ഈ വൈറ്റമിൻ ഒരെണ്ണം കഴിച്ചാൽ കൈകാൽ തരിപ്പ് ,മരവിപ്പ് ,ഓർമ്മക്കുറവ് ഗ്യാസ് പ്രശ്നങ്ങൾ മാറും Dr shimji

  Рет қаралды 223,903

Baiju's Vlogs

Baiju's Vlogs

9 күн бұрын

ഈ വൈറ്റമിൻ ഒരെണ്ണം കഴിച്ചാൽ കൈകാൽ തരിപ്പ് ,മരവിപ്പ് ,ഓർമ്മക്കുറവ് ഗ്യാസ് പ്രശ്നങ്ങൾ മാറും Dr shimji / Dr Shimji / Dr Manoj Johnson /Dr Rajesh Kumar /Baiju's vlogs

Пікірлер: 161
@BaijusVlogsOfficial
@BaijusVlogsOfficial 7 күн бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@SurendranKalapurakkal
@SurendranKalapurakkal 2 күн бұрын
വളരെ വളരെ നല്ല നിർദ്ദേശങ്ങൾ
@sajeevansajeevan7970
@sajeevansajeevan7970 Күн бұрын
Meganueron OD plus pattumo sir Calicut evideyanu
@PDilip-hm9ls
@PDilip-hm9ls Күн бұрын
Kozhikode, ആഴ്ചയിൽ ഏതെല്ലാം ദിവസങ്ങളിൽ ആണ് കാണാൻ പറ്റുക? എവിടെയാണ് Clinic ?
@BaijusVlogsOfficial
@BaijusVlogsOfficial 20 сағат бұрын
Kozhikode ബുധനാഴ്ചയും വ്യാഴാഴ്ചയും ഡോക്ടർ ഉണ്ടാകും
@presannalumarikumari644
@presannalumarikumari644 7 күн бұрын
വളരെ സന്തോഷം..ഒരു പാട് നന്ദി
@mango6416
@mango6416 Күн бұрын
Thanks dr വളരെ പ്രധാനപെട്ട കര്യങ്ങൾ ആണ് dr പറഞ്ഞു തന്നത്..thanks dr
@MUHAMMEDPKPK-gp2lt
@MUHAMMEDPKPK-gp2lt 5 күн бұрын
Thank you Dr. Very informative.
@KunjimuhammedPakkulam
@KunjimuhammedPakkulam Күн бұрын
നല്ല അവതരണം
@Trippletwinklestars-509
@Trippletwinklestars-509 6 күн бұрын
Thank you Dr.
@elsythankachen3067
@elsythankachen3067 6 күн бұрын
Thank you Doctor
@rameeskader2321
@rameeskader2321 6 күн бұрын
Good information 👍 👌 👏
@sreedevipv5144
@sreedevipv5144 5 күн бұрын
താങ്ക്സ് ഡോക്ടർ🎉
@aleenashajan595
@aleenashajan595 7 күн бұрын
❤ Thanku Doctor ❤
@sreedevipillai7693
@sreedevipillai7693 6 күн бұрын
Thank you so much sir 🙏🙏🙏
@achuthankutty7623
@achuthankutty7623 2 күн бұрын
DR. എൻ്റെ കയ്യിൻ്റെ വീരലുകൾക്ക് എപ്പോഴുംതരിച്ചു വേദനയും ഉണ്ട് വൈറ്റമിൻ B12 കഴിച്ചാൽ മാറുമോ
@AmbayapullyMuhammed-ll6rh
@AmbayapullyMuhammed-ll6rh 7 күн бұрын
Verygood
@Jayavinod687
@Jayavinod687 7 күн бұрын
100%valuable vedio
@zirajudeensiraj4457
@zirajudeensiraj4457 2 күн бұрын
നന്ദി
@salimmajimmy3924
@salimmajimmy3924 7 күн бұрын
Thank you 🙏❤ Dr.
@pvviswambharan3939
@pvviswambharan3939 2 күн бұрын
Thankyou Docter
@abdulsattar6943
@abdulsattar6943 Күн бұрын
Very informative. Thanks
@AjithaKalarikandy
@AjithaKalarikandy 3 күн бұрын
Thank you sir
@salimmajimmy3924
@salimmajimmy3924 7 күн бұрын
Very good information❤
@kabeerkk8996
@kabeerkk8996 4 күн бұрын
Thankyou sir,❤
@subisubaithasubisubaitha3128
@subisubaithasubisubaitha3128 7 күн бұрын
Thanks ❤
@vasanthyjose1757
@vasanthyjose1757 5 күн бұрын
Thank you ❤ Dr ❤
@TM-vv7tq
@TM-vv7tq 5 күн бұрын
Thanks
@rimariya1232
@rimariya1232 5 күн бұрын
A good information
@NavasBasheer-u5g
@NavasBasheer-u5g 16 сағат бұрын
താങ്ക് യു ഡോക്ടർ
@user-tg1yo4vs8w
@user-tg1yo4vs8w 5 күн бұрын
Thank u ❤
@padmanabhanpk5240
@padmanabhanpk5240 Күн бұрын
Thauk you dr
@subinvv2907
@subinvv2907 3 күн бұрын
Tanku
@remasoman3993
@remasoman3993 20 сағат бұрын
Thanks Dr.
@Saro_Ganga
@Saro_Ganga 5 күн бұрын
Great information Thank you Doctor
@bennymathew3501
@bennymathew3501 Күн бұрын
Thank you . doctor
@ambilir7474
@ambilir7474 Күн бұрын
Thank you Dr
@mohanmahindra4885
@mohanmahindra4885 6 күн бұрын
Super presentation, if mention the source of foods we can get vit b12 the viewers will be happy to watch the video till end otherwise they will drag the video till they are getting the source
@ivenrobert1378
@ivenrobert1378 21 сағат бұрын
Dr Your definition are all super, in-between that you are not coming for remedy. So kindly come to the point exactly what does it help to get recover from that deficiency.
@safiyack6048
@safiyack6048 17 сағат бұрын
Thanks dr
@pushpakumars
@pushpakumars 2 күн бұрын
Very good
@JayakumarPv-lg3in
@JayakumarPv-lg3in 11 сағат бұрын
Hi sir good
@arayakkool3320
@arayakkool3320 5 күн бұрын
Very very useful information 😂
@ismailrasal54
@ismailrasal54 4 күн бұрын
❤❤
@sidhiquesidhiqueav4732
@sidhiquesidhiqueav4732 3 күн бұрын
❤❤❤
@pilsonchethalanthomas3307
@pilsonchethalanthomas3307 Күн бұрын
Thrissur undu
@BabuPs-yx7ro
@BabuPs-yx7ro Күн бұрын
very Good Sir Thanks🙏🙏👍👍👍
@Lootdealsoffers24
@Lootdealsoffers24 18 сағат бұрын
NEUROBION Forte നല്ലതാണോ?
@ismailkuniyil7360
@ismailkuniyil7360 5 күн бұрын
Test rate എത്ര
@user-xq2ij5mq2z
@user-xq2ij5mq2z 5 күн бұрын
👍🏾
@georgejohn7522
@georgejohn7522 Күн бұрын
വിറ്റാമിൻ B 12 കുറവ് വന്നാൽ ഇത് ഇൻജെക്ഷൻ എടുത്താലേ പറ്റുകയുള്ളു. ഭക്ഷണത്തിൽ കൂടി ഇത് കിട്ടുകയില്ല ഇൻജെക്ഷൻ 90 ദിവസത്തോളം ആഴ്ചയിൽ ഒരിക്കലെങ്കിലും എടുത്തിട്ട് പിന്നീട് ഭക്ഷണത്തിൽ കൂടി കിട്ടുന്നുണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്യണം. കിട്ടുന്നില്ല എങ്കിൽ ആജീവനാന്തം ഇൻജെക്ഷൻ എടുത്താലേ പറ്റുകയുള്ളു. പൊതുജനം ഇൻജെക്ഷൻ എടുക്കാൻ മടിക്കുന്നത് കൊണ്ട് രോഗിയെ സോപ്പിടാൻ ഗുളിക മതിയെന്ന് പറയുന്നതാണ്. ഗുളിക എഫക്റ്റീവ് അല്ല.
@arukatkumaransalim-zq1fj
@arukatkumaransalim-zq1fj 7 күн бұрын
Doctor can you make a video on missing heart beats and its impact, if any ?
@shajishakeeb2036
@shajishakeeb2036 7 күн бұрын
Oru cardiologistne kanikku.
@geethadevivasan2850
@geethadevivasan2850 4 күн бұрын
👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️♥️
@user-nv5qt1le5w
@user-nv5qt1le5w 7 күн бұрын
Vitamin B-12
@koyakuttyk5840
@koyakuttyk5840 23 сағат бұрын
D 12വൊ B 12 വോ
@sulekhaka2744
@sulekhaka2744 5 күн бұрын
എനിക്ക് 57 വയസ്സുണ്ട് ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉണ്ട് എനിക്ക് ഷുഗർ ഉണ്ട് അതുകൊണ്ട് ഈ മരുന്ന് കഴിക്കാൻ പറ്റുമോ
@abdulnasar.tnasar8627
@abdulnasar.tnasar8627 2 күн бұрын
Trigeminal nuralgi? Pls describe
@lillythomas5823
@lillythomas5823 5 күн бұрын
Tablet Name
@shamseervp300
@shamseervp300 20 сағат бұрын
Vitamin B12 test ന്റെ coast എത്രയാണ് 😊
@shibinashibi7834
@shibinashibi7834 7 күн бұрын
Vitamin ethanu?
@pushpakumars
@pushpakumars 2 күн бұрын
How to solve vitamin b12
@MuhammadaliMK-rk1iz
@MuhammadaliMK-rk1iz 7 күн бұрын
Pathanjaliverumtattiooup
@rajuanthonygoldenvoice6939
@rajuanthonygoldenvoice6939 2 күн бұрын
Tablet name please
@premaarun8033
@premaarun8033 7 күн бұрын
ഈ parajathellam enikundu ethu എത്ര നാൾ kazhikanam
@user-bt3ib2ym2r
@user-bt3ib2ym2r 3 күн бұрын
Sir I have 65 age I have all problems
@mollymohan9954
@mollymohan9954 7 күн бұрын
Dr.enik 65yrs und. Ente left hand left leg kalinu adivasam peruppanu 2week aayi. Ayurvedic medicine Nero care 10No.thannittund kazhikkunnu.kuravu thonnunnilla.enthu cheyyanam.pls.reply
@rajjtech5692
@rajjtech5692 5 күн бұрын
Yoga practice cheyyoo. Exercise daily 1hr. Gym undenkil pokunnathum good. 👍.
@majeedmangalath7901
@majeedmangalath7901 10 сағат бұрын
65 വയസുള്ളയാൾ ജിം ന് പോകുകയോ ?😮
@shafersha1173
@shafersha1173 7 күн бұрын
Doctor how to consume this properly..whats the best. Time to eat.?
@BaijusVlogsOfficial
@BaijusVlogsOfficial 7 күн бұрын
വീഡിയോയിൽ വളരെ വ്യക്തമായി കഴിക്കേണ്ട സമയങ്ങൾ ഉൾപ്പെടെ പറഞ്ഞിട്ടുണ്ടല്ലോ😊
@shafersha1173
@shafersha1173 7 күн бұрын
Tablet name?? @bijusvlog official
@shafersha1173
@shafersha1173 7 күн бұрын
Any suplement we have to eat with this?
@ushachandran491
@ushachandran491 Күн бұрын
Vittmin B12 അടങ്ങിയ tab ഏതാണ്??
@Mount_zion
@Mount_zion 7 күн бұрын
VitaminB12 engane aanu kazhikkendathu? 😊
@hi-rk8pv
@hi-rk8pv 6 күн бұрын
Njan anubhavikkunnu...kaimaravippu
@bindhubalaraj4144
@bindhubalaraj4144 Күн бұрын
Njanum
@sapnaaringalan3742
@sapnaaringalan3742 6 күн бұрын
Ethra dose kazhikkanam
@binub2531
@binub2531 6 күн бұрын
👍 Dr. Ernakulam ത്‌ എന്നൊക്കെയാണ് consultation ഉള്ളത്?, എറണാകുളത്ത് എവിടെയാണ്?
@BaijusVlogsOfficial
@BaijusVlogsOfficial 6 күн бұрын
Friday and Saturday at Panampilly nagar phone number 9947637707
@bennyjoseph8827
@bennyjoseph8827 19 сағат бұрын
​ 7:58 @@BaijusVlogsOfficial
@sajuaugustine4351
@sajuaugustine4351 4 күн бұрын
Good information ❤
@josephpk7480
@josephpk7480 2 күн бұрын
Very good massage
@vaidyanadanv.v1312
@vaidyanadanv.v1312 5 күн бұрын
Dear Doctor,I'm a liver transplant recipient.I have tingling and numbness in my feet.What should I do?
@crfans-nc4uo
@crfans-nc4uo 7 күн бұрын
12
@user-ri4zg4ry9q
@user-ri4zg4ry9q 6 күн бұрын
ഞ്ഞാൻ വിറ്റാമിൻ B12 ചെക്ക് ച്ചെയ്തു. എനിക്ക് വളരെ കൂടുതലാ
@JosCherian
@JosCherian Күн бұрын
B 12 / D 12?
@ANSARALI-ki2op
@ANSARALI-ki2op 2 күн бұрын
Aarku Ariyaam palarum palathum paraunoo
@ramachandrancr4207
@ramachandrancr4207 2 күн бұрын
General medicine name for cynoclobin. Available in pardanmemdri janoushod I shop
@narayananmk5616
@narayananmk5616 4 күн бұрын
കാഞ്ഞ ങ്ങാട് എവിടെയാണ് ' എന്നൊക്കെയാണ്
@lubulabimammu2694
@lubulabimammu2694 2 күн бұрын
Enikkum talparyam und
@prakashkp1342
@prakashkp1342 6 күн бұрын
B12ഭക്ഷണത്തിലൂടെ ലഭിക്കില്ലെ?
@SajiSajir-mm5pg
@SajiSajir-mm5pg 4 күн бұрын
വളരെ കുറവ് ആണ്
@Mary_kutty_
@Mary_kutty_ 5 күн бұрын
Acid കൂടുതൽ ആണ് എന്ത് ചെയ്യണം
@sijothomas9593
@sijothomas9593 4 күн бұрын
Neurobion fort എന്ന ഗുളിക B 12 അല്ലേ സർ
@BaijusVlogsOfficial
@BaijusVlogsOfficial 4 күн бұрын
ഗുളികകൾ അത് ന്യൂട്രീഷ്യൻ ആയാലും എടുക്കുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് ആവശ്യമാണോ എത്ര ഡോസ് എടുക്കണം .ഇതൊക്കെ കൃത്യമായി മനസ്സിലാക്കി ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിലേക്ക് മാത്രം എടുക്കുക.ഓരോരുത്തരുടെയും ശാരീരിക അവസ്ഥ അവർക്കുള്ള അലർജികൾ അവർക്കുള്ള മറ്റു രോഗങ്ങൾ ഇവയൊക്കെ വ്യത്യസ്തം ആണ് അപ്പോൾ അതിനനുസരിച്ച് ചെയ്താൽ മാത്രേ ഗുണം കിട്ടുക ഉള്ളൂ .മറ്റു ഭക്ഷണങ്ങൾ അത് കഴിക്കാൻ ആരോടും ചോദിക്കേണ്ട കാര്യമില്ല .ഇപ്പോൾ ഞാൻ ഈ പറയുന്നത് കേൾക്കുമ്പോൾ ചിലപ്പോ നിങ്ങൾക്ക് ചിലപ്പോ ദേഷ്യം തോന്നിയേക്കാം പക്ഷേ ഇതാണ് യാഥാർഥ്യവും അതോടൊപ്പം തന്നെ ഇന്ത്യൻ നിയമവും
@rejirajan8061
@rejirajan8061 4 күн бұрын
(ന്യൂട്രീഷൻ ഈസ്റ്റ്) മെഡിസിന് ഫുൾ നെയിം എന്താണ്
@lndkl8695
@lndkl8695 4 күн бұрын
Anikku memory loss undu, ntay problems.. kadam kodukkanullathu marakkum, pakshay kittanullathu nalla ormayaanu😮
@majeedmangalath7901
@majeedmangalath7901 10 сағат бұрын
താങ്കൾക്കുള്ള ഈ പ്രശ്നം പൊതുവെ ചിലരിൽ കാണുന്ന ഒരു രോഗമാണ്
@presannalumarikumari644
@presannalumarikumari644 7 күн бұрын
നോൺ കഴിക്കില്ല സാറെ
@salimmajimmy3924
@salimmajimmy3924 7 күн бұрын
Vitamin B- 12 എന്നാണ്
@aaamisworld2856
@aaamisworld2856 7 күн бұрын
B12 ശരീരത്തിന് venda vitamin aan adh body കുറഞ്ഞാൽ തരിപ്പ് പെരുപ്പ് ഒക്കെ ഉണ്ടാവും
@sainafrancis7785
@sainafrancis7785 7 күн бұрын
side effects.. kidney??
@BaijusVlogsOfficial
@BaijusVlogsOfficial 7 күн бұрын
വൈറ്റമിൻസ് ഒരിക്കലും കിഡ്നിയെ ബാധിക്കുന്ന ഒന്നല്ല കിഡ്നിക്കും കൂടെ ഗുണം ചെയ്യുന്നത് ആണ് പക്ഷേ ഉറപ്പ് വരുത്തേണ്ട ഒരു കാര്യമേ ഉള്ളൂ കഴിക്കുന്നത് കെമിക്കൽവ് ഉപയോഗിച്ച് തയാറാക്കിയ ആകരുത് ഫുഡ് ബെയ്സ് ആയിട്ടുള്ളത് മാത്രം ഉപയോഗിക്കുക .ഫുഡ് ബെയ്സ് ആയി ഉള്ളത് ffsai സർട്ടിഫിക്കേഷൻ ഉള്ളവ ആയിരിക്കും .നോർമൽ വെള്ളത്തിന് ഉള്ള അതേ സർട്ടിഫിക്കേഷൻ ആണ് അത്
@baijuat5726
@baijuat5726 Күн бұрын
സർ ഭക്ഷണം എത് കഴിക്കേണ്ടത്
@prasanthpc5008
@prasanthpc5008 Күн бұрын
പഴങ്കഞ്ഞി
@user-xn1vq5lb4d
@user-xn1vq5lb4d 7 күн бұрын
Ithellam enikmundu 😔
@Jhansy-xw3vi
@Jhansy-xw3vi 7 күн бұрын
Sir Calicut Consultation eppol available anu
@BaijusVlogsOfficial
@BaijusVlogsOfficial 6 күн бұрын
ബുധനും വ്യാഴവും
@sajeevansajeevan7970
@sajeevansajeevan7970 Күн бұрын
Place and phone
@BaijusVlogsOfficial
@BaijusVlogsOfficial Күн бұрын
@@sajeevansajeevan7970 9947637707
@s.g.sachidanandarathnam9407
@s.g.sachidanandarathnam9407 3 күн бұрын
Doctor...Plz tell the full name of the medicine to get rid of the feet numbness. No use of talking too much.
@BaijusVlogsOfficial
@BaijusVlogsOfficial 3 күн бұрын
സുഹൃത്തേ ഇതു തന്നെ ആണ് നാട്ടിലെ പ്രശ്നം .രോഗം എന്താണ് എന്നോ എന്തുകൊണ്ട് വരുന്നു എന്നോ അറിയേണ്ട.എന്നിട്ട് ഇതിനെ കറക്ക് കമ്പനികൾ മുതലാക്കുകയും ചെയ്യും .ചേട്ട ഒരാൾക്ക് ഒരേ പ്രശ്നം പല കാരണങ്ങളാൽ വരാം പലർക്കും പല കാരണങ്ങൾ ആകും അപ്പോ ആദ്യം ഓരോരുത്തരും അവരവരുടെ കാരണം തിരിച്ചറിയണം ശേഷം ചികിത്സിച്ചാൽ ഗുണം ലഭിക്കും അതല്ലാതെ അയൽവക്കത്തെ ചേട്ടന്റെ അല്ലെങ്കിൽ ബന്ധുവിന്റെ കാലുവേദന മാറ്റിയ മരുന്നു കഴിച്ചാൽ അയാളുടെ അതേ പ്രശ്നം ആണ് താങ്കൾക്ക് എങ്കിൽ മാത്രേ മാറൂ അപ്പോ മരുന്ന് അല്ല പ്രധാനം കാരണം അറിഞ്ഞു ചികിത്സിക്കുന്നതിൽ ആണ് കാര്യം
@ashikhop.j.2517
@ashikhop.j.2517 7 күн бұрын
Dr.please send the name of B12 tablets. Name of the multi vitamin tablets.
@jyothis36385
@jyothis36385 6 күн бұрын
B12- Neurobion forte
@cgeorgekutty
@cgeorgekutty Күн бұрын
B12 ഡോക്ടർ പ്രൈസ്ക്രിപ്പിഷൻ വേണോ
@Zubi3yc
@Zubi3yc 5 күн бұрын
ന്യൂറോ ബി 11:30 യോൺ വിദേശ രാജ്യങ്ങളിൽ നിരോധിച്ചതാണു എന്നു പറയുന്നു ശരിയാണോ? please reply
@BaijusVlogsOfficial
@BaijusVlogsOfficial 4 күн бұрын
വിറ്റാമിൻ ബി12 ഒരു രാജ്യത്തും നിരോധിച്ചിട്ടില്ല .ഉപയോഗിക്കുമ്പോൾ കെമിക്കൽ ബെയ്സ് ഉള്ളതു ഉപയോഗിക്കാതിരിക്കുക അത്രേ ഉള്ളൂ
@tkrajanthutankandyrajan4977
@tkrajanthutankandyrajan4977 Күн бұрын
Incomplete report no dose n marketing name
@babubpantony2048
@babubpantony2048 2 күн бұрын
ദിവസം ഒന്ന് വീതം ഒരു മാസം കഴിച്ചാൽ മതിയോ
@goalpoint8895
@goalpoint8895 Күн бұрын
ഈ ഗുളിക കഴിച്ചാൽ മതി എന്ന് പറയുന്നു ഏത് ഗുളിക എന്ന് പറയുന്നില്ല
@BaijusVlogsOfficial
@BaijusVlogsOfficial Күн бұрын
ഈ ഗുളിക എന്ന് വിഡിയോയിൽ എവിടെയും പറഞ്ഞിട്ടില്ല തമ്പു നെയിലിലും പറഞ്ഞിട്ടില്ല വിറ്റാമിന് എന്നാണ് പറഞ്ഞത് ആ വിറ്റാമിന് ഏതാണ് എന്നും അത് എങ്ങനെ ലഭിക്കും എന്നും വിഡിയോയിൽ വളരെ വിശദമായി വിവരിച്ചിട്ടും ഉണ്ട്
@shyamravi8307
@shyamravi8307 7 күн бұрын
Sir,b12 tab nallath athanu,ath matrayit kitto
@jyothis36385
@jyothis36385 6 күн бұрын
Neurobion forte.. Ath mathram aayi kittum..
@cgeorgekutty
@cgeorgekutty Күн бұрын
Sir b12
@cgeorgekutty
@cgeorgekutty Күн бұрын
B 12ഒന്നു കഴിക്കാമോ ഒരു ദിവസം. ഒരു ഡോക്ടർ എനിക്കു എഴുതിയിരുന്നു
@cgeorgekutty
@cgeorgekutty Күн бұрын
തരിപ്പ് പറഞ്ഞപ്പോൾ കഴിക്കാൻ പറഞ്ഞു ഇപ്പോൾ തരിപ്പ് undu
@jyothis36385
@jyothis36385 Күн бұрын
@@cgeorgekutty enikk b12 test cheythappo 400 il kurav aayirunnu.. Appol dr paranjath ravileyum rathriyum oro gulika kazhikkanam ennanu...
@AbdulMajeed-jp4vn
@AbdulMajeed-jp4vn 7 күн бұрын
അല്ലെങ്കിലും യീസ്റ്റ് കഴിക്കാമോ?
@BaijusVlogsOfficial
@BaijusVlogsOfficial 7 күн бұрын
താങ്കൾ ഉദ്ദേശിച്ച മാവ് പുളിപ്പിക്കുന്ന യീസ്റ്റ് അല്ല ഈ യീസ്റ്റ്
@shinekar4550
@shinekar4550 7 күн бұрын
Kazicho
@user-nr3jb1tf6b
@user-nr3jb1tf6b 2 күн бұрын
സാർ ഞാൻ ഒരു കിഡ്നി കൊടുത്തതാണ് വൈറ്റാമിൻ B12 കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@user-yt3uy5ty3c
@user-yt3uy5ty3c 7 күн бұрын
കഴിവതും ആഹാരത്തിൽ കൂടി വിറ്റാമിൻസ് ശരിരത്തിൽ ചെല്ലുന്നതാണ് നല്ലത്, പറ്റുന്നില്ലെങ്കിൽ 10 ദിവസം ഇടവേളയിട്ട് 1എണ്ണം വീതം കഴിക്കുക.
@shajishakeeb2036
@shajishakeeb2036 7 күн бұрын
10 days koodumpo kazhichal effective akumo?
@user-yt3uy5ty3c
@user-yt3uy5ty3c 7 күн бұрын
@@shajishakeeb2036 ആകും, കൂടുതലായി ചെല്ലുന്നത് ശരീരത്തിന് ദോഷം. എനിക്ക് വായ്പ്പുണ്ണ് സ്ഥിരമായി വരുമായിരുന്നു, ബി കോംപ്ലക്സ് 10 ദിവസം കൂടുമ്പോൾ കഴിച്ചപ്പോൾ വായ്പ്പുണ്ണ് മാറി, ഇതിൽ ബി complexum, c യും കൂടുതൽ ചെന്നാലും ദോഷമില്ല, കാരണം മൂത്രത്തിൽ കൂടിയും വിയർപ്പിൽ കൂടിയും പോകും. ബാക്കിയുള്ളവ കൂടുതൽ ചെന്നാൽ ദോഷം, ബി കോംപ്ലക്സ്ൽ നീലനിറമുള്ളകവറുള്ള ചുവപ്പ് tablet ആണ് നല്ലത്.നല്ല കമ്പനി ഏതാണെന്നറിയാമെങ്കിൽ സർക്കാരിന്റെ pharmacy യിൽ പോയാൽ അറിയാം, അവിടെ ചാത്തൻ കമ്പനി എടുക്കില്ല.
@peterspiderman7424
@peterspiderman7424 7 күн бұрын
B complex vitamin daily 1 kazhikkam.Sareerathinu aavasyam illenkil athu moothram ozhikkumbol pokum. Oru kuzhappavum illa.BECOSULE CAP vangiyal mathi.
@maree-8822
@maree-8822 3 күн бұрын
ആരാ ഈ വിഡ്ഢിത്തം പറയുന്നത്... യൂറോപ് അമേരിക്ക ഗൾഫിൽ ഒക്കെ മൾട്ടി വിറ്റാമിൻ ആളുകൾ ഉപയോഗിചകുന്നു
@roffinkk
@roffinkk 2 күн бұрын
@chandyphilipvallavanthara8338
@chandyphilipvallavanthara8338 Күн бұрын
You have not yet told the natural remedies. Simply waist
@mahamoodmamu7098
@mahamoodmamu7098 5 күн бұрын
Sr എഗ്ഗ് പറഞ്ഞ രോഗങ്ങളെല്ലാം ഉണ്ട് നാഡി ബലഹീനത കുറവ് എന്താണ് കാരണം തീരെ ഉത്തേജനം ഇല്ല വയസ്സ് 55 വയസ്സ് സാറേ കോഴിക്കോട് ഏത് ഹോസ്പിറ്റലിലാണ് മറുപടി തരണം
@BaijusVlogsOfficial
@BaijusVlogsOfficial 5 күн бұрын
കോഴിക്കോട് സിഡി ടവറിൽ ക്ലിനിക് ഉണ്ട് എല്ലാ ബുധനും വ്യാഴവും ആണ് അവിടെ വരുന്നത്
@vaishnavmahadev1980
@vaishnavmahadev1980 5 күн бұрын
​@@BaijusVlogsOfficialതിരുവനന്തപുരത്ത് ഉണ്ടോ
@rahulsahadevan7407
@rahulsahadevan7407 7 күн бұрын
പൊന്നു ഡോക്ട്ടറേ ഒരു ബ്രാൻഡ് പറ ആളുകൾക് ഉപകാരമാവില്ലേ
@BaijusVlogsOfficial
@BaijusVlogsOfficial 7 күн бұрын
സുഹൃത്തേ ഇതിൽ രണ്ട് കാര്യമുണ്ട് ഒന്നാമത്തെ കാര്യം ഇവിടെ നമ്മൾ ഒരു ബ്രാൻഡ് പറഞ്ഞാൽ ഇതു ഒരു എഡ്യൂക്കേഷണൽ വീഡിയോ ആകില്ല പരസ്യ വീഡിയോ ആയി പോകും ആ ബ്രാൻഡിന്റെ .പിന്നെ രണ്ടാമത്തെ കാര്യം സോഷ്യൽ മീഡിയ ഒരിക്കലും ചികിത്സക്ക് വേണ്ടി ഉള്ള സ്ഥലം അല്ല എഡുക്കേഷൻ മാത്രമാണ് കൊടുക്കാൻ കഴിയുക .ഇന്ത്യൻ നിയമം അനുസരിച്ച് ഒരു മെഡിസിന് ബ്രാൻഡ് നെയിം പ്രിസ്കൃപ്ഷനിൽ പോലും ഡോക്ടർ എഴുതാൻ പാടില്ല അപോ എങ്ങനെ വീഡിയോയിൽ ഈ ബ്രാൻഡ് ഉപയോഗിക്കൂ എന്ന് പറയും .അതുപോലെ തന്നെ ഒരാളും തോന്നുന്ന രീതിയിൽ വാങ്ങി കഴിക്കേണ്ട ഒന്ന് അല്ല സപ്ലിമെന്റുകൾ .സപ്ലിമെന്റുകൽ ഓരോരുത്തരുടെയും ശാരീരിക അവസ്ഥ മനസിലാക്കി കൃത്യമായ അളവിൽ കൃത്യമായ ഡോസിൽ ചെയ്യേണ്ട ഒന്നാണ് അതിന് ഒരു ഡോക്ടറുടെ കൃത്യമായ അസസ് അത്യാവശ്യം ആണ് .പറയുന്നത് മനസ്സിലാകുന്നുണ്ട് എന്ന് വിചാരിക്കുന്നു .നിയമപരമായി പറയാവുന്ന എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@Saleenaveerankutty999
@Saleenaveerankutty999 7 күн бұрын
🌹
@ShemiShemeenaAbdulazeez-yp1bt
@ShemiShemeenaAbdulazeez-yp1bt 6 күн бұрын
👍🏻
@ShajiKc-ff5ei
@ShajiKc-ff5ei 6 күн бұрын
ഡോക്ടറെ എറണാകുളത്ത്എപ്പോൾ കാണാൻ പറ്റും ഡോക്ടർ ഇരിക്കുന്ന സ്ഥലം എവിടെയാണ്
@BaijusVlogsOfficial
@BaijusVlogsOfficial 6 күн бұрын
@@ShajiKc-ff5ei വെള്ളിയും ശനിയും പനബള്ളി നഗറിൽആണ് വരുന്നത് .ഡോക്ടറെ കാണാൻ 9947637707 ഈ നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാൻ കഴിയും
@sureshbabu1377
@sureshbabu1377 3 күн бұрын
വിറ്റാമിൻ ബി 12 എവിടെ കിട്ടും trivandrum ഇല്ല
@georgephillip2633
@georgephillip2633 16 сағат бұрын
pinne
@shibyfrancis7927
@shibyfrancis7927 5 күн бұрын
ഭയങ്കരം തന്നെ ; ഈ മരുന്ന് കഴിച്ച് ആരോഗ്യം ഇരട്ടിയായിട്ടുളള ഒരാളുടെ അഡ്രസ്സ് പറഞ്ഞിട്ടു വേണം കാര്ങ്ങൾ പറയാൻ , എല്ലാവരും ഉടായിപ്പ് വീഡിയോ ചെയ്ത് ആൾക്കാരെ പറ്റിക്കുന്നു. ഒരുത്തനും ഇത്തരം വ്യാജ കഥകൾ കേൾക്കു രുത്.
@somanpillai2645
@somanpillai2645 4 күн бұрын
Tablet ethu aanu ennu parayilla.
@basheerp7687
@basheerp7687 19 сағат бұрын
ഡോക്ടരുടെ അഡ്രസ്സ് ഇല്ല.- കൊടുക്കുക. വിശദീകരണം മാത്രമെയുള്ളു. 13:44
@BaijusVlogsOfficial
@BaijusVlogsOfficial 19 сағат бұрын
ഡോക്ടറുടെ പേര് ,വർക്ക് ചെയ്യുന്ന സ്ഥലങ്ങൾ വിളിക്കാനുള്ള ഫോൺ നമ്പർ ഇവയെല്ലാം വീഡിയോയിൽ കൊടുത്തിട്ടുണ്ട് .ഇനി ഏതു അഡ്രസ്സ് ആണ് വേണ്ടത് .ഡോക്ടറെ കാണാൻ ആണെങ്കിൽ നിങ്ങളുടെ അടുത്തുള്ള സ്ഥലത്തു ഡോക്ടർ എന്നാണ് വരുന്നതു എന്ന് ഫോണിൽ വിളിച്ചു ചോദിച്ചാൽ അവർ പറഞ്ഞു തരും .ഒരു ഇൻഫോർമേഷൻ വീഡിയോയിൽ ഉൾപ്പെടുത്താൻ കഴിയുന്ന എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 16 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 54 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
They left the children in the car and went swimming themselves🌊😔
0:50
English or Spanish?
0:13
ARGEN
Рет қаралды 8 МЛН
WHO LOVES ICE CREAM?
0:23
dednahype
Рет қаралды 6 МЛН
I Made a Seal from Space Kinetic Sand
0:28
Sand Movie Maker
Рет қаралды 24 МЛН
It is not easy to make money#Short #Officer Rabbit #angel
0:56
兔子警官
Рет қаралды 5 МЛН