എന്റെ ഭർത്താവിന ഇതെ പ്രോബ്ലം ഉണ്ട് നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല പ്ലീസ് റിപ്ലൈ
@techmotors19814 ай бұрын
Dr I respect you..Enikkum ith thanne .Naan oru auto driver aan enth cheyyum
@shamsudheenccherankara9213Күн бұрын
ഇത് തന്നെ ആണ് എന്റെ പ്രശ്നം. സൗദിയിൽ ആണ് ഇപ്പോ എന്താ ചെയ്യേണ്ടത് ഒരു ഐഡിയയും കിട്ടുന്നില്ല. കൈയിൽ വേദന കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ ആണ്. ഇവിടെ ട്രീറ്റ്മെന്റ് നല്ല കിട്ടാൻ സാധ്യത ഉണ്ടോ Dr sir
@mansourhussain890810 ай бұрын
Thank you Mam
@Arogyam10 ай бұрын
Most welcome 😊
@MDFaisal-xt1st10 ай бұрын
@@ArogyamReply തരുമോ? എന്റെ കാൽ മുട്ടിന്റെ മുകൾ ഭാഗത്ത് മരവിപ്പ് പോലെ '5 കൊല്ലമായി... ഇത് എന്ത് ചെയ്യണം ?
@nabeelashajahan652510 ай бұрын
Same problem anik kazhuth muthal vedana und
@ashokannairt394910 ай бұрын
Enikku ee problems und dr
@MuhammedAli-cq6gx10 ай бұрын
Thankyu
@rajeevcnair48854 ай бұрын
Super dr🥰🙏🏼
@sheejasaleem950210 ай бұрын
Ente molukk 19 vayassund kai vedanakond bayankara vishamatilanu doctorude informinu nandi❤❤
@padmajap109510 ай бұрын
Enikk rathri yil lip tongue tharipp undavunnu entha cheyyuka
@raseenavillan661110 ай бұрын
Enikkum ee preshnam und
@saji92416 ай бұрын
എനിക്ക് ആമവാതം ഉണ്ട്.. ഞാൻ ഈ പ്രശ്നം കൊണ്ട് വല്ലാതെ കഷ്ടപ്പെടുകയാണ്.. ഉറങ്ങാൻ പോലും പറ്റാതെ..😢
@hinnusworld129510 ай бұрын
Good good information
@nishadmohammed10 ай бұрын
Dr ❤️❤️സ്നേഹിക്കുന്നു 😊
@UmaibaManaf-cg5lp6 ай бұрын
എനിക്ക് എപ്പഴും കൈ തർപ്പ് ഉണ്ട് Dr പറഞ്ഞത് പോലെ ചെയ്ത് നോക്കാം
@ChinnuzVlog10 ай бұрын
Yenikum edhe prasnam und
@villegeframsmalayalam9 ай бұрын
താങ്ക്സ്
@sufiyan.k-k1u10 ай бұрын
Anikum e problem und Thyroid und ethinu marunnu undo surgery paranju pediyum financial problems kond cheyunilla homoeopathy il marunu kazhicjal muzha mari pokuno pls replay mam❤❤❤
@RaheemRaheem-gb5xv10 ай бұрын
Super❤
@nazeerpvk673810 ай бұрын
Thanks
@mythoughtsaswords10 ай бұрын
As ordinary people we don't expect a class on CTS- but remedies, so don't go round about, come to the remedies straight pl.
@jasijasim529810 ай бұрын
Enikum😢😢😢😢😢
@abdulrahimmmrahim387310 ай бұрын
Good 👍
@nalinisivaramakrishnan66032 ай бұрын
Enikki ee paranja same problem undu neuro ne kanichu 2 masam marunnu kazhichu kuranjilla ortho ne kanichalo vicharikunnu ethana nallathu paranju tharanam
@sharafuvk850610 ай бұрын
എനിക്ക് ഉണ്ട് ഈ അവസ്ഥ
@AsfaqaHakkim8 ай бұрын
Address please
@ismailkerala747110 ай бұрын
👍👍👍👍👍. Very. Good. In. F.
@rani_yara_fi33538 ай бұрын
My NCS reports impression: This nerve conduction shows features consistent with bilateral carpal tunnel syndrome.( mild on right side and mild-moderate on left side) ഇതൊന്ന് explain ചെയ്ത് tharumo ആരെങ്കിലും... 😢pls
@RaziJilu-n9c3 ай бұрын
Hi enthaayi maariyo asugam.. Onn parayo
@rani_yara_fi33533 ай бұрын
@@RaziJilu-n9c kuravund
@AbdulLatheef-bd4lz10 ай бұрын
Thanks 😘😘😍😘😍🤩 I am so good and
@hasarafpoozhithara42082 ай бұрын
സ്ഥിരമായിമൊബൈൽ ഉപയോഗം ആണ് ഇതിനു കാരണം?
@AnasAnay10 ай бұрын
കാല്ലിൽ ഇതെ പ്രോബ്ലം വരുമോ ?
@sheebabalakrishnan465010 ай бұрын
Please advice medicine
@AssainarAnakallan10 ай бұрын
Anikum und ethra marunn kazhichittum marunnilla
@bichubhaibichubhai9652 ай бұрын
ഇടത് കൈക്ക് തരിപ്പ് ഉണ്ട് ഞാൻ കിഴിശ്ശേരി ആണ് എവിടെ ഈ ക്ലിനിക്
@HamzaCVN10 ай бұрын
സര്‍എന്റെ വലതു കയും വലതുകലും തരിപ്പുണ്ട് എണ്ധാനു ചെയെണ്ടത്
@subashc16625 ай бұрын
Madom nhan kuzhimanna anu ningal evide anu work cheyyunnath
@AisaqiАй бұрын
എനിക്ക് വലതു ഷോൾഡർ വേദന ഇടക് വരാറുണ്ട്. അതുപോലെ 2കൈ പത്തിക്കും തരിപ്പ് വരാറുണ്ട്. ബൈക്ക് ഓടിക്കുമ്പോൾ ചിലപ്പോൾ മരവിപ്പ് ആണ് ഇതിനു ഏത് dr e കാണുക്കണം?
@reehanvlogs714410 ай бұрын
Super information
@Arogyam10 ай бұрын
Thank you
@Sindhus-g3p10 ай бұрын
Enikkum ethu thnneyanu thyrodudu
@anumolanus637210 ай бұрын
Doctor ente left hand idakkidakk vedhanayane, night left side kidakkan pattunnilla, night pain kooduthalane, day idakkk undakarund, ithuvare doctare kanichittilla, verenthengilum rogathinte lakshanamayirikkumo ith, marriage kazhinju two year ayi, ithuvare positive ayittilla, athukondu thanne, hand pain positive avathathine oru reason ayirikkumo,,
@JanardhananR-p3p10 ай бұрын
മരുന്ന് പറഞ്ഞുതരാമോ
@sijumani93504 ай бұрын
Antay kiyil oru surgery kazhinju ippol finger move ment kuracbu budi muttu Indu ithu nightil anu
@jainjoyjoy48218 ай бұрын
വലതു കൈ ക് വിശ്രമം ഇല്ലാതെ ജോലി ചെയുമ്പോഴും/ഭാരം എടുക്കും ബോഴും വലതു കൈയുടെ തമ്പ് വല്ലാതെ വേദന അനുഭവപ്പെടുന്നു, ഡോക്ടറെ കണ്ടപ്പോൾ x ray എടുത്തപ്പോൾ കുഴപ്പമില്ല എന്നാണ് പറഞ്ഞത്. പോരാത്തതിന് ഗുളിക, ഒഴയേൽ മെന്റ് എന്നിവ കഴിഞ്ഞ പ്പോൾ വീണ്ടും വേദന റസ്റ്റ് ചെയുമ്പോൾ വേദന കുറവും ഇല്ലാതെ വരുമ്പോൾ കൂടുതൽ ആണ്. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നത്? ഹാൻഡ് ബന്റെജ് (തമ്പ് മാത്രം കവർ ചെയുന്നത് )ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ???
കൈ തരിപ്പ് ഉണ്ട്..... ഫുഡ് കഴിക്കുമ്പോൾ പോലും തരിച്ചു പോകുന്നു 12 വർഷമായി ഡ്രൈവർ ജോലിയാണ്
@FaseelCp-y4o10 ай бұрын
Kirche koode malayalam parsyanam
@mshafeeq00610 ай бұрын
Ente kai polliyathaanu eppol muri unagi skin moodi varananam ente kaikku kadachil vedana undu kaikku athikam balam kodukkumbol vedana undu
@jijikurian68177 ай бұрын
എന്റെ പ്രശ്നം by lateral symtrum ആണ്
@INDRAJITHE.R-d4g2 ай бұрын
രണ്ട് കൈയിയെ ചെറുവിരലിന് മരവിപ്പ് വരുന്നത്തിനുള്ള കാരണം എന്താണ്
@JamsheeraRashidJamsheera10 ай бұрын
Enikk surgery Cheythu
@Jannasshorts4 ай бұрын
എൻ്റെ പ്രശ്നം ഇത് തന്നെയാണ് ഡോക്ടർ ഹോമിയേ മരുന്ന് കഴിക്കുന്നുണ്ട് കഴിക്കുന്ന സമയത്ത് വളരെ അധികം കൂടുതല, കാണുന്നത് രാ ത്രിയിൽ ഉറക്കിൽ അധികം തരിപ്പാണ്
@renjurs50276 ай бұрын
ഡോക്ടർ മാഡം എനിക്ക് കഴിഞ്ഞ2മാസം ആയി എന്റെ കുഞ്ഞു വിരലും അതിനടുത്തുള്ള വിരലും ഒരു തരം മരവിപ്പ് ഉണ്ട് ഇപ്പോൾ വരെ വരെ ആ വിരലുകൾക്ക് സ്വാധീനം ഇല്ലാതെ ആകും പോലെ തോന്നുന്നു. എനിക്ക് ഇതു എന്താണെന്ന് പറഞ്ഞു തന്നു അതിനുള്ള പ്രദി വിധി ഒന്നു പറഞ്ഞു തന്നാലും.
@SunilKumar-ny1cf5 ай бұрын
Enikkum
@arsheesworld75003 ай бұрын
@@SunilKumar-ny1cfenikkum..
@PonnammaRamesh3 ай бұрын
Ìììììiììììì
@rashidafarsarashidafarsa17403 ай бұрын
എനിക്കും തുടക്കത്തിൽ ഇങ്ങിനെയായിരുന്നു. ഇപ്പോൾ രണ്ടു കൈ മുഴുവനായിട്ട് തരിപ്പ് വന്നു.
@Maximusdotreni42me10 ай бұрын
Best
@MASTERNOOB77710 ай бұрын
അസുഖം എനിക്കും ഉണ്ട് ഡോക്ടർ നിങ്ങളുടെ ക്ലിനിക്കിൽ വന്നാൽ ശരിയാകുമോ ആവോ
@sreedevib515610 ай бұрын
Class ok Dr
@Vijayamadhav643Ай бұрын
എനിക്കും ഇതേ അവസ്‌ഥ തന്നെയാണ്.
@jithojithoallvideos47808 ай бұрын
താഗ്കുയു
@ratheesankannur13014 ай бұрын
❤️🙏👍
@kadeejak971610 ай бұрын
ഇതന്നെ മേടം എനിക്കും എന്താ ചെയ്യാ നറീല
@sajvashahzad7 ай бұрын
കുട്ടികളിൽ ഉണ്ടാവുമോ
@SuchithraSuchi-w4m6 ай бұрын
One week aayi ente prashnam ithanu
@lathidevi603910 ай бұрын
👍🏻👍🏻👍🏻
@fazlank285510 ай бұрын
ഇത് kizhisseri എവിടെയാണ് ഉള്ളത്
@malinik879010 ай бұрын
👍
@RajeshRagavan-x2m2 ай бұрын
Madam എനിക്ക് 33വയസായി എനിക്ക് ഇതു തുടങ്ങിയിട്ട് 3വർഷം ആയി
@SabiraAmbalaparambil10 ай бұрын
ഈ ഹോസ്പിറ്റൽ എവിടെയാണ്
@adhilsharon10 ай бұрын
homeo medicine kazhichu arkkengilum ee problem mariyittundengil onnu parayane......😅😅😅😅
@nazeernazeerr884610 ай бұрын
കൈ വിറയ്ക്കുന്നു ചിലപ്പോൾ തല കറങ്ങുന്നു എന്താ കാരണം
@kabeernprkabeer13410 ай бұрын
Nallaarive
@abdulkhader355810 ай бұрын
ഡോക്ടർ,എന്റെ ഭാര്യക്ക് ഇതേ പ്രശ്നം ഉണ്ട്.കുറേ വർഷം ആയി.