യദു, ആ നരാധമന്മാർക്ക് വേണ്ടി പ്രിയപ്പെട്ട തിരുമേനിയോട് മാപ്പ് ചോദിക്കുന്നു 🙏🙏🙏 ഒരിക്കലും മനസ്സ് വിഷമിപ്പിക്കരുത് എന്ന് അദ്ദേഹത്തോട് പറയണം..അദ്ദേഹം ആരാണെന്നും ആത്മാർത്ഥത എന്താണെന്നും മലയാളിക്ക് അറിയാം..കേരളത്തിന്റെ നളൻ എന്നും പഴയിടം മോഹനൻ നമ്പൂതിരി മാത്രം 😍🙏 ഒരുപാടു സ്നേഹത്തോടെ അദ്ദേഹത്തിന്റെ രുചി കൂട്ടുകൾക്കായി കാത്തിരിക്കുന്നു 😍😍🥰🥰
@@sundar7803 അടിമത്വം അല്ല, അടിമത്തം .. 'ത്വം' എന്നാൽ അത് എന്നാണ് അർഥം . ശബ്ദ താരാവലിയിൽ അടിമത്വം എന്നൊരു വാക്കില്ല മിത്രമേ .
@indirat59542 жыл бұрын
കപ്പപ്പുഴുക്കിനു് കാന്താരി ചേർക്കണം മോനേ
@shanavasm92862 жыл бұрын
മറ്റേ കലോത്സവ വിഷയമാണ് ഉദ്ദേശിച്ചതെങ്കിൽ താങ്കൾക്ക് തെറ്റി. നഷ്ടം സഹിച്ചാണ് 16 വർഷമായി നമ്പൂതിരി ആ പരിപാടി നടത്തിയിരുന്നത് എന്ന് താങ്കൾക്ക് അറിയാമോ? അങ്ങനെ ഇത് ഇനിയും തുടരാൻ അയാൾക്ക് എന്താ തലയ്ക്ക് ഓളം ആണോ? നമ്പൂതിരി ബുദ്ധിപൂർവ്വം രക്ഷപ്പെട്ടു. അത്രേയുള്ളൂ. വിവാദങ്ങൾ വെറും നാലാംകിട രാഷട്രീയം മാത്രം.
@savithrisreedhar50072 жыл бұрын
കാണുമ്പോൾ സൂപ്പർ ആണ് യദു
@swapnalekhaswapnalekha90512 жыл бұрын
കപ്പയും മോര് കൂട്ടാനും സൂപ്പർ combo ആണ് 👌
@rajeshb79122 жыл бұрын
Satyam.. Kappayum pulisheriyum.. Allenkil pacha moru anelum.... 😍😍🥰🥰🤤🤤🤤🤤
@pgn4nostrum2 жыл бұрын
തൈരിൽ പാകത്തിന് ഉപ്പിട്ട് ... രണ്ട് പച്ചമുളക് ഉടച്ച്... നോക്കൂ... നല്ല സ്വാദാ. പണിയും കുറവ്
We love mohan nambuthiri ji and his dishes. We support Yadu and his Achan . Even in kalolsavam , we don't have to stake our pride , we have a lot of followers
@vbts71112 жыл бұрын
Kappayude arappil oru pinch jeerakam and oru alli garlikkum koode cherthal nalla ruchy kittum
@akhilaabhilash74132 жыл бұрын
എന്നും എപ്പോഴും താങ്കളുടെ അച്ഛനോട് ഒരുപാട് സ്നേഹവും ബഹുമാനവും.... ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും സങ്കടപ്പെടുന്നു.. അവയെല്ലാം മറന്ന് ഒരുപാട് ഒരുപാട് ആളുകൾക്കു ഭക്ഷണം വിളമ്പി അവരുടെ വയറും മനസും നിറയ്ക്കാൻ അദ്ദേഹത്തിന് കരുത്തും പൂർണാരോഗ്യവും ദീർഘായുസ്സും ഈശ്വരൻ നൽകട്ടെ... പ്രാർത്ഥനകൾ ... ഒരുപാട് സ്നേഹം...
@RuchiByYaduPazhayidom2 жыл бұрын
വളരെ നന്ദി അഖില 💙🥰
@KPP2112 жыл бұрын
Hi Yadu, kazhinja oraazhchayayi nadakkunna karyangal kandappol valare vishamam thonni. Thirumenikkum kudumbathinum malayalikalude eeswaranil viswasikkunna ellavarudeyum prarthana undaavum.. thirumeniye veendum channel il koodi kaanan agraham undu.. iniyum recipes video cheyyanam. Orupad prarthanyode 🙏🏻
@gracyjoseph75382 жыл бұрын
യദു നല്ല മീൻകറിയും കപ്പയും സൂപ്പർ.
@sudhajayachandran3622 жыл бұрын
We used to add brinjal and drumstick. Super aayirickum .
അടിപൊളി കപ്പ പുഴുക്കും മീനില്ലാത്ത മീൻ കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😊
@krishnaambika57602 жыл бұрын
എല്ലാം കൊള്ളാം ചട്ടുകം മുണ്ടിൽ തുടയ്ക്കുന്നത് ഒഴിച്ച് .... ചേമ്പ് കൊണ്ട് ഇങ്ങനെ ചെയ്യാം
@remadevivm14022 күн бұрын
God bless you Yadhu
@charmingprince....71002 жыл бұрын
Firozikka പൊളിച്ചു☺️☺️☺️
@sheejashajanc42252 жыл бұрын
ഞങ്ങൾ കപ്പയിൽ കുറച്ചു വെളുത്തുള്ളി cherkkum
@nandusmedia Жыл бұрын
Pure veg ആയ എന്നെ പോലെ ഉള്ളവർക്ക് ഈ കൂട്ടാൻ 👌🏻👌🏻👌🏻👌🏻
@joseph_augustine Жыл бұрын
കപ്പയുടെ കൂടെ തയിർ നല്ലതാണ്
@shobaravi83892 жыл бұрын
നേന്ത്ര കായ ഫിഷ് കറി ഗംഭീരമായിട്ടുണ്ട് കാണുമ്പോൾ
@sjfoodtravel67562 жыл бұрын
യദു ഏട്ടാ അടിപൊളി 👌👌👌👌
@sujathaan72252 жыл бұрын
Yadhu i learned to make kootukari and inchi Puli from your channel and i think your father as my guru.i never had the luck to taste your sadhya i hope someday i would be blessed.your father's decision is correct.we have self respect and whenever our identity as a human being is questioned better leave the arena with head high.my best wishes and prayers fir your family.
@tharanair82302 жыл бұрын
Hai Yadu Super 👌 Adipoli Thank you
@rekhamurli62 жыл бұрын
Whenever you boil kappa the first water should boil and strained. Then again you put water and boil and cook and strain. I think that is right way. The slight cynaide content will be washed away
@Omkaram8742 жыл бұрын
ആഹാ യദു ഏട്ടാ.. ഇന്ന് ശരിക്കും ഒരു വറൈറ്റി video ആണുട്ടോ..starting തന്നെ അടിപൊളി.... 👌👌👌
With most respect to pazhayidam subscribing this channel
@anus76652 жыл бұрын
Achanod vishamikkkaruthennnu parayanam
@hemanair36552 жыл бұрын
സ്നേഹപൂർവ്വം യദൂന്….. അച്ഛനോട് ഒന്നും കാണാനും കേൾക്കാനും പോണ്ടാന്ന് പറയൂ. തിരുമേനിയുടെ സ്ഥാനം അറിയാത്തവരാണ് ഈ കുരച്ചു ബഹളമുണ്ടാക്കുന്നതൊക്കെ. ഒന്നും ആ മനസ്സിനെ ഉലയ്ക്കണ്ട. ഞങ്ങൾക്കറിയാം ചെയ്തു തന്ന നിസ്വാർത്ഥസേവനങ്ങളൊക്കേം. കൂട്ടലും കിഴിക്കലും ലാഭം കൊയ്യലും മാത്രമറിയുന്നോർക്ക് ആ കണക്കിലൂടെ കളിക്കാനല്ലേയറിയണ്ടാവൂ..?.. കാര്യാക്കണ്ടാ.. അത് വിടൂ. ഭഗവാന്റെ ഓരോ പരീക്ഷണങ്ങൾ എന്നു കൂട്ടിയാ മയീ ന്ന് പറയൂ. യദു കുറച്ചു ദിവസം അച്ഛന്റെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ നോക്കു. ആ സാധു മനസ്സ് വിഷമിക്കാതിരിക്കട്ടെ..🙏🏼 ഞങ്ങൾക്ക് വേണ്ടി യദു അത് ചെയ്യൂ..🙏🏼. നന്മകൾ മാത്രം ആശംസിച്ചു കൊണ്ട്.. - തിരുമേനിയുടെ സ്നേഹവും നന്മയുമറിഞ്ഞ കൂട്ടരിലെ ഒരാള്.
ഞങ്ങൾ. കപ്പയിൽ. മുളകുപൊടി ഇടില്ല. കാന്താരി യോ പച്ചമുളക്. പിന്നെ.. അൽപ്പം ജീരകവും വെളുത്തുള്ളിയും. ചേർക്കും . മീൻ ഇല്ലാത്ത. മീൻകറിയിൽ കുടംപുളി യാണ് നല്ലതു....
@prasobhpraseedan85362 жыл бұрын
👌👌👌👌
@manipillai38252 жыл бұрын
It would have been better I if you removed water completely from boiled Tapioca &then add full masala
@NivyaKm-j7h Жыл бұрын
പഴയിടം മോഹനൻ നമ്പൂതിരിയും മകൻ യദുവിന്റെയും പാചകം കണിക്കുമോ േവഗത്തിൽ എഴുതിയത് കൊണ്ട് അക്ഷര തെറ്റ് സംഭവിച്ചതണ് നമ്പൂതിരി എന്നത് നമ്മു തിരി എന്ന തെറ്റിയാണ് ഞാൻ എഴുതിയത് ഞാൻ തെറ്റി എഴുതിയ വരികൾ ശരിയയി എഴുതുന്നു
@shilpa16582 жыл бұрын
തിരുമേനിയോട് ഒട്ടും വിഷമിക്കണ്ട ന്നു പറയണം ട്ടോ യദു. . തിരുമേനി ചാനലിൽ വരുവോ
@varghesep.m15122 жыл бұрын
Ithennaudayippadave????
@minimohandas71302 жыл бұрын
👍👍👍
@abrahamvarghese8722 жыл бұрын
ithu injikkariyaano
@divyaumeshpai66652 жыл бұрын
Superb...we vegetarians 💪😍
@remyaharish72272 жыл бұрын
🥰🥰
@ManjuS-tw8ze2 жыл бұрын
👍👍👍👍👍
@ratnakalaprabhu52702 жыл бұрын
Yadumernokke koottumo athellam kootti swadarinjapole yanallo samsarikkunne ariyanvendi chothichatha njan kunjayirikkumdol ende ammachena varutharachu karivechu athu kandittu oral athu irachikkari pole undennu eb nde Amma Askari koottiyllennu mathramalla pinne jeevithathil as Kari koottiyittilla Amma 84am vayassil nammale vittu piriji ippo 25 kollam ayi ammapoyittu yaduvinde tharathamyam kandittu enikku ende. Ammayude ormmavannu sorry atha ithrayum ezhuthiye
@harisanthsree2 жыл бұрын
👍
@sujampsujamp3262 жыл бұрын
👍👌🥰
@USHADEVI-ov1yq2 жыл бұрын
നമ്മുടെ നാട്ടിൽ കപ്പ രണ്ട് തവണ തിളപ്പിച്ച് ഉറ്റി കളയും.