Allah ആർക്കും ക്യാൻസറും ടൂമറും മാറാ രോഗവും അബകടവും മുസീബത് ആർക്കും കൊടുക്കല്ലേ കാണിക്കല്ലേ കേൾപ്പിക്കെല്ലേ തരല്ലേ allah ആഫിയത്തും ദീർഗായുസ് കൊടുക്കട്ടെ allah ആമീൻ 👁️🧠🫀🫁🧠allah
@AYISHA-z8c9 ай бұрын
امين يا رب العالمين 😭
@neswinneswin96729 ай бұрын
Amen❤❤❤
@fathimashahana73519 ай бұрын
Aameen
@silusulu42159 ай бұрын
Ameen
@hameedmamu9 ай бұрын
Aameen
@HealthtalkswithDrElizabeth2 жыл бұрын
എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊
@user-uz9yg2vl9z Жыл бұрын
കാൻസർ വിറ്റു കാശു ഉണ്ടാക്കുന്നവർ..
@shahidha157511 ай бұрын
Sheriyanu😂👍
@shahidha157511 ай бұрын
Onnu podo
@jineshppjithu91345 ай бұрын
❤️❤️❤️
@ayshakasimayshakasim2 ай бұрын
മാരക രോഗങ്ങളെതൊട്ടു കാക്കണേ അള്ളാഹ് 😢🤲🏻
@sabisartwork41522 ай бұрын
ആമീൻ. 🤲
@jaseenasawad1287Ай бұрын
ആമീൻ
@kl10petstation493 ай бұрын
എന്റെ ഉപ്പ ഇത് വന്ന് ആണ് മരണപ്പെട്ടെ 😢4 th സ്റ്റേജിൽ ആണ് ഇത് കണ്ട് പിടിച്ചേ അപ്പോഴേക്കും ഇത് കൈവിട്ട് പോയിരുന്നു. ആർക്കും പടച്ചവൻ ഇത് കൊടുക്കാതിരിക്കട്ടെ 🤲😔
@ayshakasimayshakasim2 ай бұрын
Aameen 🤲🏻
@nachu6737 Жыл бұрын
Thankks ഡോക്ടർ സാധാരണക്കാരന് മനസ്സിലാവുന്ന വിവരണം ❤
@RahmathullanbrRahmathpp Жыл бұрын
ഏതൊരു രോഗം കൊണ്ടും ആരും മരിക്കില്ല മരണം ഒരു രോഗവുമല്ല ഗ്യാരണ്ടി തീരുന്ന വസ്തുക്കൾ എങ്ങിനെ കേടാകുന്നുവോ അതുപോലെ ദൈവം തന്ന ആയുസ് തീരുമ്പോൾ മരണം ഉറപ്പ് ഒരു മനുഷ്യൻ ജനിക്കുന്ന തിന്നു മുന്നേ അവൻ തിന്നേണ്ടതിന്റെയും കുടിക്കുന്നതിന്റെയും അളവ് ദൈവം തീരുമാനിക്കും എന്തെല്ലാം എത്ര കാലം തിന്നണമെന്ന് അതുവരെ ആ ജീവി തിന്നും കുടിയ്ക്കും കാലാവതി തീർന്നാൽ റിപ്പയർ ചെയ്തു നോക്കാം എന്നല്ലാതെ മറ്റൊരു കാര്യവുമില്ല കുറേ കാശ് ചിലവായതിന്റെ ശേഷം ഇനി ഒരു പ്രതീക്ഷയുമില്ല ഇനി എല്ലാം ദൈവത്തിന്റടുത്താ എന്നും പറഞ്ഞ് ഡോക്ടർ കൈ കഴുകും അപ്പോൾ പറയും കാശ് എത്ര ആയാലും കുഴപ്പമില്ല കേട്ടപാതി കേൾക്കാത്ത പാതി ഡോക്ടർ പറയും ഒന്ന് കൂടി നോക്കട്ടെ പിന്നെ മരണപ്പെട്ടു രണ്ട് ദിവസം കഴിഞാലും വെന്റിലേറ്റർ വർക്ക് ചെയ്യുന്നത് കാണാം
@HariHaran-xp8jb9 ай бұрын
അമ്പലം മാത്രം മതിയോ ആസ്പത്രികൾ വേണ്ടേ ദൈവം അല്ല ചികിത്സിയ്ക്കുന്നത് ഡോക്ടർ ആണ്. രോഗം വന്നാൽ ചികിത്സിയ്ക്കുക ചിലപ്പോൾ രക്ഷപ്പെടും ചിലപ്പോൾ ചത്ത് പോകും. വിശയ്ക്കുന്നവൻ ഭക്ഷണമാണ് ആഗ്രഹിയ്ക്കുന്നത്.
@iqkunju62232 ай бұрын
താങ്കളുടെ തടസ്സവാദം മനുഷ്യ നെ വഴിതെറ്റിക്കും എന്ന് പറയട്ടെ. രോഗങ്ങൾക്ക് അല്ലാഹു ഷിഫാ നിശ്ചയിച്ചിട്ടുണ്ട്. ചികിത്സ തടയുന്നത് ഇസ്ലാമിക വിധി അല്ലാ എന്നറിയുക. എല്ലാം അല്ലാഹു തുരുമാനിച്ച പ്രകാരമാണ് നടക്കുന്നത് എന്നതിന് സംശയമില്ല. ആ വിശ്വാസത്തെ ഇങ്ങനെ വ്യാഖ്യാനിക്കുനത് ശരിയല്ല. രോഗങ്ങളും, മരുന്നും ചികിത്സയും എല്ലാം അല്ലാഹു വിൽ നിന്നുള്ളത് തന്നെയാണ്... അസുഖം വന്നാൽ ചികിത്സിക്കുക തന്നെ വേണം. അതാണ് ഇസ്ലാം.
ഡോക്ടർ എനിക്ക് മലദ്രരത്തിൽ പുകച്ചിൽ അപ്പോൾ യോനിഭാഗത്തേക് പുകച്ചിൽ ഉണ്ടാകുന്നു ഡോക്ടർ മലം മൊത്തം പോയി ഇല്ല എന്നും തോന്നൽ ഉണ്ടാകുന്നു
@sumeeraalr193527 күн бұрын
Sir എന്റെ ഇക്കാക്ക് തീരെ സുഖമില്ല ആദ്യം സ്‌മോക്കിങ് ചെയ്തിരുന്നു ഇപ്പൊ നിർത്തി ഇപ്പൊ തീരെ food കഴിക്കുന്നില്ല പെട്ടന്ന് 10 കിലോ wight കുറഞ്ഞു ഇപ്പൊ നല്ല ക്ഷീണം ആണ് ഓമീറ്റിങ് ഉണ്ട്
അതെ നിങ്ങൾ പറയുന്നത് ഭൂമിയിൽ ജീവിച്ചു മരണത്തോടെ അവനിക്കുന്നു എന്ന വ്യവസ്ഥ..... എന്നാൽ ഒന്നുകൂടി അറിയണം ശരീരം മാത്രമാണ് അങ്ങനെ അവസാനിക്കുന്നത് ആത്മാവ് ഒരിക്കലും നശിക്കുന്നില്ല ഒന്ന് deepayi പറന്നാൽ ആത്മാവ് ശരീരത്തെ വിട്ടേച്ചു ഭൂമിയിൽ നിന്നു മറയുന്നു! ആത്മാവിനു ശരീരത്തോട് ജീവിക്കുമ്പോൾ തന്നെ ശാന്തി കൂടി വേണം ആത്മാവും ശരീരവും ചേർനാണല്ലോ മനുഷ്യൻ എന്ന മഹാ അത്ഭുത കരമായ സൃട്ടിയായ മനുഷ്യൻ ഉണ്ടാകുന്നത് ആ shrirtiye സൃർട്ടിച്ചവൻ ആരോ അവനെ മാത്രം ആരാദിക്കുവാൻ അറിയണം അവിടെ മറ്റൊരു ശക്തിക്കും പങ്കു കൊടുക്കരുത് എന്നത് സൃട്ടാവിന്റെ കല്പന അനുസരിക്കേണ്ട തുണ്ട് അപ്പോൾ മാത്രമാണ് ഇവിടെ paranna ആത്മാവിനു ശാന്തി ലഭിച്ചു ഉയർന്ന സ്ഥാനത്തേക് മറയാൻ അഥവാ മടങ്ങാൻ കഴിയുക. അത് അമ്മയുടെ ഗർഭ പാത്രത്തിലേക്ക് ജീവനായി വന്നതും ആ ഉയർന്ന സ്ഥാനത്തു നിന്നു തന്നെയാണ് എന്ന "സത്യം "ആര് തിരച്ചറിയുന്നുവോ അവൻ ഭാഗ്യവാൻ തന്നെയാണ്
@firosifirosi98609 ай бұрын
Sir enik 5 masamayi vayattil loosayi purath pokunnath chikkan kayichal nallonam koodum normalayi hardayi pokarilla hospital kanichilla doctor enth cheyyanam
@rajimolpr21174 ай бұрын
ഹെർണിയ ആവാൻ ആണ് സാധ്യത..ഉടനെ ഒരു ഡോക്ടറെ കാണണം ട്ടോ..
എനിക് വയർ വീർത്തു ഈ രിക്കുന്നു 5ദിവസം ആയി നടുവേദന ഉണ്ട് യൂറിനറി ഇൻഫഷൻ ആയിരുന്നു നടുവേദന മാറി വയർ പേരെക്കോം മാരെന്നില്ല എന്താ കാരണം dr
@abhiroop52745 ай бұрын
താങ്കൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്.
@muhasinakh71532 жыл бұрын
ഡോക്ടർ, ഈ അസുഖം ഏത് പ്രായത്തിലാണ് കൂടുതലായി കാണപ്പെടുന്നത്?? ടീനേജ് പ്രായത്തിൽ വരാൻ സാധ്യത ഉണ്ടോ ??
@Philocalist_2 жыл бұрын
ഇപ്പോൾ എല്ലാ പ്രായക്കാരിലും ഇതൊക്കെ കാണപ്പെടുന്നു
@Nasirichu4 ай бұрын
അല്ലാഹ് പണം തന്നില്ലെങ്കിലും മാരഘമായ രോഗങ്ങൾ കൊണ്ട് പരീക്ഷിക്കല്ലേ ആരോഗ്യമുള്ള ശരീരത്തെക്കാൾ വലുതല്ലല്ലോപണം വന്നവർക് ശിഫ നൽകുകയും ചെയ്യണേ 🤲
@MishanaMishz9 ай бұрын
Sir ith 4 stage l ethiya all rakshapedan chance ille
@premanhello28078 ай бұрын
Dr.അങ്ങ് പറയുന്ന കാര്യങ്ങളിൽ കൂടുതലും inglish ഭാഷ കടന്നു വരുന്നുണ്ട്.eg. Deep welll water conception. ഈ പറഞ്ഞ കാര്യങ്ങൾ സാധാരണ കാരായ ആളുകൾക്ക് അറിയുമോ എന്ന് സംശയം ഉണ്ട്.ആയതിനാൽ കഴിവതും മലയാളത്തിൽ പറയാൻ ശ്രെദ്ധിക്കുമല്ലോ.
@jenyapnair39823 ай бұрын
ഡോക്ടർ എനിക്ക് അടി വയറിൽ ഇടയ്ക്കിടക് വേദന വരുന്നു, യൂറിനറി ഇൻഫെക്ഷൻ ഉണ്ടായിരുന്നു, ഡോക്ടറെ കാണിച്ചു സ്കാൻ ചെയ്തു പക്ഷെ കുഴപ്പമൊന്നും കാണുന്നില്ല, പക്ഷെ എനിക്ക് വേദന മാറുന്നില്ല, എന്താണ് ഇനി ചെയ്യണ്ടത്
@salmasaleem-wf9lj16 күн бұрын
നല്ലോണം വെള്ളം കുടിക്കുക്കുക
@tessyjoy8848 Жыл бұрын
Thanku doctor
@fasalurahman-uj1on6 ай бұрын
സർ എനിക്കു ഗ്യാസ് പ്രോബ്ലം ഉണ്ട് പിന്നെ മലബന്ധം ഉണ്ട് കുഴപ്പം ഉണ്ടോ ക്കുമോ സർ
@surajr2348 ай бұрын
പൊക്കിളിനു ചുറ്റും ഉള്ള വേദനക്ക് കാരണം എന്താണ് ഒന്ന് പറഞ്ഞു തരാമോ
@mahalakhmi2222 ай бұрын
അൾസർ
@faizalthazu19972 жыл бұрын
Vayilum chundinte ul vashathum kaanunna punnu... Cancerinu kaaranamaano?
@GopikaSS-u5jАй бұрын
Hi doctor enikkum ethupolulla lekshnal und orupaad doctormare kandu pakshe asugam kandu pidichittilla doctor enthengilum parihaaram paranju tharanam please😢
@dubaiabayas85834 ай бұрын
Eante doctor 👍👍👍
@ismailpk24182 жыл бұрын
Good information Dr ❤️👍🙏👌
@aswathyrakesh7081 Жыл бұрын
ആരെല്ലാം എന്തൊക്കെ doubt ചോദിച്ചു ഒന്നിനും ഒരു reply യും കിട്ടിയില്ല
@ashasanker3824 Жыл бұрын
Dr paraja duseelagal onnum yenta achanu illayirunnu
@achuachu44054 ай бұрын
Dr your face camerayil mathram focuse cheyyu right sidil nokkunnath kanditt nokki parayunna polaiyund
@poppyschannel26169 ай бұрын
എന്റെ മോൾക്ക് വിശപ്പില്ല.. തീരെ കുറച്ചു ഭക്ഷണമേ കഴിക്കൂ വായിൽ മിക്കപ്പോഴും വായ്പ്പുണ്ണ് വരാറുണ്ട് 26 വയസുണ്ട് ഡോക്ടർ
@shijilkattumunda51508 ай бұрын
ഇവിടെ മെസ്സേജ് അയച്ചുകൊണ്ട് നിൽക്കാതെ, മകളെ കൊണ്ടുപോയി ഡോക്ടർ നെ കാണിക്ക്
@AchuSasidharan-xq6cf Жыл бұрын
Dr സർ, സർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്. കഴിഞ്ഞ ദിവസം സ്കാൻ ചെയ്തു. ചെറിയ dasa ഉണ്ട് എന്ന് paranju
@azzamolmansur16869 ай бұрын
Enthayi ennit
@saheerchemmad13904 ай бұрын
എനിക്ക് വായയിൽ കണ്ണുകൊണ്ട് കാണാത്ത വിധം മുറിവുകൾ ഉണ്ടാകുന്നു ഭക്ഷണം കഴിക്കുമ്പോൾ എരിവ് സംഭവിക്കുന്നു എന്തായിരിക്കും
@shareefk.p67572 ай бұрын
ഇടക്കിടെ ഛർദ്ദി വയറു വേദന പിന്നെ ഫുഡ് കുറച്ചു കഴിക്കുമ്പോ തന്നെ വയർ നിറയുന്നു ഇതെല്ലാം തുടങ്ങിയിട്ട് ഇപ്പൊ8 years aavarayi.
@farzanaf99885 ай бұрын
Dr. Vyar vedana, back pain, omating tendency, nthindy leksnom anne
@ajuworld2710 Жыл бұрын
Dr yenik 50 vayas ayi thudangi yente prashnam ippol vayar koodunnath pole vere budhimuttonnum vayarinilla njan oru sthreeyan ithinte karanam dr onnu parayumo
@DMTOKS2 жыл бұрын
എനിക്ക് വയറിന്റെ വലതുഭാഗത് നല്ല വേദന യും ഒരു പ്രതിയേക സൗണ്ടുമാണ്. പിന്നെ സോധന കുറവാണ്. ഭക്ഷണം കാണുമ്പോൾ വെറുപ്പ് തോന്നുന്നു. കുറെ Dr മാരെ കാണിച്ചു മരുന്ന് കഴിച്ചു. പല ടെസ്റ്റുകളും ചെയ്തു. ഒരുമാറ്റവുമില്ല.ഇനി എന്ത് ചെയ്യേണ്ടത്Dr ഒന്ന് പറഞ്ഞു തരണേ..
@shafeek_yeppi82732 жыл бұрын
മലം വെളുത്ത കളറാണോ
@Shaboosshabu Жыл бұрын
Mariyoo
@sajitharasheed26482 ай бұрын
Stomach cancer aryan endoscopi pakaram blood test undo
@kamalakshiammaap5 сағат бұрын
Pesticides and preservatives foods are responsible,why ?no body answering
Bhakshanam kazhikkan prayasamilla ini ulcer aayirikkumo
@priyankas21789 ай бұрын
Sir enikku ella divasavum nenjerichil aanu.. Dr kanichu.. Ithu cancer aayi marumo. Aarkenkilum ingane nenjerichil vararundo
@TaraGraceDenny7 ай бұрын
Yes. Enikum undu.
@LatheefaLathi3 ай бұрын
Sir kure year ayitt anikk gastric prblem kurayunnilla endoscopy cheydu esophygettis aann enn parayunn but symptoms kurayunnilla
@Prajitha-f6h27 күн бұрын
Vayattil muzha anu ethu ethara nalu kondu matan kazhiyum ente friend nanu
@hafsathponnu1492 ай бұрын
സാർ, എന്റെ ഉപ്പാക്ക് stomach cancer ഉണ്ട്. ഇപ്പോൾ തലശ്ശേരി മലബാർ ക്യാൻസർ സ്സെന്ററിൽ ആണ്. ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു. ഓപ്പറേഷന് ഓപ്പൺ ആക്കിയപ്പോൾ ഓപ്പറേഷൻ നടത്താൻ കഴിയാത്ത അവസ്ഥ ആണെന്ന് പറഞ്ഞു. ഓപ്പറേഷൻ ചെയ്തില്ല. ഉപ്പാക്ക് ഇപ്പോൾ 73 വയസ്സ് ഉണ്ട്. ഇനി കീമോ കൊണ്ട് നോക്കാം എന്ന് പറയുന്നു. ഭക്ഷണം കഴിക്കാൻ ഉപ്പാക്ക് പറ്റുന്നില്ല. വോമിറ്റിംഗ് sensation ഉണ്ട്. എന്റെ ഉപ്പാക്ക് ഇനി better ആയ വല്ല ചികിത്സയും ഉണ്ടോ ഡോക്ടർ.
@libualex-d2zАй бұрын
ഉപ്പയ്ക്ക് ഇപ്പോൾ എങ്ങനുണ്ട്
@mahamoodkp32154 ай бұрын
ഡോക്ടർ എന്റെ ശരീരം മെലിയുന്നു എനിക്ക് അസിഡിറ്റി ഉണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത് endo scopy cheyithittilla സ്കാനിംഗ് ചെയ്തു അതിലൊന്നും ഇല്ല പക്ഷേ ഇടക്ക് ഇടിപ്പ് കൂടുന്നു tnt എടുത്തു പ്രശ്നമില്ല വിറ്റാമിൻ ഡി കുറവുണ്ട് ഗുളിക കൂടിച്ചു കുറച്ചു കൂടി കാലിനും ശരീരത്തിനും വിറയൽ കാലിന് ബലം കിട്ടാത്ത പോലെയുണ്ട്
@salmasaleem-wf9lj16 күн бұрын
Same അവസ്ഥ.... ഇപ്പൊ എങ്ങനെ ഉണ്ട്
@MrShareefmanneth5 ай бұрын
Abdominal pain , first sign of cancer?
@georgesamkutty686 Жыл бұрын
What about intestine canser. ?Limphosis. ?
@mohandasu439 ай бұрын
Hi Dr. Abdullah,good evening. Dr. My name is Mohandas and Dr. Could you please tell me why this medication is taken early morning in the empty stomach and food should be taken ONLY at least minimum after half hour. The name of the medication is :- PANTOPRAZOlE SODIUM DR 40 MG Tablet one by mouth every day. Dr. advise is highly appreciated. Once again, Thank You Dr. Abdullah.
@sajithajg342511 ай бұрын
Doctor my father had gastric cancer and he is no more now..How do we know the other family members are also at risk or not .Do all members have to do screening tests for this to detect whether it is familial or not?
ഹലോ Dr എന്റെ മോന് എപ്പോഴും വയറ് വേദന ആണ് കുറേ Dr കാണിച്ചു ഒരു കുഴപ്പവും ഇല്ല എന്നാ പറയുന്ന് പക്ഷെ അവന്റെ വയറ് വേദന കുറവില പിന്നെ ശർദ്ദിക്കാൻ വരാ ഇടക്ക് ശർദ്ദിക്കും അതൊക്കെ ഉണ്ട് ഞാൻ എന്ത് ചെയ്യണം Dr
@GopikaSS-u5jАй бұрын
ഹായ് ഡോക്ടർ എന്റെ പേര് ഗോപിക എന്നാണ് എനിക്ക് കഴിഞ്ഞ 10 വർഷമായി ഈ ബുദ്ധിമുട്ടുകൾ ഉണ്ട് ഒരുപാട് ഡോക്ടർമാരെ കണ്ടു എന്നിട്ടും ഒരു കുറവുമില്ല ഞാൻ എന്ത് ചെയ്യണം ഡോക്ടർ റിപ്ലൈ പ്ലീസ് ഡോക്ടർ
@ChithraRavi-dd4qz Жыл бұрын
ഡോക്ടർ, എനിക്ക് ഗ്യാസിന്റ പ്രശ്നം ഉണ്ട്.. ഞാൻ കുറെ കാലമായി ഒമി ഗുളിക കഴിക്കുന്നു.. അത് കഴിക്കാതെ ഭക്ഷണം കഴിക്കാൻ പറ്റില്ല.. പുളിച്ചു തികട്ടും.. ഒരു 6, മാസം മുൻപ് വയറു വേദന വന്നു പെട്ടന്ന് ഒരു ദിവസം.. അന്ന് തന്നെ സ്‌കാൻ ചെയിതു നോക്കി വയറ്റിൽ.. വലതു വശത്തു.. മുഴ ഉണ്ട് പറഞ്ഞു.. ഒരാഴ്ച മരുന്ന് കഴിച്ചു അത് മാറി.. എന്റെ അമ്മ കേൻസർ വന്നാണ് മരിച്ചത്.. മുന്ന് കൊല്ലം മുൻപ്.. ഡോക്ടർ പറഞ്ഞത് പോലെ അറിഞ്ഞില്ല.. അവസാനം ആണ് അറിഞ്ഞത്.. ലെൻസിൽ ആയിരുന്നു... എനിക്ക് ഒരു മറുപടി തരുമോ ഡോക്ടർ..
@nusaibaismail7079 Жыл бұрын
വേഗം ഒരു നല്ല ഡോക്ടറെ കാണു
@rajanraghavan391510 ай бұрын
ലെൻസ് അല്ല ലെങ്‌സ് ആണ്...
@jessyjessy4314 Жыл бұрын
Sir ente monu 27 വയസുണ്ട് advocate ആണ് ഇടയ്ക്കിടയ്ക്ക് വയറുവേദനയും വയറിളക്കവും vomitingum ഉണ്ടാവുന്നു dr paranju ulcer anennu pantaprazol d
@shajiyohannan94804 ай бұрын
Plz check Vitamin👍🏽B12
@anithasathyadevan872 Жыл бұрын
ഡോക്ടർ എൻറെ മകൾക്ക് ഭയങ്കര എരിച്ചിൽ ആണ് അത് കൊണ്ട് ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നില്ല തൊണ്ടയിലും മൂത്രം ഒഴിക്കുന്നത്ഭാഗത്ത് എല്ലാം ഭയങ്കര എരിച്ചിൽ ആണ് ഇതിന് എത്ഡോക്ടറെ കാണിക്കണം ഒന്ന് വേഗം മറുപടി തരാമോ
@krishnakumarkrishnakumar18 Жыл бұрын
ഡോക്ടർ, എനിക്ക് രണ്ടുമാസത്തിനുമുൻപ് എനിക്ക് വയറിന് എരിച്ചിലും വിപ്പില്ലായ്മയും വായ്ക്ക് ശക്തമായ കൈപ്പും ഉണ്ടായിരുന്നു ഇത് ഡോക്ക്ടരെ കണ്ട് കുറച്ചുനാൾ കഴിഞ്ഞു മാറാൻ.എനിക്ക് മദ്യപാനമോ പുകവലിയോ ഒന്നുമില്ല.ഇപ്പോൾ രണ്ടുദിവസമായി വയറിനു നല്ലഎരിച്ചിൽ ഉണ്ട് കിടന്നിട്ടും ഇരുന്നിട്ടും എനിക്കുമ്പോൾ തലകർക്കവും ഉണ്ട് എനിക്ക് ഒരുമറുപടി തരിമെന്ന് പ്രദീക്ഷിക്കുന്നു.
@fathimap8089 Жыл бұрын
നിങ്ങളുടെ മാറിയോ
@gayathrisb318 Жыл бұрын
Mariyo
@Shaboosshabu Жыл бұрын
Mariyoo... Enikkum und vayk kayp
@rinshidarinuzzz5562 Жыл бұрын
Enikkum nd nghalth maariyo?
@rinshidarinuzzz5562 Жыл бұрын
@@vijiajeeshajeesh9821 ithee asugam aayirunno?
@josephcj137 Жыл бұрын
Dr my wife is suffering periampullary carcinoma .she is under treatment since the last 9 months. She has taken 6 circles kemotherapy. Now taking tablet Erlotinib 150mg.sincem one month .Now she is main breathing problem due to every time chuma Kindly give your valuable reply.she is now in the age of 65= Joseph
@rajanp83492 жыл бұрын
Doctor eth hospitalil ahn neritu appointment kitto dr
@rahilarahila7835 ай бұрын
Kannur mims hospital
@rageshcvmtr64952 жыл бұрын
Thondakkullaa chorichal Vayikkullile punne cancer ano
@skm31618 ай бұрын
Enikku periods varumbo heavy bleeding aanu Kure ദിവസം നിൽക്കും ചെയ്യും utrus l scan cheythu blood check cheythu cancer test aanu blood test ചെയ്തത് ക്യാൻസർ ഇല്ല ന്ന് പറഞ്ഞു പക്ഷേ utrus l pollippu kal undennu പറഞ്ഞു overall ഗുളികയും livogen ഗുളികയും കഴിക്കുന്നുണ്ട് 3 masam
@swathishyju2 ай бұрын
ഹലോ Dr. എന്റെ അച്ഛൻ ഓപ്പറേഷൻ കഴിഞ്ഞു വയറ്റിൽ ആണ്. ഓപ്പറേഷൻ കഴിഞ്ഞു കുറിച്ചു ദിവസം ആയി ഇപ്പോഴും ICU വിൽ ആണ്. Dr. പറയുന്നത് പ്രാർത്ഥിക്കാൻ. സുഖവില്ലേ sir
@KavithaKavitha-x6g5 ай бұрын
ഏത് ടെസ്റ്റ് ചെയ്യ്താൽ അറിയാ കഴിയും സാർ
@anamasebastian7097 Жыл бұрын
Hai doctor namaskaaram🙏 eniku 51 vayasundu ente stomach orupaadu veerthu bhayankara കട്ടി യുമാണ് കുനിഞ്ഞു ഒരു വക എടുക്കാൻ പറ്റില്ല വയറിനുള്ളിൽ വല്ലാത്ത ഒരു വേദന ആണ് പിന്നെ ഒരാഴ്ച മുൻപ് കറുപ്പ് നിറമായിരുന്നു മലം ഒരു 6 ഡേയ്‌സ് ഉണ്ടായിരുന്നു pls sir മറുപടി തരുമെന്ന് pretheekshikkunnu
@Ap-eg2bb11 ай бұрын
Ipo egne und eee lakshnam Enk ind
@abrahammm76542 жыл бұрын
Dr . anike gasinte treatment kurachunal chaitu 13 August 2022 mutal loose moshan tudangi(semi thick) medicine kazichu kurangilla stool test chaitu blood content unte, colonoscopy edutu 12/8/22 swelling vankudalil unde biopsy edute test eheytu, report -medicine reaction or virakal karanam ayirikkamenu, virakkull madicine tannum mattu madicinenum tannu eppozum stomach pain unde
@niflac.v2087 Жыл бұрын
Allah Allah Allah
@Ayshu2000 Жыл бұрын
Ipo maariyooo
@Ayshu2000 Жыл бұрын
Enikum ind
@adarshsasi90942 жыл бұрын
എനിക്ക് വയറ്റിന്ന് പോവാൻ ബുദ്ധിമുട്ട് ഉണ്ട് പിന്നെ പോകാച്ചിൽ ആണ് പോവുമ്പോ പണ്ടത്തെ പോലെ പോണില്ല എന്താ കാരണം plz rply
@Uthan-fz2pu11 ай бұрын
nigal oru divasam 2.5.liter vellam kudikuka ennal vayatil ninnum nalla vanam malam pogum..
@rafsiartisam8 ай бұрын
Ee paranja lakshanangalum shardhiyum und. Endoscopy cheyth athil onnum kuyappalla liver test okke cheyth bloodl ESR and CRP count issue und. Entho infection aan ath enthinte aanenn identify cheythilla.. patient male 26 age aan. Aalk porotta , mandi items kayikkumbo shardhi veendum start akum. Malathil blood varunnath stop aayind. Shardhiyum stop aayi .. but inganathe kayikkumbo... Vomit cheyyum ... Nthaa angane? 3 wk aayi... Innale oru porotta kayich morning innale night 3 thavana shardhichu inn veendum evening aayappo.. hospital poyittund... Ntha ingane ... Pls rply ⚠️⚠️
@Zain099217 ай бұрын
Ippo enganeyund ? Actually Porotta Gluten alle. Katty ulla aharam kazhikumbol ulla Dahana prashnam aavum karanam. Stomach acid PH level test cheythu nokiyo, pinne hpylori infection undonn koodi nokkunath nallathanu. Hpylori infec'n stomach acid level kurakkum, ath karanam food digestion proper ayitt nadakilla. Pinne acid reflux problem undo ?
@rafsiartisam7 ай бұрын
@@Zain09921 aalk ippo ellam testum cheythu. Bloodl nalla variation und. Avasanam esr and crp measurements kooduthalaan . Majja test koduthittund result vannittilla. Bloodl anukkal undenn paranju.
@manupkrishna854310 ай бұрын
വയറ്റിൽ വെള്ളെ കെട്ടെ വരുന്നത് എന്ത് കൊണ്ടാണ്
@saju2527 Жыл бұрын
എനിക് നല്ല പുണ്ണിന്റെ അസുഖം ഉണ്ട് ഭക്ഷണം കഴിക്കുഭം വയറിനു വേതന ഓക്കേ ഉണ്ട് ഇത് മൂലം വേറെ വല്ല അസുഖം വരും 😔 ഇതിന് മറുപടി തരണം ട്ടോ
@misiriyamunavir605610 ай бұрын
Maariyo ninghaldhe
@manumanu75219 ай бұрын
ഡോക്ടർ എന്റെ നാക്ക് മരവിച്ചിരുന്നട്ടു 4വർഷമായി രുചിക്കുറവൊന്നുമില്ല ഇപ്പോൾ തൊണ്ടക്ക് താഴെ വെള്ളം കുടിക്കുമ്പോൾ ഇറക്കാൻ ബുദ്ധിമുട്ടായി തോനുന്നു ഭക്ഷണം കുഴപ്പമില്ല ഗ്യാസ് പ്രശ്നമാണോ മോഷൻ പോകുമ്പോൾ ചിലപ്പോൾ കറുപ്പാണ് വയറു കൂടുതലാണ് നല്ല അസ്വസ്ഥത ഉണ്ട് എന്തു ചെക്കപ്പാണ് ചെയ്യണ്ടത് വെള്ളമടിക്കാറുണ്ട് സ്‌മോക്കിങ് കൂടുതലായിരുന്നു 5വർഷമായില്ല സ്‌മോക്കിങ്
@albertmonachan975 ай бұрын
Maariyo?
@ThasniNoushad-nr9uv2 ай бұрын
Aameen aameen ya rabbal aalameen
@miniratheeshratheesh93265 ай бұрын
Ente makalku age16..oru food infection vannirunnu... Athu solve aayi.. But ipol gas keribidakide stomach pain und doctor. Food kazhikkan alpam bakil anu... So.. Nthu cheyynm sir?
@mcmohanan560311 ай бұрын
സർ എൻ്റെ ശരീരം 4 വർഷമായി മെലിഞ്ഞു വരുന്നു ഗ്യാസിൻ്റെ ബുദ്ധിമുട്ടും ഉണ്ട് ഇത് കാൻസറിൻ്റെ ലക്ഷണമാണോ
@Muneevpchnr11 ай бұрын
ശർദ്ദി ഉണ്ടോ
@abhiabhi45502 жыл бұрын
Dr vayaril undavunna ethelum asugalk kalinott oru kattu kazhapp indakan idayindo? Atjupole thanne right side orubkattu kazhap. Pinna koode right side center ayi oru valikana pole ഉള്ള cheriya vedhaneyum ind
@binakp74122 жыл бұрын
Dr enik vayarinte ullil athiyam gass thudangi 19 ageil pinne kure varshangalk shesham ath punnu aayi 8 varshamayi vayarinte ullil nittal aan erivu ulla Food kayikupol kure medicin kayich mariyilaa ippo pinneyum Dr kand dr entoscopy cheyyan paranjittund ippo enik 35 age aayi ente asugam marumoo dr enik tension aan plz reoly sir
@freefirelover-hs4bu2 жыл бұрын
Bina enikum angane thaneyanu nigalkundo
@gayathrisb318 Жыл бұрын
Helooo same pich enikum ethupoleyanu mariyoo pls replyy??
@gayathrisb318 Жыл бұрын
@@freefirelover-hs4bu epol mariyo
@Rashimrmax Жыл бұрын
Ente vayatinte thazhe pokkilinte bagath thadippu und , nenjinu thazhe oru thadippu und..thadippulla bagath colour change aayi white shade kaanunnu/…
@MujeebRahman-t5mАй бұрын
Doctor എവിടെ work ചെയ്യുന്നത്
@ashrafup6052 жыл бұрын
Ee rokathinoko Peru edunnad aranu
@ismailunni3559 ай бұрын
Doctor, please replay😭സർ,പറഞ്ഞ ലക്ഷണങ്ങൾ തടി കൊറവ് ക്ഷീണം തൂക്കം കുറഞ്ഞിട്ടുണ്ട് വിശപ്പില്ലായ്മ എല്ലാം ഉണ്ട്, 2 വർഷം മുൻപ് ഡോക്ടറെ കണ്ടിരുന്നു, ആ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം endoscopy ചെയ്‌തു കൊഴപ്പമില്ല എന്നാണ് പറഞ്ഞത്, ഇനി എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്.. Please replayyy
@Muneevpchnr8 ай бұрын
ശർദ്ദി ഉണ്ടോ
@ShamseershareefaEk7 ай бұрын
Ippom enthayi
@rijeshtirur24892 ай бұрын
@@Muneevpchnrശർദ്ദി ഉണ്ട്
@Muneevpchnr2 ай бұрын
@@rijeshtirur2489 എന്തു കഴിച്ചാലും ശർദി ഉണ്ടോ
@rijeshtirur24892 ай бұрын
@@Muneevpchnr എപ്പോഴും ഓക്കാനം വരുന്നു
@preethu__2 жыл бұрын
Doctor,kindly give a reply.my mother is a 52 year old woman.she has diabetes and takes homeo medicines for the Same.she controls her food and Sugar intake at its peak.now she is worried of her weight loss and had consulted a doctor regarding this.he advised for some blood tests and stool test. In blood test it showed lymphocytes(55) neuteophils( 40) total wbc count is Normal.rest of the investigations are Normal.her stool test revealed trace positive for blood.could you please evaluate this and give a reply.she don't have any other symptoms other than flatulence while she consumes that homeo medicine.
@Zz-bi9bc Жыл бұрын
Endoscopy test will help us detect anything soon..incase there's any doubt
Not damger onnum smbvikilla keto esy anu 😂endoscopy
@cinematicmusic3992 Жыл бұрын
അങ്ങനെയൊന്നും സംഭവിക്കില്ല.എൻ്റെ അച്ഛന് രണ്ടു മാസത്തിന് മുൻപ് എടുത്തതാണ്.
@shivanirocks411211 ай бұрын
Pedikanda valiya vedhana onnumilla
@TaraGraceDenny7 ай бұрын
Never
@pradeepanpv81154 ай бұрын
സർഎൻഡോസ്കോപി മാത്രം മനസിലാകുമോ,?
@irshadichapu8308 Жыл бұрын
ഡോക്ടർ എനിക്ക് ഒരു സംശയം ഉണ്ട്. എനിക്ക് പൊറുത്ത് പോകുമ്പോൾ ബ്ലാക്ക് കളർ ആയിട്ടന്ന് എടക്ക് എടക്ക് പോകുന്നദ്. പിന്നെ വയറിനു ചെറിയ പെയിനും ഉണ്ട്. ഞാൻ എന്താണ് ചെയ്യണ്ടദ് help pls
@ayshapathu154 Жыл бұрын
Bro enikum same number kittuoo
@jasirajjasi8475 Жыл бұрын
Amashaya കാൻസർ ഉള്ള ഒരാൾ തുപ്പുന്നതിൽ blood കാണുന്നത് എന്ത് കൊണ്ടാണ്
@Sharafudiaries2 жыл бұрын
എനിക്ക് ലിം ഫോമാ എന്ന അസുഖം കണ്ണിന് സ്തിതീകരിച്ചിട്ട് 5 വർഷം കഴിഞ്ഞു ഇതിന് ചികിത്സ ചെയ്തിട്ടില്ല എനിക്ക് വേറെ ബുദ്ധിമുട്ടുകളൊന്നും ഇല്ല ഞാൻ ചികിത്സിക്കേണ്ടതുണ്ടോ
@rojaarora67282 жыл бұрын
Venda.. 5 varsham aayitt treatment cheythillenkil ini cheythitt karyolla.. odane petttiyil kidakkaam.. RIP in advance
@ainmehrish842 жыл бұрын
@@rojaarora6728 🤣🤣🤣🤣🤣🤣🤣
@laizams8722 жыл бұрын
എനിക്ക് വായിലും നക്കിലും തൊലി പോകുന്നു.. നാക്കിൽ എപ്പോഴും പൂപ്പൽ ആണ്.. എരിവ് അധികം കൂട്ടാൻ പറ്റുന്നില്ല.. ഇത് വയറ്റിൽ അല്സർ ആണോ...
@Arunkumar_666 Жыл бұрын
Ippo mariyo
@Amaya-fo8gx20 күн бұрын
Ende mamnde Moni ithu undayirunnu kuzhappam undayirunilla
@MujeebRahman-t5mАй бұрын
കാണാൻ വഴിയുണ്ടോ.. നമ്പർ
@anjushakunju21429 ай бұрын
Entoscopy scanig cheyyan ethra roop avum doctor
@zeyusamibanu42759 ай бұрын
2000 something
@alenaleena72917 ай бұрын
3500 above akum
@abhijith84985 ай бұрын
2500
@prabhau39379 ай бұрын
🙏❤
@sharafudeen.p.bsharu99072 жыл бұрын
എനിക്ക് ഭക്ഷണം കഴിച്ചാൽ അധികം താമസിയാതെ വയർ കാലിയാകുന്നു. ഭക്ഷണം കൂടുതൽ കഴിക്കാൻ തോന്നുന്നു. പക്ഷേ പറ്റുന്നില്ല. Ulser ന്റെ ലക്ഷണം ആയി കാണാമോ?.
@molukuttu62862 жыл бұрын
Enikkum
@rizasworld5328 Жыл бұрын
Same prblm acidity aaanu ente Dr kanichu endoscopy okke edthu
@AshrafC-bk2bu Жыл бұрын
Endoscopy etreya rate
@pathurasheed Жыл бұрын
നിങ്ങൾ ഒരു ഡോക്ടർ അല്ലെ എന്നിട്ടും നിങ്ങൾക് അറിയില്ലേ മൊബൈൽ ഫോൺ heart ന്റെ സൈഡിൽ ആയി വെക്കരുത് എന്ന് 😢
🎉sir enik 2015 മുതൽ വളരെ tired വന്നു ഒത്തിരി ഡോക്ടർമാരെ consult cheyythu .oru kuzhappavum illaennu പറഞ്ഞു.കുറച്ചു month കഴിഞ്ഞു പിന്നെയും വന്നു.ടെസ്റ്റ്കൾ cheyythu.പിന്നെ കുറച്ചു മൊന്ത് കഴിഞ്ഞു വീണ്ടും വന്നു.2018 മുതൽ2023 ജൂൺ മാസം വരെ ഒരു കുഴപ്പവും ഇല്ല.ജൂൺ മാസം എനി ക്ക് tired vannuഹാർട്ട് ബീറ്റ് missing undayi.othiri hospitalil poyi .doctors paranja testkal cheyythu. Arkkum rogam കണ്ട് പിടിക്കാൻ പറ്റിയില്ല.സാറിൻ്റെ ഈ veedioകെട്ടപ്പോൾ enikku തോന്നുന്നു വയറ്റിൽ എന്തോ കുഴപ്പം ഉണ്ടെന്ന്.എൻ്റെ മുടി പോയി. നടുവേദന,മസ്സിൽ പിടുത്തം അങ്ങനെ പല problems അണ് ഞാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ ഒരു suggestion പറഞ്ഞു തരൂ.എമ്പക്കം ഇപ്പോഴും ഉണ്ട്
@AswaniHere-ie3fh Жыл бұрын
Medical College poyi nokku
@bhavyavpvinil70317 ай бұрын
Vitamin d ഒന്ന് check ചെയ്ത് നോക്കാമോ
@neerajapm18052 жыл бұрын
Ammaki muzha indayirunu Dr eppo ath Eduth kallajappo rest edukuna ee timel cancer thudakam indenu paraunu eth vegham sheriyavile🥺Dr