0:34 കപ്പ നമ്മുടെതാണോ? 1:47 കപ്പയുടെ ഗുണങ്ങള്‍ 3:41 കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 6:40 എങ്ങനെ കഴിക്കണം? 7:40 എങ്ങനെ കഴിക്കരുത്? 9:40 കപ്പ സേഫ് ആയി എങ്ങനെ ഉപയോഗിക്കണം ? 11:00 കപ്പയുടെ പ്രധാന Side effects
@geethakumari72373 жыл бұрын
Doctor ke bigsaluten
@Sherlock-Jr3 жыл бұрын
ഡോക്ടർ മീനും തൈരും ഉച്ചസമയത്ത് ദിവസവും കഴിച്ചാൽ വല്ല പ്രശ്നവും ഉണ്ടോ
@pancyn59143 жыл бұрын
Dr. Africans eat kappa leaves! How’s it possible ???
@DrRajeshKumarOfficial3 жыл бұрын
@@pancyn5914 may be after cooking
@paulpeter10503 жыл бұрын
കപ്പ പാകം ചെയ്യുമ്പോൾ തിളപ്പിച്ച് രണ്ടുമൂന്നു പ്രാവശ്യം വെള്ളം ഊറ്റിക്കളഞ്ഞ് അതിനുശേഷം പാകം ചെയ്യുമ്പോൾ ഷുഗർ കുറയുവാൻ സാധ്യത ഉണ്ടോ?
@babilus3 жыл бұрын
ഹായ് ഡോക്ടർ, ഞാൻ ഇതുപോലുള്ള കുറച്ച് ചാനലുകൾ കാണുന്ന ആളാണ് ഇത്രയും നന്നായിട്ട് സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഈ അവതരണം മറ്റൊരിടത്തും ഞാൻ കണ്ടില്ല എത്ര നന്നായിട്ടാണ് ഓരോ കാര്യവും ഡോക്ടർ മനസ്സിലാക്കിത്തരുന്നത് വളരെ നല്ലൊരു അറിവാണ് ഡോക്ടർ ഇന്ന് പങ്കുവച്ചത് ഇതു കാണുന്ന എല്ലാ മലയാളികൾക്കും വളരെ ഉപകാരമായിരിക്കും ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ സമയം കണ്ടെത്തിയ ഡോക്ടർ വളരെ നന്ദി🙏
@girijakumari68843 жыл бұрын
Superb.whatever practice we are following that you have educated scientifically. Thank you ❤🌹🙏
@sheenajacob46313 жыл бұрын
Very informative
@gayathrisooraj51023 жыл бұрын
അതെ സത്യമാണ്. പറയുന്ന കാര്യങ്ങൾ എല്ലാം വ്യക്തമായി തന്നെ മനസിലാക്കി തരുന്നു. Thanks Dr❤❤❤❤❤❤
@commentred6413 Жыл бұрын
കേരളീയർക്കു ഇഷ്ട ഭക്ഷണമായ കപ്പയെകുറിച്ച് ആധികാരികമായി പറഞ്ഞു തന്ന dr. ക്ക് വളരെ നന്ദി ❤ 🙏 👍
@anilkumarm20383 жыл бұрын
സാധാരണക്കാരന് മനസിലാകുന്നവിധത്തിൽ ലളിതമായും സമഗ്രമായും കാര്യങ്ങൾ വിശദീകരിച്ചുതരുന്ന ഡോക്ടർക്കു ഒരായിരം നന്ദി.,..🙏🙏🙏
@ahamedtakaha1898 Жыл бұрын
കപ്പ യെ സംബന്ധിച്ച നിങ്ങളൂടെ ക്ളാസ് വളരെ ഉപകാരമായതാണ് ഇത്തരം ക്ളാസൂകൾ എനിയും പ്റദീക്ഷീക്കുന്നൂ നന്ദി😄
@kiranradhakrishnan52433 жыл бұрын
കപ്പ എത്രയും പ്രശ്നക്കാരനാണെന്നു പറഞ്ഞുതന്ന ഡോക്ടർക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 👌👌🥰🥰🙏
@mariammamathew46973 жыл бұрын
ഒത്തിരി നന്ദി
@gouripp43773 жыл бұрын
കപ്പയുടെ ഗുണങ്ങൾ ദോഷങ്ങൾ വിശദമായി പറഞ്ഞടിനു നന്ദി നല്ലയൊരു അറിവ് കിട്ടി
@srstastyworld50483 жыл бұрын
എന്നും വളരെ ഉപകാരപ്രദമായ വിഷയങ്ങൾ ആണ് അങ്ങ് ഞങ്ങൾക്ക് പകർന്നു നൽകുന്നത്. ഡോക്ടർക്ക് എന്നും നല്ലത് മാത്രം തന്ന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@ഊക്കൻടിൻ്റു3 жыл бұрын
നല്ല ഒരറിവ് പറഞ്ഞുതന്ന ഡോക്ടർക്ക് Salute👍
@IngredientsbyKavithaSunildutt3 жыл бұрын
കപ്പയെക്കുറിച്ച് വിശദമായ അറിവ് പങ്കുവച്ച ഡോക്ടർക്ക് വളരെ നന്ദി 🙏
@mohammedvp2495 Жыл бұрын
നന്ദി ഡോക്ടർ നന്ദി
@kootungalantonyjames51323 жыл бұрын
ഹലോ, ഡോക്ടർ താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. ഇനിയും താങ്കളുടെ വിലയേറിയ അറിവിനായ് കാത്തിരിക്കുന്നു. നന്ദി
@balachandrankg40633 жыл бұрын
സാർ താങ്കളുടെ ഉപദേശങ്ങൾ കേൾക്കുമ്പോൾ അറുപതുകഴിഞ്ഞ എനിക്ക് ധൈര്യം കിട്ടുന്നു. താങ്ങളെ ദിവസവും ഇന്റർനെറ്റിൽ കാണുമ്പോൾ വല്ലാത്തൊരു ആത്മധൈര്യം കിട്ടുന്നു നന്ദി 🙏🙏🙏
@DrRajeshKumarOfficial3 жыл бұрын
thank you so much sir.. stay healthy... dont worry
@soneythomas9287 Жыл бұрын
പൊതുവായി പലർക്കുമുള്ള ഒരു സംശയത്തിന് വളരെ ലളിതവും വിശദവുമായ മറുപടി.Thank you.
@abdulmajeedkalathil76883 жыл бұрын
തീർച്ചയായും ഉപകാരപ്രദമായ വിവരങ്ങൾ. വളരെ നന്ദി, ഡോക്ടർ!👍🙏
@PradeepKumar-gc8bk2 жыл бұрын
സർ നല്ല അറിവ് ആണ് സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤❤❤🙏🙏
@sreekumarpk3886 Жыл бұрын
@@PradeepKumar-gc8bk9:01 9:03
@shobhageorge69684 ай бұрын
ഷുഗർ കാരണം കൊതിയുണ്ടെങ്കില്ലും ഞാൻ കപ്പ കഴിക്കാറില്ലായിരുന്നു ഇനി ഇപ്പോൾ Dr പറഞ്ഞതുപോലെ ഉണ്ടാക്കി കഴിക്കാലോ ഒത്തിരി സന്തോഷമായി Thankyou so much Dr👍🙏❤️
@Minnu1960-m1l2 ай бұрын
Add cheerayila too
@swapnamathews69153 жыл бұрын
വാട്ടു കപ്പ പുഴുക് എന്റെ fvrt.. ഓരോ പുതിയ അറിവ് പകർന്നു തരുന്ന Dr sir നു ഒരായിരം നന്ദി 🙏🙏🙏
@kochuranioj71383 жыл бұрын
വളരെ നന്ദി Dr: കൃത്യമായി എല്ലാം പറഞ്ഞു തരുന്നതിന്,
@myuniquepath23803 жыл бұрын
Doctor very good.ഇപ്പോപറഞ്ഞതെല്ലാം എനിക്ക് പുതിയ അറിവാണ്.ഇനിയും ഇതുപോലെ നല്ല നല്ല videos ഇടണം.👍👍
@chzuvnm3 жыл бұрын
ഇത്ര ലളിതമായും, ഭംഗിയായും, അധികാരികമായും കാര്യങ്ങൾ പറഞ്ഞുതരുന്നതിന് അങ്ങേക്ക് നന്ദിയും അഭിനന്ദനങ്ങളും….
@gopakumarr.s93823 жыл бұрын
പുതിയ അറിവുകൾ പറഞ്ഞു തരുന്ന Dr മാസ്സ് ആണ്...
@marykuttykckc47453 жыл бұрын
ഡോക്ടർ വളരെ നല്ല കാര്യങ്ങൾ പങ്കുവച്ചതിൽ ഒത്തിരി നന്ദി. ഇന്നത്തെ കാലത്ത് വളരെ ഉപകാരപ്രദമാണീ വിഷയം. നന്ദി, ഒരായിരം നന്ദി.
@johnempire59883 жыл бұрын
കപ്പബിരിയാണി ഇഷ്ടമുള്ളവര്‍ ഇവിടെ ലൈക്കൂ..
@dineshkg5433 жыл бұрын
കപ്പയുടെ റൂട്ട് നമ്മുടെ മണ്ണിൽ പതിക്കുന്നതിനു മുൻപേ ഉള്ള അറിവുകൾ മുതൽ തന്നു ഒരുപാട് ഒരുപാട് നന്ദി
@vismayak133 жыл бұрын
കപ്പ പുഴുക്ക് തൈരും കാന്താരി മുളക് ചമന്തി ആഹാ.... !!
@radhakrishnankesavan17942 ай бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി 🙏 God bless you 👍
@jaisasaji26933 жыл бұрын
കപ്പ ഞങ്ങൾ ഇടുക്കിക്കാരുടെ പ്രിയപ്പെട്ട ഭക്ഷണം ആണ്. രാവിലത്തെ ഭക്ഷണം.. എന്നാൽ കപ്പയിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു.. ഒരുപാട് നന്ദി Dr.. God bless you 🙏🙏❤❤❤👍👍👍
@rajasthankazhchakal98943 жыл бұрын
Idukki njanum👍👍
@abhinavmuruganknabhinavmur40063 жыл бұрын
കപ്പയെ പറ്റി ഇത്ര യും കാര്യങ്ങൾ വിശദമായി വിവരിച്ചു തന്നതിന് വളരെ നന്ദിഡോക്ടർ, 🙏🌹
@jayajaya91403 жыл бұрын
പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ 🙏🙏🙏
@saleenapv88673 жыл бұрын
വളരെ നല്ല അറിവ്. Thank you Dr🌹🌹
@am_not_perfect3 жыл бұрын
കപ്പയും ബീഫും ഇഷ്ടമുള്ളവർ ഇവിടെ കൂടിക്കോ 😜😜😜
@rajagopalanm45363 жыл бұрын
@AZ EDITZ I used to eat പച്ച kappa before cooking in my chidhood.
@thulasidas60623 жыл бұрын
Pachamathi, s, best.?
@am_not_perfect3 жыл бұрын
@@thulasidas6062 🔥
@jameelajaleel4187 Жыл бұрын
@@thulasidas6062namskaram namskaram 😂😂
@NaseemaKassimkk60 Жыл бұрын
😊ui😌66
@saraswathyraghavan6328 Жыл бұрын
Thanks doctor. Doctoring ooro upadesanglum valare valare vilappettane. So Thanks very much doctor.
@reenaaravind34663 жыл бұрын
Dr. പറയുന്ന ഓരോ ടോപ്പിക്കും life ഇൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അറിവാണ്.. thank you so much for the information..
@rithikavenugopal4305 Жыл бұрын
Nice video with sharing lots of information
@praveenpraveen-et5ob3 жыл бұрын
ആലപ്പുഴ ക്കാർക്കും കപ്പയും മീനും ജീവനാ... ശരിയായി പാകം ചെയ്യാനും കഴിക്കാനും പഠിപ്പിച്ചു തന്നതിന് നന്ദി .. അറിയിക്കുന്നു..
@sangeetharamesh91783 жыл бұрын
കപ്പ് പുഴുങ്ങിയതും കാന്താരി മുളക് ചമ്മന്തിയും അടിപൊളി ആണ്...😊😊
@DrRajeshKumarOfficial3 жыл бұрын
see this video first.. then you will get an idea about the combinations
@sangeetharamesh91783 жыл бұрын
ഡോക്ടറുടെ വീഡിയോ മുഴുവനായി കണ്ടിട്ടാണ് ഞാൻ കമന്റ് ഇട്ടത് . പൊതുവെ മലയാളികളുടെ ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ് ഇത്..അത് ഒന്ന് സൂചിപ്പിച്ചെന്നെ ഒള്ളു.🙏🙏
@DrRajeshKumarOfficial3 жыл бұрын
@@sangeetharamesh9178 ohhh... okay
@jessyajikumar93263 жыл бұрын
കൊതിപ്പിക്കല്ലേ
@am_not_perfect3 жыл бұрын
@@jessyajikumar9326 🤤🤤
@ealiyammakp27013 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് തന്ന dr. ദൈവം അനുഗ്രഹിക്കട്ടെ
@rajeeshnambiar18283 жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി
@idreesvp3 жыл бұрын
കപ്പ എന്ന പൂളക്കിഴങ്ങിനെ കുറിച്ച് പറഞ്ഞു തന്ന ഡോക്ടർക്കു ഒരുപാട് നന്ദി
@pramodtp45003 жыл бұрын
നല്ല അറിവ്. ഇനി വെട്ടിതിളച്ചവെള്ളത്തിൽ കപ്പ് പുഴുങ്ങുക..
@sobhanapm46173 жыл бұрын
പഴുങ്ങിയ വെളളം ഊറ്റിക്കളയുക.
@omanaroy84123 жыл бұрын
Dr..റെ എത്ര നല്ല വിവരണം... എല്ലാ വർക്കും ഉപകാരം ആവട്ടെ... God bless you 🙏
@alikhalidperumpally48773 жыл бұрын
കപ്പ ഞാൻ മാസത്തിൽ ഒരു തവണ ആസ്വാദിച്ചു കഴിക്കും അതും നല്ല മത്തി മുളകിട്ടത് കൂട്ടി 😋😋
@sulu3929 Жыл бұрын
താങ്ക്സ് ഡോക്ടർ നല്ല അറിവ് പറഞ്ഞു തന്നതിനു 🙏🙏🙏🙏
@jasminsiyad52383 жыл бұрын
Thanks Dr. I'm a thyroid patient. By I love tappioco. When my Dr told don't eat this one I'm very sad. Now I'm happy. Thank you so much for this informative video
വളരെ നന്നായിരിക്കുന്നു നല്ല അറിവുകൾ പങ്കുവെച്ചതിന് നന്ദി
@alavisapafi123alavi83 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ
@meharabeegam1654Ай бұрын
സാറിന്റെ ചിരി കണ്ടാൽ തന്നെ മതി. പിന്നെ മുളക് ചമ്മന്തിയോ കറി യോ ഒന്നും വേണ്ട.❤❤❤❤
@sujathamuralidharan40243 жыл бұрын
Thanks doctor so much.. All new valuable information 🙏🏼🙏🏼🙏🏼..l love kappa . Njangal marunattukarku vallare precious aanu.
@ShailajaDance-m1b2 ай бұрын
സാർ വലിയ ഒരു ഉപകാരമാണ് സാർ ചെയ്തത് കപ്പ കഴിക്കരുതെന്നാണ് ഷുഗർ രോഗികളോട് ഡോക്ടേഴ്സ് പറയാറ്
@sherly1123 жыл бұрын
ആഹാ കപ്പ ചിപ്സ് കമ്പനിക്കാരും ഡോക്ടറുടെ ശത്രുക്കൾ ആയി അടുത്ത ഭീഷണിയ്ക്കുള്ള വകയായി 😀. കപ്പയും ബീഫും 😋
@trickstalks39022 жыл бұрын
താങ്കളുടെ ഓരോ വിവരണങ്ങളും ക്രിസ്റ്റൽ ക്ലിയർ ആണ്. ഉപകാരപ്രദമായ ഇത്തരം അറിവുകളുമായി താങ്കളുടെ ജൈത്രയാത്ര തുടരുക.
@parlr2907Ай бұрын
സത്യം
@sandiyashyamk24913 жыл бұрын
Dear Doctor, you are an amazing human being, thank you for your selfless services 🙏🙏🙏God bless you 🙏
@mkuttybava3443 жыл бұрын
നന്ദി
@sanalkumar38084 ай бұрын
Sir. ഇത് പണ്ട് മുതൽ ഞങ്ങൾ ചെയുന്നത് ആണ്. ഇപ്പോൾ ആണ് കറക്റ്റ് ആയി മനസ്സിൽ ആയത് വളരെ നന്ദി സർ 🙏🙏🙏🙏
@mariammak.v42733 жыл бұрын
Very valuable information.what Dr.Rajesh said is 100% true.thank u Dr Rajesh.
@amirhamza59023 жыл бұрын
രണ്ടാം ലോക മഹാ യുദ്ധമല്ല, രണ്ടാംലോകഭീകര യുദ്ധം
@regimr5355Ай бұрын
കപ്പയെ കുറിച്ചുള്ള അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദ Dr
@gokulayroor1873 жыл бұрын
കപ്പ കഴിക്കാൻ തോന്നുന്നു 🥰
@AbdulMajeed-jp4vn Жыл бұрын
1975 ൽ Bombay Taj International Hotel ൽ നിന്ന് കപ്പ കഴിച്ചിട്ടുണ്ട്
@mayasenthilvel37113 жыл бұрын
ഇതൊരു പുതിയ അറിവാണ് ഡോക്ടർ. ഞാൻ കുക്കറിലാണ് വേവിച്ചിരുന്നത്. അതു തെറ്റാണെന്ന് ഇപ്പോൾ മനസ്സിലായി. ഇനി മുതൽ ഡോക്ടർ പറഞ്ഞ രീതി പിന്തുടരാം. Thank you very much doctor🙏
@ambilyparthan87953 жыл бұрын
നല്ല ഒരു അറിവ് കിട്ടി thanks dr ഗ്യാസ് trouble ഉള്ളവർ ഇങ്ങനെ കഴിച്ചാൽ കുഴപ്പമില്ലേ
@geetasdiary22743 жыл бұрын
Nalla arivu kitty kappayekurichu.Thank you
@umadevik.g.3653 жыл бұрын
ഡോക്ടർ, വളരെ നന്ദി 🙏 ഞാൻ തിളയ്ക്കുന്ന വെള്ളത്തിലേക്കാണ് കപ്പയിട്ടു വേവിക്കുന്നത്.
@DrRajeshKumarOfficial3 жыл бұрын
good
@rangithamkp77933 жыл бұрын
🙏🏾 Thank you sir ! 👍🏻👍🏻👍🏻 Sariyanu mikkavarum ellavarkkum kappa ishtamanu . Ellavarkkum upakarapradamaya arivu .
Ayyo! Pacha kappa kadichu thinnaan ishtamulla oraalaanu njan. Ini nirthiyekkaam. Thanks Dr !!
@sophiethottan23263 жыл бұрын
Have a toxinfree Kappa feast. Thank you for the clean and clear instructions. 😀
@thomassebastian40342 ай бұрын
വളരെ നല്ലൊരു അറിവ്..... 👍🏻🙏🏻
@sasikumar90332 ай бұрын
അവതരണ രീതിയുടെ കാര്യത്തിൽ Dr മറ്റു മലയാളി Utuber മാർക്ക് ഒരു ഉത്തമ മാതൃകയാണ്. വലിച്ചു നീട്ടാതെ ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ലളിതമായി സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ നിർത്തിനിർത്തിയുള്ള സാർൻ്റെ അവതരണം ഏറ്റവും മാതൃകാപരമാണ് ❤ കപ്പ അൽപം മഞ്ഞൾ പൊടി ചേർത്തേ പാചകം ചെയ്യാവൂ എന്നു കേട്ടിട്ടുണ്ട്. ഇതിൽ എന്തെങ്കിലും കാര്യമുണ്ടോ. എന്തായാലും അങ്ങിനയേ ചെയ്യാറുള്ളൂ. ഒരുപക്ഷെ സാർ പറഞ്ഞ വിഷാംശം നിർവ്വീര്യമാകാനാവാം.
@myammayummonuvlogchanel3 жыл бұрын
നല്ല അറിവ് തന്നതിന് Dr ക്കും thanks കപ്പ യെ ഇത്രയും വിശദമായി പറഞ്ഞു തരുന്ന വേറെ ഉണ്ടാവില്ല
@sennaxaviour52733 жыл бұрын
Thank you so much Doctor!!!
@rajeshpnr46563 жыл бұрын
ഇതൊരു പുതിയ അറിവ് തന്നെ Dr..... നന്ദി....
@sidheekmayinveetil38333 жыл бұрын
എന്റെ ഇഷ്ട വിഭവം കപ്പയും മത്തികറിയും💞🙏🤣
@struggler46313 жыл бұрын
😍
@sidheekmayinveetil38333 жыл бұрын
@@struggler4631 🙏💞
@sajan55553 жыл бұрын
പൊന്നാനിയിൽ നല്ല മത്തി കിട്ടും..അറിയാതെ കഴിച്ചും പോകും..
@mohandaspalamoottle29033 жыл бұрын
💯💯👌
@sidheekmayinveetil38333 жыл бұрын
@@sajan5555 മീനുകളുടെ ചാകര തന്നെയാണ് ഞങ്ങളുടെ പൊന്നാനിയിൽ
@rajendrannair90603 жыл бұрын
പുതിയ അറിവ് ആണ് സർ. വളരെ വളരെ thanks.
@shajahany52123 жыл бұрын
സർ, വളരെപ്രധാനപെട്ടഅറിവാണ്, നന്ദി.... 👍👍
@nirmalakkkaitheriedathil5903 жыл бұрын
Dr.ude Ella arivukalum njangalkku paranju tharanam. Ennale njangalkku upakaramullu. Shathrukkal paraunnathonnum sir shradhikkenda. Sirinu daivam nallathe varuthukaullu.🙏
@venkataramaiyer54133 жыл бұрын
Very much thanks Doctor, very useful informations are shared. Generally we used to add green gram with Tapioca.
@sreelas97003 жыл бұрын
Thank you doctor
@mercymohan28482 жыл бұрын
Useful information
@valsalaradhakrishnan11542 жыл бұрын
കപ്പ... പൂളകിഴങ്ങ് .... Dr ... പറഞ്ഞ പോലെയാണ് ... വേവിക്കുന്നതു. അതിന്റെ .. കട്ട് or... കുത്തൽ ... മാറാൻ ... തേങ്ങ ചരകിയതും ....തേങ്ങ ചമ്മന്തിയും നല്ലതാന്നു. veg : ആയ ... ഞങ്ങൾ .. ഇങ്ങിനെയാണ് ... ചെയ്യുക.... പറഞ്ഞു തന്ന ... പതിയ അറിവുകൾക്ക് നന്ദി ..
@jessyvarghese14553 жыл бұрын
Great Doctor. Thank you and God bless you
@sosammaabraham50643 жыл бұрын
Thanks dr. Good information
@jamesoommen3 жыл бұрын
My pranamam for His Highness, Vishakam Thirunal for introducing this to us. I wish our monarchy continued unbroken , when I see our modern day politicians and the troubles they beget.
@subhashmmuralisubhashm18433 жыл бұрын
കൊളസ്ട്രോൾ ഉള്ളവർക്ക് കപ്പ കഴിക്കാമോ? ഡോക്ടർ
@ppadmu9376 Жыл бұрын
Parayunnathellam. Nannayi .manasilavunnunde. dr. Valareyadhikam nanni
@akschannel95393 жыл бұрын
ചേന, ചേമ്പ്, കാച്ചിൽ ഇതിന്റെ ഗുണങ്ങളും ദോഷങ്ങളെയും കുറിച്ച് വീഡിയോ ചെയ്യാമോ ഡോക്ടർ.
@hydrospottachola25293 жыл бұрын
നല്ല വിശദീകരണം വളരെ നന്ദി
@bincyaugustine233 жыл бұрын
Love you, my sweet doctor. This is very valuable information because it is my favorite dish and Under a bit of trouble due to hypothyroidism.
@lathakumari21533 жыл бұрын
വളരെ നന്ദി sir 🙏🙏ഉപകാരപ്രദമായ സന്ദേശം താങ്ക്സ് sir 🙏🙏
@sreekalaomanagopinath22493 жыл бұрын
Dr... Wonderful information... ✌️✌️✌️I need to be really careful while eating kappa...
@annieka62343 жыл бұрын
കപ്പ കഴിച്ചാൽ ഉടനെ തലവേദന വരും നന്ദി ഡോക്ടർ
@മാരണംമാരണം3 жыл бұрын
ഇനി മേലാൽ കപ്പ തൊട്ടു പോകരുത്
@akprasad148210 ай бұрын
നല്ല ഇൻഫർമേഷൻ. ഇനി മുതൽ അങ്ങനെചെയ്യാം Dr.
@24327683 жыл бұрын
പ്രത്യേകിച്ചു തിരുവനന്തപുരം കാർക്ക് കപ്പയും മീനും എന്ന് വെച്ചാൽ ജീവൻ ആണ് 😍😍😍
@jessyajikumar93263 жыл бұрын
അപ്പോൾ കോട്ടയം കാരുടെ കാര്യമോ
@jijojoseph70873 жыл бұрын
Malayali ennu paranjal pore bro
@Nirmalanimmik3 жыл бұрын
Njangalkum eshttamanu.kappayum meenum.😁😁
@Shajahanshaji04053 жыл бұрын
💪
@sidheekmayinveetil38333 жыл бұрын
മലപ്പുറത്തു കാരും മോശമല്ലട്ടോ🤣
@ajithajayakumar5411 Жыл бұрын
Thanks dr. ഒരുപാട് അറിവ് കിട്ടി.
@This_time_will_change_soon2 жыл бұрын
💕 super Sir. കപ്പയും മീനും 👌
@kumariks741 Жыл бұрын
Very good ഇൻഫർമേഷൻ
@abrahamkm583410 ай бұрын
കപ്പയുടെ ഉപയോഗത്തെക്കറിച്ചുള്ള വിശദീകരണം പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു
@bijup996310 ай бұрын
Thank you sir
@bijup996310 ай бұрын
Thank you sir. Biju Kozhikode
@sumijoseph27643 жыл бұрын
Thank you sir for selecting such a valuable topic.Excellent presentation 👌👌👌
You have made your life more beautiful and valuable by freely disseminating healthy health tips to the people, who generally are not aware of them !! Big salute to you Dr. !!
@parlr2907Ай бұрын
നന്ദി ഡോക്ടർ വളരെ ഉപകാരമുള്ള വീഡിയോ ❤️🎉🥰
@sulthanmuhammed92903 жыл бұрын
കപ്പയും ബീഫും 😊ന്റെ സാറെ പൊളി 😍
@Happy-cj3ws3 жыл бұрын
kappayum mathi mulak ittathum
@VijayKumar-bf7gf2 ай бұрын
DR.RAJESH KUMAR, THANK YOU VERY MUCH FOR YOUR VALUABLE ADVISE.
@ganeshankannamkullam11373 жыл бұрын
SUPER MESSAGE THANKS SIR💙🌾🙏🌾
@beastbuddy79403 жыл бұрын
ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ ഇനിയും പകർന്നു നൽക ക ബി ഗ് സല്യൂട്ട്