<a href="#" class="seekto" data-time="0">0:00</a> നീ മരുന്ന് മാഫിയയുടെ ഏജന്റ് അല്ലേടാ.. <a href="#" class="seekto" data-time="60">1:00</a> ഞാനോ!! എപ്പോ... <a href="#" class="seekto" data-time="172">2:52</a> കുമാരപിള്ള സാറിന്റെ താത്വിക അവലോകനം <a href="#" class="seekto" data-time="270">4:30</a> എന്റെ വീഡിയോ എന്ത് കൊണ്ട് ആളുകള്‍ കാണൂന്നു <a href="#" class="seekto" data-time="337">5:37</a> ഡോക്ടറേ ഒരു ടിപ്പ് തരാം കേള്‍ക്കണേ...
@aslameeyakt5459Ай бұрын
❤👍🏻
@AshishJose-ie1uzАй бұрын
@@aslameeyakt5459homeopathy is not an accurate science
@sailajasasimenonАй бұрын
ജനങ്ങൾക്ക് നന്മ മാത്രം ആഗ്രഹിക്കുന്ന doctor ❤️👍🏻
@ajayanc4108Ай бұрын
കുരക്കുന്ന പട്ടികൾ കുരച്ചോട്ടെ ഡോക്ടർ
@SunilKumarps-pp2bhАй бұрын
Dr ഞങ്ങൾക്ക് സാർനെ വിശ്വാസം ആണ്
@sunithasree960Ай бұрын
താങ്കളുടെ സത്യ സന്ധമായ ഈ അവതരണ ശൈലി യാണ് ജനങ്ങളേ ആകർഷിച്ചത് 🙏🏻
@rejicejohn8918Ай бұрын
@@sunithasree960 സത്യസന്ധത ഓക്കേ ആണ്, നല്ലതും ആണ്. പക്ഷേ അതല്ലല്ലോ ശാസ്ത്രീയ അവബോധം. അല്ലേ?? Fact based & Evidence based ആയിരിക്കണം നമ്മുടെ സത്യങ്ങൾ. Data supported ആയിരിക്കണം നമ്മുടെ ബോധ്യങ്ങൾ. Quality data വേണം നമ്മുടെ ഏതു claims നും.
@ajayaghoshb8973Ай бұрын
ഒന്നു പോടേ..@@rejicejohn8918
@abdullapv855Ай бұрын
ഡോക്ടർ, രാജേഷ് കുമാറിന് ഫുൾ സപ്പോർട്ട്.
@sheebajacob1078Ай бұрын
Dr Manoj johnoson also
@girijaV-d1iАй бұрын
അതെ 👍
@jessyajikumar9326Ай бұрын
😮@@sheebajacob1078
@omanathomas8905Ай бұрын
My full support sir
@saraswathymuraleedharan8099Ай бұрын
100% സത്യസന്ധനായ ഒരു ഡോക്ടർ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അറിയാവുന്ന കാര്യങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നു. നല്ല ഒരു മനുഷ്യസ്‌നേഹി. ഡോക്ടർ തന്റേടത്തോടെ മുന്നോട്ട് പോകുക. താങ്കളെ സ്നേഹിക്കുന്നവർ കൂടെയുണ്ട് 👍👍❤️❤️
@SmithaKc-k5fАй бұрын
Sathyam
@geethababu9274Ай бұрын
അതെ
@sasidharan9333Ай бұрын
ഡോക്ടർ രാജേഷ് അദ്ദേഹം ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ചെയ്യുന്നത്
@jancypeter9705Ай бұрын
ഡോക്ടർ താങ്കളുടെ Advice ഈ നാട്ടിലെ ജനങ്ങൾക്കു ആവശ്യമാണ്.👍👍👍👍
@TJ-fm8weАй бұрын
ഡോക്ടർ താങ്കൾക്ക് "full Support" ഞങ്ങൾക്ക് 100 % വിശ്വാസം
Liver um kidney um adich povumpozhum ithu thanne parayane
@SarithaSniyaАй бұрын
Alapine
@chaithuz35Ай бұрын
മറ്റുള്ളവർക്ക് കിട്ടാത്ത അംഗീകാരം കിട്ടുന്നത് കാണുമ്പോൾ അസൂയ ഉണ്ടാകും.. Dr നെ ഞങ്ങൾക്കു വിശ്വാസം ആണ് അത് കൊണ്ട് ആണ് വീഡിയോ വരാൻ കാത്തിരിക്കുന്നത് ❤️
@thomasjoseph5945Ай бұрын
സോഷ്യൽ മീഡിയ ഡോക്ടർമാർ ഒരുപാട് തെറ്റിദ്ധാരണകൾ പരത്തുന്നു' അശാസ്ത്രീയമായ കാര്യങ്ങൾ പറഞ്ഞ് ആളുകളെ അപകടത്തിലാക്കുന്നത് കുറ്റകരമാണ്. യൂ ട്യൂബിലെ ഡോക്ടർമാർ പറയുന്നത് കണ്ണുമടച്ച് വിശ്വസിച്ച് പരീക്ഷിക്കുന്നവരിൽ വിദ്യാഭ്യാസമുള്ളവരുമുണ്ട്. ഇതിൽ ഡോക്ടർമാർ എന്ന് അവകാശപ്പെടുന്ന പലരും യൂട്യൂബ് പണം മാത്രം മോഹിച്ച് വീഡിയോ ചെയ്യുന്നവരാണ്. ആളുകൾക്ക് അപകടമുണ്ടാകുന്നതിൽ അവർക്കെന്ത് ഉത്തരവാദിത്വം . ഈ പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്.
@swapnalaison87Ай бұрын
ഞാൻ ഏറെ വിശ്വസിക്കുന്ന ഡോക്ടർ ആണ്.ആര് എന്ത് പറഞ്ഞാലും ഡോക്ടറിന്റെ കൂടെ ദൈവം ഉണ്ട്.ഫുൾ സപ്പോർട്ട്.
@viswanathanpillais2944Ай бұрын
സർ, അങ്ങ് ജന പ്രിയനായ ബഹുമാന്യ ഡോക്ടർ. ജനങ്ങൾക്ക് ഉപകാര പ്രദമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു. ദുഷ്ടന്മാർ പറയുന്നത് ഞങ്ങൾ mind ചെയ്യുന്നില്ല. അങ്ങയുടെ നന്മകൾ തുടർന്നു കൊണ്ടേയിരിക്കുക. Thanks.
@indiradnj9325Ай бұрын
സാറിനോട് ഒരു താങ്ക്സ് പറയാൻ ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്, പീരീഡ്‌സ് സമയത്തെ വയറുവേദനകുറയാൻ മധുരകിഴങ്ങ് കഴിക്കുന്നത് നല്ലതാണ് എന്ന വീഡിയോ കണ്ടു!ഒത്തിരി താങ്ക്സ് സർ 💯%വും എഫെക്റ്റീവ് ആയിരുന്നു, ഈ സമയങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹോദരിമാർക്ക് ഇതൊരു വലിയ അനുഗ്രഹം തന്നെയാണ് എല്ലാമാസവും വേദനക്ക് ഗുളിക കഴിച്ചിരുന്ന ഞാൻ ഇതു പരീക്ഷിച്ചതുകൊണ്ട് മാത്രം ഗുളിക കഴിക്കാതെ രക്ഷപെട്ടു thanks sir 🙏🏽🙏🏽
@UshaDevi-qh3wyАй бұрын
സമൂഹത്തിൽ ഒരു രോഗമോ , പ്രശ്നങ്ങളോ വന്നാൽ ഞങ്ങൾ പൊതു നിർദ്ദേശം തരുന്ന ഞങ്ങളുടെ കുടുംബ ഡോക്ടറാണ് രാജേഷ് കുമാർ ഇനിയും ഞങ്ങൾ ഒപ്പം ഉണ്ടാകും - എപ്പോഴും സാറിൻ്റെ വീഡിയോ കാണും
@ShaimaPP-r9rАй бұрын
പറയുന്നവർ പറയട്ടെ,Dr. ന്റെ വീഡിയോ എനിക്ക് ഒരുപാട് ഉപയോഗപ്രതമായി.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@BashariyaBasheerАй бұрын
Dr എനിക്കെന്ത് അസുഖം വന്നാലും ഒരുപാട് ഹെൽത്ത് ടിപ്സിനും ഞാൻ താങ്കളുടെ ചാനലാണ് നോക്കാറ്.... ഉപകാരപ്രദമായ ഒരുപാട് അറിവുകൾ നിങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്... അതിലുപരി നിങ്ങൾ നല്ലൊരു മനുഷ്യ സ്നേഹി ആണെന്ന് അറിയാം...keep it up ❤️ഗോസിപ്പുകളെ ശ്രദ്ധിക്കേണ്ട... അതവരുടെ സ്ഥായി സ്വഭാവമാണ്... Dr kk ഫുൾ സപ്പോർട്ട്
@dayanajacob9681Ай бұрын
Full support ❤❤❤❤❤
@Kimfriends7945Ай бұрын
Sathyam
@k.bbabichan4924Ай бұрын
Yes correct
@സുന്ദരിАй бұрын
ന്നിട്ട് ഈ രാജേഷ് ഡോക്ടർ ചികിത്സച്ചു ഭേദം ആക്കിയ ഒരു രോഗിയെ കണ്ടിട്ടുണ്ടോ നിങ്ങൾ 😂😂 പക്ഷെ dr ജോജോ ഒരുപാട് രോഗികൾ ടെ ആശ്രയം ആണ്... ഒന്നു പോടാപ്പാ.. ഒന്നും അറിയില്ലങ്കിലും ചുമ്മാ തള്ളിക്കോളും
@AnnammaZacharia-m4nАй бұрын
Dr..you are a genuine person and you talk very clearly and genuinely.. you go ahead with your speech and consultation.. almighty lord support there for you.. your speech very meaningful ...
@vidyasagarnarayanapai583Ай бұрын
താങ്കൾ ഒരു മരുന്നും കഴിക്കണം എന്ന് ഒരു വീഡിയോയിലും പറയുന്നില്ല താങ്കളുടെ വിലയേറിയ വാക്കുകൾ ജനങ്ങൾക്കു വിശ്വാസം ആണ് ഫുൾ സപ്പോർട്ട്
@sindusindu6250Ай бұрын
ഒരാവശ്യം വരുമ്പോൾ മനസ്സിൽ ഒന്നു വിചാരിക്കുമ്പോൾ തന്നെ ആ വീഡിയോയുമായി മുന്നിലെത്തുന്ന ഒരു ഡോക്ടർ ആണ് താങ്കൾ . എനിക്ക് താങ്കളുടെ ഈ വീഡിയോകൾ ഒരു പാട് ഉപകാരപ്രദമായിട്ടുണ്ട്. രാജേഷ് ഡോക്ടർക്ക്🙏❤
@Sijuz807Ай бұрын
ഡോക്ടർ ഒന്നും പേടിക്കേണ്ട... full support. എല്ലാവിധ നന്മകളും നേരുന്നു.
@chandramathyks7930Ай бұрын
സാരമില്ല സർ സാറിൻ്റെ പ്രഭാഷണം ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട് വിനയത്തോടെയുള്ള ആ സംസാരം കേൾക്കുന്നതു തന്നെ ഒരു അറിവാണ് രസമാണ്
@rinumol986Ай бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പറയുന്നത് എത്ര സത്യം 😅 ഞങ്ങളുടെ ഫുൾ സപ്പോർട്ട് dr ന് ഉണ്ട് 👍🏻😊
@niranjsubash4073Ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള രണ്ടു ഡോക്ടർ മാർ ആണ് dr മനോജ് ജോൺസൻ, dr രാജേഷ് സമൂഹത്തിനു ഒരുപാടു നല്ല msgs കൊടുക്കുന്നുണ്ട്
@rabiabirabiabi852Ай бұрын
jonsen sir kkum idee avasthayanu endellamo parayinu avar
@padmababu4262Ай бұрын
Correct
@varghesepk7598Ай бұрын
❤❤
@lakshmiamma7506Ай бұрын
താങ്കൾക്ക് എതിരെ ഉള്ള വീഡിയോ കണ്ടിരുന്നു.. ചിരി വന്നു, കാരണം എത്രയോ വർഷങ്ങൾ ആയി താങ്കളുടെ ചാനൽ കാണുന്നു, പിൻ തുടരുന്നു. 👌👌👌👍
@lathikapv6985Ай бұрын
വീഡിയോയിലൂടെ വളരെ എനെർജിറ്റിക് ആയി ഗുണകരമായ സന്ദേശങ്ങൾ നൽകുന്ന താങ്കളുടെ സത്യസന്ധമായ അഭിപ്രായത്തി ന് അഭിനന്ദനങ്ങൾ. എന്നും ഞങ്ങൾ ഡോക്ടറോടൊപ്പം 👍
@kochuranigeorge9103Ай бұрын
വളരെ നല്ല മറുപടി.എനിക്ക് ഇത്രയും വിശ്വാസമുള്ള ഒരു ഡോക്ടർ ഇല്ല. ഏതു ആരോഗ്യപ്രശ്നം ഉണ്ടായാലും ആദ്യം ഡോക്ടർ രാജേഷ് കുമാർ അതിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് യൂട്യൂബിൽ പോയി നോക്കുന്നതാണ് പതിവ്.. അതുകൊണ്ട് ഒരുപാട് ഗുണങ്ങളും ഉണ്ടാകുന്നുണ്ട്. ഒരുപാട് യാത്ര ഉണ്ടെങ്കിലും ഇപ്പൊൾ അദ്ദേഹത്തെ നേരിൽ കണ്ട് അദ്ദേഹത്തിൻ്റെ മരുന്നും എടുത്തു അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ നിന്നും ആശ്വാസവും കിട്ടികൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ.സ്വന്തം അനുഭവത്തെക്കാൾ വലുതായി ഇനി ആരെല്ലാം എന്തൊക്കെ പറഞ്ഞാലും ഒന്നുമാവില്ലല്ലോ.ഡോക്ടറെ ഈശ്വരൻ അനുഗ്രഹിക്കും❤❤
@malayalee12Ай бұрын
ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട്. ഇംഗ്ലീഷ് ഗുളിക 3 മാസം കഴിച്ചിട്ടും സ്ഥിരമായി മാറാത്ത എൻ്റെ യൂറിക് ആസിഡ് പ്രശ്നം താങ്കളുടെ ടിപ്സ് ഉപയോഗിച്ച് പൂർണ്ണമായി മാറി. വളരെ വളരെ നന്ദിയുണ്ട്. ഈശ്വരൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഞാൻ കേട്ട താങ്കളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ താങ്കളുടെ ഈ ഉദ്യമം തുടരുക. ഒരിക്കലും നിർത്തരുത്.
@swasps1Ай бұрын
🤣🤣🤣
@rain-c9tАй бұрын
ടിപ്സ് എന്തൊക്കെ ആയിരുന്നു.
@swasps1Ай бұрын
@@malayalee12 വെറുതേ പറയല്ല... യൂറിക് ആസിഡ് ഒരിക്കലും പൂർണ്ണമായി ഒഴിവാക്കാനാവില്ല. ലക്ഷണം കുറക്കാൻ മാത്രേ കഴിയൂ... അതും താത്കാലികമായി. ഭക്ഷണം നിയന്ത്രണം വ്യായാമം പിന്നെ ദിന ചര്യ. അത് എല്ലാവർക്കും സാധിക്കില്ല. ഇന്നത്തെ ജീവിത സാഹചര്യത്തിൽ പറ്റില്ല. വെറുതെ നുണ പറയരുത്
@BushraSathar-vo6ezАй бұрын
എന്തൊക്കെയാ. ടിപ്സ് ഒന്ന് പറയൂ. Please
@BushraSathar-vo6ezАй бұрын
@@rain-c9t ഒന്ന് parayane tips 8 und uric acid
@jayasreemohan9920Ай бұрын
എനിക്ക് ഡോക്ടറെ 100% വിശ്വാസമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാലും എനിക്ക് ഡോക്ടറെ പൂർണ്ണമായും വിശ്വാസമാണ്. പല അറിവുകളും ഡോക്ടറിൽ നിന്നാണ് എനിക്ക് കിട്ടുന്നത്. ഇനിയും ഇതു പോലുള്ള അറിവുകൾ തരണം . കിംവദന്തികൾ കേട്ട് തളരാതെ മുന്നോട്ട് പോകണം. ഡോക്ടർക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ .🙏🏻🙏🏻🙏🏻
@nirmalac2506Ай бұрын
Dr Rajesh Kumar u r great നിങ്ങളുടെ videos കാണാറുണ്ട്. നല്ല ഉപകാരപ്രദമായ video ആണ് മറ്റുള്ളവർ എന്തും പറഞ്ഞുകൊള്ളട്ടെ. സാർ ഇനിയും തുടർന്ന് കൊണ്ടേയിരിക്കണം. ഞാൻ ഒരു ആയുർവേദ മെഡിക്കൽ റെപ് ആണ്. ഏത് മേഖല അയാലും അതിൻ്റെതായ ഗുണവും ദോഷവുമുണ്ട്. ഒരു സിസ്റ്റത്തേയോ ഡോക്ടറേയോ മറ്റുള്ളവർ കുറ്റം പറയുന്നത് ശരിയല്ല. അത് അസൂയ കൊണ്ടാണ്. സാർ ധൈര്യമായി മുന്നോട്ട് പോവുക. എല്ലാവിധ ആശംസകളും നേരുന്നു. നിർമൽ; തലശ്ശേരി
@InuzainAmiАй бұрын
Sir മരുന്നു മാഫിയക്കു പേടിയാവാൻ തുടങ്ങി.... നമ്മളെല്ലാരും എപ്പോളും ഡോക്ടർക് support ഉണ്ട്..... ഇനിയും കൂടുതൽ അറിവുകൾ പറഞ്ഞു തരാൻ ഡോക്ടർക് കഴിയട്ടെ... ദൈവം അനുഗ്രഹിക്കട്ടെ.
@fridge_magnetАй бұрын
പിന്നെ. നാളെ വീണു കാല് ഒടിഞ്ഞാൽ ഓടി രാജേഷ് കുമാറിൻ്റെ അടുത്തല്ലേ വരുന്നത്
@musthafavp7496Ай бұрын
അതിന് ആയൂർ വേദത്തിൽ ശല്യതന്ത്രയുണ്ട്,(മർമ്മ വിഭാഗം)
@waves4167Ай бұрын
Fracture oke engane aan ningal ayurvedathil kandethunnad Surgery avshyam vaanalum ningal ayurveda il ayirikumalle kanikunnad
@sujanababu6502Ай бұрын
അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല സാറിന്റെ ഉയർച്ച കണ്ടിട്ട് പൊറുക്കുന്നില്ല അതാണ്. ഞങ്ങൾക്ക് സാറിനോടുള്ള വിശ്വാസം ഒരിക്കലും നഷ്ടപ്പെടില്ല ❤❤
@jencyjohnson7176Ай бұрын
ഞാൻ ഡോക്ടറുടെ മിക്ക വീഡിയോസും കാണാറുണ്ട്. സാധാരണക്കാർക്ക് വളരെ പ്രയോജനപ്രദമായ വീഡിയോസ് ആണ്. ഡോക്ടർക്കു ഫുൾ സപ്പോർട്ട് 👍
@MuhdAslam-m9i29 күн бұрын
ഡോക്ടർ ധൈര്യമായിട്ട് ഇരുന്നുന്നു കൊള്ളൂ. 10000........സപ്പോർട്ട് 👍👍ഒന്നും പേടിക്കണ്ട. ഞങ്ങളുടെഏരിയയിൽ ഉള്ള എല്ലാവരും കട്ട സപ്പോർട്ട്.. ഞങ്ങൾ കൂടെയുണ്ട്.. ഞങ്ങൾക്ക് ഒരുപാട് പറഞ്ഞാൽ തീരാത്തത്ര സന്തോഷം ഉണ്ട് 👍👍
@nandhoosworld9105Ай бұрын
ഞാൻ കാണാറുണ്ട്.. ഇതുവരെയും ഒരു മെഡിസിനും റെക്കമെന്റ് ചെയ്യുന്നതായി കണ്ടിട്ടില്ല... ഇതാവണം ഡോക്ടർ 👍🏻👍🏻..
@Smitha-u5yАй бұрын
🎉🎉🎉അഭിവാദ്യങ്ങൾ Dr രാജേഷ് കുമാർ 😃🙏🏻🌹
@ajithattukal7487Ай бұрын
എന്റെ പ്രിയപ്പെട്ട Dr. ന് എല്ലാവിധ ആയുരാരോഗ്യ സുഖങ്ങളും ഉണ്ടാകട്ടേ 🙏👍
@susanraju3740Ай бұрын
Dr രാജേഷ്‌കുമാർ എൻ്റെ കാണപ്പെട്ട ദൈവം ആണ്. ഞാൻ ഇന്ന് എഴുന്നേറ്റു നടക്കുന്നത് സാർ റിൻ്റെ ആത്രൈറ്റിസിൻ്റെ ഒറ്റ വീഡിയോ കണ്ടാണ്. സാർ എന്നും എല്ലാവർക്കും നല്ലത് മാത്രം പറഞ്ഞു കൊടുക്കുന്ന ഡോക്ടർ.സാറിന് നന്മകൾ മാത്രം ഉണ്ടാകട്ടെ.
@ars636Ай бұрын
അത് ഏത് വീഡിയോ. Send ചെയ്യുമോ?
@snehalatha427815 күн бұрын
ഇങ്ങനെയുള്ള കമന്റുകൾ ഒന്നും ശ്രദ്ധിക്കേണ്ട ഡോക്ടർ 100% സത്യസന്ധനായ ഒരു ഡോക്ടറാണ് എല്ലാം ജനങ്ങൾക്ക് വളരെ ഉപകാരമുള്ള വീഡിയോയാണ് ധൈര്യമായിട്ട് മുന്നോട്ടുപോകും 🙏🙏♥️
@lailabeevi2874Ай бұрын
എനിക്ക് വർഷങ്ങളായിട്ട് വാത സംബന്ധിച്ചു ചികിത്സയിലാണ് എനിക്ക് ഒരു അറിവ് കിട്ടാൻ വേണ്ടി ഞാൻ സാറിന്റെ യൂട്യൂബ് വീഡിയോകൾ കാണാറുണ്ട് സാറിനേ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@saniyageo8599Ай бұрын
ഡോക്ടർ അങ്ങ് ഞങ്ങള്ക്ക് ഏറ്റവും പ്രീയപെട്ട സ്നേഹ തുല്യനായ പുണ്യം തന്നെ ആണ് ഒത്തിരി ഇഷ്ടത്തോടെ അങ്ങയുടെ ഓരോ വീഡിയോയും കാണുന്നത്. കാരണം അത്ര ആത്മാർത്ഥമായി ജനങ്ങൾക് ആയി നന്മ മനസോടെ ഓരോ വീഡിയോയും ചെയുന്നു.ഡോക്ടർ ഇനിയും കൂടുതൽ വീഡിയോ ജന നന്മയ്ക്കു ആയി ചെയ്യണം 🙏🏻. Thank you doctor 🙏🏻🥰♥️🥰♥️🥰♥️🥰🙏🏻
@K.M.A.SharafАй бұрын
ആരെന്ത്പറഞ്ഞാലും ജനങ്ങളുടെമനസ്സുകളിൽ ഡോക്ടർ സ്നേഹത്തിന്റെ രൂപത്തിൽ നിറഞ്ഞുനിൽക്കും...☝️💝💪
@jayprakash5464Ай бұрын
ആരെന്തു പറഞ്ഞാലും നമ്മളെ ഡോക്ടറെ നമുക്കറിയാം.ആ മതിപ്പു പൊളിക്കാൻ നമ്മൾ സമ്മതിക്കില്ലല്ലൊ 🌹❤️
@jameelamuhammedkunju5942Ай бұрын
Rajesh ഡോക്ടറെയും മനോജ് ജോൺസൻ ഡോക്ടറെയും കാണുമ്പോൾ വലിയ അസൂയ ഉണ്ട്. മരുന്ന് കച്ചവടം ചെയ്തു രോഗികളെക്കൊന്നു കോടികൾ സാമ്പാദി ക്കുന്ന. മാഫിയകൾക്ക് ദഹിക്കില്ല. ഈ ഡോക്ടർമാരുടെ വീഡിയോ കണ്ടാണ് ഞങ്ങൾ ഇന്ന് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയത്. അതുകൊണ്ട് വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ ജീവിക്കുന്നു.
@rra8721Ай бұрын
താങ്കളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് വർഷങ്ങൾ അയി വളരെ ഉപകാരം ഉള്ള വീഡിയോസ് DR രാജേഷ് ഫുൾ സപ്പോർട്ട് 🙏
@ayyoobayyu4004Ай бұрын
നിങ്ങളെ ഫോള്ളോ ചെയ്യാൻ തുടങ്ങിയത് നിങ്ങളെ വിശ്വാസം ഉള്ളത് കൊണ്ടാണ്.... നിങ്ങളുടെ കൂടെ കൂടിയിട്ട് ഏകദേശം 4 വർഷം കഴിഞ്ഞു....ചില അസുഖങ്ങൾ തിരിച്ചറിയാൻ ഡോക്ടറുടെ അടുത്ത് പോകേണ്ട ആവശ്യം ഇല്ല എന്ന് മനസ്സിലാക്കിയതും നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതലാണ്... നിങ്ങൾ തുടരണം, ഞങ്ങളുണ്ട് കൂടെ 🥰
@rukzaa..Ай бұрын
വളരെ ശെരിയാണ്
@സുന്ദരിАй бұрын
ന്നിട്ട് പനി വരുമ്പോ പോലും അലോപ്പതി ഹോസ്പിറ്റലിൽ ലേക്ക് ഓടുകയും ചെയ്യും, പനി മാറുമ്പോൾ dr രാജേഷ് ദൈവം ആണെന്ന് കമെന്റ് തള്ളുകയും ചെയ്യും 😂😂 ഈ dr രാജേഷ് ഗൂഗിൾ ന്ന്, മറ്റ് യൂട്യൂബിൽ ന്ന് ഒക്കെ വിവരം ശേഖരിച്ച ശേഷം ആണ് എല്ലാ വിവരണവും നൽകുന്നത്, അല്ലാതെ കോളേജ് ൽ പോയി പഠിച്ച അറിവ് ഒന്നും അല്ല... വിവരം ഉള്ളവർ ക്ക് മനസ്സിലാവും, ഇയാൾ പറയുന്നത് ജസ്റ്റ് ഗൂഗിൾ ചെയ്തു നോക്കിയാൽ ആർക്കും അറിയാം 🤭🤭 കുറേ കൂലിപ്പണിക്കാർ പോലെ ഉള്ളവർ ആണ് ഇങ്ങനെ ഉള്ളവരുടെ ഷാപ്പോർട്ടേഴ്‌സ് 😂😂 അറിവില്ലായ്മ ഒരു കുറ്റം അല്ല ല്ലോ.. കഷ്ടം 🤦♀️
ഡോക്ടറെ അറിയുന്നവരും കേൾക്കുന്നവരും ഇത്തരം ജല്പനങ്ങൾ ഒരു വിലയും കൽപിക്കാതെ പുച്ഛിച്ച് തള്ളും.വളരെ ഉപകാര പ്രദമായ അറിവ് നൽകുന്ന ആളാണ് താങ്കൾ.ധൈര്യത്തോടെയും സംതൃപ്തിയോടെയും താങ്കൾ പ്രയാണം തുടരുക.❤എല്ലാരും കൂടെയുണ്ടാവും❤
@lathatj8282Ай бұрын
ഡോക്ടറെ ജനത്തിന് നന്നായിട്ടറിയാം ചില അലോപ്പതി കള്ളൻമാരുണ്ട് അവരെപ്പോലുള്ളവരാണ് ശരിക്കും മാഫിയകൾ ഡോക്ടർ വിഷമിക്കേണ്ട ഡോക്ടർ ജനോപകാരപ്രദമായ വളരെ നല്ല കാര്യന്കളാണ് എനിക്ക് സാറിൻറെ വിലയറിയ ഉപദേശന്കൾ വളരെ വളരെ പ്രയോജനപ്പെടുന്നുണ്ട് ഈ ലോകം നൻമക്കെതിരെ എന്തിനു നിലകൊള്ളുന്നു ഞാൻ എന്നും ഡോ. രാജേഷ്കുമാറിനൊപ്പം സാറിനെ വിശ്വസിക്കുന്നവർ ഈദുഷ്ടൻമാരുടെ ജല്പനത്തിനു വില കൊടുക്കില്ല സാർ സധൈര്യം മുന്നോട്ടു പോകുക
@positivenegative5451Ай бұрын
പലതവണ പലതും പറയട്ടെ, ഡോക്ടർ പുലിയാണ് ഡോക്ടർ നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@santhoshvargheese6591Ай бұрын
വിവരമില്ലാത്തവർ അങ്ങനെ പലതും പറയും ഡോക്ടർ ഡോണ്ട് വറി ഡോക്ടർ വി ആർ ഫുൾ സപ്പോർട്ട്
@lalammamathew8272Ай бұрын
Dr രാജേഷ് കുമാർ താങ്കൾ വിശദീകരണം നൽകിയില്ലെങ്കിലും ആരും താങ്കളെ തെറ്റിദ്ധരിക്കില്ല അത്രക്ക് എല്ലാവർക്കും താങ്കളുടെ ആൽമാർത്ഥത മനസ്സിലായിട്ടുണ്ട് വളരെ ഉപകാര പ്രദമായ informations ആണ് താങ്കൾ ജനങ്ങൾക്ക് നൽകുന്നത് May God Bless you Doctor
@worldofakbrothers2015Ай бұрын
എൻ്റെ ഫാമിലി dr.. ആണ് വളരെ സത്യസന്ധമായി കാര്യങ്ങള് പറഞ്ഞു തരുന്നു..ഫുൾ support ഉണ്ടു dr...
@dakiniammachi9152Ай бұрын
സത്യസന്തമായി താങ്കൾ മുന്നോട്ടുപോകു. മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമില്ല. ബഹുജനം പലവിധം. താങ്കളുടെ വീഡിയോസ് എനിക്ക് ഉപകാരപ്രദമായിട്ടാണ് തോന്നിയുട്ടാളത്. 🙏👍👍👍
@nalininaliyatuthuruthyil4629Ай бұрын
യീ ലോകം അങ്ങനെ ആണ് sir താങ്കളെ പോലെ നല്ല സേവനം നടത്തുന്നവരെ അവർക്കു സഹിക്കാൻ കഴിയില്ല അതിന്റെ അസൂയ ആണ് ഞങ്ങൾ ക്ക് അറിയാം sir നെ കുറെ years ആയിട്ടു god bless you❤🙏
@Invincible_116Ай бұрын
ഞാൻ ഒരു ആയുർവേദ ഡോക്ടർ ആണ്. പുരാതന ശാസ്ത്രം എന്ന കാര്യം ഞാൻ തള്ളിക്കളയുന്നില്ല. പക്ഷെ ഒത്തിരി ആളുകൾ ഇപ്പോഴും ആയുർവേദത്തിലുടെ സൗഖ്യം പ്രാപിചു വരുന്നുണ്ട്. ശസ്ത്രക്രിയ ചികിത്സ വേണം എന്ന് പറഞ്ഞ രോഗങ്ങൾ തുടങ്ങി എത്രയോ പേരെ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട്. അതൊന്നും ഇവർ നോക്കില്ല. അദ്ദേഹം നല്ലൊരു ഡോക്ടർ ആയിരിക്കാം പക്ഷെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബാക്കി എല്ലാരും പൊട്ടൻമാരാണ് എന്ന ചിന്താഗതിയാണ്. കഷ്ട്ടം തോന്നുന്നു!
@thankamanikumaran3633Ай бұрын
👌
@varghesepk7598Ай бұрын
👍👍
@SureshMS-v7yАй бұрын
പറയുന്നവർ പറയട്ടെ Sir സാറിന്റെ വീഡിയോകൾ എല്ലാ തന്നെ വളരെ മികച്ചതാണ്
@sreevidhyajs4835Ай бұрын
100% യോജിക്കുന്നു. കട്ട support from our side.ശങ്കരാടി sir പറഞ്ഞത് പോലെ പെണ്ണ് കേസിൽ പെടുത്താഞ്ഞത് ഭാഗ്യം.
@Zoom-ev8jzАй бұрын
😂
@sreejanishad3380Ай бұрын
😂
@Sweetie-ro5mwАй бұрын
😂
@shalinishivadas4917Ай бұрын
ഒരുപാട് കായ്ഫലമുള്ള മരത്തിലെ കല്ലെറിഞ്ഞിട്ട് കാര്യമുള്ളൂ. Dr വിശ്വാസമാണ് ❤️❤️❤️
@Fahad-ed1rjАй бұрын
ഞങ്ങൾ മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടർ ❤❤
@PhilominaJ-h9iАй бұрын
സാറിന്റെ വിഡിയോ നല്ലതാണ് ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് നല്ല വീഡിയോ ആണ് അസുയ കാർ പലതും പറയും
@radhasrajan5107Ай бұрын
ഡോക്ടർ, ഞങ്ങൾ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട്. ഇവനൊന്നും ഡോക്ടറെ ഒന്നും ചെയ്യാൻ പറ്റില്ല. ജനങ്ങൾ നെഞ്ചിൽ ഏറ്റിയ ആളാണ് അങ്ങ് 🙏🙏🙏🙏❤
@salilay1688Ай бұрын
GodBlessYouDr
@maree-8822Ай бұрын
മലയാളികൾ നെഞ്ചിലേയ്റ്റിയ,,, ഞങ്ങൾ മലയാളികളുടെ ഇഷ്ടപെട്ട ഡോക്ടർ രാജേഷ് കുമാർ... 🙏🙏🙏
@okey1317Ай бұрын
Dude he is a Homeo doctor 🤦🏻
@maree-8822Ай бұрын
@okey1317 yes.. Ofcoures.... We respect this Doctor...
@athirasvoiceАй бұрын
ഞങ്ങൾ ജനങ്ങൾക്ക് താങ്കളെ വിശ്വാസം ആണ് ഡോക്ടർ.. 👍👍👍
@AyshaFousiya-x9dАй бұрын
Yes
@hamzathpasha4064Ай бұрын
Yes
@Vincy-m1nАй бұрын
Dr രാജേഷ്‌കുമാർ സൂപ്പറാണ് 🙏🏻❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@albinrajuАй бұрын
വെളിവ് ഇല്ലാത്തവർക്ക്
@manojtv-mh5zgАй бұрын
🙏🙏❤️
@prathibhasubhash433318 күн бұрын
DR താങ്കൾ നല്ല അറിവുകളാണ് ഞങ്ങൾക്ക് സംഭാവന ചെയ്യുന്നത്
@lalithamp934Ай бұрын
Drടെ എല്ലാ വീഡിയോകളും ഉപകാരപ്രദമാണ്. വളരെ വളരെ നന്ദി പറയുന്നു
@minibabu3050Ай бұрын
ഡോക്ടർ പറയുന്ന കാര്യങ്ങൾ ഞങ്ങൾക്ക് ഉപകാരമുള്ളതാണ് 🙏
@Su_kurtha_Binu_67Ай бұрын
വ്യാജൻ..ആരെന്ന് ജനങ്ങള് തിരിച്ചറിതാണ്..ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഡോക്ടറാണ് രാജേഷ് സാർ.....❤❤❤❤
@Handle-x2vАй бұрын
Myru anu..homeoyil evdeyada .vitamins
@user-ep6gh4qw6hАй бұрын
😂😂😂😂
@FaseelabasheerFaseelabashe-b2uАй бұрын
ഞാൻ ഡോക്ടറെ വീഡിയോസ് അധികവും കാണാറുണ്ട്. എനിക്ക് നല്ല റിസൾട്ട് ഉണ്ടാവാറുണ്ട്. ആ പറഞ്ഞ Dr കുറച്ചു ആളാവാൻ നോക്കുന്ന പോലെ തോന്നി.. Dr👍👍
@shereedhac3262Ай бұрын
എന്തായാലുംഈ വ്യാജ ഡോക്ടറുടെ ഫോട്ടോ എനിക്ക് ഭയങ്കര ഇഷ്ടായി. ആരാണ് ഈ ആർട്ടിനു പിന്നിൽ. 🤣ഞാൻ എത്രയോ വർഷമായി സാറിന്റെ വീഡിയോസ് പിന്തുടരുന്ന ആളാണ്. ആരെന്തു പറഞ്ഞാലും സാറിന്റെ വീഡിയോസ് എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. പിന്നെ ആ ഡോക്ടർ പറഞ്ഞ വിഡിയോയും ഞാൻ കണ്ടിരുന്നു പുച്ഛം തോന്നി. സാർ ധൈര്യമായി മുന്നോട്ട് പോകുമെന്ന് അറിയാം അഭിനന്ദനങ്ങൾ ❤️❤️❤️
@BeenaKs-we7huАй бұрын
അസൂയക്കാരാണ് സാർ ഇങ്ങനെ പറയുന്നത് സാർ ഞങ്ങൾക്ക് 100% വിശ്വാസമാണ് സാറിന്റെ വീഡിയോക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്
@lijocyteresa8787Ай бұрын
Doct. ന്റെ എല്ലാം വിഡിയോസും ഒത്തിരി ഉപകാരമുള്ളതാണ്... ധൈര്യമായി മുന്നോട്ട് പോകുക..... ഫുൾ സപ്പോർട്... ഒത്തിരി നന്ദിയുണ്ട്... 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
@valsakunjuju3221Ай бұрын
ഞങ്ങൾക്ക് ഡോക്ടറെ വിശ്വാസമാണ്❤🙏
@binoypt3652Ай бұрын
ധൈര്യമായി മുന്നോട്ട് പോവണം സാർ . ദൈവവും ഞങ്ങളും കൂടെയുണ്ടാകും
@sulthasulthan1469Ай бұрын
വളരെ നല്ല കാര്യമാണ്Dr.പറഞ്ഞു തരുന്നത് ഞാൻ ഓരോന്നു ചെയ്തു ഫലങ്ങൾ ഉണ്ട് എല്ലാ വീഡിയോ യുംകാണാറുണ്ട്
@MalayaleesouhridamАй бұрын
താങ്കൾക്ക് ഫുൾ സപ്പോർട്ടാണ്. കാരണം പല ഡോക്ടർമാറും രോഗി ആവശ്യപ്പെട്ടാലും ആഹാര ക്രമീകരണം പറയാറില്ല. അഥവാ പറഞ്ഞാലും പൊട്ടും പൊടിയും മാത്രം.
@vyjavyjayanthi682Ай бұрын
We are all believe you Dr. All the best Dr. ഇത് കൊണ്ടന്നും സാർ തളരുത്. Thank you Dr.
@prriyanair8006Ай бұрын
ഡോക്ടർ താങ്കൾ പറഞ്ഞത് എല്ലാം 100% ശരിയാണ് സാധാരണ ജനങ്ങൾ എന്നും താങ്കൾക്ക് ഒപ്പം❤❤
@arifapk58Ай бұрын
എല്ലാമേഖലയിലും ഉണ്ട് ഇങ്ങനെ ഉള്ള കിടങ്ങൾ സാർ സത്യം പറഞ്ഞു കൊണ്ടേ ഇരിക്കുക കുറ്റം പോയ് പണിനോക്കട്ടെ 👍🏻
@mtashique828725 күн бұрын
നിങ്ങൾ എടുത്ത തീരുമാനം ആണ് സാർ നല്ല തീരുമാനം. ഒരു പാട് ആളുകൾക്ക് ഇന്ന് വളരെ ഉബകാരം കിട്ടുന്ന കാര്യങ്ങൾ ആണ് നിങ്ങൾ ഞങ്ങൾക്ക് മുമ്പിൽ പറയുന്നത്. അത് ഇനിയും മുമ്പോട്ട് തന്നെ പോവട്ടെ.ദൈവം അനുഗ്രഹിക്കട്ടെ.
@anithanambiar7946Ай бұрын
Yes നല്ല Dr. മാരെ ദൈവത്തെ പോലെയാണ് ജനങ്ങൾ കാണുക
@mohanan1285Ай бұрын
വിഡിയോ യുടെ തമ്പ് നയിൽ ഫോട്ടോ കണ്ടിട്ട് ചിരി വന്നു... നന്നായിട്ടുണ്ട് ഡോക്ടറെ... 😂😂😂
@IMSVGUYАй бұрын
പേടിയും
@Josephjam-b3vАй бұрын
😂😂😂😂😂
@RRani-hz6cmАй бұрын
😂😂😂
@josephpaul1290Ай бұрын
ഞങ്ങൾ ജനങ്ങൾ പൊട്ടൻ മാരല്ല, ഞങ്ങൾക്ക് അങ്ങയെ വിശ്വാസമാണ്, ഇംഗ്ലീഷ് മരുന്നുകർ ഹോമിയോ പൊതിക്കു എന്നും എതിരാണ്. കഴിഞ്ഞ 4വർഷമായി ഞാൻ അങ്ങയെ ഫോളോ ചെയ്യുന്നു. Please go ahead with your good job ❤️👍
@radhamanivk990Ай бұрын
♥️♥️♥️♥️♥️♥️ഞങ്ങൾ ഉണ്ട് കേൾക്കാൻ. അയാളോട് പോകാൻ പറ മോനെ.
@shantygopinath3247Ай бұрын
ഞാൻ അങ്ങയുടെ വീഡിയോ സ്ഥിരമായി കാണുന്ന ആൾ ആണെ എല്ലാം വളരെ പ്രയോജനകരമായ കാര്യങ്ങൾ
@indirak6127Ай бұрын
സാറിന്റെ എല്ലാ വീഡിയോ യും ജനങ്ങൾ ക്ക് വളരെ ഉപകാര പ്രദമണ് എല്ലാവർക്കും മനസ്സിൽ ആകുന്ന തരത്തിൽ ആണ് ഓരോ വിഷയവും അവതരിപ്പിക്കുന്നത് ❤
@valsalakrishnan9509Ай бұрын
ഡോക്ടറിനെ ഞങ്ങൾക്ക് വിശ്വാസം ആണ് മിക്കവാറും ഉള്ള വീഡിയോകൾ എല്ലാം കാണാറുണ്ട് ഷോർട് വീഡിയോകളും എല്ലാം ഉപകാരപ്രദമുള്ളതാണ് ഡോക്ടർ ഒന്നും മൈൻഡ് ചെയ്യാതിരുന്നാൽ മതി താനെ നിർത്തിക്കോളും താങ്ക്യു ഡോക്ടർ
@RamlathIbrahim-d4gАй бұрын
സാർ വിഷമിക്കേണ്ട മുന്നോട്ടു പോകണം സാറിന്റെ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്
@PrincyJose-z9hАй бұрын
2 അലോപ്പതി ഡോക്ടർമാർ ഉള്ള എന്റെ ചേട്ടനും, ചേച്ചിയും എംഡി, MS ഹോമിയോ മരുന്നാണ് കഴിക്കുന്നത്, ഞാനും, ഭർത്താവും ❤❤❤
@geethababu9274Ай бұрын
ഈ വീഡിയോയുടെ മുകളിൽ കാണുന്ന Dr. രാജേഷിൻ്റെ ഫോട്ടേയും മുൻപിലിരിക്കുന്ന മരുന്ന് വില്പനയും കണ്ട് ചിരിച്ച് ചിരിച്ച് എൻ്റെമ്മോ Dr.❤❤❤❤❤❤
@nothingisimpossiblesreelal347Ай бұрын
ഡോക്ടർ പറഞ്ഞത് വളരെ ശരി ആണ്, ഞാൻ ആ വീഡിയോ കണ്ടിരുന്നു, എനിക്ക് അസുഖം ഭേദപ്പെട്ട കാര്യം പറഞ്ഞു,
@minigopakumar4650Ай бұрын
ഡോക്ടർ ഞങ്ങളുടെ സ്വന്തം ഡോക്ടർ അല്ലേ ,എല്ലാവരും കട്ട സപ്പോർട്ട് ആണ് ,ആരെന്തുപറഞ്ഞാലും ഡോക്ടറുടെ ഉപദേശങ്ങൾ എല്ലാവർക്കും ഉപകാരപ്രേദമാണ് ഒരു സംശയവുമില്ല 🙏🙏🙏
@sheeba2941Ай бұрын
ഇത് ഞങ്ങളുടെ പ്രിയപ്പെട്ട Dr. 🥰🥰
@Ak47-MensАй бұрын
Athu neril poyi kandal theerum 😂😂
@Hassan-oy6dkАй бұрын
Dr രാജേഷ് കുമാർ tvm ❤❤❤❤ വിശ്വസ്ഥനായ വെക്തിത്വം ഇത്രേം കാലം dr രാജേഷ് കുമാർ സർ ന്റെ വോയ്‌സുകൾ കേട്ടിട്ടും ഒരാൾക്കും ഒരു അഭിപ്രായ വിത്യാസവും ഉണ്ടായിട്ടില്ല ❤❤❤🇮🇳 Mlp ജില്ല
@meeraanali788Ай бұрын
സത്യസന്ധരോട് വഞ്ചകർക്ക് അസൂയ ഉണ്ടാവൽ സ്വാഭാവികമാണ് ഡോക്ടറേ... അങ്ങയെ ജനങ്ങൾക്കറിയാം... ജനങ്ങൾക്ക് ഒരു പ്രശ്നവും വരാത്ത രീതിയിലുള്ള ആരോഗ്യകരമായ ഉപദേശങ്ങളല്ലാതെ താങ്കൾ ഇന്ന് വരേ പറഞ്ഞതായി എനിക്കറിയില്ല.
@sufilekoyakutty628Ай бұрын
@@Hassan-oy6dkഅതാണ് സത്യം..sir ധൈര്യമായി മുന്നോട്ട് കൊണ്ടുപോവുക full support
@Sijuz807Ай бұрын
ഡോക്ടറുടെ വിഡിയോ.. ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാണ്.❤ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@vmambakkaran4669Ай бұрын
കാത്തിരിക്കുകയായിരുന്നു ഡോക്ടറെ അടിപൊളി മറുപടി 👌
@jinuk1786Ай бұрын
ഞങ്ങള്ക്ക് ഡോക്ടറെ വിശ്വാസം ആണ്.. ഒരുപാട് helpful ആണ് ഡോക്ടറുടെ ഓരോ videos... Full support for u Doctor
@prathyushprasad751829 күн бұрын
Modern Medicine ഉം Homeopathy യും കണ്ടാൽ അടിയുണ്ടാവും...കാരണം ഹോമിയോയുടെ ബേസ് തന്നെ തെറ്റാണ്. Modern Medicine ന്റെ ബേസ് strong ആണ്. Anyway Dr.Rajesh Homeo പ്രാക്ടീസ് ചെയ്യുന്നു. അത് അദ്ദേഹത്തിന്റെ കാര്യം...👍🏻👍🏻...
@anilnarayanan564Ай бұрын
Yes തീർച്ചയായും, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. അദ്ദേഹം ഓരോ മാസവും ടാർഗറ്റ് ചെയ്യണം.. അതിന് വളരെയധികം ബുദ്ധിമുട്ടും പ്രയാസങ്ങളും ഉണ്ട്..അതിനുള്ള പുതിയ നമ്പറാണ് ഇത്.. പുച്ഛത്തോടെ ജനങ്ങൾ അത് തള്ളിക്കളയും
@reenabiju8637Ай бұрын
Dr രാജേഷ് & dr മനോജ് ജോൺസൺ ( pala) രണ്ടു പേരും സമൂഹത്തിനു ഉപകാരം ഉള്ള മെസ്സേജ് ആണ് തരുന്നത് , കിടുവാണ് രണ്ടു പേരും, god bless you dr & family🙏🙏🙏❤️ 💐 💐💐
@rajeshalayil2719Ай бұрын
Dr മനോജ് ജോൺസൺ, dr രാജേഷ് ന്റെ ഏഴ് അയലത്തു പോലും എത്തില്ല.
@reenabiju8637Ай бұрын
അത് പാലയിലും , തിരുവനന്തപുരം അല്ലിയോ, അയലത്തു എങ്ങനെയാണു varunnathu😁
@sarojiniv7454Ай бұрын
@@reenabiju8637 മനോജ് ജോൺസൺ ചോദിക്കുന്നതിന് മറുപടി തരില്ല രാജേഷ് കുമാർ dr മറുപടി തരും അതാണ് വെത്യാസം
@SimrenGeoАй бұрын
@@reenabiju8637😂
@sreedharankv7317Ай бұрын
🙏🙏🙏
@ANANTHASANKAR_UAАй бұрын
വളരെ പക്വമായ മറുപടി ❤ Full support dear doctor
@supernova-g5eАй бұрын
ഞാൻ താങ്കളുടെ മിക്ക വീഡിയോസും കണ്ടിട്ടുണ്ട് താങ്കൾ നല്ലൊരു മനുഷ്യനാണ് വീഡിയോ കാണുമ്പോൾ അറിയാം.full support👍
@jishachandraj7705Ай бұрын
വീഡിയോ കിടുക്കി തിമിർത്തു പൊളിച്ചു..... കൊള്ളേണ്ടവർക്ക് ഒക്കെ കൊണ്ടിട്ടുണ്ടാവും.... എന്തായാലും സാറിന്റെ മരുന്നു കൊണ്ട് ജീവിതം തിരിച്ചു കിട്ടിയ ഒരാൾ എന്ന നിലയിൽ പറയുവാ ഡോക്ടർ സൂപ്പറാ ❤❤❤
@DrRajeshKumarOfficialАй бұрын
🙏
@LeelaSura-rz4ynАй бұрын
Dr. ധൈര്യമായി മുന്നോട്ടു പോകു. ഞങ്ങൾ ഓരോ വീഡിയോ കാണാനും കാത്തിരിക്കുന്നു. ദൈവം അനുഗ്രഹം ഉണ്ടാകും
@sailajasasimenonАй бұрын
ഇത്ര നന്നായി എല്ലാം വിവരിച്ചു തരുന്ന വേറെ doctor ഇല്ല. ❤️Dr റെ വിശ്വാസമാണ്. അലോപ്പതി മരുന്നിനെക്കാൾ ഇഷ്ടം homeo ആണ്. അതു തന്നെയാണ് ഞങ്ങൾ അധികവും ഉപയോഗിക്കുന്നത്. Dr ക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻.
@kunhahamedpullat8150Ай бұрын
ഞാൻ അനുഭവത്തിൽനിന്ന് പറയുകയാണ്. താങ്കൾ അതൊന്നും ചെവി കൊടുക്കാതെ മുന്നോട്ടു പോകുക താങ്കളെ ഞങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നു. നന്ദി. നമസ്കാരം. ഡോക്ടർ 🙏🙏🙏🌹🌹🌹👍👍👍
@rajendranponnu4162Ай бұрын
ആളുകൾ മരിച്ചതിനു ശേഷവും, വെന്റിലേറ്റർ ഇട്ട് 10000കണക്കിന് രൂപ രോഗിയുടെ കയ്യിൽ നിന്നും വസൂലാക്കുന്ന ആശുപത്രികൾക്ക് കൂട്ട് നിൽക്കുന്ന ടീം, ഡോക്ടർ മുന്നോട്ട് പോകു, ഇതൊന്നും ചെവികൊള്ളേണ്ട 💚