസിൻ തന്നെ ചെയ്യുക.. അതാണ് എന്തുകൊണ്ടും നല്ലത്.. അവിടെയും ഇവിടെയും പോയി സമയം കളയണ്ട
@suchisuchi3048
@suchisuchi3048 3 күн бұрын
​@@sarojiniv7454uzhichil cheyyan padille
@DhanushDhanu_apz
@DhanushDhanu_apz 4 күн бұрын
Kanninde adiyil puff kettininnal adh karal rogamano
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
not usually.. can be allergy.. drink more water
@keralagreengarden8059
@keralagreengarden8059 4 күн бұрын
🎉❤🎉❤🎉❤🎉❤
@kuttanmannardamodaran1645
@kuttanmannardamodaran1645 4 күн бұрын
സാർ എനിക്ക് ബി പി 108/70 ആണ് കുഴപ്പം ഉണ്ടോ
@surendranpillair3985
@surendranpillair3985 4 күн бұрын
സർ, ഡയബറ്റിക് ആയ വ്യക്തിക്ക് ഉപയോഗിക്കാവുന്ന മധുരം എന്താണ് എന്ന് ഒരു അഡ്വൈസ് അഭ്യർത്ഥിക്കുന്നു.
@stylesofindia5859
@stylesofindia5859 4 күн бұрын
ചേട്ടാ പഞ്ചസാര ഒരിക്കലും ഉപയോഗിക്കരുത്
@user-yg6wy4lz5q
@user-yg6wy4lz5q 2 күн бұрын
ജിഹാദി ഹോട്ടൽ - ജ്യൂസ് കടയിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കുക.
@nizamfida
@nizamfida 4 күн бұрын
Creatinine 1.4,kuzhappamundo
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
borderline
@HamzaChathallor
@HamzaChathallor 4 күн бұрын
T G-260 ആണ് കുഴപ്പമുണ്ടാ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
it is high
@HamzaChathallor
@HamzaChathallor 4 күн бұрын
@@DrRajeshKumarOfficial T G യുടെ മര
@HamzaChathallor
@HamzaChathallor 4 күн бұрын
@@DrRajeshKumarOfficial T-G യുടെ മരുന്നു കഴിച്ചാൽ ശുഗർ പരാൻ
@HamzaChathallor
@HamzaChathallor 4 күн бұрын
@@DrRajeshKumarOfficialTG യുടെ മരുന്നു കഴിച്ചാൽ ശുഗർവരുമോ
@rajiajith5208
@rajiajith5208 4 күн бұрын
എന്തുവന് T G
@ZeenathVp-m7j
@ZeenathVp-m7j 4 күн бұрын
എനിക്കു 38 age waight 80 hight 155 ഭക്ഷണത്തിന്റെ മുൻപ് 200 ശേഷം 260 shugar ഉണ്ട് കളസ്ട്രോൾ 230 മധുരം ഒന്നും കഴിക്കാറില്ല medicin വേണോ foodil എന്തല്ലാം ശ്രദ്ധിക്കണം
@ListenToLearn_J
@ListenToLearn_J 4 күн бұрын
Might be insulin resistance, not only sugar you must reduce carbohydrates , get expert advice please. Sounds similar to my condition but everyone is different. I was 82kg height 172, hba1c 5.8, total cholesterol was 234. With in 3 months I have reduced it to 72kg, 5.6 and 190.
@ZeenathVp-m7j
@ZeenathVp-m7j 4 күн бұрын
@@ListenToLearn_J ഇതിന് നമ്മൾ എന്തല്ലാം ശ്രദ്ധിക്കണം
@ZeenathVp-m7j
@ZeenathVp-m7j 4 күн бұрын
@@ListenToLearn_J thanks 👍
@jessyajikumar9326
@jessyajikumar9326 4 күн бұрын
ഡോക്ടർനെ പോയി കാണു. മെഡിസിൻ എടുക്കണ്ടി വരും
@ListenToLearn_J
@ListenToLearn_J 4 күн бұрын
The problems is in our Kerala diet, if you are following our diet style, you are by default having high carbohydrate diet. I have reduced carb to less than 200g(300g old). I recommend you to get expert advice
@NazeerKhan-bj8br
@NazeerKhan-bj8br 4 күн бұрын
Dr ഞാൻ ഒരു മാസത്തിൽ രണ്ട് ദിവസ്സം മദ്യപിക്കാറുണ്ട്. ഈ ദിവസങ്ങളിൽ തുടർച്ചയായി മൂന്നാലു ദിവസ്സം കാല്പാതങ്ങളിൽ നല്ല നീര് വരാറുണ്ട്.അത് പോലെ കൈ കാലുകൾ കോച്ചി വലിക്കാറുണ്ട്. മുഖത്തും നീര് വരും..ഇത് എന്താണ് പ്രശ്നം ,ദയവായി മറുപടി തരുമോ..
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
may be due to dehydration.. drink plenty of water.. reduce alcohol quantity
@shajanjohn6623
@shajanjohn6623 4 күн бұрын
എല്ലാദിവസവും മദ്യപിക്കുക. പെട്ടെന്ന് നിര് മാറും.
@NazeerKhan-bj8br
@NazeerKhan-bj8br 3 күн бұрын
മുകളിൽ ഡോക്ടർ പറഞ്ഞത് എനിക്ക് മനസ്സിലായി..പിന്നെ താങ്കളുടെ മറുപടി ഒരു ഉപദേശമായി ഞാനെടുക്കുന്ന്..
@shajanjohn6623
@shajanjohn6623 3 күн бұрын
@@NazeerKhan-bj8br മദ്യപിച്ചാട്ടാണ് നീരുവരുന്നതെങ്കിൽ അത് വേണ്ടെന്ന്‌വെച്ചേക്കണം. നമ്മളെ ഇഷ്ടപ്പെടുന്നവരെ നമ്മളായിട്ട് സങ്കടപ്പെടുത്തരുത്.. രണ്ട് ദിവസം മാത്രം മദ്യപിക്കുന്ന നിങ്ങൾക്ക് അത് ഉപേക്ഷിക്കുവാൻ സാധിക്കും. കണ്ടിട്ടും കേട്ടിട്ടും ഇല്ല എങ്കിലുo നിങ്ങളോട് ഒരു സ്നേഹം തോന്നുന്നു.
@NazeerKhan-bj8br
@NazeerKhan-bj8br 3 күн бұрын
@@shajanjohn6623 അത് കഴിഞ്ഞ മാസ്സം ഞാൻ തീരുമാനിച്ചു..പിന്നെ ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ഒരു സംശയം തോന്നി.എന്തായാലും ഒരു ചെക്കപ്പ് നടത്താനും തീരുമാനിച്ചു.. നമ്മ ഡോക്ടറുടെ വീഡിയോകൾ ഇത് പോലെ പലർക്കും പ്രയോചനം ചെയ്യുന്നുണ്ടാകും..താങ്ക്സ് ബ്രോ..
@sheelams7339
@sheelams7339 4 күн бұрын
Creatine level 1.2 ആണ്. ഡോക്ടറെ കാണണോ. (Limit 1.2 എന്നാണ് ലാബ് റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത്)
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
no... it is borderline... nothing much to worry
@VishnuTVenu
@VishnuTVenu 4 күн бұрын
3 months nokku kurayunnundo ennu...1.2 il ninnu kuranjillenkil nephrologist ne kandolu
@sidheekalr9053
@sidheekalr9053 4 күн бұрын
BP കുറവും കിഡ്നിക്ക് പ്രശ്നമാണോ, മിനിമം BP ലെവൽ എത്രയാണ്,,
@rajeevpandalam4131
@rajeevpandalam4131 4 күн бұрын
130/90
@jessyajikumar9326
@jessyajikumar9326 4 күн бұрын
120/80
@manunair10
@manunair10 4 күн бұрын
എനിക്കും ലോ ബിപി ആണ് എപ്പോഴും. Creatine 95 ആണ്. മൂന്നു മാസം മുൻപ് 90 ആയിരുന്നു.
@jessyajikumar9326
@jessyajikumar9326 4 күн бұрын
@@manunair10 ente bro, creatine 95 ane enno. Creatine 95 aya al jeevichirikkumo. താങ്കൾക്ക് തെറ്റിപോയത് ആകും. മറ്റു എന്തിന്റെ എലും റിസൾട്ട്‌ ആയിരിക്കും
@DARK_HK878
@DARK_HK878 4 күн бұрын
മൂത്രം ആവി ആക്കി മുകളിലോട്ട് വിട്ടാൽ മഴ ആയി പെയ്യുന്നുണ്ടെങ്കിൽ അതു വൃക്ക രോഗം ആണ്.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
🤣 ചളി അടിച്ചിട്ട് തഗ് ആണെന്ന് കരുതുന്നതും വൃക്കരോഗം ആകാം
@sharfawahid4706
@sharfawahid4706 4 күн бұрын
😂
@jasminoushad-l3e
@jasminoushad-l3e 4 күн бұрын
😂😂😂😂
@Jozephson
@Jozephson 4 күн бұрын
😂​@@DrRajeshKumarOfficial അത് വൃക്ക രോഗം അല്ല.. മാനസിക രോഗം ആകാം😂..
@shabeebnt1497
@shabeebnt1497 4 күн бұрын
?​@@DrRajeshKumarOfficial😂😂😂
@vinilavijayan7209
@vinilavijayan7209 4 күн бұрын
സർ, എനിക്ക് 41വയസുണ്ട്, ഷുഗർ 200ന് മുകളിൽ ആയിരുന്നു രണ്ട് ദിവസം മുൻപ് നോക്കിയപ്പോൾ നോർമൽ ആണ് 10വർഷം ആയി മരുന്ന് കഴിക്കുന്നു, യൂറിൻ acr48aanu അതിനു മരുന്ന് കഴിക്കണോ, വെയിറ്റ് 65kg plz reply sir
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
control sugar
@InnoHub01
@InnoHub01 3 күн бұрын
Good information, thanks Doctor
@zareenaabdullazari.5806
@zareenaabdullazari.5806 4 күн бұрын
Good information thank you so much doctor ❤
@thankappanv.m7051
@thankappanv.m7051 4 күн бұрын
Thank u Doctor for your infirmation
@ummachikunju..2764
@ummachikunju..2764 4 күн бұрын
Thankyou dr ❤
@Nevergivup9722
@Nevergivup9722 Күн бұрын
സാർ പാചകത്തിനു ഏത് തരം പാത്രങ്ങൾ ഉപയോഗിക്കുന്നത് നല്ലത് ഒരു വീഡിയോ ചെയ്യാമോ plzzzzz🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻plzzzzzzplZzz🙏🏻🙏🏻🙏🏻🙏🏻🥰
@sujazana7657
@sujazana7657 3 күн бұрын
Thank you Dr sir🙏👍❤️
@Mylife-ck7cz
@Mylife-ck7cz 4 күн бұрын
Thnku dr
@bobbiemathew1048
@bobbiemathew1048 4 күн бұрын
Thank you 🙏 Dr
@fahisasainu1435
@fahisasainu1435 2 күн бұрын
Dr..... Non- keratinising nasopharigeal carcinoma എന്താണെന്ന് ഒരു വീഡിയോ ചെയ്യാമോ. Ente 67 vayasulla uppak ee rogam aanu. Ethe kurich onn paranjutharamo
@sabithafiros8507
@sabithafiros8507 Күн бұрын
Abc juice daily കഴിച്ചാൽ or അതിൽ beetroot ന്റെ അളവ് കൂടിയാൽ creatine കൂടുമോ?
@Niharika809
@Niharika809 Күн бұрын
Hai ഡോക്ടർ എനിക്ക് cough ഉണ്ടാകുമ്പോൾ അതിന്റെ കൂടെ blood വരുന്നുണ്ട്, കുറച്ചായി ഇങ്ങനെ, ഒരു one year മുൻപ് ഡോക്ടർ കാണിച്ചപ്പോൾ അത് കഫം കെട്ടിനിൽക്കുന്നതോണ്ട് ആണെന്ന് പറഞ്ഞു, pineed എപ്പോൾ cough ഉണ്ടാകുമ്പോഴും എനിക്ക് ഉണ്ടാകാറുണ്ട്, വലതു മൂക്കിൽ നിന്നും വരുന്ന cough ൽ ആണ് undakaru, എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡോക്ടർ?plz rply
@grandshiny2
@grandshiny2 2 күн бұрын
Sir pomegranate Direct daily kazhichal Entenkilum problem undakumo
@ThahiraShamsu-i9t
@ThahiraShamsu-i9t 2 күн бұрын
Chudulla bhakshanathilekk kuthirthi vachittulla chiya seed oyich kayikkamo.waitloss undavanan kayikkunnath.reply tharaneeer
@tom-gn3fr
@tom-gn3fr 2 күн бұрын
Tabs.....TVs....mobile cases....gadgets.....all deals pls.....also 500 buks if u don't mind
@jishageorge2103
@jishageorge2103 Күн бұрын
Dr pregnant ladies vattiya egg kazhikkan padille??
@febinfelix
@febinfelix Күн бұрын
Ethra nannayitt paranju thannu.. thank you doctor...
@salymathew7777
@salymathew7777 4 күн бұрын
നല്ല അവതരണം 👍🏻🙏🏻🎉
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk 4 күн бұрын
oh ennarikkum manasil ayathu
@reshmakr8930
@reshmakr8930 4 күн бұрын
Dr.Chevikku vedanaye kurichu onnu parayamo? Ammak vedana undarunnu Dr kanichu bt chevik akathu preshnam illa ennanu paranjath thaadi ellinte neerkettu aanennu paranju medicine kazhichittum maarunnilla. Ammak cheviyil aanu vedana ennu pryunnu 2 thavana ENT ye kanichu veendum vedana und. Aa oru side il ph use cheyyano food chavakkkano paadilla ennu prnju 3 weeks tablets thannu bt ipozhum vedana und. Enthanu karanam ennu parayamo?
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
will do a video
@manjuthulli5326
@manjuthulli5326 2 күн бұрын
ഡോകർ : എനിക്ക് യൂറിനിൽ മൈക്രോ ആൽബുമിൻ കുറച്ച് കൂടുതൽ ഉണ്ട് - അലോപ്പതി ഡോക്ടർ No Problm - ഇത് സാധാരണയാണ് എന്നാണ് പറഞ്ഞത് -
@dodunair
@dodunair Күн бұрын
Post transplant care too pls advise
@subukabeer2156
@subukabeer2156 4 күн бұрын
Dr fatiliver ullavarku kazhikan patunna fruits ethokeyanu
@harismijapb3493
@harismijapb3493 4 күн бұрын
Thank you for your valuable information thank you Doctor 🙏🏻
@zuhrazuhra2198
@zuhrazuhra2198 4 күн бұрын
sir Amavadatinte treatement paranj taroo plz
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
check my video
@maryettyjohnson6592
@maryettyjohnson6592 4 күн бұрын
❤❤❤❤😂😂😂😂 very useful as well as important message. Great thanks to dear Dr .
@archanaakhil6622
@archanaakhil6622 4 күн бұрын
Maggiyile. Masala. Kazhikkunnath.kondu. Kuzhappamundo dr
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
not advisable
@ajithbabu9914
@ajithbabu9914 4 күн бұрын
Otta mooli ഉണ്ട് സാര്‍... Vadukapuliyan Naranga yum muttayyude manja or vella koodi kazhichal ente 3 mm varunna kidney stone pitte day pain ഇല്ല..ithu vare vannittum ഇല്ല.
@jyothilakshmipiravom4549
@jyothilakshmipiravom4549 4 күн бұрын
Ee lekshanangal liver disease inum undakille doctor.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 күн бұрын
some symptoms
@shaijansr5533
@shaijansr5533 11 сағат бұрын
ട്നക്സ് dr
@gnanadass6831
@gnanadass6831 3 күн бұрын
താങ്ക്സ് Dr.❤
@ThahiraShamsu-i9t
@ThahiraShamsu-i9t 2 күн бұрын
Hi
@GirijaVenugopalan-b3s
@GirijaVenugopalan-b3s 4 күн бұрын
Vivaram illatha alukalude coment kandu vila vekanda sir . Good msg sir
@Lechuzzvlog39
@Lechuzzvlog39 4 күн бұрын
First coment
@sebastianmjose4280
@sebastianmjose4280 3 күн бұрын
കപ്പളങ്ങ /പപ്പായ തിളപ്പിച്ച്‌ ആ വെള്ളം കുടിച്ച് യൂറിക് ആസിഡ് കുറക്കാൻ നോക്കിയിരുന്നു അത്‌ കിഡ്‌നിയെ ബാധിക്കുമോ....?
@Fayis1341
@Fayis1341 2 күн бұрын
Pls angane cheyyaruth
@Fayis1341
@Fayis1341 2 күн бұрын
Kazhikkunna sugar wheat rice korakku
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 52 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 11 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,7 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 52 МЛН