🔴🔴Read Once : വീട്ടിൽ എണ്ണ കാച്ചി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും അതായത് കാച്ചെണ്ണ എന്നും കാച്ചിയഎണ്ണ എന്നും പറയാറുണ്ട്. എന്നാൽ എണ്ണകാച്ചുമ്പോൾ മരുന്നുകൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ മൂടി കൊഴിച്ചിൽ ഉണ്ടാകും. അതിനാൽ മുടിവളർച്ച കൂടാൻ എണ്ണ കാച്ചേണ്ട ശരിയായ രീതിയും മരുന്നുകളും അളവും പരിചയപ്പെടുത്തുന്നതാണ് ഇന്നത്തെ എപ്പിസോഡ്. 🆘IMPORTANT 🆘 : പൂർണമായും കണ്ട് മനസ്സിലാക്കി മത്രം എണ്ണ കാച്ചി ഉപയോഗിക്കുക. Dr.Visakh Kadakkal BAMS ( MS ) Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam ☎️Appointments : 9400617974 📍Location : Sri Padmanabha Ayurveda Speciality Hospital maps.app.goo.gl/NqLDrrsEKfrk417s9
@sarammathomas71792 жыл бұрын
Noniude die തേച്ചിട്ടു ഓയിൽ തേക്കുന്ന മേതോട് ഒന്ന് പറയുമോ താങ്ക്സ്
@kobinadhnav63242 жыл бұрын
Cb vs
@indiramurali63512 жыл бұрын
In
@sudheenafirozkhan10612 жыл бұрын
Vellam etara litar anu 1600ano athoo 600ano
@DrVisakhKadakkal2 жыл бұрын
1600 ml
@poorapranthan87592 жыл бұрын
എണ്ണ കാച്ചി കഴിഞ്ഞതിനു ശേഷമാണ് ഈ വീഡിയോ കണ്ടത്. ഇനി മുതൽ ഇങ്ങനെയാണ് എണ്ണ കാച്ചുക
@shylasaraswathy8442 жыл бұрын
ഇത്രയും നാൾ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം, ഒരുപാടു നന്ദി സർ, ആരും ഇതുവരെ പറഞ്ഞിട്ടില്ല 🙏🙏🙏
@DrVisakhKadakkal2 жыл бұрын
👍🏻🌿♥️
@radhamaniparanattil37312 жыл бұрын
B u c
@vijik2906 ай бұрын
തല നീറിറക്കം വരാതിരിക്കാൻ എന്താണ് ചേർക്കേണ്ടത് അത് പറഞ്ഞില്ല @@DrVisakhKadakkal
@Murali-hb3tg4 ай бұрын
നല്ല അറിവ് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ❤👍
@arjunkrishnajith81042 жыл бұрын
ഇത് ആദ്യമായാണ് വെള്ളം കൂട്ടി എണ്ണകാച്ചൽ
@reenareji59682 жыл бұрын
ഞാൻ എണ്ണ കച്ചിയാണ് തേക്കുന്നത് എന്നാൽ ഇങ്ങനെ ഒരു അറിവ് ഇല്ലായിരുന്നു thank you
@DrVisakhKadakkal2 жыл бұрын
👍🏻🌿
@abhisheela94042 жыл бұрын
ഞാൻ ഇതുവരെ എണ്ണ കാച്ചിയത് തെറ്റായിട്ടാണ് ഇനി മുതൽ ഇതുപോലെ ചെയ്യാം ഡോക്ടർ 🙏
@DrVisakhKadakkal2 жыл бұрын
👍🏻🌿
@binduvinu94697 ай бұрын
🙏🏻thanks നല്ലയൊരു അറിവ്
@alameenns95422 жыл бұрын
എന്തൊക്കെ ingredients cherthal mudikozhichil mari nalla mudi valarum
ഇതുവരെ എണ്ണ കാച്ചിയത് full thettanallo. ഇനി ശരിയായി ഉണ്ടാക്കണം thank you so much sir
@DrVisakhKadakkal2 жыл бұрын
👍🏻🌿
@HanaSaju-r3r11 ай бұрын
Njan undakki.very good
@umminikicthenworldsajilara9436 Жыл бұрын
Thank you doctor othiri try cheychu mudi kozhichil koodil ethu nalla message anu sir
@annieravi62209 ай бұрын
Thank you very much Dr.
@sudheerp93862 жыл бұрын
ഉഷ്ണവീര്യം ഹീതവീര്യം ഇവ ഏതൊക്കെയെന്ന് പറയാമോ എണ്ണ കാച്ചുമ്പോൾ മാറിപ്പോവാതിരിക്കാനാണ്.
@nobody__1311 ай бұрын
കഞ്ഞുണ്ണിയും karinjjirakavum ചേർത്ത് വെളിച്ചെണ്ണ kaachamo? 500 ml വെളിച്ചെണ്ണക്ക് എത്ര karinjirakam ഉപയോഗിക്കണം..? കഞ്ഞുണ്ണി ഇലയുടെ കൂടെ കരിഞ്ഞിരകം ചേർക്കാമോ??? എപ്പോഴാണ് karinjirakam cherkendath?? കരിഞ്ഞിരകം പൊടിച്ചു cherkano?
@AmminiJoji-rl6qo4 күн бұрын
മുടിവളരുവാൻ. ഉള്ള എണ്ണ എന്തല്ലാം ചെറുവകൾച്ചേർത്ത്.കചണം. ഒന്ന് പറയുമോ
@lathikajayakumar6402 жыл бұрын
ഡോക്ടർ പറഞ്ഞപോലെ ചെയ്തു. അപ്പോൾ പച്ചനിരത്തിൽ കാച്ചെണ്ണ കിട്ടി. നന്ദി.
@DrVisakhKadakkal2 жыл бұрын
ഇപ്പൊൾ മനസിലായി എന്ന് കരുതുന്നു ശരിയായ എണ്ണയുടെ ഗുണം..♥️
@bilalhamsa441810 ай бұрын
എന്തൊക്കെ cherthaanu ningal എണ്ണ കാച്ചിയത്
@Viratkohli18cheeku2 ай бұрын
Chembarathi ilayaano poovaano ittathu pls reply
@sadiarahman35746 ай бұрын
ഇങ്ങനെയാണെങ്കിൽ നമ്മൾ എണ്ണ കാച്ചി കുളമാക്കുന്നതിലും നല്ലത് ആയുർവേദ കടയിൽ നിന്നും മുടിവളരുന്നതിനുള്ള കാച്ചിയ എണ്ണ വാങ്ങുന്നതാവും 👌👍
@DrVisakhKadakkal6 ай бұрын
👍🏻
@shamsuddinsharemarkettips59334 ай бұрын
അത് വരാം.. അത് businesses ആകോം
@elizabethfrancis1541 Жыл бұрын
Please put video of pain oil and oil for nerves and vains
@sreekalasuresh72198 ай бұрын
Good information dr. Hair growth nu oil undakkan ingredients paranju tharamo
Ethinte koode ethallam cherkkam enn parayamo? Angane aanenkil useful aavumaayirunnu
@ummumuhd80952 жыл бұрын
ഉഷ്ണവീര്യം, ശീത വീര്യം ഏതൊക്ക എന്ന് വീഡിയോ ചെയ്യൂ.. Pls
@divyaMG-t4f3 ай бұрын
ഞാൻ ഉലുവ, കറിവേപ്പില, അലോവേര ഇതൊക്കെ ഇട്ടു കുഴപ്പം ഉണ്ടോ
@sujaj.s40762 жыл бұрын
Dr. നീലബ്രിങ്കേതികേരം ഉണ്ടാകുന്നത് വീഡിയോ ചെയ്യാമോ
@DrVisakhKadakkal2 жыл бұрын
Sure will do it soon
@sobhapv59982 жыл бұрын
നമസ്കാരം ഡോക്ടർ 🙏വീഡിയോ 👌👌🥰എല്ലാ വീഡിയോയും കാണാറുണ്ട് ഈ കുറച്ചു നാൾ മുൻപ് ഞാൻ കയ്യോന്നി മാത്രം ചേർത്ത് എണ്ണ കാച്ചി അത് തേച്ചുകുളിച്ചിട്ട് തല നീരീറക്കം തലവേദനയും വന്നു അതുകൊണ്ട് ഇപ്പോ തേക്കാറില്ല ഇപ്പോഴും മുടികൊഴിച്ചിൽ ഉണ്ട് ഇതുപോലെ എണ്ണ കാച്ചി തേക്കണമെന്നുണ്ട്
@DrVisakhKadakkal2 жыл бұрын
👍🏻🌿
@sijajames1391Ай бұрын
Virudhamaya ingredients onnu paranjutharamo
@iamtheprincessjoo4 ай бұрын
Hi Doctor, I'm writing this to express my sincere gratitude towards you for this informative video of preparing herbal hair oil at home. ഞാൻ കുറച്ചു നാളുകൾക്ക് മുൻപ് ആണ് ഡോക്ടറുടെ ഈ വീഡിയോ കാണാനിടയായത്. അപ്പോൾ തന്നെ ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹ ഉണ്ടായിരുന്നു. അങ്ങനെ finally ഇന്നലെ എന്റെ abroad work ചെയ്യുന്ന ഫ്രണ്ടിന് വേണ്ടി വീട്ടിൽ ഉണ്ടാക്കി.. ഡോക്ടർ പറഞ്ഞപോലെ അതെ ratio il ingredients cold type use ചെയ്തു പച്ച നിറത്തിൽ നല്ല എണ്ണ കിട്ടി.. ഗ്യാസ് തീർന്നെന്നു പറഞ്ഞു വീട്ടിൽ നിന്ന് കണക്കിന് വേറേം കിട്ടി 😂😁.. ഇതിന്റെ റിസൾട്ട് ആൾ ഉപയോഗിച്ച ശേഷം ഇടുന്നുണ്ട് കേട്ടോ .. Anyways thank you so much for the information provided..🙏🏻🙏🏻
@Syakhi3 ай бұрын
400 :100 aano ratio . Ir is it 100g each of hibiscus and kayyonni
@kjzach11 Жыл бұрын
I am 74 yrs old, reasonably healthy lady. I get breathing difficulty during cold weather condtions. Can I use this oil to stop hair fall. If not please suggest a safe ingredients use in my hair oil.
@bilalhamsa4418 Жыл бұрын
കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് പുളി ഞരമ്പ് പനികൂർക്ക കാട്ട് വെള്ളരി നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല ചിറ്റമൃത് മൂലേത്തി ശ്വേതകുടജ കാർകോകിൽ പടവലം കാട്ട് ജീരകം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..wp 7994059606
@E4English400 Жыл бұрын
@@bilalhamsa4418 ഇതിൽ കറിവേപ്പിലയും ഉള്ളിയും തുളസിയും ഉണ്ടല്ലോ
@AnilKumar-ot3el Жыл бұрын
Doctor keshavardhani illaude kude ethu elaya cherukkande plz doctor reply
@jaansiddu22452 жыл бұрын
ഡോക്ടർ ചെമ്പരത്തി പൂവ് മാത്രം ചേർത്ത് എണ്ണ കാച്ചിയൽ മുടി വളരുമോ. അല്ലെങ്കിൽ അതിന്റെ കൂടെ എന്തൊക്കെ ചേർത്ത് കാച്ചാം പ്ലീസ് ഒന്ന് മറുപടി തരുമോ എനിക്ക് മുടിക്ക് ഒട്ടും ഉള്ളുമില്ല നീളവും ഇല്ല
@Little20232 жыл бұрын
Can you please mention which ingredients are not mixed together ? Also I have lots of hair fall especially the front . What are the best ingredients to make hair oil ?
@sajnasulaiman33311 ай бұрын
ചെമ്പരുത്തി ഇലക് പകരം പൂവ് ഉപയോഗിക്കാൻ പറ്റോ
@premalathasulochanan7662 жыл бұрын
Good video Tq doctor Next video for waiting
@DrVisakhKadakkal2 жыл бұрын
👍🏻🌿
@daisyJoseph-f2k5 күн бұрын
സർ. വെള്ളത്തിര പകരം നാളികേര പാലോ പശു പാല്ലോ ആട്ടിൻ പാലോ മതിയോ
@NiljuSooraj-zs1dk Жыл бұрын
കുട്ടികൾക്കുള്ള ക്യാരറ്റ് എണ്ണയുടെ വീഡിയോ ചെയ്യാമോ?
വളരെ നന്ദി sir 🙏🙏 എല്ലാവർക്കും പ്രയോചനം ഉള്ള vedio 👍 ഒരു സംശയം ബ്രിങ്കരാജ ഇല്ലെങ്കിൽ ചെമ്പരത്തി ഇലയോടൊപ്പം എന്ത് ചേർത്ത് എണ്ണ റെഡി ആക്കാം pls റിപ്ലൈ sir 🙏
@DrVisakhKadakkal Жыл бұрын
നെല്ലിക്ക
@jincysteephan1727 Жыл бұрын
@@DrVisakhKadakkal Thank you sir🙏🙏
@umamenon533926 күн бұрын
Usually ennayil vellam cherthal vegam naasamakum ennanallo parayaaru. Please show it in a video
മുടിവളരാൻ വേണ്ടി എന്തൊക്കെ ഉപയോഗിച്ച് ആണ് കാച്ചെണ്ടത്
@beenathomas243910 ай бұрын
dr kattarvazha,curryveppila,chembarathipoovu panikoorkkayila,thulasi ittu enna kachan pattumo ithil vellam cherkjan pattumo pls reply dr
@ummiscake3883 Жыл бұрын
Dr ഒരായിരം നന്ദി അറിയിക്കുന്നു എന്റെ മരുമോളുടെ തലമുടി ഒട്ടും ഇല്ലായിരുന്നു തല കഷണ്ടി പോലെ കാണാം എനിക്ക് വലിയ വിഷമം ആയിരുന്നു 8/5/23ന് സാറിന്റെ വീഡിയോ ഞാൻ കാണുന്നു 8/5/23ന് രാവിലെ ഞാൻ എണ്ണ കാച്ചി മോൾക്ക് തലയിൽ തെയ്ച്ചു തുടങ്ങി ആഴ്ചയിൽ 3ദിവസം ഉപയോഗിച്ച് അടിപൊളി റിസൾട്ട് സൂപ്പർ ഒന്നും പറയാൻ ഇല്ലാ 🙏🙏🙏🙏🙏🙏🙏ഒരായിരം നന്ദി വീണ്ടും അറിയിക്കുന്നു
@DrVisakhKadakkal Жыл бұрын
✅🌿💖
@AJITHANANDH007studies11 ай бұрын
സ്നേഹമുള്ള അമ്മ
@bilalhamsa441810 ай бұрын
എന്തൊക്കെ, എത്ര അളവിൽ cherthaanu അമ്മ എണ്ണ കാച്ചിയത്.. പറയാവോ
@JinishaRajeeshJinisha Жыл бұрын
കുട്ടികൾക്കു തേക്കാൻ പറ്റുമോ pls reply dr
@DrVisakhKadakkal Жыл бұрын
Yes but age?
@wonderland25282 жыл бұрын
Thanks dr.subscribe cheythutto
@DrVisakhKadakkal2 жыл бұрын
👍🏻🌿
@vinodinijayayaraj5845 Жыл бұрын
സർ പറഞ്ഞതുപോലെ എണ്ണ കാച്ചി ഉപയോഗിക്കുന്നു. മുടിയിൽ തൊട്ടാൽ കൈയിൽ പോരുന്ന അവസ്ഥയായിരുന്നു. ഇപ്പോൾ നല്ല മാറ്റം ഉണ്ട്. കുറച്ചു thickness വന്നിട്ടുണ്ട്. ഷോൾഡർ വരെ മുടി ഉള്ളൂ. നീളം വരാൻ എന്ത് ചെയ്യണം. 🙏🏻
@DrVisakhKadakkal Жыл бұрын
Continue the same oil sariyakum 🌿👍🏻
@Sree-sj6un5 ай бұрын
Vellam cherthano kachiyath?
@ushavijayakumar6962 Жыл бұрын
Thanks Dr for the valuable information
@DrVisakhKadakkal Жыл бұрын
✅👍🏻
@balajijuttlgajuttigabalaji8093 Жыл бұрын
Thank you so much dr sir🙏🙏🙏🙏❤️
@DrVisakhKadakkal Жыл бұрын
🌿👍🏻
@farsanajebil Жыл бұрын
Doctor plzz reply നെല്ലിക്ക,ചെമ്പരത്തി പൂ. ഇല, alovera, മൈലാഞ്ചി, കഞ്ഞുണ്ണി, ഉലുവ, ആര്യവേപ്പ്, ഇവ ചേർത്ത് കാചാമോ എണ്ണ
@neethualias740 Жыл бұрын
Dr എണ്ണ കാച്ചുമ്പോൾ ഉപയോഗിക്കാവുന്ന ingredients ഒന്നുപറയുമോ
@saniyaaa3216 ай бұрын
ഞാൻ ആദ്യമായി കാണുവ ചാനൽ
@Dharshini.kDharshini6 ай бұрын
Vitamin E capsules night use cheithitt morning wash cheyyamo plx reply doctor
കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് പുളി ഞരമ്പ് പനികൂർക്ക കാട്ട് വെള്ളരി നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല ചിറ്റമൃത് മൂലേത്തി ശ്വേതകുടജ കാർകോകിൽ പടവലം കാട്ട് ജീരകം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..wp 7994059606
@advarunimajithin37962 жыл бұрын
Thank you so much for this valuable information doctor
@DrVisakhKadakkal2 жыл бұрын
👍🏻🌿
@user-tr1wq1bq2o3 ай бұрын
Sir ushnna veeriyam, sheetha veeriyam ethokkeya enu onu parayavo
@dileepkp9127 Жыл бұрын
ഡോക്ടർ.. ദേഹത്ത് തേക്കാൻ എണ്ണ കാച്ചുമ്പോൾ എണ്ണയിൽ വെള്ളം ഒഴിക്കണോ..?
നമസ്കാരം ഡോക്ടർ എന്റെ മോൾക്ക് രണ്ടര വയസായി മുടി ഉള്ളു കുറവാണു. മുടി നന്നായി വളരാൻ എന്ത് ചേർത്ത് എണ്ണ കാച്ചാൻ പറ്റും പറഞ്ഞു തരു please
@E4English400 Жыл бұрын
എനിക്ക് തലനീരിറക്കം ഉണ്ട്. എനിക്ക് ചെമ്പരത്തി, കയ്യൂന്നി എണ്ണ ഉപയോഗിക്കമോ? ഞാൻ ഏതൊക്ക സാധനങ്ങൾ ഉപയോഗിച്ച് ആണ് എണ്ണ ഉണ്ടാക്കേണ്ടത്?
@mrtastyking79772 жыл бұрын
Sir ഒരുപാട് എണ്ണകൾ മാറി മാറി ഉപയൊച്ച് കുറെ രോഗങ്ങൾ ഉണ്ടായി എന്തുചെയ്യണം എന്നറിയാതെ നോക്കുമ്പോൾ അണ് ഈ വീഡിയോ കണ്ടത് തെറ്റുകൾ മനസിലായി ഒരുപാട് നന്ദിയുണ്ട്. ഇതൊന്നും അറിയില്ലായിരുന്നു 🙏
@DrVisakhKadakkal2 жыл бұрын
👍🏻🌿
@funwithannumol7260 Жыл бұрын
ee enna thechal Kashandiyil Mudi Valaruvo pls reply
@DrVisakhKadakkal Жыл бұрын
Never
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി6 ай бұрын
ഡേയ് ഈ ഡോക്ടർ തന്നെ നെറ്റി കയറി കഷണ്ടിയായി. അപ്പൊ താങ്കളുടെ ചോദ്യം തന്നെ തെറ്റല്ലേ 😄😄
@HarshidaHarshida-l4f3 ай бұрын
Appol oil and water mix aki use akam alle
@DrVisakhKadakkal3 ай бұрын
Preparation സമയത്ത് മാത്രം
@mohammadnk905411 ай бұрын
Chembaratti chood aano tanup aano
@remaramesh2467 Жыл бұрын
Hibiscus flower ano atho leaf ano upayogikunnathe
@-user-mikkus Жыл бұрын
Leaf
@prameelajoseph54852 жыл бұрын
എണ്ണ കാച്ചുന്ന വീഡിയോ ഇട്ടാൽ കൂടുതൽ ഉപകാരം ആയിരുന്നു 🙏🙏
@DrVisakhKadakkal2 жыл бұрын
Sure will do it soon
@prameelajoseph54852 жыл бұрын
@@DrVisakhKadakkal 👍🙏
@rosammapious989411 ай бұрын
Kattarvazha kariveppila chemical ulli Kundu engane kaachunne?? Parayumo
@DonyGeorge-p2q3 ай бұрын
Tanupulla stalathu egananun enna kachunnaduu
@aminaabdurahman49549 күн бұрын
ഈ മരുന്ന് കൾ എല്ലാം ഉണക്കി എണ്ണയിൽ ഇട്ട് ഉപയോഗിക്കുന്നുണ്ട് അങ്ങിനെ ഉപയോഗിച്ചാൽ മുടിക്ക് നല്ലത് ആണോ എണ്ണ കാച്ചിയാലേ ഗുണം കിട്ടുക യുള്ളോ
@DrVisakhKadakkal8 күн бұрын
ഇപ്പോഴും fresh ആണ് നല്ലത്
@jamesjojinson2471 Жыл бұрын
Sir എന്തൊക്കെ മരുന്നുകൾ ആണ് ഒന്നിച്ചു ചേർക്കാവുന്നത് plz reply
കയ്യൊന്നി, ചെമ്പരത്തി, ചെത്തി, കറ്റാർവാഴ ഇത്രയും ഇട്ടു എണ്ണ കച്ചമോ plz replay doctor
@YoonusUrparttil Жыл бұрын
Dr കറിവേപ്പില മാത്രം എണ്ണ കാച്ചാൻ പറ്റോ??500ലിറ്റർ വെളിച്ചെണ്ണയിൽ എത്ര വെള്ളം ചേർക്കേണ്ടി 5 വർഷത്തോളം ആയി മുടികൊഴിച്ചിൽ എന്തെങ്കിലും പറഞ്ഞു തരോ?? മാറണം ആഗ്രഹം ഉണ്ട്
@DrVisakhKadakkal Жыл бұрын
Do the same what I told
@firststep66142 жыл бұрын
Dr പറഞ്ഞതുപോലെ എണ്ണ കാച്ചി. Qty കൂടുതലായതു കൊണ്ടു സമയം എടുത്തു. 4 മണിക്കു തുടങ്ങിയത് 10.45 ആയി തീർന്നപ്പോൾ വിറക് അടുപ്പിൽ ആയിരുന്നു. ഇര മനോഹരമായ എണ്ണ ഞാനിതുവരെ കാച്ചിയിട്ടില്ല. ചേരുവക കുറച്ച കൂടി ഉണ്ടായിരുന്നു same process 🙏