ഈ കറി മതി ഒരു കിണ്ണം കഞ്ഞി കുടിക്കാൻ കൂടെ ഒരു നാലുമണി പലഹാരവും |Dinner Special Menu |Easy Dinner

  Рет қаралды 14,826

Dr Shani's Kitchen

Dr Shani's Kitchen

Күн бұрын

Пікірлер: 59
@muhammadshafeek1875
@muhammadshafeek1875 3 жыл бұрын
അടിപൊളി വീഡിയോ👍 മത്സ്യവും ഞാനും ജഗട ജഗട 👿അത് കൊണ്ട് കഞ്ഞിയും പയറും അച്ചാറും പഴംപൊരിയും ആണ് കോൺസൻട്രേഷൻ ചെയ്തത് .കഞ്ഞി പയർ കണ്ടാൽ ഓർമ വരുന്നത് LP സ്കൂളിലെ വാസോര് ( വാസു നായർ ) ഉണ്ടാക്കുന്ന ചൂടുള്ള കഞ്ഞിയും പയറും 😋😋വരാന്തയിൽ ഇരുന്ന് മഴ പെയ്യുന്നത് കണ്ടും കുടിക്കുന്നതാണ് രണ്ടാമത് കഞ്ഞി ചോദിച്ചാൽ മുരളി മാഷ് :വാസുവേട്ടാ മ്മടെ പെരു വയറന് ഒരു കിണ്ണം കഞ്ഞി കൂടി കൊടുക് എന്ന് പറയും😜
@DrShanisKitchen
@DrShanisKitchen 3 жыл бұрын
😂😂 സത്യം... ഈ കഞ്ഞിയും പയറും നമ്മൾ മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയ തന്നെയാണ്.. 💪💪ഇത്രയും നാൾ ഓരോ വീഡിയോയ്ക്കും താഴെ മുടങ്ങാതെ കണ്ടു സൂപ്പർ.... അടിപൊളി.... എന്നൊക്കെ കമന്റ്‌ ഇട്ടപ്പോൾ ഞാൻ അറിഞ്ഞില്ല.... ആരും പറഞ്ഞുമില്ല... നിങ്ങളിൽ ഒരു എഴുത്തുകാരൻ ഉണ്ടെന്നു ✌️✌️✌️🤩🤩
@muhammadshafeek1875
@muhammadshafeek1875 3 жыл бұрын
@@DrShanisKitchen പടച്ചോനെ ഇങ്ങള് ഞമ്മളെ കളിയാകല്ലെ മനസ്സിൽ തോന്നുന്നത് എഴുതുന്നു മാത്രം😛 പിന്നെ ഇതൊന്നും നൊസ്റ്റാൾജിയ അല്ല ഓർമ താളുകളിൽ ഇന്നും ഒളിച്ചിരിക്കുന്ന മയിൽ പീലി പൊലെ ആണ്
@DrShanisKitchen
@DrShanisKitchen 3 жыл бұрын
👍
@rathnavallyvaliyaparambil8196
@rathnavallyvaliyaparambil8196 3 жыл бұрын
സൂപ്പർ കണ്ടിട്ടു കൊതി തോന്നി വായിൽ വെള്ളം വന്നു എനിക്ക് കഞ്ഞി ഇഷ്ടമാണ് 👍👍👍♥️♥️♥️
@iamtherider-w1n
@iamtherider-w1n 3 жыл бұрын
Dr മീൻ ചതയ്ക്കുന്നത് കണ്ടപ്പോൾ ഉണക്ക ഇറച്ചി ഇടിക്കുന്നതാണ് പെട്ടെന്ന് ഓർമ വന്നത് വീഡിയോ നന്നായിട്ടുണ്ട്‌ 👍🌹
@nishasree2559
@nishasree2559 3 жыл бұрын
Super! First time aan unakka meen kond ingane oru recipe kanunnath
@sakunthalak8234
@sakunthalak8234 3 жыл бұрын
Super Unakkameen chathachad adyayitanu kanunnad Kidilan❤❤
@radhikajose5637
@radhikajose5637 3 жыл бұрын
👍👍 e unakkameen roast try Cheyyam...
@shebamathew6703
@shebamathew6703 3 жыл бұрын
Enne angu kollu Dr. Shani, Kothi moothittu enikku evide erikkanvayya. 🇺🇸❤️
@annelizabeth5557
@annelizabeth5557 3 жыл бұрын
എന്റെ ചേച്ചി... ഇങ്ങനെ കൊതിപ്പിക്കണ്ടായിരുന്നു.... കാണുമ്പോൾ തന്നെ കൊതിയാവുന്നു.. 😜😜 ആ ഉണക്കമീൻ മാത്രം മതി കഞ്ഞി കുടിക്കാൻ 👌👌👌
@DrShanisKitchen
@DrShanisKitchen 3 жыл бұрын
🤩🤩
@geethamathew5115
@geethamathew5115 3 жыл бұрын
Beautiful pots .nd nice recipe.
@minisasikumar6079
@minisasikumar6079 3 жыл бұрын
njan ethu cheyarullathanu. Unaka Chemeen roast cheyarund.
@DrShanisKitchen
@DrShanisKitchen 3 жыл бұрын
👍
@shihinanajeeb661
@shihinanajeeb661 3 жыл бұрын
Dr nte ella recipium soooper mango pickle njan ittu spr thank u Dr
@DrShanisKitchen
@DrShanisKitchen 3 жыл бұрын
🙏👍
@shahidaet9269
@shahidaet9269 3 жыл бұрын
Eniyum ethupole nadan ruchikalumayi varane..👍👍😍😍
@DrShanisKitchen
@DrShanisKitchen 3 жыл бұрын
🤩🤩👍👍
@chandramathikarivellurchan4999
@chandramathikarivellurchan4999 3 жыл бұрын
പഴം പൊരീ ഇഷ്ടമായി.തോരൻ വളരെ ഇഷ്ടമായി.റോസ്റ്റ് അതിലേറെ ഇഷ്ടം' പുതുതലമുക്ക് ഇതൊക്കെ ഉണ്ടാക്കിക്കൊടുക്കട്ടെ അമ്മമാർ.ഡോകടർ ഞങ്ങളുടെ സ്ഥലമെവിടെയെന്ന് ഇന്നലത്തെ കമൻ്റെറിലിട്ടിട്ടുണ്ട്.
@DrShanisKitchen
@DrShanisKitchen 3 жыл бұрын
🤩🤩👍👍
@agie4860
@agie4860 3 жыл бұрын
Super unakkameen roast kannikku kollam
@deviwarrier5077
@deviwarrier5077 3 жыл бұрын
Home tour kannikkennea
@mercyna2137
@mercyna2137 3 жыл бұрын
Super mam
@dhanyarajendren2384
@dhanyarajendren2384 3 жыл бұрын
Super🌹🌹
@chinnuchannel1784
@chinnuchannel1784 3 жыл бұрын
Wow supar 👍👍👍
@sheelaantony9337
@sheelaantony9337 3 жыл бұрын
Superb Dr....🙏🙏
@thomasmathew2614
@thomasmathew2614 3 жыл бұрын
Super super 🎉👌🎉👌🎉
@geetaraju8912
@geetaraju8912 3 жыл бұрын
So yummy 😋
@abrahamkakkad3551
@abrahamkakkad3551 3 жыл бұрын
കഞ്ഞി പൊതുവെ സാധാരണ ക്കാരന്റെ പ്രധാന മെനു ആണല്ലോ. എന്നാൽ ഇതു കിടിലൻ കോമ്പിനേഷൻ ആയി. ചൂട് കഞ്ഞിയും അച്ചാറും ചെറുപയറൂം പിന്നെ ഉണക്ക മീൻ വറത്തു പൊടിച്ചതും പപ്പടം . വലിയ ഒരു സദ്യ തന്നെ ഒരുക്കി. ഇതു ഇഷ്ടപെടാത്തവർ ആരും കാണുകയില്ല കലക്കി എന്ന് പറഞ്ഞാൽ മതി. Congrats .
@DrShanisKitchen
@DrShanisKitchen 3 жыл бұрын
😍😍
@santhagopi2883
@santhagopi2883 3 жыл бұрын
Super adipoli
@saifudheen6536
@saifudheen6536 3 жыл бұрын
Good 👍
@asmasaleem5668
@asmasaleem5668 3 жыл бұрын
ഹാവൂ 😂 എന്റെ ഡോക്ടറെ ആ കഞ്ഞി കാണുമ്പോൾ തന്നെ കൊതിയാവുന്നു😋😋😋എന്റെ കുഞ്ഞു നാളിലോക്കെ ഇത് പോലെത്തെ ഉണക്ക മീൻ റോസ്റ്റ് ഒരുപാട് കഴിച്ചിട്ടുണ്ട്😊 ആ ഓർമകളിലേക്ക് കൊണ്ട് പോയ ഡോക്ടർക്ക് ഒരു പാട് താങ്ക്സ് ❤️❤️❤️
@DrShanisKitchen
@DrShanisKitchen 3 жыл бұрын
🤩🤩🤩
@sumaramdasnair7943
@sumaramdasnair7943 3 жыл бұрын
Super
@ashasfoodmenu6246
@ashasfoodmenu6246 3 жыл бұрын
Kollam😛☺
@spydermanshort6430
@spydermanshort6430 3 жыл бұрын
Meenangadi veedu evideya place name
@DrShanisKitchen
@DrShanisKitchen 3 жыл бұрын
Meenangadi 54
@minimaryminimary7141
@minimaryminimary7141 3 жыл бұрын
Super👍👍👍
@DrShanisKitchen
@DrShanisKitchen 3 жыл бұрын
🙏😍😍
@lazybun_india5134
@lazybun_india5134 3 жыл бұрын
.... leaving the fish .... rest fine for me
@viyarg923
@viyarg923 3 жыл бұрын
കഞ്ഞിയിൽ കുറച്ച് തേങ്ങാപ്പാൽ കൂടി ചേർത്താൽ 👍👍👍
@DrShanisKitchen
@DrShanisKitchen 3 жыл бұрын
അടിപൊളിയാവും 😋😋😋🙏🙏
@minipjohn1290
@minipjohn1290 3 жыл бұрын
👍👍
@reji1012
@reji1012 3 жыл бұрын
Adipowli vayil vellam vannu
@sajualumparambil6997
@sajualumparambil6997 3 жыл бұрын
💕👍
@dhanyachinnuz8546
@dhanyachinnuz8546 3 жыл бұрын
♥️♥️
@DrShanisKitchen
@DrShanisKitchen 3 жыл бұрын
💕💕😍
@laluvlogesreviews7352
@laluvlogesreviews7352 3 жыл бұрын
Adipoli
@DrShanisKitchen
@DrShanisKitchen 3 жыл бұрын
👍👍😍😍
@rasiyakabeer2626
@rasiyakabeer2626 3 жыл бұрын
Supper
@lakshmipunnokil7416
@lakshmipunnokil7416 3 жыл бұрын
super
@rejivarghese5261
@rejivarghese5261 3 жыл бұрын
Super
@deepthilk643
@deepthilk643 3 жыл бұрын
Super
@RathySKumar
@RathySKumar 3 жыл бұрын
Super
@bijisvlog2092
@bijisvlog2092 3 жыл бұрын
Super
@vachanasadhana9391
@vachanasadhana9391 2 жыл бұрын
Super
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Healthy and SO DELICIOUS! A new way to cook salmon that you will love!
9:51
How to make Soft and Fluffy Chapati | Soft Layered Chapati | Paratha | Roti
17:35