0:00 കൈകാൽ തരിപ്പ്, പെരുപ്പ് എന്നിവ ഉണ്ടാകാന്‍ കാരണം? 3:00 എത്രതരം Peripheral neuropathy ഉണ്ട്? 5:00 ആരിലൊക്കെ കാണപ്പെടുന്നു? 8:53 എങ്ങനെ കണ്ടു പിടിക്കാം? 10:35 വ്യായാമങ്ങളില്‍ കൂടി എങ്ങനെ പരിഹരിക്കാം?
@abbaspt16753 жыл бұрын
Thanks doktar
@tintujoy46553 жыл бұрын
Thank you doctor for this video. I have this for the past 4 months
@DrRajeshKumarOfficial3 жыл бұрын
@BEE TV yes.. there is medicine
@manoharanpillai41223 жыл бұрын
00
@diamykidsspecialcookerysho47293 жыл бұрын
Sir paranjat okke und... 😥😥😥 vit d kuravanu b um kuravanu... neurobion tab allergy aanu pinne njn engane vit B increase aakum
@extreme80402 жыл бұрын
ഈ മനുഷ്യൻ പുലിയല്ല പുപ്പുലിയാ.... എത്ര വ്യക്തമായി ആണ് പറഞ്ഞത് തരുന്നത്.... നമ്മുവീട്ടിലെ അച്ഛനോ അമ്മയോ സഹോദരങ്ങളോ പറഞ്ഞു തരുന്ന അതേ ഫീൽ..... ഒരു ടീച്ചർ പറഞ്ഞു തരുന്നതിലും ഭംഗിയായി വിവരിക്കുന്നു.... ഒരു പാട് നന്ദിയുണ്ട് ഡോക്ടർ.... അങ്ങയുടെ എല്ലാ വീഡിയോയും കാണാറുണ്ട്.... എല്ലാം വളരെ മികച്ചത്.... വലിയ അറിവുകൾക്ക്, അത് ഞങ്ങൾക്ക് പകർന്ന് നൽകുന്നതിന് ഒരായിരം നന്ദി.... ദൈവം അനുഗ്രഹിക്കട്ടേ
@ChinnuapChinnuap15 күн бұрын
കൈകാൽകടച്ചൽ തരിപ്പ് ഒക്കെ എനിക്ക് ഉണ്ട്. ഇങ്ങനെ ഒരു ഡോക റെ ഉപദേശം ഉള്ളത് വളരെ നന്ദി. ഈ രോഗത്തിനുള്ള കുറിപ്പ് തന്നാൽ വളരെ ഉപകാരമായിരുന്നു ഡോക്ടർ❤❤❤❤ thanks 1000 %
@vijayanv82063 жыл бұрын
താങ്കളാണ് ഈ ലോകത്തിലെ ഏറ്റവും നല്ല ഡോക്ടർ.
@aliasthomas92203 жыл бұрын
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നത്തിന് ഒരു മുതൽ മുടക്കുമില്ലാതെ സാധാരണക്കാർക്ക് വ്യക്തമാക്കിത്തന്ന പ്രിയ ഡോക്ടർക്ക് ആയിരമായി രം നന്ദി !
@sumidevuk21913 жыл бұрын
Njanum
@bijikb89123 жыл бұрын
🙏🙏
@shobhakaramelil63723 жыл бұрын
ഞാനും
@haripriyadevu63473 жыл бұрын
🙏🙏
@raseenaraseena60242 жыл бұрын
"'
@babukv867 Жыл бұрын
മലയാളത്തിൽ വേറെ ഒരു ഡോക്ടർ ഇതുപോലെ പറഞ്ഞുതരാൻ ഇല്ല നിങ്ങൾ കണ്ടിട്ടുണ്ടോ
@sheejakamarudeen16512 жыл бұрын
ഇത്രയും പഠിച്ച ഒരു ഡോക്ടർ. ഇങ്ങനെ പറയണമെങ്കിൽ പെതുജനം അറിയട്ടെ എന്ന് കരുതിയാണ് എല്ലാവിധ നന്മകളും
രോഗത്തെ പറ്റി വേറെ ആര് പറഞ്ഞാലും കേൾക്കുമ്പോൾ പേടിയാകും സാർ പറയുമ്പോൾ മാത്രം പേടിതോന്നാറില്ല അതുകൊണ്ടു ഞാൻ എല്ലാ വീഡിയോ യും കേൾക്കാറുണ്ട്. സാർ പറയുന്നപോലെ വ്യായാമം ചെയുന്നുണ്ട് ഭക്ഷണം മിതമായി കഴിക്കുന്നുണ്ട്. സാർ കാരണം ഞാൻ നല്ല കുട്ടി ആയി... Thank you sir 🙏🙏🙏🙏🙏🙏🙏😊😊😊😊😊
@DrRajeshKumarOfficial3 жыл бұрын
really good
@lilammakuruvilla36823 жыл бұрын
Thanks
@thajudeenmohd27442 жыл бұрын
ഡോക്ടറേ, താങ്കൾ ചെയ്യുന്ന എല്ലാ വീഡിയോകളും സാധാരണക്കാരായ എല്ലാ പേർക്കും വളരെ വളരെ ഉപകാരപ്രദമായ പോസ്റ്റുകളാണ്, താങ്കൾക്കും കുടുംബത്തിനും സകല ഐശ്വര്യങ്ങളും, ദീര്ഘായുസ്സും ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
@Shashikala-ke4lwАй бұрын
ഡോക്ടർ ഈ പറഞ്ഞ കാരിയങ്ങള് ഞാൻ അനുഭവിക്കുന്നു. നാട്ടിൽ വന്നതിനുശേഷം. Dr. വന്നു കാണാമെന്നു വിചാരിക്കുന്നു 🙏.
@simie.s13652 жыл бұрын
ആദ്യം തന്നെ ഡോക്ടറോട് ഇത്രയും ഉപകാരപ്രദമായ അറിവ് തന്നതിന് ഒരുപാടു നന്ദി.ഈ രോഗവസ്ഥ ഉള്ളവരെ നമ്മൾ ന്യൂറോ യുടെ ഡോക്ടറെ അല്ലെ കാണിക്കേണ്ടത്
@ayyappanpp86182 жыл бұрын
സർ, താങ്കൾ ഒരത്ഭുതമാണ്. വിശാലമായ വിവരണം ഓരോ കാര്യങ്ങളിലും നൽകുന്നു.
@vlog-zp6nj2 жыл бұрын
ഡോക്ടർ എല്ലാം കറക്റ്റ് ആയി പറഞ്ഞു തന്നു കൊറോണ വന്ന ശേഷം കാൽ വേദന ആണ് 👍👍
@muraleedharanmg75593 жыл бұрын
Dear Doctor, സാറിൻറെ വീഡിയോകൾ വളരെ ഉപകാരപ്രദവും മനസ്സിന് സമാധാനം തരുന്നതുമാണ്. ഓരോ തവണയും, സാർ ഒരു പ്രത്യേക സബ്ജക്ടിനെ പറ്റി വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച , കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു ടെലിപ്പതി എന്നോണം സാറിൻറെ വീഡിയോ യൂട്യൂബിൽ ലഭ്യമാകുന്നത് ഒരു അനുഗ്രഹം തന്നെയാണ്. സാറിന് ഇനിയും ഒട്ടനവധി ഉപയോഗപ്രദമായ വീഡിയോകൾ ചെയ്യാൻ അനുഗ്രഹം ഉണ്ടാകട്ടെ. Thank you doctor.
@DrRajeshKumarOfficial3 жыл бұрын
thank you
@poojaschoolofdancekarunaga91803 жыл бұрын
സാധാരണക്കാർക്ക് അനുഗ്രഹം ആണ് അങ്ങയുടെ videos.താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
@priyaaadhi80273 жыл бұрын
Tanku.Doctor
@dakumogral64962 жыл бұрын
Ameen
@HealthtalkswithDrElizabeth3 жыл бұрын
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@ajithakumari54293 жыл бұрын
നമസ്കാര० സർ 🙏തക്ക സമയത്ത് തന്നെ സാറിൻെറ വീഡിയോ കണാൻ കഴിഞു എൻെറ കാലിലെ പെരു വിരലിൽ ഒരുതര० മരവിപ്പുണ്ടായി . കുറെ സമയ० കഴിഞപ്പോൾ അത് മാറി ഇടയ്ക് ഇടയ്ക് കാലിലോ കൈയ്യുകളിലോ ഉണ്ടാകാറുണ്ട് . വളരെ ഉപകാര० .
@mubeenrahman56513 жыл бұрын
എനിക്ക് കുറച്ച് ദിവസം ആയി ഈ പ്രശ്നം ആണ് അപ്പോ തോന്നി Dr de ഒരു വീഡിയോ ഉണ്ടായെങ്കിൽ എന്ന് അത് പോലെ തന്നെ വീഡിയോ എത്തി താങ്ക്സ് Dr ദൈവം അനുഗ്രഹിക്കട്ടെ
@santhavasukuttan58852 жыл бұрын
Sir. താങ്കൾ ഓരോ എത്ര ശ്രദ്ധയോടെ വിവരിച്ചു .... വളരെ കുറച്ചു പേർക്ക് matrame ഇങ്ങനെ മെസ്സേജ് കൊടുക്കാൻ പറ്റു..... ഒരുപാടു Thanks sir.
@ponnammaravi53663 жыл бұрын
ഈ പറഞ്ഞ എല്ലാ കാര്യങ്ങൾ ഞാൻ അനുഭവിക്കുന്നുണ്ട്. വളരെ നന്ദി ഡോക്ടർ. എല്ലാം വിശദമായി പറഞ്ഞു തന്നതിന്. ദൈവം അനുഗ്ര ഹിക്കട്ടെ 🙏
@rafeequekuwait30353 жыл бұрын
എനിക്ക് കയ്യിൽ രാത്രി കാലത്ത് കൂടുതൽ മരവിപ്പ് ഉണ്ടാകുന്നു
@philomenapj71092 жыл бұрын
രാത്രി കാലിലെ മരവിപ്പ് വരുന്നതിന് മരുന്ന് പറഞ്ഞുതരുമോ
@jayakrishnanpv59202 жыл бұрын
@@tonyvt4444 മാറിയോ
@geetharavi47422 жыл бұрын
സർ., പറഞ്ഞ രോഗങ്ങളും ലക്ഷണങ്ങളും എല്ലാം എനിക്കും ഉണ്ട്. വിശദമായി പറഞ്ഞതിന് വളരെ നന്ദി
@MaheshS-tx3jv8 ай бұрын
Number tharumo
@kpsureshsuresh94463 жыл бұрын
വളരെ നന്ദി സാർ പുകച്ചിൽ കൊണ്ട് എന്തു ചെയ്യണം എന്ന് ആലോചിരിക്കുമ്പോൾ അങ്ങയുടെ ഈ വില പ്പെട്ട ഉപഭേൾ ങ്ങൾ കേൾക്കാൻ പറ്റിയത്
@rajeenarasvin9306 Жыл бұрын
enthanu karanam
@arafathck29212 жыл бұрын
എന്തായാലും ഡോക്ടറെ നേരിൽ കാണാൻ അധിയായ ആഗ്രഹം ഉണ്ട് ഞാൻ കണ്ടതിൽ വെച്ച് No1 ആണ് Dr llove u sr സാറിന് ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്തിക്കുന്നു
@anoopan12963 жыл бұрын
Dr ന്റെ വീഡിയോസ് ഒക്കെ വളരേ ഉപകാരപ്രദമാണ്.. Thank you so much for these types of informative videos
@satheesansudhi94173 жыл бұрын
സാധാരണ ജനങ്ങൾക്കു വേണ്ടിയുള്ള അറിവിന്ഡോക്ടക്കു നന്ദി
@valsalam4605 Жыл бұрын
വളരെ വളരെ ഉപകാരം ആയ വീഡിയോ, താക്സ് സാർ 🙏🙏🙏🙏
@toxieeIsLive Жыл бұрын
ഞാൻ ഡോക്ടറിന്റെ വീഡിയോ മാത്രമേ കാണാറുള്ളു എനിക്ക് വിശ്വ സം ഉള്ളു thanks ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏🙏🙏👍🙏
@ushadevivijayan84943 жыл бұрын
Thank U Dr.. ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്
@athuljitha.p79892 жыл бұрын
.
@ak-yu1wn2 жыл бұрын
വളരെയധികം നന്ദിയുണ്ട് ഡോക്ടർ, താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് 🙏
@RishikashBiju2 ай бұрын
മനസ്സറിഞ്ഞു advice നൽകുന്ന ഒരു വലിയ വ്യക്തിത്വം ❤️
@papayafliqbymanojPFBM3 жыл бұрын
ഡോക്ടർ രാജേഷ് കുമാറിന്റെ വീഡിയോകൾ ❤❤❤
@hridyamedia26763 жыл бұрын
Q
@shamilkannan46953 жыл бұрын
വിലയേറിയ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി
@abhinavmuruganknabhinavmur40063 жыл бұрын
പെട്ടെന്ന് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്ന തിന് നന്ദിഡോക്ടർ 🌹
@retheeshchakkara91373 жыл бұрын
ഡോക്ടർ ജ്യോൽസ്യനാണോ നമ്മള് മനസ്സിൽ കാണുന്ന കാര്യം പിറ്റേന്ന് ഫോണിൽ നോക്കുമ്പോ അതിന്റെ വീഡിയോ 😄😄😄😄🌷🌷🙏🙏🙏🙏🙏
@sreesanjujai3 жыл бұрын
👍
@jinijose98293 жыл бұрын
Sariya
@falconfalcon38003 жыл бұрын
Correct
@falconfalcon38003 жыл бұрын
33 only എന്നിട്ടും തരിപ്പാ
@arunkumarkk0073 жыл бұрын
👍
@sumeshsumeshps53183 жыл бұрын
ഈ ഡോക്ടറിനെക്കൊണ്ട് തോറ്റു. ഇതെങ്ങനെ മനസിലാക്കുന്നു.??? ഞാൻ രണ്ടു ദിവസമായി ഇതിനെ കുറിച്ച് ചിന്തിക്കുന്നു ഡോക്ടർ ഇങ്ങനെ ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് അപ്പോൾ ദാ വരുന്നു വീഡിയോ. ഞാൻ സമ്മതിച്ചിരിക്കുന്നു. 👍 വളരെ ഉപകാരപ്രദമാണ് അങ്ങയുടെ ഓരോ വീഡിയോസും, വളരെ നന്ദി ഡോക്ടർ, 💕💞💕💞🎈❤️🖤🥰💔💛🧡💓👍🙏
@Prasiprasi-q9g3 жыл бұрын
ഞാൻ 2 മണിക്കൂർ മുൻപ് വിചാരിച്ചു
@kollamboy58143 жыл бұрын
സത്യം... ഞാനും
@sumeshsumeshps53183 жыл бұрын
@@Prasiprasi-q9g 🙏
@sumeshsumeshps53183 жыл бұрын
@@kollamboy5814 🙏
@niranjanbs67753 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം വിചാരിച്ചതേയുള്ളു... അതിശയം തന്നെ!
@tharams21533 жыл бұрын
സാർ പറയുന്ന വ്യായാമം ഞാൻ ചെയ്യാറുണ്ട്.. താങ്ക്സ് ഡോക്ടർ..
@valsalavijayan69002 жыл бұрын
Dr പറയുന്നത് ഓക്കേ ഇതിന്റെ പ്രേതിവിധി കൂടി ഓക്കേ ആയാൽ നാനായിരുന്നു 👏👏😍
@manjulas8997 Жыл бұрын
Menopause problems മാറ്റാൻ ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
@iivcci49273 жыл бұрын
എല്ലാം വിശദമായി പറഞ്ഞുതന്നു ❤
@tka.therotheajitha5354 Жыл бұрын
🙏നമസ്കാരം സാർ ഈ പറയുന്നത് എല്ലാം ഉള്ള ഒരു വ്യക്തി ആണ് ഞാൻ. ഷുഗർ, പ്രെഷർ എല്ലാം ഉണ്ട്.
@PreethiPreethisujith7 ай бұрын
ഇടതു കൈ ആണോ
@kunchupullat12213 жыл бұрын
ഡോക്ടർ വളരെ വളരെ ഉപകാരപ്പെട്ട അറിവുകളാണ് താങ്കൾ തരുന്നത് താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏👍🌹🌹🌹🌹
@muraleedharanpillai63943 жыл бұрын
എല്ലാവർക്കും പ്രയോജനപ്പെടുന്ന കാര്യങ്ങൾ വളരെ വ്യക്തമായും, വിശദമായും പറയുന്ന ഡോക്ടർക്ക് ഒരുപാട് ഒരുപാട് നന്ദി. 🙏🙏🙏🙏🌹🌹🌹🌹🌹👌👌
@radhamoneydivakaran842 жыл бұрын
❤
@ksnair8573 жыл бұрын
ഇത്രയും അറിവ് തന്നതിന് വളരെ നന്ദി ഡോക്ടർ
@shobhageorge69685 ай бұрын
തീർച്ചയായും ബഹു ഡോക്ടറുടെ വീഡിയോകൾ എന്നെ പോലെയുള്ള സാധാരണക്കാർക്ക് എത്രയധികം ഉപകാരപ്രദമാണ് Thanks a lot Dear, Dr. God bless always with you 🙏🙏 🙏
@confuse41313 жыл бұрын
Dr, വായപ്പുണ്ണിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യോ 🙏🏻
@MayaDevi-kh3ml7 ай бұрын
Thanks Doctorji for the prestigious advises on Neuro deseases and it's carings and remedies
@josephephrem925410 ай бұрын
പല തെറ്റിദ്ധാരണ കളും ഒഴിവാക്കാൻ അങ്ങയുടെ വീഡിയോസ് സഹായിക്കുന്നു
@gracyvarghese77723 жыл бұрын
വളരെ ഉപകാര പ്രദമായ കാര്യം വിശദമായി പറഞ്ഞു തന്നതിനു നന്ദി..
@ameennassar18323 жыл бұрын
ഡോക്ടർ സംസാരിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്.😊❤
@bijikb89123 жыл бұрын
Enikkum
@suni14493 жыл бұрын
എനിക്കും എന്താ സ്പീഡ് 😂
@shobhakaramelil63723 жыл бұрын
എനിക്കും
@sajan55553 жыл бұрын
അതാണ് എറണാകുളം ജില്ലയിൽ പഠിച്ചാൽ ഉള്ള ഗുണം
@RathnaVally-wc3sp6 ай бұрын
ഇത്രയും അറിവ് തന്നതിന് നന്ദി. 7:46
@mayasanjay32083 жыл бұрын
ഡോക്ടർ ന് ഒരു പാട് നന്ദി കാരണം കൈപ്പെരുപ് ഒരുപാട് നാളായി അനുഭവിക്കുന്നു അതേ പറ്റി അറിവ് തന്നതിന് നന്ദി
@basheermbc19523 жыл бұрын
വളരേ ശരിയാണ് ഞാൻ അനുഭവിച്ചതാ ഓപ്രേശൻ ചെയ്ത് 95% ശരിയായി
@axiomservice3 жыл бұрын
fruitful video . thanku doctor . zeenath beevi aloy
@ajmalali38203 жыл бұрын
ഉദാഹരണ സഹിതം എല്ലാം മനസ്സിലാക്കി തന്നു. Thanks sir. 👍🏻❤️❤️
@sajnack18103 жыл бұрын
Sir. നല്ല ഒരു information ആണ് സാറ് നൽകിയത്. ഒരുപാട് പേരിൽ ഈ പ്രശ്നം ഉണ്ട്. എനിക്കും അനുഭവപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് ഇത്. പക്ഷെ, എപ്പോഴും ഇല്ല. കുറേ നേരം എവിടെയെങ്കിലും.. ബസ്സിലോ മറ്റോ പിടിച്ചു നിക്കുമ്പോൾ, കിടന്നുറങ്ങുമ്പോൾ അറിയാതെ കൈ മടക്കി വെച്ച് പോയാൽ, ഒക്കെ തന്നെ ഈ പറഞ്ഞ ലക്ഷണം ഉണ്ടാകുന്നുണ്ട്. തന്നെ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലാതാനും. പുകച്ചിൽ അനുഭവപ്പെടുന്നില്ല. ഇത് സാറ് പറഞ്ഞ Peripheral Neuropathi യിൽ വരുന്നതാണോ.. വല്ലപ്പോഴും ആണ് ഉണ്ടാവുന്നതും. ഒന്ന് പറഞ്ഞു തരാമോ സർ.
@nizamudheen91953 жыл бұрын
Thank you doctor for great information waiting for this video
വിചാരിക്കാതെ അഞ്ഞൂറ് രൂപയുടെ കൺസൽറ്റേഷൻ കിട്ടി അതും ഫ്രീയായിട്ട്., thank you
@geetha.k.v.geetha.k.v.73825 ай бұрын
😆
@lijijosephakkapally43132 жыл бұрын
Valare ubakaramulla oru message ane ethu thanks Dr..
@Roby-p4k3 жыл бұрын
സൂപ്പർ ഡോക്ടർ
@ck_star Жыл бұрын
നല്ല അറിവിന് നന്ദി നമസ്ക്കാരം.
@kskmedia4994 Жыл бұрын
എല്ലാം അറിയുന്നവൻ ഭഗവാൻ എന്ന് പറയാറില്ലേ അത് പോലെ അണ് doctor God bless you 🙏❤️ dr
@bijupl1232 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് നന്ദി
@muhammedyousuf38563 жыл бұрын
വളരെ ഉപകാരം പ്രധാനം ഉള്ള വീഡിയോ
@SuperBinoy1233 жыл бұрын
Hi sir God you and your family abundantly 🙏
@SuperBinoy1233 жыл бұрын
Bless
@മീനുക്കുട്ടി-പ7ച3 жыл бұрын
ഡോക്ടറുടെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു 👍
@sahithisanthosh74753 жыл бұрын
ഡോക്ടർ ലക്ഷണങ്ങൾ പറഞ്ഞപ്പോൾ മനസിലായി diabetic ആയ എന്റെ പ്രശ്നം thank you. ഡോക്ടർ കണ്ണിലെ dryness നെ പറ്റി ഒരു വീഡിയോ ചെയ്യുമോ കോവിഡ് കാലത്ത് ഹോസ്പിറ്റലിൽ പോകാതെ doubts മാറാൻ doctor ന്റെ വീഡിയോ വളരെ സഹായം ആണ് 🙏🙏🙏
@diamykidsspecialcookerysho47293 жыл бұрын
Same problem
@gayathrisb3183 жыл бұрын
@@diamykidsspecialcookerysho4729 same
@gayathrisb3183 жыл бұрын
Entha angine varunne
@sahithisanthosh74753 жыл бұрын
@@gayathrisb318 എപ്പോഴും ഒരു stickiness ഒരു പാട പോലെ രാവിലെ പ്രത്യേകിച്ച്
@aswathythadathilmohan44933 жыл бұрын
Thank you dr...very informative...god bless you..🙏
@GeorgeVarghese-e5uАй бұрын
You are the best sir Big salute
@rohinidevi66213 жыл бұрын
Doctor , I appreciated your effort.No one explained the topic peripheral neuropathy and its management clearly,especially exercises.I liked it.expecting more valuable uploads ....thank you!!
@jaysreeravi65803 жыл бұрын
Nalla message.
@bindhumoyakkudiyil9923 жыл бұрын
Thank
@alavivtp4327 Жыл бұрын
Warsaw
@elizabathejohn31624 ай бұрын
Dr.meralgia paresthetica homoeo tratement undo.pls explain dr
@sreevenu65733 жыл бұрын
Sir iam experiencing some of these symptoms and am undergoing tests. Your vedeo came in the correct time. Now I understand my problem very well and what I can do from my side to correct it. Thank you sir
@ThahirThahir-r6l5 ай бұрын
Dr,nte videokal Njan oru pad kanarundh ,😂 nalla pollunna Pani kodi yirikukayanu. Mariko vijarichathanu. ,epookalinu ee parenjapole nalla kadachilum vethana yum tharippumanu ,, Dr, parenjannathil oru kareyawum cheyyanam. Stepil kayari yeraghanam. ,,😢. Pe ttanni netu erikanam,, chodu vellathil kal mukukayum venam 😂😂Apoloke marunna Asugawu enteth. ❤. Padacho n mati tharatte 😂😂Pare nji thanna Dr,kh. Nanni,,❤❤❤
@rajasreerajendran88213 жыл бұрын
You are really great doctor. You are giving very valuable information with out expecting money. Very rare personality.
@rajeevanwhatafeelingchoori5390 Жыл бұрын
Hi
@chinnammasunny352918 күн бұрын
Very, good, informetion, doctor, godbless, you
@kalasatheesh33072 жыл бұрын
വളരെ നല്ല അറിവുകൾ നൽകുന്നു: സന്തോഷം ഡോക്ടർ
@annammasuresh46163 жыл бұрын
Big salute Dr. Thank you so much for this healthy and helpful information.👍👍👍👌👌👌
@unnikrishnapanickermk54062 жыл бұрын
Very useful information presented effectively Congrats
@laijutlthulaseedaran5748 Жыл бұрын
👌
@sobhanaradhakrishnan24483 жыл бұрын
സൂപ്പർ.❤️ Sir.God bless you and your family ❤️
@marygeorge5573 Жыл бұрын
നമസ്കാരം ഡോക്ടർ ' നല്ല ഉപദേശം ' നന്ദി 🙏♥️🙏
@trndymedia2581 Жыл бұрын
അറിവുകൾ പങ്ക് വെക്കുന്ന dr ക്ക് ഡീർഗയുസ്സും ആരോഗ്യവും നൽകട്ടെ