0:00 എനിക്കെന്തെങ്കിലും രോഗമുണ്ടോ? 1:54 ലക്ഷണങ്ങൾ എന്തെല്ലാം ? 5:00 മറികടക്കാൻ ചില സിമ്പിൾ വഴികൾ എന്തെല്ലാം ? 8:00 സംഗ്രഹം
@RahiMahesh-rv9ep3 ай бұрын
Hello plllllssss help meeeee😔😔😔
@pesboyakshay1838 Жыл бұрын
എനിക്ക് ഈ അസുഖം ആണ് 😹 ചെറിയ എന്തേലും വന്നാൽ പോലും എനിക്കി വല്ലാത്ത പേടി ആയിക്കും എന്നിട്ട് പെട്ടന്ന് KZbin ഇൽ പോയി search ചെയ്യും എന്നിട്ട് അത് കണ്ടിട്ട് നേരത്തേതിനേക്കാട്ടും പേടിക്കു 🙃😹 പിന്ന ചിന്ത മുഴുവൻ അതിൽ ആയിക്കും 🚶♂️ എന്ന പോലെ ആരെങ്കിലും ഉണ്ടോ ☺️
@shani6405 Жыл бұрын
Sathyam enikku ind
@pesboyakshay1838 Жыл бұрын
@@shani6405endhella preshnangal
@pesboyakshay1838 Жыл бұрын
@@shani6405 hello☺️
@haryhkr8305 Жыл бұрын
ഞാനും bro seim puls വരെ ചിലപ്പോൾ നോക്കും
@letheefkp3890 Жыл бұрын
എനിക്കും അങ്ങനെ ആണ്
@ashrafpc5327 Жыл бұрын
യൂട്യൂബിലെ ചില ഡോക്ടർമാരുടെ വിഡിയോ കണ്ടാൽ തന്നെ പലരും ഭയന്ന് രോഗികൾ ആകും അതാണ് സത്യം
@rosammajames9741 Жыл бұрын
Well said Dr. Thanks for your valuable information
@kavithabcnair3728 Жыл бұрын
Correct
@ltfworld2754 Жыл бұрын
കറക്റ്റ് 👍
@annstevia6647 Жыл бұрын
Athe njan eppol e avasthayil anu
@rafeequeseenath1833 Жыл бұрын
Athe
@shaji148 Жыл бұрын
സത്യമായിട്ടും ഇന്ന് 95 % പേരും പേടിച്ച് mobile search ചെയ്ത് മരിച്ച് ജീവിക്കുകയാണ് ..😢😢😢 thanks dr ഈ അറിവ് പകർന്ന് നൽകിയതിന്
@sandhyasalu2963 Жыл бұрын
അയ്യോ ഇതു എനിക്ക് വേണ്ടി ഉള്ള വീഡിയോ ആണലോ 101%😮
@sajinbsk7204 Жыл бұрын
😃 ഞാൻ ഇപ്പോ സ്വയം ഓർത്തെ ഉള്ളൂ
@superskings3170 Жыл бұрын
Enikkum😊
@darshildevcreation2554 Жыл бұрын
Enikkum
@shalus67069 ай бұрын
Enikkum
@hajishharshan65479 ай бұрын
enikkum ee problem und
@vijayalakshmilakshmi3595 Жыл бұрын
നമ്മൾ മനസ്സിൽ കാണുമ്പോൾ സാർ അതു മരത്തിൽ കാണും ഓ... അതിശയം സാർ നമ്മൾക്കു എതെകിലും ബുദ്ധി മുട്ടു തോന്നിയാൽ ഉടൻ സാറിന്റെ വീഡിയോ വന്നിരിക്കും സാറിനെയും കുടുംബത്തെയും ഭഗവാൻ രക്ഷിക്കട്ടെ ❤❤❤❤❤❤
@littyjacob834111 ай бұрын
ഞാനും
@sajisajeena5753 Жыл бұрын
Dr എനിക്ക് ഉണ്ട് ഇ അസുഖം. എന്തോന്ന് കേട്ടാലും ഭയങ്കര tension ആണ്. Dr ന്റെ vedio കണ്ടപ്പോൾ സമാധാനംമായി
@mayapremjith58819 ай бұрын
സത്യം തന്നെ, തലക്കകത്തു ചെറിയ പെരുപ്പ് തോന്നി സെർച്ച് ചെയ്തിട്ടിരിക്കുമ്പോളാണ് dr ടെ ഈ വീഡിയോ കാണുന്നത്. നോക്കണ്ട എന്ന് വിചാരിച്ചാലും നോക്കി പോകും 😢
@nisarpt2789 Жыл бұрын
നിങ്ങള് വേറെ ലെവൽ തന്നെ ആണ്...sir... രോഗം മാത്രം അല്ല രോഗിയുടെ മനസ്സും കാണാൻ കഴിവുള്ള ഡോക്ടർ...
@pesboyakshay1838 Жыл бұрын
Hello ingake endha koyapam
@salampk174 Жыл бұрын
Dr സാറേ ശരീരം ആകെ വേദനയാണ് എന്നും ഈ ചിന്ത മാത്രം 😔😔
@athirakiran727111 ай бұрын
Vittamin d test cheyu sarisam aakae vedhnikkunnath vittamin d kurayunnath kond njn eppo treatment ment eduthu kuravund
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം dr 🙏 ഇതേയുള്ളൂ എപ്പോഴും ചിന്ത 🌹 . നല്ല പ്രാധാന്യമുള്ള വിഷയം തന്നെ ഇന്ന് ഡോക്ടർ തിരഞ്ഞെടുത്തതിൽ ഒത്തിരി സന്തോഷം 😍 😍 . ഈ വീഡിയോയിൽ കൂടി ഒരുപാട് പേരുടെ സംശയം മാറും .... സമാധാനം കിട്ടും .... സന്തോഷമായി ജീവിക്കും ❤️ നന്ദി ഡോക്ടർ .. ഒത്തിരി സന്തോഷം . ദൈവം അനുഗ്രഹിക്കട്ടെ .. 🙏
@AbdulsalmHassainar-oh9er Жыл бұрын
ഏതെങ്കിലുംമാരക രോഗംവരുമോ എന്ന് 45ആം വയസിൽ ചിന്തിച്ചു. വന്ന അസുഖം ക്യാൻസർ ആയിരുന്നു.
@aysha8990 Жыл бұрын
@@AbdulsalmHassainar-oh9eraark
@SafooraSafoora-b1f Жыл бұрын
ഡോക്ടർ നിങ്ങള വീഡിയോ കാണുന്ന താണ് സമാഥാനം എനിക്കു കാൻസർ വന്നതായിരുന്നു ഇപ്പോൾ ചെറിയ അസുഗം വന്നാലും ടെൻഷൻ ആണ് ഒരു പാട് നന്ദി
@SafooraSafoora-b1f8 ай бұрын
ഇന്കും ഇതാണ് അവസ്ഥ
@rejikattamballi3921 Жыл бұрын
ഡോക്ടർ പറഞ്ഞത് 100%സത്യം 👍👍👍👍
@shamsudheenk1352 Жыл бұрын
ഈ വീഡിയോ സേവ് ചെയ്തു എപ്പോഴും കണ്ടാൽ തന്നെ ഒരുവിധം രോഗങ്ങളെല്ലാം ഇല്ലാതാവും
@Rajula-r9i Жыл бұрын
എനിക്കെപ്പോഴും ഉണ്ടാകുന്ന ചിന്തയാണിത് ഇതിനെക്കുറിച്ചു പറഞ്ഞു തന്നതിന് ഡോക്ടർക് വളരെയധികം നന്ദി 🙏🙏🙏♥️
@sajidkv69911 ай бұрын
സോഷ്യൽ മീഡിയ സജീവമായതോട്. ഒരുപാട് അസുഖം വരാനും തുടങ്ങി 🙏🏽
@meenamalus Жыл бұрын
Dr. പറഞ്ഞതെല്ലാം നഗ്ന സത്യം. Thanks Dr. ❤️
@sreemole880510 ай бұрын
Thank you 🥰 യൂട്യൂബിൽ വേറെ ആരുടെ വീഡിയോ കണ്ടാലും സമാധാനം ഉണ്ടാകില്ല 🥲🥲 sir ന്റെ കണ്ട് കഴിഞ്ഞാൽ സമാധാനം ആകും 🥰🥰
@Greenhilzzzz Жыл бұрын
യൂട്യൂബ് എടുത്തു നോക്കിയാൽ മതി അപ്പോ തനെ ഇല്ലാത്ത രോഗം വരും ഡോക്ടർ പറഞ്ഞത് 100% ശരിയാണ്. രോഗo ഇല്ലാത്തവർക്കു പോലും വരുത്തുന്ന ആരോഗ്യ വാർത്തകൾ ആണ് യൂട്യബിൽ വരുന്നത്
@thasniaboobucker8326 Жыл бұрын
satyam...youtube nokki,noikki nj oru rogiyayi
@annstevia6647 Жыл бұрын
ഞാനും
@suluameersulu7622 Жыл бұрын
Same naanum😢
@MuhammedAshraf-lp1zj Жыл бұрын
ഞാനും
@farshifarshi30856 ай бұрын
😂
@rashidhaummer13212 ай бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രം ഉള്ളു ഇത് എന്ന് കമന്റ് ബോക്സ് നോക്കിയപ്പോൾ സമാദാനം 😄
എനിക്ക് കുറച്ചു ദിവസമായി തുടങ്ങിയിട്ട് രാത്രി ആവുമ്പോൾ പേടിയാണ് ഉറക്കം കിട്ടുന്നില്ല
@Fishingpravasivk Жыл бұрын
@@noushadnoushi47552 years 😢
@SouminiSoumini-m6v Жыл бұрын
എനിക്കും ഉള്ള പ്രശ്നം ആണ് സാർ അറിവ് പകർന്ന് തന്ന ദൈവത്തെ പോലെ ഉള്ള സാറിന് ഒരായിരം താങ്ക്സ് 🥰🥰🥰🥰🙏🙏🙏🙏🙏🌹🌹
@shareefashareefa.t Жыл бұрын
ഇത് തന്നെ ആണ് എനിക്ക് ഉള്ള അസുഖം മാറി മാറി ഓരോ അസുഖം വരും അത് കാരണം എന്നും ടെൻഷൻ ആണ് ചിന്തിച്ചു ഭക്ഷണം വരെ വേണ്ടാണ്ട് ആയി തലക്ക് ഭയങ്കര തെരുപ്പ് കനം തല ചുറ്റ് ഇതൊക്കെ ഉണ്ട് ഉരു സമാധാനവും ഇല്ല ഡോക്ടർ പറയുബോൾ ഉരു സമാധാനം
@chippyvishnu923 Жыл бұрын
Same da enikum...so last njn ene thane engage cheyan decide cheyth
സത്യം എനിക്ക് ഓരോ ദിവസം ഓരോ സ്ഥലങ്ങളിൽ വേദന ഉള്ള പോലെ തോന്നുന്നു. അത് ചിന്തിച്ചു ആകെ പേടി ആണ് 😢
@mubashiramoly265611 ай бұрын
എനിക്കും അങ്ങനെ തന്നെ എല്ലാദിവസവും ഓരോ അസുഖം. ടെസ്റ്റ് ചെയ്യുമ്പോ ഒരു കുഴപ്പവും ഇല്ല.
@akhilknairofficial Жыл бұрын
Anxiety ഇഷ്യൂ.. എനിക്ക് ഉണ്ട്.. പക്ഷെ പോസിറ്റീവ് ആയി ഇരുന്നാ പ്രശ്നം ഇല്ല ✌🏻✌🏻
@ajmalajju634 Жыл бұрын
2രൂപ വേണ്ട ചേട്ട😁😜
@akhilknairofficial Жыл бұрын
@@ajmalajju634തമാശ ഏറ്റില്ല സേട്ടാ 😄
@sunilkrr4490 Жыл бұрын
നുറു ശതമാനവും ശെരിയാണ് Dr പറഞ്ഞത് ഇത് മിക്കവാറും എല്ലാവർക്കും ഉള്ളതാണ് 😊😊.
@abduljaleel7005 Жыл бұрын
ഇതു പോലെ ഒരു ഡോക്ടറെ കിട്ടാൻ പ്രയാസം.നന്ദി സാർ.
@noushunoushu80049 ай бұрын
Thankyou ഡോക്ടറെ എനിക്ക് ഈ പറഞ്ഞ എല്ലാ പ്രേശ്നവും ഉണ്ട് ഇപ്പൊ ഡോക്ടറെ ഈ വീഡിയോ എന്റെ മനസ്സിനെ വല്ലാതെ സമാധാനപ്പെടുത്തി ❤️❤️❤️
@anoopkumar-qp7vm Жыл бұрын
Sir എനിക്കും ഈ ഒരു ചിന്ത ഉണ്ട്..... 😢😢 ഈ വിഷയം അവതരിപ്പിച്ചതിനു നന്ദി.....❤
@satheeshcplkd190413 күн бұрын
മുത്ത് ആണ് സാർ ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഈ വിഡിയോ കണ്ടപ്പോൾ ഹാപ്പി ആയി ♥️
@krishnaanirudhan6458 Жыл бұрын
അയ്യോ സത്യം... ഭയങ്കര പേടി ആണ്
@rajeeshrajeesh6263 Жыл бұрын
ഡോക്ടർ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം എനിക്കും കുറച്ചു കാലം ആയി ഉണ്ടായിട്ടുണ്ട്... എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാൽ എനിക്കും അതാവോ ഇതാവോ എന്നൊരു പേടിയാണ്. 😔
@Fidha-r4g6 ай бұрын
enikumthonum
@naseerakareem5793 Жыл бұрын
വളരെ നന്ദി ദീർഘആയുസ് ഉണ്ടാവട്ടെ
@letheefkp3890 Жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഇതേ അവസ്ഥയിലൂടെ കടന്നു പോയ ഒരാളാണ് എനിക്ക് ഇതേ അനുഭവമാണ് ഉണ്ടായത്
@rasheedpp7495 Жыл бұрын
X സേവിയർ Dr റിന്റെ ആരോഗ്യ ചാനൽ കേൾക്കാൻ സുഖമാണേ
@nishap4842 Жыл бұрын
ഡോക്ടർ ഇത് എന്റെ മനസ്സറിഞ്ഞു എനിക്കായിട്ട വീഡിയോ....... 😄.....100% അല്ല 110% correct ആണ് എനിക്കിതെ അവസ്ഥയാണ്...... എവിടെയെങ്കിലും ഒരു 2 ദിവസം തുടർച്ചയായി വേദന ഉണ്ടായാൽ മതി....... പിന്നെ തീർന്നു എന്തോ വലിയ അസുഖമാണെന്ന് കരുതി tension...... 😄😄🙏🙏
@bablusnair4186 Жыл бұрын
Same bro mostly cancer fear
@vnltips2391 Жыл бұрын
Telepathy
@salampk174 Жыл бұрын
ഇത് എനിക്ക് വേണ്ടിയുള്ള വീഡിയോ ആണ് 😀😀
@mubashirakarad9772 Жыл бұрын
ഞാൻ കുറച്ച് നേരത്തെ കൂടി ഇങ്ങിനെ ഒക്കെ ചിന്തിച്ചു എന്റെ പൾസ് ഒക്കെ ചെക്ക് ചെയ്തു നമ്മുടെ മനസ്സറിഞ്ഞു പരിഹാരം പറഞ്ഞു തരാൻ ഈ ഡോക്ടറെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും ❤
@superskings3170 Жыл бұрын
Njanum
@jazzmk1311 Жыл бұрын
3 divasaaayi തുടങ്ങിയിട്ട് അപ്പൊ തന്നെ dr ടെ വീഡിയോ എത്തി
@sumayya8720 Жыл бұрын
കഴിഞ്ഞ 3 മാസം ആയി ഈ അവസ്ഥയിലൂടെ കടന്ന് പോവുന്നു. ഇപ്പൊ അതിന്റ extreme level എത്തി കഴിഞ്ഞു daily ബോഡി check ചെയ്ത് കൊണ്ട് ഇരിക്കുന്നു ചെറിയ തല വേദന വന്നാൽ പോലും ഭ്രാന്ത് പിടിച്ചവരെ പോലെ അലറി കരയാൻ ഞാൻ. ഇൻസ്റ്റാഗ്രാം ൽ ആരേലും എന്തേലും അസുഗം വന്നു മരിച്ചു എന്ന് കേട്ടാൽ അന്നത്തെ എന്റെ ദിവസം ഞാൻ ആലോചിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു 😢
സത്യം ആണ് ഡോക്ടർ എനിക്ക് പീരിയഡ്‌സ് പ്രശ്നം ഉണ്ടായി എനിക്ക് ഉറക്കം പോലും നഷ്ട്ടപ്പെട്ടു അവസാനം ഞാൻ ഒരു ഗൈനക്കോളജിസ്റ്റിനെ പോയി കണ്ടു സ്കാൻ ചെയ്തു തൈറോയ്ഡ് ടെസ്റ്റ് ചെയ്തു എല്ലാം നോർമൽ. ഇപ്പോ എനിക്ക് സമാധാനം ആയി 😕
@RamyaAbeesh-jr4cr Жыл бұрын
ഡോക്ടർ വളരെ സത്യമാണ്. ഇതിൽ പറയുന്നതെല്ലാം ഞാൻ ചെയ്യുന്നതാണ്. പക്ഷെ എന്റെ parents നു ഈ ഭയമില്ല
@bathoolvlog5824 Жыл бұрын
ഞാൻ ഈ പറഞ്ഞ അസുഖത്തിന്റെ main ആളാണ്.😂😂
@gamingreels2083 Жыл бұрын
Hyy
@aswathisumesh1912 Жыл бұрын
എനിക്കു ആശുപത്രിയിൽ പോകാനാണ് പേടി. എന്തെങ്കിലും ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ ഭയങ്കര പേടിയാണ്.ടെസ്റ്റ് റിസൾട്ട് എന്തായിരിക്കും എന്ന ചിന്ത കൊണ്ടു തലകറക്കം വരെ വന്നിട്ടുണ്ടു.
@fathimaansar7871 Жыл бұрын
Enikkum angineyaado
@aswathisumesh1912 Жыл бұрын
@@fathimaansar7871 😂😂😂
@rethyanil2117 Жыл бұрын
@@aswathisumesh1912enikum same problem test7kal cheyyan paranjal resultine kurich pedi. Engane eth mattam
@RasiyaRasiyaam10 ай бұрын
എനിക്ക് ഇതുപോലെ തന്നെയാണ്
@sarithasajith55158 ай бұрын
എനിക്കും
@SureshBabu-l2d27 күн бұрын
ഞാൻ തേടിയ ഒരു വീഡിയോ കണ്ടു.Thanks doctor
@aryanandhavs3269 Жыл бұрын
എനിക്ക് വേണ്ടി ചെയ്ത വിഡിയോ ആയി തോന്നി. നന്ദി sir
@pallotty Жыл бұрын
ഇതെങ്ങിനെ മനസിലായി, ഇതാണ് എന്റെ സംശയം. രോഗം വരുമെന്നു ഇത് പോലെ സംശയിച്ചു ജോലിക്കു പോകാതെ വീട്ടിൽ യൂട്യൂബ് നോക്കി ഞാൻ നീറിക്ഷിച്ചു ഇരിക്കുന്നു
@selinmaryabraham3932 Жыл бұрын
😍😍😍😂....ഈ രോഗം ഉണ്ട്... അത് കൊണ്ട് ആണ് Dr. ന്റെ വിഡിയോ കാണുന്നത്...മറ്റുള്ളവർ ഇടുന്നതും കാണുന്നു...വട്ടാകും....😢😮. എത്രയും പ്രീയപ്പെട്ടവർ വേണ്ടപ്പെട്ടവർ..അടുത്ത ഇടെ നഷ്ടപ്പെട്ടത് ആണ് reason...😢😢😢...Dr... പറഞ്ഞത് എല്ലാം കറക്റ്റ്....സത്യം...😒😐...ഇത് ഇപ്പോൾ എനിക്ക് തന്നെ ബുദ്ദിമുട്ട് ആയി തോന്നുന്നു...😕...Dr... ഇതൊക്കെ എങ്ങനെ അറിഞ്ഞു 😄😄😄🙏🙏🙏.
@DreamLiner-787-96 ай бұрын
Ratri 4 manik video kanunna njan , video kandu kazhinjappol Relax aayi😊
@dilipkumardathu9400 Жыл бұрын
വളരെ ഉപകാരപ്രദം.. ഡോക്ടർക്ക് നന്ദി 🙏
@BalkiBalku4 ай бұрын
ഡോക്ടർ പറഞ്ഞത് ശരിയാണ് എനിക്ക് ഭയങ്കര ഭയമാണ്
@RasiyaRasiyaam9 ай бұрын
ഞാനും ഇതുപോലെ ഉള്ള ആളാണ് ഡോക്ടർ പറഞ്ഞഓരോ കാര്യവും സത്യം ആണ് എനിക്കിപ്പോൾ ഇതു കേട്ടപ്പോൾ വലിയ ആശോസമായി
മറ്റെന്തും സഹിച്ചു നിൽക്കാൻ പറ്റും.. പക്ഷേ ചെറിയ ഒരു health issue പോലും വല്ലാതെ തളർത്തി കളയുന്നു..🙂
@shehalameen6641 Жыл бұрын
Dr,, വളരെ നന്ദിയുണ്ട്, ഈ വീഡിയോ ഇട്ടതിൽ
@leelamanykm1173 Жыл бұрын
Dr.Sir എല്ലാവർക്കും വേണ്ടിയുള്ള ഒരു "ഉണർത്തുപാട്ടായി "ഈ വിവരണം എന്നതിൽ ഒരു സംശയവുമില്ല. ok. ഒപ്പം എനിക്കും.🙏👍👋🥰
@sajinisivan3654 Жыл бұрын
Thanku ഡോക്ടർ, വളരെ അധികം പ്രയോജനപ്പെടുന്ന വീഡിയോ ഇന്ന് സമൂഹത്തിൽ 90%പേരും ഇല്ലാത്ത രോഗത്തിന് ചികത്സ തേടുന്നവരാണ് അതോടൊപ്പം ഹോസ്പിറ്റലുകളും കൂടുന്നു
@madhusoodhanan7393 Жыл бұрын
സർ വളരെ വിലയേറിയ അറിവാണ് നിങ്ങൾ പറഞ്ഞു തന്നത് നന്ദി❤🙏🏼
@Najnaz0622 ай бұрын
എനിക്ക് ഈ പ്രശ്നം ഉണ്ട്. Health Anxaity എനിക്ക് കുറെ നാളായിട്ട് ഉണ്ട് ഇപ്പൊ BP കുടി അതിന് ശേഷം എപ്പോഴും രോഗഭയം ആണ് ഹോസ്പിറ്റലിൽ പോയി BP നോക്കിയാൽ High ആവും. എനിക്ക് ഇത് കുടുതലും ഉണ്ടാവുന്നത് ജോലി ചെയ്യുമ്പോഴും. ബാത്‌റൂമിൽ പോവുമ്പോഴും ദൂരെ യാത്ര ചെയ്യുമ്പോഴും ഒക്കെ ആണ്...!
@simijayakumar4691Ай бұрын
വിലപ്പെട്ട അറിവ് . ഒരായിരം നന്ദി ഡോക്ടർ
@rasheedvlog7766 ай бұрын
ഞാൻ എത്രയെത്ര പൈസകൊടുത്തിട്ടുണ്ട് എന്നറിയുമോ ഇതുപോലെ ചെറിയ ചെറിയ വേദന വരുമ്പോഴേക്കും ഉടനെ ഓടും ആശുപത്രിയിലേക്ക് പിന്നെ ഇസിജി ട്രോപൊന്നിൻ ടെസ്റ്റ് എക്കോ അയ്യോ പൈസ കൊടുത്തു മടുത്തു ഇപ്പൊ നിർത്തി ഇപ്പോൾ അങ്ങനെ വന്നാൽ വിചാരിക്കും ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് അങ്ങനെയൊക്കെ വിചാരിക്കുമെങ്കിലും അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ആ പേടി അങ്ങനെ തന്നെ നില്കുന്നുണ്ടാകും 😢😢😢
@akkucoorgofficial61925 ай бұрын
Yanikkum😢
@nizarmuhammed492 Жыл бұрын
ഞാൻ കുറെ അനുഭവിച്ചിരിന്നു ഇപ്പൊ 👍
@sheeba5014 Жыл бұрын
എനിക്ക് ആരെയും ബുദ്ധിമുട്ടിക്കാതെ ഒന്ന് മരിക്കണം എന്നാണ് ആഗ്രഹം
@jijosfarm8947 Жыл бұрын
എല്ലാവരുടെയും ആഗ്രഹം അങ്ങനെ ആണ് 😂
@HaleemathSadiya9 ай бұрын
Enikkum
@NAVEENJEWEL2.0 Жыл бұрын
Good doctor well said 👍🏻❤️
@DA-bn7tr Жыл бұрын
ശെരിയാണ് ജോലിയിൽ എൻഗേജ് ആകുമ്പോൾ മറക്കും
@jamsheerjamshi777Ай бұрын
100% എനിക്കുമുണ്ട് പകഷേ എത്ര ശ്രെമിച്ചിട്ടും മാറാൻ കഴിയുന്നില്ല
@rejibabureji5003 Жыл бұрын
മനസിൽ എന്തു ചിന്തിച്ചു ഭയക്കുന്നുവോ അപ്പോൾ sir അതിനുള്ള മരുന്നുമായി അപ്പോൾ എത്തും .❤
@sreedeepkrishna7251 Жыл бұрын
ഒരുപാട് നന്ദി ഡോക്ടർ കാത്തിരുന്ന വീഡിയോ എനിക്ക് വേണ്ടി ഉള്ള വീഡിയോ 🙏🙏
@newzealandjack8 ай бұрын
ഡോക്ടറെ പോലെയുള്ള ഒരു വീഡിയോ ചെയ്യുന്നത് നിർത്തി കഴിഞ്ഞാൽ തന്നെ കേരളത്തിലുള്ളവരുടെ പകുതി അസുഖങ്ങൾ കുറയും.
@DA-bn7tr Жыл бұрын
ഡെലിവറി കഴിഞ്ഞ 10days ഒക്കെ ആയപ്പോൾ breast വല്ലാതെ കല്ലിച്ചിരിക്കുന്നു..... ഉറപ്പിച്ചു breast കാൻസർ ആണ്..... ഡോക്ടറെ കണ്ടു ഡോക്ടർ പറഞ്ഞു കുഞ്ഞിന്റെ ഫീഡിങ് കറക്റ്റ് ആകാഞ്ഞിട്ടാണ് എന്ന്..... സെക്കൻഡ് ഡെലിവറി ആയിരുന്നു.... കാര്യങ്ങളൊക്കെ നന്നായിട്ട് അറിയാം..... എന്നാലും ഈ ആക്സൈറ്റിയുടെ ടൈമിൽ നമുക്ക്വിവേചന ബുദ്ധി നഷ്ടപ്പെടുന്നു..... നെറ്റിയിൽ ഒരു കറുത്ത പാട് കണ്ടു.... ഉറപ്പിച്ചു കരൾ രോഗമാണ്..... കാരണം എന്റെ കൂട്ടുകാരിയുടെ അമ്മ കരൾ രോഗം വന്ന് മരിച്ചു...... അപ്പോഴാണ് നടുവിന് ചെറിയ ഒരു വേദന വന്നത്..... അപ്പോൾ കരൾ രോഗം വിട്ടു നട്ടെല്ലിന് ക്യാൻസർ ആണ് എന്ന് ഉറപ്പിച്ചു..... ഗൂഗിൾ സെർച്ച് ചെയ്തു ടെൻഷൻ പ്രാന്ത് പിടിച്ചു ..... ഒരു ദിവസം കണ്ണാടി നോക്കിയപ്പോൾ കഴുത്തിൽ ഒരു മഴയുണ്ടെന്നു തോന്നൽ..... ടെൻഷൻ പ്രാന്തായി ഡോക്ടറെ കണ്ടു..... ഡോക്ടർ നല്ല ചീത്ത പറഞ്ഞപ്പോൾ ആശ്വാസമായി..... വേറെ എന്ത് ടെൻഷൻ വരുമ്പോൾ ഡോക്ടർ പറഞ്ഞ ചീത്ത ഞാൻ ഓർക്കും.... ഒരു ചെറിയ ആശ്വാസം..... സ്വന്തത്തിൽ ഒരു ലേഡി ചെറുപ്പക്കാരി അറ്റാക്ക് വന്ന് മരിച്ചു..... അപ്പം മുതൽ ഇടക്കിടയ്ക്ക് നെഞ്ച് വേദന തുടങ്ങി..... കൈക്കു വേദനയാണെന്നും ഡോക്ടറെ കണ്ടു.... സാരമില്ല മസിൽ പെയിൻ ആണെന്ന് പറഞ്ഞു..... ഡോക്ടർ എന്റെ ഈസി ഒന്ന് എടുക്കാമോ എന്ന് ചോദിച്ചു..... നിർബന്ധിച്ചു ഈസി എടുപ്പിച്ചു..... പെർഫെക്റ്റ് ഈസി എന്ന ഡോക്ടർ പറഞ്ഞു..... അപ്പം മുതൽ അടുത്ത ടെൻഷൻ തുടങ്ങി തെറ്റിപ്പോയതാണെങ്കിലോ.....😅😅😅 എഴുതാൻ പോയാൽ രണ്ടു പുസ്തകം നിറച്ച് എഴുതാനുണ്ട്..... ഞാൻ സ്വയം മനസ്സിലാക്കുന്നുണ്ട്.... ടെൻഷൻ വരുമ്പോൾ ഈ വിവേചർ ബുദ്ധി നഷ്ടപ്പെടുന്നു..... സെർച്ച് ചെയ്യുന്ന പരിപാടി അങ്ങ് നിർത്തി.... കുറച്ച് ആശ്വാസമുണ്ട്.....
@shelz-pg1cr Жыл бұрын
The man who was a hospital enna plus one il padicha story orma varunnu
@soumi505 Жыл бұрын
Same 😊
@jeshik1567 Жыл бұрын
Enteyum ithu thanne avastha😢 ith vayikkumbol njan enne thanne ormikkukayanu
Njan karuthi enikku mathram aanennu ee chintha. Padachone ellareyum ee vitha chintha nalki parikshikkalle. Doctor enikku moothrathil patha kandappol pedichu poyi Dr video kandappol aahanu enikku rogam vallom undonnu pedichu poyath 😊
@rajeenarasvin9306 Жыл бұрын
patha enthinteya
@GrivinaBaby8 ай бұрын
എന്റെ കുട്ടി പ്രസവത്തിൽ മരിച്ചുപോയി അപ്പോൾ മുതൽ എനിക്ക് ഈ രോഗമുണ്ട്
@shalu3836 Жыл бұрын
കുട്ടികളിലെ മൂക്കിലെ ദശ. അതിനെ കുറിച്ച് പറഞ്ഞു തരുമോ. 🙏🙏🙏ഡോക്ടർ
@SindhuGireesh-c5j Жыл бұрын
വളരെ നന്ദി ഈ അറിവ് പറഞ്ഞുതന്നതിന് 🙏🙏
@sana_sabik5869 Жыл бұрын
എന്റെ ഫാമിലി മൊത്തം ടെൻഷൻ ഉള്ളതാ അതെ പോലെ എനിക്കും ടെൻഷൻ കൂടുതൽ ആണ് ഇതെല്ലാം എനിക്കുമുണ്ട്
@RoshTok3 ай бұрын
You tube doctors പറയുന്നത് കാണാതെ ഇരുന്നാൽ തന്നെ ഒരസുഖവും ആർക്കും വരില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന അസുഖമുള്ളവർക്ക് ഇന്ന രോഗം വരും..... ആ അസുഖമുള്ളവർക്ക്ഈ അസുഖം വരും എന്നൊക്കെ കേട്ടാൽ തന്നെ ഇല്ലാത്ത അസുഖം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 😊
@ajwaayman448122 күн бұрын
ഞാനും ഇങ്ങനെയാ എങ്ങനെ ഇത് മാറ്റൽ എല്ലാ ടെസ്റ്റും ചെയ്തു ഒന്നുമില്ല. പക്ഷെ എന്തൊക്കെ നെഗറ്റീവ് ചിന്ത വരുന്നു. മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ല ഒരു ദിവസം വയറു വേദന വന്ന് കുറയാതെ വന്നപ്പോൾ വന്ന ടെൻഷൻ ഇപ്പോ അതിന് ശേഷം ഫുള്ള് അസ്വസ്ഥത 😢
@Vlog-o1c8 ай бұрын
Very good informetion, thankyoudoctor🙏🌹
@karunakaranbangad567 Жыл бұрын
Very very useful video, Thanks Doctor.
@parvathyraman756 Жыл бұрын
Well said Dr .Thanks for your valuable informations ❤👌👍👏🤝🙏🙏
@_averagestudent_11 ай бұрын
ഇതേ അവസ്ഥ ആണ് എനിക്കും 😭😭😭😭എനിക്ക് സങ്കടം വരുന്നു എന്താണ് ചെയ്യുക 😭😭😭എന്റെ മനസ്സ് പറയുന്നു ആ രോഗം ഉണ്ട് വരും എന്നൊക്കെ ഏത് നേരവും എന്റെ മനസ്സ് ആവർത്തിക്കുന്നു അസുഖം വരും വരും ഒരു സമാധാനവും ഇല്ലാ 😭😭😭😭😭😭😭what can i dooo ആരേലും ഒന്ന് പറയാമോ നിങ്ങളും ഇങ്ങനേ ഇതേ സ്റ്റേജിൽ പോകുന്നവരുണ്ടോ 😢😢😢😢i am very tired of thisss
@Aparnesh8911 ай бұрын
Please consult a psychiatrist... Try Meditation daily.. Lot of people's are experiencing like u...don't worry
@sha604511 ай бұрын
Ee uru prasnm karanm verim antibiotics eduthu kudikunna njan😢 pala side effects um vannu psycatrist kanichu medicine thannlum kudikulla athe kudikan pedi😅
@sreemole880510 ай бұрын
എങ്ങനെ ഉണ്ട്... കുറഞ്ഞോ എനിക്ക് ഉണ്ടായിരുന്നു 1 month മുൻപ്... യോഗ ചെയ്‌തു മാറി.. But ഇന്നലെ ഒന്ന് തലകറങ്ങുന്നത് പോലെ തോന്നി. അപ്പോൾ മുതൽ വീണ്ടും ഇത് വന്നു 😥😥😥
ഞാനും ഈ തലവേദന search ചെയ്ത് പേടിച് നിൽക്കുമ്പോലാണ് ഈ വീഡിയോ കണ്ടത്. ഇപ്പോൾ ഒരു ആശ്വാസം ഉണ്ട് ❤️❤️
@muthmuth45668 ай бұрын
Njanum
@AM-lu8uw Жыл бұрын
Ee budhimutt orupad nalayi anubavikkunnoralan nan Valare ubagarapradamaya video Thankyo Doctor
@sunilkputhoor8349 Жыл бұрын
Correct aanu doctor... Same situation.
@arundhathib1582 Жыл бұрын
It's for the first time I listen to a doctor giving the right health tip. Most doctors nowadays try to frighten people giving a lot of '"take care of these symptoms " postings in KZbin adding fuel to fire. People who are healthy starts suspicious of their health. Pls give more positive posts like this to enhance the health of humanity. Thank you. God bless you.
@sirajvadakkan143721 күн бұрын
You are great sir
@albertinajose5352 Жыл бұрын
Thank you doctor...... Nalla oru information... God bless you
@haseena5423 Жыл бұрын
Eee topic parajhathinu nandhi Thanku dr❤❤❤
@jameskuntharayil6778 Жыл бұрын
Thanks Dr. This information certainly useful to many people including me.
@anasckd14124 ай бұрын
Thank you docter,my fav doctor❤
@shemeemshemeem2632 Жыл бұрын
നല്ല അറിവ് 🙏🥰tnx dr 🙏🙏🙏
@krishnanvadakut8738 Жыл бұрын
Very good information Thankamani
@thankachikochummen1618 Жыл бұрын
Thank you Doctor. God bless you
@HASHIR-h1gАй бұрын
Urak illathe idh kannunnavar indo ?
@soumypnambiar3140Ай бұрын
Enikk same ithu pole anu thank you doctor
@aswathybosebose2067 Жыл бұрын
Sir valare upakaram ulka oru vdio ane ithe🙏🏻🙏🏻🙏🏻🙏🏻🙏🏻 thankuuuu doctor❤️🙏🏻
@mansoorav7830 Жыл бұрын
Thankyou doctor.. Last 1 year i have small problem like this.. Thank you for your good advice....