0:00 നല്ല മധുരമേത്? 3:16 ശരീരത്തിന് നല്ലതായ മധുരം ഏത്? 5:30 വാസ്തവമെന്ത്? 8:00 എങ്ങനെ ഉപയോഗിക്കണം ?
@subinsuresh68652 жыл бұрын
Sugar free use cheyyunnathu nallathano?
@abinandpk96782 жыл бұрын
Hello doctor why not talk me about sugar free
@knightstemplar77752 жыл бұрын
Sir, Steviaയെ പറ്റി ഒരു video ചെയ്യാമോ.
@human95752 жыл бұрын
ഉത്തരം മുട്ടുമ്പോൾ വീഡിയോ പൂട്ടിക്കുന്ന രാജേഷ് കുമാർ. അന്തസ്.
@dr.abhisheks93162 жыл бұрын
ഹോമിയോ പോലെ ഒരു കപട ചിക്സ കൊണ്ടു നടക്കുന്ന നിങ്ങൾ എങ്ങനെ ആണ് ഡോക്ടർ ആകുന്നതു
@angelstansilavas99702 жыл бұрын
ഏത് കാര്യവും, Correct ആയി Research,ചെയ്യുകയും, അതിനെ യഥാക്രമം,ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ വിവരിക്കുകയും ചെയ്യുന്ന കേരളത്തിലെ ഒരേയൊരു ഡോക്ടർ. Dr.Rajesh Kumar.
@ashwin39162 жыл бұрын
He is just another pseudoscience propagater. Visit The Liver Doc for well researched videos...
@Relevance112 жыл бұрын
Thankyou
@valsalas80052 жыл бұрын
Seriyaa🙏
@pyasir902 жыл бұрын
Absolutely correct 👍
@smithafrancis42202 жыл бұрын
ശരിയാണ്
@geethasreedharan65172 жыл бұрын
Thank you dr. ഞങ്ങൾക്ക് എപ്പോഴും സംശയം ഉള്ള ഒരു വിഷയം തന്നെ ആണ് ഇന്ന് dr വീഡിയോ ചെയ്തത്. Dr. ക്കും ഫാമിലിക്കും ഈശ്വരൻ ആയുരാരോഗ്യo നൽകട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🙏🙏
@latheeffila61992 жыл бұрын
🤲
@smcharitymission5172 жыл бұрын
താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല നന്ദി ഡോക്ടർ
@meenamalus Жыл бұрын
Thanks Dr. എന്നും തെറ്റിദ്ധാരണ ആയിരുന്നു ശർക്കരയും പഞ്ചസാരയും. ഇപ്പോൾ മനസിലായി ❤️
@acsahjoby87562 жыл бұрын
നല്ല അറിവ് പകർന്നുതന്ന Dr. വളരെ നന്ദി 🙏🙏
@ameerhamzaabdulrahman50422 жыл бұрын
ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന SUGAR FREE യെ കുറിച്ച് എന്താ അഭിപ്രായം, വിശദികരികമോ
@sindhus73222 жыл бұрын
Most valuable information. Thank you so much Doctor...
@ranjanikannan57552 жыл бұрын
വളരെ നന്നായി വിശദീകരിച്ചു തന്നു.നന്ദി ഉണ്ട് ഡോക്ടർ
@priyasarakkutty20532 жыл бұрын
ഒത്തിരി നന്ദി ഉണ്ട് ഡോക്ടർ ഇതുപോലെ ഒരു വീഡിയോ ചെയ്തതിൽ .❤️❤️❤️
@kiranrs79592 жыл бұрын
ഏത് മധുരമാണ് നല്ലതെന്ന് അറിയാന് അവസാനം വരെ കണ്ടു, അവസാനം മനസിലായി, ഒരു തരത്തിലുള്ള മധുരവും ഉപയോഗിക്കാൻ കഴിയില്ല
@mithunpr5602 жыл бұрын
😁😂
@rajasreek13692 жыл бұрын
🤣🤣
@jayatbelfast2 жыл бұрын
😂😂😂
@abdulazeez-mv6oq2 жыл бұрын
😀😀
@abhinavabhi34012 жыл бұрын
മധുരം ഉള്ള sugar കഴികാം ..added sugar ആണ് bro problem... Frutsil ulla മധുരം കുഴപ്പം ഇല്ല
@vgopinadhan52852 жыл бұрын
God bless u and family sir.
@MANJU-zx2lk2 жыл бұрын
ഐശ്വര്യവും സന്തോഷവും നിറഞ്ഞ വിഷു ആശംസകൾ doctor🧡
@aneesaraof1962 жыл бұрын
Useful information.Thank u very much Sir.
@കൈലാസ്നായർ2 жыл бұрын
നമസ്തേ രാജേഷ് ജീ. ഐശ്വര്യവും സമ്പത്സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ 💖💖💖
@user-ElizabethGeorge8 ай бұрын
Thank you, doctor. You explained it so well. So we will be very careful in using sweeteners.
@suryasurya-lo7ps2 жыл бұрын
നമസ്കാരം. വിഷു ആശംസകൾ നേരുന്നു. നല്ലൊരു അറിവ് നൾകിയ അങ്ങേയ്ക്ക് നന്ദി.
@starmastrendz55612 жыл бұрын
പുതിയ കോവിഡും ആയി ബന്ധപ്പെട്ട സാറിന്റെ വിലപ്പെട്ട ഇൻഫർമേഷനു വേണ്ടി കാത്തിരിക്കുന്നു 👍
@minimol1452 жыл бұрын
വളരെ പ്രയോജനപ്പെട്ട അറിവാണ്...🙏🙏
@renjunp84382 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏
@jeffyfrancis18782 жыл бұрын
Thank you Dr for the valuable information. 👍😍💕
@jayaviswnath81602 жыл бұрын
Thanks Dr for clearing this topic.
@rangithamkp77932 жыл бұрын
🙏🏾 Thank you sir ! Thankal paranjathu saryanu ellavarum sarkkarayum pananjakkarayum kuzhappamilla ennu parayarund . Panchasaraye apeakshichu mattu madhurangal kooduthal upayogikkeandi varunnund . Ellavarkkum sariyaya arivu pakarnnu thannathinu sir nu orikkal koodi thanks .
@ninoov2 жыл бұрын
I was eager to know this. thank you so much
@sherinm45 Жыл бұрын
ഡോക്ടർ ക്ക് അവാർഡ് കൊടുക്കണം. ഇത്ര യും അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏
@sreeepodichi13402 жыл бұрын
Thank you Dr❣️
@jjames24602 жыл бұрын
Simple common sense info. I always have trouble when people tell me about the benefits of honey. Sugar in liquid form.
@rknonk2 жыл бұрын
🙏🏻 In addition, diabetics should avoid salt, as salt is converted to sugar when ingested.
@aromalsnath39162 жыл бұрын
Sir, Please do a video of Stevia
@raghavanmenon32622 жыл бұрын
Thank you Dr for this information
@SunilSunil-yf1qf2 жыл бұрын
Thank you doctor 👍
@edassariledassarikannal40422 жыл бұрын
നമസ്കാരം സാർ വിഷുശംസകൾ 🙏🙏
@zakirhusain4405 ай бұрын
Very good
@vijayalakshmijayaram67102 жыл бұрын
Hi Dr, happy Vishu aashamshakal 🙏🙏🙏nalla informative video share cheythatjinu orupadu thanks.👍
@prasanthr8172 жыл бұрын
Thanks Dr 🙏
@ഷാജിപാപ്പാൻ-ല1ഫ2 жыл бұрын
നന്ദി ഡോക്ടർ
@fivestars49572 жыл бұрын
Thanks for this information doctor❤️❤️
@nelsonvarghese90802 жыл бұрын
Doctor.. Thanks.. God bless you and family. 🌹🌹🌹🚶
@sasilekhaharidasan88212 жыл бұрын
Will you please add a video about the artificial sweeteners in the market, like Splenda , Stevia , monk fruit sweetener etc . Is it safe to use ?
@t_bunmyb62132 жыл бұрын
Super presentation
@PrakrithiyudeThalam2 жыл бұрын
Thanks for this information ❤❤💚💚💚
@sonidas59092 жыл бұрын
Hai dr good information 👍👍🌹🌹🌹🌹💯👍👍
@fayizfaiz41482 жыл бұрын
ഡയാലിസിസ് രോഗികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ കിഡ്‌നി ഫൈൽ ആയി ഡയാലിസിസ് ചെയ്യുന്നവർക്ക് പ്ലീസ്
@jacobjoseph96082 жыл бұрын
Good information 👍 Thanks
@shanisadique7129Ай бұрын
Stevia nallathano
@swetha70012 жыл бұрын
Thank u so much doctor...🥰🥰
@jetzyjoyel6982 жыл бұрын
Useful information ....Thank you Dr... Under arms bubbles ne pathi oru information parayamo Dr ?
@souminim46422 жыл бұрын
ഇത് നല്ലൊരു Information ആണ് sir, thank you
@josepcparappuram54822 жыл бұрын
Please explain about sugar free tablets as alternative to the sugar. Thank you, doctor
@vandanaumesh68222 жыл бұрын
താങ്ക് യു ഡോക്ടർ. Video was ഇൻഫർമേറ്റീവ്
@Heavensoultruepath2 жыл бұрын
Useful sharing Dr Thanks a lot 🙏🌷
@kk-cd5kr2 жыл бұрын
Thnq u dr for ur valuable information
@manaf.nknellikavil7324 Жыл бұрын
9 മാസം ആയി പഞ്ചസാര ഒഴിവാക്കി ഇന്ന് മുതൽ ശർക്കരയും ഒഴിവാക്കി ഇനി മധുരം ഒഴിവാക്കി
@jessyjacob11152 жыл бұрын
Very useful talk. Thanks Doctor for this type of information.
@lalydevi4752 жыл бұрын
Namaskaaram dr 🙏🙏
@chitraam85742 жыл бұрын
Doctor the information you gave was very informative but worried to drink sugarless tea helpless Doctor.
@achuthankutty10712 жыл бұрын
Thank you doctor. Very informative speech. Happy Vishnu
@lillythomas9852 жыл бұрын
Thank you doctor.cleared my doubt.🙏
@tjsreeja77562 жыл бұрын
Thank u dr. Happy vishu to u &ur family sir 🙏
@갴2 жыл бұрын
Very useful information Thank you Dr and may God bless and give health and happiness to you and family
@Aisha-qe6ju2 жыл бұрын
Thanku
@sgfmedia85482 жыл бұрын
Dr. ....Pearly Penile Papules (PPP) എന്നതിനെ കുറിച്ചൊന്നു പറഞ്ഞു തരാമോ.......causes, symtoms and treatments🎈
@thinkyolo5002 жыл бұрын
Dear Doctor, Kindly create a video om deviated septum, most of us are facing this issue.
@valsalarajendran52652 жыл бұрын
Thank you doctor
@abdulkhaderpereyil63672 жыл бұрын
Very useful, congras
@nidhafazly93842 жыл бұрын
Good speech
@RaghunathkRaghuraghu2 жыл бұрын
Happy vishu doctor sir 🎇🎇🎇🎇
@universe4572 жыл бұрын
Sir madhura thulasi details vedio cheyumo same sugar problem
@manjusivakumar4572 жыл бұрын
Good information doctor ..
@sudham56492 жыл бұрын
Good information. Thank you sir. Doctorinum familykkum Happy Vishu ♥️
@anikuttan66242 жыл бұрын
വിഷു ആശംസകൾ ♥️
@jobysflutemelodicasongs.33302 жыл бұрын
High communicative skill Thanks for your information about health.Thanks.
@sreelathaks35342 жыл бұрын
Good information thank you sir
@chinnuponnu65962 жыл бұрын
Use ful video
@anitanair24192 жыл бұрын
Thank U so much Dr for an eye-opening video.
@sindhuji52sindhu432 жыл бұрын
Happy vishu Dr 🙏
@ramshirafee18922 жыл бұрын
എനിക്ക് മധുരം ഇഷ്ടമാണ്. ഏതാണ് നല്ലതെന്ന് നോക്കാൻ വന്ന ഞാൻ 😆😆
@anooppr39772 жыл бұрын
ബ്രൗൺ നിറത്തിൽ ഉള്ള പഞ്ചസാര ആണോ വെളുത്ത നിറത്തിലുള്ള പഞ്ചസാര ആണോ നല്ലത്. തമ്മിലുള്ള വ്യത്യാസം ഒന്ന് പറയാമോ