Thanks Doctor. Myself is a H pylori patient. After detection through blood test, took one course medication. But not yet confirmed the recovery. Stomach problems still feeling since last few years.
@DrSijilsGastroCorner3 жыл бұрын
Stomach problems you could not atribute solely to h pylori , many other causes . You can test stool antigen after 3 months
@lillytheresabiju42342 жыл бұрын
Thank you Dr. I was treated for this last September, symptoms subsided but now I have some discomfort. What can I do.
@sulfathashraf49693 жыл бұрын
Hai സാർ good information
@jollyelangovan67089 ай бұрын
Dr enikku 42 yrs le H pylori vannu . I took H pylori kit 14 days. After that 5 yrs I was completely normal. Then after 47 yrs today I took endoscopy h pyolric positive. I am taking very hygienic food. But I dont know how to come again.
@littlecutebutterfly87873 жыл бұрын
Dog (puppy) il ninnu manushyarilekku varumo docter....ply reply sir??
@yamini9509 ай бұрын
What about Serum Igm sir
@milinthregion84192 жыл бұрын
Pantocid Hp dose onnu parayamo.
@sarojamnair2625Ай бұрын
Thank. you dr🙏🙏🙏🙏🙏
@flavorsofcooking397410 ай бұрын
Pls advise what to do
@miniajiaji802610 ай бұрын
Sir എനിക്ക് എൻഡോസ്കോപ്പി ചെയ്തിട്ട് കുടലിൽ തൊലി പോയിട്ട് ഇൻഫെക്ഷൻ ഉണ്ട് എന്നാ പറഞ്ഞത്. ഒരു മാസത്തേക്ക് മെഡിസിൻ തന്നു. ഒന്നും കഴിക്കാൻ പറ്റുന്നില്ല. എപ്പോഴും വയറു വേദന തന്നെയാണ്.
can take amoxylin 500mg two tables at same time and 2 times
@anjaliratheesh788 Жыл бұрын
Thank you sir very useful information
@sreerenjiniratheesh34633 жыл бұрын
Dr enik വിശപ്പ് ഉണ്ട് ഫുഡും കഴിക്കും. പക്ഷെ എനിക്ക് വയറ്റിൽ ഗുളുഗുളു സൗണ്ട് കേൾക്കും ഇടയ്ക്.. പിന്നെ ibs ullavarak vayatil ninu kabhavum pathaum pokumo vayar elakubol
@DrSijilsGastroCorner3 жыл бұрын
Yes
@sandeepnair23 Жыл бұрын
Enik undyirunu 34 ane age vomit elm undrnu endoscopy chythu. H pylori infection kndu .. medicine kaichu ...result vnpol mild ulceration ena kndeth...ipozhum vaalpozhum kiakn... happy tablet...pankreoflat,normaxin ingne ula medicine ane doctor tanath ..ini veran chance undo
@najeemanajeema3478 Жыл бұрын
Sr ente monu 7 vayassaayii ige 3500 aanu..ithum bacteeriyayumaayi bantam undo
@gigiponnu86168 ай бұрын
Hlo sir h pylori adivayaril(intestinene badikkumo? can you please give the answer
@rijinkrishna81498 ай бұрын
Yes
@BabithapBabithavinod4 ай бұрын
സാർ എന്റെ അമ്മയ്ക് ഇന്നലെ എന്റോ സ്കോപ്പി ചെയ്തു ചെറുതായി തോല് പോയിട്ടുണ്ട് എന്നു പറഞ്ഞു അതിൽ Hpy Lori Postive എന്നാണ് എഴുതിയിരിക്കുന്നത് എന്റെ അമ്മയ്ക്ക് 71 വയസായി 14. ദിവസം രാവിലെയും വൈകീട്ടും മുന്നു ഗുളികകൾ വച്ച് കഴിക്കാൻ പറഞ്ഞു അമോക്സിലിൽ ഗുളികയാണ് തന്നത് മൂന്നെണ്ണം അടങ്ങിയ 6 ഗുളിക രാവിലെയും രാത്രിയും മുന്നു ഗുളിക വച്ച് . അമ്മ ചർദ്ധിക്കുമ്പോൾ രക്തം വരുന്നുണ്ട് ദിവസം ഇല്ല മൂന്നാല് മാസം കൂടുംമ്പോൾ ഇത് കുഴപ്പoപിടിച്ച അസുഖമാണോ ഡോക്ടർ
@wonderingland8934 Жыл бұрын
Sir anik bakshanam kazikkan pattunnilla.vayar ando bayankara aswasthada.bayankaramayi chuma varunnu.body full ando nadakunath pole.body pain.body full chorichalum.6 year ayi.orupad treatment chaidu marunnilla.andan ann onn parayumo
@sha6045 Жыл бұрын
Enikum und dr nni kanichruno
@Solocraftz506 Жыл бұрын
Sir ഏത് ഹോസ്പിറ്റലിലാണ് work ചെയ്യുന്നത്
@gangadevimahesh64402 жыл бұрын
Sir H.pylori infectionum chrons disease um orumich varuo
@sarathsdharan6983 жыл бұрын
Covid vannal h pylori varumo covid vannit 2month ayi gas trouble marunnilla
@DrSijilsGastroCorner3 жыл бұрын
No
@sujeshk85883 жыл бұрын
Sir enik 4 month munbe gas problem udai eppazhum embakkam varuva, vomit cheyyan thonuva eth two weeks kazhijappol Mari epool veedum egane vannu, njan hpilory blood test cheithu negative ayirunnu, eth problem udo
@DrSijilsGastroCorner3 жыл бұрын
Dyspepsia akam
@sujeshk85883 жыл бұрын
@@DrSijilsGastroCorner dr enik vitamin d kurav ayirunnu njan calicium tablet daily kazhikkunudayirunnu annu muthal aanu eganathe problem vannath . Athinte side effect aano.
Sir, enik h pilory infection untenn parannu, Enik oru vayassulla oru kunnunt, Kunchungalk umma kodukunnathilude h pilori pagarnnittuntakumo? Mulappalilude h pilori untakumo? H pilori marunnathin venti anti biotic medicins thannitunt, ath mulappal kudikunna kunjullath kont kunjin enthengilum problems untakumo? Enik answer tharanam pls
@priyankapavi71122 ай бұрын
Enthayi Kunjinu problem undayo. Enikum positive kandu breasfeeding ind
@keerthanadasan8783Ай бұрын
@@priyankapavi7112 kunjinu pakaro ethra age ayi kuttykk enikum ind njn feeding ind
@flavorsofcooking397410 ай бұрын
I had hp and then it came again .. I’m 38 years old
@nandunandakumar94373 жыл бұрын
Dr sir njan sirinodu chodhicharunu. Thondayil nenu kafam pole entho varunu edk edkk. Etha agne entha problam plzss onu paranju tharumo
@DrSijilsGastroCorner3 жыл бұрын
pharyngitis / post nasal drip / sinisitis gerd ഒക്കെ ആകാം
@nandunandakumar94373 жыл бұрын
@@DrSijilsGastroCorner sir athu egna ചികിത്സാ
@DrSijilsGastroCorner3 жыл бұрын
രോഗം എന്താണെന്ന് മനസ്സിലാക്കി ചികില്സിക്കണം
@nandunandakumar94373 жыл бұрын
@@DrSijilsGastroCorner sir njan epl abudabiyil work cheyuvanu enik kurach nall kudey und evide.. Enik epl thondayil kafam pole vararund.. Athrey ullu.. Apl nattil vanitt dr kananarunu.. Athalathe vere enthelum problam akumo
@pscclassroomplus98683 жыл бұрын
Doctor Ente age 25 Food കഴിച്ചാൽ വയർ വീർക്ക്കും.. പിന്നെ ഒരു അസ്വസ്ഥത ആണ്. വയർ എരിച്ചിൽ ഉണ്ട്. എമ്പക്കം ഉണ്ട്.. വയറിൽ എന്തോ ഇഴയുന്ന പോലെ കിറു കിറാ പിടിക്കുന്ന പോലെ പല ഭാഗത്തും. എന്തോ വിര ശബ്ദം പോലെ കേൾക്കും.. ഗ്യാസ് ഉണ്ട്.. Gastrology കാണിച്ചു Rabeprazole ടാബ്‌ലറ്റ് ഒരു മാസത്തെ ട്രീറ്റ്മെൻ്റ് തന്നു. പേടിക്കണ്ട കാര്യം ഉണ്ടോ .ഇതിൻ്റെ കാരണം പറയുമോ
@DrSijilsGastroCorner3 жыл бұрын
Dyspepsia. Pedikkenda
@pscclassroomplus98683 жыл бұрын
@@DrSijilsGastroCorner doctor ithinte treatment എന്താണ് ഇത് മാറുമോ
@DrSijilsGastroCorner3 жыл бұрын
മാറും
@pscclassroomplus98683 жыл бұрын
@@DrSijilsGastroCorner ingane വന്നതിന് ശേഷം ഭയങ്കര ടെൻഷൻ ആണ് സാർ. വേറെ മറ്റു വല്ല സീരിയസ് അസുഖം ആണോ എന്ന്.
@DrSijilsGastroCorner3 жыл бұрын
Pedikkenda No chance
@pravinkailas43872 жыл бұрын
എനിക്ക് ഇന്ന് ടെസ്റ്റ് ചെയ്തു h pylori weak positive അണ് tablet start cheythu വലിയ കുഴപ്പം ഉണ്ടാകുമോ ഡോക്ടർ
@musthafamathath501 Жыл бұрын
Haloo
@musthafamathath501 Жыл бұрын
Pls re
@musthafamathath501 Жыл бұрын
Haloo
@Farah-yr7ux Жыл бұрын
@pravin kailas ippo nthund
@dhanyakp9470 Жыл бұрын
Dr. ഏത് ഹോസ്പിറ്റൽ ആണ്. : mob നമ്പർ കൊടുത്തില്ലല്ലോ?
@neenu51973 жыл бұрын
Sir,h pylori which food eating???njan chila videosil coffee & alcohol food, citric food ,milk,eva kazhikaruth enn kettu...lemon, orange eva ozhivakano????please reply
സർ എനിക്ക് പോസിറ്റീവ് ആയിരുന്നു. മെഡിസിൻ കഴിച്ചു.. ഇപ്പോൾ നാവിന്റെ അടിയിൽ പുണ്ണ് വന്നാൽ സമയം എടുക്കുന്നുണ്ടd മാറാൻ.. പിന്നെ പുകച്ചിലും ആണ്.. പേടിക്കേണ്ടതുണ്ടോ സർ.. ഇത് നമ്മുടെ ഭാര്യ മക്കൾ അവർക്ക് പകരുമോ
@rijinkrishna81498 ай бұрын
Pakarilaa
@mohamedashraf-sv1nc Жыл бұрын
Thanks
@prasanthalapuram951610 ай бұрын
🙏🙏
@manojmputhurmanojm88513 жыл бұрын
Sir hpilori antibiotic കഴിച്ചിട്ടും നെഗറ്റീവ് ആവുന്നില്ലെഗിൽ വേറെ എന്താ ചെയ്യുക probiotic കൂടുതൽ കഴിച്ചാൽ നെഗറ്റീവ് ആവുമോ??
@DrSijilsGastroCorner3 жыл бұрын
Possible some studies are there
@sudeeshsoman6419 Жыл бұрын
Enthayi bro
@sha6045 Жыл бұрын
@@sudeeshsoman6419nenk enthayi
@ullasbharath15083 жыл бұрын
Dr. H pilory positive aanu
@ullasbharath15083 жыл бұрын
Blood test cheythappolanu kandath 15day medicine thannu. Breathtest pinne yedukkanam. Njan yenth test cheyyanam Dr. Cancer undo yennariyan
@ullasbharath15083 жыл бұрын
Maari yennariyan yenth cheyyanam Dr. Please
@DrSijilsGastroCorner3 жыл бұрын
Watch my next episodes . Stool antigen/ UNT/ biopsy
@himaj71732 жыл бұрын
@@ullasbharath1508 maariyo?
@backtonature30203 жыл бұрын
എനിക്ക് Gut.. Biopsy ചെയ്യാൻ കൊടുത്തിട്ടുണ്ട്... ഇത് പേടിക്കാനുണ്ടോ
@DrSijilsGastroCorner3 жыл бұрын
Venda
@SandhyaM-o5q Жыл бұрын
🙏🙏🙏🙏
@savithriks89922 жыл бұрын
🙏🙏🙏❤️
@Thahirpampady3 жыл бұрын
njn endoscopy cheyth 5 maasamaayi eppol..h pylori undayirunu antibiotic kazhichu randu maasam kayinju breath test cheythu pakshe eppozhum symtoms maaritt illa..enik epozhum vayattil food illenkil pain aanu small meals onnum poraa heavy aayitt thanne kazhikkanam..ulcer undayirunnu athokke maari ennu doctor paranju..njn eni enthaanu cheyyendath pedikkan undo