മോന്റെ പഠിത്തം ഒന്ന് കഴിയട്ടെ..ഉമ്മാക്ക് തുണയായും തണലായും അവൻ കാണും ഇന്ഷാ അല്ലാഹ് 🥰ഇപ്പൊ തന്നെ മോന്റെ നിൽപ്പ് കണ്ടോ.. അവൻ മിടുക്കൻ ആണ് 👍🏻💜 മാതാപിതാക്കളുടെ ബുദ്ധിമുട്ടും പ്രയാസവും ഒക്കെ അറിഞ്ഞു വളരുന്ന മക്കൾ നല്ല വ്യക്തികൾ ആയി മാറും 💜
@thanseerkt4475 Жыл бұрын
👍🏻👍🏻👍🏻
@habimon1 Жыл бұрын
ധൈര്യത്തിന് ഒരു മകനുള്ളപ്പോൾ എന്ത് പേടിക്കാൻ, പെങ്ങള് നിങ്ങളെ ബിസിനസ്സിൽ ശ്രദ്ധിച്ചോളു. അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
@mohd___farseen4622 Жыл бұрын
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉമ്മാക്കും മോൻക്കും ഉണ്ടാവട്ടെ
@prakash.ppillai343 Жыл бұрын
അള്ളു.. 🌹 മഹോന്നത.. മലദ്വാർ ഗോൾഡ് 🌹
@AjithKumar-yk7fg Жыл бұрын
God bless you sister. Be polite and sincere to all customers .don't take this as floor to blame somebody. Just forget and start new life.
@yahoofinder Жыл бұрын
@@prakash.ppillai343 16008
@jomathew8032 Жыл бұрын
നിങ്ങളുടെ
@manafopmanafop9887 Жыл бұрын
മോന് ഉമ്മാന്റെ കൂടെ എന്നും ഉണ്ടാവാനും ഉമ്മാനെ സഹായിക്കാനും അള്ളാഹ് തൗഫീഖ് നൽകട്ടെ
@muhammedamee2798 Жыл бұрын
ആമീൻ 🤲
@asiya765311 ай бұрын
امين امين يا رب العالمين
@kannurishal Жыл бұрын
ഒന്നും പറയാനില്ല നിങ്ങളുടെ മനസിന്റെ നന്മ മാഷാ അല്ലാഹ് ഈ ലോകത്തും പരലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ❤️❤️❤️🤲🤲🤲🤲🤲🤲
@alameen476611 ай бұрын
മറ്റുള്ളവരെ ബോധിപ്പിക്കാൻ, കാണിക്കാൻ പെണ്ണ് കെട്ടുന്ന കിഴങ്ങൻ സ്വയം പോയതാണ് സഹോദരി അല്ലാഹു നിങ്ങൾക്കു തന്ന ഭാഗ്യം.❤❤❤❤❤❤❤❤❤❤❤❤
@chandramathikvchandramathi3885 Жыл бұрын
ഒരുപാട് സന്തോഷം ഇനിയും കരുത്തോടെ .ഉമ്മായ്ക്കും മോനും ആശംസകൾ. നന്മയുള്ളവരുണ്ടാകട്ടെ
@salimpm2684 Жыл бұрын
ഇത്താ കയ്യിൽ ഒരു വാക്കത്തി കരുതി വെക്കുന്നത് നല്ലതാണ്.. നമ്മളുടെ ബോഡി ലാംഗ്വേജ് നോക്കിയാണ് ആളുകൾ നമ്മളെ ഉപദ്രവിക്കുന്നത്. മുഖത്തു എപ്പോഴും ഗൗരവഭാവത്തോടെ നടക്കുക ഒരു മനുഷ്യൻ പോലും മുഖത്തു പോലും നോക്കില്ല.
@minnoosworldreels6535 Жыл бұрын
നമ്മുടെ ഷഹീതതാടെ കൂടെ നമ്മൾ എന്നും ഉണ്ടാവും🥰👍🏻
@nisarnisunisu971 Жыл бұрын
ആരെയും പേടിക്കേണ്ട പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@aswathykrishnanr3799 Жыл бұрын
Þtx
@AbdulRahman-zp1nv Жыл бұрын
Masha allah shahe.eda
@davoodtm45 Жыл бұрын
ഷാഹിദാക്കും മകനും ബാപ്പാക്കും കുടുംബത്തിനുമെല്ലാം എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാനുള്ള തൗഫീഖ് അല്ലാഹു سبحانه وتعالى നല്കുമാറാകട്ടെ آمين.
@RamlaCk-f1v9 ай бұрын
സലാം അലൈകും മോളെ എന്നെ മോനെ ദുനിയാവിലും നന്നാകട്ടെ ആഹിറത്തിലും നന്നാകട്ടെ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യുക
@KadeejaKadeeja-d1q Жыл бұрын
എന്റെ ഭർത്താവ് മരിച്ചിട്ട് 23. വർഷമായി ഞാനും കുറെ അനുഭവിച്ചതണ് നമ്മൾ മറുപടി പറഞ്ഞാൽ. നമ്മളെ ചീപ്പാകി പലർക്കും കാണിച്ചു കൊടുക്കലാണ് പതിവ്. പിന്നെ എന്ദു ചെയ്യും. അതെല്ലാം പഠിച്ചിരിക്കുകയാണ് ഞാൻ. എല്ലാവരെയും അള്ളാഹു കാക്കട്ടെ. 🤲🤲🤲🤲🤲🤲
@subairkutasheridreamhome9005 Жыл бұрын
പാവം താത്ത എന്നും സന്തോഷത്തിലാവട്ടേ
@jamshu1993 Жыл бұрын
മാഷാ അല്ലാഹ്..... നമ്മുടെ നാടിനെ പറയിപ്പിക്കന്‍ ഓരോന്ന് ഇറങ്ങിക്കോളും....
@Dailyvlogwithzana Жыл бұрын
🥰🥰🥰ഷഹീദ ക്കും ശാലു മോനും എല്ലാ വിധ ആശംസകളും ❤️❤️❤️
@kuttikurumbans3828 Жыл бұрын
ഷെഹിന്റെ കടയുടെ ഉത്ഘാടനതിന്ന് മൊയ്‌നുക്കാനെ നേരിൽ കാണാനും സംസാരിക്കാനും പറ്റിയതിൽ ഒത്തിരി സന്തോഷം 🥰🥰നിങ്ങളുടെ മോട്ടിവേഷൻ ഒരു പവറാ... 👍👍വീഡിയോ കോട്ടക്കൽത്തെ അയാളെ കുറിച്ച് ഞാൻ അനേഷിച്ചിരുന്നു. അയാൾ ആകെ പോക്കാണ്. അവനൊരു നെരബ് രോഗിയാണ്.ഞങ്ങൾ കൂട്ടുകാരികൾ എപ്പോഴും ശഹിനോട് പറയുന്നതാണ് ഒന്നൂടെ ബോൾഡാവണം 🥰🥰
@prakash.ppillai343 Жыл бұрын
ഓൻ ഓളെ നേരിട്ട് കുറെ കണ്ടു.. ഹലാൽ ആക്കി കൊണ്ടിരിക്കുന്നു..🌹.. ഉസ്താദ് തങ്ങൾ വേറെ 🌹
കടയുടെ ഉദ്ഘാടനത്തിന് വന്നപ്പോൾ മൊയ്നുക്കാനെ നേരിട്ട് കാണാൻ സാധിച്ചു മകളെയുമായി മൊയ്നക്ക് കുറെ നേരം കുശലം പറഞ്ഞു ഒരുപാട് സന്തോഷം കണ്ടതിൽ പിന്നെ ഒരുമിച്ച് ഭക്ഷണം കഴിച് എല്ലാം ഹാപ്പിയായി നേരിട്ട് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ് കാരണം ഒരു ജാഡയുമില്ലാത്ത എല്ലാവരെയുമായും നല്ല രീതിയിൽ സംസാരം കൂളായിട്ട് എല്ലാവർക്കും സംസാരിക്കാനുള്ള ഒരു ഫ്രീഡം എന്തുകൊണ്ടും വളരെ വ്യത്യസ്തത നിറഞ്ഞ ഒരു മനുഷ്യൻ എന്നാലും കാണാൻ പറ്റിയതിനും സംസാരിച്ചതിന് ഫോട്ടോ എടുത്തതിലും ഒരുപാട് ഒരുപാട് താങ്ക്സ്
@hamzakunnakkadan4038 Жыл бұрын
അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲 മാനുക്ക തന്നെ അവർക്കുള്ള മറുപടി കൊടുത്തിട്ടുണ്ട് ബുദ്ധിയുണ്ടെങ്കിൽ അവർ തീരുമാനിക്കട്ടെ തെറ്റും ശരിയും
@Saalasalu8921 Жыл бұрын
Shahidha ഞാൻ ഒരു 42 വയസുള്ള സ്ത്രീയാണ് 3 മക്കളുടെ ഉമ്മയാണ് . ഞങ്ങളുടെ ധൈര്യമാണ് എല്ലാത്തിന്റെയും വിജയം
@sthadathil6438 Жыл бұрын
സത്യം ഭർത്താവ് മരിച്ചു പോയവർ, വിവാഹമോജിത എല്ലാം അനുഭവിക്കുന്ന ഒരു അവസ്ഥ ആണ് ആണുങ്ങളുടെ ശല്യം
@bilalhamsa4418 Жыл бұрын
Nte കുടുംബത്തിൽ അങ്ങനെ ഒരാളുണ്ട്.. ആരുടേയും ശല്യവും illa കോപ്പും illa നമ്മൾ നിൽക്കേണ്ടിടത് നമ്മൾ നിന്നാൽ mathi 💚
@prakash.ppillai343 Жыл бұрын
@@bilalhamsa4418.. അത് എവിടെ ആണ്???..
@prakash.ppillai343 Жыл бұрын
ഉസ്താദ് തങ്ങള്മാരുടെ ശല്യം ആണ് കൂടുതൽ 🌹
@bilalhamsa4418 Жыл бұрын
@@prakash.ppillai343 മത ഭ്രാന്തിൽ നമുക്ക് താല്പര്യം illa മുത്തേ 🤣🤣അയിന് ഇജ്ജ് vere വല്ലവരെയും നോക്ക്
@mohammedriyas3788 Жыл бұрын
@@prakash.ppillai343 അതു കൊണ്ടാണ് സ്വാമിമാരുടെ മുട്ടമണി മുറിച്ചത്.
@jabbarph6206 Жыл бұрын
സഹോദരിക്ക് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ഇത് കണ്ടപ്പോൾ ഓർമ വന്നത് ഞാനും ന്റെ ഭർത്താവും ചെമ്മാട് പോകാൻ വേണ്ടി ഒരു വണ്ടിയിൽ കയറി ആ ഡ്രൈവർ നല്ലോണം സംസാരിക്കുന്നു ന്റെ ഇക്കാ നോട് വണ്ടി മകൻ കൊണ്ടു പോയപ്പോൾ പോയതും ചെമ്മാട് പോകുന്ന ആവശ്യവും ഇയാൾ ചോദിക്കുന്നുണ്ട് എല്ലാം ഇക്ക പറയുന്നുണ്ട് പിന്നെ അയാൾ പറഞ്ഞു നിങ്ങൾ നിൽക്കുന്ന വീട്ടിലേക്കു എനിക്ക് ഒരു വിസ വേണം എന്ന് പറഞ്ഞപ്പോൾ ഇക്ക പറഞ്ഞു അവിടെ ആളെ എടുക്കുന്നില്ല അപ്പോൾ അയാൾ ഒരുപാട് കഥ പറഞ്ഞു കഷ്ടപാടുകൾ അപ്പോൾ ഇക്ക പറഞ്ഞു ഞാൻ പോയിട്ട് വേറെ എങ്ങോട്ടെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ അങ്ങനെ നമ്പർ കൊടുത്ത് ഇക്കയാണെങ്കിൽ ഒരു മാസം നില്കാറുള്ളു അപ്പോൾ എന്റെ നമ്പർ ആണ് ഉപയോഗിക്കൽ അങ്ങനെ ഇടക്ക് വിളിക്കും വിസന്റെ കാര്യം സംസാരിക്കും അങ്ങനെ ഒരു വിസ റെഡിയായി വിസിറ്റിങ് പോയി വിസ അവിടെ ചെന്നു അടിക്കാം അപ്പോൾ അയാൾക് വിസ വേണ്ട വിളി കുറവായി ഇക്ക പോകാനായി ദിവസം ചോദിച്ചു അറിഞ്ഞു പോയ അന്ന് വിളിച്ചു പെട്ടന്ന് എനിക്ക് നമ്പർ അറിയാത്തത് കൊണ്ട് ഞാൻ എടുത്തു ഇക്ക പോയോ എന്താ വിശേഷം ഞാൻ പെട്ടന്ന് പേടിച്ചു പോയി സുഖം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു ഇക്കാക്ക് വോയിസ് വിട്ടു ഞാൻ നമ്പർ പറഞ്ഞു കൊടുത്തു പിന്നെ ഞങ്ങൾക് മനസിലായി അയാൾക് visakalla എന്ന് ഞാൻ നമ്പർ ബ്ലോക്ക് ചെയ്തു അള്ളാഹു ഇബ്‌ലീസിന്റെ serril നിന്നും കാക്കട്ടെ
@salihkk995610 ай бұрын
ധൈര്യമായി മുന്നോട്ട് പോവുക റബ്ബ് അനുഗ്രഹിക്കട്ടെ
@steephan186011 ай бұрын
CHECHY NINGAL PULIKUTY YAYE NILKU GOD BLESS YOU
@lissysuppergrace8887 Жыл бұрын
ഇക്കാ പറഞ്ഞതെ കറക്റ്റ് ആണ്. വിവരം ഇല്ലാത്ത കുറെ കോഴികൾ ഉണ്ട് അമ്മ ആരെ പെങ്ങൾ ആരെ എന്ന് തിരിച്ചു അറിയാത്ത കുറേ..... പടച്ചോൻ ഒരു മോനെ കൊടുത്തത് കൊണ്ട് നന്നായി പടച്ചോൻ അനുഗ്രഹിക്കട്ടെ. പാവം താത്ത ജീവിക്കാൻ അനുവദിക്കണം
@abdulsalam204011 ай бұрын
You can win ,Allah will bless you & your smart son,kadam kodukaruthu varavinekal chilavu koodaruthu
@modanfarmskerala Жыл бұрын
ഇങ്ങനത്തെ ഞരമ്പുരോഗികളെ അവരുടെ പേരും ഫോട്ടോയും അടക്കം നൽകി പരസ്യമായി തന്നെ വിചാരണ ചെയ്യണം.... നാണമില്ലാത്തവൻമാർ...🙄
@ptafzalpthusain6573 Жыл бұрын
അത് തന്നെ യാണ് വേണ്ടത് പിന്നെ അവർ ഇങ്ങനെ പ്രാർത്തിക്കില്ല
@smhmedia2094 Жыл бұрын
Nee andinaa egginavthilakkunna
@ലാസർഎളയപ്പൻ10 ай бұрын
അൽ ഹംദുലില്ലാഹ് ഈ ഉമ്മക്കും monkum റബ്ബ് നല്ലത് വരുത്തട്ടെ ആമീൻ 👍👍👍👍
@ASOOSMIX1 Жыл бұрын
മൊയ്‌നുക്ക നല്ല മറുപടി 👍ഷഹീ ധൈര്യമായി മുന്നോട്ട് പോകുക 🥰👍
@anoopharharashaan6578 Жыл бұрын
God bless itha
@RAYAN-10-h2z11 ай бұрын
Allahu nallath varauthette Aameen
@HaseenaK-s8n Жыл бұрын
ആളുടെ പേരും അഡ്രസ്സും വെളിപ്പെടുത്തണം ഇത്ത നാണം കെടുത്തണം ഇങ്ങനത്തെമാരെസമൂഹം അറിയട്ടെ ധൈര്യമായിരിക്കൂ അള്ളാഹു കൂടെ ഉണ്ട്
@Berlin-cj5ly Жыл бұрын
👌👌പള്ള നിറഞ്ഉണ്ടാവും 😂കലക്കിഇക്ക
@abbasmoothikkal133 Жыл бұрын
ഇതുപോലെ ഒരുപാട് ഓഫറുകൾ പലരും തരും മോളെ.. ഒരിക്കലും ഒന്നിലും പോയി ചാടരുത്.. ചതിക്കുന്ന കൂട്ടരാ എല്ലാം
@salammuttam1733 Жыл бұрын
Nalla manasullavare aarkum parajayapeduthan sadikilla.ennalum ikka adyam paranja dialogue polichu.👍😄
@suni550610 ай бұрын
മോളെ ഇതുമാതിരിയുള്ള വലിച്ചുകീറി പുറത്തേക്ക് ഇടണം ഒരു പരാതി കൊടുക്ക് മോനെ ഉമ്മാന്റെ കൂടെ എപ്പോഴും ഉണ്ടാവണം പിശാശുക്കളിൽ നിന്ന് പടച്ചവൻ നിങ്ങളെ രക്ഷിക്കട്ടെ🤲🤲
താത്ത karaghapo ആരും ഉണ്ടായില്ല ഉയരങ്ങളിൽ ethunu arighappo എല്ലാവരും കൂടെ und
@dulkifilikp2519 Жыл бұрын
Masha alla
@hamsum62811 ай бұрын
Allah sahayikatta ammeen yarabbal alameen
@RubeelaHameed5 ай бұрын
Allahahu anugrahikkatta
@basheerca7572 Жыл бұрын
എല്ലാവിധ ബുദ്ധിമുട്ടുളും മാറ്റി വിജകക്കട്ടെ
@thatthammapetsvattoli8939 Жыл бұрын
Bestwishes 🤲🏻
@rishuvlog5500 Жыл бұрын
C C TV camera വെയ്ക്കു സഹോദരി..
@basherrk2072 Жыл бұрын
അതാണ് മലപ്പുറം....
@althafashraf73 Жыл бұрын
Aameen.❤❤❤❤❤
@haifamahnoor6410 Жыл бұрын
Allahu anugrahikkatte
@bvskitchen1045 Жыл бұрын
Ellam shariyakum
@NasarNasar-lz9hz Жыл бұрын
Allhau barakkth chaiyatt ammeen
@worldofafna5036 Жыл бұрын
Maashah allah ethaak nalloru monille onnum pedikanda
@ismailbadaje Жыл бұрын
Alhau kair chayyatt ameen
@Minha-e8m Жыл бұрын
Ummak eppazum tunayagunna nalla msonagate ameen
@NaseemaM-j9i6 ай бұрын
🥰🥰👍👍👍
@Minha-e8m Жыл бұрын
Masha allah maran poyada
@yanbucmp441 Жыл бұрын
Ekka you are great 🙏🙏🙏🙏
@pvharidasan8745 Жыл бұрын
Masha allah🤲🙏
@siyabsiya8276 Жыл бұрын
മോണിക്ക പറയുന്നത് മുഴുവൻ കറക്റ്റ് ആണ് കറക്റ്റ് ആണ് കിട്ടേണ്ടത് കിട്ടണം
@sahadsahad1248 Жыл бұрын
മകൻ ഭാവിയിൽ വലിയ ബിസിനെസ്സ് കാരനാകും ഉറപ്പാണ്
@minnarafan1597 Жыл бұрын
നമ്മുടെ നാട് വളരെ മോശമായി കൊണ്ടേയിരിക്കുന്നു എന്നതിൻ്റെ മറ്റൊരു തെളിവാണ് ഇവിടെ സംഭവിച്ചത് പാവമാണ് എന്ന് തോന്നുന്നവരെ മുതലെടുക്കാൻ കുറേ ഞരമ്പ് രോഗികൾ വർദ്ധിക്കുന്നു,, ഉമ്മാക്കും,മോനും ജീവിതത്തിൽ നന്മ വരട്ടെ
@krishnakumarkrishnakumar4865 Жыл бұрын
Sister congratulation
@SUBADA.VATTAKANDAN11 ай бұрын
ഹ ള്ളാ ഹു അ നു ഗ്ര ഹി ക്ക ട്ടെ
@unnikrishnankm8523 Жыл бұрын
Great moinus💪👍🙏🙏
@moideenthrasseri1411 Жыл бұрын
കോൾ റെക്കോർഡ് ചെയ്തു സൈബർസെല്ലിൽ നബർ ഉൾപ്പെടെ കൊടുക്കുക അവരുടെ അഡ്രസ് മറ്റു വിവരങ്ങളും പോലീസ് കണ്ട്പിടിച്ചോളും ഇവർഒക്കെ വേറെഐറ്റംആണ് മാന്യത അവർക്കറിയില്ല ധൈര്യമായിട്ട് നേരിടുക...
ആ ചെറിയ കുട്ടിയുടെ മുന്നിൽ വെച്ച് ഇവളെ ഈ കഥകളൊക്കെ പറയാൻ നാണമില്ലേ ആ പെണ്ണിന് ആ മോൻ ഇതൊക്കെ കേൾക്കുന്നു.നമ്മൾ അടങ്ങി യൊതുങ്ങി നിൽക്കേണ്ട മാതിരി നിന്നാൽ ആരും നമ്മെ ശല്ല്യപെടുത്താൻ വരില്ല.എന്തെങ്കിലും മരുന്ന് ഇട്ട് കൊടുത്തിട്ട് എന്നെ ശല്ല്യപെടുത്തിയെ എന്ന് നാട്ടുകാരെ കേൾപ്പിച്ചു പറഞ്ഞു നടക്കുന്ന സ്ത്രീകളിൽ അധികവും നമ്മൾ കണ്ടിട്ടുള്ളത് തരികിട സ്ത്രീകൾ ആണ്.എന്നിട്ട് അവർ നിരപരാധികളെ പോലെ പറയുമ്പോൾ അത് കണ്ണുമടച്ചങ് വിശ്വസിച്ചു ഇവളുമാരെ കൂടെ നിൽക്കുന്ന പൊങ്ങൻമ്മാരും നമ്മുടെ നാട്ടിലുണ്ട് മൊയ്‌നുക്ക അതിൽ പെടരുത്. അവൾക് നല്ല ബുദ്ധി പറഞ്ഞു കൊടുക്ക്.പിന്നെ അവളോട് പറ്റുമെങ്കിൽ ആണുങ്ങളെ ഡ്രെസ്സിന്റെ കച്ചോടം നിർത്തിയിട്ട് ലേഡീസ് തുടങ്ങിയാൽ മതി . എന്നാൽ ഇത്തരം പരാതി വരില്ല .നമ്മൾ നിൽക്കേണ്ട പോലെ നിന്നാൽ ഒരാണും ശല്യം ചെയ്യാൻ വരില്ല.പെണ്ണാണ് എന്ന് വിചാരിച്ചു അവർ പറയുന്നതിനെ യൊക്കെ ശെരിവെക്കേണ്ട നല്ല ഒന്നാന്തരം തരികിടകൾ ഇന്ന് പെണ്ണുങ്ങളിലുണ്ട്.😮😮
@Sidhisanu Жыл бұрын
മൊയിനുക്കാ ❤️❤️❤️🌹🌹🌹
@faizalchamyam6388 Жыл бұрын
മൊയ്‌നുക്ക അങ്ങിനെയുള്ളവരുടെ വിളിക്കുന്ന നമ്പർ ഉം ഫോട്ടോയും പേരും അടുത്ത വീഡിയോയിൽ പോസ്റ്റ് ചെയ്‌താൽ 👍👍പിന്നെ ഒരുത്തനും ഇതിനു നിൽക്കില്ല 👍👍
@NaseemaM-j9i6 ай бұрын
👍👍👍
@abdullacm4453 Жыл бұрын
തടി കുറയാൻ LCHF ഡയറ്റ് പഠിച്ച് മനസിലാക്കി ചെയ്താൽ 100 % റിസൽട്ട്
@RabiNoushu Жыл бұрын
ധൈര്യമായി മുന്നോട്ട് പൊകൂ ❤👍🏻😍
@umarpulapatta9592 Жыл бұрын
കോഴികൾ ഉണ്ടാവും അതുകൊണ്ട് മൊബൈൽ നമ്പർ പരമാവധി കൊടുക്കാതിരിക്കുക. ഷോപ്പിൽ ഷോപ്പിന്റെ ആവശ്യത്തിന് ലാൻഡ് ഫോൺ വെച്ചാ മതിയല്ലോ. അതാണ് കുറച്ചുകൂടി നല്ലത്
ധയ് ര്യ മാഴി മുന്നോട്ട് പോ പുക എല്ലാം അള്ളാഹുവിന്റെ വിധി പോലെ വരും + പിന്നെ + താ താ നോട് ഒരു ചെറിയ ഉപധേഷം + ഇത് നിങ്ങൾക്ക് + തള്ളാനും കൊള്ളാനും നിങ്ങളുടെ ഇഷ്ടം നിങ്ങൾ തല സെരിക്ക് മറക്കണം നിങ്ങളുടെ കക്ഷ വടത്തിൽ അള്ളാഹുഖൈറും ബർകതും തരട്ടെ അള്ളാഹുവൈറും ബർക്കത്തും തരട്ടെ ആമീൻ
@suharamanaf5355 Жыл бұрын
Allaahu. Kaalinga. Masha. Allah
@lukhmanulhakkeem7277 Жыл бұрын
Nella thanthayum thallayum parayan karanam entha. Aver enth cheythu iven ingene cheythathin