വളരെ നല്ല കാര്യം . ഇവിടെ നിന്ന് പോയവരൊക്കെ രക്ഷപ്പെട്ടിട്ടുള്ളൂ . Nayantara, Asin, keerthi, anupama ... എന്തിനും ഏതിനും നെഗറ്റീവ് കണ്ടുപിടിക്കുന്ന ആളുകൾക്കിടയിൽ നിൽക്കാത്തത് തന്നെ നല്ലത്
@URMILAM-t1u5 ай бұрын
Nayan is now billionaire
@muralidharanyesnameisperfe36285 ай бұрын
He gets more money there.simple
@sajan---5 ай бұрын
കൂടുതൽ പ്രശസ്തി, പണം, അന്യ ഭാഷയിൽ കിട്ടുമ്പോ എന്തിനു കുശുമ്പും, കുന്നായ്മയും കൂടുതൽ ഉള്ള മലയാളത്തെ സ്നേഹിക്കണം, നല്ല തീരുമാനം 🤷🏽♂️
@saleemky10585 ай бұрын
കൂടുതൽ തമിഴും തെലുങ്ക് മൊക്കെ കിട്ടിയാലും എല്ലാം മലയാളത്തിലുംതർജ്മ ചെയ്തു സിനിമ വരുന്നു ണ്ടല്ലോ അത് കൊണ്ട് ഏതു ഭാഷയിൽ അഭിനന്ദനയിച്ചാലും കഴിവ് തെളിയിച്ചാൽ മതിയല്ലോ എല്ലാഭാവുകങ്ങൾ ദുൽകർ ന് നേരുന്നു
@anshadusa-pp5ji5 ай бұрын
ദുൽഖർ വിജയ് യേശുദാസിന്റെ നിലവാരത്തിലേക്ക് തരം താഴരുത്. ഇതുവരെ ഒരു മതിപ്പ് ഉണ്ടായിരുന്നു. അത് താങ്കൾ ആയിട്ട് നഷ്ടപ്പെടുത്തി.മമ്മുക്കയുടെ മകൻ എന്ന നിലയിലെ താങ്കളെ കാണാൻ കഴിയൂ.താങ്കളുടെ അഭിനയ മികവിനെ അംഗീകരിച്ച് കൊണ്ട് തന്നെയാണ് ഇങ്ങനെ പറഞ്ഞത്.
@vhcjcv57605 ай бұрын
അപ്പോൾ usthad hotel Charlie പോലെ ഉള്ള സിനിമകൾ ഇനി dq വിനു ഒരിക്കലും ചെയ്യാം കഴിയില്ല. Over drama movie കൾ മാത്രം കിട്ടും തെലുഗു ഇൽ നിന്ന്
@shajunv98795 ай бұрын
മമ്മൂട്ടി ഒഴികെ ഒരാളും ഞെട്ടില്ല😅😅😅
@MyArt-cf8mc5 ай бұрын
വളരെ നല്ല തീരുമാനം ദുൽഖർ ന്മാർ ഇനിയും വരും പോകും സമ്പാദ്യം ഉണ്ടല്ലൊ കഞ്ഞികുടി മുട്ടില്ല അടുത്തൊരു കുട്ടിയുമായി കുടുംബത്തോടൊപ്പം കണ്ടുമുട്ടണം❤❤❤
@abdulrhimancmmaliyakkal38625 ай бұрын
ഉറച്ച നിലപാടിൽ മുന്നോട് പോകുക,
@AshrafAshraf-n6q4 ай бұрын
Dq💥💥💥💥💥
@KlcmdVLOG5 ай бұрын
Dq❤️❤️❤️❤️❤️❤️❤️
@kenilantonylouis12295 ай бұрын
DQ is right.he want stand in his own capable.he is very good actor.
@junkman57095 ай бұрын
വളരെ നല്ല തീരുമാനം.... ആര് വിളിച്ചാലും തിരിച്ചു വരരുത്
@pratheeshm-wr6lq5 ай бұрын
Nallath theerumanam nannayi.. Ella bhashayum ozhivakkikolu.. Business anu nallath..❤
@PankajamPankajam-z2x5 ай бұрын
സ ന്തോഷം
@VinJes-or3zo5 ай бұрын
നല്ല തീരുമാനം
@mariamjoseph12105 ай бұрын
Good Decision.👍👍👍👍👍
@vijayasudharman77354 ай бұрын
ദുൽഖറിനെ ഇഷ്ടപെടാത്ത മലയാളികൾ ഉണ്ടോ ഏറ്റവും ഇഷ്ടമുള്ള യുവ നടൻ ദുൽഖർ❤❤❤🎉
@A.Pheno-Menon5 ай бұрын
As a Malayali, I don't think there is anything with what DQ is doing. He should have the freedom to work in any industry depending on his priorities. Placing demands on him as if Malayalam films should be his first and foremost priority (which in many ways, it is) is not right. He has his own journey to undertake exploring different content and subject matters. Also he is a multi-linguist and has had global experiences. It's only natural that he does things like this. I think those people comparing him to his legendary father are way too short-sighted. Yes, he can never be an actor like Mammukka but he should strive to be himself (which what he has always been doing and that should be applauded).
@z_j80545 ай бұрын
Dulquar വന്നാലെന്താ പോയാലെന്താ...ദുർഖറുണ്ടായിട്ടല്ല മലയാളത്തിൽ കോടികൾ വാരുന്നത്....500 കോടി കേറ്റാൻ കഴിയുന്ന കുറേ ആൾക്കാർ ഉണ്ട് ദുൽഖറിന് അതാണ് comfortable എങ്കിൽ അങ്ങനെ ചെയ്യട്ടെ
@user-siyadsiya5 ай бұрын
Super❤❤❤❤
@sadakath.pottayil19945 ай бұрын
Dulqar മലയാളത്തിൽ ഇല്ലാ എന്നുവെച്ചു ഇവിടെ എന്തു സംഭവിക്കാനാ.
@Vighne75 ай бұрын
Poda padi
@hashidpuzhamkunnamel48575 ай бұрын
അയാൾക്കും പ്രശ്നം ഇല്ല പിന്നെ തന്നെ
@globalserviceteam33815 ай бұрын
ആരും മലയാളം സിനിമ അഭിനയിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല
@sumeshsumesh13965 ай бұрын
അവൻ പോയത് തന്നെ നന്നായി മമ്മൂക്ക എന്തു നല്ല നടന
@SujithDarkroom5 ай бұрын
Thaan eth onnum kandilagilagilum evide onnum sambavikilla
@anandhuvadakkan15915 ай бұрын
ദുൽകർ മലയാളത്തിൽ വീണ്ടും സജീവ മാകട്ടെ
@Manuu-h1k5 ай бұрын
ശ്രദ്ധയിൽ പെട്ടിട്ടുണ്ട്!!👍👍 വേണ്ട നടപടികൾ ചെയ്യും...
@mathewjohn64085 ай бұрын
Avida pottumbol vannolum
@rajeshkmmn69085 ай бұрын
എന്തേ ദാസാ...ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞേ...ം
@AbdulnazerNazer-ws7nx3 ай бұрын
😂😂😂
@PrasannaKumar-yr7nk5 ай бұрын
Good decession.
@chitrasarma79405 ай бұрын
Dulqar❤
@_Sharan-20065 ай бұрын
Dulquer has a point. God bless him
@mr_wanderlust_72155 ай бұрын
വളരെ നല്ല കാര്യം 😌നിങൾ അങ്ങനെ ഒരു തീരുമാനമെടുത്തിട്ടുണ്ടെൽ , ഞങ്ങൾക്കും ഒന്നും ചെയ്യാൻ പറ്റില്ല. ഇങ്ങേരു ഇപ്പൊ മലയാളത്തിൽ ഇല്ല ന്നു വെച്ച് ഭൂലോകം ഇടിഞ്ഞ് വീഴാൻ പോവുന്നൊന്നും ഇല്ല😅അത്രയ്ക്കും promised ആയിട്ടുള്ള ആക്ടർ ഒന്നും അല്ല... performance wise മറ്റുള്ളവരെക്കാളും താഴെ തന്നെയാണ്... ഇങ്ങേരേക്കാൾ എത്രയൊ ഗംഭീരം ആണ് നിവിൻ പോളി😌
@sureshPs-li6sv5 ай бұрын
നിങ്ങൾ അഭിനയിച്ചില്ലെങ്കിൽ മലയാള സിനിമയുടെ അവസ്‌ഥ എന്താവും 😂 വളരെ സന്തോഷം നിന്നെ കൊണ്ട് ആരാണ് അഭിനയിക്കാൻ പറയുന്നത്
@sreeramvt27495 ай бұрын
Very good dicision
@ganeshk.k22145 ай бұрын
Valare nandi...
@Tempora-X3D5 ай бұрын
Very gud... Thnkgod
@BibinBalakrishnan-nd1dr5 ай бұрын
Valare nalla abhipraayam
@elizabethlincy74995 ай бұрын
You will be safe bro.
@ramakrishnan23885 ай бұрын
നൊണയാണെങ്കിലും കേൾക്കാൻ രസണ്ട് 🤣
@AmanFaiz-cg1qo5 ай бұрын
😂😂😂
@GokulGogz5 ай бұрын
Kunjikkaa❤❤❤❤
@Kunjumuhammed-b7j5 ай бұрын
ദുൽഖർ എവിടെയാ അഭിനയിക്കുന്നു പടം റിലീസ് ചെയ്യുന്നു ജനങ്ങൾ കൂടെയുണ്ടാകും
@saranks74475 ай бұрын
❤
@RafeekKadher4 ай бұрын
മമ്മൂട്ടിയുടെ മകൻ ആണ് ശെരി പക്ഷെ അഭിനയം ദുൽകർൻ്റ ന്ന്മാത്രം
I strong 💕 like you dhulquer salman flying uuummmmaaaaaaa
@drhassanbabu75184 ай бұрын
അഭിനയം നിർത്തിക്കോളൂ മകനെ.. അസൂയ ക്കാരും egoist കളുടെയും ലോകമാണ് ഇപ്പോൾ സിനിമ. എനി വേറെ നല്ല job നു പൊയ്ക്കോള്ളു. അത്യാവശ്യം rich ആയില്ലേ?? സൽപ്പേര് നു എനി കളങ്കം വാർത്തേണ്ട dear ദുൽക്കർ. നാം എല്ലാവരും ഇന്നെല്ലെങ്കിൽ നാളെ ഈ ഭൂമിയിൽ നിന്നും പോകേണ്ടവരാണ് 😊
@angelvlogs82855 ай бұрын
Agane onnum thirumanikalleee njagal preshagar orupadu film prethekshikunnnuuuuuuu😢😢😢😢😢😢
@hassanmorayur5 ай бұрын
Yes
@indujayaprakash37915 ай бұрын
Nalla oru nadan malayalathinu nashtamakum
@vinethavine-dk3ef25 күн бұрын
ദുൽഖർ ന്റെ സിനിമ മലയാളത്തിൽ ഇല്ലാഞ്ഞാൽ വിഷമമാണ്
@YashmiHafsa5 ай бұрын
പറഞ്ഞു എന്ന് പറഞ്ഞാൽ പോരാ വീഡിയോ വേണം
@shajuthomas24825 ай бұрын
❤❤❤❤❤❤❤❤
@anoopanoop57445 ай бұрын
Ayo pavam vanapal
@EFTBALL-n1f5 ай бұрын
Dq ഒന്ന് പറഞ്ഞു ചേച്ചി പതിനാറാക്കി തന്നു😅
@uniteddreams40995 ай бұрын
വളരെ നല്ല തീരുമാനം ......തന്തയുടെ പേരിൽ സിനിമയിൽ വിലസുന്ന ഒരു ആൾ....അഭിനയത്തിൻ്റെ കാര്യത്തിൽ ആസിഫ് അലിയുടെയോ ഫഹദിൻ്റെയോ ടോവിനോയുടെയോ അഭിനയത്തിൻ്റെ അടുത്തൊന്നും എത്താത്ത ഒരു നടൻ ..
@Nvnhgdg5 ай бұрын
Vanna vayi marakaruthe ❤
@Devan.vDevan-rk8cc5 ай бұрын
വെരി ഗുഡ്
@amnaniya74345 ай бұрын
ദുൽക്കർ മികച്ച നടനാണ്,
@anandabraham13975 ай бұрын
It's a baseless comment for his films poor performance in theaters
@sujeeshsouparnika56215 ай бұрын
Kothaaaaa
@noushadma66785 ай бұрын
അന്യഭാഷയിൽ പോയി തിരിച്ചുവരുവാൻ ബുദ്ധിമുട്ടാണ്. റഹ്മാൻ എന്ന നടനും സംഭവിച്ചത് അതാണ്.
മമ്മുക്കയെന്ന റോൾ മോഡലിന്റെ മകനായി ജനിക്കാൻ കഴിഞ്ഞത് ദുൽഖറിന്റെ മഹാ ഭാഗ്യം, പിതാവ്, അഭിനേതാവ് , നിർമ്മാതാവ്, സെലക്ടീവാകുന്നതിലെ മിടുക്ക്, മക്കളേ വളർത്തുന്നതിലെ സൂക്ഷമത, കരുണ- ജീവിതത്തിൽ അഭിനയിക്കാത്ത നല്ല മനസ്സ് . അങ്ങനെയങ്ങനെ എല്ലാ ത്തിലും മാതൃകയാക്കാവുന്ന ഒരേയൊരു പേര് മമ്മൂസ് ...... പിതാവിന്റെ അഡ്രസ്സിലല്ലാതെ സ്വന്തം വഴി വെട്ടിത്തുറന്നെത്തി അഭിനയത്തിലും , നിർമ്മാണത്തിലും നമ്പർ വണ്ണായ മകൻ ദുൽഖർ മമ്മൂസിന്റെ അഭിമാനം.
@vhcjcv57605 ай бұрын
അപ്പോൾ usthad hotel Charlie പോലെ ഉള്ള സിനിമകൾ ഇനി dq വിനു ഒരിക്കലും ചെയ്യാം കഴിയില്ല. Over drama movie കൾ മാത്രം കിട്ടും തെലുഗു ഇൽ നിന്ന്.
@dario-vlogger76665 ай бұрын
ഇതൊരു നെഗറ്റീവ് നാടാണ് എല്ലാ നാടുകളിൽ മാറ്റം ആഗ്രഹിക്കുമ്പോ ഇവിടെ ഒന്നും വേണ്ട ചത്തുപോയി അപ്പൂപ്പന്റെ താറും എടുത്തുപിടിച്ചു നടക്കുന്നു.ശുഭദിനം 😅
@OverPowered662672 ай бұрын
ഇവൻ പോയാൽ പുതിയ പിള്ളേർ വരും. അത്ര ഉള്ളൂ. ഒരാൾക്ക് മാത്രം തീറെഴുതി ഒന്നും വച്ചിട്ടില്ല industry 😂 Naslen, Mathew,Roshan,Lukman ഒക്കെ കഴിവ് ഉള്ളവർ ആണ്.. ആരുടെയും പേരിൻ്റെ ബലത്തിൽ വന്നവർ അല്ല ഇവർ. ഇവർ കയറി വരും.
@ajijosephjoseph41145 ай бұрын
Nannayi😂😂
@MANOJKumar-ss9qo5 ай бұрын
താങ്കൾ മതിയാക്കുന്നതിന് മുന്നേ താങ്കളെ മലയാളിക്ക് മതിയായി കാരണം താങ്കൾ അല്ല താങ്കളുടെ സിനിമകൾ തന്നെയാണ്..അവിടുന്ന് ഇവിടേക്ക് തിരിച്ചും ഉടനെ ഓടേണ്ടി വരും പണത്തിനു വേണ്ടി ഏത് ചവർ സിനിമയിലും അഭിനയിക്കുമ്പോൾ ഓർക്കണം നിലനിപ്പുണ്ടാവില്ല enn എല്ലാവന്റെയും അവസ്ഥ ഇത് തന്നെ നടൻ എന്നതിലുപരി നിങ്ങളെ nangal സ്നേഹിക്കുന്നു ഒരു മലയാളി എന്ന നിലയിൽ..
@Coveritupnow5 ай бұрын
kok swantham product anu
@harrisidea5 ай бұрын
2 കൊല്ലം മുമ്പ് വന്ന ഇന്റര്‍വ്യൂ യുടെ കഥയാണ് ഇപ്പോള്‍ charchayakunathu 😂😂
@SunilSudharshanan5 ай бұрын
എനിക്ക് സിനിമയിൽ ഹീറോ ആയി അഭിനയിക്കണം പക്ഷെ എന്റെ അച്ഛൻ ഒരു തെങ്ങു കയറ്റകാരൻ ആണ് അപ്പോൾ അച്ഛന്റെ പേരി കിട്ടില്ല
@Nithinsha-xw4ri5 ай бұрын
യോജിക്കുന്നില്ല ,malayalatholake vranam❤❤❤❤❤😂😂😂😂
@Sasidharan-ne8en5 ай бұрын
അതാ നല്ലത് 😁😁😁😁
@gsasikumar995 ай бұрын
I wll talk to him
@IrfanPulikkal5 ай бұрын
ഹാവു നന്നായി വരണം എന്ന് ഇല്ല എനിക്ക് ഇവന്റെ പടം ഇഷ്ട്ടം ഇല്ലാതെ ഞാൻ ❤️🔥
@AmbiliAR-o8r5 ай бұрын
Namuku white house ricing car aganeyagu enjoy cheythu jeevikamenne
ഇന്നത്തെ നായകൻ ദിലീപിനെ ഒതുക്കി. നിവിൻ പോളിയെ ഒതുക്കി പൊങ്ങി വരുന്ന എല്ലാവരെയും ഒതുക്കും.. ഷൈൻ നിഗത്തിനെ ഒതുക്കാൻ നോക്കി.. എന്നാലേ പുള്ളിക്ക് പുതിയ സൂപ്പർ സ്റ്റാർ അവൻ പറ്റുള്ളൂ എന്ന് തോന്നുന്നു
@LineeshPT-ro2mk5 ай бұрын
നിങ്ങൾ ഇല്ലങ്കിൽ മലയാളസിനിമക്ക് ഒരു ചുക്കും സംഭവിക്കില്ല മലയാളം കാരണം ആണ് മറ്റുഭാഷകൾ കിട്ടിയത് ഓർത്താൽ നല്ലത്
@shinepeter5 ай бұрын
ഇവിടെ സിനിമ തന്നെ ഇല്ലെങ്കിലും ആർക്കും ഒരു കുഴപ്പവുമില്ല കോവിഡ് കാലത്ത് ഒന്നും നടന്നില്ലല്ലോ അപ്പോഴും കേരളവും മലയാളികളും ഇവിടെത്തന്നെയുണ്ട് മനസിലായോ സാറേ 😂😂😂😂😂
@rad95335 ай бұрын
ആ ടാഗ് ആരാടാ യൂസ് ചെയ്യുന്നത്. വാപ്പച്ചിയുടെ മോനാണെന്ന് അറിഞ്ഞിട്ടും നീയൊക്കെ അത് ചെയ്തല്ലോ ഇനി ആ ടാഗ് യൂസ് ചെയ്യരുത് പ്ളീസ്🙏
Out of the Kerala salary is high...that's why he choose Telugu, Marathi, Hindi,tamilu
@SruthiMr5 ай бұрын
ദുൽഖറിൻറെ കിങ് ഓഫ് കൊത്തയെ തകർത്തത് ഷെയിൻ നിഗത്തിൻറെ ആർ ഡി എക്സ് ഷെയിൻ നിഗം ദുൽഖർ സൽമാന് ഒരു ഭീഷണി ആണെന്ന് മമ്മൂട്ടിയും തിരിച്ചറിഞ്ഞു
@DivyaS-rn7sq5 ай бұрын
Pacam dq aringo mammookka and dq lalappan rajappan vija nari fans kelkkum mandanmar ok
@AmbiliAR-o8r5 ай бұрын
Parajathalle neeyumayi deep ayathinu seshamulla mettal iritation shock ipoxhum
@shans74595 ай бұрын
അങ്ങിനെ പറയല്ലേ...
@BaijuJose-s8l5 ай бұрын
അപ്പോൾ പഞ്ഞിക്ക വേറുതെ ഇരിക്കുകയാണോ. എങ്കിൽ നാളെ എളവങ്കെയിൽ ഒരു അടി ഉണ്ട് വരുന്നുണ്ടോ? വണ്ടി വിടാം 😂 😅 😅
@rajuviswanadh51025 ай бұрын
സ്റ്റാര മകൻ എന്ന് പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല അഭിനയം അതാ നോക്കുന്ന സത്യം alle
@Wishu-ekm5 ай бұрын
Korch hindi padam kiteepo vanna vazhi marann.. mallusne maanda…Ahangaaram at its peak✅
@vishnuvichu575 ай бұрын
Eth 2022 il video ann
@BaijuJose-s8l5 ай бұрын
അയ്യോ ഓൻ അഭിനയിച്ചില്ലെങ്കിൽ മലയാള സിനിമയുടെ നിലനില്‌പിനെ അത് ബാധിക്കും അതു കൊണ്ട് ഓൻ അങ്ങനത്തെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ പ്ലീസ് ആദ്യ പോയി അഭിനയം എന്താണ് എന്ന് പഠിക്കട 😂😂😂
Yenodu auppam kanicha ola filim pole Kure sence cheythidullu nigalitgevide yente life koduponathu
@m-gamer-yt59085 ай бұрын
Good decision 😂😂😂😂
@mohammedrafiabdulrehman51175 ай бұрын
പെറ്റ ഉമ്മയെ മറന്ന് കളിക്കല്ലട ചെക്കാ റഹ്മാനും ഇതാണ് സംഭവിച്ചത് ചോദിച്ച് പഠിച്ചോ വാപ്പാ ( മമ്മൂട്ടി ) പല പല ദുർഗടങ്ങൾ മറികടന്നാണ് ഇവിടെ കാലുറപ്പിച്ചു നിൽക്കുന്നത് ഈ തീരുമാനം ബാധിക്കുക മമ്മൂട്ടിക്ക് ആയിരിക്കും
@psk14105 ай бұрын
നന്നായി
@johnyspark.65 ай бұрын
Nalla theerumanam
@AmbiliAR-o8r5 ай бұрын
Filimile nayakanalle yenikiyyi prakaram
@kabeersulaiman16525 ай бұрын
ഇവിടെ അസൂയകളാണ് കൂടുതൽ
@bijubaby87115 ай бұрын
give a chance to other people .let other people make some money .mammooty has plenty of money