Awsome content ... Thank you sir (Headset ന്റെ കുഴപ്പം ആണെന്ന് കരുതി ഒത്തിരി തവണ disconnect- connect chaythu നോക്കി. ഓഡിയോ ക്വാളിറ്റി അല്പം കൂടെ ശ്രെദ്ദിച്ചാൽ നന്നായിരിക്കും...)
@riyaspp50692 жыл бұрын
ഞാനും 😜
@sumayyasaleem31642 жыл бұрын
മാസങ്ങളോളം രാവും പകലുമില്ലാദേ പഠിച്ചെടുത്ത് ഞങ്ങൾക്കായി ഞങ്ങൾക്കറിയാത്ത അറിവുകൾ പറഞ്ഞുതന്ന ഡോക്ടർ 👌ഗ്രേറ്റ് 🙋🙋🙋വളരെ സന്തോഷം 👌👌🌹👍🌹🌹
ഇത്ര യും അറി വ് പറഞ്ഞു തന്ന ഇ. ഡോക്ടർ ക്ക് ഒരാ യി രം നന്ദി ദൈ വം അനു ഗ്ര ഹി ക്ക ട്ടെ
@asharadhakrishnan92422 жыл бұрын
..
@lailalailaibrahim96602 жыл бұрын
Un q 4 ft hu ft TV
@imbichikoya291911 ай бұрын
മോരും ഉലുവയും ഒന്ന് പരീക്ഷിച്ച് നോക്കാം അത്യാവശ്യം FART ശബ്ദത്തോട് കൂടി തന്നെ ഇടാറുണ്ട് നന്ദി ഡോക്ടർ സാർ
@firuche2 жыл бұрын
ഒരുപാട് വൈകി അറിഞ്ഞ കാര്യങ്ങള്‍... വളരെയധികം ഉപകാരപ്രദമായ വീഡിയോ 🙏
@DRBIBINJOSE2 жыл бұрын
❤❤
@jayasreeasok71168 ай бұрын
Dr...നല്ല അറിവുകൾ 🙏🙏
@vibhasatheesh73992 жыл бұрын
ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 😍😍ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@manisankar1981 Жыл бұрын
Dr nu KZbin kodutholum prathifalam, nammal kandal mathy
@Harid3132 жыл бұрын
വളരെ ഉപകാരം ഉള്ള അറിവുകൾ പറഞ്ഞു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍
@DRBIBINJOSE2 жыл бұрын
❤
@Harid3132 жыл бұрын
@@DRBIBINJOSE ❤️👍ഇനിയും അറിവുകൾ പറഞ്ഞു ഞങ്ങളിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയോടെ
@appakannukhamarudheen28212 жыл бұрын
ഇനി ജീവിതത്തിൽ ആഹാരം കഴിക്കാത്തിരുന്നാൽ അത്രക്കും നല്ലതെന്നു Dr ടെ സംസാരം കേട്ടപ്പോൾ തോന്നുന്നു!
@ponnujose7802 жыл бұрын
വളരെ ഉപകാരപ്രെധമായ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു മനസിലാക്കിയത് ഞാൻ ശ്രദ്ധയോടെ കേട്ടു. ചിലതൊക്കെ ജീവിതത്തിൽ ഒഴിവാക്കാനും തീരുമാനിച്ചു നന്ദി ഡോക്ടർ 🙏
@DRBIBINJOSE2 жыл бұрын
❤
@lsdpnarakakkanam6914 Жыл бұрын
🙏🙏
@AswathisHealthyCooking Жыл бұрын
വളരെ ഉപകാരപ്രദമായ ഈ വീഡിയോ ഷെയർ ചെയ്തതിനു ഡോക്ടർക്ക് ഒരായിരം നന്ദി. വീഡിയോ മുഴുവൻ കണ്ടു .. വളരെ ഇഷ്ടപ്പെട്ടു . ഞാൻ പുതിയ സുഹൃത്തായി ഡോക്ടറുടെ കൂടെ ചേർന്നു കഴിഞ്ഞുട്ടോ. ഇനിയുള്ള യാത്രകളെല്ലാം നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം എപ്പോളും നിലനിർത്തണേ.എല്ലാ സൗഭാഗ്യങ്ങളും നന്മകളും ആശംസിക്കുന്നു
@sreechakramvlogs3711 Жыл бұрын
നല്ല ശുദ്ധമായ വെളിച്ചെണ്ണയും, ഒലിവ് ഓയിൽ, ആവണക്കെണ്ണ ഇവ ഉപയോഗിക്കാൻ ഡോക്ടർ പറയുന്നുണ്ട്, skip ചെയ്യാതെ കാണണം എന്നാലേ മനസിലാകൂ, ഡോക്ടർ പറഞ്ഞത് കറക്റ്റ് ആയ കാര്യം ആണ്. 👌👍🌹
@pmkurian1006 Жыл бұрын
സാർ മെഡിക്കൽ കോളജിൽ പഠിപ്പിക്കാൻ കഴിവുള്ള വൃക്തിയയാണ്.മോരും ഉലുവയും നല്ല കഥ.
@hairusameerhairu6688 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് സാറിന് നന്ദി ഉലുവ വേവിച്ചിട്ടാണ് മോരിൽ അരയ്ക്കേണ്ടത് അതോ പച്ചയിലാണോ
@rajendransukumaran65862 жыл бұрын
സാറ് വെളിച്ചെണ്ണയെ പറ്റി എന്തോ പറയാം എന്ന് പറഞ്ഞു കൊണ്ട് ആണ് സാറ് തുടങ്ങിയത് പക്ഷേ സാറ് അത് പറഞ്ഞില്ലല്ലോ.വക്കി എല്ലാ കാര്യങ്ങളും സാറ് പറഞ്ഞത് വളരെ ഉപകാരപ്രദമായ ഒന്നാണ് അതിന് നന്ദി സാറെ,🙏🙏🙏🌹🌹🌹
@abrahamvarughese1652 жыл бұрын
Where is coconut oil as you started 😅😂
@mohammeduppala71942 жыл бұрын
അത് ഇവരുടെ സ്ഥിരം ക്യാപ്സ്യൂള്സ് , ക്യാപ്സ്യൂള്സ് എന്തെങ്കിലും ഇടും , വിവരണം വേറെ എന്തോ
@latheefmp40732 жыл бұрын
Daily ഒന്ന് അല്ലെങ്കിൽ ഒന്നര ഔൺസ് (ഔചിത്യം പോലെ )വെളിച്ചെണ്ണ വെറും വയറ്റിൽ അൽപൽപമായി നുണച്ചിറക്കുക ശേഷം അര മണിക്കൂർ കഴിഞ്ഞ് ഫുഡ് കഴികാം മലബന്ധം പൂർണമായി മാറും
@DRBIBINJOSE2 жыл бұрын
Virgin coconut oil is a good laxative
@jayalakshmiammalpg37832 жыл бұрын
@@DRBIBINJOSE now said what intented. Thank u.samayam Volare Prashant aane. !!!!
@rosammamathew29192 жыл бұрын
കപ്പളങ്ങ തോരൻ കറി കൂട്ടിയാൽ ഏറ്റവും നല്ലതു ക്യാരറ്റു പച്ചക്ക് കഴിക്കുക ഇതെല്ലാം വയർ ശുദ്ധികരിക്കാൻ നല്ലതാണ്.
@sreekandannair6447 Жыл бұрын
Please Avoid going from Pala to Kasaragod via Kanyakumari...make it Sweet and Short...
@askaraskar615211 ай бұрын
Muringayila super
@manafmusliyar72432 жыл бұрын
കേൾക്കാൻ വഴികിപ്പോയി നല്ല അവതരണം thanks
@151in2 жыл бұрын
വഴികപ്പോയോ ....
@jothishkumar1492 жыл бұрын
മനുഷ്യന്റെ ക്ഷമയെ ഇങ്ങനെ പരീക്ഷിക്കാമോ ഡോക്ടർ സർ, നോവൽ ചെറുകഥ യായി മേലിൽ അവതരിപ്പിച്ചാൽ നന്നായിരുന്നു!🙏
@jyothiswarup76342 жыл бұрын
ക്ഷമ ഇല്ലായ്മയാണ് വയറിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് സുഹൃത്തേ.
@mohammeduppala71942 жыл бұрын
വിഡിയോ ലെങ്ത് കുറക്കാൻ ശ്രമിക്കുമല്ലോ ഡോക്ടർ
@ranjun.m56212 жыл бұрын
മലയാളിക്ക് ക്ഷമ കുറവാണ്. ഡോക്ടർ കുറെയേറെ കാര്യങ്ങൾ വിവരിക്കുന്നുണ്ട്. ഹെഡിംഗിൽ പറയുന്ന കാര്യം മാത്രം പറഞ്ഞാൽ എല്ലാവർക്കും തൃപ്തിയാകില്ല.
@Nirmalanimmik2 жыл бұрын
ചെറു കഥയാണ് ഇഷ്ട്ടം അല്ലേ 😜 ക്ഷമയില്ല 😂
@gokulpopzz4530 Жыл бұрын
@@jyothiswarup7634 🤣
@hameedmi4936 Жыл бұрын
വളരെ നീണ്ട വിശദീകരണം
@haneefkhaneefak Жыл бұрын
തൃപല ചൂരണം poli👍
@augustinet Жыл бұрын
സൂപ്പർ ക്ലാസ്സ് 🙏🙏
@praveennair27312 жыл бұрын
മൂന്ന് മുതൽ അഞ്ച് വരെ ഉള്ള ദൈർഘ്യം ആണെങ്കിൽ കേൾക്കാൻ സാധിക്കും... ഇത് ഒരു നീണ്ട ട്യൂട്ടോറിയൽ ആയിപ്പോയി...
@shihabashraf8872 Жыл бұрын
ഞാനും 1.75ൽ ഇട്ട് കേട്ടു. ഒന്ന് പരീക്ഷിച്ചു നോക്ക്. Correct wave length കിട്ടും.
Amazing Dr🙏🙏🙏 very helpful information. Thank you😊
@lailakhader17242 жыл бұрын
Good information thankyou dr
@standlyronaldronald49332 жыл бұрын
സബ്സ്ക്രൈബ് ചെയ്തു
@hakeemakhakeem49222 жыл бұрын
നല്ല ശബ്ദം
@krishnamoorthymahadevan70512 жыл бұрын
Excellent explanation on the topic! Thanks a lot doctor!
@DRBIBINJOSE2 жыл бұрын
❤
@chandrakumar80342 жыл бұрын
Doctor, Thank you very much for the informative video. Will you kindly mention the name of the skin test and the medicines.
@Mrtribru692 жыл бұрын
It's called Skin prik tests for allergy and intolerance. I have done it once ( i am in Belgium). They stick a plaster on back with lot of holes. In each hole they prick with needle with the products you can be allergic to
@DRBIBINJOSE2 жыл бұрын
SPT
@vibhasatheesh73992 жыл бұрын
@@Mrtribru69 thanks 🙏🏻
@balanmcbalan16932 жыл бұрын
Good. Guidenc
@baburjand93792 жыл бұрын
വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക പരസ്പരം ചേരുന്ന ഭക്ഷ്യവസ്തുക്കൾ മാത്രം കഴിക്കുക പരസ്പരം ചേരാത്തവ ഒന്നിച്ചു കഴിക്കാതിരിക്കുക ഉദാഹരണം പാലും ഇറച്ചിയും മോരും തൈരും ഒന്നിച്ച് കഴിക്കാൻ പാടില്ല ഭക്ഷണത്തിനു മുമ്പ് പഴവർഗങ്ങൾ പഴുച്ചാറുകൾ കഴിക്കുന്നത് നല്ലതാണ്.. ചീര തുടങ്ങിയ ഇ ല വർഗ്ഗങ്ങൾ ധാരാളം കഴിക്കണം പ്രകൃതിജീവനം പഠിച്ച പ്രാക്ടീസ് ചെയ്യുന്നത് ഗുണകരമാണ് അന്യർക്ക് ദോഷം വരുന്നതൊന്നും ചെയ്യാതിരിക്കണം.. അതായത് അധർമ്മങ്ങൾ ഒന്നും ചെയ്യാതിരിക്കണം... കഴിയുന്നത്ര വെജിറ്റേറിയൻ ഭക്ഷണം കഴിക്കുക.... ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുക... ഭക്ഷണത്തിന് അരമണിക്കൂർ മുന്നൂ അരമണിക്കൂർ ശേഷം മാത്രം വെള്ളം കുടിക്കുക എണ്ണയിൽ വറുത്തതും ബേക്കറി ഐറ്റംസ് ഒഴിവാക്കുക... പഴയ ഭക്ഷണം കഴിക്കാതിരിക്കുക... അവിയൽ പോലുള്ള കറികൾ ധാരാളം കഴിക്കുക... പലതവണ സമയം കിട്ടിയാൽ കുളിക്കുക... യോഗ ദാനധർമ്മങ്ങൾ ഇവ ചെയ്യുക അധ്വാനിച്ചതിനുശേഷം മാത്രം ഭക്ഷണം കഴിക്കുക
@fayashassan24842 жыл бұрын
O
@ragavans28802 жыл бұрын
ശരി മാമൻ
@renjini49022 жыл бұрын
👍🏻
@Nafi2112 жыл бұрын
Very good.
@rahimkkothambath11272 жыл бұрын
ഗുഡ് മെസ്സേജ് 👍
@rosammateacher74902 жыл бұрын
Thank you doctor God bless you🙏
@ranjun.m56212 жыл бұрын
സാരാശം : ഉലുവ മോരും വെള്ളം ചേർത്ത് കുടിക്കുക.
@bhadraCS2 жыл бұрын
Great Doctor.Great message.
@DRBIBINJOSE2 жыл бұрын
😊❤
@gangark60342 жыл бұрын
Sir good 👍🙏🙏 information Thanks
@hamzaak91072 жыл бұрын
സാറിന് ഒരുപാട് നന്ദി
@thubtest33262 жыл бұрын
വളി ടിപ്സ് പറഞ്ഞുതന്ന ഡോക്ടർക്ക് എല്ലാ വളിയന്മാരുടെയും പേരിൽ നന്ദി അറിയിക്കുന്നു.. 🙏
@razinrechu62492 жыл бұрын
Valeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
@Rrrthugtd2 жыл бұрын
ഓൾ ഇന്ത്യ വളി വിടൽ അസോസിയേഷനിൽ അംഗത്വം എടുക്കൂ. വളി വിട്ടു നാറ്റിക്കൂ 😃😃😃😃😃😃😃
@fusiongaming7532 жыл бұрын
ഇ പേര് ഓക്കേ കണ്ട് പിടിച്ച അവന് ആവർഡ് കൊടുക്കണം 😂😂😂😂😂😂😂
ഡോക്ടർക് എന്റെ ഒരു ബിഗ് സലൂട്ട്. ഡോക്ടറുടെ സംഭാഷണം കേട്ടു വളരെ സന്തോഷം തോന്നി. ഞാൻ തിരുവനന്തപുരത് ആണ് താമസം. ഈ കഴിഞ്ഞ മൂന്ന് മാസത്തിനു മുൻപ് കരൾ മാറ്റ ശസ്ത ക്രിയ നടന്നു കൊച്ചിൻ ആസ്റ്റർ മെഡിസിറ്റിൽ ആയിരുന്നു. ഇപ്പോൾ വീട്ടിനുള്ളിൽ കഴിയുന്നു. എന്റെ പേർ നാസിം തങ്ങൾ 62 വയസ്സ് പ്രായമുണ്ട്. ഈ കഴിഞ്ഞ രണ്ടുമൂന്നു ആഴ്ച്ച യായി ഡോക്ടർ പറഞ്ഞ പ്രശ്നം എനിക്കുണ്ട്. ആഹാരം കഴിച്ചാൽ ഉടൻ കക്കൂസിൽ പോകണം. ഡോക്ടറെ കണ്ടു അദ്ദേഹം refagatt എന്ന ഗുളിക തന്നു കുറവില്ല. പിന്നീട് കണ്ടപ്പോൾ enzyme ഗുളികതന്നു. കൂടാതെ മലം പരിശോധിക്കാൻ പറഞ്ഞു ഇപ്പോൾ അല്പം അശോസമുണ്ട്. എന്നാലും പൂർണമായി മാറുന്നില്ല. ഇനി ഞാൻ എന്തു ചെയ്യണം മോരും ഉലുവയും കഴിച്ചു നോകാം. ഡോക്ടറെ കൂടെ കൂടെ ഇത് പോലെ ജനങ്ങൾക് പ്രയോജനം ഉള്ള വിഡിയോ യൂട്യൂബ് വഴിയോ fb വഴിയോ ഇറക്കണം 🙏🙏🙏TVMuch
@lifetechs1232 жыл бұрын
Simple method, big and lengthy description. Any way thanks for the information sir.
@raginidevi9024 ай бұрын
സത്യമാണ്.എത്ര നേരമാണ്.ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാൻ എടുത്തത്.സമയത്തിന് വിളയിൻ്റെന്നു ഒന്ന് അറിഞ്ഞാൽ കൊള്ളാം..കാര്യം വേഗം പറഞ്ഞു.തീർത്താൽ.ഉപകാരം
@baijusopanam2 жыл бұрын
Hai Dr., Allbandazole tablet കഴിക്കേണ്ട doze എങ്ങനെയാണ്.
@gowrik.p8163 Жыл бұрын
Thank You Doctor 🙏🙏🙏
@josemathai41432 жыл бұрын
Thank you sir Albentasole tabnte kude kodukunna tab name please
@gireeshkp51412 жыл бұрын
Doctor sir ur just like an angel because we are illiterate in this medical field u give us honey of literacy in this perticular stands love you all sir
@DRBIBINJOSE2 жыл бұрын
❤❤
@forextradingclasseskannur58045 ай бұрын
Try fiber but it doesn't fix everyone's problem. Sometimes it creates more problems.
@radha-pk3vm Жыл бұрын
Sooper
@sanalthomas92102 жыл бұрын
Very informative
@francisca47732 жыл бұрын
Fine Dr.
@Abdullatheef-tx1qv Жыл бұрын
Dr Sir ഉലുവ എത്ര വേണം എങ്ങിനെ ഉപയോഗിക്കണം എന്നതു കൂടി അറിയിച്ചാൽ ഉപകാരം
@Abhi-uu7st Жыл бұрын
Kittiyo
@rvarghese0210 Жыл бұрын
IgE എനിക്ക് 275 ആണ്. Chronic cough, IBS, GERD ഒക്കെ ഉണ്ട്
@vistaquadro63912 жыл бұрын
മുറ്റം തൂത്തു വരുന്ന കാര്യം മനസ്സിലായി. മറ്റൊന്നും സഹിക്കുന്നില്ല. ക്ലിനിക് വർക്കു ശ്രദ്ധിക്കുക. പാവങ്ങളുടെ സമയത്തിന് വിലയുണ്ട്. വളച്ചു കെട്ടില്ലാതെ അത്യാവശ്യ മായതു മാത്രം പറയുക. എഴുതി സ്വയം കേട്ടുനോക്കി മാത്രം വിളമ്പുക. അല്ലാതെ എല്ലാ ഡോക്ടർ മാരും ഇങ്ങനെ തുടങ്ങിയാൽ ജനം ക ഷ്ടപ്പെടും. വിമർശനങ്ങൾ ക്ഷമിക്കു മല്ലോ.
@jijosebastian73252 жыл бұрын
Super
@bincybiju40992 жыл бұрын
Good information dr
@rathnavally78642 жыл бұрын
താങ്ക് യു ഡോക്ടർ നന്ദി 🙏🙏🙏🌷
@LekhmiJv Жыл бұрын
ഡോക്ടർ അങ്ങയുടെ വീഡിയോ ഇഷ്ടമാണ്. പക്ഷെ മുഴുവൻ കേൾക്കാൻ സമയമില്ല. ദയവായി നീളം കുറക്കുക സസ്നേഹം