നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് നീരിറക്കംവരാറുണ്ടോ?എങ്കിൽ നീരിറക്കം തടയാനുള്ള10മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കണം

  Рет қаралды 358,401

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 562
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:00 നീരിറക്കം എന്താണ്? 5:00 വരാതെ തടയാനുള്ള മാർഗ്ഗങ്ങൾ 11:00 ഭക്ഷണം എന്തു കഴിക്കണം? കഴിക്കരുത്?
@viewersjm_5950
@viewersjm_5950 2 жыл бұрын
Dr തിരുവനന്തപുരം മാത്രം ഒതുങ്ങി നിക്കാതെ എല്ലാ ജില്ല കളിലേക്കും വരണം sunday /saturday angane dr k leave ഉള്ള ദിവസങ്ങൾ dr മറ്റു ജില്ല കളിൽ doctore ഉം സേവനം athikanam
@janardhananplassery9524
@janardhananplassery9524 2 жыл бұрын
@@viewersjm_5950 ഓടഠഓോ
@naseerak9609
@naseerak9609 2 жыл бұрын
നല്ല അറിvengoodthanks
@saraswathidevi9877
@saraswathidevi9877 2 жыл бұрын
@@janardhananplassery9524 no no.
@sheminafahmicnk
@sheminafahmicnk 2 жыл бұрын
നിങ്ങൾ പറയുന്ന അതിക രോഗങ്ങളും എനിക്കുണ്ട്
@vipinv3025
@vipinv3025 Жыл бұрын
ഏതു യൂട്യൂബ് വീഡിയോ വന്നാലും എനിക്ക് വിശ്വാസം ഡോക്ടറുടെ വാക്കുകൾ ആണ്?
@33222kk
@33222kk Жыл бұрын
എനിക്കും ❤
@nayanarani5502
@nayanarani5502 Жыл бұрын
Me too ❤
@aslammongam967
@aslammongam967 Жыл бұрын
അങ്ങനെ സ്ഥിരം നീർക്കെട്ട് ഉള്ള ആളുകൾ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളു..ഡോക്ടർസ് നെകണ്ടിട്ട് പോലും മരുന്ന് തീർന്നാൽ പിന്നെയും പതിവ് പോലെ തന്നെ നീർക്കെട്ട് ഉള്ള എന്നെപോലെ... എന്തായാലും വരുമ്പോ ഡോക്ടറേ കാണുന്നു മരുന്നു കുടിക്കുന്നു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ പിന്നേം.. പക്ഷെ ഇജ്ജാതി ഒരു കാര്യവും ഒരു ഡോക്ടറും പറഞ്ഞതുമില്ല ചോദിച്ചത് മില്ല.. ഞാൻ സ്ഥിരം നീർക്കെട്ട് ന്റെ ആളാണ് പക്ഷെ ഡോക്ടർ ഇപ്പോ ഒഴിവാക്കാൻ പറഞ്ഞ വിയർപ്, ഉറക്കം,അടക്കം എല്ലാം അതുപോലെ ശ്രദ്ധിക്കാത്തവൻ തന്നെ ആണ് ഞാൻ.. ഒരായിരം നന്ദി 🙏🙏🙏...
@akshayajayan785
@akshayajayan785 Жыл бұрын
🖐️
@smithasiya1745
@smithasiya1745 Жыл бұрын
Hairpack edum appo thanne neetkkettuvarum
@rameshbhaskaran4783
@rameshbhaskaran4783 Жыл бұрын
Thanku Doctor orupade orupade, njan sirine bhahumanikunnu namikunnu.❤❤🙏🙏
@rekhagopal1479
@rekhagopal1479 Жыл бұрын
Ippol sthiramayi und
@busharahakeem378
@busharahakeem378 2 ай бұрын
ഞാൻഅനുഭവിച്ചോണ്ടിരിക്കാന് 😢
@sobhakrishnan5610
@sobhakrishnan5610 2 жыл бұрын
Dr ശെരിക്കും ഒരു അത്ഭുതം തന്നെ. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. 🙏🙏🙏
@sunithasivakumar3681
@sunithasivakumar3681 2 жыл бұрын
🙏🙏🙏🙏🙏 നമസ്കാരം ഞാൻ ഈ അസുഖവുമായി കുറേ ബുദ്ധിമുട്ടുന്നുണ്ട്. വളരെ നന്ദിയുണ്ട്
@selmaselvaraj5435
@selmaselvaraj5435 2 жыл бұрын
കുളിക്കാതെ വെയിൽ കൊണ്ടാലും നീരിറക്കം വരുന്നു വെയിൽ ഒട്ടും കൊള്ളാൻ പറ്റുന്നില്ല
@shafzz6486
@shafzz6486 Жыл бұрын
Same here
@eminentmentors463
@eminentmentors463 Жыл бұрын
നീരിറക്കം കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ല......ഇടക്കിടക്ക് ഉണ്ടാകുന്ന ഈ പ്രശ്നം ജോലിയെ വല്ലാതെ ബാധിക്കുന്നു.... ഒത്തിരി ഡോക്ടർമാരെ കണ്ടു ഇതുവരെയും ഒരു പരിഹാരം കിട്ടിയിട്ടില്ല....ഈ വീഡിയോ വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു....thanks
@nalinirajan8871
@nalinirajan8871 2 жыл бұрын
സോക്ടർ എത്ര കൃത്യമായി പറഞ്ഞു തരുന്നു താങ്കൾക്ക് വളരെ നന്ദി
@fidhaputhenparambil1292
@fidhaputhenparambil1292 Жыл бұрын
ഡോക്ടർ എന്നാണ്
@ANTIGEN73
@ANTIGEN73 2 жыл бұрын
Super, എനിക്ക് ഇതുപോലെ നീരിറക്കം വന്ന് കഴുത്ത് വേദന വരാറുണ്ടായിരുന്നു ഞാൻ പലപ്പോഴും അലോപ്പതി ഡോക്ടറെ കാണിക്കുമായിരുന്നു പക്ഷേ വ്യക്തമായ ഒരു കാരണം അവർക്കിതുവരെ പറയാൻ കഴിഞ്ഞിട്ടില്ല. ഡോക്ടറുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി കാരണം എനിക്കുണ്ടായ അനുഭവത്തിന് ഒരു solutions ഡോക്ടറുടെ ഭാഗത്തുനിന്ന് ലഭിച്ചപ്പോൾ.Congras to your valuable information
@Rahul-fn1ki
@Rahul-fn1ki 2 жыл бұрын
എന്നെ എപ്പോഴും അലട്ടുന്ന അസുഖം ... Thank you Doctor🙏
@radhikanair622
@radhikanair622 2 жыл бұрын
എന്നെയും 🙏
@devadass4663
@devadass4663 Жыл бұрын
​@@radhikanair622 h
@jissydeepak2059
@jissydeepak2059 Жыл бұрын
​@@devadass4663
@aysha8721
@aysha8721 Жыл бұрын
താങ്ക്സ്.ഡോക്ടർ നല്ല. അറിവ്......
@yaaraworld8702
@yaaraworld8702 2 жыл бұрын
മനസ്സിൽ വിചാരിചിട്ടുള്ളു നല്ല ഇൻഫർമേഷൻ 👌
@joysgodfred7166
@joysgodfred7166 2 жыл бұрын
Thank you Dr. for ur valuable information.. I m hving this problem.🙏🙏
@pinklady6299
@pinklady6299 Жыл бұрын
വെയിൽ കൊണ്ടാൽ നീരിറക്കം. ചാറ്റൽ മഴ കൊണ്ടാലും നീരിറക്കം സാധാരണ ചെയ്യുന്നതിലും കുറച്ച് കൂടുതൽ ജോലി ചെയ്താൽ , നേരം തെറ്റി കുളിച്ചാൽ, തലയിൽ എണ്ണ തൊടാൻ പോലും പറ്റില്ല. മുടി ചവർ പോലെയാം, ഒന്ന് പുറത്ത് പോയി വന്നാൽ ......😏.. സത്യം പറഞ്ഞാൽ ഇപ്പൊ പുറത്ത് പോകാൻ കൂടി ഇഷ്ടല്ല.. ഈ നീരിറക്കം കൊണ്ട് കുറച്ചൊന്നുമല്ല എന്റെ ബുദ്ധിമുട്ട് ....
@mehrinp7007
@mehrinp7007 Жыл бұрын
Same avastha
@sumusumi2028
@sumusumi2028 Жыл бұрын
എനിക്കും എണ്ണ തൊടാൻ വയ്യ,,, same അവസ്ഥ 😔
@dreamhome6692
@dreamhome6692 Жыл бұрын
🙌same
@GK_mania570
@GK_mania570 Жыл бұрын
എനിക്കും same അവസ്ഥ 😢
@Fidha1424
@Fidha1424 10 ай бұрын
Same
@motivationallife2542
@motivationallife2542 Жыл бұрын
Sir ഈ പ്രശ്നം വർഷങ്ങളായി അനുഭവിക്കുന്നു, ഇതിനു മെഡിസിൻ ലഭ്യമാണോ?? Plz reply
@advaith8362
@advaith8362 2 жыл бұрын
Dr thank you .Enikku plaposhum varunthanau.
@siddisalmas
@siddisalmas Жыл бұрын
നീര്ഇറക്കം കാരണം പല്ലുവേദന വരുമോ ഡോക്ടർ
@Rosmol887
@Rosmol887 2 жыл бұрын
Dr. പറഞത് ശരിയാ.. But എനിക്ക് വേദന എടുക്കുന്നത് എന്റെ തണ്ടലാണ്.. അത് ഉളുക്കണോ, നീർവീക്കം ആണോ എന്താണെന്നു ഇതുവരെയും മനസിലാക്കാൻ പറ്റുന്നില്ല.. 2 ദിവസം മുൻപ് വീട് ഷിഫ്റ്റ്‌ ആയിരുന്നു അപ്പോൾ ഒരുപാട് നേരം ജോലി ചെയ്യണ്ടതായി വന്നു. അന്ന് പിടിച്ച വേദന ആണ് ഇതുവരെയും മാറിയിട്ടില്ല 🥺.. ഞാൻ ഇനി എന്താണ് ചെയേണ്ടത് ഡോക്ടർ.. Kitech ഇൽ ജോലി ചെയുന്ന സമയത്ത് ഒരു അരമണിക്കൂർ അടുപ്പിച്ചു നിന്നുകൊണ്ട് ജോലിചെയ്യാൻ പറ്റില എനിക്ക് അപ്പോഴേക്കും തണ്ടൽ വേദന എടുക്കുന്നുണ്ട്... ഡോക്ടർ ഇതിനു ഒരു പ്രതിവിധി പറഞു തരുമോ
@SabithaJomon-i9d
@SabithaJomon-i9d 10 ай бұрын
എപ്പഴും എനിക്ക് nerkettu aanu കൂടുതൽ നെഞ്ചിന്റെ ഇടത് വശം പുറം കൈ oke എന്നും വേദന anu
@aminaansari2363
@aminaansari2363 2 жыл бұрын
Thanks for valuable information doctor 🙏
@edassariledassarikannal4042
@edassariledassarikannal4042 2 жыл бұрын
എന്റെ കാര്യം മാന്ന് ഡോക്ടർ പറയുന്നത് എന്ന് തോന്നുന്നു
@hazeenahussain4535
@hazeenahussain4535 2 жыл бұрын
💕അറിയാൻ കൊതിച്ചതെല്ലാം.... നാവിൻ തുമ്പിലൂടെ മധുരമായി മൊഴിഞ്ഞ പ്രിയപ്പെട്ട ഭിക്ഷഗ്വരൻ ഒരുപാട് നന്ദി 💕 💕പരിഹാരങ്ങളും ഉര ചെയ്ത ആ നന്മ മനസിന്.. എന്നും പ്രാർത്ഥനകൾ 💕 💕ജഗദീശ്വരൻ എന്നും അറിവുകൾ ഞങ്ങൾക്ക് പകർന്നു തരാൻ അനുഗ്രഹിക്കുമാറാകട്ടെ 💕 ഒരുപാട് സ്നേഹം നന്ദി (ആമി )
@sarithanimil3231
@sarithanimil3231 2 жыл бұрын
💞💞
@safiyaup1159
@safiyaup1159 Жыл бұрын
Yes.. Crct
@sadiqsalmu4182
@sadiqsalmu4182 Жыл бұрын
💯
@mtmedia8107
@mtmedia8107 Жыл бұрын
Gumpadgrunam gadushatruwambuharhi jada jada
@manjulaanil3699
@manjulaanil3699 2 жыл бұрын
Thank you dr for your valuable information
@pradeepe2005
@pradeepe2005 2 жыл бұрын
Daivam anugrahikatte
@sijiantoo2505
@sijiantoo2505 2 жыл бұрын
ഇടക്കി ഇടക്കി ഇത് തന്നെ അവസ്ഥ , രണ്ടാഴ്ച ആയി കൂടുതൽ ആണേ. Thanku Dr 🥰🥰
@amanadnan6874
@amanadnan6874 2 жыл бұрын
Thank you ഡോക്ടർ
@haseenakelchanthodi9869
@haseenakelchanthodi9869 2 жыл бұрын
എനിക്ക് നീറിറക്കം നന്നായി ഉണ്ട് പല്ല് വേതന തലവേദന കയ്യ് വേതന ഉണ്ട് എന്ത് ചെയ്യും കുളിച് കഴിഞ്ഞു എങ്ങോട്ടു പോവാൻ പറ്റില്ല അത്പോലെ ജോലി കഴിഞ്ഞു വേഗം കുളിക്കാൻ പറ്റില്ല
@NaseemaSinan
@NaseemaSinan 2 жыл бұрын
എനിക്കും
@trendycollections127
@trendycollections127 10 ай бұрын
Kuranjooo
@bisnamv9370
@bisnamv9370 2 жыл бұрын
നീരിറക്കം വന്നിട്ട് എന്നും പല്ല് വേദനയും തല വേദനയും ആണ്. ജലദോഷം ഉണ്ടാവാറില്ല. എല്ലാ ദിവസവും തല കുളിക്കാൻ പറ്റുന്നില്ല. മുടി നന്നായി കൊഴിയുന്നു
@shahinashahi3331
@shahinashahi3331 2 жыл бұрын
Enikkum same
@sajeekseb8766
@sajeekseb8766 2 жыл бұрын
Enik ear pain kulich kazinjal
@selmaselvaraj5435
@selmaselvaraj5435 2 жыл бұрын
@@sajeekseb8766 same
@shamseerck7847
@shamseerck7847 2 жыл бұрын
Hi
@laiminschannel8327
@laiminschannel8327 2 жыл бұрын
Dr enik broncitis asmayum alergy yum aayi daily inhalor um koodumbol antibiotic medicinum edukunnu. Synatis um und. Ennum neer kett aanu.. Koodudel joli ulla days kaalinum neer erangunnu. Asugam vann kurachu days kidannalum neer vann shareerem veerkunnu. Painum itchingum und.. Edinu edu dr kaananem. Endaanu medicine edukendad.. Stiroid medicinum neer varunnu. Pls reply
@diyalakshmick9269
@diyalakshmick9269 Жыл бұрын
വളരെ നന്ദി ഡോക്ടർ എനിക്ക് പിൻ കഴുത്തിലും കയ്യിലും എന്നും നീർകെട്ടാണ് പെട്ടെന്ന് തിരിയുകയുമറ്റോ ചെയ്താൽ പെട്ടന്ന് ഉളുക്ക് പോലെവരും ശ്വാസം കിട്ടാതെ വരും
@Aascvbh
@Aascvbh 2 жыл бұрын
Very useful information...👌
@anumol9016
@anumol9016 Жыл бұрын
Thank you doctor
@Thinkalkala
@Thinkalkala 6 ай бұрын
Nalla arivu thanna doctor❤
@Shalbinsali123Shalbinsali12-v
@Shalbinsali123Shalbinsali12-v 9 ай бұрын
എനിക്ക് തലവേദനയും ചെവിയിൽ ഒരു അരിപ്പ് പോലെയും പുറം വേദനയും നല്ലോണം ഉണ്ട് അത് എങ്ങനെ മാറുക വല്ല വഴി ഉണ്ടേൽ ഒന്ന് പറഞ്ഞു തരാവോ
@subairshahna228
@subairshahna228 Ай бұрын
Mariyo
@natureman543
@natureman543 2 жыл бұрын
മലയാളിമനസ്സിനനുസരിച്ച് വീഡിയോ ചെയ്യുന്ന ഒരേയൊരു ഡോക്ടർ
@josejoseph8435
@josejoseph8435 2 жыл бұрын
Dr. You are great. You are friend of people.
@bhagyambhagyavathivk3270
@bhagyambhagyavathivk3270 Жыл бұрын
ഡോക്ടറെ തലയോട്ടിൽ നെറുകയിൽ നീര് വരുന്നത് എന്തുകൊണ്ടാണ് അതാണ് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇത് ഇടയ്ക്കിടക്ക് വരുന്നുണ്ട്
@ayshupaathu3034
@ayshupaathu3034 Жыл бұрын
Raathriyil nalla puram vedhanayaa..pakal jolicheyyumbol athra ariyunnilla....ettharakkar undoo evde...
@preethimb182
@preethimb182 11 ай бұрын
നന്ദി സർ ❤
@haridasank5958
@haridasank5958 2 жыл бұрын
എനിക്ക് കഴുത്തു വേദന ഉണ്ടായിരുന്നു. X ray, MRI scaning എന്നിവ ചെയ്‌തു. മരുന്നും കഴിച്ചു. പക്ഷെ വേദന മുഴുവനായി പോയില്ല. താങ്കളുടെ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞത് പോലെ തലയിൽ എണ്ണ തെയ്ക്കൾ ഒഴിവാക്കി. ഇപ്പോൾ കഴുത്തു വേദന 99% മാറിക്കിട്ടി. നന്ദി ഡോക്ടർ 🙏
@chandini82
@chandini82 Жыл бұрын
Thank you Doctor ,Nte sthiram prasnam aanu. God bless you Doctor 🙏 ❤️
@ShibilShaz-p3z
@ShibilShaz-p3z 11 ай бұрын
N,,സആർനഈരഈറക്കഠവളരെബുദിമുട്ട്കയിവേദനഷേളർവേദനവിയർക്കാൻപറ്റുന്നില്ല
@nalinirajan8871
@nalinirajan8871 2 жыл бұрын
എന്റെ സോക്ടറേ... താങ്കൾ പുലിയല്ല പുപ്പുലിയാണ് താങ്കളുടെ വീഡിയോ ഒരു പാട് അറിവുകൾ പകർന്നു തരുന്നതാണ് നന്ദി
@sabithanb2713
@sabithanb2713 2 жыл бұрын
Thank you dr
@supriyasureshbabu8735
@supriyasureshbabu8735 Жыл бұрын
സർ, എനിക്ക് ചെവിയുടെ പുറകുവശം തൊട്ടാൽ വേദനയുണ്ട്. നീരിറക്കം എന്നെ ഇടയ്ക്കിടെ അലട്ടാറുണ്ട്. ചെവിയുടെ പുറകു വശം വേദനയും നീറിറക്കമാണോ? എന്താണ് ഇതിന് സൊല്യൂഷൻ? അമിതമായി ടെൻഷൻ അനുഭവിക്കാറുണ്ട് നീരിറക്കം മൂലം.pls reply sir
@trendycollections127
@trendycollections127 10 ай бұрын
Kaanichooo
@SapnaK-j5m
@SapnaK-j5m Жыл бұрын
ഡോക്ടറുടെ വാക്കുകൾ സൂപ്പറാണ് ഒരു ദൈവാനുഗ്രഹംപോലെയാനിവാക്കുകൾ 👍👍😍
@daisydaniel4509
@daisydaniel4509 2 жыл бұрын
Very good information.....
@diamykidsspecialcookerysho4729
@diamykidsspecialcookerysho4729 2 жыл бұрын
Thanks sir... enik entho vayila rogamannennu chindhichirunna njn .... 😄
@praveenpranayapraveen1622
@praveenpranayapraveen1622 Жыл бұрын
സർ എനിക്ക് എപ്പോഴും നീർക്കെട്ട് ആണ്‌ ഭയങ്കര വേദനയാണ്. തലയിൽ ആണ്‌ പ്രശ്നം എപ്പോഴും മൂക്ക് ഒലിച്ചു കൊണ്ടിരിക്കും തല എനക്കാൻ പറ്റില്ല. എന്നും തുമ്മൽ ചെവി വേദനയും വണ്ടി ഓടിച്ചു പോകുമ്പോ തല കറങ്ങുന്ന പോലെ എഴുതുമ്പോൾ കണ്ണ് കാണാൻ ബുദ്ധിമുട്ടു കണ്ണ് ടെസ്റ്റ്‌ നടത്തിയപോ പവർ ഒക്കെ ആണ് അമിതമായ ടെൻഷനുംൻ ഉണ്ട് പെട്ടന്ന് സങ്കടം വരുന്നു പ്രഷർ എപ്പോഴും കുറവായിരിക്കും,ഞാൻ ഒരു ശ്വാസമുട്ട് രോഗി കൂടി ആണ്‌. Inhaler ഉപയോഗിക്കുന്നുണ്ട്.എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ സർ? എനിക്ക് ഇപ്പോ 38 വയസ്സ് ത്സടി.
@trendycollections127
@trendycollections127 10 ай бұрын
Maariyooo
@shabeenashoukath2020
@shabeenashoukath2020 2 жыл бұрын
എനിക്ക് വല്ലാതെ വിയർക്കുന്ന ദിവസം നീറിറക്കം വരും doctor 😢
@shameershame1450
@shameershame1450 2 жыл бұрын
thank you sir
@sreejags4997
@sreejags4997 2 жыл бұрын
Dr. നിങ്ങളെപ്പോലുള്ളവരാണ് കാണപ്പെട്ട ദൈവങ്ങൾ 🙏🙏🙏🙏
@sheejasadik8639
@sheejasadik8639 Жыл бұрын
Thank you thank you sir, അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു
@Ansss18
@Ansss18 2 жыл бұрын
എനിക്ക് കഴുത്തിന്റെ ബേങ്കിൽ അടിയിൽ വേദന ആണ്. നിവർന്നു നിൽകുമ്പോൾ മാത്രം ആണ് വേതന. Exara, scanning എടുത്തു ഒരു കുഴപ്പവും ഇല്ല ഡോക്ടർ
@haneefaperfumekwt950
@haneefaperfumekwt950 5 ай бұрын
നാവിന്റെ laast 2സൈഡിലും കുരു വന്നിട്ടുണ്ട് കുറച്ചു ദിവസമായി വേദനയൊന്നും ഇല്ല നീര് ഇറക്കം കൊണ്ടായിരിക്കുമോ
@tomskdmmm
@tomskdmmm 2 жыл бұрын
എനിക് രണ്ടു മാസം മുൻപ് ഒരു പന്നി വന്നു. അതിനു ശേഷം നീർക്കെട്ട് സ്ഥിരമായി വരുണ്ട്. കഴുത്തിൽ നിന്ന് പിന്നെ നെഞ്ചിലേക്കാണ്. നല്ല chest painum ind. 😔
@trendycollections127
@trendycollections127 10 ай бұрын
Maariyooo
@raindrops9845
@raindrops9845 2 жыл бұрын
What a perfect explanation Dr !!! Hats off to you 👍🙏 God bless you .
@BinduS-z9n
@BinduS-z9n Жыл бұрын
Good information
@lijithomas5797
@lijithomas5797 2 жыл бұрын
Dr upper backil ennum neerirakkam anu. Enik cheyyan pattunna streching exercise oru video cheyyumo
@3053961359
@3053961359 4 ай бұрын
Doctor ethinu medicine udoa
@sibi7168
@sibi7168 2 жыл бұрын
എനിക്ക് ഇത് കണ്ടുക്കൊണ്ടിരിക്കുമ്പോൾ നീർക്കെട്ട് ഉണ്ട് ഇന്നേക്ക് മുന്ന് ദിവസമായി കുറഞ്ഞു എന്ന് പറയാം വയറും പുറവും നെഞ്ചിന്റെ ഭാഗവും വേദന ഉണ്ടായിരുന്നു
@sakkeerhussainthenkussi9078
@sakkeerhussainthenkussi9078 11 ай бұрын
Thanks
@annammavarghese5500
@annammavarghese5500 2 жыл бұрын
നീരക്കം അരക്കെട്ടും അവിടെനിന്നും കാലിലേക്കും വ്യാപിക്കുമോ
@seemakannankara8897
@seemakannankara8897 Жыл бұрын
അങ്ങനെ ഉണ്ടാകും
@shahanarinshadm1483
@shahanarinshadm1483 2 жыл бұрын
Dr enik thanupp kalam ayal aan alergy thumal mookadap ellam... Kooduthal mazhakkalam ayal aan... Enthan cheyyuka
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
may be allergy.. need treatment
@alamcreations9967
@alamcreations9967 2 жыл бұрын
Enikkum und ithee avastha
@shahanarinshadm1483
@shahanarinshadm1483 2 жыл бұрын
@@DrRajeshKumarOfficial treatment eduthalum kurayinnilla ... Ipol 4 years oke ayi ingane... Marunn kazhikumbol cheriya kurav undakum pinneyum undakum
@aneesanu4704
@aneesanu4704 2 жыл бұрын
Enikum 5varshamyii alarji thudangeet Oru maattavum ella
@viewersjm_5950
@viewersjm_5950 2 жыл бұрын
@@DrRajeshKumarOfficial treatment cheythilenkil danger ano
@athira9312
@athira9312 Жыл бұрын
കരിനൊച്ചി ഇല + കുറച്ച് തുളസി ഇല വെളിച്ചെണ്ണയിൽ കാച്ചി ഈ എണ്ണ മാത്രം തലയിൽ തേയ്ക്കാൻ ഉപയോഗിക്കൂ ..... തല നീരിറക്കം മാറും
@shajishakeeb2036
@shajishakeeb2036 Жыл бұрын
Karinnochiyila enthu ilayanu?angadikkadayil kittumo?
@athira9312
@athira9312 Жыл бұрын
​@@shajishakeeb2036 karinochi leaf എന്ന് you tube il search cheyyu ..... ആ ഇലയുടെ മറു ഭാഗം Violet shade undu.... fresh ഇല പറിച്ച് എണ്ണകാച്ചൂ.... നാട്ടിൻ പുറത്ത് സാധാരണയായി കാണുന്ന ചെടിയാണ് നൊച്ചി 2 തരമുണ്ട് വെളുത്ത നൊച്ചിയ്ക്ക് 2 side ഉം പച്ച നിറമാണ് അതല്ല വേണ്ടത് ....അടിഭാഗം violet shade വരുന്നതാണ് വേണ്ടത്
@zanharafi3963
@zanharafi3963 2 жыл бұрын
Thanks 👍👍👍
@manojg9569
@manojg9569 23 сағат бұрын
നീരിറക്കം മൂലം തലകറക്കം ഉണ്ടാകുമോ
@neethuraju1269
@neethuraju1269 2 жыл бұрын
Depression is reason for this condition in my life.
@praveenatr4651
@praveenatr4651 2 жыл бұрын
Ithu kondu kashttappedunna samayathanu Doctorude ee video Kandathu..very good information Video... Thanks... Doctor 🙏🙏🙏🙏
@kerivamakkale3596
@kerivamakkale3596 Жыл бұрын
ഞാൻ ഫീൽഡ് വർക്ക്‌ ചെയുന്ന ഒരാൾ ആണ്. നല്ല പോലെ വെയിൽ കൊള്ളരുണ്ട്. 2 ഇയർ ആയി തുടങ്ങിയ കഴുത്തു വേദന ഇപ്പോളും ഉണ്ട്. തല നീര് കുറക്കാൻ ഉള്ള മരുന്ന് ആയുർവേദ ഷോപ്പിൽ നിന്ന് വാങ്ങി കഴിച്ചു 2 വീക്ക്‌ ഇലയിരുന്നു. അപ്പൊ ബാക്ക് പൈനും മാറി.. ഇപ്പോൾ നിർത്തിയപ്പോ പിന്നെയും ആയി
@dreamhome6692
@dreamhome6692 Жыл бұрын
രണ്ടാഴ്ച ആയി വേദന കൊണ്ട് നടക്കുന്നു ആരും പറഞ്ഞു തരാത്ത ഒരുപാട് കാര്യങ്ങൾ dr. പറഞ്ഞു തന്നു thankyou dr 🙏
@AG-gj7ie
@AG-gj7ie 4 ай бұрын
Maariyo
@saifunnisaanwer6505
@saifunnisaanwer6505 Жыл бұрын
രണ്ട് വർഷമായി ഈ വേദന സഹിക്കുന്ന ഞാൻ Thank you. Sr🙏🙏🙏❤
@sherinthomas9805
@sherinthomas9805 2 жыл бұрын
Neerketum allergy m thamil bantham indo
@trendycollections127
@trendycollections127 10 ай бұрын
Dr enth paranju?
@zeenathsulaiman8743
@zeenathsulaiman8743 11 ай бұрын
Enthanu medisine
@valsalaravindran8985
@valsalaravindran8985 2 жыл бұрын
പുറത്ത് ഇടതു ഭാഗത്തായി ഒരു growth. Scanning xray എല്ലാം കഴിഞ്ഞു. Lipoma ennanu paranjath. Idathu kai, shoulder vedhana. Endhukaranam kondanu lipoma. Onnu parayamo dr. Please🥰
@sha6045
@sha6045 2 жыл бұрын
Enthoki lakshanm aayirunnu undaythe
@hassanbrands7874
@hassanbrands7874 2 жыл бұрын
വളരെയധികം നന്ദി ഡോക്ടർ വളരെ കൃത്യമായി പറയുന്നു ❤❤❤
@sadiqueka3705
@sadiqueka3705 7 күн бұрын
10 വർഷത്തോളം ആയി എനിക്ക് ഈ പ്രശനം ഉണ്ട്...
@beenaprasad4076
@beenaprasad4076 2 жыл бұрын
Enikkum endd sir neerarakkam. Thank you so much sir 🙏🙏
@gujuzzdanceworld4361
@gujuzzdanceworld4361 2 жыл бұрын
സാർ, എനിക്ക് 7,5, രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളുണ്ട് മാസത്തിൽ രണ്ടു തവണയെങ്കിലും ജലദോഷം വരാറുണ്ട് എന്റെ വീട്ടിൽ തണുപ്പുള്ള കാലാവസ്ഥയാണ് ഇവർക്ക് കുളി തന്നെ വല്ലപ്പോഴുമാണ് രാവിലെ ഉണരുമ്പോൾ തന്നെ ജലദോഷം വരുന്നു പിന്നെ പനി അങ്ങനെ പോകുന്നു എന്താണ് ഇതിന് പരിഹാരം
@sameerasamadsameera1233
@sameerasamadsameera1233 Жыл бұрын
Elergy immnity medicinn doctouride chothikku alophathy
@Rayaangamer563
@Rayaangamer563 2 жыл бұрын
ഡോക്ടർ; എനിക്ക് നീരിറക്കം സൈനസിൽ ആണ്, വല്ലാത്ത വേദനയാണ് കണ്ണിന് ചുറ്റും പിന്നെ നെറ്റിയുടെ രണ്ട് വശത്തും,,, കോൾഡ് അലർജി ഉണ്ട് .... അത് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്....????
@najumashemeer4770
@najumashemeer4770 2 жыл бұрын
Same enikum...
@vaishvaishu3740
@vaishvaishu3740 2 жыл бұрын
Ente ammak neerirakom karanam eyes ne badichu eyes nte veins damage .ipol injection edukayanu .life long edukende varumenu doctor paranju
@lijibrijesh1766
@lijibrijesh1766 2 жыл бұрын
Nose block akum.sinusitisum.neer erangi Chevik tazhe muzhach varunnu
@Anuslittlespace
@Anuslittlespace 2 жыл бұрын
എനിക്ക് എപ്പോഴും ഉണ്ടാവും നീറിരകം. ഇപ്പോഴും അങ്ങനെയാ 😔
@Ms-iy4kv
@Ms-iy4kv Жыл бұрын
എനിക്കും കഴുത്തിനാണ് വെതന കയ്യിന് കുഴച്ചിലും എന്താ ചെയ്യാ
@aleeshak7853
@aleeshak7853 2 жыл бұрын
Doctor... Kannil idakidak kuru vann kallach kidakkunadhinu enthenkilum pomvazhi indo.. 2-3 times keeri kalangatha.. Ennittum vannu kondirikka
@rmsramdas6597
@rmsramdas6597 2 ай бұрын
Ente jeevitham thanne ?😮
@niranjanvijaya8624
@niranjanvijaya8624 2 жыл бұрын
എന്റെ സാറെ 😍😍😍😍..... രണ്ടു ദിവസായി കഴുത്തു അനക്കാൻ പറ്റാത്ത ഞാൻ മുൻപ് ഇട്ട താങ്കളുടെ വീഡിയോ കണ്ടു നീരിറക്കം ആണെന്ന് മനസിലാക്കി, ഒരു അലോപ്പതി dr കണ്ടു ആളെ പറഞ്ഞു മനസിലാക്കി😎😎 but വേദനക്കുള്ള ഗുളികയാണ് dr എഴുതിയത് .😇😇 അത് തൃപ്തിയാകാതെ ഇനി എന്തുചെയ്യും എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ വീഡിയോ.... 🥰🥰🥰🥰 ഞാൻ മനസ്സിൽ കണ്ടപ്പോൾ താങ്കൾ മാനത്തു കണ്ടല്ലോ.... ദൈവം താങ്കൾക്ക് ദീർഘമായ, ആയുരാരോഗ്യസൗഖ്യ മുള്ള ഒരു ജീവിതം തരട്ടെ ❤️❤️
@sajeekseb8766
@sajeekseb8766 2 жыл бұрын
Enik epozm ee pain und full tym pain😔. Valuable information, thnk u sir🙏🙏
@seethaajayan2858
@seethaajayan2858 Жыл бұрын
ആമ വാതം മാറുമോ sir മറുപടി തരണേ
@rajeshstarmidasmiddleeast8513
@rajeshstarmidasmiddleeast8513 Жыл бұрын
A good study
@aswanpm6955
@aswanpm6955 Жыл бұрын
നിരുരുകം കാരണം പല്ല് വേദന അനുഭവുപെടുന്നു സൊല്യൂഷൻ ഉണ്ടോ??
@noufaltharamannil978
@noufaltharamannil978 2 жыл бұрын
സമയം മാറി കുളിച്ചാൽ പല്ല് വേദന യാണ് സർ
@nibinjoseph3406
@nibinjoseph3406 2 жыл бұрын
Thank you Dr🙏🙏
@ambady974
@ambady974 2 ай бұрын
കഴുത്തിന്റെ ഭാഗത്തെ നീര് എനിക്ക് ഉണ്ടായിട്ടുണ്ട് ഒരുമാസം ഉണ്ടായി കഴുത്തിൽ തോളിൽ കൈമുട്ടിനു നീര് ഉണ്ടാകുന്നു
@aneesashams8017
@aneesashams8017 11 ай бұрын
എനിക്ക് ചെവി പഴുക്കും കഴുറ്റിന് പുറകിൽ എന്നും വേദന
@sudham5649
@sudham5649 2 жыл бұрын
Thank you Sir 🥰💓
@sudhasuresh1651
@sudhasuresh1651 2 жыл бұрын
Yenik apozhum thummal aanu. Kulikkuna time thettiyal care thummarundu athinu sinomigrol yenna oil use cheyyunu yente ent Dr migraine nu suggest cheythathanu
@indiravijayan5356
@indiravijayan5356 2 жыл бұрын
സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഉണ്ട്. നല്ല അറിവ് തന്നു താങ്ക്സ് സാർ
@sfrijs7629
@sfrijs7629 2 жыл бұрын
2 വർഷത്തോളമായിട്ട് എപ്പോഴും നീർക്കേട് ആണ് . തല നനച്ച് കുളിക്കാൻ വയ്യ. കുളി കഴിഞ്ഞാൽ വേദന തുടങ്ങും. തലയിലും ശരീരത്തിലും ഒക്കെ നീര് വരും. കൺപോള ഒക്കെ പലപ്പോഴും വീർത്ത് വരും .മരുന്ന് കുടിക്കുമ്പോൾ മാറും. നിർത്തിയാ പിന്നേം തുടങ്ങും. ഭയങ്കര ബുദ്ധിമുട്ടാണ്.😔
@lijithomas5797
@lijithomas5797 2 жыл бұрын
Enthu marunnanu
@sfrijs7629
@sfrijs7629 2 жыл бұрын
@@lijithomas5797 alopathy marunnu
@lijithomas5797
@lijithomas5797 2 жыл бұрын
@@sfrijs7629 inflam ano
@tomskdmmm
@tomskdmmm 2 жыл бұрын
Satyam anik nenju vedanayanu. Nenju vedhana varumbol pediyavum athanennu vicharichu
@kuteesworld3191
@kuteesworld3191 2 жыл бұрын
Ksheera bala 101 avarthi enna oru thullimarunnu und oru abasmara beyy pole anadh adh tgalayil ittu thala nannayi choodakkiyal pinne adh varoola👍👍 enikjanubavamund.. But one condeetion.. Sooran udikkunnadinu munbum ashthamayi seshavum mThre uba yokikkavoo🤝🤝
@sebastiankk1550
@sebastiankk1550 2 жыл бұрын
👍
@Secret_society99
@Secret_society99 6 ай бұрын
എനിക്കും എല്ലപ്പോഴും നീര് വന്നിട്ട് വേദനായ കഴയുതിന് ആണ് ആദ്യം വരുന്നത് പിന്നെ അത് കൈയിൽ
@vishnunair5584
@vishnunair5584 2 жыл бұрын
Ippo jirirakam vannu irikunna njan appo thanne video ethi🙏
@pranavchandran4847
@pranavchandran4847 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19