0:00 എപ്പിസോഡ് 14 1:57 ആദ്യത്തെ ചോദ്യം (അരിയെ കുറിച്ച്) 4:00 മാറ്റം വരാത്തത് എന്തു കൊണ്ട്? 6:00 പിന്നീട് തടി കുറയുന്നില്ല 7:20 എപ്പോഴത്തെ ഡയറ്റ് പ്ലാന്‍ തുടങ്ങണം? 8:40 വ്യായാമം ചെയ്യണോ? 13:55 സാവാളയക്ക് പകരം കുക്കുംബര്‍ കഴിക്കാമോ? 15:00 അച്ചാറ് കഴിക്കാമോ? 17:00 കാലിന്റെ അടിയില്‍ വേദന എന്തു ചെയ്യണം? 18:15 ഹോര്‍മോണ്‍ പ്രശ്നം അസിഡിറ്റി 19:20 പനി വന്നാല്‍ എന്ത് ചെയ്യണം? 19:55 കാന്‍സര്‍ രോഗികള്‍ ചെയ്യാമോ? 20:41 മുട്ട മൂത്രത്തില്‍ കല്ലുകാര്‍ക്ക് കഴിക്കാമോ? 22:00 വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ തടി കുറയുമോ?
@VijiPradeep-s3g2 сағат бұрын
സാർ എനിക്ക് പനി ആണ്.. ന്യുമോണിയ പോലെ തോന്നുന്നു 😔😔അങ്ങനെ ആണെങ്കിൽ ഇത് പത്തമത്തെ ന്യുമോണിയ ആണ്.. ഡയറ്റ് ഫോളോ ചെയ്യാൻ പറ്റുമോ.. ആന്റിബിയോട്ടിക് എടുത്തു തുടങ്ങി.. പോസ്റ്റ് കോവിഡ് സിന്ധ്രം ആണ് സാർ 🙏🙏😔ഞാൻ ഓരോ ജോക്ക് പറയുന്നത് എന്റെ വിഷമങ്ങൾ മറക്കാൻ ആണ് 😔😭🙏🙏സാർ ക്ഷമിക്കുമല്ലോ 🙏.. ഈ അസുഖം അടിക്കടി വരുന്നത് കൊണ്ട് ഞാൻ മാനസികമായി ആകെ തളർന്നു സാർ.. 😔
@shyamalanair93643 сағат бұрын
നല്ല മാറ്റമുണ്ട് സാറെ Following ur diet plan.Thanks🙏
@mikhaelizabethmathew58173 сағат бұрын
നല്ല മാറ്റം ഉണ്ട് weight 2 kg kuranju മധുരം നല്ലതുപോലെ ഒഴിവാക്കി ചോറ് കുറച്ചു നല്ല ചിട്ട ആയി എല്ലാം ചെയ്യുന്നുണ്ട് വെള്ളത്തിന്റെ അളവ് നല്ലത് പോലെ കൂടി Thanks sir..
@rakhibabu55093 сағат бұрын
താങ്ക്സ് ഡോക്ടർ നല്ല മാറ്റമുണ്ട്
@rugminiamma62172 сағат бұрын
Dr enik pottasium kuranju unconscious ai athu kond edukkunnilla
@sumanair826331 минут бұрын
Dear Sir, Can you please make it one episode for Tyroid in detail of ATG test. One of my friend suffering from last 3_4 years. If any exercise for this.
@paulsheelakunnummel181612 минут бұрын
Doctor 3kg kuranju thank you so much God bless you
@Worldodiyaaaa15 минут бұрын
5 kg കുറഞ്ഞു. എനിക്ക് 5 കിലോ കൂടി കുറക്കണം എന്നുണ്ട്. Friends, family ഒക്കെ പറയുന്നു ഇനി കുറക്കേണ്ട എന്ന്. മുഖം നന്നായി മെലിഞ്ഞു ഇനിയും ഷീണിച്ചാൽ കവിൾ ഒട്ടിപോകും..
@naseerashamsudheen28024 сағат бұрын
Adipoliyayi munnot povunnu dr
@shijomp46902 сағат бұрын
Dr njan enik kurakkanam ennu agrahicha weight vare aayi 56aayirunnu 54aayi ini rand koodi kuranja haappy aakum ennalum Doctor de diet plan super aatto orupad useful aayittulla vedio innathe
@surajvkbl73843 минут бұрын
താങ്കൾ ippoze അണ്ടർ weight ആ എന്ന് തോന്നുന്നൂ
@shijomp469039 минут бұрын
@surajvkbl738 height 150cm wght 54 BMI normal aanu
ഞാൻ ചോറ് കുറച്ചു പച്ചക്കറി മീറ്റ് എന്നവ കൂട്ടി ഇടക്കൊക്കെ ചെറിയ മധുരം കഴിക്കുകയും ചെയ്യും ഡെയിലി 1മണിക്കൂർ വ്യാഴാമവും 76 ൽ നിന്ന് 72 ൽ എത്തി.. Gd 🎉
@azraali-dm8erСағат бұрын
എരിവ് കൂടുതൽ കഴിച്ചാൽ അസിഡിറ്റി പ്രോബ്ലം ഉണ്ടാവും എന്നത് ഒഴിച്ച് വൈറ്റ് ലോസ് ഉണ്ടാവില്ലേ .എനിക്ക് എരി വ് ഇല്ലാതെ ചെറിയ ബുദ്ധിമുട്ടാണ് ഭക്ഷണം കഴിക്കാൻ.പ്ലീസ് റിപ്ലേ.4kg കുറഞ്ഞ് താങ്ക്സ് dr❤
@ramsheenah68663 сағат бұрын
2.5kg kuranju thank you sir ❤
@ourabilities51813 сағат бұрын
149cm hight --- w: 70 kg PCOD ഉണ്ട് age :34 ഞാൻ Weight കുറയുന്നില്ല, PCOD മാറിയാലെ തടി കുറയുകയുള്ളോ?
@ShonyJobin3 сағат бұрын
2kg kuranju. Thank you Doctor
@anillukose28Сағат бұрын
Good changes
@sabeenasiddiq79712 сағат бұрын
ഞാൻ 59 kg ഉണ്ടായിരുന്നു ആദ്യത്തെ diate ൽ 2 കിലോ കുറഞ്ഞു 57 കിലോ ആയി.പക്ഷേ പിന്നെ കുറയുന്നില്ല Age 44 Height 5 feet എത്ര വരെ കുറയ്ക്കാo
@shifan-c5152 сағат бұрын
Sathyam paranjal engane thadi kurakkanam enn namukk thanne erekure ariyam but ee Kanda videos ellam kandittum athonnum proper ayi follow cheyyunnilla ennathan vasthavam😂
@sunithasanthoshanoop14353 сағат бұрын
ഞാൻ 77.5 kg ഉണ്ടായിരുന്നു ഇപ്പോൾ 75 kg ആയി Dr.
@bineesha1363 сағат бұрын
Thankyou doctor ❤️ 4kg kuranju
@babitharamesh28153 сағат бұрын
Intermittent fasting edukkamo sir
@nafseenak5465Сағат бұрын
ഡോക്ടർ ഞാനൊരു സോറിയാസിസ് പേഷ്യന്റ്ആണ് . ആയുർവേദ ട്രീറ്റ്മെന്റ് ആണ്. ട്രീറ്റ്മെന്റ് തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഡയറ്റിംഗ് തുടങ്ങിയത്.. 2 വീക്സ് ഡോക്ടർ പറഞ്ഞതുപോലെയുള്ള ഡയറ്റ് ഞാൻ ഫോളോ ചെയ്തു. വൺ വീക്ക് കഴിഞ്ഞപ്പോൾ തന്നെ എന്റെ ശരീരത്തിൽ സോറിയാസിസ് ചെറുതായി കൂടുതൽ ആവാൻ തുടങ്ങി. അതിനുശേഷം ഓരോ ദിവസവും കഴിയുന്തോറും എന്റെ അസുഖം കൂടിവരുന്നു. ഈ അവസ്ഥയിൽ എനിക്ക് ഡയറ്റ് തുടരാൻ പറ്റുമോ ഡോക്ടർ.
@rekhasuresh7457Сағат бұрын
Avocado kazhikamo
@sangeethaj95075 минут бұрын
👍❤❤
@Shanu25813 сағат бұрын
Ente weight kurayumnunu pakshe face bhayankara vrithikedayii sir athinenda pariharam
@mufeedav70342 сағат бұрын
Sir എന്റെ weight മാറ്റമില്ല തൈറോയ്ഡ് ഉണ്ട്. ഫുഡ് എന്തു മാറ്റാമാണ് തൈറോയ്ഡ് ഉള്ളവർ ചെയേണ്ടത് എന്നു വീഡിയോ ചെയ്യാമോ? എനിക്ക് നല്ല പ്രതീക്ഷിയുണ്ട്. ഞാൻ ഇപ്പോൾ 66kg യാണ്
@girijarajannair5773 сағат бұрын
Njan 61 kg und ayirunnu Ennu nokkiyapol 57 kg ayittu kurranjju Exercise othirri cheyyunnund nalla diet um cheyyunnund
@flybird473 сағат бұрын
Hloo dr direct bilirubin 0.33 normal aano
@radhikasuresh79884 сағат бұрын
എനിക്കും നല്ല മാറ്റം ഉണ്ട് 2kg കുറഞ്ഞു 🥰🥰
@Vidhyava-pv9gt4 сағат бұрын
Starting time 85 Now 80
@GeethaKumari-w8w4 сағат бұрын
നല്ലമാറ്റമുണ്ട്... എന്റെ 2kg കുറഞ്ഞു
@amanimanaf68214 сағат бұрын
Entheyum
@VijiPradeep-s3g3 сағат бұрын
സാർ ഞാൻ രണ്ടു കിലോ മാത്രമേ കുറഞ്ഞുള്ളു ട്ടോ 😃😃🙏🙏😍സാർ എനിക്ക് ഒടുക്കത്തെ പനി ആണ് 😔😔എന്നാലും ഒടുക്കത്തെ വിശപ്പ് ആണ് 🤣😃വയറിൽ കടൽ തിര പോലെ അടിക്കുന്നു 🤔🤔ആകെ ഒരു ഇളക്കം 🤔പരവശം 😃തലകറക്കം 🤔🤔അതുകൊണ്ട് ഞാൻ കുറച്ച വെജ് ബിരിയാണി റൈസ് കഴിച്ചു 😃😔😔സാർ എന്നോട് പൊറുക്കണം 🙏🙏പനി ആണെങ്കിലും കൊതിക്കു കുറവില്ല 😃😃എന്തായാലും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏😍
@aneeqaain2612 сағат бұрын
😂
@ponnanganni29578 минут бұрын
🤭
@jeffyfrancis18789 минут бұрын
🙌🙌😍😍
@sindhus5273 сағат бұрын
Sir enik 50agendu.tiroid undu medicine kazhikunu. Enik karyamaya weight kuraunilla. Koodathe muttuvedana, nattelluvedana undu. Plz oru replay tarane
@Ben___la___den__04Сағат бұрын
Sir enik ipo 20 vayasund kunjile muthal shwasam muttal varunnatha ellarum parayunnath 18 vayas oke kazhiyumbo thanne marum ennayirunn kore kaalamayii ithinte shalyam ilarunn innala rathri muthal nalla shwasam muttal und chuma ingane oro asugam keri vannit shareerathinu otum arogyam illa athukonda ipo enthelum vanna shareerathinu thangan patunila oru badhyatha aayit eppzhum ente koode und ithu karanam nerthe muthal enne kalikan polum vidilarunn 🙂 enne vitt poyii enn karuthumbo idak idee vann njn poyitila enn thonipikum pole varunn njn ipo iti aanu padikunnath Last year aanu ith kazhinju jolik oke pokumbo enik shalyamayit ith vrum epozhum ath orkumbo pedi aanu idak jeevan pokunnath pole ulla valivu aayirikum njn enth chyanam sir ithu permanent aayit maarille atho oru ozhiya badha pole ente maranam vare koode kanuvoo 🙁 chilar paryunn oru homeo doctore kanik enitt 6 - 10 month marunn kazhichal mathy marum ennu ini oru jolik okke pokumbo ith oru valiya thadassamyit ente munnil ingane nikkuva pedchulla jeevithama ipo 😔