വിട്ടുമാറാത്ത സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ? സൈനസ് ഇൻഫെക്ഷൻ എങ്ങനെ പരിഹരിക്കാം ?

  Рет қаралды 310,207

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 1 000
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
0:55 : എന്താണ് സൈനസ് ? 3:11 : സൈനസ് ഇൻഫെക്ഷൻറെ ലക്ഷണം 4:45 : സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ? 7:51 : മൂക്കില്‍ നിന്നും രക്തം വരുന്നത് എന്തു കൊണ്ട്? 9:05 : സൈനസ് ഇൻഫെക്ഷൻ എങ്ങനെ പരിഹരിക്കാം ?
@thomaschako6042
@thomaschako6042 4 жыл бұрын
Sir tonsillitisne kurich oru video cheyumo??? Please....
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@thomaschako6042 will do a video
@dilluvlogs2577
@dilluvlogs2577 4 жыл бұрын
Enikum more than 10 year ayirunnu very small alergy ayirunnu ningal trivandrum district anengil Santhwana hospital oru panikar sir undu poyi kanu
@thomaschako6042
@thomaschako6042 4 жыл бұрын
@@DrRajeshKumarOfficial Thank you sir
@Nishal-bd5nv
@Nishal-bd5nv 4 жыл бұрын
Sir excessive salivaye patti oru video cheyyuvo...humble rqst aan..
@Sherlock-Jr
@Sherlock-Jr 4 жыл бұрын
Dr പോലെ ഒരാൾ മതി നാട് നന്നാവാൻ...Iam a follower of you🎈
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@cjgjjcjg8365
@cjgjjcjg8365 4 жыл бұрын
Good
@saruncj4053
@saruncj4053 4 жыл бұрын
Dr please give me to your number
@arunkrishnan8449
@arunkrishnan8449 4 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു സാറിനെ പോലെ ഒരാള്.
@marsookap8749
@marsookap8749 4 жыл бұрын
Sathyam
@nautro7942
@nautro7942 4 жыл бұрын
Seriya doctorinu daivam deergayuss tharatte
@thadevus_thomas
@thadevus_thomas 2 жыл бұрын
Sathyam
@maheshmohan9474
@maheshmohan9474 2 жыл бұрын
Thanks Dr
@shereenariyas1103
@shereenariyas1103 2 жыл бұрын
Yes . great docter
@melbinjose7624
@melbinjose7624 4 жыл бұрын
Sir, എന്റെ ഭാര്യക്ക് എപ്പോഴും ജലദോഷവും തുമ്മലും ആണ്. വെയിലത്ത് പോയാൽ തലവേദന വരും., എന്തു മരുന്നു ചെയ്യണം
@bijisanthosh6925
@bijisanthosh6925 4 жыл бұрын
എനിക്ക് വലതു കണ്ണിന് മുകളിലാണ് ഇടക്ക് വേദന വരാറ്. അത് രാവിലെ തുടങ്ങിയാൽ പിറ്റേന്ന് രാവിലെ വരെ ഉണ്ടാകും. ഡോക്ടർ പറഞ്ഞ മിക്ക ലക്ഷണങ്ങളും ഉണ്ട്. അതായത് കൂർക്കം വലി, രുചി അറിയായ്ക, ചിലപ്പോൾ ഛർദിക്കാൻ തോന്നുക എന്നിവ. At present കണ്ണു വേദന ഉള്ളപ്പോൾ ഡോക്ടറിന്റെ വീഡിയോ കണ്ടു. വളരെ നന്ദി വിവരങ്ങൾ തന്നതിന്. ഇപ്പോൾ ഉള്ള risk factors മാറുമ്പോൾ താങ്കളെ consult ചെയ്യാൻ ആഗ്രഹിക്കുന്നു.
@allunboxingmalayalam9016
@allunboxingmalayalam9016 4 жыл бұрын
താങ്കളാണ് യഥാർത്ത ഡോക്ടർ താങ്കക്ക് ദൈവം ഐശ്വര്യം പ്റധാനം ചെയ്യട്ടെ
@A4APPLE602
@A4APPLE602 4 жыл бұрын
വിട്ടു മാറാത്ത തലവേദന യോട് കൂടി ഇതിന്റെ അവസ്ഥ കണ്ടു പിടിക്കാൻ വന്ന ആരേലും ഉണ്ടോ
@gayathrisb318
@gayathrisb318 3 жыл бұрын
Njanundu😅..kuravundoo
@A4APPLE602
@A4APPLE602 3 жыл бұрын
@@gayathrisb318 ipozhum idakoke undanne
@sobhapk5333
@sobhapk5333 3 жыл бұрын
Enik ഇപ്പോളും thalavedhanaya രാവിലെ തുടങ്ങും
@ajovarghese4257
@ajovarghese4257 3 жыл бұрын
Enikum😔
@ajishaajayan1820
@ajishaajayan1820 3 жыл бұрын
ഞാനുണ്ട്, engilish മരുന്ന് കഴിക്കുമ്പോൾ കുറയും,പിന്നെയും വരും, 7 years ആയി,last ആയുർവേദം കഴിക്കുവാ,
@sainulabidkm4458
@sainulabidkm4458 4 жыл бұрын
എനിക്ക് ഈ പറഞ്ഞ സംഗതികൾ ഒക്കെ അലട്ടുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് വളരെ ഉപകാരപ്രദം Thank you Dr.
@akshypk1743
@akshypk1743 4 жыл бұрын
എനിക്കും.... ഞാൻ ഇപ്പോ ഗുളിക കുടിച്ചിട് ഫോണിൽ thondumbozha ഇത് കാണുന്നത്
@renisajan487
@renisajan487 4 жыл бұрын
ഞാൻ വർഷങ്ങളായി ഇതും മൈഗ്രേനും ആയി കഷ്ടപ്പെടുന്നു
@jeniponnu7059
@jeniponnu7059 4 жыл бұрын
Same
@anithamohan9182
@anithamohan9182 4 жыл бұрын
Enikkum
@jayprakash5464
@jayprakash5464 4 жыл бұрын
Me too 😪
@maya-w3b2l
@maya-w3b2l 2 жыл бұрын
ഡോക്ടറെ പോലെ ഡോക്ടർ മാത്രം ഈശ്വരൻ എല്ലാ ആരോഗ്യവും സമാധാനത്തോടെ ഉള്ള ഒരു ജീവിതവും ഉണ്ടാക്കി തരട്ടെ എന്ന് prardhikkunnu🥰🥰
@പറയാനുളളത്പറയും
@പറയാനുളളത്പറയും 4 жыл бұрын
സ്ഥിരമായി മൂക്കടപ്പും തൊണ്ടയിൽ കഫക്കെട്ടും ഇതുകൊണ്ടണോ?
@Vaighamonish
@Vaighamonish Жыл бұрын
ഞാൻ മൂക്ക് ചെത്തി കളയാൻ പോണ് ഡോക്ടറെ വിധി ഉണ്ടേൽ വീണ്ടും കാണാം🏃🏃🏃🏃
@mayavinallavan4842
@mayavinallavan4842 4 жыл бұрын
ഹലോ gud evng Doctor, എന്റെ അമ്മ തലവേദന വന്നു അടഞ്ഞു കിടപ്പാ, അമ്മക്ക് ഈ അസുഖം എല്ലാം ഉണ്ട്. അമ്മയുടെ തല തിരുമ്മി മടുത്തു ഒന്ന് ഇരുന്നപ്പോൾ ആണ് ഡോക്ടറിന്റെ ഈ video കണ്ടത്. Correct time. Thanq u Doctor 😍💓💓.
@lillyjoseph4344
@lillyjoseph4344 4 жыл бұрын
എന്റെ ചുറ്റിലും ഈ രോഗികൾ കൂടുതലാ...... ഞങ്ങളുടെ ഡോക്ടർ ഒരു ചെറിയ സർവ്വവിഞ്ജാനകോശം ആണല്ലെ...🤗🙏🙏🙏🙏🌹🌹🌹🌹🌹.
@btsarmygirl8704
@btsarmygirl8704 23 күн бұрын
മൂക്കിന്റെ മുകളിൽ നീറ്റൽ അനുഭവപെടുന്നത് എന്തുകൊണ്ടാണെന്നു പറയാമോ 🙏🏻please...... അതും സൈനോസൈറ്റിസ് ആണോ? 🤔
@shamonap
@shamonap 4 жыл бұрын
നല്ല അവതരണം കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@AM-sn4xo
@AM-sn4xo 4 жыл бұрын
വര്ഷങ്ങളായി sinusitus മൂലം കഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഈ ഇൻഫൊർമേഷന് നന്ദി
@mohdarshad-sr4hr
@mohdarshad-sr4hr 3 жыл бұрын
കുറവുണ്ടോ ബ്രോ
@goodthings2433
@goodthings2433 4 жыл бұрын
Dr sir, കുളിച്ചു കഴിഞ്ഞതിന് ശേഷം ഉണ്ടാവാറുള്ള ചൊറിച്ചിലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@rentheforce66
@rentheforce66 4 жыл бұрын
chorinju thudangiyal pinne athu koodum angane alle
@goodthings2433
@goodthings2433 4 жыл бұрын
@@rentheforce66 yes
@ammuvinitha3769
@ammuvinitha3769 4 жыл бұрын
Ath dryness kondalle.. enikum undayirunnu.. enna thechu kulikkumpol kuzhappamilla....
@shemmus9299
@shemmus9299 3 жыл бұрын
Aa venam video venoooo😩😩
@goodthings2433
@goodthings2433 3 жыл бұрын
@@shemmus9299 still waiting.... #Hope
@gopakumarr.s9382
@gopakumarr.s9382 4 жыл бұрын
സർ വളരെ ഉപകാരപ്രദം... ഇത്രയും ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങയെ ഞാൻ നമിക്കുന്നു..
@vinodvinodgr4915
@vinodvinodgr4915 4 жыл бұрын
ഇന്നലെ ഒന്ന് ചെറുതായിട്ട് മഴ നനഞ്ഞു സർ പറഞ്ഞത് പോലെ മൂക്കിന്റെ 2സൈഡും കണ്ണിന്റെ മുകൾ ഭാഗവും വേദന കണ്ണുകൾ വെള്ളെഴുത് ചെറുതായിട്ട് ഉണ്ട് മുഖത്ത് ഒരു ഭാരം പോലെ കുറെ കാലം ആയി ഉണ്ട് ഇപ്പോൾ കുറച്ചു കാലം ആയി ഇല്ലായിരുന്നു ഇന്ന് ചെറിയ വേദന
@manjugeorge7212
@manjugeorge7212 4 жыл бұрын
ഇതേ സിറ്റുവേഷൻ face ചെയ്തു ഇരിക്കുവാരുന്നു. Thankyou doctor
@visakhvr4461
@visakhvr4461 4 жыл бұрын
Enikkum undu ithu, kure doctormarodu paranju ,avar paracetamol thannu vidum, asukam paranju thannathinu thanks doctor 😍
@jishachandraj7705
@jishachandraj7705 4 жыл бұрын
Ella divasavum doctornte talks kelkkan wait cheyyunna orupad peril oral aanu njanum😍😍😍....dr apj abdul kalam sirne role model aakan agrahikkunna pole dr rajesh sirneyum rolemodel aakan sadhikkum.Apj sir maay compare cheythathonnumalla enkilim nammal jeevichirikkunna kalakhattathil namuk nannay ariyunna orupad personalitiesne rolemodel aakunnnathalle ettavum nallath. Ennum oro helth tipsumaay positive energyaay nammudeyokke viralthumbil ethunna doctork 1000 ashamsakal. Doctorinte visionum missionum 👌👌🌹🌹👏👏👏....innathe vedio adipoly and oru cheruppam energy okke adhikam aay feel cheyyunnu.nale njan thanne first adikkum nokkikko🙄❤️❤️
@sreechithras6579
@sreechithras6579 4 жыл бұрын
Dr അഡിനോയ്ഡ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അത് എത്ര നാൾ medicine കഴിക്കണം ഒന്നു പറഞ്ഞു തരാമോ.
@amrithac9407
@amrithac9407 22 сағат бұрын
ഞാനൊരു അദ്ധ്യാപികയാണ്. ചോക്കു പൊടി അലർജി കൊണ്ട് ഈ പ്രശ്നം ഉണ്ട്.
@renisajan487
@renisajan487 4 жыл бұрын
ഞാൻ താമസിച്ച് കുളിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത്
@dilluvlogs2577
@dilluvlogs2577 4 жыл бұрын
Uchaku mumbulla kuliyanu utthamam
@_sanibhaskar_
@_sanibhaskar_ 3 жыл бұрын
Aah njan um same 😕😕😕
@ayoobahmadiayoob9219
@ayoobahmadiayoob9219 3 жыл бұрын
Sir എനിക്ക് ഒരു മൂക്ക് സ്ഥിരാമയി അടയുന്നു . 24 houre block ( left side)
@subinanijohn8063
@subinanijohn8063 3 жыл бұрын
Enikum
@hashimhashim6925
@hashimhashim6925 4 жыл бұрын
ഈ പ്രശ്നം കുറച്ചു ദിവസം മുൻപേ ഞാൻ ഡോക്ടറോട് ചോദിച്ചിരുന്നു കഫം വരുന്നതും കണ്ണ് വേദനയും തലവേദനയും ആണ് പ്രധാന പ്രശ്നം ഈ വീഡിയോ ഇട്ടതിനു നന്ദി
@nijeshnechu9565
@nijeshnechu9565 Жыл бұрын
Vittu maratha thalavedhana kaaranam njan oru END specialist ne kandu... Aa Dr nokkiyapade paranju ithu siness aanennu... Dr.. 1week medicine thannu enik kuranju ... Veedum aa thalavedhan vannu... Dr ippo paranja Ella lekshanom enik und... Chilappo njan vicharikkum enik tumer eganum aayirikkuoyennu... Ippozum thala vedhana eduthitt vannu nokkiyatha njan
@aiswaryahari484
@aiswaryahari484 4 жыл бұрын
ആവി പിടിക്കുമ്പോള്‍ ചില സമയങ്ങളില്‍ തലവേദന അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് doctor
@najamolnajamol3739
@najamolnajamol3739 4 жыл бұрын
Doctorude ee video valare nannayi ubakarappettu
@beenafrancis4706
@beenafrancis4706 4 жыл бұрын
thank you doctor my niece has a severe sinus will share this video to her😊
@seemasatheesan3415
@seemasatheesan3415 3 жыл бұрын
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് വിശദീകരിക്കാമോ
@johnabraham2628
@johnabraham2628 4 жыл бұрын
ഡോക്ടർ തലയുടെ ഉള്ളിൽ മുകളിലിൽ നിന്ന് താഴേക്കു എന്തോ വെള്ളം പോലെ ഒലി ച്ചിറങ്ങുന്നത് പോലെ തോന്നുക പിന്നെ തല വേദന. ഇത് എന്താണ്
@aryamol413
@aryamol413 4 жыл бұрын
I too have the same issue
@johnabraham2628
@johnabraham2628 4 жыл бұрын
@@aryamol413 Tinkling sensation undo headil.
@soudathck3605
@soudathck3605 Жыл бұрын
Same problum
@vinsharupesh3330
@vinsharupesh3330 11 ай бұрын
Thankyou sir. Thankyou for your valuable advice. Really i found it helpful. 🙏🏻🙏🏻🙏🏻
@SamsungSamsung-qf8lh
@SamsungSamsung-qf8lh 3 жыл бұрын
Homieo pathi is bst 😍Enik nlla mattam und🤗.... njn athym vijrichth blck fungs ann enn Ann ...doctor kariyagl oky Praju thnnu bt ippol nlla matam und...... doctor ilvo Yu
@SreedeviTT
@SreedeviTT Ай бұрын
Thank u ഡോക്ടർ 🙏🙏
@fizz9323
@fizz9323 4 жыл бұрын
ഡോക്ടർ എനിക്ക് ഇപ്പോഴും ജലദോഷം വരും എനിക്ക് ചിക്കൻ'മുട്ട ഇതൊക്കെ അലർജിയാണ് .ഞാൻ ഇതൊന്നും കഴിക്കാറില്ല എന്നാലും വരും ജലദോഷം .മറുപടി പ്രതീക്ഷിക്കുന്നു ♥
@sarpunoufal-dw3lp
@sarpunoufal-dw3lp Жыл бұрын
Idhokke allergy enn engneya manassilaayad ?
@fizz9323
@fizz9323 Жыл бұрын
@@sarpunoufal-dw3lp ചേട്ടാ അല്ലെർജി ടെസ്റ്റ് ഉണ്ട് അത് ചെയ്ത മതി
@vishnum5861
@vishnum5861 3 жыл бұрын
sir എനിക്ക് ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ട് ചില സമയം സംസാരിക്കുമ്പോൾ voice മാറുന്നത് പോലെ തോന്നും ചില സമയങ്ങളിൽ സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടാണ് അയച്ചയിൽ ഒരു തവണ എഗ്ഗിലും വരും sinus വരുമ്പോൾ നല്ല വിശപ്പ് ഉണ്ടാകുന്നു sir ഒരു കാര്യം കൂടി ഓർമ കുറവ് constration ചെയാൻ പറ്റുന്നില്ല ഇതിനു കാരണം sinus ആണോ sir plse replay
@satharaloor9559
@satharaloor9559 4 жыл бұрын
ഒരുപാട് thanks ഡോക്ടർ എനിക്ക് വിട്ടുമാറാത്ത മൂക്കടപ്പ് ഉണ്ട്. ഈ വീഡിയോ എനിക്കിക് ഒരുപാട് ഗുണം ചെയ്യും ഉറപ്പ് 🤝👍👌
@aminafarsana7739
@aminafarsana7739 Жыл бұрын
സാർ , ഞാൻ 7 മാസം പ്രേഗ്നെണ്ട് ആണ് എനിക്ക് ഭയങ്കര തലവേദന ചുമക്കാൻ പോലും കഴിയുന്നില്ല കഫവും ഉണ്ട്
@sasikalab3092
@sasikalab3092 4 жыл бұрын
ഞാൻ ഇപ്പോൾ ഈ വിഷമങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളാണ്.നന്ദി ഡോക്ടർ.. subscribe ചെയ്തു
@elegantmusic9552
@elegantmusic9552 4 жыл бұрын
Pls upload the video of upper respiratory infection
@sreepadamkannan9074
@sreepadamkannan9074 4 жыл бұрын
വളരെ പ്രസക്‌തമായ വിഷയം. Thank you Doctor....
@subhanay7607
@subhanay7607 4 жыл бұрын
Valare upakaram doctor. 🙏🙏🙏
@anilkumarchandrasekharan4896
@anilkumarchandrasekharan4896 4 жыл бұрын
എനിക്ക് എപ്പോഴും പല്ല് വേദനയും കവിളിൽ നീരും വേദനയും തലവേദനയും ഉണ്ടാകാറുണ്ട് .Dr കാണിച്ചപ്പോൾ പല്ല് പറിച്ച് കളയാൻ പറഞ്ഞു. പല്ല് കളഞ്ഞിട്ടും ഇപ്പോഴും എന്റ വേദന അതേപോലെ തുടരുന്നു.നെഞ്ചെരിച്ചിൽ ഉണ്ട്, എല്ലാത്തരം അലർജിയുമോണ്ട് കൂടാതെ ആർത്രൈറ്റീസുമുണ്ട്. എല്ലാം കൊണ്ടും അങ്ങനെ ജോളിയായി ജീവിക്കുന്നു .
@sobhabhasi513
@sobhabhasi513 4 жыл бұрын
Njanum
@anushreeification
@anushreeification 4 жыл бұрын
ഞാനും
@midhunmadhav1828
@midhunmadhav1828 3 жыл бұрын
Number tha
@aboobuckerparayil1199
@aboobuckerparayil1199 Жыл бұрын
Niglkoke mariyo...yanikum und....yangne mariydenn paryo...tmj ain und
@neethuajith4815
@neethuajith4815 6 ай бұрын
Njanum പല്ല് എടുത്തിരുന്നു 😢😢
@sudheeshct1589
@sudheeshct1589 4 жыл бұрын
തല പെരുപ്പ് അലർച്ചി കാരണം ഉണ്ടാകുമോ ഡോക്ടർ..
@sarathc2015
@sarathc2015 4 жыл бұрын
സർ എനിക്ക് എല്ലാ ദിവസവും മൂക്കടപ്പ് ഉണ്ട് അതുപോലെ രാവിലെ എന്നും ജലദോഷം ഉണ്ട് അത് സൈനസ് പ്രോബ്ലം ആണോ? കൂടാതെ തലയിൽ എണ്ണ ഇടുന്നത് കൊണ്ട് മൂക്കടപ്പ് ഉണ്ടാകുമോ? സർ എനിക്ക് കുറച്ചു മുൻപ് അലര്ജി പ്രോബ്ലം ഉണ്ടായിരുന്നു അത് ഇപ്പോൾ മരുന്ന് കുടിച് കുറഞ്ഞിരുന്നു ഇപ്പോൾ മൂക്കടപ്പും രാവിലെ കുറച്ചു നേരത്തേക്ക് ജലധോഷവും തുമ്മലും ഉണ്ട്
@shemeerka1145
@shemeerka1145 Жыл бұрын
സാർ. എൻ്റെ കണ്ണിനു ചുറ്റും വേദന കണ്ണിന് കാഴ്ച മങ്ങൽ പരിഹാരം പറഞ്ഞു തരമോ സൈനസ് പ്രബളം ആണോ
@sreesanths4718
@sreesanths4718 4 жыл бұрын
ഡോക്ടർ ഒരു ഓൾ റൗണ്ടർ ആണല്ലോ. എല്ലാ കാര്യങ്ങളെ പറ്റി നല്ല knowledge . നേരിട്ട് ഡോക്ടറുടെ അടുത്തേക് വരുന്നുണ്ട് Consultation nu വേണ്ടി
@hananabishal3095
@hananabishal3095 6 ай бұрын
തലവേദനയ്ക്ക് ഒപ്പം കണ്ണു ചെറുതാകും വേദനയും ഇതിൻറെ ലക്ഷണമാണോ
@abdullaothayoth9305
@abdullaothayoth9305 4 жыл бұрын
In my life time i never heard anything like this .very good infmn.
@futureco4713
@futureco4713 3 жыл бұрын
Very informative Sir.. Appreciate.. really helpful 👍
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
സാർ ഇതിനു മുമ്പും ഇത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.അതിലും മികച്ച വീഡിയോ ആണിത്.🥰😍🙏
@malluchikkuzz..3787
@malluchikkuzz..3787 2 жыл бұрын
ഇന്ന് ഞാൻ കൊറേ അധികം പുക ശ്വസിച്ചു. അപ്പൊ എന്റെ മൂക് നല്ല വേദന ആയി. ചുമച്ചപ്പോൾ ഒരു കറുപ്പ് സ്രവം വന്നു ഇതിന് ന്തേലും കുഴപ്പം ഉണ്ടോ sir....???
@fathimanazeer2392
@fathimanazeer2392 4 жыл бұрын
Migrainekurichu parayamo doctor
@sumeshmohanan9003
@sumeshmohanan9003 4 жыл бұрын
Thank you dr. ഒരു മൂക്കിൽ ക്കൂടി മാത്രമേ ഒരു സമയം ശ്വാസം എടുക്കാൻ പറ്റുന്നുള്ളു .അലർജിയാണന്ന് ENT പറഞ്ഞു, medicine കഴിച്ചിട്ട് മാറുന്നില്ല ..... എന്താണ് ചെയ്യേണ്ടത് ,
@midhunmadhav1828
@midhunmadhav1828 3 жыл бұрын
bro number tharamo... Aleergy Doubt choyikaan
@A4APPLE602
@A4APPLE602 4 жыл бұрын
ഈ പറഞ്ഞതൊക്കെ 100% സത്യം ... എന്റെ അനുഭവം ... അപ്പോൾ സൈനസൈന്റിക്‌സ് ആണെന്ന് അറിയാതെ മൈഗ്രേൻ ന്റെ മരുന്ന് കഴിച്ചോണ്ടിരുന്നത് ഞാൻ മാത്രം ആണോ ...കണ്ണാടി വരെ വാങ്ങി
@ameenshadin9654
@ameenshadin9654 2 жыл бұрын
Same
@homenaturesaranya7965
@homenaturesaranya7965 Жыл бұрын
അതെ മൂക്ക് ഒലിപ്പു ഉണ്ടാകാറുണ്ടോ
@csebastianm4629
@csebastianm4629 4 жыл бұрын
തലയിൽ വെള്ളം ഒഴിക്കുമ്പോൾ Bad breath ഉം Bad taste ഉം Sinus Infection ആണോ...???
@achudbz6382
@achudbz6382 4 жыл бұрын
I have sinus problems. Before sneezing started one day hefore severe head ache and irritating eyes. I am using homeo medicine Ammonium . Now ok
@vishalviswanathan9810
@vishalviswanathan9810 4 жыл бұрын
Etha homoie
@veenashaji5229
@veenashaji5229 5 ай бұрын
ഡോക്ടർ ഇടത് നെറ്റിയുടെ ഒരു വശത്ത് മാത്രം pain വരുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണോ ?ഇത് വന്നു കഴിഞ്ഞാൽ ഒന്നിലും concentration ചെയ്യാൻ പറ്റില്ല
@janz7155
@janz7155 4 жыл бұрын
Dear Dr. Sir, Hope you are doing well. I am a regular viewer of your channel. I appreciate your efforts in it. Today I really felt broken hearted after reading demise of baby who consumed coin. Requesting you to present a video regarding if this kind of situation happens in our life, what we can do immediately....it would be greatful if you suggest something...Thanks
@Jayarajdreams
@Jayarajdreams 3 жыл бұрын
Normaly ഉള്ള തലനീരിറക്കം, സൈനസൈറ്റിസ്, മൈഗ്രെൻ, തലവേദന, കഫക്കെട്ട് എന്നിവ മാറാൻ ഉജ്ജയി പ്രാണായാമം ചെയ്താൽ അദ്ഭുതകരമായ result ആണ്. ഏതാനും ദിവസങ്ങൾ കൊണ്ട് മാറുന്നതാണ്
@meenakshim6301
@meenakshim6301 Жыл бұрын
Athenthuaaa
@lillythockanattu3851
@lillythockanattu3851 4 жыл бұрын
Thank you so much Dr. Rajeskumar for giving very useful information on Sinusitis. May God bless you Sr. Lilly T. Lyon, France
@BijuManatuNil
@BijuManatuNil 4 жыл бұрын
ആപ്പിൾ സെഡർ വിനെഗർ സിനസിനു നല്ല മരുന്നാണ് അതുപോലെ ഉപ്പും തുളസിയിലയും ഇട്ട് ആവി പിടിക്കുക നല്ല മാറ്റം ഉണ്ടാകും അതുപോലെ ഹൈ ഇന്റെന്സിറ്റി എക്സർസൈസ് ചെയ്യുന്നതും ഇതിനു നല്ലതാണ് ശക്തിയായി ശ്വാസോച്ഛാസം കിട്ടുമ്പോൾ ഇത് മാറും
@sakheeshmohanan1365
@sakheeshmohanan1365 4 жыл бұрын
Ithinu eathu specialists ne aanu kanendathu, Dr. Please give the reply Thank you very much for this helpful knowledges..😊🙏🙏🙏
@nihalajasmine2708
@nihalajasmine2708 2 жыл бұрын
Ent
@anithathomas4624
@anithathomas4624 4 жыл бұрын
Very informative video
@arnelantony8936
@arnelantony8936 4 жыл бұрын
പരിഹാരമാർഗങ്ങൾ പൊളിച്ചു 👌👌👌
@aiswaryas8856
@aiswaryas8856 4 жыл бұрын
Thanks for the info doctr
@minisasi2492
@minisasi2492 4 жыл бұрын
വളരെ നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി
@vishnuudayan8835
@vishnuudayan8835 4 жыл бұрын
News 18 program kandirunnu , good information sir, enikkum undu homeopathic treatment Anu sir
@prakashb6555
@prakashb6555 4 жыл бұрын
Dr ന്റെ നമ്പർ വേണമരുന്നു മോനെ കാണിക്കാനാണ്
@nautro7942
@nautro7942 4 жыл бұрын
Athe enikkum venamayirunnu doctoryde sthalam evideyanu?
@subinanoushad4511
@subinanoushad4511 4 жыл бұрын
@@nautro7942 doctoruda number
@ammuvinitha3769
@ammuvinitha3769 4 жыл бұрын
Description il undallo..
@praveens1279
@praveens1279 3 ай бұрын
എനിക്ക് nasal Polyp and സൈനസൈറ്റിസ് ഉണ്ട് Sinus il Fungus എന്ന് CT Scan 😢
@ranisabu9954
@ranisabu9954 4 жыл бұрын
Good information about this topic, Thankyou Dr
@santhoshkumar-hu8hy
@santhoshkumar-hu8hy 3 жыл бұрын
ഡോക്ടർ എനിക് രാത്രി ഫാൻ കാറ്റ് കൊള്ളുബോൾ ഇടക്ക് അല്ലാതെയും മുകടപ്പും അലർജി ഉണ്ട് മുകിൽ രണ്ടു സൈഡിൽ സൈനെസ്സ് എന്ന് പറയുന്ന മാംസം അടഞ്ഞു വരും
@zanhaaysha
@zanhaaysha 3 жыл бұрын
Enik 25 varshay.daily anubvikkunnu. Chernaranga1. Cherya ulli 3 thulasi inji. Kshnm Veluthulli. 3alli. Iva itt thilapich 3 neram aavi pidichu.ipo kurach kuravund
@amee3445
@amee3445 4 жыл бұрын
Sir നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്.കമന്റ്‌ ചെയ്യുന്നത് ആദ്യമായാണ്. എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ്. എനിക്ക് 4 വയസുള്ള ഒരു മകൾ ഉണ്ട് അവളുടെ രണ്ട് കണ്ണിന്റെ അടിയിൽ ആയി പോളക്കുരു ഉണ്ടാകുന്നു. 4 അധികം ഹോമിയോ ഡോക്ടർമാരെ കാണിച്ചു. എന്നിട്ടും കുറയുന്നില്ല. ലാസ്റ്റ് കാണിച്ചപ്പോൾ തലയിൽ എണ്ണ യൂസ് ചെയ്യേണ്ട എന്നാണ് പറഞ്ഞത്. ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് ഡോക്ടർ reply തരുമെന്ന് പ്രതീക്ഷിക്കുന്നു Doctor plz rply
@saleenabeegum6433
@saleenabeegum6433 4 жыл бұрын
Dr nte number discription il und..pls call him
@naseemasalam3165
@naseemasalam3165 Жыл бұрын
എനിക്ക് ഇതെല്ലാം ഉണ്ട് kavam വെറും തൊണ്ടയിൽ വരുന്നു dr thankyou
@navami99
@navami99 4 жыл бұрын
sir online consultation undo...
@juhinajuhi325
@juhinajuhi325 4 жыл бұрын
ഇപ്പൊ മണവും രുചിയും ഇല്ലെങ്കിൽ ആദ്യം ചിന്തിക്കുക കോവിഡ് ആണോയെന്ന് തന്നെ
@maheshk4607
@maheshk4607 4 жыл бұрын
Thank you doctor for the information 👌
@neelimaramachandran4658
@neelimaramachandran4658 4 жыл бұрын
Enik 10 vayas thot sinusitis und. Adyamay undayapol meningitis akukayum cheythu. Pineed nasal polyps 3 nos. Surgry cheythu remove cheythu. Monthly once enkilum undakum.. Allergy karanam anenu dr paranju. Lock down ayapol veetil irunu. Pineed ithu vere undayitila.enna thechu ola kuli nirthy. Nasal wash cheyum. Nasal saline spray use cheyum. Purath poi vanal apoll thane nasal saline spray use cheyum. Infctn varuanenu thonumbol thane steam cheyum. Budecort use cheythu avi pidikunath. Athu pole saline wash cheyum... Town illl pokumbol mask cheyum. Ipol infctn kuravanu... Nanay urangiyilelum ee problm ondakurund...
@subinshibu7619
@subinshibu7619 4 жыл бұрын
ജലദോഷം വന്നിട്ട് മരുന്ന് കഴിക്കും, അപ്പം ജലദോഷം കുറയും, പക്ഷെ സൈനസൈറ്റിസ് വരും 😵
@prasannauthaman7764
@prasannauthaman7764 4 жыл бұрын
എനിക്കും ഇതേ അനുഭവം.
@renisajan487
@renisajan487 4 жыл бұрын
എനിക്കും
@Subi-jf5do
@Subi-jf5do 4 жыл бұрын
😲😲
@munnazworld9655
@munnazworld9655 4 жыл бұрын
നിങ്ങളുടെ okk comments കണ്ടപ്പോൾ എനിക്കൊന്ന് സമാധാനം ആയത് ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണോ ഇങ്ങനെ ഒരു അസുഖം ഉള്ളൂ എന്ന്.... എന്ത് ചെയ്യും ഇനി ഒന്ന് maarikkittan?
@subinshibu7619
@subinshibu7619 4 жыл бұрын
@@munnazworld9655 ആവി പിടിക്കുന്നത് നല്ലതാ...
@aleyammasaji7
@aleyammasaji7 4 жыл бұрын
Dr, chronic itching (severe) on soft palate due to what problem.
@vishnurajeev7440
@vishnurajeev7440 4 жыл бұрын
Doc , I have been facing a problem based on allergic sinusitis for the past two months but it's due to seasonal changes but never been an infection or anything . 5 months before I lost my smell and taste almost for 39 days , as per my doc's prescription I started mondeslor and just a nasal spray fluticone FT, this was 5 months before , in between all these months I was fine , wasn't taking any of these medications . Now again the same is happening in the last two days , but this time a bit strain pain on my ears , haven't lost my taste and smell , I did consulted my doc again and he mentioned this is a sinusitis with eustachian catarrh , why this happening always ?
@bindusabu6744
@bindusabu6744 2 жыл бұрын
സ്ഥിരമായി ആവി പിടിക്ക് മാറും
@AdithyaRaveendran-fc1gt
@AdithyaRaveendran-fc1gt 6 ай бұрын
Kure dhivasathinu shesham ac itt kedunnadh maathre orma ullu Pinne mookkilninn oru yellow fluid varaan thudangi Aake viyarth vellamaay. Appo dead aavum enn vijaarich njan ammane vilich koottiniruthy😅😅😅
@haseenahameed7343
@haseenahameed7343 3 жыл бұрын
Hello sir ഞാൻ രണ്ട് വർഷം ആയി ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു. Sir പറഞ്ഞ എല്ലാം ലക്ഷണവും എനിക്കുണ്ട്. Thank u sir
@Anoos823
@Anoos823 2 жыл бұрын
Enikum ndu 3 years aavunu .ee problem thudangeet. Orupad treatment cheythu .ippolum mareettillaa
@vanajavanaja148
@vanajavanaja148 4 жыл бұрын
ഡോക്ടർ എന്റെ മകൾക്ക് 24വയസ് und 10സ്റ്റാൻഡേർഡ് മുതൽ ee അസുഖം ഉണ്ട് ഡോക്ടറെ കണ്ടു മരുന്ന് കഴിക്കുമ്പോൾ കുറയും ഇപ്പോൾ മൂക്കിന്റെ അകത്തു വലതു സൈഡിൽ നല്ല ഒരു തടിപ്പായിട്ടു und ഓപറേഷൻ വേണ്ടെന്ന് ഡോക്ടർ പറഞ്ഞു പക്ഷെ മുക്ക് അടയാറായ വിധം തടിപ്പ് und ( അസിഡിറ്റി und ഇതിനു റിപ്ലൈ തരുമോ
@hariprasadrs3787
@hariprasadrs3787 4 жыл бұрын
Sir, I am facing all these issues now too. Very valid input .... Thank you so much
@nahsnahu4964
@nahsnahu4964 4 жыл бұрын
Dr. ഈ പറഞ്ഞ സംഭവം എനിക്കു കഴിഞ്ഞ 7-8 വർഷം ആയി ഉണ്ട്. ഞാൻ ഇപ്പൊ സൗദിയിൽ ആണ്. ശരിക്കുമോന്നു ഉറങ്ങിയിട്ട് എത്ര നാളയെന്നോ, മണവും രുചിയും അറിഞ്ഞിട്ട് എത്ര നാളയെന്നോ. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരോ ഡോക്ടർ 🙏. (ഉറങ്ങാൻ നേരം otrivin യൂസ് ചെയ്യും. കുഴപ്പമുണ്ടോ? )
@rahulrjofficial3914
@rahulrjofficial3914 4 жыл бұрын
എനിക്കറിയാം ഈ ഡോക്ടറെ വളരെ തങ്കപെട്ട ഒരു മനുഷ്യൻ ആണ്... ഒരു ഡോക്ടർ എന്ന നിലയിൽ ഒരു അഹങ്കാരവും ഞാൻ ഇതു വരെ ഈ സഹോദരനിൽ കണ്ടിട്ടില്ല.. ഡോക്ടർ പറഞ്ഞു തന്ന ഓരോ കാര്യവും എനിക്ക് ഉപകാരപെട്ടു thankyou ഡോക്ടർ
@MuhammedFasil-hx4sb
@MuhammedFasil-hx4sb Жыл бұрын
എങ്ങെനെ കാണും ..
@rahulrjofficial3914
@rahulrjofficial3914 Жыл бұрын
@@MuhammedFasil-hx4sb പാൽകുളങ്ങര വന്നു രാജേഷ് ഡോക്ടറുടെ വീട് ചോദിച്ചാൽ മതി അവിടെ ഉള്ള എല്ലാർക്കും അറിയാം tvm
@anoops3470
@anoops3470 3 жыл бұрын
ഇടക്കിടെ മൂക്കിൽ smell feel ചെയുവാനുള്ള കാരണം എന്താണ്? Synus പ്രോബ്ലം ആണോ?
@RoshiRoy
@RoshiRoy 4 жыл бұрын
Thank you sir ❤
@priyanandhu6987
@priyanandhu6987 Жыл бұрын
തലയുടെ പുറകിൽ ഉള്ള ഭാരവും വേദനയും എന്താണ്
@nims1365
@nims1365 4 жыл бұрын
Thank you Dr.
@rajeshkumarkr95
@rajeshkumarkr95 4 жыл бұрын
Very good presentation
@25shintosen60
@25shintosen60 4 жыл бұрын
Sir I have sinusitis it occurs alternative days with cold. Can I consult physician or ent ? Pls reply
@midhunmadhav1828
@midhunmadhav1828 2 жыл бұрын
Ent
@anaghaullas8898
@anaghaullas8898 4 жыл бұрын
Thank you. Enik allergic rhinitis und. Nj montelukast, nasal spray use cheyunund. Enik fan, ac onnum use cheyan kaziyunila. Perfume, deodorants, fairness cream, paints, ithinte onnum smell Ello problem akunnu. Ithonnu nj use cheyathe irunnittum enik sneezing undaakunnu. Ipo even sanitizer smell sheriyakunila.
@divyaravi7145
@divyaravi7145 4 жыл бұрын
Thank you doctor . Much needed information . 🙏🏻😊
@kunhikrishnanmv9279
@kunhikrishnanmv9279 3 жыл бұрын
Thanx alot sir❤️❤️❤️❤️👍👍👍
@cherr3488
@cherr3488 4 жыл бұрын
Dr. Please do a video about dry skin, white patches (chunangu)
@shajiyohannan9480
@shajiyohannan9480 Жыл бұрын
Glycerin moisture, Rose water mix and apply. 100% effective.
@raniyazworld
@raniyazworld 3 жыл бұрын
Enikk eppoozhum undaavum. Kann innu meele vedhana. Ippo smellum pooyi😪😪😪
@midhunmadhav1828
@midhunmadhav1828 3 жыл бұрын
Number tha bro... Doubt... 😭
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 58 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 58 МЛН