❤ വളരെ നന്നായും വിശദമായും ഇത് അവതരിപ്പിച്ചതിന് അങ്ങയോട് നന്ദി രേഖപ്പെടുത്തുന്നു
@fighter.94074 ай бұрын
Thank you so much. I am seriously facing this problem.
@mnmohanannair77993 ай бұрын
കോട്ടക്കലിൻ്റെ എല്ലാ ഔട്ട്ലറ്റിലും കിട്ടും 'ഗന്ധർവ്വ ഹസ്താദി എരണ്ട തൈലം' ഏറ്റവും നല്ലതാണ് . ശുദ്ധമായ ആവണെക്കെണ്ണയിൽ ഉണ്ടാക്കുന്നതാണ് .
@mvbalakrishnan647 Жыл бұрын
നല്ല വിവരണം തന്നതിന് നന്ദി
@muhammedmoulavi78187 ай бұрын
ഇത്രയും കാര്യങ്ങൾ വിവരിച്ചു പറഞ്ഞു തന്നതിന് നന്ദിയുണ്ട്. വൃത്തി ലേഹ്യം ഒരു സ്പൂൺ വീതം കഴിക്കണം എന്ന് പറഞ്ഞതിന് ശേഷം രണ്ട് സ്പൂൺ കഴിക്കണം എന്ന് പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല. അത് ഒന്ന് അറിയിച്ച് തന്നാൽ കൊള്ളാമായിരുന്നു.
@IsmailVk-or5jg5 ай бұрын
😊1
@vimalasr42894 ай бұрын
Super information 🙏 Thanks a lot Dr ❤❤❤
@naseerathikavil32278 күн бұрын
Thrivir ലേഹം anu
@venkimovies Жыл бұрын
കൊള്ളാം ആയുർവേദത്തിന്റെ ഒരു ഗുണം
@maryvarghesemaryvarghese3927 Жыл бұрын
Nalla kariyagal paranjuthannu thank you Dr.
@DrVisakhKadakkal Жыл бұрын
✅🌿👍🏻
@gopalakrishnanpm661 Жыл бұрын
Kariam mathram parayoo Dr.
@valsageorge5663 Жыл бұрын
ഡോക്ടർ വളരെ നന്ദി 🙏. ഇംഗ്ലീഷ് ഡോക്ടർ കുറെ ക്ലാസ്സ് എടുക്കും ഫൈബർ ക്കഴിക്കു വെള്ളം കുടിക്കു. ക്ലാസ് കേട്ട് പ്രാന്ത് പിടിക്കുമെന്നല്ലാതെ ഗുണമുള്ള നമുക്ക് സാധാരണ മനുഷ്യൻ കഴിക്കേണ്ടത് പറയില്ല. സന്തോഷം.
@sreelakshmishilin1916 Жыл бұрын
Valara nallathdoctor
@indiracooks Жыл бұрын
വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദി .
@DrVisakhKadakkal Жыл бұрын
👍🏻✅🌿
@remanair5802 Жыл бұрын
y
@sabnamaliyekkal91819 ай бұрын
Very good class. Useful information.
@MyAccount-pe8sb4 ай бұрын
Good. CLASS. I will try. You suggested the after effect also. Okey. I HAVE THIS TYPE OF CONCIPATION.
@vargheselona2119 Жыл бұрын
DOCTOR. സത്യം പുതുക്കി പറഞ്ഞതിനു നന്ദി
@DrVisakhKadakkal Жыл бұрын
🌿✅👍🏻
@jabiralithangal83017 ай бұрын
ഒരു പാട് നിർദേശങ്ങൾ ഈ വിഷയവുമായി ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ സാറിന്റെ വിവരണവും ശൈലിയും അതാണെന്നെ കൂടുതൽ ആകർഷിച്ചത്! ഈ വിഷയവുമായി ഒന്നിക്കുളള സംശയത്തിനുള്ള മറുപടി വരെ കിട്ടി❤❤❤❤❤
@deepadeepa54076 ай бұрын
Thanku sir, ഒരു പാട് നാളായി എനിക്കുള്ള പ്രശ്നം ആണ് ഈ constipation, ആയുർവേദ പരിഹാരം നൽകിയ ഡോക്ടറിനു വളരെ നന്ദി
@Resmi.V-os9uz4 ай бұрын
Thank you doctor good information
@kpsankarnair386 Жыл бұрын
Rect um cancer ബാധിച്ച് Radiation കഴിഞ്ഞ് ഇപ്പോൾ രോഗം മാറി. പക്ഷേ മലശോധനക്ക് മുട്ട് ഉണ്ടാകമെങ്കിലും അഞ്ച് ആറ് മണിക്കൂർ ശ്രമം കൊണ്ട് മാത്രമേ മലശോധന ഉണ്ടാകുന്നുള്ളു വൻ കുടലിൽ മലു വരാൻ വളരെ വളരെ ഇടുങ്ങിയ വഴി മാത്രമേയുള്ളു. വലിയ ദുരിതത്തിലാണ്. എന്തു ചെയ്യണം എന്ന നിർദ്ദേശം പ്രതീക്ഷിക്കുന്നു.
@shehalameen6641 Жыл бұрын
അത്തിപ്പഴം, ദിവസം രണ്ടെണ്ണം രാത്രി ഉറങ്ങാൻ നേരം കഴിക്കൂ എനിക്ക് അനുഭവമാണ് എല്ലാം currect ആകും ഉറപ്പ് 👍
@sajsanthakumar45985 ай бұрын
Very good message
@kadiyan4938 Жыл бұрын
Verygood nanniyunde ❤❤❤
@DrVisakhKadakkal Жыл бұрын
✅👍🏻🌿
@sabithkutta3988 Жыл бұрын
നല്ലദ് പോലെ പറഞ്ഞു മനസ്സിലാക്കിത്തണു സന്തോഷം
@DrVisakhKadakkal Жыл бұрын
✅😍
@s.p.620710 ай бұрын
Iam a heart patient aged72 taking tablets prescribed by cardiologist. Iam having frequent motion problems. Can I try Avanakenna.instead of.. as lam taking Duplac syrup during motion problems. Reply.
@gowrik.p816311 ай бұрын
Thank You Doctor 🙏
@kaneezfathima6230 Жыл бұрын
വ്യക്തമായി കര്യങ്ങൾ പറഞ്ഞു .good 👍
@DrVisakhKadakkal Жыл бұрын
👍🏻🌿✅
@lakshmim.p8551 Жыл бұрын
@Dr Visakh Kadakkal 😮😮😮😮😮😮😮😮😮uiuuuuoi😮uu😮😮😮😮😮😮
@smithapalisery5639 Жыл бұрын
❤❤🎉🎉 TB
@Muhammed-tr2uu Жыл бұрын
@@DrVisakhKadakkalnurse
@sreedevisaseendran5734 Жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ഡോക്ടർ 🙏🙏
@DrVisakhKadakkal Жыл бұрын
🌿✅👍🏻
@subashp.k5807 Жыл бұрын
Thank you doctor for your explanation about this topic
@thomsabraham1945 Жыл бұрын
It is a good information of those who are required pl.God bless Dr.for ur.valuable information given to the public.❤
@അബുദാബി3 ай бұрын
Big salute successful clear my issues
@chandramathyk4984 Жыл бұрын
താങ്ക്സ് ഡോക്ടർ
@Nisha-xe9qp Жыл бұрын
Nalla arivparnjthannathinu othiri nanni
@DrVisakhKadakkal Жыл бұрын
✅🌿👍🏻
@neethulanson45958 ай бұрын
Doctor മലബന്ധം ഉള്ളവർക്ക് sex ചെയ്യാൻ പറ്റുമോ @@DrVisakhKadakkal
@lukosemathew29147 ай бұрын
Very good
@darshanadhotre4883 Жыл бұрын
Dr. Plz add English subtitles
@DrVisakhKadakkal Жыл бұрын
🌿👍🏻✅
@SunithaPraveen-dw9xm4 ай бұрын
Thanku
@soniaofjesus-xy1lu8 ай бұрын
Thank you god bless you🎉
@jeffyfrancis1878 Жыл бұрын
Good video Dr. 😍👌🙌
@DrVisakhKadakkal Жыл бұрын
🌿👍🏻✅
@neethulanson45958 ай бұрын
@@DrVisakhKadakkalമലബന്ധം ഉള്ളവർക്ക് sex ചെയ്യാൻ പറ്റുമോ
@sivadassubramanian8904 Жыл бұрын
Nantry.sir.
@Ramachandran-it5li Жыл бұрын
Very simple good
@valsageorge5663 Жыл бұрын
ഡോക്ടർ അത്യാവശ്യ കാര്യം പറഞ്ഞു ബോറടിപ്പിക്കാതെ. താങ്ക്സ് 🙏🙏🙏🙏
@m.kchandran51277 ай бұрын
നന്ദി ഡോക്ടർ
@nimishafrancis4975 Жыл бұрын
Doctor kumkumadi cream nammalkku ethrakalam venamenkilum use cheyyamo? Side effects enthenkilum undakumo?
@DrVisakhKadakkal Жыл бұрын
S video available in channel
@ayshak8475 ай бұрын
👌👌👌Dr thank you for your very nice information. ❤️❤❤️
@naadan751 Жыл бұрын
കുടലിലെ പെരിസ്റ്റാറ്റിക് മൂവ്മെന്റ് ശരിയായി പ്രവർത്തിക്കാൻ വല്ല മാർഗവും ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു!
@frdousi579110 ай бұрын
മിക്കവർക്കും ഇതാണ് പ്രധാന പ്രശനമുണ്ടാക്കുന്നത്
@jessyjoseph8677 Жыл бұрын
Good sir
@DrVisakhKadakkal Жыл бұрын
👍🏻🌿✅
@soumyavp93025 ай бұрын
Thank you for your valuable information God bless you doctor
@lailamaheen65217 ай бұрын
താഗ്യു
@DrVisakhKadakkal7 ай бұрын
👍✅
@alicepaulson3923 Жыл бұрын
Thank you Doctor. Good information.
@DrVisakhKadakkal Жыл бұрын
🌿👍🏻✅
@SasiKumar-mc9gf Жыл бұрын
Upakarapradamaya vedio
@DrVisakhKadakkal Жыл бұрын
👍🏻✅🌿
@JoyJoy-rt7nv Жыл бұрын
വളരെ ഉപകാരം 🙏🙏🙏
@soaa85611 ай бұрын
Very good information
@ramabaik5284 Жыл бұрын
Thank u so much dr thank u
@DrVisakhKadakkal Жыл бұрын
✅👍🏻🌿
@SunilaSreekumar-e2r Жыл бұрын
What to do for premenstrual constipation can you give an explanation
@reality1756 Жыл бұрын
സൂര്യനമസ്കാരം ഡെയിലി ചെയ്യുക.
@rajunair91392 ай бұрын
Dr. I am 66 age now and a cancer survivor since two years and a diabetic person since long. I am having constipation regularly.. can you advise a best remedy to my constipation problem considering my health issues..Raju nair
@soumyashibu44137 ай бұрын
സാർ എന്റെ മോൾക്ക് രണ്ടര വയസ്സുണ്ട് മോൾക്ക് മലബന്ധം ഉണ്ട് അപ്പൊ പാലിൽ ആവണക്കെണ്ണ എത്ര ഉപയോഗിക്കണം
@ZamaZain2 күн бұрын
എത്ര ഉപയോഗിക്കണം plz reply sir
@kmanikantannair487815 сағат бұрын
സാർ എനിക്ക് കുറഞ്ഞത് 4 മാസമായി മലബന്ധം ഉണ്ട് കുറെ തവണ മോഷൻ പോയി ഗാൻ്റെ മെഡിസിൻ എടുത്ത് പക്ഷേയിപ്പോ ഗ്യാസ് നല്ലപോലെ ഫോം ആയി കീഴ് വായു അസഹനിയ smell ഓട് കൂടി പോകുന്നു കഴിക്കുന്ന food ശരീരത്തിൽ പിടിക്കുന്നില്ല അതു കാരണം എൻ്റെ ശരീരം നല്ലപോലെ മോശ മാകുകയും ചെയ്യുന്നതിന് എന്തൊരു പ്രതിവിധി
@ashrafashrafpp351310 ай бұрын
ഫൈബർ അടങ്ങിയ പയം പച്ചക്കറി ഏതൊക്ക യാണ്
@itsmyworld4349 Жыл бұрын
Good information ❤
@DrVisakhKadakkal Жыл бұрын
🌿💪🏻✅
@manojpj2973 Жыл бұрын
Supper sir
@DrVisakhKadakkal Жыл бұрын
👍🏻🌿✅
@AfsalKpuram7 ай бұрын
വയറിൽ ദഹനക്കേട് വന്നാൽ മാറാൻ എന്താണ് ചെയ്യേണ്ടത്
@sarasammajoshi-y9d9 ай бұрын
Very good. Thank you Doctor
@fousiyasalim7736 Жыл бұрын
Dr. Thyroid kond constipation undakumo? nadakkumpol okke thala karangunna pole thonnum. Athenth kondan
@josephjc6300 Жыл бұрын
Tnx dr
@DrVisakhKadakkal Жыл бұрын
🌿👍🏻✅
@shincebyju7070 Жыл бұрын
Thank you doctor🙏
@DrVisakhKadakkal Жыл бұрын
✅👍🏻🌿
@rosymathew276323 күн бұрын
Name of lehyam.
@afsalpatalath Жыл бұрын
Thank u... ❤
@kemammu46057 ай бұрын
Medicin name not clear.please advise.and where available😮
@sidhi74119 күн бұрын
11വയസുള്ള കുട്ടിക്ക് കൊടുക്കാമോ
@DrVisakhKadakkal17 күн бұрын
No
@jebinvarghesejacob92339 ай бұрын
എനിക്കിപ്പോൾ ഒന്നര മാസമായി.. വയറ്റിൽ നിന്നു മലം പോകാൻ പാടാണ്.. വേദനയോ എമ്പക്കാമോ ഒന്നുമില്ല.. പക്ഷെ എന്ത് കഴിച്ചാലും കീഴ്‌വായു..ആണ്.. ചറ പറാ എന്ന് ആണ് പോകുന്നത്..അതും വല്ലാത്ത ദുർഗന്ധവും. പക്ഷെ വയറ്റിൽ ഡെയിലി പോകും.. കുറേശെ, കുറേശെ ആണെന്ന് മാത്രം.. ചിലപ്പോൾ പശ പോലെ ആണ്, ചിലപ്പോൾ കട്ടി ആയിട്ടുമാണ് പോകുന്നത്.. അതുപോലെ ശ്വാസം എടുക്കാനും ഉള്ള പാടുണ്ട്..ഗ്യാസ് കേറി നിൽക്കുന്ന ഒരു feel ആണ്..മലദ്വാരത്തിൽ ആദ്യം നല്ല ചൊറിച്ചിൽ ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ അത്രയും ഇല്ല എന്നാലും ഇടയ്ക്കു ചൊറിച്ചിൽ ഉണ്ട്.. എന്താണ് സർ ഇതിനു പോംവഴി.. Plz reply... 🙏🏻🙏🏻🙏🏻🙏🏻
@Nandana-d2k8 ай бұрын
ഈ മരുന്നിന് പ്രായ പരുതി ഉണ്ടോ doctor
@athirasp2692 Жыл бұрын
👏👏👍
@DrVisakhKadakkal Жыл бұрын
🌿👍🏻✅
@junaidabanu80967 ай бұрын
Very 👍
@cheriangeorge532811 ай бұрын
ലാസ്റ്റ് പറഞ്ഞ ലേഹ്യത്തിന്റെ പേര് ഒന്ന് ക്ലിയർ ആയി പറയുമോ സർ
@Mohammadniyaz20082 ай бұрын
Piles inte surgery Aya petient awanakkenna use cheyyan pattumo
@sulochanasulo1987 ай бұрын
സർ പറഞ്ഞില്ലേ ആയുർവേദം മരുന്ന് അതിന്റെ പേര് മനസിലായില്ല ഒന്ന് പറയാമോ
@SobhaC4 ай бұрын
Eranda thailam
@Jiji-fv2gn7 ай бұрын
സർ എന്റെ അമ്മയ്ക് എപ്പോഴുയും വയറ്റിൽ ഗ്യാസ് വരുന്നു കിഴ് വായു പോകുന്നില്ല മല ബന്ധം മുണ്ട് വിശപ്പില്ല അമ്മക്ക് ഹൃദ വിരോചന ലേഹ്യം കൊടുത്തു വയറ്റിൽ നിന്ന് നല്ല പോലെ പോയി ഇത് കൊടുക്കുന്നതുകൊണ്ട് വല്ല പ്രശ്നവും ഉണ്ടോ
@DrVisakhKadakkal7 ай бұрын
കുഴപ്പമില്ല പതിവായി കൊടുക്കരുത് പ്രശ്നം ഉള്ളപോൾ മാത്രം ഉപയോഗിക്കുക..👍🏻
@lalydevi475 Жыл бұрын
🙏🙏👍👍❤️❤️
@DrVisakhKadakkal Жыл бұрын
✅🌿👍🏻
@manikandanm94706 ай бұрын
ok. Sir
@achu.a8131 Жыл бұрын
Dr. തൃപല ചൂർണ നല്ലതാണോ... കഴിക്കാമോ..
@DrVisakhKadakkal Жыл бұрын
S ത്രിഫല ചൂർണ്ണം use cheyyam
@SemirSemirbabu10 ай бұрын
Aavenekkenna ഗർഭിണിക്ക് കഴിക്കാൻ പറ്റുമോ പ്ലീസ് riplay ഞാൻ 5 മാസം ഗർഭിണി ആണ് മലബെന്തം ഉണ്ട് രണ്ട് ദിവസം കൂടുമ്പോ പോകുന്നുള്ളൂ
@DrVisakhKadakkal10 ай бұрын
No Ningalude gynecologist ne kand check up cheyth mathram medicine kazhikkuka..ee time il engane undakum..pedikkanda..✅👍🏻
@sukumarit1258 Жыл бұрын
😅😅thanks sir
@subashk2015 Жыл бұрын
മലബനധം വന്ന് മൂലക്കുരു വന്നു ബ്ലീഡിംഗ് ധാരാളമുണ്ട് കാരണം കണ്ടെത്തി കുറച്ച് കാലമായി പുകയില, ഹാൻസ് തുടങ്ങിയവ ഉപയോഗിച്ചിരുന്നു. അതിൽ നിന്നും രക്ഷപെടാതെ ഓടി നടക്കുകയാണ്. ആരും പുകയില, ഹാൻസ്,അടക്ക തുടങ്ങിയവ ഉപയോഗിക്കരുതെ ഉപേക്ഷിക്കാനും കഴിയാതെ പെടാപ്പാട് വരും കൂടെ ബ്ലീഡിംഗ്,പൈൽസും.
@DrVisakhKadakkal Жыл бұрын
Ellam stop cheyth treatment cheyyu phalam undakum ... take care
@subashk2015 Жыл бұрын
@@DrVisakhKadakkal thanks
@dhaneshmkd7000 Жыл бұрын
സത്യം
@jayalakshmikuttysankaran39775 ай бұрын
സാർ പതിവായി ത്രിഫല ഉപയോഗിച്ചാൽ ദോഷമുണ്ടോ രാത്രിയാണ് കഴിയ്ക്കുന്നത്
Super explanation sir. ഡോക്ടർ ഡെലിവറി കഴിഞ്ഞു രണ്ടു മാസം ആയി....calcium&iron കഴിക്കുമ്പോ ഇത് കഴിക്കാമോ....വേത് ലേഹ്യം കഴിക്കുന്നുണ്ട്....അത് കഴിക്കുമ്പോൾ പൈൽസ് കൂടുന്നു..വേത് ലേഹ്യം ഒഴിവാക്കാനും പറ്റുന്നില്ല...ഇതൊക്കെ കഴിക്കുമ്പോൾ ഈ ആവണക്കെണ്ണ പാൽ കുടിക്കാമോ?പൈൽസ് കുറയുമോ sir.
@DrVisakhKadakkal Жыл бұрын
Use cheyyam cheriya alavil
@SR-cn7qx Жыл бұрын
Athipazham vagi kazhiku maatam undakum
@SR-cn7qx Жыл бұрын
Enikum und. Athipazham thalenn vellathil it vech ravila verum vayatil aa vellavum athipazhavum kazhikuka..
@SR-cn7qx Жыл бұрын
Entem delevery kazhinj 3 month aaye ullu
@babuchirayilbabuthankappan5939 Жыл бұрын
@@SR-cn7qx ഡോക്ടർ എനിക്ക് ആ ലേഖ്യത്തിന്റെ പേര് പറഞ്ഞു തരുമോ
@shifaashfin65478 ай бұрын
Njn pregnancy kk try cheythirunnu...naale aanu periods nte date....innale muthal nausea and vomiting und....innekk 5 day aayi malabadham illaa....pregnant aayath kond aayirikkuo malabadham illathath...?...allel vere preshnam ullath kond aano.....plzzz reply😌
@Sgn455 Жыл бұрын
ലേഹ്യ ത്തിൻ്റെ പേര് മനല്ലിലായില്ല.
@nandananandu1477 Жыл бұрын
Un married aayittulla girls upayogikan kazhiyumo avanakenna
@7avishnu49310 ай бұрын
ത്രിഫല ചൂർണം എൻതിനാ ഉപയോഗികുനത്
@lizybabu1437 Жыл бұрын
❤
@DrVisakhKadakkal Жыл бұрын
✅👍🏻🌿
@SunithaBasheer-h5m Жыл бұрын
Kuttekalk. Uparapedumo
@lathaashokanashokan734811 ай бұрын
ത്രിഭല ചൂർണ്ണം കഴിച്ചാലും പോകുവാൻ ബുദ്ധിമുട്ട്
@ADZ_BEATZ Жыл бұрын
ഡോക്ടർ ❤
@DrVisakhKadakkal Жыл бұрын
😍
@unniroyalpattambi10 ай бұрын
🎉
@Nisha-xe9qp Жыл бұрын
Lekhyam daily use cheyamo
@abdulazeezAbdulazeez.T Жыл бұрын
Good
@DrVisakhKadakkal Жыл бұрын
✅🌿👍🏻
@syamsworld73669 ай бұрын
dhasamoolarishtam 1ounce 1ounce aavanakkenna kahi chale 15 mnt result
@DrVisakhKadakkal9 ай бұрын
Result undakum but വയറിന് നല്ലതല്ല
@sasidharanp5874 Жыл бұрын
👍
@DrVisakhKadakkal Жыл бұрын
✅👍🏻
@sulochanapa8022 Жыл бұрын
തൃഫല ചൂർണം എന്നും കഴിക്കാമോ
@DrVisakhKadakkal Жыл бұрын
S
@sunnyjacob65002 ай бұрын
Fibre കുറവ് കഴിക്കുന്നവർ isabgol seed or husk കഴിച്ചാൽ വളരെ ഗുണം കിട്ടും. വെള്ളത്തിൽ isabgol ഇടുക...കഴിക്കുക. വെള്ളം തൊട്ടാൽ വളരെ വേഗത്തിൽ വീർക്കുന്നതായി കാണാം. പെട്ടന്ന് കഴിക്കുക. യാതൊരു രുചിയും ഇല്ല. 40 വർഷങ്ങൾക്ക് മുകളിലായി ഞാൻ ഉപയോഗിക്കുന്നു. യാതൊരു പാർശ ഫലവും ഇല്ല. ഇത് ചെടിയിൽ നിന്നും ഉള്ള വിളവ് ആണ്.
@mariamm4915Ай бұрын
Evide vangan kittum
@sunnyjacob6500Ай бұрын
@@mariamm4915 Amazon online stores.
@sunnyjacob6500Ай бұрын
Amazon online stores Rs.170 approx for 100 gm. In our medical shops also.
@JBElectroMedia Жыл бұрын
ഡോക്ടർ എനിക്ക് കുറച്ചു കാലമായി മലബന്ധമുണ്ടായിരുന്നുവെങ്കിലും രണ്ടും ദിവസം കൂടുമ്പോൾ പോവുമായിരുന്നു. പിന്നീട് കുറച്ചു കാലം കൂടി കഴിഞ്ഞപ്പോൾ ദിവസങ്ങൾ വയറ്റിൽ നിന്നും പോവാതെ ഇരിക്കും. വയറ് കമ്പിച്ച് അസ്വസ്ഥമാവുമ്പോൾ ഒന്ന് വയറിളക്കും. ഒരാഴ്ചയായി ഇപ്പോൾ തീരെ വയറ്റിൽ നിന്നും പോവാനുളള ഫീലിംഗ് പോലും ഉണ്ടാവുന്നില്ല. വയറ് അസ്വസ്ഥമാണ്. വല്ലാത്ത ഒരു ഭയം തോന്നുന്നു. വേദനകൾ ,ശർദ്ദിൽ ഒന്നുമില്ല. എന്തായിരിക്കും കാരണം, ആരെ കാണണം എന്നറിഞ്ഞാൽ കൊള്ളാം. മറുപടി പ്രതീക്ഷിക്കുന്നു.
@SudheerKhan-vd6xw Жыл бұрын
Same avastha
@sachinff8543 Жыл бұрын
😊
@shajeelasharafudheen4964 Жыл бұрын
Duphalac എന്നൊരു syrup und . Ratri 15 ml കഴിച്ചു കിടക്കു. രാവിലെ clear ആകും.