ദ്ര്യശ്യം സിനിമയിലെ വീട്ടുടമയ്ക്ക് കിട്ടിയ ഷൂട്ടിങ് റെന്റ്എത്രയാണെന്ന് അറിയാമോ????

  Рет қаралды 74,086

Hakkeem's Vlog

Hakkeem's Vlog

Күн бұрын

Пікірлер: 108
@preethidileep668
@preethidileep668 Жыл бұрын
പടം വിജയിച്ച ശേഷം കുറച്ചു പൈസ കൂടി കൊടുക്കാമായിരുന്നു പക്ഷേ ഒരു ദിവസം 10000 അത്ര കുറവ് അല്ല 😃
@ajopjohn7463
@ajopjohn7463 Жыл бұрын
Shoot vendi aa veedu muzhuvan kodukkanam pinnae avaru ethupolae oru set ettal ethra avum kurachu kudae kodukkayerunnu same padam same team. Onnu kandu arinju enthelum cheyyanam athanu athintae Sheri.
@thisissomethings
@thisissomethings Жыл бұрын
Thammil adippikkaan mudukkan analle
@sabithpk6805
@sabithpk6805 Жыл бұрын
It's business.... ഏറ്റവും വില കുറച്ചു ഒരു പ്രോഡക്റ്റ് കിട്ടുമെങ്കിൽ അത് വാങ്ങി വിൽക്കാനല്ലേ നോക്കുക 😊
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
നല്ലൊരു മനുഷ്യൻ 🙏👌 ജോസഫ് ഏട്ടൻ 🌹
@user-sf7wd8de4h
@user-sf7wd8de4h Жыл бұрын
ആദ്യത്തെ കളി തോറ്റങ്കിലും കുഴപ്പമില്ല. ഇന്നലെ ഞങ്ങൾ അടിച്ചുകയറിയല്ലോ 🇦🇷🇦🇷🇦🇷 Vamos 🇦🇷
@vinuvss90
@vinuvss90 Жыл бұрын
ദൃശ്യം സിനിമയുടെ producer ഇത്രയ്ക്ക് എച്ചിയാണ് എന്ന് ഈ video കണ്ടപ്പോളാണ് മനസിലായത്.. കഷ്ടം
@Kichuzzz-c3s
@Kichuzzz-c3s Жыл бұрын
ആന്റണി പെരുമ്പാവൂർ അല്ലേ ഇത്ര കിട്ടിയത് തന്നെ ഭാഗ്യം 😤 നാളെ ചിലപ്പോൾ ഈ വീട് തന്നെ അവന്റെ ആണെന്ന് പറയും അത്രയ്ക്ക് നല്ലവർ ആണ് ഏട്ടനും ഡ്രൈവറും 👍🏻
@meee2023
@meee2023 Жыл бұрын
ആണൊ പരിചയക്കാർ ആണോ
@Kichuzzz-c3s
@Kichuzzz-c3s Жыл бұрын
@@meee2023 അതെ എന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കാൻ വരാറുണ്ട് 😉
@arunshajic6953
@arunshajic6953 Жыл бұрын
Thante tharavattu veed vallathum avaru anagne ezhuthi vangiyaruno....
@Kichuzzz-c3s
@Kichuzzz-c3s Жыл бұрын
@@arunshajic6953 എന്റെ തറവാട് എഴുതി കൊടുക്കാഞ്ഞിട്ട് തനിക്ക് വല്ല ചൊറിച്ചിലും ഉണ്ടോ 😊ഉണ്ടേൽ മാറി നിന്ന് മന്തിക്കോ 🤣
@specifictime8839
@specifictime8839 Жыл бұрын
Athra vishamam undengil chettante vedum josepettanu azhuthi kodukku. Lalettane thazthikettan entha ulsaham
@waitsee9359
@waitsee9359 Жыл бұрын
ആ ചോദ്യം വേണ്ടായിരുന്നു. പിന്നെയും പിന്നെയും കുത്തി കുത്തി ചോദിക്കണ്ടായിരുന്നു
@orange_shaddi
@orange_shaddi Жыл бұрын
Enth Koppile swabhavam Ado? Enthaanu udheshiche? Monthly rent ayt kittan ollath inte double enkilm minimum kitit ond daily rent ayt!! Etre ano appropriate athrem tanne Parenjh fix aki deal il ale rend Perum kude work cheythe! Aland kazhuthinu Kathi vech bheeshani peduthi onn analo!! Awde Chenn Irinn free ayt Chayem vadem thinnu, Aa pavathine kuthi novich samsarich video eduth cash undakiya ni aanu serikum ayale patticheth! Sathyam pareyalo bro entho valiya Karyam cheytha pole ayale orumathiri kaliyaaki olla samsarevum! Ithpole kurech nanma Maram Vloggers !!! Video kanunna ellarkum nanayt manasil avunund ni aaanu loka pattikkal ennn!!
@MrParappallil
@MrParappallil Жыл бұрын
വ്ളോഗറുടെ നിലവാരം കുറഞ്ഞ ചോദൃങ്ങളും സംസാര രീതിയും അരോചകം.
@kl10.59
@kl10.59 Жыл бұрын
സത്യം പറയാലോ ഹകീം കാകയുടെയും ഹരീഷ് വ്ലോഗ് ഉം കൂടുതലും കാണാറുണ്ട്,,, വേറെ ലെവൽ ആണ് വീഡിയോs
@sreefamily2559
@sreefamily2559 Жыл бұрын
ഏതായാലും സിനിമാക്കാര് ജോസപ്പെട്ടനെ പറ്റിച്ചു അതു സത്യം തന്നെ.. 👍👍👍
@akhilvmathew5557
@akhilvmathew5557 Жыл бұрын
How it is cheating? 6000 or 10,000 per day agree cheythittalle shoot cheythath
@sreefamily2559
@sreefamily2559 Жыл бұрын
@@akhilvmathew5557 അതെ.. നിർമ്മാതാവ് അദ്ദേഹത്തെ അങ്ങനെയൊക്കെ പറഞ്ഞു പറ്റിച്ചു എന്നാണ് ഉദ്ദേശിച്ചത്..
@akhilvmathew5557
@akhilvmathew5557 Жыл бұрын
@@sreefamily2559 that is not cheating... It because of the bad bargaining capacity of the house owner
@muhammedkk507
@muhammedkk507 Жыл бұрын
Interview cheyyan ariyilla
@thampikarukaseril5020
@thampikarukaseril5020 Жыл бұрын
Film is a game of bargaining and the amount agreed upon mutually was paid . Joseph attended admired that and he has no complaints against the producer. But your expression shows that Josephatten was cheated which might have hurt him.
@Njt100
@Njt100 Жыл бұрын
Joseph etande rent valare kuranju poyi. Second partinenglum nalla oru amount kodkanamayrnu.
@sumeshvlog8624
@sumeshvlog8624 Жыл бұрын
എന്നാലും ആ ചേട്ടന് കിട്ടിയ തുക കുറഞ്ഞു പോയി അവർ കോടികൾ വാരി പാവം 😔
@wms-1-
@wms-1- Жыл бұрын
ഒന്നാം ഭാഗവും, രണ്ടാം ഭാഗവും കഴിഞ്ഞു. അതുവരെ അദ്ദേഹം എവിടെയായിരുന്നു? ഷൂട്ട്‌ തുടങ്ങുന്നതിനുമുൻപ് പറഞ്ഞു ഉറപ്പിക്കാമായിരുന്നില്ലേ? സ്വന്തം വീട് അല്ലേ? ഇപ്പോൾ കുറഞ്ഞുപോയി എന്ന് പറയുന്നത് മര്യാദയാണോ? ഒന്നാം ഭാഗം പോകട്ടെ. രണ്ടാം ഭാഗം എന്തിനു കൊടുത്തു?രണ്ടാം ഭാഗത്തിലെങ്കിലും പറഞ്ഞുറപ്പിക്കാമായിരുന്നല്ലോ.. അല്ലേ. ഇപ്പോൾ എല്ലാം കഴിഞ്ഞിട്ട് ആരും അങ്ങനെ പറയാൻ പാടില്ല.
@faslurahman8917
@faslurahman8917 Жыл бұрын
ഹക്കീംക്ക നിങ്ങൾ എത്ര കൊടുത്തു അവർക്ക് 😃😃😃😃😃 അതോ അവരുടെ അടുത്ത് നിന്ന് നിങ്ങൾ എത്ര വേടിച്ചു ഒന്ന് പറയാമോ 😃😃😃😃😃😃
@jishnuganesh7539
@jishnuganesh7539 Жыл бұрын
നിങ്ങൾ ഇൻവിറ്റേഷൻ ഇല്ലാതെ ഫുഡ്‌ അടിച്ചു ഇൻവെസ്റ്റിഗേഷൻ ✨️✨️✨️✨️
@thetruth1682
@thetruth1682 Жыл бұрын
10,000 a day is not small.
@jayamenon1279
@jayamenon1279 Жыл бұрын
MANASAKSHI Athu Pratheekshikenda.After Shooting Nu Sesham Veedinte Maintanence Athil Kooduthal Aa Pavathinu Chilavayi Kanum.Very Nice Vedio 👌👍🏽👍🏽👌
@sureshnair2393
@sureshnair2393 Жыл бұрын
Nice informative video Thanks
@firozalli5321
@firozalli5321 Жыл бұрын
ലാലേട്ടൻ ഈ വീഡിയോ കാണാൻ ഇട വരുകയാണെങ്കിൽ ആ പാവത്തിന് വല്ലതും കൊടുക്കണം. നിർമ്മാതാക്കൾ ചെയ്തത് വളരെ മോശമായിപ്പോയി
@innale.marichavan
@innale.marichavan Жыл бұрын
10000 എങ്ങനയാ കുറവ് ആവുന്നത്... വീടിനു കേടുപാടുകൾ വരുത്താനും സാധ്യത ഇല്ല...ഇപ്പൊ ഇങ്ങേര് പോയി കുത്തിത്തിരുപ്പ് ഉണ്ടാക്കിയപ്പോ കുറഞ്ഞു പോയെന്ന പരാതി🤣
@siyadshereef2771
@siyadshereef2771 Жыл бұрын
ഇത്ര ദിവസം എവിടെ ആയിരുന്നു
@thomaskariapuram6812
@thomaskariapuram6812 Жыл бұрын
ഭംഗിയുള്ള അവതരണം
@rajiraghu8472
@rajiraghu8472 Жыл бұрын
Super വീഡിയോ Hakkeem 🥰,
@FirozThurakkal
@FirozThurakkal Жыл бұрын
പൊന്നു ഭായ്. അദ്ദേഹത്തെ ഒന്ന് സംസാരിക്കാൻ അവസരം കൊടുക്ക്. ഓവർ സ്മാർട്ട്‌ ആവല്ലേ 🙏🏿
@iamashi452
@iamashi452 Жыл бұрын
Athyagarham paadilla, enikk athraye parayaan ullu, mattoru cinimayum ee veettil shooting varunilla llo,
@abrahamlonappan1988
@abrahamlonappan1988 Жыл бұрын
അർഹതപ്പെട്ടത് കൊടുക്കാത്തവന് അപ്രതീക്ഷിത തിരിച്ചടി കിട്ടും ഉറപ്പ്.
@timmyvarghese9751
@timmyvarghese9751 Жыл бұрын
Sathyam aano Abraham lonappan.
@ninodvpvp4374
@ninodvpvp4374 Жыл бұрын
🙏💕💕💕💕💕
@ayyappantk9013
@ayyappantk9013 Жыл бұрын
നിങ്ങളുടെ വീട് കല്ലടിക്കോട് ആണോ അതോ പാലക്കാടോ ഹക്കീംക്ക
@all..is..well..8
@all..is..well..8 Жыл бұрын
ഇതിലും കൂടുതൽ ആണ് പറയുന്നെങ്കിൽ ഒരു സ്ഥലം വാങ്ങി സിനിമക്കാർക്ക് ഇതുപോലെ ഒരു വീട് വച്ചാൽ പോരെ. ഒരു മാസം റെന്റ് 15000 കിട്ടേണ്ട വീടിനു ഒരു ദിവസം 10000 കിട്ടി. Its a good deal
@anushavipanchika8426
@anushavipanchika8426 Жыл бұрын
👍👍😍😍
@sumeshkb6891
@sumeshkb6891 Жыл бұрын
He is very gentleman jospetten
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
അവന്മാർ ഇല്ലാത്തവരല്ലേ കൊണ്ടുപോയി തിന്നട്ടെ
@user-rz1xt6ke1i
@user-rz1xt6ke1i Жыл бұрын
🔥🔥
@dreamsofafi6792
@dreamsofafi6792 Жыл бұрын
ഇക്കാടെ എല്ലാ വീഡിയോ കാണും ലൈക്‌ ഇടും പക്ഷെ ഒരു അബദ്ധം ഇപ്പോ ആണ് നോക്കിയേ subcribe ചെയ്തില്ലായിരുന്നു 🤣🤣
@manojperumarath8217
@manojperumarath8217 Жыл бұрын
Oru veed vadakayk edutha thanne 20000 rent alle average akulu.
@samurai81972
@samurai81972 Жыл бұрын
ഇപ്പോ കൂലി പണിക്കാരന് ദിവസക്കൂലി 900,1000 ആണ് പക്ഷെ മോഹൻലാലിന്റെ കൂലി ലക്ഷങ്ങളല്ലേ 😄
@Njt100
@Njt100 Жыл бұрын
Oru veed rentin edkned poleyalla ithu. Avar thamasikunna veetil ellaa budhimutukalum sahich shooting theerunned vare avar avde nikkande.
@inpursuitofhappiness5910
@inpursuitofhappiness5910 Жыл бұрын
Josephettan kalakki
@binumathew3792
@binumathew3792 Жыл бұрын
Tata😃👋👋👋
@bijumaya8998
@bijumaya8998 Жыл бұрын
എന്റെ പൊന്നു ജിത്തു ചേട്ടാ മോശമായി പോയി കിട്ടിയില്ല കുറച്ച് കൊടുക്കണം ഇക്ക കൊള്ളാം
@ajishnair1971
@ajishnair1971 Жыл бұрын
ജോസഫേട്ടൻ്റെ മനഃസമാധാനം കെടുത്തിയപ്പോൾ സമാധാനമായല്ലോ.. നീ പത്ത് മിനുട്ട് നേരത്തെ ഈ വീഡിയോ കൊണ്ട് എത്ര ഉണ്ടാക്കി.. അതിൻ്റെ പകുതി ആ പാവത്തിന് കൊടുക്കണേ.. നീയും പറ്റിക്കരുത്..
@dineshmadakkai558
@dineshmadakkai558 Жыл бұрын
👏👏👏👏🤝
@ameerameersha2218
@ameerameersha2218 Жыл бұрын
Poli
@hishamvlog2896
@hishamvlog2896 Жыл бұрын
Adipoli
@pka816
@pka816 Жыл бұрын
അത്രയും കിട്ടിയതു തന്നെ ഭാഗൃം. ഒന്നും കിട്ടാത്ത എത്രയോ പേർ കാണും, ഞാൻ അടക്കം.
@arabikunhi7886
@arabikunhi7886 Жыл бұрын
Hakimk super good information tourist pakge avadaripichal upagara mairikum
@jamaludeenpp2889
@jamaludeenpp2889 Жыл бұрын
എല്ലാം പണം മാത്രം ലക്‌ഷ്യം
@amrichdirect9615
@amrichdirect9615 Жыл бұрын
❤👍
@chandrashekharanp8477
@chandrashekharanp8477 Жыл бұрын
ഇക്ക ❤️👍👌
@subhashk2273
@subhashk2273 Жыл бұрын
Poli 🥰🥰
@shobinaugustine1924
@shobinaugustine1924 Жыл бұрын
ഹ്യദയത്തിൽ നൻമയുള്ള സഞ്ചാരി താങ്കൾ എന്റെ നാട്ടിലും എത്തിയല്ലെ. അതിനടുത്ത ഗ്രാമത്തിലാണ് എന്റെ വീട് .എൽസമ്മയുടെയും മാമച്ചന്റെയും ജോർജുകുട്ടിയുടെയും ജോർജുകുട്ടിയുടെയും ഇടവക പള്ളി കാണണമെങ്കിൽ അങ്ങോട്ട് വരിക
@sinuchachusvlog818
@sinuchachusvlog818 Жыл бұрын
Messi🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@sreenivasanmadayil1488
@sreenivasanmadayil1488 Жыл бұрын
അപ്പോൾ incometax കൊടുക്കണ്ടേ.
@seemagk6345
@seemagk6345 Жыл бұрын
😍😍😍😍😍😍👌👌👌👌👌
@rajeshpillai7449
@rajeshpillai7449 Жыл бұрын
Ikka uyir
@santhoshg3204
@santhoshg3204 Жыл бұрын
ഹക്കീം ഇക്ക 👍
@alexmathew8215
@alexmathew8215 Жыл бұрын
1 day 10000! “NOT A SMALL AMOUNT AT ALL “
@somankarad5826
@somankarad5826 Жыл бұрын
ഹക്കിം ബായ് ഉയിർ
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Nadum veedum famous aaayalo, cash nte karyam eppol aaano parayunne eshtam ellenkil shooting nu kodukarutharunnu.water electricity, painting etc ethinoke cash venam.
@muraleedharanomanat3939
@muraleedharanomanat3939 Жыл бұрын
Hai
@murlimenon7892
@murlimenon7892 Жыл бұрын
Cinema.it is a business
@anoopjoseph1438
@anoopjoseph1438 Жыл бұрын
താൻ മൈക് ക്യാമറാ ആയി ചെന്നു... കുത്തിതിരുപ് ഉണ്ടാക്കി ഇനിയും ഉള്ളത് nashippikkallee..
@sarathk9315
@sarathk9315 Жыл бұрын
4.6 to 4.28
@nafihvlogs970
@nafihvlogs970 Жыл бұрын
നല്ലോരു മനുഷ്യൻ,
@akshypk1743
@akshypk1743 Жыл бұрын
Oru divasam 6000
@akhilrakhil4874
@akhilrakhil4874 Жыл бұрын
ജോസഫ് ഏട്ടൻ നല്ലൊരു മനുഷ്യൻ .💓
@raagilraj.5576
@raagilraj.5576 Жыл бұрын
D3 padatilu gergekutty,, ini flatilek thamasam marum,, 💯
@AnnMaryJoseph
@AnnMaryJoseph Жыл бұрын
Tata
@ashiqueashique3728
@ashiqueashique3728 Жыл бұрын
Orudivasathine 30000 kodkam
@babuta9674
@babuta9674 Жыл бұрын
❤😂
@sadiqmuhammed2712
@sadiqmuhammed2712 Жыл бұрын
😂😂😂❤❤❤
@raheemathasni530
@raheemathasni530 Жыл бұрын
ഞാൻ ദൃശ്യം കണ്ടിട്ടേയില്ല വണ്ണം കണ്ടിട്ട് മലയാള സിനിമയെ കാണാറില്ല
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
ഞാൻ ദൃശ്യം 1, തമിഴ് മാത്രമേ കണ്ടുള്ളൂ.
@shahulhameed9339
@shahulhameed9339 Жыл бұрын
😁😁😁😁
@ajiththodupuzha1806
@ajiththodupuzha1806 Жыл бұрын
🇦🇷🇦🇷🇦🇷
@wms-1-
@wms-1- Жыл бұрын
അയ്യേ.. വീടിനു കിട്ടിയ പൈസ എത്രയെന്നു പറയാൻ പാടില്ലായിരുന്നു. ഒന്നുമില്ലെങ്കിലും ആ വീട് സിനിമയുടെ ഭാഗമായില്ലേ. സിനിമ തുടങ്ങുന്നതിനു മുൻപ് ആവശ്യപ്പെടമായിരുന്നു. Part1കഴിഞ്ഞു part2കഴിഞ്ഞു. അതിനു ശേഷമാണു പൈസ കുറഞ്ഞുപോയെന്നു പറയുന്നതു. മോശമായിപ്പോയി.
@moncyabraham1538
@moncyabraham1538 Жыл бұрын
Movie release ചെയ്യുന്നതിന് മുൻപ് അറിയില്ലല്ലോ അത് വിജയിക്കുമെന്ന്. വൻ വിജയമായ സ്ഥിതിക്ക് ഇനിയും കൊടുക്കാവുന്നതാണ്
@wms-1-
@wms-1- Жыл бұрын
@@moncyabraham1538 അങ്ങനെ പറയരുത് വിജയവും പരാജയവുമല്ല ഇതിന്റെ മാനദണ്ഡം.ഒരു വീട് ഷൂട്ട്ടിനു നൽകുമ്പോൾ നമുക്ക് ഒരു തുക പറഞ്ഞു ഉറപ്പിക്കാം അല്ലേ. അങ്ങനെയാണ് എല്ലാവരും ചെയ്യുന്നത്.അവിടെ വിജയിക്കുമ്പോൾ കൂടുതൽ തുക കൊടുക്കണം എന്നൊന്നില്ല. അതൊക്കെ ഓരോരുത്തരുടെ മനോധർമ്മമാണ്. പക്ഷെ പരാതി പറയാൻ നമുക്ക് അവകാശമില്ല. പാർട്ട്‌ 1അവിടെയല്ലേ ഷൂട്ട്‌ ചെയ്തത്, part2അവിടെയല്ലേ ഷൂട്ട്‌ ചെയ്തത്? ഒഴിവാക്കാമായിരുന്നല്ലോ? ചെയ്തോ?
@kspremkumarpremkumar3694
@kspremkumarpremkumar3694 Жыл бұрын
പടം പോളിഞിരുന്നുവെങ്കിൽ പൈസ തിരിച്ചു kodukkuvarunno
@wms-1-
@wms-1- Жыл бұрын
@@kspremkumarpremkumar3694 എന്റെ ബ്രോ പടം പൊളിഞ്ഞാലും പൊളിഞ്ഞില്ലേലും ഷൂട്ട്‌ തുടങ്ങുന്നതിനുമുൻപ് റേറ്റ് പറഞ്ഞല്ലേ വീട് കൊടുക്കുന്നത്? അല്ലേ? എല്ലാവരും അങ്ങനെയാ ചെയ്യുന്നത്..അതാണ് നാട്ടുനടപ്പ്.അത് അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിക്കണം. ഒന്നാം ഭാഗം കഴിഞ്ഞു രണ്ടാം ഭാഗം വന്നപ്പോൾ ഷൂട്ടിനു മുൻപ് ചോദിക്കാമായിരുന്നല്ലോ? ചോദിച്ചോ?ഇതിനു നമ്മൾ പറയുന്ന പേരാണ് ആർത്തി😃
@donsirgaiming9992
@donsirgaiming9992 Жыл бұрын
Frist
@aryanaryan6283
@aryanaryan6283 Жыл бұрын
പാവത്തിനെ പറ്റിച്ചു
@najmanajma4569
@najmanajma4569 Жыл бұрын
Ethokk public arinjhittu eanthu kittan
@rajeshp6257
@rajeshp6257 Жыл бұрын
അപ്പൊ..... ജോസഫ് ചേട്ടനാണ് സത്യത്തിൽ തൊടുപുഴ പള്ളിയിൽ ധ്യാനത്തിന് പോയത് 😄😄😄
@orurasathinu5064
@orurasathinu5064 Жыл бұрын
വട്ടാണല്ലേ ഫ്ലക്സ് വെക്കാൻ മാത്രം
@mujeeebmujeeb1349
@mujeeebmujeeb1349 Жыл бұрын
🔥🔥🔥🔥
Cute
00:16
Oyuncak Avı
Рет қаралды 3 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
Cute
00:16
Oyuncak Avı
Рет қаралды 3 МЛН