ജോഫിൻ ടി ചാക്കോയുടെ വാക്കുകൾ:- "മമ്മൂക്ക, നിങ്ങളുടെ ഒരു 'യെസ്' ഇല്ലായിരുന്നെങ്കിൽ രേഖാചിത്രം സംഭവിക്കുമായിരുന്നില്ല. അസാധ്യമെന്ന് എനിക്ക് തോന്നിയൊരു കാര്യത്തെ ഏറ്റെടുക്കാൻ പ്രേരകമായതിന് നന്ദി." 🙏🏻 ആദ്യ സിനിമ എന്ന സ്വപ്നം മനസ്സിൽ വെച്ചുകൊണ്ട് തന്റെ മുന്നിലേക്കെത്തിയ ഒരു കൂട്ടം ചെറുപ്പക്കാർക്ക് താങ്ങും തണലുമായ മനുഷ്യൻ!! 💯 Mammookka.. you are great!! ❤️
@VASUDEVAPPU7 сағат бұрын
അങ്ങേരും ഒറ്റയ്ക്ക് വഴി വെട്ടി വന്നയാൾ ആണ്. അങ്ങേർക്കു അറിയാം അതിന്റെ ബുദ്ധിമുട്ട് അതുകൊണ്ട് കഷ്ടപ്പെട്ട് വരുന്നവരെ ഇരു കൈയും നീട്ടി സ്വികരിക്കുന്ന ഒരു മനുഷ്യൻ വേറെ ഇല്ല❤️❤️❤️❤️❤️❤️
@Hajakakakaam6 сағат бұрын
Ee comment nee elladethum poyi idunnondello myrer😂😂pr pani nirthi poda😂
@BINS5553 сағат бұрын
🤣🤣🤣🤣
@rmsmedia42082 сағат бұрын
@@BINS555കുരു പൊട്ടിയിട്ടു കാര്യമില്ല മോനേ. ....അങ്ങേരു വേറെ ലെവലാണ്. നിങ്ങൾ എത്ര കരി വാരി തേക്കാൻ നോക്കിയാലും അത് അങ്ങനെ തന്നെ ഉണ്ടാകും 💯
@ShihabEntertainmentСағат бұрын
❤
@kalidaskannan976810 сағат бұрын
Asif📈Back To Back ❤️🔥
@YaseenAchu4 сағат бұрын
50 crores😱🫡
@kalidaskannan97684 сағат бұрын
@ ❤️🔥
@adhisurumiadhisrumi62807 сағат бұрын
2024 ജയറാമിന്റെ കൂടെ ozlar 50 cr 2025 ആസിഫ് അലിയുടെ കൂടെ രേഖ ചിത്രം മമ്മൂട്ടി❤️❤️❤️ ചരിത്രം ആവർത്തിക്കുന്നു
@Prajeesh2010 сағат бұрын
ഈ കൊല്ലത്തെ frist സൂപ്പർ ഹിറ്റ് പടം രേഖാ ചിത്രം ❤👌
@amithanil480510 сағат бұрын
Identity???
@Musicoophile10 сағат бұрын
Identity hit aanu
@Prajeesh2010 сағат бұрын
@@amithanil4805എവറേജ് പടം 👍
@geevarghesemarks315610 сағат бұрын
😅@@amithanil4805
@vishnuraj_creations10 сағат бұрын
nop @@Musicoophile
@thehero53165 сағат бұрын
പടത്തിൽ മമ്മൂക്കയുടെ ai ഉപയോഗിച്ച രീതി🔥🔥 ഈ ചെറിയ സിനിമയിൽ ഇത്രയും നല്ല രീതിയിൽ ai ഉപയോഗിച്ച ഒരു പടം വേറെ കാണില്ല 💯. മമ്മൂക്കയുടെ ഓരോ ലുക്കും വിന്റജ് മമ്മൂക്ക 🥰
@emiratesboats10 сағат бұрын
ആസിഫ് ഗോയിങ് to സൂപ്പർ സ്റ്റാർ
@RichuRishad-v8u10 сағат бұрын
Asif ali രക്ഷയില്ല 👌👌👌
@anipradeepkumar8 сағат бұрын
സൂപ്പർ 8.5 കൊടുത്താൽ പോരാ 9.5 കൊടുക്കണം എന്റെ മാർക്ക് 9.5 👏👏👏
@Shajikumaran-b5m6 сағат бұрын
ഒര് കുറ്റവും പറയാൻ ഇല്ല ❤️ ആസിഫ് , അനശ്വര ❤️❤️
@ShahalMessi10 сағат бұрын
അടിപൊളി മൂവി 💯പുതുമ യുള്ള സ്ക്രിപ്റ്റ് 👍അസിഫലി 👍
@Vishnu10.-L8 сағат бұрын
Megastar Mamooty 💥🔥
@Adamlucifer6669 сағат бұрын
മമ്മൂക്ക : ഇതിലുള്ള ഞാനില്ലേ അത് ഞാനല്ല, but അത് ഞാനാണ്.
@jamasco-m9z8 сағат бұрын
😮?
@അധികപ്രസംഗിചുമ്മാതല്ല6 сағат бұрын
😜😜😜
@cyphercnan1102 сағат бұрын
Njanundo njanumd, enna njanille njaanillaa 😂
@AdamZ-n1h9 сағат бұрын
ജോഫിന് പണി അറിയാം എന്ന് തെളിയിച്ചു. Anaswara the performer ❤
@s.rmedia53419 сағат бұрын
മമ്മൂക്ക ഇതിൽ സ്ക്രിപ്റിൽ ചെറിയ change വരുത്തിയ കാര്യം നിങ്ങള് അറിഞ്ഞില്ലേ.. അതും ഇതിൻ്റെ വിജത്തിൽ ഒരു percentage enkilum കാണും..😮
@ShihabTrithala9 сағат бұрын
അല്ലേലും mammookka കൈ pidich കൊണ്ട് വന്ന ഒരു director um മോശം ആയിട്ടില്ല ❤❤
@Hajakakakaam6 сағат бұрын
Pari👍🏼
@Black_Lion-07rma6 сағат бұрын
Ninte thanthayude pari 😊👍🏻@@Hajakakakaam
@nijamsulaiman16865 сағат бұрын
Ninte ettan parijaya peduthiya oru directude peru parayoo bro@@Black_Lion-07rma
@YaseenAchu4 сағат бұрын
@@Hajakakakaambarrozinde😂😂
@BINS5553 сағат бұрын
@@ShihabTrithala 2010_2022 60 ഓളം പുതിയ സംവിധായകരെ വഴിയാഥാരം ആക്കി 😂😂😂😂മമ്മൂക്ക
@KaarthikaPradeep10 сағат бұрын
ഒരു നെഗറ്റിവ് പോലും പറയാൻ ഇല്ല എന്നു പറഞ്ഞിട്ട് റേറ്റിംഗ് എന്തിനാണ് കുറച്ചത് . 8.5 എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ് ? ഒന്നുകിൽ റേറ്റിംഗ് കൊടുക്കാതിരിക്കുക. അല്ലെങ്കിൽ കുറച്ചത്തിന്റെ കാരണം പറയുക. എല്ലാം സൂപ്പർ എന്നു പറഞ്ഞു റേറ്റിംഗ് കുറച്ചത് ശരിയാണോ എന്നു പരിശോദിക്കുക .
@DarkDarkness-z1k7 сағат бұрын
Ath angane full rating kodutha oru gumm pokum 😅
@AiGriffy_BUNNY6 сағат бұрын
Chumma mandatharam vilabhathe iri 8.5 kuranja rating anno?. Athokke valya rating annu kurav onnum alla. World ille thanne ettavum best moviesill idam pidichittula movie annu "interstellar ".agne ulla movie kk vere imdb rate 8.7 ann. Appozha 8.5 kurav pollum onnu enichu pode
@nishannk53215 сағат бұрын
Bro angne kodutha problem undu😂
@ShahidShai-w7c10 сағат бұрын
മലയാളത്തിൽ പോലീസ് റോൾ മമ്മൂക്ക, സുരേഷ് ഗോപി ഇവർക്ക് ശേഷം നന്നായി ചെയ്യുന്നത് ആസിഫ് അലി ആണ് ❤️🔥🔥👍
@neenapriya135010 сағат бұрын
😂😂
@thealchemist950410 сағат бұрын
😂😂😂
@renjigalaxys2410 сағат бұрын
ബാബ കല്യാണി 🔥👹
@ShahidShai-w7c9 сағат бұрын
@renjigalaxys24 🤣🤣🤣
@martinsam87879 сағат бұрын
Prithviraj tovino unni ❤❤
@RonaldoRono-f7q9 сағат бұрын
കഥ പറയുന്ന ഒരു രീതി എന്ത് രസാണ് കണ്ടിരിക്കാൻ😍🔥
@saji37310 сағат бұрын
മാർക്കോയെക്കാൾ നമ്പർവൺ ഫിലിം ആണ് ആസിഫ് അലിയുടെ ആക്ടിംഗ് സൂപ്പർ മമ്മൂട്ടിയുടെ എൻട്രി ഗംഭീരം
@SreelakshmiKl-r8c10 сағат бұрын
Marko vere jornur aanu do
@bhanudasanvk9 сағат бұрын
😄
@Umbayikuchandii9 сағат бұрын
Dey dey 😂😂
@Vikramvikii9 сағат бұрын
Marco vitt pidikk.. Athinte range ethan kurch kasthappedum
കാതോട് കാതോരം മമ്മൂക്ക AI വേർഷൻ 💙💙💙💙ആസിഫ് 🥰അനശ്വര ❤️
@MunsiMubashir9 сағат бұрын
നിങ്ങള് രണ്ടു പേരും onnu അങ്ങോട്ടും ഇങ്ങോട്ടും മാറി ഇരിക്കാൻ എന്തു ചെയ്യണം 😂😂😂ഒരിക്കൽ എങ്കിലും 🤌🤌🤌🤌🤌🤌
@ratheeshv56836 сағат бұрын
മൊബൈൽ എടുത്തു കണ്ണാടിയുടെ എതിരെ വെച്ചു കാണുക 😂അതെ നടക്കു. ആ ഇരിക്കുന്ന സീറ്റ്തന്നെ അവരുടെ ചന്തിയുടെ അളവിന് പതിഞ്ഞു കാണും 🤣 മാറി ഇരുന്നപോലും സെറ്റാവില്ല 🤣
Joffin is yet another contribution of Mammootty to the industry
@basheerc.h603810 сағат бұрын
എന്താ പറയാ യാ മോനെ കിടു പടം ജോഫിൻ ടി ചാക്കോ 👍👏👌❤പൊളിച്ചു മുത്തേ പൊളിച്ചു 🙏
@S_h_a_f_i_i10 сағат бұрын
Kidilan padam ❤🎉
@shareef____710 сағат бұрын
asif ali❤
@VASUDEVAPPU7 сағат бұрын
ആസിഫ് ഇക്ക ACTING SKIL ഒരു രക്ഷയും ഇല്ല ❤️❤️
@saneeshtoms74564 сағат бұрын
സത്യം പറയട്ടെ.. പ്രത്യേകിച്ച് ഒരു negativeഉം പറയാൻ ഇല്ല.. കിടിലൻ പടം 🥰🔥
@asmbi_5667710 сағат бұрын
Ippo Shazam nte kand vanne llu🔥🔥
@Fanboyshorts109 сағат бұрын
Eth seen ayirunnu vanne nja sradhhichilla
@VASUDEVAPPU7 сағат бұрын
അല്ലെങ്കിലും ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ ജയിച്ചു കാണുമ്പോ വല്ലാത്ത സന്തോഷം.. ❤️❤️ ആസിഫ് ഇക്ക💙💛 ഉണ്ണിയേട്ടൻ💚❤️ ടോവിച്ചായൻ💚💜 ഇനി നിവിൻ കൂടി തിരിച്ചു വന്നാൽ പിന്നെ പറയണ്ട മോളിവുഡ് ഇനി അങ്ങോട്ട് ഭരിക്കാൻ ഇവർ മതി🔥🔥
@ShihabEntertainmentСағат бұрын
മമ്മൂട്ടിയുടെ ചക്രവ്യയൂഹത്തിൽ പെട്ട് കറങ്ങി പോകുന്ന മനോഹര സിനിമ ആസിഫലി നോ രക്ഷ must watch thriller 💯👌🔥👌😘
@SeenathCs-qr7bf10 сағат бұрын
ആസിഫ് അലി കമിങ് ബാക്ക് ആഗ്രഹിക്കുന്നവർ ഉണ്ടോ ..🤍
@renjigalaxys2410 сағат бұрын
ഡാ ഇത് ഏട്ടനല്ല.... Come back ആഗ്രഹിക്കാൻ...
@SeenathCs-qr7bf9 сағат бұрын
big fan asfi ali 🤍🤍@@renjigalaxys24
@KaliDasan-hw4fv7 сағат бұрын
Asifikka thirch vannalo ithuvare ulla padam allam hit alle❤️
@Aravind920dq9 сағат бұрын
Top Screenplay 🙌🔥2nd half🫡📈🔥
@pradeepkuttan619110 сағат бұрын
നിങ്ങൾ പറഞ്ഞ ആ പോയിന്റ് ആൾറെഡി ആസിഫിന്റെ മുഖത്ത് ഉള്ളതാണ്.. എനിക്ക് തോന്നിയതാണ് തെറ്റാവാം 🙏
എന്തിനാ അത് പറഞ്ഞേ.... സായി കുമ്മാർ.... ആൾ ചെയ്ത് വെച്ചേക്കുന്നന്ത് നോക്കുമ്പോ... അത് വിട്ടേക്.... നമ്മുടെ കിഴി episode അല്ലേ...... 💥🥰
@jibinp.j66998 сағат бұрын
Mammookka 😘❤️😍😘❤️😍
@rajeevcheruvally12076 сағат бұрын
കഴിഞ്ഞ കിഴി എപ്പിസോഡിൽ ആടുജീവിതം & കങ്കുവ ഓസ്കാർ നോമിനേഷന്റെ കിഴി വന്നപ്പോൾ.. നിങ്ങൾ കങ്കുവ പറ്റി മാത്രം പറഞ്ഞു.. അത് നിങ്ങൾ പറഞ്ഞത് ശരി തന്നെയാണ്.. പക്ഷെ അതിന്റെ കൂടെ ആടുജീവിതം എന്ന നമ്മുടെ സിനിമയെ പറ്റി ഒരു വാക്ക് പോലും പറഞ്ഞില്ല.. ഒരാൾ മറന്നാലും മറ്റെയാൾ പറയുമെന്ന് കരുതി.. അതും ഓസ്കാർ നോമിനേഷൻ ആയതുകൊണ്ട്.. വിമർശിച്ചതല്ല.. തോന്നിയ ഒരു കാര്യം പറഞ്ഞു എന്നേയുള്ളു.. നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഒരു സബ്സ്ക്രൈബ്ർ എന്ന നിലയിൽ 👍🏻
@entertainmentkizhi94444 сағат бұрын
🥰👍🏻👍🏻
@ShafeekShafee-v5g9 сағат бұрын
Kazhnja masam unni mukudan jiii superstar aayirunnu 😂😂😂😂😂😂eee month asif aliyum super star aayi 👍👍👍
@shihabmshi458610 сағат бұрын
അങ്ങനെ ഈ വർഷത്തെ ഫസ്റ്റ് ബ്ലോക്ക് ബസ്റ്റർ അസിഫ് കൊണ്ടോയ് ല്ലേ ☺️
@fahadcraftart2431Сағат бұрын
നാളെ കാണണം 🥰👍🏻👍🏻👍🏻
@abishekv.a573Сағат бұрын
Coffee shope sene ethanenn manasilayilla bro...filimil kandillallo...padam kidu ❤️🔥
@HaseenaHA-p1l7 сағат бұрын
ആസിഫ് മമ്മൂക്ക കൊമ്പോ ❤️
@arjunm31009 сағат бұрын
Good film. Good performance from all the actors
@mahroofmahroof68406 сағат бұрын
ഈ വർഷത്തെ ഫസ്റ്റ് superhit പടം ❤😊
@rakeshcr770410 сағат бұрын
Dominic 13 Days To Go🔥🔥🔥🔥
@sanjayts101710 сағат бұрын
Ndhinu
@sharafudheencheriyath755410 сағат бұрын
Broo dominic moknjan chanse undu
@Ican3699 сағат бұрын
@@sanjayts1017veendumm super hit avaan😊
@dhruvrajee56239 сағат бұрын
തുടരും 21 ഡേയ്സ് to go...❤
@AnoopMenon-j4l3 сағат бұрын
Thudarum 20 days to go
@shihabr277910 сағат бұрын
First super hit 2024..
@Jomalsonnyttk10 сағат бұрын
Superb Movie 🔥🔥🔥
@naveenchandran9569 сағат бұрын
നെഗറ്റിവ് ,ഉണ്ണി പറഞ്ഞു , മിടുക്കൻ
@shihabudeenshihab94399 сағат бұрын
അവിടെ ലാലേട്ടനും. ധ്യാനേട്ടനും തമ്മിലാണെങ്കിൽ ഇവിടെ മമ്മുക്കയും ആസിഫക്കയും തമ്മിലാണ് മത്സരാ നടക്കാൻ പോകുന്നത്
@abijith43838 сағат бұрын
Mammutty 2019 വരെ നിരത്തി പൊട്ടിച്ചത് വെച്ച് ധ്യാൻ ഒന്നുമല്ല.. 😂😂
@anirudh63868 сағат бұрын
@@abijith4383മോഹൻലാലിൻറെ പിന്നെയെല്ലാം വമ്പൻ ഹിറ്റായിരുന്നല്ലോ 😂😂
@bagavathramchilloutzone68787 сағат бұрын
@@anirudh6386😂😂😂
@NichuNichus-ll1bi7 сағат бұрын
ഒരു വർഷം മാത്രം 30+ സിനിമകൾ ഊമ്പിച്ചു കൊടുതെന്റെ അത്രയും ഒരു ആക്ടറും ചെയ്തിട്ടില്ല മമ്മൂട്ടി 😂@@anirudh6386
@abijith43836 сағат бұрын
@@anirudh6386 മോഹൻലാലിന്റെ നേര് സിനിമയുടെ tracked gross വന്ന ഒരു മമ്മൂട്ടി സിനിമ നീ പറ..🤣🤣
@BINS5553 сағат бұрын
മോഹൻലാൽ കഴിഞ്ഞാൽ മലയാളത്തിൽ റിയലിസ്റ്റിക് ആയിട്ട് ഉള്ള പോലീസ് വേഷങ്ങൾ ചെയ്യുന്നത് ആസിഫ് അലി ആണ് 🔥🔥🔥
@salihsakeer28043 сағат бұрын
😂😂😂
@saiduparambil16432 сағат бұрын
😂😂😂
@BINS5552 сағат бұрын
@@salihsakeer2804 പോലീസ് വേഷം ചെയ്തു ഇന്റർനാഷണൽ അവാർഡ് മേടിച്ച ഏക നടനും മോഹൻലാൽ 🔥🔥🔥
@Najnaz06210 сағат бұрын
ആസിഫ് അലി ❤️
@nishajkhannishajkhan50085 сағат бұрын
👍അടിപൊളി സൂപ്പർ 👍
@Ajzaleditz.x9 сағат бұрын
Super movie 🍿❤🎉
@pradeepkuttan619110 сағат бұрын
ഞാൻ Lഏട്ടന്റെ കട്ട ഫാൻ ആണ് മമ്മുക്കടേം.. തുടരും പ്രദീക്ഷ ഉണ്ടെങ്കിലും വിശ്വാസം 100%ഇല്ല.. എല്ലാ പടവും അടിപൊളി ആകുംപോലെ ലാലേട്ടന്റെ പടം ആവറേജ് എങ്കിലും ആവട്ടെ 🙏🔥🔥🔥🔥🔥
youthamaril ഇപ്പൊ അടിപൊളി asif അലി ആണ് അഭിനയം എന്ന രീതിയില്‍ lum asif തന്നെ best ❤
@fasil599 сағат бұрын
COME BACK TO ASIF ALI
@somanPayyannur6 сағат бұрын
One and only mammokka
@mohammedajwadaju710510 сағат бұрын
padam scn🥵🥵🥵vere level asifali❤🔥🔥performance vere level aan padam🔥🔥🔥💥
@AyaanAnha-kt6ly7 сағат бұрын
Asif ali and fahad ivar combination varanam... Oru filim ❤️..... Koode dulqer cameo ❤️.... 💥💥💥💥💥pwli pwli pwli... ❤️❤️💥💥 Rekha chitram... Mamooo💥.... And asif ❤️ 💥 anashwara 👍🏻.... And scripted ❤️❤️💥💥💥💥
@Entevazhiyorakazhchchakal10 сағат бұрын
Ee cinema palla cinemakalude rekha yulla chitram..... Ee cinemayude AI kanumbol Goat, Indian 2 cinemyil e AI characters ne kinnattil idàan thonnum
@dumak405510 сағат бұрын
Padam koluthiiiiii makkaleee❤❤❤ whatttttt a movieeeeeeeee
@ManiVelayuthan-u7y3 сағат бұрын
അസിഫലി ❤❤❤
@sharukhkhan4393 сағат бұрын
Asif ali📈 You again👌
@SujithAppu-i7d8 сағат бұрын
Mammukka 2025❤
@Zeeka3960Сағат бұрын
Director ക്ക് പണി അറിയാം❤❤❤❤❤
@amalgovind3698 сағат бұрын
അറിയാലോ ആസിഫ് ആണ് 👌👌
@pinkjammiesss6668 сағат бұрын
Thanks, you guys are the only reviewers I trust. You were right about Sookshmadarshini which I liked a lot. Will watch Rekha Chithram now.
@entertainmentkizhi94448 сағат бұрын
☺️
@shiyabsulaiman194710 сағат бұрын
Indian ile mattu industry script wise mammade koode compatite cheyumbol Nammade industry Koreansnte koode compatite cheyunnu❤
@Prasanthedachempakasseri4 сағат бұрын
Marco 🔥🔥🔥👑രാജാവ് വേറെ ലെവൽ ആരാണ്
@savage34005 сағат бұрын
Retro release date aay❤
@Prakashan-V39 сағат бұрын
Naale game changer fdfs booked 🔥🔥🔥
@shamskedappalam54437 минут бұрын
ഇക്ക 💙
@Arju-ck9 сағат бұрын
Oru negativum ഇല്ലാത്ത പടത്തിനു 8.5 ratting😂😂😂
@al-rm1nv3 сағат бұрын
1.5 gst kondu poyi
@prasadkvprasadkv63844 сағат бұрын
സൂപ്പർ സിനിമ ❤️❤️❤️👌
@user-KL135 сағат бұрын
Asifkaaaaa❤❤❤❤❤❤❤
@zaidalizaidu32276 сағат бұрын
2024 ൽ തുടങ്ങിയത് മലയാള സിനിമ 2025 ഇലും മുന്നോട്ട് .... ❤
@NeymarRishu6 сағат бұрын
Must theatre watch movie ❤️❤️👍🏻
@Alliswell14128 сағат бұрын
Rating 9 കൊടുക്കണം മിസ്റ്റർ ബുക്ക് മൈ show കൊടുക്കുമല്ലോ 9.1 rating
@safalfasal574510 сағат бұрын
Super 👌 👍🎬
@ShareefMohd-lg4zu7 сағат бұрын
ആസിഫ് ❤❤❤❤
@nishadsmelodymiles2 сағат бұрын
ഇപ്പൊ : ജോഫിൻ ടി ചാക്കോ: മമ്മൂക്കയുടെ ഒരു "യെസ്" ഇല്ലായിരുന്നെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു മമ്മൂക്ക: 🥰🙏🏼 ...ai കണ്ടതിന് ശേഷം മറ്റ് സംവിധായകർ: ഇനി മമ്മൂക്കയുടെ "യെസ്" ഇല്ലെങ്കിലും ഞങ്ങൾ മമ്മൂക്കയെ "ഒപ്പിച്ചെടുക്കും" 😜 മമ്മൂക്ക: 😳😳😳