1:50 ഡയറ്റ് ചെയ്യുമ്പോള്‍ പ്രായം തോന്നുന്നത് എന്തു കൊണ്ട്? 3:45 ഗുണകരമായ പ്രോട്ടീനുകള്‍ 5:15 ദോഷകരമായ പ്രോട്ടീനുകള്‍ 7:00 കഴിക്കേണ്ട വൈറ്റമിനുകള്‍ 9:00 പ്രായം തോന്നിക്കുന്ന ഭക്ഷണങ്ങള്‍ 10:45 Grilled Chicken കഴിക്കാമോ? 13:24 രാത്രിഭക്ഷണവും വൃദ്ധക്യവും
@rizasatheesh80002 жыл бұрын
Sir I'm.. Anju Age 26 Height 157 cm Weight62 Weight loss tips and any ayurvedic medicine you have please prefer me
@nazarnazrkv61922 жыл бұрын
സർ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരീരം നല്ല രീതിയിൽ മിടിപ്പ് അനുഭവപ്പെടുന്നു ഹൃദയ മിടിപ്പ് പോലെ ,gas പ്രശ്നം. നല്ല രീതിയിൽ ഉണ്ട്,അതവുമോ അല്ലെങ്കിൽ വേറെ എന്തായിരിക്കും
@rajeshthuluvan2 жыл бұрын
Sir, difference between egg plant and egg?
@sajnakk24892 жыл бұрын
കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കുന്നതിനെ കുറിച്ച് ഒന്ന് പറയാമോ?
@DrRajeshKumarOfficial2 жыл бұрын
@@rizasatheesh8000 please talk to an ayurvedic doctor..
@saniyaraju76602 жыл бұрын
നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇത്രയും നല്ല വിവരങ്ങൾ പങ്കു വെച്ച ഡോക്ടർക്ക് ഒത്തിരി നന്ദി 🤗🙏🏻
@mysorepak26322 жыл бұрын
വിലമതിക്കാനാവാത്ത അറിവുകൾ നൽകുന്ന Dr രാജേഷ് സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അഭിനന്ദനങ്ങൾ തുടർന്നും ഇത് പോലെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@HealthtalkswithDrElizabeth2 жыл бұрын
പ്രായം തോന്നാതെ ഇരിക്കാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല.നല്ല അറിവ് ആണ് ഡോക്ടർ 😊👍🏻
@kuwaitkuwa51802 жыл бұрын
😁
@rameesramees35632 жыл бұрын
ശെരിയാണ് 😊
@sreerekhal49232 жыл бұрын
👍😊
@anandhuIndomitable2 жыл бұрын
മമ്മൂട്ടിയുടെ triks ഉപയോഗിച്ച് പ്രായം കുറക്കാം......
@Aachigarden1232 жыл бұрын
@@anandhuIndomitable അതിനു വേണ്ടി മമ്മൂക്ക ചിലവാക്കുന്ന അത്രേം കാശ് ഉണ്ടോ എങ്കിൽ ഓക്കേ 🤭🤭🤭😄😄😄😄
@vijayantp384 Жыл бұрын
അറിവിന്റെ നിറകുടം...ആപാരമായ അറിവ്...അനുദിനം പകർന്നു കൊടുക്കുന്നഡോക്ടർക്ക് അഭിനന്ദനങ്ങൾ...സർവ്വേശ്വരൻഅനൂഗ്രഹിക്കട്ടെ...
@ajinahenna68572 жыл бұрын
Dr.ഇടുന്ന വീഡിയോ കണ്ടു കഴിയുമ്പോൾ വല്ലാത്തൊരു ആത്മ സംതൃപ്തി ആണ് മനസ്സിൽ😊😊😊
@pdshaiju68642 жыл бұрын
Ppp
@shan28652 жыл бұрын
sugerpersen ആണോ അതാണ് അത്ര സന്തോഷമെന്ന് തോനുന്നു
@shekfiyashekfiya32372 жыл бұрын
അതെന്താ മനസ്സിന് എന്ത് പറ്റി 😆
@babinkbabin24942 жыл бұрын
😆😀😅
@SWEETPEPPERbysmitha2 жыл бұрын
Yes 🥰🥰
@Shankumarvijayan38972 жыл бұрын
എനിക്കു 40 വയസ്സ് കഴിഞ്ഞു, ഈ ഇൻഫർമേഷൻ വളരെ വലിയ മാറ്റം എനിക്ക് നൽകുമെന്ന് വിശ്വസിക്കുന്നു... Thank you dr. 🙏🏼
@nissamkhan16292 жыл бұрын
🤣
@abulhassan99329 ай бұрын
ഇത് കേട്ടപ്പോൾ തന്നെ കുറച്ചു വിത്യാസം വന്നു. ഇല്ലെ
@nafsivlog99172 жыл бұрын
തിരക്ക് പിടിച്ച ജീവിതത്തിൽ മിക്കവരും ശ്രദ്ധിക്കാത്ത വളരെ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങൾ sir ഈ വിഡിയോയിൽ പറഞ്ഞു. എണ്ണയിൽ പൊരിച്ചെടുത്ത ചിക്കാനെകാൾ നല്ലത് ഗ്രിൽ ചെയ്തതാണ് എന്നായിരുന്നു വിശ്വാസം. അതൊരു തെറ്റായ വിശ്വാസം ആണെന്ന് ഇപ്പൊ മനസ്സിലായി. Thank you doctor 🙏🏻
@aysh_a_hishan__x30192 жыл бұрын
ശരിയാ
@yogadathannampoothiry85192 жыл бұрын
I am Dr.M.N.Yogadathan Nampoothiry from Kottarakkara.I am a General Surgeon and Gyenecologist.All your vlogs are very informative.Keep going Doctor,🙏🙏🙏
@farukhmmusthafa96552 жыл бұрын
Sherikkum aano ? Gynaecologist ennanj spelling
@fishtubelive64102 жыл бұрын
@@farukhmmusthafa9655 ഇതൊരു monsan maavunkal ആണ്.scanning ഉണ്ടായിരുന്നു ഇപ്പൊ അത് വെക്കാൻ മറന്നു പോയി😀😀
@malabartravelmemories19642 жыл бұрын
Junesse cheythirunilee Pine yodremum randum pottipoyii
@lillyjoseph43442 жыл бұрын
ഞങ്ങളുടെ ഡോക്ടറിന് വെറൊരു ഡോക്ടർ ആരാധകൻ 👋👋👋👋
@devadasdevadas68732 жыл бұрын
Yess ofcoz I am dr devadas practice in Russia
@molyjohny89752 жыл бұрын
ശരിയാണ് doctor. ചില സമയത്ത് നല്ല ഭംഗി തോന്നും, കുറച്ചു കഴിയുമ്പോൾ ഇരുണ്ടുതുടങ്ങും നല്ല നിറം ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ നന്നേ കറുത്തുപോകുന്നു പെട്ടെന്ന് പ്രായം തോന്നിക്കുന്നു. Thank you doctor നല്ല ആത്മവിശ്വാസം തന്നതിന്. വലിയ നിരാശയിൽ ആയിരുന്നു. കുട്ടികളുടെ കൂടെ പോവുകയോ P T A മീറ്റിംഗ് ഒഴിവാക്കി പലപ്പോഴും father നെ പറഞ്ഞുവിടാൻ നോക്കും എന്തായാലും doctor പറഞ്ഞുതന്ന അറിവുകൾക്ക് ഒത്തിരി, ഒത്തിരി നന്ദി doctor ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@remavasudevan37192 жыл бұрын
ദയവായി ഒരു ത്വക്ക് ഡോക്ടറെ സമീപിക്കുക.. 40 വയസ്സുള്ള സ്ത്രീകൾക്ക് ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ധാരാളം ഉണ്ട്.. അത് നിങ്ങളുടെ മുഖം കറുപ്പിക്കും.. എല്ലാ ദിവസവും ദയവായി ഓർഗാനിക് വെളിച്ചെണ്ണ ഉപയോഗിച്ച് ശരീരം മസാജ് ചെയ്ത് കുളിക്കുക.
@molyjohny89752 жыл бұрын
@@remavasudevan3719 Thank you very much dear ഇതു തന്നെ വലിയ സന്തോഷം. ഒരാൾ ഇങ്ങനെ അഡ്വൈസ് തരുന്നത് തന്നെ വലിയ ആശ്വാസമാണ് 🙏🙏
@rosammamathew2919 Жыл бұрын
കപ്പളങ്ങപ്പഴം എന്നും കഴിച്ചാൽ മതി എല്ലാ പ്രശ്നവു, പരിഹരിക്കാം സാറിന്റെ നിർദേശം വളരെ നല്ലതു തന്നെ
@ratheesh81002 жыл бұрын
ഡോക്ടർ താങ്കൾ ഒരു അദ്ഭുതം തന്നെ.... ഞങ്ങൾ മനസ്സിൽ കാണുന്നത് ഡോക്ടർ മാനത്ത് കാണുന്നു.... 😂😂😂😂 Thanks 4 d Information
@rameesramees35632 жыл бұрын
😁😁👍
@sharafunnisashihab24762 жыл бұрын
ഒലിവ് ഓയിൽ. ഉരുക്കു വെളിച്ചെണ്ണ ചെറിയ മൽസ്യ ങ്ങൾ ചീസ് avocado. മുട്ട. പനീർ. Vaitamin A ഇല വർഗം പാൽ. ചീസ്. എല്ലാ കളരിലുള്ള പച്ചക്കറി കൾ Vaitamin E വിത്തുകൾ. നട്സ് Valnut. ബദാം. Avocado. അണ്ടിപ്പരിപ്പ്
@Aydinmon-k-82 жыл бұрын
എന്തായാലും ഈ വീഡിയോ കാണാത്തവർ ആരും ഉണ്ടാകില്ല 😁ചെറുപ്പം ആകണമെന്ന് ആഗ്രഹിക്കാത്ത ആരുണ്ട് ഈ ലോകത്ത് 😄😄
Dr. പറയുന്നത് ശരിയാണ്, ഇത്തരത്തിലുള്ള ഒരു ജീവിതരീതി പിന്തുടരുന്ന ആളെന്ന നിലക്കു ഇത് 100% ശരിയാണ് 🙏
@saviofranklin79032 жыл бұрын
Rajesh doctor is the best, ഇത്രയധികം നല്ല അറിവുകൾ എല്ലാവർക്കും നൽകുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏼♥️
@reenarajeevrajeev23612 жыл бұрын
Thank you ഡോക്ടർ
@tlk3212 жыл бұрын
Thank you sir.. Informative... ഇതൊന്നും പറഞ്ഞാൽ ഇപ്പോഴത്തെ കുട്ടികൾക്ക് മനസ്സിലാവില്ല. Fast food regular ആയി കഴിക്കുന്നവരുണ്ട്. അരുത് എന്നു പറഞ്ഞാൽ അനുസരിക്കില്ല. വീട്ടിൽ ഭക്ഷണം ഉണ്ടെങ്കിലും അവർ online ൽ വരുത്തും.
@vidhyakuzhippally29482 жыл бұрын
ആരു കാശ് കൊടുക്കും
@aleyammamathai73762 жыл бұрын
B
@martico94382 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് 5 വയസ്സ് കുറഞ്ഞ പോലെ ഫീൽ ചെയ്തു.👍
@frijofrijo64772 жыл бұрын
Aayikkootte
@thanhadiya70122 жыл бұрын
2 ,3 thavana kandal 15 vayas kurayum
@abulhassan99329 ай бұрын
ഇത് ഒരു പാട് കേൾക്കരുതേ ...പ്രായം 5 വീതം കുറഞ്ഞു കുറഞ്ഞ് ചിലപ്പോൾ കുഞ്ഞ് ആയി മാറും... സൂക്ഷിക്കണം
@ushavalsan87172 жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ സത്യം ആണ് ഇത് കേൾക്കുന്നവർ എങ്കിലും ആഹാരം നല്ലരീതിയിൽ കഴിക്കട്ടെ
@harilakshmi36122 жыл бұрын
What a selfless service Society needs Doctors like you May God bless you
@shemishemi82122 жыл бұрын
Dr ഇതെല്ലാം follow ചെയ്യുന്നുണ്ട് അല്ലെ പ്രായം തോന്നിക്കില്ല 👍
@sheeba50142 жыл бұрын
വളരെ ആഗ്രഹിച്ചിരുന്ന വീഡിയോ. ഒരു 10 വയസ് കുറക്കണം 😁 thank you so much doctor ❤❤❤
@lifeisgreat54872 жыл бұрын
😂
@shahanaarafath99862 жыл бұрын
😂😂 pinnalla 👌👌
@Anu-jt9lu2 жыл бұрын
😀
@fazalmfazal59072 жыл бұрын
@@shahanaarafath9986 ഇപ്പോ എത്ര വയസ്സ് ഉണ്ട്....
@lissystephen13132 жыл бұрын
😃😃ഞാനും
@sulfathsulai87942 жыл бұрын
വളരെ ഉപയോഗ പ്രദമായ വീഡിയോ ആണ് Dr.,, എനിക്ക് Dr. ടെ ഏത് വീഡിയോ യും വിശ്വാസം ആണ്, thks Dr.
@ANANTHASANKAR_UA2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ🤗സാർ അവസാനം പറഞ്ഞ fruits dinner ഭക്ഷണ ക്രമം 10 വർഷമായി follow ചെയ്യുന്ന ആളാണ് ഞാൻ...It's very pleasure for mind & comfortable for whole body!!👍👍
@jojopuramukalil42512 жыл бұрын
👍👍👍
@shanavasabdulla43162 жыл бұрын
എത്ര വയസുണ്ട്
@ANANTHASANKAR_UA2 жыл бұрын
@@shanavasabdulla4316 31
@saleenam72 жыл бұрын
@@ANANTHASANKAR_UA pp
@hamzaeh9381Ай бұрын
നല്ല അറിവാണ് ഡോക്ടർ പറയുന്നത്.... 🤲🏼
@jeevaamruth46672 жыл бұрын
I am 60 but still looking at 50 even though I'm a diabetic. Daily using 5 dates and 10 badam (almond), basic fruits. Also using fish avoiding Fried chicken &red meat and sugar limit rice.
@shan28652 жыл бұрын
മനസ്സിലാവുന്ന തരത്തിൽ വളരെനല്ലരൂപത്തിൽ പറഞ്ഞതിന് വളരെ നന്ദി
@iam_arun.a.s98132 жыл бұрын
എന്ത് കഴിച്ചാലും സന്തോഷത്തോടെ ആസ്വദിച്ച് പതുക്കെ കഴിക്കുക.
@remava94462 жыл бұрын
പകർന്നു തന്ന വിലപ്പെട്ട അറിവുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി..സാർ........ 🙏🙏🙏🙏
@nadheeraasharaf27152 жыл бұрын
വളരെ സന്തോഷം ഡോക്ടർ..നന്ദി നമസ്കാരം ഡോക്ടർ
@akhilvv38062 жыл бұрын
വളരെയധികം നന്ദിയുണ്ട് സാർ.... അമൂല്യമായ ഇത്തരം അറിവുകൾ പറഞ്ഞു തന്നതിന്
@sreesree17812 жыл бұрын
Vitamin E capsule കഴിക്കുന്നതുകൊണ്ട് എന്തങ്കിലും സൈഡ് എഫക്ട് ഉണ്ടോ? 1. ഏതു രീതിയിൽ കഴിക്കുന്നതാണ് നല്ലതു
@bindus99152 жыл бұрын
വളരെ ആവശ്യമായതും ഗുണകരവുമായ വിഷയം തന്നെയാണ് dr പറഞ്ഞത് thank you 👏🏻👏🏻👏🏻👏🏻👏🏻🌹🌹👌🏻👌🏻👌🏻👌🏻😍😍😍👍🏻👍🏻👍🏻👍🏻
@mastermedia45852 жыл бұрын
സൂപ്പർ... dr.. ഞാൻ പല തവണ അറിയാൻ ആഗ്രഹിച അറിവ് ആണിതു. Sir ഇപ്പൊ ഫാറ്റ് കുറച്ചോ Dr. മെലിഞ്ഞു പോയിട്ടുണ്ട് എന്ന് തോന്നുന്നു ണ്ടോ ആർക്കെങ്കിലും
@ajithasuresh95922 жыл бұрын
Yes
@sheebaarumughan75362 жыл бұрын
🙏ഉപകാരപ്രദമായ അറിവുകൾ thank you doctor
@prakashmani61232 жыл бұрын
ഡോക്ടർ നിങ്ങളുടെ വീഡിയോ കണ്ടാൽ മതി അത്രക്കും സന്തോഷം 👌👍💪💪
@vijik290 Жыл бұрын
സന്തോഷം ഒക്കെ ഉണ്ട്, കണ്ടിട്ട് പ്രവർത്തിച്ചു ready ആയില്ലെങ്കിൽ dr റേ ചീത്തവിളിക്കണ്ട 😀
@rajanm66742 жыл бұрын
നല്ല അറിവുകൾ നൽകുന്ന ഡോക്ടർക്ക് നല്ലത് ഭവിക്കട്ടെ
@Zairsha2 жыл бұрын
Absolutely correct doctor,I am following most of these diets since last five years and it's working greatly ,I am at 36 now,thanks for your tips
നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന നല്ല അറിവുകൾ പറഞ്ഞു തരുന്ന നല്ല ഡോക്ടർ 🙏🙏
@shahidaskitchenette82792 жыл бұрын
Athe
@WorldTalksMalayalam2 жыл бұрын
Face shave ചെയ്യുന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ?
@askarp33912 жыл бұрын
2 M ആയല്ലോ ഡോക്ടറേ Subscribers 😊😊 അഭിനന്ദനങ്ങൾ🤝🤝
@ems29862 жыл бұрын
Dr Thiru Rajesh Kumar I like your Explanation and your body languages May Allah bless you
@sureshchandran49762 жыл бұрын
വളരെ വലിയ അറിവ് പകർന്നു തന്നതിന് വളരെ നന്ദി ഡോക്ടർ.
@annammageorge38432 жыл бұрын
Thanks Doctor 😊
@lalithas.v82202 жыл бұрын
സിർന്റെ ഇൻഫർമേഷൻ വളരെ എഫക്റ്റീവ് ആണ് ❤
@sajijoy55812 жыл бұрын
Tnx sir സാറിനെ കണ്ടാൽ ഇപ്പോഴും 30 ൽ കൂടുതൽ പറയില്ല
@Bangaloorkerala2 жыл бұрын
കണ്ണ് ടെസ്റ്റ് ചെയ്
@sruthyvava18052 жыл бұрын
അത്രയ്ക്ക് വേണോ
@nkm19482 жыл бұрын
35 to40
@fishtubelive64102 жыл бұрын
എലിക്ക് പ്രായം തോന്നില്ല ഹോമിയോ എലി കുട്ടൻ 😀😀😀നല്ല പോലെ പൂട്ടി അടിക്കുന്നുണ്ട്
@rasilnr5142 жыл бұрын
@@fishtubelive6410 ☹️☹️☹️☹️🥴🥴🥴
@AbdulGafoor-ke7xr2 жыл бұрын
ഡയാലി ഈത്തപഴം കഴിക്കാം രാത്രി മൂന്ന് ഈത്തപഴം ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഇടശേഷം കാലത്ത് വെറും വയറ്റിൽ കുടിക്കാം കുരു ഒഴിവാക്കി കലക്കി കുടിക്കുകതേനും ചേർക്കാം അരിഭക്ഷണം കുറക്കണം
@shinyfrancis20482 жыл бұрын
സാർ ദൈവാനുഗ്രഹം ഉണ്ടാവട്ടെ 😍
@Myworld-cz3qk2 жыл бұрын
Seasonal skin allergy and skin peeling solution parayaamo dr.
@hemanthanrr82292 жыл бұрын
നല്ല food മെനു.. നടപ്പിൽ വരുത്തുന്നതാണ് വലിയ കാര്യം താങ്ക് യു
@bijumelvin6022 жыл бұрын
Liver red meat alle Dr
@rashikrazak76532 жыл бұрын
നല്ല അവതരണം വ്യക്തമായി മനസ്സിലാക്കാൻ കഴിയും 👍
@DileepKumar-rt3bh2 жыл бұрын
Rajesh സാറും മനോജ് ജോൺസൺ സാറും ഞങ്ങളെ ഹോസ്പിറ്റലിൽ പോകാൻ സമ്മതിക്കില്ല എത്ര ഫീസ് തന്നാലും മതിയാകില്ല 🙏🙏❤❤❤
@Sherynajeeb2 жыл бұрын
Correct 👍
@binoyluckos34592 жыл бұрын
🤣🤣
@divyavijayan33182 жыл бұрын
Correct 👍👍👍
@namaste17982 жыл бұрын
True
@s.p69522 жыл бұрын
ഒരുപാട് ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന് നന്ദി
@preethaps25972 жыл бұрын
Good Doctor. I'm always watching your videos with out fails. All are very effective messages.Thank you Doctor .God bless you ❤️
@hibasherin99342 жыл бұрын
👍👍
@mukundanunni56392 жыл бұрын
പലരും ആഗ്രഹിക്കുന്നതo എല്ലാവരും ആംഗ്രഹിക്കുന്ന ഒരു ജീവതരീതി ഓർമിക്കാനും വളരെനല്ല ഒരു ഉപദേശം' 👏🏽👏🏽👏🏽🙏🏻
@devkpi19502 жыл бұрын
Dr. Rajesh, Is it possible for you to do video on behavioural problems in children
@mayamathew1202 жыл бұрын
For collagen synthesis, Vitamin C is more essential
@abbastc85412 жыл бұрын
🙏🙏
@abbastc85412 жыл бұрын
🙏🙏🙏🙏🙏🙏🙏
@abbastc85412 жыл бұрын
🙏🙏🙏🙏🙏🙏🙏
@abbastc85412 жыл бұрын
🙏🙏🙏🙏🙏🙏🙏
@abbastc85412 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@jolsnakv38762 жыл бұрын
ഡോക്ടർ നല്ലൊരു അറിവാണ് പങ്കുവെച്ചത്
@aparnaratheesh71442 жыл бұрын
എനിക്ക് 30 വയസ്സുണ്ട് പക്ഷെ എല്ലാവരും പറയാറ് 22ഒക്കെ തോന്നുള്ളു എന്ന് അത് കേൾക്കുമ്പോൾ ഒരു പാട് സന്തോഷം ആണ്
@gopalakrishnanr53122 жыл бұрын
ഗുഡ്, വിലപ്പെട്ട അറിവുകൾ, നന്ദി....
@donajose3172 жыл бұрын
ഒരു വ്യക്തി സ്ഥിരമായി നൈറ്റ് ഡ്യൂട്ടിയിൽ പാലിക്കേണ്ട ഭക്ഷണ ശീലങ്ങൾ എന്തൊക്കെയാണ്? Ithoru topic aayi paranjutharamo
@DrRajeshKumarOfficial2 жыл бұрын
check my night duty video
@remyapredeep882 жыл бұрын
@@DrRajeshKumarOfficial night duty video
@ayshu99922 жыл бұрын
Thankyou doctor....face il undaakunna kaara pokaan ulla remedies parnju tharaamo doctor
@kumariks7412 жыл бұрын
Very good presentation thank you so much dr.
@bindus39862 жыл бұрын
നല്ല അറിവുകൾ... ഡോക്ടർ..പറഞ്ഞുതന്നത്.. ഒത്തിരി താങ്ക്സ്....🙏🙏
@regivarghese38182 жыл бұрын
ചെറുപ്പത്തിൽ മറ്റുള്ളവർ, പയ്യൻ, കുട്ടി, മോൻ എന്നൊക്കെ ആളുകൾ വിളിക്കുന്നത് എനിക്ക് വളരെ കലിപ്പ് ആയിരുന്നു.. ഇപ്പോൾ നാല്പത് കഴിഞ്ഞു പലരും, uncle, അച്ചായാ എന്ന് ഒക്കെ വിളിക്കുമ്പോൾ വീണ്ടും കലിപ്പ്... എന്തൊരു മായ
@shanibashani94722 жыл бұрын
Amazing presentation without repeatation..thank u dctr
@vavooselechu28112 жыл бұрын
Tnx dr. Orupad information അറിഞ്ഞു......
@sujanair57642 жыл бұрын
Very good information. By choice I'm a vegetarian, and I'm absolutely loving it.
@@frdousi5791 mattullavarkkellam vayassuthonnunnu dallo
@vineethajithu51052 жыл бұрын
സത്യം
@Krishnapriyaaa2442 жыл бұрын
Thyroid neck darkness permanently മാറാന്‍ ulla tip paranju taramo
@nandhukuthassan91962 жыл бұрын
Thanks doctor for your great value information
@SREEREKHA-qk4ow2 жыл бұрын
ഹായ് സാർ സൂപ്പർ അറിവാണ് അസ്സൽ താങ്ക്സ്
@sajnashareef23172 жыл бұрын
സർന്റെ vdo ഫുള്ള് കാണാറുണ്ട്..... നല്ല സാർ
@rahnaameen43142 жыл бұрын
Thank u Doctor... valuable information
@asainaranchachavidi63982 жыл бұрын
മരു ന്ന്, മരുന്ന് എന്ന് പറയുന്ന മരുന്ന് നിർദ്ദേശഡോക്ടർമാരാണ് ഇന്ന് കൂടുതൽ ഉള്ളത് ഇത് പോലെ നെച്ചാരലായുള്ള മരുന്നില്ലാത്ത പ്രതിവിദി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും മരുന്നിന്റെ എഫെക്റ്റും ഭയപ്പെടേണ്ട ആവശ്യവുമില്ല = ആശംസകൾ
@_blitz_service2 жыл бұрын
Exersise കൂടെ കുറച്ച് ഉണ്ടെകിൽ ഉഷാർ ❤️
@haridasan65332 жыл бұрын
Doctor your way of communication is absolutely simple and can be understood by even small kids. Your contribution to the society is really invaluable for saving money and following result oriented life styles. Regards and thanks a lot.
@aslammongam967 Жыл бұрын
എന്റെ കാര്യം ആണ് അത്ഭുതം.. ഞാൻ കവിളൊക്കെ വീർപ്പിക്കാൻ നല്ലോണം കൊഴുപ്പുള്ള ഫുഡ് ഒക്കെ കഴിച്ചു ഉഷാറാവും.. കുറച്ചു ആവുമ്പോൾ കൊഴുപ്പു കൂടിയിട്ടാണ് അസുഖം എന്നും പറഞ്ഞു അതു കളയാൻ മരുന്നു കുടിക്കുന്നു... 🤣😔😃🥲
@jayalakshmi-yq7el2 жыл бұрын
Thanks Dr You Always come out with informative videos. There's always a solution to any problem in your channel 👍👏🙏. Sir I want to know something 😊 I often get reply from you but still please do reply 🙏. My brother is now 39 years old and now during a general check up Dr said he's having cholesterol 220 and prescribed medicine but he didn't started medicine like to have a second opinion b4 consuming medicine. Is it must to take medicine from now itself or he can maintain it by controlling his diet as he's very young? Generally he never use too much oily foods or something like that but still its 220. Can you please suggest or reply what should he do ? Should he maintain his diet or consume medicine 💊🤔🙏
@jayalakshmi-yq7el2 жыл бұрын
@@abieats7764 🙏
@kadeejak72502 жыл бұрын
@@abieats7764 good
@arshaltenson81732 жыл бұрын
Thank you doctor
@khaleel_00732 жыл бұрын
സാർ .. ഒരു പാട് വിഷതീകരിക്കുന്നതിലു നന്നാവുക ഒരു മനുഷ്യന് എല്ലാവിതത്തിലു ഉപകാരപ്പെടുന്ന ഒരു Dieting food List( സാധാരണ കാരൻ പറ്റുന്ന) പറഞ്ഞു തരുന്നതായിരിക്കില്ലെ.?
@bijupn33162 жыл бұрын
Sir anti aging face pack video cheyyuo
@princeofdarkness22992 жыл бұрын
Hyalugel try ചെയ്യൂ
@nishacj41732 жыл бұрын
എനിക്കും അങ്ങനെ തന്നെ ആണ്. കവിൾ ഒട്ടി പോകുന്നു. അപ്പോൾ age തോന്നുന്നു