ദുർഭരണം ഒഴിയണമെങ്കിൽ സതീശൻ ഈഗോ വെടിയണം l v d satheesan k sudhakaran

  Рет қаралды 76,909

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 629
@abhinandsthampi8900
@abhinandsthampi8900 3 ай бұрын
മാത്യു കുഴൽനാടന് പ്രതിപക്ഷനേതാവ് ആക്കുന്നതാണ് ഏറ്റവും നല്ലത്
@krk6655
@krk6655 3 ай бұрын
അതു correct
@GNN64
@GNN64 3 ай бұрын
PAKSHE Sateesan para yakum
@thambyjacob8797
@thambyjacob8797 3 ай бұрын
Correct 100%
@aniyank3012
@aniyank3012 3 ай бұрын
പിന്നെ.....തെളിവില്ലാത്ത കുഴലൻ. മുഖം രക്ഷിക്കാൻ ഇടക്കിടെ വാർത്താസമ്മേളനം നടത്താൻ മാത്രം അറിയാം 😂
@aniyank3012
@aniyank3012 3 ай бұрын
​@@krk6655Wrong😂
@abukm9483
@abukm9483 3 ай бұрын
പ്രതിപക്ഷ നേതാവിന്റ സ്ഥാനത്തു നിന്നും സതീശനെ മാറ്റിയാൽ എല്ലാം ശരിയാകും. അങ്ങനെ സംഭവിചില്ലങ്കിൽ വീണ്ടും വിജയൻ തന്നെ കേരളം ഭരിക്കും.
@vijayrs242
@vijayrs242 3 ай бұрын
ശെരി കമ്മി 😄
@lalumalayil4824
@lalumalayil4824 3 ай бұрын
സതീശനെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. എല്ലാം വെറും മലർപ്പൊടിക്കാൻ്റെ സ്വപനം പോലെ. സതീശൻ വെറും പൗഡർ കുട്ടപ്പൻ. ഈ പരട്ടയെ പിൻതുണച്ചതിൽ ഖേദിക്കുന്നു. ഇവന് ഒരു കഴിവും ഇല്ല, എല്ലാം പൊയ്മുഖം.
@ajithninan7789
@ajithninan7789 3 ай бұрын
Correct. Pls Mr. Satheesh, opp. Leader. We all ❤U. Take it as a Challenge, it's our sweat own money only❤😂🎉
@thedukedaav2312
@thedukedaav2312 3 ай бұрын
ആര് നേതാവായാലും ഇപ്പോ ഉള്ള പിണറായിയെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല
@sujithakumari7625
@sujithakumari7625 3 ай бұрын
ഈ സതീശ നെ പ്രതിപക്ഷനേതാവാക്കിയതാണ് കോൺഗ്രസ്‌ ചെയ്ത ഏറ്റവും വലിയ തെറ്റ്
@Isha-u6y
@Isha-u6y 3 ай бұрын
100%
@josepheenav2433
@josepheenav2433 3 ай бұрын
ഈ VD എന്താ ഇങ്ങനെ തുടങ്ങുന്നെ? പണ്ട് എൻ്റെ ഇഷ്ട നേതാക്കളിൽ ഒരാളായിരുന്നു.
@mayamoloj4212
@mayamoloj4212 3 ай бұрын
മറുനാടൻ കാര്യം അറിയാതെ പറയുകയാണ് . VD Satheesan അല്ല ഇതിന് ഉത്തരവാദി . വയനാട്ടിൽ തദ്ദേശ തെരഞ്ഞെടുിപ്പിലേക്കുള്ള ദൗത്യം VDSatheesan തെ ആണ് ഏൽപ്പിച്ചത് . ആ ദൗത്യവുമായി മുന്നോട്ടു പോകുമ്പോൾ ചണി ചെയ്യാത്ത ഏതൊക്കെ യോ ജനറൽ സെക്രട്ടറി മാരുടെ പേര് ഒഴിവാക്കി . അവർ സുധാകരൻ്റെ ചെവിയിൽ പറഞ്ഞു കൊടുത്തു VD Satheesan സമാന്തര മായി എന്തൊക്കെയോ പ്രവർത്തിക്കുന്നു എന്ന് . എന്നിട്ട് അവരു തന്നെ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി കൊട്ടു ത്തു. അപ്പോൾ VDSatheesan പറഞ്ഞു മാർത്ത ചോർത്തി കൊടുത്തത് ആരാന്നെന്ന് കണ്ടു പിടിക്കണമെന്ന് അല്ലാതെ ഇത് Satheesan ൻ്റെ ഈഗോ ഒന്നുമല്ല. VD Satheesan നല്ല ഒരു നേതാവാണ് . അറിവു കഴിവും വിദ്യാഭ്യാസവും വിവരവും എല്ലാം ഉണ്ട് . പുതുപ്പള്ളി തൃക്കാക്കര എല്ലാരും Election management നല്ല രീതിയിൽ നടത്തി വിജയം നേടിയെടു ആ ആളാണ്
@ravanraja8079
@ravanraja8079 3 ай бұрын
സതീശാ, ജനങ്ങൾ നിങ്ങൾക്ക് വോട്ടു ചെയ്യുന്നത് നിങ്ങളുടെ മെച്ചം കൊണ്ടല്ല. ഇപ്പോഴത്തെ ഭരണ ദുരന്തം ഒന്ന് അവസാനിപ്പിക്കാൻ മാത്രമാണ്. അതു മനസ്സിലാക്കി വിവേകത്തോടെ പെരുമാറൂ.
@purushothamannair7850
@purushothamannair7850 3 ай бұрын
ശരിയാണ് സതീശൻ Ego വെടിയണം
@thambyjacob8797
@thambyjacob8797 3 ай бұрын
സത്യം
@Isha-u6y
@Isha-u6y 3 ай бұрын
​@സത്യം thambyjacob8797
@AjithParthasarathy-h5n
@AjithParthasarathy-h5n 3 ай бұрын
ഒരിക്കലും ഇല്ല സതീശനെ മാറ്റി നിർത്തി കോൺഗ്രസ്‌ കേരളത്തെ രക്ഷിക്കൂ എന്ന് പറയുന്നതാവും ശരി,
@Isha-u6y
@Isha-u6y 3 ай бұрын
🎉
@sureshkrishna3158
@sureshkrishna3158 3 ай бұрын
ഉടനെ തന്നെ മുഖ്യമന്ത്രിയാകുവാനുള്ള ദുരാഗ്രഹം വെടിയണം.
@pcjoseph5844
@pcjoseph5844 3 ай бұрын
ഏതായാലും ഈ വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ🌹🌹🌹
@daffodils7398
@daffodils7398 3 ай бұрын
ശതീശനൊന്നും ചെയ്യില്ല. പുള്ളി ഓൻ്റെ ആളാ
@vinodpn6316
@vinodpn6316 3 ай бұрын
പിണറായി കഴിഞ്ഞാൽ അടുത്ത പാഴ് ആണ് സതീശാൻ...
@lalumalayil4824
@lalumalayil4824 3 ай бұрын
സതീശനെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. എല്ലാം വെറും മലർപ്പൊടിക്കാൻ്റെ സ്വപനം പോലെ. സതീശൻ വെറും പൗഡർ കുട്ടപ്പൻ. ഈ പരട്ടയെ പിൻതുണച്ചതിൽ ഖേദിക്കുന്നു. ഇവന് ഒരു കഴിവും ഇല്ല, എല്ലാം പൊയ്മുഖം.
@manikunju1342
@manikunju1342 3 ай бұрын
കോൺഗ്രസ്സിലെ അഭിനവ കാരണഭൂതമാണ്‌ സതീശൻ
@anesa.s32
@anesa.s32 3 ай бұрын
100% ശരി സതീശൻ മാന്യത കാണിക്കണം. ഡിസിസി പുനസംഘടന അട്ടിമറിക്കുന്നത് അവസാനിപ്പിക്കണം.
@paula.i1690
@paula.i1690 3 ай бұрын
വളഞ്ഞ വഴിയിൽ ഒരു ത്യാഗവും ചെയ്യാതെ നേതാവായ സതീശൻ കെ.പി.സി.സിക്ക് വഴങ്ങില്ല.
@lalumalayil4824
@lalumalayil4824 3 ай бұрын
സതീശനെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. എല്ലാം വെറും മലർപ്പൊടിക്കാൻ്റെ സ്വപനം പോലെ. സതീശൻ വെറും പൗഡർ കുട്ടപ്പൻ. ഈ പരട്ടയെ പിൻതുണച്ചതിൽ ഖേദിക്കുന്നു. ഇവന് ഒരു കഴിവും ഇല്ല, എല്ലാം പൊയ്മുഖം.
@balanand7474
@balanand7474 3 ай бұрын
എന്താണ് വളഞ്ഞ വഴി
@danielgeorge4534
@danielgeorge4534 3 ай бұрын
സതീശൻ എത്ര ശ്രമിച്ചാലും സുധാകരനോട് ഒക്കില്ലാ!!!
@supreme203
@supreme203 3 ай бұрын
കെപിസിസി പ്രസിഡന്റ്‌ ആണ് കേരള കോൺഗ്രസ് ലെ ലാസ്റ്റ് വേർഡ്‌.. 👍👍 കേരള ത്തിൽ കെസ് സുധാകരൻ ഒഴികെ ബാക്കി ഒരു കോൺഗ്രസ്‌ കാരനും crowd puller അല്ല 👍👍👍
@കോക്കാച്ചിതവള
@കോക്കാച്ചിതവള 3 ай бұрын
Tengaaa. Ayalkk ottaykk nadakkan polum pattillaaa
@supreme203
@supreme203 3 ай бұрын
@@കോക്കാച്ചിതവള അതിപ്പോഴല്ലേ മ്യോനെ.. പിണുവിനെ കണ്ടു പേടിക്കാത്ത ഒരേ ഒരു നേതാവ് 🤣🤣🤣
@hydaralicp5022
@hydaralicp5022 3 ай бұрын
100 ശരി
@parvathya81
@parvathya81 3 ай бұрын
മറുനാടൻ അറിഞ്ഞില്ലെ VD സതീശൻ + CPM = ഭായ് ഭായ്
@dicemorgan2024
@dicemorgan2024 3 ай бұрын
Ulli + pinarayi bhai bhai aanu 😂
@thomassleamon3356
@thomassleamon3356 3 ай бұрын
പിണറായി ദുർഭൂതം ആണ്. ഇതിനെ ആവാഹിച്ച് ഒഴിപ്പിക്കണം
@stijojoseph9112
@stijojoseph9112 3 ай бұрын
Pashukaludae yennam cliff houseil koottikondu irikkuvaanu.. Avahanam onnum bhalikilla..
@Rknair-dz4fh
@Rknair-dz4fh 3 ай бұрын
😂
@anuroopabraham227
@anuroopabraham227 3 ай бұрын
ചതീശനെ മാറ്റണം, തമ്മിൽ തല്ല് കഴിഞ്ഞ് ഒന്നിനും നേരമില്ല
@sophysebastian3275
@sophysebastian3275 3 ай бұрын
യൂ ഡി ഫ് എല്ലാവരും ഒറ്റകെട്ടായി നിന്ന് പ്രവർത്തിക്കണം എങ്ങനെയെങ്കിലും ഈ പിണറായി സർക്കാരെ വലിച്ചു താഴെ ഇടണം സതീശൻ വിട്ടു വീഴ്ചകൾ ക്ക്‌ തയാറാകണം
@davisraphael9591
@davisraphael9591 2 ай бұрын
Ethiri ullupu unndo pinnu...??
@nylekumar4617
@nylekumar4617 3 ай бұрын
സുധീരനൊപ്പം കെപിസിസി വൈസ് പ്രസിഡണ്ട്‌ ആയിരുന്നപ്പോളും സതീശന്റെ സ്വഭാവം ഇത് തന്നെ ആയിരുന്നു.... ഇയാൾ കോൺഗ്രസിൽ നിന്നും പോകുന്നതാണ് കോൺഗ്രസിന് നല്ലത്...
@lalumalayil4824
@lalumalayil4824 3 ай бұрын
സതീശനെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. എല്ലാം വെറും മലർപ്പൊടിക്കാൻ്റെ സ്വപനം പോലെ. സതീശൻ വെറും പൗഡർ കുട്ടപ്പൻ. ഈ പരട്ടയെ പിൻതുണച്ചതിൽ ഖേദിക്കുന്നു. ഇവന് ഒരു കഴിവും ഇല്ല, എല്ലാം പൊയ്മുഖം.
@rajuc36
@rajuc36 3 ай бұрын
.... രമേശ് ചെന്നിത്തല.... നല്ല പ്രതിപക്ഷനേതാവായിരുന്നു....K സുധാകരൻ കോൺഗ്രസ്സിലെ ചങ്കൂറ്റമുള്ള നേതാവ്.....
@sudheeshkumar6227
@sudheeshkumar6227 3 ай бұрын
KS മുഖ്യമന്ത്രിയാകണം ❤
@ജയ്ഭാരത്
@ജയ്ഭാരത് 3 ай бұрын
K സുധാകരൻ❤❤❤❤
@ramachandranv357
@ramachandranv357 3 ай бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചതിന് ഒരു പാട് നന്ദി സാജൻ സർ. കോൺഗ്രസ് പാർട്ടിയെ സ്നേഹിക്കുന്നു ഞാൻ എന്നാൽ കോൺഗ്രസ് എന്ന് പറഞ്ഞു അഹങ്കരിച്ചു നടക്കുന്ന ഈ പഴയ കല നേതാക്കളെ വെറുക്കുന്നു കാരണം each and everyone is aspiring to be the chief മിനിസ്ടെര്. ഇന്ന് കൂടുതൽ വെറുക്കപ്പെട്ടവൻ ഒരു സംശയവുമില്ല , ramesh ചെന്നിത്തലയുമായി compare ചെയ്തു നോക്കുമ്പോൾ, യാതൊരു maturitiyum ഇല്ലാത്ത VIDDI SATHEESAN തന്നെ. എന്ത് യോഗ്യതയാ ഈ അധികാരമോഹി രാജാവിനുള്ളത് ? എന്നെങ്കിലും എപ്പോഴെങ്കിലും ഇയാൾ അസ്സെംബ്ലിക്ക് പുറത്തു ഒരു സമരത്തിന് നേതൃത്വം കൊടുത്തിട്ടുണ്ടോ ? ഇല്ല. വളരെ ശരിയായ അഭിപ്രായമാണ് സാജൻ സർ പറഞ്ഞത്. please ടേക്ക് ബാക് the opposition leadership from this "ViDi". He is scared of KS's popularity.
@sajilalarkaja2162
@sajilalarkaja2162 3 ай бұрын
സതീശനും പിണറായിയുടെ ബിനാമിയായിരിക്കും
@johnmathew8053
@johnmathew8053 3 ай бұрын
ഷാജൻ എന്ത് പറഞ്ഞാലും ഈ ദുർഭരണം ഇനിയും തുടരും.. അതാണ് ഈ നാടിന്റെ വിധി..
@shajimadhavan500
@shajimadhavan500 3 ай бұрын
You are right
@bpi8940
@bpi8940 3 ай бұрын
@sreekutty2418
@sreekutty2418 3 ай бұрын
ദുർവിധി
@abhinandsthampi8900
@abhinandsthampi8900 3 ай бұрын
സതീശൻ സംഘടനാപരമായി നല്ല മികവുള്ള ആളാണ് പക്ഷേ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൂർണ പരാജയമാണ്💯💯
@Buldozer-b1b
@Buldozer-b1b 3 ай бұрын
മലരാണ് മലരൻ???
@jithinjacob9675
@jithinjacob9675 3 ай бұрын
​@@Buldozer-b1b പിണുവിന്റെ കാര്യമാണോ പറഞ്ഞത്
@MohananPk-r2n
@MohananPk-r2n 3 ай бұрын
ഈ ദുർബ്ബലമായ പ്രതിപക്ഷമാണ് പിണറായിയെ പനപോലെ വളർത്തിയത്. കേരളം ദുരിതത്തിലായത്.🤔🤔🤔🤔
@georgethomas6983
@georgethomas6983 3 ай бұрын
പണ്ട് സത്രീശനെ ഇഷ്ടമായിരുന്നു ഇപ്പോൾ പരനാറിയെ പോലെ അഹങ്കാരിയായതിനാൽ വിജയനെ കാണുന്ന പോലെ വെറുപ്പായി.
@SasiKumar-qc5jr
@SasiKumar-qc5jr 3 ай бұрын
പ്രതിപക്ഷ നേതാവിനും ചില പ്രതിപക്ഷ അംഗങ്ങൾക്കും പിണുങ്ങാട്ടി അടിച്ചു മാറ്റുന്നതിൽ നിന്നും ഒരു വിഹിതം കിട്ടുന്നു. അതാണ് പ്രതിപക്ഷ നേതാവിന്റെ ഭരണപക്ഷത്തിന്റെ കൊള്ള തായ് മയ്ക്ക് കാരണം
@dicemorgan2024
@dicemorgan2024 3 ай бұрын
Oho thudarbharanm koduthathu aara mister 😂
@raghunathank9291
@raghunathank9291 3 ай бұрын
സതീശൻ പിണറായിയുടെ ഐശ്വര്യം
@pushpkaran771
@pushpkaran771 3 ай бұрын
Opposition leader is utter waste in Kerala
@mohananv3311
@mohananv3311 3 ай бұрын
ഇവിടത്തെ ദുർഭരണം അവസാനിപ്പിക്കുന്നതൊടപ്പം പ്രതിപക്ഷത്തിനേയും ബഹിഷ്കരിക്കണം. ഇവിടത്തെ ദുർഭരണത്തിന് ഒരേയൊരു കാരണം പ്രതിപക്ഷത്തിൻ്റെ കഴിവില്ലായ്മയും ഭരണകഷിയുമായുള്ള അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയവുമാണ്. ഇവിടെ LDF ഉം UDF ഉം ഒരേ രീതിയിൽ പ്രവർത്തിക്കുന്നു രണ്ടിനേയും ബഹിഷ്കരിക്കണം എന്നാലെ കേരളം നന്നാവു.
@RajanThomas-z6i
@RajanThomas-z6i 3 ай бұрын
എല്ലാ രാഷ്ട്രീയക്കാരും അഡ്ജസ്റ്മെന്റ് ഭരണം ആണ് നടത്തുന്നത്.
@DevasyaMC-ry5si
@DevasyaMC-ry5si 3 ай бұрын
ഇതു രണ്ടും പോയാൽ പിന്നെ ആരു വരും വട്ട പൂജിയം ബിജെപി യോ ​@@RajanThomas-z6i
@dicemorgan2024
@dicemorgan2024 3 ай бұрын
Sangiyude oru karym😂
@mathewkj1379
@mathewkj1379 3 ай бұрын
സതീശൻ പിണറായിയുടെ ശിങ്കിടി. രണ്ടും ഭായി ഭായി.
@infotech5895
@infotech5895 3 ай бұрын
വ്യക്തിപരമായി നല്ല ആളാണ് എന്നുള്ളത് ഒഴിച്ചാൽ സതീശൻ രാഷ്ട്രീയമായി പൂർണ പരാജയം ആണ്.. ഒരു തരത്തിൽ ഉള്ള നേതൃത്വ വാസനയും ഇല്ല.. അത് സ്വയം തിരിച്ചറിയുന്നത് കൊണ്ടാവണം ഈഗോ ഉണ്ടാവുന്നത്..
@StanStanley_
@StanStanley_ 3 ай бұрын
സതീശനെ എത്രയും പെട്ടെന്ന് പുറത്താക്കണം.
@anupedappallikkaranedappal3946
@anupedappallikkaranedappal3946 3 ай бұрын
സതീശനിൽ വിശ്വാസമില്ല
@ramshadrazak4696
@ramshadrazak4696 3 ай бұрын
കെ മുരളീധരനും രമേശ് ചെന്നിത്തലയും ചേർന്ന് കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കണം
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 3 ай бұрын
അയ്യോ ചതിക്കല്ലേ ചേട്ടാ... ആ മുരളീധരനെ ഇനിയും നമ്മൾ സഹിക്കണോ?
@koshycherian591
@koshycherian591 3 ай бұрын
സതീശന് അഹങ്കാരം കുറച്ച് കൂടുതൽ ആണ്
@mohammedkunju1806
@mohammedkunju1806 3 ай бұрын
രമേശ്‌ ചെന്നിത്തല, തന്നെയാണ് പാർലമെന്ററി ലീഡർ ആകേണ്ടത്. പക്വത ഉണ്ട്.
@aravindpalliyath4950
@aravindpalliyath4950 3 ай бұрын
സതിശന് അർഹിക്കാത്ത സ്ഥാനം കിട്ടുമ്പോൾ എന്ദല്ലോ തോന്നും 😂😂
@sudharmanv5267
@sudharmanv5267 3 ай бұрын
സതീശൻ ഷെയർ പറ്റിയിട്ടുണ്ട്. തീർച്ച.
@Isha-u6y
@Isha-u6y 3 ай бұрын
കുഴല്നാടനെ പ്രതിപക്ഷനേതാവ് ആക്കിയാൽ നന്നാകും
@pknpk2273
@pknpk2273 3 ай бұрын
സുധാകരന് പകരം സുധാകരൻ മാത്രം
@babuthomas7690
@babuthomas7690 2 ай бұрын
കാരണഭൂതന്റെ ഏറ്റവും വിശ്വസ്തൻ പ്രതിപക്ഷ നേതാവ് ആണ്.
@ജയ്ഭാരത്
@ജയ്ഭാരത് 3 ай бұрын
ഈ സതീശനെ അടുത്ത തവണ നിയമസഭ കാണാൻ അനുവദിക്കരുത്🙏 കോൺഗ്രസുകാർ തന്നെ അതിന് ശ്രമിക്കുക.
@Isha-u6y
@Isha-u6y 3 ай бұрын
പറവൂര് കാര് വിചാരിച്ചാൽ മതി
@babyvarghese710
@babyvarghese710 3 ай бұрын
വിഴുപ്പലക്കൽ തുടരട്ടെ, ഈഗോ ക്ലാഷ് തുടരട്ടെ, T/20 അധികാരത്തിൽ വരട്ടെ, കേരളം രക്ഷപെടണമെങ്കിൽ T/20 മാത്രം
@jithen1353
@jithen1353 3 ай бұрын
എത്രയോ ഭേദമായിരുന്നു ചെന്നിത്തല.
@Farmer70-t9w
@Farmer70-t9w 3 ай бұрын
ഈഗോ ഇല്ലാത്ത കുഴല്നാടനാണ് ഭേദം...സതീശന്‍ വല്യ കേമനാണ് എന്ന് ഷാജന്‍ ആദ്യം പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാ അദ്ദേഹം ഭരണക്കാരുടെ ബിരിയാണി കഴിക്കാന്‍ മാത്രമാണ് മിനക്കെടുന്നത്. സുധാകരനെ പ്രതീക്ഷിച്ചുകൊണ്ടാ സാധാരണ പൊതുജനം udf നു വോട്ട് ചെയ്തത്. മൈക്കുന്തി നേതാവ്.
@evjoseph7482
@evjoseph7482 3 ай бұрын
സതീശൻ കോൺഗ്രസ് വിട്ട് പോട്ടെ... പെണ്ണുറായിയുടെ പ്രിഷ്ടം തങ്ങട്ടെ പാർട്ടിക് വേണ്ടി ഒരുപാട് അനുഭവിച്ച ആളാണ് സുധാകരൻ.,
@JoePious
@JoePious 3 ай бұрын
എടൊ സതീശൻ താങ്കൾ പരനാറിയെക്കാൾ കഷ്ടമായി വരുന്നു
@sasiv.n.9334
@sasiv.n.9334 3 ай бұрын
ചെന്നിത്തല തന്നെയാണ് മിടുക്കൻ, പക്വത ഉള്ള നേതാവാണ് 👍🥰🥰
@sibuvarghese7776
@sibuvarghese7776 3 ай бұрын
Correct 100%
@mohandaspk6759
@mohandaspk6759 3 ай бұрын
Cennithalayum kanakanu pinarayiye kanumpol mundu nanayunna nethakal anu evideyullathu
@sibuvarghese7776
@sibuvarghese7776 3 ай бұрын
@@mohandaspk6759 chetta njan paranjathu satheeshanae kattil nalathu chennithalayanu....
@sibuvarghese7776
@sibuvarghese7776 3 ай бұрын
@@mohandaspk6759 2026il congress vanalum e satheeshanayirikum credit... keralathilae janagal maduthathu kondayirikum congress jayichal... e poku kanditu sri vijayan veendum varumenanu tonnunathu...
@Isha-u6y
@Isha-u6y 3 ай бұрын
100%
@alenjoseph610
@alenjoseph610 3 ай бұрын
സത്യം ആണ്.. Kerala congress leaders support Pinarayi... Thats the truth.. Leaders like Mathew Kuzhalnaadan should come to front row of leadership of congress 🥰
@jinuknr999
@jinuknr999 2 ай бұрын
പ്രതിപക്ഷ നേതാവ് ആർക്കാണ് വോട്ട് ചെയ്യുന്നത് എന്നറിയണം ആദ്യം. അല്ലെങ്കിൽ മാത്യു കുഴൽ നാടൻ പ്രതിപക്ഷ നേതാവാവണം
@jainjoseph9311
@jainjoseph9311 3 ай бұрын
സതിശൻ മുഖ്യമന്ത്രിയാവൻ ശ്രമിക്കുന്നു,മാത്യുകുഴൽനാടനെ പ്രസിഡന്റ് കേരളത്തെ രക്ഷിക്കു😊😊😊
@sureshthandayan3783
@sureshthandayan3783 3 ай бұрын
എന്തിനാണ് മിടുക്കൻ എന്ന് പറഞ് വീണ്ടും ആ അഹങ്കാരിയെ പോകുന്നത്.
@shibuponnu
@shibuponnu 3 ай бұрын
ക്രിസ്ത്യാനികൾ BJP ക്ക് വോട്ട് സ്ഥിരമായി ചെയ്യണം.... കോൺഗ്രസും സി പി എമ്മും.. ഒരമ്മയുടെ മക്കളാണ്.... അഴിമതി എന്ന പോറ്റമ്മ...ഇനിയെങ്കിലും തിരിചറിയുക....
@ramakrishanan3749
@ramakrishanan3749 3 ай бұрын
ഈ പ്രതിപക്ഷം കാര്യങ്ങളിൽ പ്രതികരണം മാധ്യമങ്ങളിൽ കൂടി മാത്രമേ ഉള്ളൂ ഇത്രയും ഗോൾഡൻ ചാൻസ് കിട്ടിയിട്ടും . ഗോൾ പോസ്റ്റിന് അടുത്ത് ചെല്ലാൻ കഴിവില്ലാത്തവർ. ദിവസവും ബ്യൂട്ടിപാർലർ മുടക്കരുത്. അനാവശ്യങൾ.
@soumyalathap6945
@soumyalathap6945 3 ай бұрын
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെയാണെങ്കിൽ മിസ്റ്റർ വി ഡി സതീശൻ ഭാവിയിൽ കോൺഗ്രസ് പാർട്ടിയിലെ ' പിണറായി സഖാവ് ' ആയിത്തീരാനുള്ള സാധ്യതയുണ്ട്.
@josesebastian2847
@josesebastian2847 3 ай бұрын
ഇതിൽ കൂടുതൽ clear ആയി ഇവ രോടു പറഞ്ഞിട്ടു കാര്യമില്ല😢 ഇനി ഒരു കച്ചിത്തുരുമ്പിനു കേരള ജനത എവിടെ പോകും😢 ഇവരുടെ കാലു വരാലും തമ്മിൽ അടിയും ഒരിക്കലും മാറുമെന്നു തോന്നുന്നില്ല😢
@sibuvarghese7776
@sibuvarghese7776 3 ай бұрын
Chennithala chief minister akanam... Satheeshanae purathakanam...
@technicalmind615
@technicalmind615 3 ай бұрын
സതീശൻ ego വെടിഞ്ഞു കേരളത്തെ രചിക്കണം, ego ഒരുപാടാളുകളെ പടുകുഴിയിൽ എത്തിച്ചിട്ടുണ്ടെന്നു മറക്കണ്ട,humble and simple like Ummen chandi
@johnycv8171
@johnycv8171 3 ай бұрын
ഏന്തിനാണ് ഇങ്ങനെ ഒരു പ്രതിപക്ഷം ബോധം എന്നുണ്ടാവും
@krishnangovindan1827
@krishnangovindan1827 3 ай бұрын
VD സതീശൻ മനസ്സിന് "VD" പിടിച്ച പിണറായി ദാസ്സനാണ് 👍
@dhanyapk1
@dhanyapk1 3 ай бұрын
30 ചെറു പാർട്ടികളെ ചേർത്ത്, *ഇന്ത്യ* മുന്നണി ഉണ്ടാക്കിയത് പോലെ ... കേരളത്തിൽ, ഒരു മൂന്നാം മുന്നണി ഉണ്ടാക്കുവാൻ കഴിയാത്തത് എന്തുകൊണ്ട്...? ഒരേ മനസ്സും ,ഒരേ ആശയമുള്ള ചിന്താഗതിയുള്ള ചെറു പാർട്ടികളെ എല്ലാം സഹകരിച്ച് ഒരു മൂന്നാം മുന്നണി ഉണ്ടാക്കുവാൻ എല്ലാവരും പരിശ്രമിക്കണം...
@Somu-ev3wy
@Somu-ev3wy 3 ай бұрын
അഴിമതിയുടെ ഒരു വിഹിതം പല യുഡിഫ് നേതാക്കൾക്കും കിട്ടുന്നുണ്ട് പണ്ട് കേന്ദ്രത്തിൽ ഭരണം ഉണ്ടായിരുന്ന സമയത്ത് ഒന്നിനും ഷാമം ഇല്ലായിരുന്നു
@anandan3572
@anandan3572 3 ай бұрын
ചെന്നിത്തല സതീശനെ kkaal far better
@msasikumar8415
@msasikumar8415 3 ай бұрын
Satheesan may join CPM. He is a humble obedient servant of Vijayan.
@SajeevKm-lc4bn
@SajeevKm-lc4bn 3 ай бұрын
സതീശൻ is lucky fase of left
@viswanathan2743
@viswanathan2743 3 ай бұрын
വടശ്ശേരി കാന്തി മുക്കിയ മന്തിയാകാൻ എപ്പോഴേ തയ്യാർ😢 തൃക്കാക്കര , പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ കോക്കാൻ തവള രീതിയിൽ മസിൽ പിടുത്തം 😮 ടമാർ പടാർ😢
@amblieamnile8981
@amblieamnile8981 3 ай бұрын
ഇവിടെ 3കൂട്ടരും ഒന്നാണ് അത് മനസിലാക്കാത്തത് കേന്ദ്രം മാത്രം അതിലൊരു exception kpcc presented മാത്രം. കേരളം ഇങ്ങനെ പ്രബുദ്ധരായി തന്നെ ഇരിക്കും ഒരു മാറ്റവും വരില്ല. ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് പക്ഷെ No change
@jayakrishnanr3030
@jayakrishnanr3030 3 ай бұрын
ഇയാളെ പ്രതിപക്ഷസ്ഥാനത്തുനിന്നും മാറ്റിയാൽ കേരള ജനത രക്ഷപ്പെട്ടു. സമ്പൂർണ്ണ പരാജയം. കേരളത്തിൽ ഒരു പ്രതിപക്ഷം ഉണ്ടോ?
@beenarajan7433
@beenarajan7433 3 ай бұрын
പ്രതിപക്ഷ നേതാവിനെ ഔട്ട്‌ ചെയുക പകരം ചെന്നിത്തലയെ നേതാവാക്കുക സുധാകരനും ചെന്നിത്തലയും ചേർന്നാൽ പാർട്ടി ഉറപ്പായും rekshapedumരക്ഷപെടും
@Pathmavathi-xm9ze
@Pathmavathi-xm9ze 3 ай бұрын
❤❤💕💕👍
@roobytabraham
@roobytabraham 3 ай бұрын
വി.ഡി സതീശൻ.. പ്രതിപക്ഷനേതാവ് അല്ലെങ്കിൽ... എറണാകുളം ജില്ലയ്ക്ക് അപ്പുറത്ത് ആരുമല്ല..... എന്നാൽ പല പരിമിതികൾ ഉണ്ടെങ്കിലും സുധാകരൻ അങ്ങനെയല്ല...
@kishorsathya7525
@kishorsathya7525 3 ай бұрын
He is having a good tie up with Pinarai Vijayan . Please remove him from the opposition leader and place Mathew Kulazal Nadan
@Isha-u6y
@Isha-u6y 3 ай бұрын
സാജൻ പറയുന്നു മിടുക്കനാണ് സതീശൻ എന്ന്, ഏത് അർത്ഥം ആണെന്ന് മനസ്സിൽ ആകുന്നില്ല, ഒരു നേതാവിന്റെ കഴിവ് പ്രസംഗം മാത്രം അല്ല സർ, ഇനിയും ഇയാളെ ജനങളുടെ തലയിൽ വച്ചു തരാൻ ശ്രമിക്കല്ലേ, 🙏
@Vava7g
@Vava7g 3 ай бұрын
BJP വന്നില്ല എങ്കിൽ കോളേജുകൾ മോസ്കാകും ജാഗ്രതൈ
@chithrakrishnan9797
@chithrakrishnan9797 3 ай бұрын
Yes
@vignesh.b7706
@vignesh.b7706 3 ай бұрын
മതേതരം അണ് മുഖ്യം....വീണ്ടും ഇന്ത്യ സഖ്യം മതി എന്നാണ് ലാറ്റിൻ പിതവും കണ്ണൂർ രൂപതയുടെ പറയണത്
@TheTrueRedemeer
@TheTrueRedemeer 3 ай бұрын
BJP വന്നാൽ സ്കൂൾ കോളേജുകൾ ക്ഷേത്രങ്ങൾ ആകും. പിന്നെ എന്ത് കഴിക്കണം കുടിക്കണം ഉടുക്കണം എന്ന് കൂടി ബിജെപി തീരുമാനിക്കും.
@Vava7g
@Vava7g 3 ай бұрын
@@TheTrueRedemeer ഇങ്ങനെ മുറിയമാരുടെ അടിമയായി ജീവിതം തീർത്തോ. അനുഭവിക്കാനിരിക്കിന്നേയുള്ളു
@vignesh.b7706
@vignesh.b7706 3 ай бұрын
@@TheTrueRedemeer 10 കൊല്ലം ആയിട്ട് mes കോളജ്, അലിഗർത്ത് മുസ്ലിം യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഒന്നും മാറിയിട്ടില്ല.... അതെ പോലെ അവിടെ തന്നെ ഉണ്ട്..... നിസ്കരിക്കാൻ മുറി വേണം എന്ന് പറയുന്ന ദീനികൾ mes പോയി പഠിച്ചൂടെ എന്തിന് ബാക്കി ഉള്ളവരുടെ കോളജിൽ പോയി ബുദ്ധിമുട്ടനത്......
@gamer-ne6su
@gamer-ne6su 3 ай бұрын
ഈ കോൺഗ്രസിന് വേണ്ടി ത്യാഗം ചെയ്ത പ്രവർത്തകരെ നിരാശ പ്പെടുത്തരുതേ 🙏
@premrajt7022
@premrajt7022 2 ай бұрын
Very good independent opinion big salute to mr saji
@sethumadhavan5361
@sethumadhavan5361 3 ай бұрын
100 % Real Talk, Mr Shajan
@Sandee109
@Sandee109 3 ай бұрын
VD ട്രോജൻ ആണ്. സൂക്ഷിക്കണം
@rajupc135
@rajupc135 2 ай бұрын
സതീശൻ മുന്നിട്ട് നിന്ന് ആളാകാൻ സ്റ്മിക്കുതോറും ജനങ്ങളിൽ നിന്നു അകലുന്നു!സുധാകരൻ നടത്തിയ പാർട്ടി പ്രവർത്തനത്തിന്റെ ഏഴു അയല്പക്കത്തുപോലും വരില്ല vd സതീശൻ!തരൂരിനെ വിളിക്കു കൊണ്ഗ്രെസ്സിനെ രക്ഷിക്കൂ.
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
Very good observations and information for our community🎉🎉
@monythomas3170
@monythomas3170 3 ай бұрын
കുഴൽ നാടൻ തന്നെ വരണം,,
@mathewpanicker5673
@mathewpanicker5673 3 ай бұрын
K Sudhakaran C M aakanom.
@RadhakrishnanVS-e5c
@RadhakrishnanVS-e5c 3 ай бұрын
VD സതീശൻ പ്രതിപക്ഷ നേതാവയപ്പോ എല്ലാവരും പൊക്കി തലയിൽ വെച്ചു.. അതു പുള്ളി ആസ്വതിക്കുന്നൂ!
@antoplackattu9653
@antoplackattu9653 3 ай бұрын
This is and this was the problem with Congress for last many years😢😊
@mottythomas1621
@mottythomas1621 3 ай бұрын
The pathetic condition of Kerala. K.Sudhakaran the most efficient Congress man in Kerala. Chennithala a very good leader. Let him be the leader to lead Congress in Kerala.
@nylekumar4617
@nylekumar4617 3 ай бұрын
മിടുക്കനാണ് പ്രഗത്ഭനാണ് അല്പനുമാണ് 😂😂😂😂
@gmaninathanpillai1961
@gmaninathanpillai1961 3 ай бұрын
Super observation.
@1vijayan
@1vijayan 3 ай бұрын
സാജൻ സാർ നിങ്ങൾ പറഞ്ഞതാണ് ശരി
@thomaskoshy3578
@thomaskoshy3578 3 ай бұрын
✅ വളരെ ശരി
@babychanka9013
@babychanka9013 3 ай бұрын
കൊണ്ഗ്രെസ്സ് തീരട്ടെ അങ്ങനെ കേരളം രക്ഷപ്പെട്ടു 😂🤣🤣🤣🤣
@rachelthomas6428
@rachelthomas6428 3 ай бұрын
U r right Mr.Shajan.
@JoseGeorge-nj8tb
@JoseGeorge-nj8tb 2 ай бұрын
കോണ്ഗ്രസ്സിന്റെ കേരളത്തിലെ നേടുംതുണ ks
@saroopkkallen2494
@saroopkkallen2494 3 ай бұрын
Sudhakaran ❤❤
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 3 ай бұрын
സതീശൻ ഉദ്ദേശിക്കുന്നത് എന്താണെന്നു നിങ്ങൾക്കിനിയും മനസ്സിലായില്ലേ അമ്പാനേ....... 🤔🤔
@pcjoseph5844
@pcjoseph5844 3 ай бұрын
ചെന്നിത്തല വരട്ടെ കോൺഗ്രസിനെ രക്ഷിക്കു "ചെന്നിത്തല in സതീശൻ out " പുതിയ മുദ്രാവാക്യം ഉയരട്ടെ !!
@dicemorgan2024
@dicemorgan2024 3 ай бұрын
Jai bjp mathiyo 😂
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 9 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 155 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН