ചോദ്യം എന്താണെന്ന് പോലുംമനസ്സിലാവാത്ത ഉസ്താദ്. ഇവിടെ സമസ്തക്കാർ പറയുന്നത് അല്ലാഹുവിനെ വിളിക്കുന്നതിന് പകരം CM വിളിച്ചാൽ മതിയെന്നാണ്, ഇവിടെ ആർക്കാണ് ഉസ്താദേ തവസ്സുലിന് സംശയമുള്ളത്? ആ വ്യക്തി ചോദിച്ചത് ബദരീങ്ങളെ കാക്കണേ, CM കാക്കണേ എന്ന് വിളിച്ച് പ്രാർത്ഥിക്കുന്ന സമസ്തക്കാരുടെ പ്രാർത്ഥനയ്ക്ക്, ഈ രീതിയിലുള്ള പ്രാർത്ഥനയ്ക്ക് ഉത്തമ നൂറ്റാണ്ടിൽ നിന്നും തെളിവാണ് അദ്ദേഹം ചോദിച്ചത്. ആ ചോദ്യത്തിനുള്ള ഉത്തരം ഉസ്താദ് പറയില്ല. ഉസ്താദിന് പറയാൻ തെളിവുമില്ല. ഉസ്താദ് ആരെയാ പൊട്ടൻ ആക്കുന്നത്. അത് കേട്ട്അതാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു കൗമും.
@FareedC2 күн бұрын
തവസ്സുൽ എന്താണ് എന്ന് മനസിലാവാത്തത് നിനക്കാണ്.... CM നോട് നേരിട്ട് ആരും ചോദിക്കില്ല അത് നിങ്ങളുട വക യാണ്... ഇനി ആരെങ്കിലും അങ്ങനെ ചോദിക്കുന്നതായി. നിന്റ അറിവിൽ ഉണ്ടെങ്കിൽ അത് തിരുത്താൽ നിന്റ ഉത്തരവാടിത്തമാണ്..
@muhammedkoyank59322 күн бұрын
ഇ അടുത്ത കാലത്ത് അതി ശക്തമായ വിമര്‍ശനം കാരണം ningal നിലപാട് മാറ്റുകയാണ്. എല്ലാവരും kabarpooja ചെയത് അവരോട് thedalayirunhu. Islam വികൃതമായി നശിച്ചു നരകത്തില്‍ എത്തും
@muhammedkoyank59322 күн бұрын
Makamil sujood ഇപ്പോഴും ചെയ്യുന്നു
@Swadiq.n.k2 күн бұрын
ഭയങ്കരൻ എല്ലാം തിരിഞ്ഞല്ലോ😮😮😮😂
@MuhammedKutty-v6z2 күн бұрын
ഇതിന്‍റ ഉത്തരം അല്‍ ഇസ്ലാഹ് മാസികയില്‍ വ്യക്തമായി ഉണ്ട്,ദൈവമാണന്നോ,ദൈവികമായ കഴിവ് സ്വയം ഉണ്ടന്നോ കരുതി തേടുന്ന തേട്ടമാണ് ദുആ.അവിടേ മരണമെന്നോ ജീവിതമെന്നോ വ്യത്യാസമില്ല.ജീവിച്ചിരിക്കുന്ന ഫിര്‍ഔനിനോടും സത്യസായി ബാബയോടും,cm വലിയുള്ളാഹി,ബദ്രീങ്ങള്‍ തുടങ്ങിയ ആളുകളോട് ഈ വിശ്വാസത്തോടേ ചോദിച്ചാല്‍ മാത്രമേ അത് പ്രാര്‍ത്ഥന ആവുന്നുള്ളു(അല്‍ ഇസ്ലാഹ്).സുന്നികള്‍ അള്ളാഹുവിന്‍റ വലിയ്യീങ്ങള്‍ എന്ന് കരുതുന്നവര്‍ എങ്ങനേയാണ് മരണത്തോടേ മുജാഹിദുകളുടേ ദൈവങ്ങളായി മാറുന്നത്.മരണം എന്നത് അള്ളാഹുവിന്‍റ ശിഫത്ത് ആണോ.മരണത്തോടേ ഇവരൊക്കേ ദൈവങ്ങളാണന്ന് വിശ്വസിക്കുന്ന നിങ്ങള്‍ ബഹുദൈവ വിശ്വസികള്‍ അല്ലേ
@muhammedkoyank59322 күн бұрын
ഖുര്‍ആന്‍ il ഇല്ലാത്ത നബി തങ്ങള്‍ പഠിപ്പിkatha കാര്യങ്ങളാണ് പറയുന്നത്
@TilakkamPkm2 күн бұрын
സ്വഹാബിമാർ മുതൽ തെളിവുണ്ടോന്നാ ചോദ്യം. നബിയുടെ കാലത്ത് നടന്നത് പറഞ്ഞു. ഉസ്താദ് Su..per
@FareedC2 күн бұрын
ഞാൻ എല്ലാ. ദു ആ യും.. റസൂൽ സ. സല്ലം തിരുമേനി യെ.. തവസ്സുൽ ആക്കി മാത്രമേ. ചെയ്യാറുള്ളു..
@haneefamuhammad821819 сағат бұрын
وقد روى البيهقي والحاكم من حديث يعقوب بن سفيان عن أحمد بن شبيب عن سعيد الحبطي، عن أبيه، عن روح بن القاسم، عن أبي جعفر المديني، عن أبي أمامة بن سهل بن حنيف، عن عمه عثمان بن حنيف قال: «سمعت رسول الله صلى الله عليه وسلم وجاءه رجل ضرير، فشكا إليه ذهاب بصره، فقال: يا رسول الله، ليس لي قائد، وقد شق علي. فقال رسول الله صلى الله عليه وسلم: " ائت الميضأة فتوضأ، ثم صل ركعتين، ثم قل: اللهم إني أسألك وأتوجه إليك بنبيك محمد نبي الرحمة، يا محمد، إني أتوجه بك إلى ربي فتجلي بصري، اللهم فشفعه في وشفعني في نفسي» قال عثمان: فوالله ما تفرقنا ولا طال الحديث بنا حتى دخل الرجل وكأنه لم يكن به ضر قط. قال البيهقي: ورواه أيضا هشام الدستوائي، عن أبي جعفر، عن أبي أمامة بن سهل عن عمه عثمان بن حنيف حديث آخر: البداية والنهاية
അത് അങ്ങിനെ തോന്നും, മുജാഹിദ് കാരൻ ആകുന്നതിന് മുന്നേ സ്വന്തം നേതാവിൻ്റെ കിത്താബ് എങ്കിലും ഒന്ന് നോക്കിക്കൂടെ,അതൊക്കെ പഠിച്ച് പറഞ്ഞ് തരുന്നവർ പൊട്ടന്മാർ, ഒന്നും അറിയാത്ത താങ്കൾ ബുദ്ധിയുള്ള ആൾ 😂😂😂
@ഹിറ്റ്ലർറഫേക്ക2 күн бұрын
മുജാഹിദ് നേതവല്ലേ പറഞ്ഞത് ഇത് തവസ്സുലിന് തെളിവാണ് എന്ന് 😂😂പിന്നെ നീ ആര കൊട്ട മുജാഹിദ് 😂
@Swadiq.n.k2 күн бұрын
എന്ന് ഒരു പാവം😢 ആട് സല പ്പീ😂😂😂😂
@RafsalRizaКүн бұрын
Mujahidin parannal manasilavula sunni poli
@aliadhour11142 күн бұрын
ചോദിച്ച ചോദ്യത്തിന് മറുപടി പറയാതെ പ്രഭാഷണം നടത്തിയിട്ട് കാര്യമില്ല
@abdulshukoorek60852 күн бұрын
നിനക്ക് തിരിഞിട്ടില്ല😮
@mahmooda.p92462 күн бұрын
എന്നാ പിന്നെ താൻ പറയൂ ഉത്തരം
@AbdulMajeedh-tn9js2 күн бұрын
എന്നാൽ നീ മറുപടി പറയൂ
@FENURILU-n7t2 күн бұрын
ഹദീസ് സ്വീകരിക്കാത്തവർക്കു തെളിവ് ആവില്ല
@alfasalfasalfu10022 күн бұрын
ആദ്യം പറഞ്ഞ കിത്താബ് ഒന്നും നോക്കണ്ട ചിലപ്പോ അത് നിങ്ങൾക്ക് മനസ്സിലയെന്ന് വരില്ല, എന്നാല് സ്വന്തം പ്രസ്ഥാനത്തിൻ്റെ നേതാവിൻ്റെ കിത്താബ് എങ്കിലും ഒന്നും നോക്കൂ تحفة ذاكرين എന്ന കിതാബിൽ ഉണ്ട്,