MARAMON CONVENTION SONGS 2023 NON-STOP | DSMC MEDIA

  Рет қаралды 480,248

DSMC Department of Sacred Music and Communications

DSMC Department of Sacred Music and Communications

Күн бұрын

Пікірлер: 208
@kallungaljosephdaniel7579
@kallungaljosephdaniel7579 Жыл бұрын
സ്തുതിക്ക് യോഗ്യനവൻ. അതി മനോഹരം. നല്ല വരികൾ. God Bless.🥰🥰🥰
@ganduribalaharish4133
@ganduribalaharish4133 9 ай бұрын
Praise the almighty God Jesus 🙏💞🙏
@valsammavarghese541
@valsammavarghese541 Жыл бұрын
Praise the Lord. Amen 👏👏👏
@SobinKMathew
@SobinKMathew Жыл бұрын
Thank you DSMC for making it available on You Tube🙏🙏
@mathewssamuel5605
@mathewssamuel5605 Жыл бұрын
Good decision .. Otherwise public will take this job to forward.
@reenamathew6945
@reenamathew6945 Жыл бұрын
Great. God Bless.
@kochuthumpi
@kochuthumpi Жыл бұрын
മനോഹരം 🙏🙏🙏
@arpithathought1704
@arpithathought1704 Жыл бұрын
Thank u for posting the songs..
@sureshdavid2791
@sureshdavid2791 Жыл бұрын
എല്ലാപാട്ടും കൊള്ളാം
@anilvarghese5453
@anilvarghese5453 Жыл бұрын
നല്ല ഒരു ഉണർവ് സോങ്... 🙏സ്തുതിക്കുയോഗ്യൻവൻ 🙏ഗോഡ് ബ്ലെസ്... ആമേൻ 🌷
@newswordnew8721
@newswordnew8721 Жыл бұрын
റോമർ 5:8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. Romans 5:8 But God commendeth his love toward us, in that, while we were yet sinners, Christ died for us.
@merinmathew6184
@merinmathew6184 Жыл бұрын
Very good initiative from DSMC.Thank you very much. Also expect previous years convention songs in this format.
@varghesevs7532
@varghesevs7532 Жыл бұрын
Correct
@alexanderkmuthalali8248
@alexanderkmuthalali8248 Жыл бұрын
kzbin.info/www/bejne/Y4G4emukeLJpaJY
@alexanderkmuthalali8248
@alexanderkmuthalali8248 Жыл бұрын
kzbin.info/www/bejne/fYGTcpSEhp6AfpY
@alexanderkmuthalali8248
@alexanderkmuthalali8248 Жыл бұрын
kzbin.info/www/bejne/goTaYquebpaLfZY
@ayushsamson2450
@ayushsamson2450 Жыл бұрын
I am very proud of our maramon convention
@naaj95
@naaj95 Жыл бұрын
I was waiting for this. Thank you! #MC2023
@annekoshi6822
@annekoshi6822 8 ай бұрын
All songs are very meaningful
@sijijohn509
@sijijohn509 9 ай бұрын
Amen🙏🙏🙏
@abumgeorge
@abumgeorge 8 ай бұрын
Praise the lored
@nktpkd
@nktpkd Жыл бұрын
MC23_1 സ്തുതിക്കു യോഗ്യനവൻ സ്തുതിക്കു യോഗ്യനവൻ പുകഴ്ച്ചയ്ക്ക് യോഗ്യനവൻ ആരാധിക്കുന്നു ഞങ്ങൾ വിശുദ്ധിയിൻ ഉന്നതനെ ഹല്ലേലൂയ്യാ മഹത്വം കർത്താധികർത്താവിന് ഹല്ലേലുയ്യാ മഹത്വം രാജാധിരാജാവിന് ഉയർന്നും പൊങ്ങിയുമാം സിംഹാസനേ കാണും ഞാൻ സാറാഫുകൾ സ്തുതിക്കും പരിശുദ്ധനായവനെ ഹല്ലേലുയ്യാ ഏഴു വിളക്കിൻ നടുവിൽ സൂര്യനേക്കാൾ തേജസ്സുള്ളോനെ ദൂതന്മാർ വണങ്ങുന്നോനെ ആരാധിക്കുന്നു ഞങ്ങൾ ഹലേലൂയ്യാ MC23_2 നന്മകളെന്നും നൽകീടുന്നെൻ നന്മകളെന്നും നൽകീടുന്നെൻ നല്ല നാഥനേ കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ കൂരിരുൾ മൂടും വഴികളിലെന്നും ദീപം നീയല്ലോ ക്രൂരത നിറയും വീഥികളിൽ നീ നല്ല ശമര്യൻ നീയെൻ ജീവന്നാധാരം നീയെൻ രക്ഷാ സങ്കേതം സ്തോത്രം പാടും ഞാൻ വാഴ്ത്തിപ്പാടിടും സ്തുതികൾ ചൊല്ലിടും എല്ലാനാളും സ്തോത്രം പാടും ഞാൻ വാഴ്ത്തിപ്പാടിടും എന്നും എന്നാളും നന്മകളെ... ജീവിതപാതയിൽ ജയവിജയങ്ങൾ നീ തന്ന ദാനം ആയുസ്സിന്റെ ബലവും സുഖവും ശാന്തിയും നിന്റെ കരുതൽ കൃപയിൻ ഉറവാം കർത്താവെ കനിവിൻ നിറവിൽ സ്രഷ്ടാവെ നന്ദിയാൽ നിറയും ഹൃദയം പാടും സ്തുതിയിൻ ഗീതങ്ങൾ സ്തോത്രം... പൊരിയും വെയിലിൽ തളരുംനേരം മുകിലായി തണലായ് നീ കൺകൾ നിറയും നേരം എന്റെ ഉള്ളിൽ നോവറിയും കൃപയിൻ മഴയായ് പെയ്യുമവൻ ഉള്ളിൽ നിറയും സാന്ത്വനമായ് ആശ്വാസത്തിന്റെ സ്പർശനമേകും കർത്തൻ പ്രിയനാഥൻ സ്തോത്രം...
@teenajoseph14
@teenajoseph14 Жыл бұрын
Thanks
@Sunil-nn3ob
@Sunil-nn3ob Жыл бұрын
Super വല്യവാനായദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും 👌🙏🌹
@shajithomas8245
@shajithomas8245 Жыл бұрын
Good songs.....❤
@newswordnew8721
@newswordnew8721 Жыл бұрын
റോമർ 6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. Romans 6:23 For the wages of sin is death; but the gift of God is eternal life through Jesus Christ our Lord.
@jamessam8094
@jamessam8094 Жыл бұрын
2023 മാരാമൺ ഗാനങ്ങൾ എല്ലാം ഏറെ നന്നായിരിക്കുന്നു. DSMC Team ന് അഭിനന്ദനങ്ങൾ. "നാഥൻ വരും നാളിൽ..." എന്ന ഗാനം രചനയിലും ആലാപനത്തിലും കാട്ടിയ മികവ് Orchestration-നിൽ ഉണ്ടായില്ല എന്ന് തോന്നിപോകുന്നു.
@GBU432
@GBU432 Жыл бұрын
🙏🏻🙏🏻😇എല്ലാവരുയും ദൈവം അനുഗ്രഹിക്കട്ടെ 😍🙏🏻😇👍😇
@SHERINPVARGHESE
@SHERINPVARGHESE 11 ай бұрын
Malpreyaneshu
@babuindia5187
@babuindia5187 10 ай бұрын
A%was as 0
@johneapen3219
@johneapen3219 Жыл бұрын
അർത്ഥവത്തായ ഗാനങ്ങൾ, അഭിനന്ദനങ്ങൾ.
@alwinmammen9598
@alwinmammen9598 Жыл бұрын
2 nd song🔥
@nktpkd
@nktpkd Жыл бұрын
MC23_3 തമസ്സേ വഴിമാറുക നീ ദൂരെ തമസ്സേ വഴിമാറുക നീ ദൂരെ ഒളിയാം ദൈവമെൻ ചാരെ അഴൽ പോയ് ഹാ! എത്ര മോദം യാഹാണെൻ ആത്മപ്രകാശം പകൽ വെളിച്ചമായ് പകലോനല്ല രാത്രി വെളിച്ചമായ പനിമതിയല്ല നീതിസൂര്യൻ യേശു എന്നുള്ളിൽ നിത്യമാം പ്രകാശമായുണ്ട് കഷ്ടകാലങ്ങളിൽ ദുഃഖവേളകളിൽ പരിക്ഷീണിതനായിടുമ്പോൾ ഓരോ യാമവും പിരിയാതെന്നെ എന്റെ ദൈവം കരുതീടുന്നു പകൽ വെളി... ഊതിക്കെടുത്തീടുവാൻ ആർക്കുമാവില്ലിതു ഇരുൾ കോട്ടകൾ തകർന്നടിയും ശത്രു ജയിക്കയില്ല ഞാൻ തളരുകില്ല എന്റെ ദൈവം ശക്തനല്ലോ പകൽ വെളി... നാഥൻ തിരി തെളിച്ച ദിവ്യവെളിച്ചമായി സുവിശേഷത്തിന്റെ കൈത്തിരിയായി ഇരുളാർന്നിടത്തിൽ നവ സാക്ഷ്യമേകി എന്റെ താതനായെരിഞ്ഞുയരും പകൽ വെളി... MC23_4 മനമുരുകി പ്രാർത്ഥിച്ചീടാം മനമുരുകി പ്രാർത്ഥിച്ചീടാം, ദിനവും തവ സവിധേ യാചിച്ചിടാം (2) തകർന്ന ഹൃദയം കാണുന്ന ദൈവം (2) മനസ്സലിവുള്ളവൻ കരുണയിൽ കടലായ തണലായ് അരികിൽ കൂട്ടിനുണ്ട് (2) ഞാനൊന്നു കരയുമ്പോൾ അരികിലണഞ്ഞ് അമ്മയെപ്പോലവൻ വാത്സല്യമേകും (2) ഇടറുന്ന പാതയിൽ തളരുന്ന പാദങ്ങൾ തഴുകി തലോടുമെൻ ആത്മനാഥൻ (2) മനമുരുകി... രോഗത്താൽ വലയുമ്പോൾ അരികിലണഞ്ഞ് താതനെപ്പോലവൻ ആശ്വാസമേകും (2) തകരുന്ന മാനസ്സം തളരുന്ന ദേഹിയും തഴുകി തലോടുമെൻ യേശുനാഥൻ (2) മനമുരുകി... MC23_5 വചനം സത്യവചനം വചനം സത്യവചനം ഇതു തേനിലും മധുരം തിരുവചനം (2) പ്രാണനെ തണുപ്പിക്കും ജീവന്റെ വചനം വചനം..... പാതയിൽ ശോഭിതമായിടും വചനം നിർമ്മലമായൊരു തിരുവചനം (2) കാലിനു ദീപമായ്ത്തീരുമീവചനം രക്ഷയേകീടുന്ന ദിവ്യമാം വചനം (2) വചനം..... നിത്യമാം ശക്തിയെ പകർന്നിടും വചനം ആത്മഫലങ്ങളാൽ നിറച്ചിടും വചനം (2) പാപത്തിൻ ബന്ധനം അഴിച്ചിടും വചനം രൂപാന്തരം നൽകും സ്നേഹമാം വചനം (2) വചനം.....
@paulyovan2633
@paulyovan2633 Жыл бұрын
I’m very Proud of Maramon Convention Choir, May God Bless You Abundantly. Thanks for all Wonderful Christian Songs, Definitely Blessing everyone Listeners.
@mollykuttymathews7619
@mollykuttymathews7619 Жыл бұрын
നാഥൻ വരും നാളിൽ... എന്റെ ഇഷ്ടപ്പെട്ട പാട്ട്. യേശുവേ നന്ദി, യേശുവേ സ്തോത്രം.
@monyjohn8299
@monyjohn8299 Жыл бұрын
Best song.
@annasonychristiandevotiona4789
@annasonychristiandevotiona4789 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@lincyaji9945
@lincyaji9945 Жыл бұрын
And I
@OmanaJose-nv3kz
@OmanaJose-nv3kz Жыл бұрын
​@@monyjohn8299766😅😅
@meke5550
@meke5550 Жыл бұрын
Same here 8:49
@newswordnew8721
@newswordnew8721 Жыл бұрын
റോമർ 10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. 10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. Romans 10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved. 10:10 For with the heart man believeth unto righteousness; and with the mouth confession is made unto salvation.
@sajan4134
@sajan4134 Жыл бұрын
Maramon 2023 Malayalam Lyrics are here... drive.google.com/drive/folders/1IHz_PIZT0_7ehpl4DWHW_toDklUje96T
@newyorkparishsteci
@newyorkparishsteci Жыл бұрын
Thanks a lot for sharing. God bless the DSMC. Commercials in between the songs should have been avoided.
@abrahamsamuel8933
@abrahamsamuel8933 Жыл бұрын
മനമുരുകിപ്രാർത്ഥിച്ചിടാം എന്ന പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@sonyabraham9455
@sonyabraham9455 Жыл бұрын
Thank you for sharing it on KZbin. I was feeling sad about not getting these songs and missing Maramon Convention this year as I am away from Kerala but God has His own way of reaching out to His people. Praise God!
@johnpappygeorge5100
@johnpappygeorge5100 Жыл бұрын
Praise The Lord 🙏 Thanks DSMC For This Songs.
@Ammukutty1234-dl2lk
@Ammukutty1234-dl2lk Жыл бұрын
1991"1992എല്ലാ എല്ലാ പാട്ടുകളും പ്ലേ ചെയ്തു തരാമോ ഞാൻ ഒരു പെന്താ കോസിൽ àആരാധന കൂടുന്നവരാ പക്ഷേ മാരാമൻ കൺവെൻഷനിൽ എല്ലാ വർഷവും മീറ്റിംഗീ നുവരും എന്റെ ജീവനാണ് അവിടുത്ത പാട്ടുകൾ 🙏🙏🙏🙏🙏🙏💕💕👌💕👌👌❤️❤️
@robinroy219
@robinroy219 Жыл бұрын
Great choir ever ❣️
@mollyjohn9371
@mollyjohn9371 Жыл бұрын
Thanks DSMC for unloading songs. God bless
@prasadiype
@prasadiype Жыл бұрын
ദൈവത്തിനു സ്തുതി😇🙏🏼
@anujacob4140
@anujacob4140 Жыл бұрын
Kelkkan impamulla pattukal
@mollykuttyabraham5371
@mollykuttyabraham5371 Жыл бұрын
Very blessed songs. Praise the lord 🙏
@ristra_2544
@ristra_2544 Жыл бұрын
Song 45
@binuvarghese7079
@binuvarghese7079 Жыл бұрын
സ്തോത്രം 🙏🏻🙏🏻
@nktpkd
@nktpkd Жыл бұрын
MC23_12 ആശ്രയിപ്പാൻ ഒരു ദൈവമുണ്ടെനിക്ക് ആശ്രയിപ്പാൻ ഒരു ദൈവമുണ്ടെനിക്ക് അവൻ എന്റെ സങ്കേതമേ ആശ്രയിപ്പാൻ ഒരു കർത്തനുണ്ടെനിക്ക് അവൻ എന്റെ ഉപനിധിയേ (2) പ്രതികൂലക്കാറ്റുകൾ ജീവിതനൌകയിൽ ആഞ്ഞടിച്ചുലഞ്ഞിടുമ്പോൾ (2) ഭയപ്പെടേണ്ടെന്നോതി അരികിലണഞ്ഞെന്നെ മാർവോട് ചേർത്തിടുമേ ആശ്രയിപ്പാൻ... സ്വന്തസഹോദരൻ നിന്ദിതനായെന്നെ തള്ളിക്കളഞ്ഞിടുമ്പോൾ (2) ചാരെയണഞ്ഞെന്നെ മാറോട് ചേർത്ത് ധൈര്യം പകർന്നിടുമേ ആശ്രയിപ്പാൻ... MC23_13 നാഥൻ വരും നാളിൽ നാഥനോടന്നാളിൽ നാഥൻ വരും നാളിൽ നാഥനോടന്നാളിൽ നാടും വീടും വിട്ട് നാം ചേരും സീയോനിൽ (2) രോഗവും ശോകവുമില്ലവിടെ ആശനിരാശയും ലേശമില്ല നിത്യാനന്ദം തിരുപാദമെന്താനന്ദം സത്യസനാതന നിത്യ സുഖം നാഥൻ... സ്വർഗ്ലീയവാസമവർണ്ണനീയം സ്വത്തും സമ്പാദ്യവും ദൈവം തന്നെ സത്യവും നീതിയും നിത്യം വാഴും തീരം നിത്യവും ഭാസുരം ശാന്തിതീരം നാഥൻ... ഭൂവിലെ വാസമതെന്നു തീരും അന്നു പറന്നു നാം ചെന്നുചേരും സുന്ദരമന്ദിരം ശുദ്ധരാം പ്രിയരും ദൂതരോടൊത്തു വസിച്ചിടുമേ നാഥൻ... MC23_14 മൽപ്രിയനേശുവരാറായി മൽപ്രിയനേശുവരാറായി കാഹളം കേൾക്കാറായി കാലം തികയാറായി ഉണരുവിൻ സഭയേ വിരവിൽ മഹത്വത്തിന്റെ രാജനെ വരവേൽക്കാൻ സൃഷ്ടി ഞരങ്ങിടും കാഴ്ചകൾ കാണുന്നില്ലേ? ഈറ്റുനോവിന്റെ മാറ്റൊലി കേൾക്കുന്നില്ലേ? മനം തിരിയുവിൻ പാപം വിട്ടോടിടുവിൻ അങ്കി കുഞ്ഞാടിന്റെ രക്തത്തിൽ കഴുകിടുവിൻ ശുദ്ധഗണമായണിചേരാൻ മൽപ്രിയ... പാപം പെരുകുന്നു അനർത്ഥങ്ങൾ ഏറിടുന്നു മർത്യപ്രയത്നങ്ങൾ വ്യർത്ഥമായ് തീർന്നിടുന്നു ആധിവ്യാഥിയാൽ മനുകുലം ഉഴറിടുന്നു ദൈവവചനം നിവൃത്തിയായ് തീർന്നിടുന്നു ആത്മവരങ്ങളാൽ തിരിച്ചറിവിൽ മൽപ്രിയ... ഇരുൾവാഴ്ചകൾ പോരിന്നായ് ഒരുങ്ങിടുന്നു ദൈവജനത്തിനു പീഡകൾ പെരുകിടുന്നു സത്യസുവിശേഷം കാലസമ്പൂർണതയിൽ നിത്യവെളിച്ചമായ് ജയക്കൊടി ഉയർത്തീടും അന്ത്യത്തോളം നാം വിശ്വസ്തരാകാം മൽപ്രിയ...
@iypemathew6592
@iypemathew6592 Жыл бұрын
aasrayippan oru best one
@babyjohn6160
@babyjohn6160 Жыл бұрын
എല്ലാ tune ഒരു പോലെ പുതുമ ഒന്നുമില്ല. പഴയ പാട്ടുകൾ വളരെ ഹൃദ്യമായിരുന്നു
@abhisheksanu2010
@abhisheksanu2010 Жыл бұрын
Sthuthikk Yogyanavan is an amazing song ,great Lyrics and touching song❤
@mathewps2007
@mathewps2007 Жыл бұрын
Ninan Punnaveli ❤❤❤❤❤
@anilashaji7938
@anilashaji7938 Жыл бұрын
Thankyou for sharing it on you tube. 🙏⛪️🌹⛪️⛪️⛪️🌹
@lillykuttysamual5653
@lillykuttysamual5653 Жыл бұрын
Thank you DSMC for sharing the new songs on you tube.
@abrahamvarghesekadavil8510
@abrahamvarghesekadavil8510 Жыл бұрын
ഒരു പ്രത്യേകതയും ഇല്ല.... നാഥൻ വരും നാളിൽ കൊള്ളാം
@nktpkd
@nktpkd Жыл бұрын
MC23_6 എഴുന്നേൽക്കാം നാം മുന്നേറിടാം എഴുന്നേൽക്കാം നാം മുന്നേറിടാം യേശുവിന്റെ സാക്ഷികളായ് അവനല്ലോ ജീവനെ നൽകിയത് ഭയമിനി വേണ്ടതില്ല (2) അവൻ വിശ്വസ്തനാകും ദൈവമല്ലോ താങ്ങി നമ്മെ നടത്തും അവൻ വീരനാം നാഥൻ കരുതുമെന്നേക്കും പാടി വാഴ്ത്തീടാം അവനെയെന്നും (2) ക്രൂശിതനായ കർത്തൻ കാൽവറിയിൽ ജീവനെ നല്കിയതാം ത്യാഗത്തെ ഓർത്തിടാം ഇന്നുമെന്നും അവനല്ലോ രക്ഷയിൽ പാറ (2) അവൻ... പിന്തുടരാം താതൻ പാതയെ നാം അനുദിനം മറന്നിടാതെ ചേർത്തീടുമേ നമ്മെ ഒരു ദിവസം സ്വർഗീയ ഭവനമതിൽ (2) അവൻ... MC23_7 ഞാനും കുടുംബവും ഞങ്ങൾ യഹോവയെ ഞാനും കുടുംബവും ഞങ്ങൾ യഹോവയെ സേവിച്ചും മാനിച്ചും ജീവിച്ചിടും മുട്ടിന്മേൽ നിന്നിടും, മുട്ടിക്കായ് പ്രാർത്ഥിക്കും മുഖം മറയ്ക്കാതവൻ ഉത്തരം നൽകും എത്ര നല്ലവൻ അവൻ എന്നും വിശ്വസ്തൻ തലമുറയായുള്ള സങ്കേതവും ഹൃദയം നുറുങ്ങിടുമ്പോൾ അവൻ അരികെ അണഞ്ഞിടും മനസ്സു തകർന്നിടുമ്പോൾ അവൻ മാറോടു ചേർത്തണതയ്ക്കും(2) കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൽ മറയ്ക്കും പോലെ ജീവൻ തന്നും വീണ്ടെടുക്കാൻ മനസ്സ്റുള്ളവൻ (2) എത്ര നല്ലവൻ അവൻ എന്നും വിശ്വസ്തൻ തലമുറയായുള്ള സങ്കേതവും (2) ഞാനും... രക്ഷിപ്പാൻ കഴിയാതെ വണ്ണം തൻ കരങ്ങൾ കുറുകീട്ടില്ല കേൾപ്പാൻ കഴിയാതെ വണ്ണം തന്റെ കാതുകൾ മന്ദമായില്ല (2) ബാലസിംഹങ്ങൾ പോലും ഇര കിട്ടാതിരുന്നാലും ദൈവമക്കൾക്കോ നന്മ മുടക്കാത്തവൻ എത്ര നല്ലവൻ അവൻ എന്നും വിശ്വസ്തൻ തലമുറയായുള്ള സങ്കേതവും (2) ഞാനും... MC23_8 ആനന്ദം പരമാനന്ദം നിൻ ആനന്ദം പരമാനന്ദം നിൻ വരവിന്റെ നാളിൽ കാന്തയായ് ഞാൻ ചേർന്നിടും നാളിൽ നിത്യമാമെൻ വീട്ടിൽ കർത്തനെ നിൻ ചാരെ മോദമായ് ഞാൻ പാർത്തിടും നാളിൽ നിൻ വരവിന്റെ ലക്ഷണങ്ങൾ കണ്ടിടുമീ നാളുകളിൽ എൻ മനം തുടിച്ചിടും സദാ എണ്ണയും വിളക്കുമായ് എണ്ണി എണ്ണി കാത്തിടുന്നേൻ യേശുനാഥാ നിൻ വരവിനായ് ആനന്ദം... ഈ മരുവിൽ കഷ്ടതകൾ ഏറിടുന്നു നാളുതോറും എന്നു മേഘ വന്നിടും പ്രിയാ മേഘേ എൻ വിലാപം തീർന്ന് ഞാനാനാളിലെന്റെ കാന്തനൊത്ത് ആനന്ദത്താൽ ആർത്തു പാടുമേ ആനന്ദം... കോടാകോടി ദൂതഗണം വാഴ്ത്തിടുമാ നാട്ടിലെന്റെ പ്രിയനൊപ്പം വിശ്രമിച്ചിടും മായയാമീ ലോകം വിട്ടെൻ ക്ഷീണമെല്ലാം തീർന്നു ഞാനാ പ്പൊന്നു മാറിൽ ചാരിടുമന്ന് ആനന്ദം...
@lincysoni144
@lincysoni144 Жыл бұрын
Thank you DSMC
@elizabethjohn7684
@elizabethjohn7684 Жыл бұрын
Beautiful presentations of songs.
@_big_.pokx_
@_big_.pokx_ Жыл бұрын
മനമുരുകി പ്രാർത്ഥിച്ചിടാം..., തമസ്സേ വഴി മാറുക.. , സ്തുതിക്ക് യോഗ്യനവൻ... ഈ ഗാനങ്ങൾ സൂപ്പർ തന്നെ. ഒരു പ്രത്യേകകത ഉള്ള ഗാനം ആണ് "തമസ്സേ"എന്ന് തുടങ്ങുന്ന ഗാനം. ഇതിൻ്റെ രചന, സംഗീതം നൽകിയ നൈനാൻ sir ന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു...
@kurienmathew8962
@kurienmathew8962 8 ай бұрын
Ninan sir is our choir master😊
@BenjaminGeorge2012
@BenjaminGeorge2012 Жыл бұрын
Most lyrics are same from old maramon songs, most switched between the chorus and stanzas
@sophyparel5275
@sophyparel5275 Жыл бұрын
Beautiful songs and choir God bless all
@linirobin3152
@linirobin3152 Жыл бұрын
God bless🙏🙏
@shinygeorge5597
@shinygeorge5597 Жыл бұрын
Thanku so much for this all new songs 🙏🙏🙏
@vijujacobdavid4014
@vijujacobdavid4014 Жыл бұрын
🌹
@koshyv3514
@koshyv3514 Жыл бұрын
മൂന്നോ, നാലോ ഗാനങ്ങൾ കൊള്ളാം. എന്റെ ചെറുപ്പകാലത്തു കേട്ടിട്ടുള്ള മാരാമൻ കൺവെൻഷൻ ഗാനങ്ങൾ ആയി താരതമ്യം ചെയ്യുമ്പോൾ ദൈവത്തിന്റെ ആൽമാവും തേജസ്സും , ഓജസ്സും ഇല്ലാത്ത അക്ഷരങ്ങളും, വാക്കുകളും കൊണ്ടു തട്ടിക്കൂട്ട് ഗാനങ്ങൾ. പറയാതിരിക്കാൻ വയ്യ. നൈനാൻ കെ. പുന്നവേലിയുടെ രണ്ടു ഗാനങ്ങളും കൊള്ളാം. നിലവാരം ഉള്ളതാണ്. DSMC ഭാവിയിൽ എങ്കിലും ശ്രദ്ദിക്കണം.
@Binu223
@Binu223 Жыл бұрын
@@koshyv3514 ശരിയാണ്.
@Samualkj
@Samualkj Жыл бұрын
Good morning maramon convention songs are very beautiful and fine thank you very much God bless
@alicevarghese3917
@alicevarghese3917 Жыл бұрын
Amen🙏
@thomassamuel8727
@thomassamuel8727 10 ай бұрын
All songs are meaningful and spiritual and will eager to listen repeatedly. All Glory to Lord Jesus Christ.
@varghesethomas3538
@varghesethomas3538 Жыл бұрын
Praise the lord 🙏🏻
@danielchacko9163
@danielchacko9163 Жыл бұрын
Praise the Lord 🙏🙏🙏
@sanujohn328
@sanujohn328 Жыл бұрын
god's love like please
@sm5s
@sm5s Жыл бұрын
Thanks to DSMC for circulating the songs. Appreciating your decision. Very useful.
@jollymollyist
@jollymollyist Жыл бұрын
SUPER NALLA AATHMEEYA GAANANGALL👋👍
@jeenajames2727
@jeenajames2727 Жыл бұрын
Blessed and beautiful singing of all songs by all DSMC choir members! May God bless Achens and whole team!
@Micahcoolt12
@Micahcoolt12 Жыл бұрын
Blessed songs and singing too.
@sheebasaji4112
@sheebasaji4112 11 ай бұрын
My favourite song is ooro raavum....❤❤❤❤
@elsyjohn5081
@elsyjohn5081 Жыл бұрын
Thank you for your valuable service 🙏🏻🙏🏻
@rajupsraju664
@rajupsraju664 Жыл бұрын
God Bless
@kunjumoanthomas05
@kunjumoanthomas05 Жыл бұрын
Very good valuable effort.
@angelyogie
@angelyogie Жыл бұрын
Sthuthikk yogyanavan..this year this a song that I heard and touch my heart. Its sounds like an angel. Halleluah, Halleluah
@daisyjacob6428
@daisyjacob6428 Жыл бұрын
Excellent initiative. Thank you. If track can be made available it will be nice.
@mathewssamuel5605
@mathewssamuel5605 Жыл бұрын
I like ഞാനും കുടുംബവും എന്ന ഗാനം
@blessonmathew5566
@blessonmathew5566 Жыл бұрын
amazing songs❤❤❤ the quality is unparallelled
@ancythankachan4938
@ancythankachan4938 Жыл бұрын
Thanq dsmc
@alansam4520
@alansam4520 Жыл бұрын
Please upload in other streaming channels like Spotify and KZbin music as songs This we cannot repeat a separate track
@anumodalex
@anumodalex Жыл бұрын
It is a win-win case for both listeners as well as for DSMC. Hope they will do soon
@alansam4520
@alansam4520 Жыл бұрын
@@anumodalex yeah... there would be streaming based revenue as well as cases of piracy and the related guilt can be brought down
@anumodalex
@anumodalex Жыл бұрын
Let’s hope, they bring all the songs to streaming service. At least to Spotify . I am sure that all the good songs will bring lot of revenue to DSMC
@jijuvarughese8187
@jijuvarughese8187 Жыл бұрын
ആശംസകൾ 🌹✋️
@truth_2023
@truth_2023 Жыл бұрын
വചനം സത്യവചനം Praise the Lord
@sujabose3798
@sujabose3798 Жыл бұрын
Thanks dsmc for sharing this new songs
@sheebasaji4112
@sheebasaji4112 11 ай бұрын
My favourite song is ooro raavum.....❤❤❤
@anniebenjamin4425
@anniebenjamin4425 Жыл бұрын
നന്മകളെന്നും നല്കിടുന്നെന്നൻ...ഈ വർഷത്തെ ഹിറ്റ് പാട്ട്..
@sheejathomas9418
@sheejathomas9418 2 ай бұрын
Oro Ravum
@sojisoji8207
@sojisoji8207 Жыл бұрын
എല്ലാ പാട്ടും അർത്ഥവത്തായ വരികൾ.Praise GOD🙏
@chocalatesajeev
@chocalatesajeev Жыл бұрын
❤️❤️lovely song
@secular9994
@secular9994 Жыл бұрын
Amen✝️
@baijucherian9625
@baijucherian9625 Жыл бұрын
One of the best worship song Congratulations Anil Kattuparambil
@marythomas2956
@marythomas2956 Жыл бұрын
Amen hallelujah 🙏💐
@chandyslockcenter2360
@chandyslockcenter2360 Жыл бұрын
Manamurugi prarthicheedam ❤
@bijutc3452
@bijutc3452 Жыл бұрын
More God bless to all 🙏🙏🙏🙏
@beenajoy6828
@beenajoy6828 Жыл бұрын
ആശ്രയിപ്പാൻ സോങ് 👌👌👌
@rosammaabraham8252
@rosammaabraham8252 Жыл бұрын
Amen Praise the lord
@tijisanthosh5867
@tijisanthosh5867 Жыл бұрын
Super
@newswordnew8721
@newswordnew8721 Жыл бұрын
റോമർ 6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. Romans 6:23 For the wages of sin is death; but the gift of God is eternal life through Jesus Christ our Lord.
@asham5485
@asham5485 Жыл бұрын
Thank you for uploading in you tube
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 Жыл бұрын
പാട്ടിന്റെ ഇടയിൽ പരസ്യും കയറി വരുന്നു ശ്രെദ്ധിക്കുക.
@shajikanam8006
@shajikanam8006 Жыл бұрын
Most of the lyrics repeat of old songs except one or two please tc next time
@Binu223
@Binu223 Жыл бұрын
S
@MrMonachen
@MrMonachen Жыл бұрын
Thank you DSMC
@giojosammelody9637
@giojosammelody9637 Жыл бұрын
Love all songs . God bless all the members 🙏🥰
@annammamathai7456
@annammamathai7456 Жыл бұрын
Amen🙏
@sujgeorge827
@sujgeorge827 Жыл бұрын
Can you please upload the track for these songs
@santhoshabraham178
@santhoshabraham178 Жыл бұрын
Praise the Lord
@rajisanu1142
@rajisanu1142 Жыл бұрын
🙏 🙏 amen. Praise Lord 🙌.. always tears 😢 on my eyes when I listen to convention songs ,this year especially 3rd song 🎵 ❤️ ♥️ 💖
@jacobchacko1680
@jacobchacko1680 Жыл бұрын
Correct
@elizabethjacobnalamvelil.9270
@elizabethjacobnalamvelil.9270 Жыл бұрын
This year all good songs were selected.Congrats & Praise the Lord.
@samuelisaac2468
@samuelisaac2468 Жыл бұрын
Great full 👍
@jincyjohn886
@jincyjohn886 Жыл бұрын
God bless 🙏🙏
MARAMON CONVENTION SONGS 2024 NON STOP | DSMC MEDIA
1:09:48
DSMC Department of Sacred Music and Communications
Рет қаралды 309 М.
MARAMON CONVENTION SONGS 2022 NON-STOP | DSMC MEDIA
48:34
DSMC Department of Sacred Music and Communications
Рет қаралды 110 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 79 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 262 МЛН
KUDUMBA VEDHI MESSAGE 01 | REV DR K THOMAS | MARAMON CONVENTION 2024 | DSMC MEDIA
1:14:50
DSMC Department of Sacred Music and Communications
Рет қаралды 22 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН