ദുഃഖം നിറഞ്ഞ ദുഖ് റാന | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 66,557

ABC Malayalam News

ABC Malayalam News

Күн бұрын

ദുഃഖം നിറഞ്ഞ ദുഖ് റാന | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 393
@jebijose579
@jebijose579 3 ай бұрын
സാർ ഞാൻ എറണാകുളം അങ്കമാലി അതിരൂപതാ അംഗമാണ്. ഞാനും എൻറെ കുടുംബവും സഭയോടൊപ്പം ആണ്. പരിശുദ്ധ കുർബാനയുടെ മുഴുവൻ സമയവും അൾത്താര അഭിമുഖം അല്ല. കൂദാശയുടെ സമയത്ത് മാത്രമാണ് വൈദികൻ അൾത്താര അഭിമുഖമായി ചൊല്ലുന്നത്. സഭയിൽ അനുസരണം പ്രധാനമാണ്. ഭൂരിപക്ഷം വിശ്വാസികളും സഭയോടൊപ്പം നിൽക്കുവാൻ ആഗ്രഹിക്കുന്നവരാണ്.
@varghesekallarakkal5914
@varghesekallarakkal5914 3 ай бұрын
ഒരു കൂട്ടം അനുസരണ ഇല്ലാത്ത വൈദീകർ ആണ് പ്രശ്നങ്ങൾക്ക് കാരണം
@varghesekallarakkal5914
@varghesekallarakkal5914 3 ай бұрын
താങ്കളുടെ വിവരണം വളരെ ശരി തന്നെ
@robinabraham6933
@robinabraham6933 2 ай бұрын
Etra naal munneya changanasseryl ninnu erklth vannath?
@twinkleb1108
@twinkleb1108 3 ай бұрын
സായിപ്പന്മാർ ഇവിടെ വന്ന് മതപരിവർത്തനം നടത്തുന്നതിന് മുൻപേ ഇവിടെ സ്ഥാപിതമായിരുന്നപൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമാണ് സീറോ മലബാർ സഭ. ആ സഭയുടെ പാരമ്പര്യത്തിൽ വിശ്വാസം ഉണ്ടെങ്കിൽ സുറിയാനി പാരമ്പര്യം അനുശാസിക്കുന്ന അൾത്താര അഭിമുഖ കുർബാന ആണ് ചൊല്ലേണ്ടത്. സുറിയാനി പാരമ്പര്യത്തിൽ താൽപര്യം ഇല്ലെങ്കിൽ ലത്തീൻ സഭയിൽ ചേർന്ന് അവരുടെ രീതിയിൽ കുർബാന അനുഷ്ഠികട്ടെ
@mercykuttymathew586
@mercykuttymathew586 3 ай бұрын
Correct 💯
@MelchizedekVision
@MelchizedekVision 3 ай бұрын
കൽദായ സഭ പൗരസത്യ സുറിയാനി സഭയുമായി ബന്ധം സ്ഥാപിച്ചത് AD300 കൾക്ക് ശേഷം ഞങ്ങൾ എറണാകുളം അങ്കമാലി അതിരൂപതാ തോമാ ശ്ലീഹായുടെ അപ്പസ്തോലിക പാരമ്പര്യം അവകാശപ്പെടുന്നവർ അല്ലാതെ AD300 കൾക്ക് ശേഷം വന്ന കൽദായ മിഷനറിമാർ സ്ഥാപിച്ച കൽദായ സഭയുടെതല്ല
@sajusaju9764
@sajusaju9764 3 ай бұрын
ലത്തീൻ സഭയിൽ ചേരാൻസുറിയാനി കാർഅനുവദിക്കുന്നില്ല ല്ലോ
@MelchizedekVision
@MelchizedekVision 3 ай бұрын
@@sajusaju9764 Yes , thts the sad Truth
@sajujoseph1357
@sajujoseph1357 3 ай бұрын
പ്രിയപ്പെട്ട ജയശങ്കർ സർ, ഈ വിഷയം ഇപ്പോൾ ഏറെക്കുറെ രമ്യമായി പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇനിയും ഇതിൽ എരിവുപുരട്ടി വഷളാക്കല്ലേ!🥰
@bobbydas1422
@bobbydas1422 3 ай бұрын
Uvva pariharichu aaru
@tijuabraham7713
@tijuabraham7713 2 ай бұрын
Mr Jayasankar sir July 3 St Thomas ന്റെ രക്തസാക്ഷി ദിനം അല്ല... അത് ഡിസംബർ 21 ആണ്.. St. തോമസിന്റെ തിരു ശരീരം മൈലാപൂരിൽ നിന്ന് eടയിലേക്ക് കൊണ്ടുപോയ ദിവസമാണ് July 3
@Jeevanjoseph1578
@Jeevanjoseph1578 3 ай бұрын
കത്തോലിക്കാ സഭയ്ക്ക് ഒരൊറ്റ നാഥനെ ഉള്ളൂ അതു മാർപാപ്പയാണ് അതുതന്നെയാണ് കത്തോലിക്കാസഭയുടെ അവസാനവാക്കും തെറ്റോ ശരിയോ എന്നുള്ളതല്ല അനുസരിക്കുക എന്നുള്ളതാണ് പ്രധാനം അനുസരണം അത് ബലിയെക്കാൾ ശ്രേഷ്ഠം
@shobinaugustine1924
@shobinaugustine1924 3 ай бұрын
@@Jeevanjoseph1578 കത്തോലിക്കാസഭയുടെ നാഥൻ യേശുക്രിസ്തുവാണ്.തെറ്റോ ശരിയോ എന്ന് മനസ്സിലാക്കാതെ അനുസരിക്കാൻ ആണെങ്കിൽ ഭൂമിയെന്നും പരന്നതാണ്.പിന്നെ ത്തോലിക്കൻ നാട്ടില ിറങ്ങി പറയണ്ട വല്ലവരും താടക്കിട്ട് നല്ല തട്ട് തരും
@francisvarghese3036
@francisvarghese3036 2 ай бұрын
poda , thettu thettennu parayan ariyam , this is democratic age
@varghesevarghese964
@varghesevarghese964 3 ай бұрын
വിമതരുടെ ഭാഗത്ത്‌ ആണ് തെറ്റ്, താങ്കളെ പോലെ ഒരാൾ വിമതരെ പിന്തുണയ്ക്കുന്നത് മോശമാണ്.
@sunnyjoseph2883
@sunnyjoseph2883 3 ай бұрын
താങ്കളുടെ കാ ഴച്ചപ്പാടിനോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.
@GKSTH9203
@GKSTH9203 3 ай бұрын
​@@sunnyjoseph2883thankalude kazhchapadinodu yojikjan pattunnilla.
@twinkleb1108
@twinkleb1108 3 ай бұрын
വിമതർക്ക് സ്വാധീനം ഉള്ള പ്രദേശത്ത് ആണ് അദ്ദേഹം വസിക്കുന്നത്. അതുകൊണ്ട് തന്നെ അവർ പറയുന്ന കാര്യങ്ങളിൽ നിന്ന് ആണ് അദേഹം കാര്യങ്ങളിൽ കൂടുതൽ അറിയുന്നത്. സുറിയാനി പാരമ്പര്യം അവർക്ക് താൽപര്യമില്ല
@varghesevarghese964
@varghesevarghese964 3 ай бұрын
@@sunnyjoseph2883 വിമതരുടെ യഥാർത്ഥ പ്രശ്നം എന്താണ്??? എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും എല്ലാ സ്ഥാപനങ്ങളിലും audit നടത്തണം എന്ന് കർ ദ്ദിനാൾ ആവശ്യപ്പെട്ടു. അതാണ്‌ വിമതരുടെ യഥാർത്ഥ പ്രശ്നം. അതുപോലെ തന്നെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഓരോ സ്ഥാപനവും അതിരൂപതയുടെ അല്ല, അതാത് പള്ളികളുടെ ആണ്. അതിനാൽ അവിടുത്തെ പണം കൈകാര്യം ചെയ്യുന്നത് ആ വൈദികൻ ആണ്. മറ്റു രൂപതകളുടെ പോലെ എറണാകുളത്തെ സിറോ മലബാർ സഭയുടെ എല്ലാ സ്ഥാപനങ്ങളും എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ വരുത്താൻ ശ്രമിച്ചു, അത് വൈദികർക്ക് സാധിക്കില്ല, ഇപ്പോൾ ഓരോ സ്ഥാനവും അവരുടെ കീഴിൽ ആണ്.
@JosephKallampallil
@JosephKallampallil 3 ай бұрын
എല്ലാത്തിനെപ്പറ്റിയ o അറിവുണ്ടെന്ന ഭാവം നല്ലതല്ല
@sachinshaju8154
@sachinshaju8154 3 ай бұрын
എറണാകുളം വിമതവിഭാഗത്തിന്റെ പുറകിൽ ആരൊക്കെയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. മീഡിയവൺ കൊടുക്കുന്ന വാർത്തകൾ നോക്കിയാൽ മതി
@babujmj
@babujmj 3 ай бұрын
ഭൂമി വിറ്റത് ആർക്ക് ആണെന്ന് മനസ്സിൽ ആക്കിയാൽ നല്ലത്. എന്നിട്ട് പറ ആരുടെ കൂടെ ആണെന്ന്
@jonsonkharafi7617
@jonsonkharafi7617 3 ай бұрын
അയ്യോടാ പാവം. എന്നിട്ട് ഇപ്പോൾ എന്തായി? മെത്രാൻ സമിതി മൂക്കുകൊണ്ട് കളം വരച്ചു മൂഞ്ചി. എറണാകുളം അങ്കമാലി കാരുടെ ജനാധിപത്യ കുർബാന സഭ അംഗീകരിച്ചിരിക്കുന്നു. അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ഏകീകൃത കുർബാന നിർബന്ധം അല്ലാതെ ആക്കിയിരിക്കുന്നു. എങ്ങനെയുണ്ട് സാറേ? ഉളുപ്പ് തോന്നുന്നുണ്ടോ?
@sebimathew7043
@sebimathew7043 3 ай бұрын
ആലഞ്ചേരിയോടൊപ്പം ഭൂമി കേസിൽ കാക്കനാട്ട് കോടതിയിൽ നിന്ന് ജാമ്യമെടുത്ത സ്ഥലം വാങ്ങിയ ആളുകൾ 36 പേരും എങ്ങനെ മുസ്ലിം സമുദായകാർ മാത്രമായി എന്ന് അന്യേഷിച്ചാൽ മതി.
@varghesenv2787
@varghesenv2787 3 ай бұрын
അൽമായരായ വിശ്വാസികൾ ആണ്.
@edfredson
@edfredson 3 ай бұрын
കോഴഞ്ചേരിമലയിലിരുന്ന്‌ മലം തിന്നുമ്പോ എറണാകുളത്തുകാരുടെ നെഞ്ചത്തു കേറാമെന്നു പൂതി വേണ്ട അച്ചായാ😂
@sunnymathew346
@sunnymathew346 3 ай бұрын
അനുരഞ്ജന ചർച്ചകൾ വർഷങ്ങളായി നടക്കുന്നു. അച്ചടക്കമില്ലാതെ ഒരു പ്രസ്ഥാനത്തിന് എത്ര കാലം മുമ്പോട്ടു പോകാനാകും..!!
@kmmathew6398
@kmmathew6398 3 ай бұрын
അല്ല വക്കിലെ 94 ശതമാനം പേരും സഭയ്ക്ക് അനുകൂലമാണ്. ബഹളം വെക്കുന്നില്ലെന്നേ ഉള്ളൂ.. അച്ഛന്മാര് പുറത്തുപോയാൽ വിശ്വാസികൾ കൂടെ കാണും എന്ന് അവർക്ക് തന്നെ ഉറപ്പില്ല അതുകൊണ്ട് സഭ ഒരു ആനുകൂല്യം അവർക്ക് കൊടുത്തത് വക്കീൽ അറിഞ്ഞില്ലേ മൂന്നാം തീയതി തുടർന്ന് എല്ലാ ഞായറാഴ്ചകളിലും ഒരു സീനത്ത് കുർബാന ചൊല്ലിയാൽ ശിക്ഷാനടപടി ഉണ്ടാവില്ല എന്ന് വിളവ് കൊടുത്തിട്ടുണ്ട്. എന്നാലും എത്ര പേരെ ചൊല്ലും എന്നറിയില്ല കാത്തിരുന്ന് കാണേണ്ട കാര്യമാണ് കാണേണ്ട കാര്യമാണ്
@Somu-ev3wy
@Somu-ev3wy 3 ай бұрын
മതങ്ങളും മത ദൈവങ്ങളും എല്ലാം തന്നെ മനുഷ്യന്റെ ഭാവന സൃഷ്ടികൾ ആയിരിക്കേ ഇതൊക്കെ വെറും പ്രഹസനങ്ങൾ അല്ലേ
@thomasmenachery768
@thomasmenachery768 3 ай бұрын
കാര്യങ്ങൾ പഠിച്ചിട്ട് സംസാരിച്ചാൽ ഇതു പോലുള്ള മണ്ടത്തരങ്ങൾ പറയുന്നത് ഒഴിവാകും സാർ . കാര്യങ്ങൾ വൃത്തിയായി പഠിക്കുന്ന ആളായിരുന്നു സാർ . കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
@abeninan4017
@abeninan4017 3 ай бұрын
Whatever the vakkil said is true.
@_Babu_TD
@_Babu_TD 3 ай бұрын
എന്താണ് മണ്ടത്തരം.. ? കാര്യങ്ങൾ നിങ്ങൾ തുറന്നു പറയൂ..
@jonsonkharafi7617
@jonsonkharafi7617 3 ай бұрын
​@@_Babu_TDകാരണം, സാറ് പറഞ്ഞത് പഴയ കഥയാണ് ഇപ്പോൾ അങ്ങനെയൊന്നുമല്ല. ഈ ജനാഭിമുഖ കുർബാനയെ മെത്രാൻ സമിതി അംഗീകരിച്ചിരിക്കുന്നു. ആറിൽ പരം ലക്ഷം വിശ്വാസികളെയും 400 ൽ പരം പുരോഹിതരെയും മൂക്കിൽ കയറ്റി കളയും എന്നായിരുന്നു പറഞ്ഞിരുന്നത്. എറണാകുളം അങ്കമാലിക്കാരൻ ആവശ്യപ്പെട്ട ആദ്യത്തെ ആവശ്യം നടപ്പാക്കി കിട്ടിയിരിക്കുന്നു. വിവേകം വൈകി വന്നാലുള്ള പ്രശ്നം ഇതാണ്. ഇന്നലെ എടുത്ത തീരുമാനം വർഷങ്ങൾക്കു മുൻപേ എടുത്താൽ മതിയായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം.
@edfredson
@edfredson 3 ай бұрын
കോഴഞ്ചേരിക്ക്‌ മൂന്ന്‌ സുനയാണെന്നുള്ള സത്യം മനസ്സിലാക്കണമായിരിക്കും😂
@athuldominic
@athuldominic 3 ай бұрын
140 കോടി അംഗങ്ങൾ കത്തോലിക്കാ സഭയ്ക്ക് ഒരു നിർബന്ധവും ഇവിടെ ഉള്ള കുറച്ചേണം സഭയിൽ വേണമെന്ന് ☝🏻️☝🏻️... പൗരസ്ത്യ സഭകൾക്ക് ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ മാർപാപ്പ നൽകിയിട്ടുള്ളതാണ്... കുർബാനയുടെ പേരും പറഞ്ഞ് സ്വത്തും അധികാരവും കയ്യാളാനുള്ള ടെക്നിക്കാണ് ഇത് എന്ന് മാർപ്പാപ്പയ്ക്ക് വരെ കൃത്യമായി മനസ്സിലായി 😁
@JohnyDsilva-yn6xi
@JohnyDsilva-yn6xi 3 ай бұрын
ലത്തീൻ ആണല്ലേ?
@athuldominic
@athuldominic 3 ай бұрын
@@JohnyDsilva-yn6xi അല്ല ഞാൻ എറണാകുളം അങ്കമാലി elamkulam ഇടവക അംഗമാണ് 🤷🏻‍♂️
@bennyjoseph6510
@bennyjoseph6510 3 ай бұрын
താങ്കളോടുള്ള പൂർണ്ണ ബഹുമാനത്തോടെ പറയട്ടെ താങ്കൾക്ക് അറിവില്ലാത്ത കാര്യത്തെ വിമർശിക്കാതിരിക്കുന്നതാണ് നല്ലത്. ആമ്മിയ മോ , സാമുധായിക മോ ആയ ഏതൊരു സംഘടനയും നിലനിൽക്കണമെങ്കിൽ അതിന് ഒരു നിയമ സംവിധാനം ആവശ്യമാണ് അത് അനുസരിക്കാൻ അതിലെ അംഗങ്ങൾ പൂർണ്ണ ബാധ്യസ്തരുമാണ്. അഭിപ്രായ🎉 വിത്യാസം എല്ലായിടത്തും കാണും പക്ഷെ നിയമം പാലിച്ചാലെ ഏതൊരു സംഘടനയുo നിലനിൽക്കുകയുള്ളു. താങ്കളുടെ സമുധായ ത്തിനും അങ്ങനെ തന്നെയല്ലെ . എല്ലാം അറിയാം ഒന്നുങ്ങറിയാത്തപോലെ സംസാരിക്കരുത്
@harikrishnanbalakrishnan5248
@harikrishnanbalakrishnan5248 3 ай бұрын
സർ ൻ്റെ അറിവ് അനന്തമാണ്. അങ്ങയുടെ വീഡിയോ സംഭാഷണങ്ങൾ കേട്ട് തുടങ്ങിയത് ഒരു ഭാഗ്യമായി കരുതുന്നു. നേരം വെളുത്താൽ ഇതാണ് ആദ്യം... ഇന്ത്യയിൽ ഉള്ള രണ്ടു ജയശങ്കർ മാരും നല്ല വാക്ക് ചാതുര്യം ഉള്ളവർ. Foreign minister ഉം താങ്കളും.❤🎉 ആശംസകൾ
@koottunkaljoseph
@koottunkaljoseph 3 ай бұрын
Church is not democratic
@koottunkaljoseph
@koottunkaljoseph 3 ай бұрын
The synod is adamsnt
@koottunkaljoseph
@koottunkaljoseph 3 ай бұрын
What you said is very correct
@athuldominic
@athuldominic 3 ай бұрын
@@harikrishnanbalakrishnan5248 പക്ഷെ ഈ വിഷയത്തിൽ തീരെ അറിയില്ലല്ലോ
@satharnalarakkettil59
@satharnalarakkettil59 3 ай бұрын
ഒരാൾ കൂടി ഉണ്ട് dhru rathee
@bijugeorge3707
@bijugeorge3707 3 ай бұрын
പൈസ, ഞാൻ എന്ന ഭാവം അതാണ് മതങ്ങളും സംഘടന കളും ഇപ്പോൾ മുന്നോട്ട് കൊണ്ട് വരുന്ന ആശയം
@Santamariadesigns0373
@Santamariadesigns0373 3 ай бұрын
സഭയിലെ വൈദീകരുടെ ഭക്ഷണത്തിലെകൊഴുപ്പ് അല്പം കുറയ്ക്കണം. അപ്പോൾ പ്രശ്നം അല്പം Solve ആകും.
@mathewkj1379
@mathewkj1379 3 ай бұрын
ഈ വിഭാഗം ക്രിസ്ത്യാനികൾക്ക് വിനയം അല്പം കൂടി ആകാം. തങ്ങളാണ് ഒറിജിനൽ ക്രിസ്ത്യാനികൾ എന്ന ഭാവം തന്നെ അല്പത്തം അല്ലെ? ഇനിയെങ്കിലും അഹങ്കാരവും അന്യമത പുച്ഛവും വെടിയുക.
@bibinb004
@bibinb004 3 ай бұрын
അല്ല
@jestinjohn100
@jestinjohn100 3 ай бұрын
Original is always original
@athuldominic
@athuldominic 3 ай бұрын
@@mathewkj1379 ഞാൻ സുറിയാനി കത്തോലിക്കാനാണ്.. യേശു പഠിപ്പിച്ചിരിക്കുന്നത്.. ആദ്യം വരുന്നവനും അവസാനം വരുന്നവനും ഒരുപോലെയാണ് പ്രതിഫലം എന്നാണ്... 🤷🏻‍♂️
@athuldominic
@athuldominic 3 ай бұрын
അതുകൊണ്ട് ഇന്ന് മാമോദിസ മുങ്ങിയവനും ... നൂറ്റാണ്ടുകൾ l പാരമ്പര്യം പറയുന്നവനും ഒരുപോലെ തന്നെയാണ്
@deepakpaul2557
@deepakpaul2557 3 ай бұрын
എന്ത് ഒറിജിനൽ ​@@jestinjohn100
@smruthyps7035
@smruthyps7035 3 ай бұрын
എറണാകുളം അടി രൂപത വിമതരാണ് പ്രശ്നക്കാർ
@jonsonkharafi7617
@jonsonkharafi7617 3 ай бұрын
ഇനി ഇങ്ങനെയൊക്കെ പറഞ്ഞ് കരഞ്ഞോണ്ട് ഇരുന്നാൽ മതി. ഞങ്ങൾ ആഗ്രഹിച്ചത് നേടിയെടുത്തു കഴിഞ്ഞു. ആറ് ലക്ഷത്തിൽ പരം വിശ്വാസികളെയും 400ൽ പരം പുരോഹിതരെയും മൂക്കിൽ കയറ്റി കളയും എന്ന് പറഞ്ഞ മെത്രാൻ സമിതി സ്വന്തം മൂക്കുകൊണ്ട് ഇപ്പോൾ ക്ഷ ണ്ണ ഞ്ഞ ട്ട ഋ എല്ലാം വരച്ച് അവസാനം സമ്മതിക്കേണ്ടിവന്നു. അതാണ് സത്യത്തിന്റെ ഒരു കുഴപ്പം. സത്യം ഞങ്ങളുടെ കൂടെയാണ് ഞങ്ങൾ സത്യത്തിന്റെ കൂടെയാണ്.
@varghesemanikkoth21
@varghesemanikkoth21 3 ай бұрын
@@jonsonkharafi7617ഖരാഫീ, അതാണ് ജയശങ്കർ വക്കീൽ ശ്രദ്ധിക്കാതെ പോയ ക്രിസ്തീയതയുടെ ക്ഷമ. അതിനെ പരാജയമായി കാണുന്നത് താങ്കളുടെ വിഡ്ഢിത്തം
@josephcjose1366
@josephcjose1366 3 ай бұрын
ഭൂമിക്കച്ചവടം
@athuldominic
@athuldominic 3 ай бұрын
@@jonsonkharafi7617 ഏത് 6 ലക്ഷം 😂😂😂.... ആകെ 350 അച്ചന്മാരും അവരുടെ കുടുംബക്കാരും അടുപ്പക്കാരും 😂😂... Circular കത്തിച്ചപ്പോൾ പോലും ഒരു പള്ളിയിലും 20നു മുകളിൽ ആളില്ലായിരുന്നല്ലോ 😂😂😂
@jonsonkharafi7617
@jonsonkharafi7617 3 ай бұрын
@@athuldominic അത് സത്യം കാണാൻ കണ്ണില്ലാത്ത കൊണ്ടാണ് നിങ്ങൾക്ക് മനസ്സിലാകാത്തത്. സഭാ നേതൃത്വത്തിന് ഞങ്ങളുടെ ശക്തി മനസ്സിലായി അവർ ഞങ്ങൾക്ക് കീഴ്പ്പെട്ടു. ഞങ്ങളുടെ പ്രധാന ആവശ്യങ്ങൾ സാധിച്ചു തന്നിരിക്കുന്നു. നിങ്ങളുടെ MTNS, CNA, തുടങ്ങിയവരും പലതും സംഘടിപ്പിച്ചിരുന്നല്ലോ? എന്തെങ്കിലും കണ്ടിരുന്നോ? നാലും മൂന്നും 6 പേർ മാത്രം. അങ്കമാലിയിൽ മഹാസമ്മേളനം നടത്തി. ചങ്ങനാശ്ശേരിയിൽ നിന്ന് പോലും വന്നവരെ കൂട്ടി ആകെ 134 പേർ. എറണാകുളം ടൗൺഹാളിൽ ഒരു മഹാ സമ്മേളനം നടത്തി. 100 ആളെ തികയ്ക്കാൻ സാധിച്ചില്ല. 1922 ഓഗസ്റ്റ് ഏഴാം തീയതി എറണാകുളം സ്റ്റേഡിയത്തിൽ ഞങ്ങൾ ഒരു മഹാ സംഗമം നടത്തി. ഒരാഴ്ചത്തെ പ്രയത്നം കൊണ്ട് വന്നുചേർന്നത് എഴുപതിനായിരത്തിലധികം പേരാണ്. അതൊക്കെ ഓർക്കാൻ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് കാണും. ആറുലക്ഷം വിശ്വാസികൾക്ക് വഴിയിൽനിന്ന് നിൽക്കുന്നതല്ല പണി. ഞങ്ങളെ ശക്തി നിങ്ങൾ അംഗീകരിക്കണമെന്നില്ല അറിയേണ്ടവർ അറിഞ്ഞു കഴിഞ്ഞു. കണ്ണടച്ച് ഇരുട്ട് ആക്കിയാൽ സൂര്യൻ അസ്തമിക്കില്ല. ആ ഇരുട്ട് താങ്കളെ മാത്രം ബാധിക്കുന്നതാണ്. കണ്ണടച്ച് ഇരുട്ടാക്കിയിട്ട്, ഇരുട്ടല്ലേ ആരും കാണുക എന്ന് ധരിച്ച് ഉടുവസ്ത്രം അഴിച്ചു കളഞ്ഞാൽ. ലോകത്തിനു മുൻപിൽ നഗ്നനാകുന്നത് താങ്കൾ മാത്രമായിരിക്കും. അതാണിപ്പോൾ താങ്കളുടെയും കൂട്ടരുടെയും അവസ്ഥ. തൃപ്തി ആയല്ലോ അല്ലേ?
@madhupurushothaman8484
@madhupurushothaman8484 3 ай бұрын
ഈ ചാനൽ ജയശങ്കർ സാറിന്റെ പരിപാടി ഒഴിച്ച് ബാക്കി കൂടുതൽ സമയവും ഒരുത്തനെ ഇരുത്തി ബിജെപി പ്രചാരണം നടത്താനും കോൺഗ്രസ് വിരുദ്ധ പ്രചാരണം നടത്താനും രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് രസിക്കാനും ഉപയോഗിക്കുന്നതു് അങ്ങേയറ്റം പ്രതിഷേധാർഹമാണ്
@skariapj1798
@skariapj1798 2 ай бұрын
🙏✌️👍
@josephaugustine3849
@josephaugustine3849 3 ай бұрын
കൃത്യമായ ഗ്രാഹ്യം ഇല്ലാത്ത കാര്യത്തെ കുറിച്ച് പറയായിരിക്കുന്നതല്ലേ നല്ലത്
@sajisebastian4582
@sajisebastian4582 3 ай бұрын
True
@manojm9176
@manojm9176 3 ай бұрын
ഒരു വിശ്വാസിയും സഭയ്ക്ക് പുറത്തേയ്ക്ക് പോകില്ല. . സമയത്ത് അച്ചടക്ക നടപടികൾ എടുക്കാത്തത് മാത്രമാണ് കുഴപ്പം
@sherlyantony5158
@sherlyantony5158 3 ай бұрын
എറണാകുളം അങ്കമാലി അതിരൂപതക്കാരും ചങ്ങനാശ്ശേരി അതിരൂപതക്കാരും തമ്മിലുള്ള തർക്കം കാരണം മലബാറിലുള്ള സിറോ മലബാറുകാർക്ക് മനസ്സമാധാനം നഷ്ടപ്പെട്ടു.
@Dracula338
@Dracula338 3 ай бұрын
I think they should divide Ekm and Chagnasherry into two different Syrian churches.
@JDT-Mkunnu
@JDT-Mkunnu 3 ай бұрын
ജയശങ്കർ സാറേ, ഒന്ന് രണ്ട് തിരുത്തലുകൾ അത്യാവശ്യമാണെന്ന് തോന്നുന്നു. ഒന്നാമത് സീറോ മലബാർ സഭയ്ക്ക് ഒരു കർദിനാൾ മാത്രമേയുള്ളൂ. അത് ജോർജ് ആലഞ്ചേരി പിതാവാണ്. റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പ് ആണ് കർദിനാൾ അല്ല. രണ്ടാമത്തെ കാര്യം ഒരു സഭ മുഴുവൻ അനുസരിക്കുന്ന ഒരു കാര്യം കുറച്ചുപേർ മാത്രം എതിർക്കുന്നതിനെ കുറിച്ചാണ്. എല്ലാവരുടെയും പാരമ്പര്യം ഒന്നുതന്നെയാണ്. ചെറിയ വിഭാഗം മാത്രം ഇതേ പാരമ്പര്യത്തിന് പേര് പറഞ്ഞു എതിർക്കുന്നതിനാലാണ് ഈ പ്രതിസന്ധി. . സഭാ നേതൃത്വം ഇക്കാര്യത്തിലും വലിയ വിട്ടുവീഴ്ചയാണ് ചെയ്തിരിക്കുന്നത്. . പ്രധാന ദിനങ്ങളിൽ മാത്രം ഒരു വിശുദ്ധ ബലി എങ്കിലും സഭാ സിനഡിന് തീരുമാനത്തിൽ ഉള്ളത് അർപ്പിച്ചാൽ മതിയാകും. 250 ഓളം ഇടവകകൾ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന് നന്ദി. അതിനാൽ വലിയ പ്രതിസന്ധി ഒഴിവായി എന്നുവേണം കരുതാൻ🙏
@praveenodanattu
@praveenodanattu 3 ай бұрын
ഇതാണ് ശരി....
@sciencelover9492
@sciencelover9492 3 ай бұрын
കേരള കോൺഗ്രസ്‌ പോലെ വളരും തോറും പിളരുന്ന സഭ, പിളരുമ്പോ വളരോ എന്നത് ചോദ്യം 🥲
@athuldominic
@athuldominic 3 ай бұрын
Adv Jayashankar ഒരുപാട് mistakes പറയുന്നുണ്ട്... ഈ വിഷയത്തിൽ കാര്യമായ ഗ്രാഹ്യമില്ല... റാഫേൽ തട്ടിൽ പിതാവ് കർദിനാൾ ഒന്നുമല്ല☝🏻️☝🏻️.. ഈ വിഷയത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്... മാർപാപ്പ ഇതുമായിട്ട് ബന്ധപ്പെട്ട കൃത്യമായി നിർദ്ദേശം തന്നിട്ടുണ്ട് ☝🏻️☝🏻️
@RootSystemHash
@RootSystemHash 3 ай бұрын
പിന്നെ ആരാണ് കർദിനാൾ?
@athuldominic
@athuldominic 3 ай бұрын
@@RootSystemHash Cardinal ഇല്ല ഇപ്പോൾ
@philipose6765
@philipose6765 2 ай бұрын
@@RootSystemHash Mar George Alancherry
@Abhishek100.
@Abhishek100. 3 ай бұрын
🇮🇳 എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത വിധം പണം ഉള്ളതാണ് ഈ പിളർപ്പിന്റെ മൂലം കാരണം യേശു ക്രിസ്തുവിന്റെ പേരിൽ ധാരാളം ധനം സമ്പാദിച്ചു കൂട്ടി , അത് ഏത് സഭ അദ്ധ്യക്ഷൻ ആയാലും A to Z , ആ പണം വേണം ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് Money Speaks മറ്റൊരു അർത്ഥത്തിൽ Number speaks .
@jestinjohn100
@jestinjohn100 3 ай бұрын
Nee adyam poyi ambalam vizhungikale nereyak ennittt namukk bharicha karyngal okke noķkam
@maniulahannan8907
@maniulahannan8907 3 ай бұрын
ഒരു വിഷയത്തെ പറ്റി അഭിപ്രായം പറയുന്നതിനുമുമ്പ് അതിന്റെ current postion പഠിക്കണമായിരുന്നു.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 ай бұрын
It is not Mar Powothil who is responsible but the Vatican Il. It declared that all rites are equal. Mar Powothil only became the instrument to practice Vatican Il.
@anoop_72
@anoop_72 3 ай бұрын
ലത്തീൻ കുർബാനയും പണ്ട് അൽത്താര അഭിമുഖം ആയിരുന്നു. ആ രീതിയിലേക്ക് തിരികെ പോകണമെന്ന് അമേരിക്കയിൽ പലർക്കും ആഗ്രഹമുണ്ട്, പക്ഷേ നടക്കുന്നില്ല. ഇവിടെ ഉള്ളതിൻ്റെ നേരെ വിപരീത പ്രശ്നമാണ് അവിടെ !
@amaldhdhfh
@amaldhdhfh 3 ай бұрын
അഹങ്കാരികളെ പുറത്താക്കിയാൽ ഞങ്ങള്ക് ആശ്വാസമേ ഉള്ളു
@kurianmathew9123
@kurianmathew9123 3 ай бұрын
നിങ്ങൾ മറ്റു മത വിഭാഗം പ്രാർത്ഥന ചെയുന്നത് കാണുക. ലോകം മുഴുവൻ അവർ. ഒരേ പ്രാർത്ഥന ഒരേ ഭാഷ ഒരേ ശരീര ഭാഷ ഒരേ ദേയ്വാഭി മുഖം. ഒരേ ചൈതന്യം. അതാണ് പ്രയർ. ❤❤❤❤❤👆🏽👍🏽👍🏽👍🏽
@johnsonouseph7631
@johnsonouseph7631 3 ай бұрын
ഭൂമി കച്ചവടം കേസും, പ്രശ്നങ്ങളും ആയപ്പോൾ ജനങ്ങളെയും, എറണാകുളം വൈദികരെയും ഒതുക്കാൻ വേണ്ടി കൽദായ കുർബാന അടിച്ചേല്പിക്കാൻ നോക്കി. പക്ഷെ ഇപ്പോൾ തട്ടിൽ തന്നെ ആയുധം വെച്ചു കീഴടങ്ങി. ജനഭിമുഖ കുർബാന തുടരും. ആരെയും മഹ്റോൻ ചൊല്ലാൻ പോകുന്നില്ല. സിനഡ് കുർബാന പേരിനു മാത്രം ഉണ്ടാവും. എറണാകുളം അങ്കമാലി രൂപതയിൽ ജനഭിമുഖ കുർബാന തന്നെ തുടരും. ഒരു പക്ഷേ വടക്കൻ രൂപതകളിൽ ജനഭിമുഖ കുർബാന തിരിച്ചു വരും. 🙏
@athuldominic
@athuldominic 3 ай бұрын
അപ്പൊ മാർപാപ്പ ആരാ പൊട്ടനാ??... നിങ്ങൾ ആരെയാണ് മണ്ടൻ ആക്കാൻ നോക്കുന്നത്??.. നിങ്ങൾക്ക് തോന്ന്യവാസം സഭയുടെ സ്വത്തും അധികാരവും കയ്യാളാൻ വേണ്ടി അല്ലേ വ്യാജ രേഖ ഉപയോഗിച്ചു സ്ഥല കച്ചവട കേസ് ഉണ്ടാക്കിയത് ☝🏻️☝🏻️... മാർപാപ്പ അത് സമ്മതിച്ചല്ലോ ☝🏻️... വ്യാജ രേഖ കേസ് ഇപ്പോഴും പോലീസ് നടപടി നേരിടുന്നില്ലേ?
@Jijopdevassy
@Jijopdevassy 3 ай бұрын
​@@athuldominicനിങ്ങൾ അടിച്ചേൽപിക്കുന്നത് മുഴുവൻ പഞ്ചപുച്ഛമടക്കി അനുസരിച്ചുകൊള്ളുമെന്നാണ് ചിന്തിക്കുന്നതെങ്കിൽ അതിന് എറണാകുളത്തുകാരെ കിട്ടില്ല
@athuldominic
@athuldominic 3 ай бұрын
@@Jijopdevassy ഞാൻ എറണാകുളം elamkulam ഇടവക അംഗമാണ്... ഞങ്ങളെ പോലുള്ള ഭൂരിപക്ഷം ആളുകൾക്കും എങ്ങോട്ട് തിരിഞ്ഞു കുർബാന ചെല്ലിയാലും പ്രശ്നം ഇല്ല... പ്രശ്നം ഉള്ള parties ന്റെ യഥാർത്ഥ പ്രശ്നം കുർബാന അല്ല കാശും പണവും അധികാരവും ആണെന്നും അറിയാം... മാർപാപ്പ അത് കൃത്യമായി പറഞ്ഞിട്ടുണ്ട്... ആത്മീയത അല്ല ഭൗമിക കാര്യങ്ങൾ ആണ് എറണാകുളത്തെ പ്രശ്നം എന്ന് ☝🏻️q
@jonsonkharafi7617
@jonsonkharafi7617 3 ай бұрын
@@athuldominic നിങ്ങൾ മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുകയാണോ. വ്യാജരേഖ കേസ് ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു? ഒന്ന് പുറത്തിറങ്ങി അന്വേഷിക്കുക. തേലക്കാട്ട് അച്ചനെയും മറ്റും കേസിൽ നിന്ന് ഒഴിവാക്കി എന്നത് അറിഞ്ഞിട്ടുണ്ടോ? വർഷങ്ങൾ ഇത്ര ആയിട്ടും കേസിനെ സംബന്ധിക്കുന്ന ഒരു തെളിവുകളും പരാതിക്കാരന് സർക്കാരിനോകോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്താണ് കാരണം? അവരുടെ പക്കൽ തെളിവുകൾ ഇല്ല. ഇവർ കൊടുത്ത കേസ് വ്യാജ കേസായി എന്ന് മാത്രം. ഇനിയും അത് പറഞ്ഞുകൊണ്ടിരിക്കുന്നത് അർത്ഥമില്ല. നിങ്ങൾ പറഞ്ഞ ഒരു കാര്യം ശരിയാണ്. ഭൂമി കുംഭകോണം ഒരു വലിയ പ്രശ്നം തന്നെയാണ്. ആലഞ്ചേരി സ്വന്തം തറവാട്ടിലെ ഭൂമിയെല്ലാം എടുത്ത് ഒരു പ്രത്യേക സമുദായത്തിന് വേണ്ടി മാത്രംവിറ്റത്. ഞങ്ങളും ഞങ്ങളുടെ പൂർവികരും പള്ളിക്കും സഭയ്ക്കും നൽകിയ വിയർപ്പിൻ്റെ വിലയാണ് ആ ഭൂമി. അത് അങ്ങനെ അന്യാധീനപ്പെടുത്തുവാൻ കഴിയില്ല. സമ്മതിക്കില്ല. ഒരു നഷ്ടവും നേരിടാത്ത നിങ്ങൾക്ക് അതെല്ലാം പറയാം. ഈ ഭൂമി കുംഭകോണം പിടിക്കപ്പെട്ട ചോദ്യം ചെയ്തപ്പോൾ ആണല്ലോആലഞ്ചേരി ഈ കുർബാന പ്രശ്നം കൊണ്ടുവന്നത്. അതിനാൽ രണ്ടും പരസ്പരം ബന്ധപ്പെട്ട് തന്നെ കിടക്കുന്നു. നിങ്ങൾ പറഞ്ഞ മാർപാപ്പ തന്നെയാണ് റസ്റ്റിട്യൂഷൻ നടത്തി നഷ്ടം പരിഹരിക്കണമെന്ന് സിനഡിനോട് നിർദ്ദേശിച്ചത്. അതെന്തുകൊണ്ട് അനുസരണത്തിൻ്റെ പ്രശ്നം ആകുന്നില്ല?
@athuldominic
@athuldominic 3 ай бұрын
@@jonsonkharafi7617 വീണ്ടും നുണ പറയുന്നു വിമതർ ☝🏻️☝🏻️☝🏻️... മാർപാപ്പ പറഞ്ഞതാണ് ഭൂമി ഇടപാടിൽ ആലഞ്ചേരി പിതാവ് ഒരു തെറ്റും ചെയ്തട്ടില്ല എന്ന്... പക്ഷെ വിമതർ വ്യാജ രേഖ ഉണ്ടാക്കി കുടുക്കിയില്ലേ??... പോലിസ് കേസെടുത്തില്ലേ വ്യാജ രേഖ ഉണ്ടാക്കിയതിന്?
@georgekurian2497
@georgekurian2497 3 ай бұрын
ആലഞ്ചേരി ഇപ്പോഴും കർദിനാൾ ആണ് മുൻ കർദിനാളല്ല എന്നാൽ മുൻ മേജർ ആർച്ചുബിഷപ്പുമാണ്. അപ്രസക്തമായ ഒരു കാര്യത്തെച്ചൊല്ലിയുള്ള വഴക്കാണിത് മാർ പത്രോസിൻ്റെ ലേഖനത്തിൽ മെത്രാന്മാർക്കു നൽകുന്ന ഉപദ്ദേശം സിനഡനുസരിക്കാത്തതാണ് പ്രശ്നങ്ങൾക്കു കാരണം 'യേശുവിൻ്റെ ഉപദേശമെന്താണു്? നിന്നോട്ട് കൂടി ഒരു കാതം നടക്കാൻ ആവശ്യപ്പെടുന്നവനോടൊപ്പം രണ്ടു കാതം നടക്കണമെന്നല്ലേ? എറണാകുളം കാർ ആഗ്രഹിക്കുന്നത്ര കാലം ജനാദിമുഖക്കുർബാനത ന്നെ ചൊല്ലട്ടെ ആർക്കെന്തു നഷ്ടം.
@GKSTH9203
@GKSTH9203 3 ай бұрын
Walking pole oru sadarana kaaryamamo thankalku divya bali?
@princejoseph9060
@princejoseph9060 3 ай бұрын
എന്റെ ജയശങ്കർ സർ ഒരു സൈഡ് മാത്രമേ കേട്ടു വീഡിയോ ചെയ്യാൻ ശ്രമിക്കാതെ, സിറോമലബാർ സഭയുടെ ചരിത്രം പഠിച്ചിട്ടു വാ, എറണാകുളം അങ്കമാലി മാത്രമല്ല സഭ
@nebugeorge6596
@nebugeorge6596 3 ай бұрын
മാർ റാഫേൽ തട്ടിൽ കർദിനാൾ ആയിട്ടില്ല, മേജർ ആർച്ച് ബിഷപ്പാണ്.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 ай бұрын
Who told you it is a silly matter. Please try to learn what is the Eucharist? You also should understand that most of your knowledge is from media which is against the Church. May God bless you.
@benantaantony9872
@benantaantony9872 3 ай бұрын
തങ്ങളുടെ നല്ല അഭിപ്രായം തിന്ന് വളരെ സന്തോഷം ❤❤❤
@sebastianjoseph6453
@sebastianjoseph6453 3 ай бұрын
ഇല്ല സർ,,, ഒരൊറ്റ വിശ്വാസിയും പോകില്ല,,,,,, അതൊരു പ്രേജരണം മാത്രം,,,മാർപാപ്പയുടെ കീഴിൽ മാത്രമേ,,, ഒരു ക്രിസ്ത്യാനി നില കൊള്ളുകയും,,,തുടരുകയുംചെയ്യു,,,,, ഇത് കേരളാ കോൺഗ്രസ് അല്ല,,,, അധികാര കൊതിയന്മാർ,,, വീമ്പിളക്കൽ മാത്രം,,,, നല്ല ക്രിസ്ത്യാനികൾ,,,,,shantharanu,,, അവർക്ക് കവല പ്രസംഗം അറിയില്ല,,,,, ചെയ്യില്ല,,,, വൈദീകര് പോയി സഭ ഉണ്ടാക്ക്,,, അപ്പോ കാണാം,,,,500 പേർ തികച്ചുണ്ടാകില്ല,,,, ഈ രൂപതയിൽ നിന്നും
@josephkallarackal9528
@josephkallarackal9528 3 ай бұрын
പുറം തിരിഞ് കുർബ്ബാന വചന വിരുദ്ധ മാണ് . അത് യേശുവിനെ അനാദരിക്കലാണ് . യോഹ , 18:20,5:23,. ഒരുവൻ അപരന് മുന്നിൽ പുറം തിരിഞ് പ്രതികരിക്കരുത് എന്ന് യേശു പഠിപ്പിച്ചു . ഒരു പാപിയുടെ മുന്നിൽ പോലും അത് ചെയ്യരുത് എന്നും യേശു പഠിപ്പിച്ചു . ഈ മ്ലേച്ചതയ്ക്കു വചന ബലം ഇല്ല താനും . സിനഡ് തിരുമണ്ടന്മാർ മുക്കിനു അപ്പുറം ലോകം കാണുന്നില്ല 😢😢😢😢😢😢
@inasuandrew2190
@inasuandrew2190 3 ай бұрын
എവിടെ തിരിഞ്ഞു പ്രാർത്ഥിച്ചാൽ എന്താ ദൈവത്തോടല്ലേ പ്രാർത്ഥിക്കുന്നത്, ഒരു നല്ല ഇടയന്റെ കീഴിലായാൽ അതല്ലേ നല്ലത്, കെട്ടുറപ്പു കളയല്ലേ 🙏
@athuldominic
@athuldominic 3 ай бұрын
കത്തോലിക്കാസഭ അംഗമാണെങ്കിൽ മാർപാപ്പ പറയുന്നത് അനുസരിക്കണം... അല്ലാതെ എവിടെ തിരിഞ്ഞാലും എന്താണെന്ന് എങ്കിൽ അത് മാർപാപ്പയോട് പറ.. അദ്ദേഹത്തോട് ഇവർ പോയി പറഞ്ഞതാണ്.. പക്ഷേ കട്ടായം സമ്മതിച്ചില്ല.. ചൊല്ലിയില്ലെങ്കിൽ പുറത്തുപോയി കൊള്ളാൻ പറഞ്ഞു!
@felixmoraes8289
@felixmoraes8289 3 ай бұрын
😂😂😂😂😂😂😂​@@athuldominic
@jonsonkharafi7617
@jonsonkharafi7617 3 ай бұрын
​@@athuldominic എന്നിട്ട് ഇപ്പോൾ എന്തായി. എറണാകുളം അങ്കമാലി അതിരൂപതയുടെ വിശ്വാസികളെയും പുരോഹിതരെയും മൂക്കിൽ കയറ്റി കളയും എന്ന് പറഞ്ഞ മെത്രാൻ സമിതി തന്നെ സ്വന്തം മൂക്ക് കൊണ്ട് ക്ഷ ട്ട ണ്ണ ഞ്ഞ ഋ വരയ്ക്കുകയും. ജനാഭിമുഖ കുർബാനയെ അംഗീകരിക്കുകയും ഏകീകൃത കോംപ്രമൈസ് കുർബാന നിർബന്ധം അല്ലാതെ ആക്കിയും നാണം കെട്ടത്. ഈ കാര്യം വളരെ മുമ്പ് ചെയ്താൽ മതിയായിരുന്നു. പക്ഷേ വൈകി വരുന്ന വിവേകം ആർക്കും ഗുണം ചെയ്യില്ലല്ലോ.
@edfredson
@edfredson 3 ай бұрын
​@@athuldominicഅപ്പോ അങ്ങേരുടെ അണ്ടി താങ്ങാന്‍ പോകണ്ട എന്നങ്ങു തീരുമാനിക്കും. 😂
@athuldominic
@athuldominic 3 ай бұрын
@@edfredson ആര് പറഞ്ഞു താങ്ങാൻ... ഇന്ന് ഇറങ്ങി കൊള്ളാൻ പറഞ്ഞതല്ലേ 😂😂... പക്ഷെ എന്തിനാ പേടിച്ചു synod mass ചെല്ലാൻ പോയത് 😂😂
@frmanumaprayilmst5486
@frmanumaprayilmst5486 3 ай бұрын
Angayude nirrekshanangal follow cheyyuna oraal aaaanu njan. Pakshe innu ang nadathiya eee nireekshanangal palathum thettanu. Kaaryangal vyakthamaayi padichit arinjittum samsaarichirunnenkil enkil ennu aagrahikkunnu. Kaaranam itharam nireekshanangal thettidhaaranakal janippikum. Thank uuu
@polsonCv
@polsonCv 3 ай бұрын
അവരവർക്കു സൗകര്യപ്രദമായ രീതിയിൽ കുർബാന ചൊല്ലുന്നതിൽ എന്താ തടസ്സം....?
@GKSTH9203
@GKSTH9203 3 ай бұрын
Kurbana arkum swantham swakaryam pole cheyyan anuvaadamilla
@cyriacpadayattyjoseph8233
@cyriacpadayattyjoseph8233 3 ай бұрын
റാഫേൽ തട്ടിൽ മേജർ ആർച്ച്ബിഷപ്പും, ജോർജ് ആലഞ്ചേരി കർദ്ദിനാളുമാണ്. ആലഞ്ചേരിപ്പിതാവ് കർദ്ദിനാൾ സ്ഥാനത്ത് തുടരുന്നു
@tojyjv748
@tojyjv748 3 ай бұрын
ചങ്ങനാശേരിക്കാരുടെ തനി തെക്കൻ തിരുവിതാംകൂർ സ്വഭാവമാണ് പ്രശ്നങ്ങൾക്ക് പിന്നിൽ. ഈ ഫ്യൂഡൽ മനോഭാവമാണ് അഞ്ചു മിനിറ്റ് കൊണ്ട് പരിഹരിക്കേണ്ട കാര്യങ്ങൾ മൂന്നുവർഷമായി തുടരാൻ കാരണം.
@dawnjoseph9476
@dawnjoseph9476 3 ай бұрын
അങ്ങനെയാണെങ്കിൽ എറണാകുളം അതിരൂപതക്ക് വാശി നിർത്തിക്കൂടെ 🙄
@varghesemanikkoth21
@varghesemanikkoth21 2 ай бұрын
ചങ്ങനാശേരി ഉൾപ്പടെ പൂർണ അൽത്താരാഭിമുഖ കുർബാനവാദികളായിരുന്ന എല്ലാവരും തന്നെ 50-50 ജനാഭിമുഖ / അൽത്താരാഭിമുഖ കുർബാന എന്നത് സഭയുടെ ഏകീകരണത്തിനായി വിട്ടുവീഴ്ച ചെയ്തു അംഗീകരിച്ചു. ഇപ്പോഴും വിട്ടുകൊടുക്കാതെ വാശിപിടിച്ചു നില്കുന്നത് എറണാകുളം അങ്കമാലി രൂപത മാത്രമല്ലേ? അതെങ്ങനെ ചങ്ങനാശേരിക്കാരുടെ കുറ്റമാകും ?
@johnymathew757
@johnymathew757 3 ай бұрын
റാഫേൽ തട്ടിൽ കർദ്ദിനാളല്ല ആർച്ച്ബിഷപ്പാണ്
@bahuleyanayyode474
@bahuleyanayyode474 3 ай бұрын
നേരേ മുന്നോട്ടും അല്ല പിന്നോട്ടും അല്ല എന്ന മട്ടിൽ, സൈഡ്വേസ് ആയിട്ട് നിന്നൂടെ. പ്രാർത്തിക്കാനല്ലേ.
@donglee4641
@donglee4641 3 ай бұрын
മാർപാപ്പാ ക്കു തെറ്റ് പറ്റി. എറണാകുളം കാർ അല്ലാത്ത എല്ലാ മെത്രന്മാർക്കും തെറ്റ് പറ്റി. എറണാകുളം കാർ അല്ലാത്ത എല്ലാ വൈദികർക്കും തെറ്റ് പറ്റി. പഴയ കാല മലയോര, റബ്ബർ കർഷകരുടെ പൈസക്ക് വാങ്ങി കൂട്ടിയ സ്ഥലങ്ങൾക്ക് വേണ്ടിയും കെട്ടി പണിത കെട്ടിടങ്ങൾക്കു വേണ്ടിയും ഇപ്പൊ തല്ലു കൂടുന്നു. എല്ലാം കൂടി cmi കാർക്ക് എഴുതി കൊടുക്കണം എന്നത് ആണ് എന്റെ ഒരു ഇത്......
@sreekariyamsyam2199
@sreekariyamsyam2199 3 ай бұрын
കേരള സമൂഹത്തിന്റെ സാംസ്കാരികപരവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ ഉയർത്തെഴുന്നേൽപ്പിന് സ്വയം സമർപ്പിതമായി യത്നിച്ച സീറോ മലബാർ സഭ ഒരു കാരണവശാലും ഭിന്നിക്കാൻ ഇടയാവരുത് എന്ന പ്രാർത്ഥനയാണ് താങ്കൾക്കെന്നപോലെ നിക്ഷപക്ഷമതികളായ ഓരോ മലയാളിയുടേയും ആഗ്രഹം. പുതുതലമുറക്ക് അന്യമായ അഭേദ്യബന്ധങ്ങളാണ് ക്രിസ്ത്യൻ മുസ്ലീം ഹിന്ദു കുടുംബങ്ങൾ തമ്മിൽ ഉള്ളത്. പരസ്പരം വളരാനല്ലാതെ തളരാൻ ആരും മത്സരിച്ചിട്ടില്ല. ആ നിലയിൽ നിന്നും തളരാനും തകരാനും റോഡിൽ പരസ്പരം തലവെട്ടി ചാവാനും ഇടയാകരുതേ എന്നേ പറയാനുള്ളു😮
@kkverma4078
@kkverma4078 3 ай бұрын
അതൊന്നും ഉണ്ടാകില്ല സഹോദരാ. എറണാകുളത്തെ കുറച്ച് അഹന്ത മൂത്ത ളോഹധാരികളാണ് പ്രശ്നം. അവർക്കെതിരേ തക്ക സമയത്ത് നടപടി എടുക്കാതിരുന്നതാണ് പ്രശ്നങ്ങൾ വഷളാക്കിയത്.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 ай бұрын
Anyway you accepted you are not an expert. Congratulations. Please Sir why don't you try to solve it properly. For that you should study well.
@josepj686
@josepj686 3 ай бұрын
റാഫേൽ തട്ടിൽ കർദ്ദിനാൾ അല്ല. അങ്ങേരുടെ കയ്യിലിരിപ്പു മൂലം കർദ്ദിനാൾ പദവി കിട്ടാൻ പോകുന്നുമില്ല
@joykm4713
@joykm4713 3 ай бұрын
പൊട്ടൻ ആട്ടം കാണുന്നു. വിവരിക്കുന്നു.
@binuthomas6035
@binuthomas6035 3 ай бұрын
You are mistaken
@URG-z4e
@URG-z4e 3 ай бұрын
ക്രിസ്തു ലോകത്തിന്റെപാപ പരിഹാരമായി കുരിശ് മരണം വരിച്ചും. മരിച്ച് മൂന്നാം നാൾ ഉയർ ത്ത് ലോകത്തിന് വിശുദ്ധ 9:43 9:43 കുർബാന സ്ഥാപിച്ചും. ഇന്ന് സഭ ഐക്യത്തിന് വേണ്ടി അധികാരത്തിന്റെ വാൾ കുർബാനയെ തൊട്ട് കളിച്ചപ്പോൾ ഐക്യം എന്നന്നേയ്ക്ക് മായി പോകുക മാത്രമല്ല. വിശുദ്ധ ബലി, വിശുദ്ധ കുർബാന എന്ന ഒരേ ഒരു വലിയ പ്രാർത്ഥന ഇന്ന് സിനഡ് കുർബാന, ജനാഭിമുഖ കുർബാന, കൽദായ കുർബാന, വിമത കുർബാന, കിഴക്കതിരിഞ്ഞ കുർബാന, പുറം തിരഞ്ഞ കുർബാന,കുണ്ഠി കുർബാന, ആണ്ട കുർബാന എന്നിങ്ങനെ ഒരിക്കലും മറക്കാനും, മാറ്റാനു പറ്റാത്ത കുർബാനകളാക്കി മാറ്റി. അടുത്ത തലമുറയ്ക് സഭ എന്ത് മാതൃകയാണ് ഇതിലൂടെ പഠിപ്പിക്കുന്നത്. 🌹👍🌹
@achu3503
@achu3503 3 ай бұрын
നെറ്റിയിൽ വിയർപ്പ് തട്ടതത്തിൻ്റെ അസുഖമാ
@Leo-do4tu
@Leo-do4tu 3 ай бұрын
മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ കർദ്ദിനാളല്ല വക്കീലേ. വസ്തുതകൾ പഠിച്ച ശേഷം മാത്രം പ്രസംഗിക്കുക
@sunnymathew8151
@sunnymathew8151 3 ай бұрын
WE UNDERSTAND YOU VACKEELE, EE PARANAARIKAL SABHAYEUM KONDE POAKOOOOOO😮😢
@sunilkp70
@sunilkp70 3 ай бұрын
പുതിയ നിയമ വ്യവസ്ഥയായ 'ഭാരതീയ ന്യായ സംഹിത"യെ കുറിച്ച് ഒരു VDO പ്രതീക്ഷിക്കുന്നു.
@pjvarghese8092
@pjvarghese8092 2 ай бұрын
Right understanding Right thinking Right talking and Right judgement God may bless you
@jimmicherian1
@jimmicherian1 2 ай бұрын
ഇന്ന് ദുക്റാനാ ദിനമല്ല, ഇനിമേൽ മഹറോന ദിനമായി ആയി ആചരിക്കും...! 1999ൽ ഒരു മാനിമത കുരിശ് വച്ചത് മുതൽ അനൈക്യം കൊടികുത്തി വാഴുന്ന സഭയാണിത്. സത്യവിശ്വാസികളെ സങ്കരവിശ്വാസികളാക്കി ക്രിസ്തുവിനെയാണ് ഇവർ സത്യത്തിൽ പുറത്തു ആക്കിയത്..!
@thomasthekkekara
@thomasthekkekara 3 ай бұрын
രമ്യത എന്നത് ഞങ്ങളുടെ നിഘണ്ടുവിൽ ഇല്ല എന്നു പറയുന്നവരോട് എന്തു ചെയ്യും ? അവരു പോകട്ടെ, ബാക്കിയുള്ളവർക്ക് സമാധാനം കിട്ടുമല്ലോ
@thomsonmathew1463
@thomsonmathew1463 2 ай бұрын
Very True Adv.Jayshankar. Hope Christ will give wisdom to church leadership. Regards Thomson (Bangalore)
@jestinecthomas
@jestinecthomas 3 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരാളായിരുന്നു. ഒരു പഴയ UC കാരൻ, Angamaly Ernakulam രൂപതക്കാരൻ. ഞാൻ ഇത് വരെ വിചാരിച്ചത് താങ്കൾ എല്ലാം പഠിച്ചിട്ടാണ് പറയുന്നതെന്ന്. ഇപ്പോൾ മനസ്സിലായി വല്ലവരും പറയുന്നത് വേദവാക്യമായെടുത്തു പറയുന്നതെന്ന്. അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയാത്തത് ആണ് നല്ലത്. അതല്ല viewership കൂട്ടാനാണെങ്കിൽ ok. പക്ഷെ താങ്കളെ ആ കൂട്ടത്തിൽ കൂട്ടിയിട്ടില്ലായിരുന്നു. എന്തായാലും ഒരു പഴയ UC കാരൻ എന്ന നിലക്ക് ഒരു അഹങ്കാരവും സന്തോഷവും ഉണ്ടായിരുന്നു. അത് അപമാനം ആയി മാറിയോ എന്ന് സംശയം. Sorry Adv. Jayashankar for opening my feelings. I am stopping to view your channel as I cannot believe you any more. Best of luck.
@gantony4688
@gantony4688 2 ай бұрын
ഇയാൾക്ക് ഇതിന്റെ ABCD അറിയമ്മേലാതെ ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറയുന്നത് എന്തിനാ.. ഭൂരിഭാഗം വിശ്വാസികളും മാർപ്പയോടാഒപ്പം ആണ്, സിനഡ് കുർബാന വേണം, അച്ഛന്മാർക്ക് അനുസരണ വേണം എന്നുള്ളവർ തന്നെയാണ്, , ഇയാൾ എവിടെ കണക്ക് എടുക്കാൻ പോയി കിട്ടിയതാണ് വിശ്വാസികൾ ജനഭിമുഖത്തെ അനുകൂലിക്കുന്നവർ ആണെന്ന്. . പുറത്തുനിന്നു വന്നവർ ഉള്ള ഏതാനും ചില പള്ളികളിൽ മാത്രമേ ജൂലൈ 3 ന് സിനഡ് കുർബാന ചൊല്ലിയുള്ളോ. . ആ കണക്ക് കിട്ടിയിട്ട് ഈ പ്രസംഗം ഇട്ടാൽ പോരായിരുന്നോ, ,. അസത്യം പ്രചരിപ്പിക്കുന്ന ആളാണെന്നു കരുതിയില്ലായിരുന്നു, , 50 വർഷങ്ങൾക്കു മുൻപ് ഇവിടെ മൊത്തം അൽത്താരാ അഭിമുഖ കുർബാന ആയിരുന്നു. . അത്‌ ഇയാൾക് അറിയാമോ. . കഷ്ടം 🤭
@sibymathew311
@sibymathew311 3 ай бұрын
ജയശങ്കർ, ബൈബിൾ വചനങ്ങൾ ഉരുവിടുന്ന തങ്ങൾക്കു ക്രിസ്തുവിനെ മനസ്സിലായോ? മാനുഷികമായി ചിന്ദിച്ചാൽ തങ്ങൾ പറയുന്നത് ശരി തന്നെ ദൈവീകമായി ചിന്ദിച്ചാൽ ദൈവീകമായ അധികാരങ്ങളെ അംഗീകരിച്ചില്ലെങ്കിൽ പിളർപ്പ് ഭാവിയിൽ അതിലും വലുതാകും. കാതോലിക്ക സഭക്ക് ഒരു ഓർഡർ ഉണ്ട്, അതിനു ദൈവത്തിന്റെ കരുതൽ ഉണ്ട് വിദേയത്വ സ്വഭാവമുണ്ട്. സഭയുടെ തലവൻ യേശുവാണ്. യേശു പറയാത്ത ഒരു സുവിശേഷം ആരു പറഞ്ഞാലും അത് വിശ്വാസികൾ ചോദ്യം ചെയ്യണം. യേശു പഠിപ്പിച്ച സുവിശേഷം അല്ലാത്തതുകൊണ്ടാണ് വിമതരെ മറ്റുള്ളവർ അംഗീകരിക്കാത്തത്. സഭ പറയുന്നത് ബൈബിളുമായി വിശകലനം ചെയ്യുന്നവരാണ് ഭൂരിപക്ഷം വരുന്ന വിശ്വാസികൾ.
@josephck9972
@josephck9972 3 ай бұрын
ശ്രീ ജയശങ്കർ, താങ്കൾ പറഞ്ഞ കാര്യങ്ങൾ തികച്ചും സത്യം. പക്ഷെ, എന്തു പറഞ്ഞിട്ടും യാതൊരു ഗുണവുമില്ല. " എന്നെ തല്ലണ്ട അമ്മാവാ,. ഞാൻ നന്നാകില്ല." എന്ന അവസ്ഥയാണ്. എല്ലാറ്റിൻ്റെയും അടിസ്ഥാന കാരണം സഭയിൽ കുമിഞ്ഞു കൂടിയിരിക്കുന്ന ഭീമമായ സമ്പത്താണ്. " ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം എന്ന് വി. പൗലോസ് പഠിപ്പിക്കുന്നു 1തിമോത്തി 6/6-10. ഭൂമികുംഭകോണം മൂടിവച്ച് തടിതപ്പാൻ പൊക്കി കൊണ്ടുവന്ന പുകമറയല്ലേ കുർബാന പ്രശ്നം ? അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും വ്യക്തം. 😂😂
@antonymanalodiparampil7102
@antonymanalodiparampil7102 3 ай бұрын
സീറോ മലബാർ സഭയിലെ ഇപ്പോഴത്തെ തർക്ക വിതർക്കങ്ങളിൽ അഡ്വ. ശ്രീ ജയശങ്കർ കാട്ടുന്ന ആശങ്കയും ആകുലതയും ആർദ്രതയും തീർച്ചയായും അഭിനന്ദനാർഹമാണ്. പ്രത്യേകിച്ച് ഇതര മതക്കാരനായ അദ്ദേഹം മറ്റൊരു മത സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന സോദ്ദേശത്തോടെ ആത്മാർത്ഥമായി ആഗ്രഹം പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിൽ. പക്ഷേ ദൗർഭാഗ്യ വശാൽ അദ്ദേഹം കാര്യങ്ങളെ വേണ്ടവണ്ണം അപഗ്രഥിച്ചിട്ടില്ലെന്ന് തോന്നുന്നു. സഭയിലെ ഐക രൂപത്തിലുള്ള ആരാധനാ ക്രമം അടിച്ചേല്പിക്കൽ അല്ലേ അല്ല. 1999 മുതൽ നടക്കുന്ന ചർച്ചകളുടെ പര്യവസാനം ആണ്. സഭയുടെ ഹയരാർക്കിയിലെ ഉന്നത സമിതിയായ മെത്രാൻ സിനഡു കൂടി എടുത്ത തീരുമാനം സഭയിലെ 35 രൂപതാ / അതിരൂപതകളിൽ , 34 ലും നടപ്പിലായിരിക്കുന്ന ആരാധനാ ക്രമമാണ്. ഒരു കൂട്ടർക്കു മാത്രം ലത്തീൻ സഭയിലെ പോലെ ജനാഭിമുഖ കുർബ്ബാന വേണമെന്ന ശാഠ്യം എന്തിന്? കത്തോലിക്കാ സഭയിലെ 23 വ്യക്തി സഭകളിൽ ഒന്നായ സീറോ മലബാർ സഭയിലെ ആരാധനാ ക്രമം അൾത്താരാഭിമുഖമായാണ്. ആഗോള കത്തോലിക്കാ സഭാ കൂട്ടായ്മയിൽ 'വ്യക്തി സഭകൾ' വ്യതിരിക്തമായിരിക്കുന്നത് തനത് ആരാധനാക്രമത്തിലൂടെയാണ്. അൾത്താരയോട് ഒരു കൂട്ടർക്ക് എന്തിനാണ് ഇത്ര വിപ്രതിപത്തി? ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയ്ക്ക് പുറം തിരിഞ്ഞ് പൂജാ കർമ്മങ്ങൾ നടത്താറുണ്ടോ? ചിലയിടങ്ങളിൽ വശങ്ങളിൽ ഇരുന്ന് പൂജ നടത്തുമെന്ന് മാത്രം. ശബരിമല നടയടച്ച് പുജാരികൾ നടയിറങ്ങുമ്പോൾ പോലും പിന്തിരിഞ്ഞ് നടക്കാറുണ്ടോ? ഇത്രയേയുള്ളു. ദൈവ സാന്നിദ്ധ്യം കുടിക്കൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ് അൾത്താര. പള്ളികളിൽ ഒരു വശത്ത് നിന്ന് മറുവശത്തേയ്ക്ക് നീങ്ങുമ്പോൾ വിശ്വാസികൾ നടുഭാഗത്ത് എത്തുമ്പോൾ ശിരസ് നമിച്ച് അൾത്താരയെ വണങ്ങാറുണ്ട്. ഇതൊക്കെയാണ് പാരമ്പര്യം. പൈതൃകവും പാരമ്പര്യവും നിഷേധിച്ച് ചിലർ മോഡേൺ ആകുന്നതാണ് കുഴപ്പം. ഏതു സഭയ്ക്കും അച്ചടക്കം ആവശ്യമാണ്. വൈദികർ സഭാധികാരികൾക്ക് വിധേയരാണ്. പൗരോഹിത്യം ലഭിക്കുമ്പോൾ വൈദികർ വിധേയത്വവും അനുസരണയും ഉള്ളവരായിരിക്കുമെന്ന് ഏറ്റു ചൊല്ലിക്കൊണ്ടാണ് പൗരോഹിത്യം സ്വീകരിക്കുന്നത്. ഈ വിമത വൈദികർ നയിക്കുന്ന ഇടവകകളിലും സൺഡേ ക്ലാസ്സുകളിലും എങ്ങനെ അച്ചടക്കം ഉറപ്പാക്കും? വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടായാൽ എന്താ സ്ഥിതി? ചില പെന്തക്കോസ്തു സഭകൾ അമീബ പെറ്റു പെരുകുന്നത് പോലെയാണ്. ഓരോ പാസ്റ്ററും ഓരോ വേരിയൻ്റുമായി വന്ന് പുതിയ സഭകൾ സ്ഥാപിക്കുകയാണ്. സീറോ മലബാർ സഭയിൽ ആരാധനാക്രമത്തിൽ ഐക രൂപം വേണമെന്നത് കാൽ നൂറ്റാണ്ടായി നടന്നു വരുന്ന ചർച്ചയാണ്. ഇപ്പോൾ പറയപ്പെടുന്ന സിനഡ് കുർബ്ബാന സമവായ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞതാണ്. ഇതിൻ പ്രകാരം തുടക്കത്തിലെ വചന ശുശ്രൂഷയും അവസാന ആശിർവാദ ശുശ്രൂഷയും ജനാഭിമുഖമായാണ് ക്രമപ്പെടുത്തിരിക്കുന്നത്. അനാഫറയെന്ന കൗദാശിക കർമ്മം മാത്രമാണ് അൾത്താരാഭിമുഖമായി അർപ്പിക്കേണ്ടത്. ഒന്നോ ഒന്നരയോ മണിക്കൂർ നീളുന്ന കുർബാനയിൽ പത്തിനഞ്ചോ ഇരുപതോ മിനിറ്റ് മാത്രമാണ് അൾത്താരാഭിമുഖമായുള്ളത്. ഇതാണ് ഈ വിമത വൈദികർ മഹാ പാതകമായി കരുതി വിശ്വാസി സമൂഹത്തെ വഴി തെറ്റിക്കുന്നത്. തങ്ങളുടെ മർക്കട മുഷ്ടി സ്ഥാപിച്ചെടുക്കാൻ എന്ത് കുത്സിത മാർഗ്ഗവും ഇവർ സ്വീകരിക്കും. വിമത വൈദികർ നടത്തിയ തെരുവു ജാഥയും മുദ്രാവാക്യം വിളികളും കോലം കത്തിക്കലും വ്യാജ രേഖ ചമയ്ക്കലും ക്രൈസ്തവമേയല്ല. ഇടുങ്ങിയ പ്രദേശിക ചിന്താഗതി വച്ചു പുലർത്തുന്ന ഇക്കൂട്ടർ സഭാ തലപ്പത്ത് മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്നവരെ അംഗീകരിക്കില്ല. അധികാരം ഏറ്റെടുക്കുമ്പോഴെ ഭീക്ഷണി പ്രയോഗിക്കും. പിന്നെ കുത്തിത്തിരിപ്പുകളുടെ ഘോഷയാത്രയാണ്. ഭാഗ്യം , ഇറ്റലിക്കാർക്ക് ഇവരുടെ ചിന്താഗതിയില്ലാത്തത്. അല്ലെങ്കിൽ അർജൻ്റീനാക്കാരനായ പോപ്പ് ഫ്രാൻസീസിന് ദുർഗതിയായേനേ. ഇവർക്ക് കുർബ്ബാനയെന്നത് ഒരു ബർത്ത്ഡേ സെലിബ്രേഷനാണ്. അങ്ങ് ഇതിൽ അഭിപ്രായം രേഖപ്പെടുത്തി കുറിപ്പ് ഇട്ടതു കൊണ്ടു മാത്രമാണ് ഇപ്രകാരം എഴുതിയത്. ഇടപ്പെട്ട സ്ഥിതിക്ക് അങ്ങ് ഇവർക്ക് സൽബുദ്ധി ഉപദേശിച്ചു കൊടുക്കുക.
@josekonikkara2022
@josekonikkara2022 3 ай бұрын
ജയശങ്കർ വിശ്വാസികളുടെ എണ്ണത്തിലല്ല ഞങ്ങളുടെ ശക്കി. വിശ്വാസത്തിൽ ശക്തിയുള്ള വിശ്വാസികളുടെ ഗുണത്തിലാണ് ഞങ്ങളുടെ ദൈവ മഹത്യം ' പുറംതിരിയുന്നതോ ജനാഭിമുഖമോ അല്ല ഇവിടുത്തെ പ്രശ്നം.. സഭയെ ഹൈജാക് ചെയ്യുന്ന വിമതന്മാരെ ഞങ്ങൾക്കുവേണ്ട വോട്ടു വേണ്ടവർ അവരെ കൂട്ടത്തിൽ കുട്ടിയ്ക്കോ 'യുക്തിവാദികളാകെ വിശ്വാസ അനുഭവമുള്ളവരുടെ കൂട്ടായ്മയായിരിക്കണം സഭ അടുക്കളയിൽ പണിയെടുക്കുന്ന അമ്മുമ്മയോടം പാടത്ത പണിക്കുന്ന ചോദിച്ച് ഭൂരിപക്ഷ തീരുമാനത്തിലെത്തുന്നതല്ലണങ്ങളുടെ ദൈവശാസ്ത്രവും ആരാധാ ക്രമവും
@goodvoice4410
@goodvoice4410 3 ай бұрын
വക്കീലെ വിശ്വാസികൾ എന്നും അൾത്താരാഭിമുഖമായി നിന്നു തന്നെ യാണബലിയർപ്പിക്കുന്നത് പുരോഹിതർ മാത്രമാണ് തിരിഞ്ഞും മറിഞ്ഞും നിൽക്കുന്നത്.'ഇന്ന് പഴയ കാലമല്ല കേരളത്തിൽ നിന്നു വ്യാപകമായി കുടിയേറ്റം നടക്കുന്ന കാലമാണ് അതുപോലെ കേരളത്തിലെ സുറിയാനിസഭയും ലോകവ്യാപകമായി വളർന്നു എല്ലാവരും എല്ലായിടത്തും എത്തിപെട്ടു. ഭിന്ന രീതിയിലുള്ള കുർബ്ബാനയർപ്പണം പ്രശ്നം സൃഷ്ടിക്കാതിരിക്കാനാണ് ഏകീകൃത രീതി നടപ്പിലാക്കിയത് വിശ്വാസികളുടെ നിൽപ്പിനോ പ്രാർത്ഥനകൾക്കോ ഒരു മാറ്റവും ഇല്ല ജനങ്ങളോട് പറയാനുള്ളത് ജനാഭിമുഖമായും കർത്താവിനോട് പറയാനുള്ളത് പുരോഹിതനൊടൊപ്പം അൾത്താരാഭിമുഖമായും ചൊല്ലുന്നതാണ് ഈ ഏകീകൃത കുർബ്ബാന '35 ൽ 34 രൂപതകളും അതുൾകൊണ്ടപ്പോൾ അതിൽ വടക്കരും തെക്കരും ഉൾപ്പെടെ എല്ലാവരും അംഗീകരിച്ചപ്പോൾ ഈ രൂപത മാത്രം അംഗീകരിക്കാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധമല്ലേ?ഇതൊരു ദുരഭിമാനമല്ലേ? മാത്രമല്ല ഒരിടയനും ഒരാട്ടിൻപറ്റവും എന്ന ക്രിസ്തു സങ്കല്പത്തിലേക്ക് യാത്ര ചെയ്യണമെങ്കിൽ ഭിന്നിച്ചു നിൽക്കുന്ന മാർതോമക്രിസ്ത്യാനികൾ ഒന്നിക്കണം അതിന് ആദ്യം വേണ്ടത് ആരാധനാക്രമത്തിൽ ഏകത ഉണ്ടാക്കുകയാണ് അതിനുള്ള പരിശ്രമമാണ് ഈ കൽദായ പരിഷ്കരണമെന്ന് തോന്നുന്നു. ഒന്നിക്കൽ ദൈവീകമാണെന്നും ഭിന്നിക്കൽ പൈശാചികമെന്നും ഈ വിമത വൈദികർക്കാ അവരെ ഏറ്റുപറയുന്ന വിശ്വാസികൾക്കാ മനസ്സിലാകുന്നില്ല. അനുഭവിച്ച് മനസ്സിലാക്കട്ടെ നന്ദി..
@joeanjoe1
@joeanjoe1 3 ай бұрын
സർ, താങ്കൾ പറഞ്ഞതിൽ ഒന്ന് സഭ പിളരരുത് എന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെ.. എന്നാൽ താങ്കൾ അതിന്റെ കാര്യകരണങ്ങളെ കുറിച്ച് അറിവില്ലാത്ത വ്യക്തി എന്ന് കേട്ടപ്പോൾ മനസിലായി.. പരത്തി പറഞ്ഞു എന്നല്ലാതെ ഒന്നുമില്ല.. ഓരോ കൂട്ടായ്മകൾക്കും അവരവരുടേതായ നിയമങ്ങളും രീതികളും നിർമ്മിക്കപ്പെട്ടിട്ടുള്ളത് ആണ്.. അതിനുള്ളിൽ അനുസരിക്കാത്ത തോന്നിവാസികളായവർ പുറത്തു പോകുക എന്നത് അനിവാര്യമാണ്.. സഭയുടെ കെട്ടുറപ്പു തന്നെ അനുസരണം എന്ന നന്മയിൽ ഊന്നിയാണ്.. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയ്ക്കു വിധേയമല്ലാത്ത പ്രവർത്തികൾ ചെയ്താൽ എന്തു സംഭവിക്കും ❔""!!! അത്രയും മാത്രമേ ഇവിടെ ഉള്ളൂ.. വിമതർ എന്ന് പറയപ്പെടുന്ന വൈദികർ /അൽമായർ അവർ ചെയ്യുന്നത് തെറ്റാണ് എന്ന ബോധ്യത്തിൽ തന്നെ ഭൂരിപക്ഷത്തിന്റെ ശക്തി കൊണ്ട് ആവരവരൂടെ കുടുംബത്തെ തന്നെ തകർക്കുവാണല്ലോ.. അനുസരണം എന്ന വ്രതം എടുത്തവർ എന്ന് കൂടി ഓർക്കണം.. അവരുടെ ഉള്ളിലിരുപ്പ് താങ്കൾക്കു മനസിലാകില്ല..പഠിച്ചിട്ട് വിശദീകരിക്കൂ..
@eldhosechacko4829
@eldhosechacko4829 3 ай бұрын
സാർ രാഹുലിന്റെയും മോദിയുടെയും ഡിബേറ്റ്നെ കുറിച്ച് പറയാമോ
@rgap3944
@rgap3944 3 ай бұрын
😂😂😂😂😂😂😂😂പിളരുമൊന്നുമില്ല പക്ഷെ കേരളത്വം ഹിന്ദു സംസ്കാരത്വം നിലനിർത്താൻ സുറിയാനി രീതി വേണം എന്നും പോർചുഗീസ്കാർ അടിചേല്പിച്ച ലത്തീന ഇറ്റാലിയൻ രീതിവേണമെന്നും ഉള്ള തർക്കമാണ് .. ഇത് കൂടാനുള്ള കാരണം ലത്തീൻ ക്രമത്തിലുള്ള മലയാളപരിഭാഷയും ഇംഗ്ലീഷ് പരിഭാഷയും ഉണ്ട് അത് തുടരുന്ന ചില പള്ളികൾ ഉണ്ട് .. ഈയിടക്ക് കേരളത്തിന് വെളിയിലുള്ള സീറൊ മലബാരുകാർ സ്വന്തമായി സുറിയാനിയിൽ നിന്നു പരിഭാഷചെയ്ത മലയാളം കുർബാന ഇംഗളീഷിലേക്ക് പരിഭാഷപ്പെടുത്തി കേരളത്തിനു വെളിയിലും ഇന്ത്യക് വെളിയിലും ഉപയോഗിക്കാൻ തുടങ്ങി അത് കുറച് ഭാഗം ജനാഭിമുഖവും എന്ന് വെച്ചാൽ കുർബാനയുടെ ആമുഖവും അഭിസംബോധനയും പിന്നെ ബാക്കി അൾത്താര അഭിമുഖവും കാരണം അൾത്താരയും അതിലെ വഞും അപ്പവും യേശുവിന്റെ ബലിവസ്തുകളും .. ആ ഓർമ പുതുക്കുലും മാത്രമാണ് കുർബാന അല്ലാതെ ഒന്നും ഇല്ല .. ഈ പരിഭാഷ ചില ലത്തീൻ വിഭാഗക്കാർക്ക് രസിച്ചില്ല അവർ ഈ പരിഭാഷയെ എതിർത്തു പലരും സീറൊ മലബാർ രീതി അൾത്താരഭിമുഖത്തിനെതിരായി .. ഇതാണ് സംഭവം പലർക്കും ഇതറിയില്ല പലരും ഇതറിയാതെ പലതരത്തിലും വ്യാക്യാനിക്കും പിന്ന തല്ലും പിടിയും 😮😮😮😮സീറൊ മലബാർ രീതി എന്നത് റാൻസ എന്ന ആചാരരീതിയിലാണ് അതിനെ മാത്രമെ കുർബാന എന്ന അറമായിക്ക് പദം വെച് വിളികാനാകു.. ലത്തീൻ രീതിയിൽ അതിനെ മാസ്സ് എന്നേ വിളികാനാകൂം കാരണം അത് കൂടുതലും പ്രാർത്ഥനാ ഓറിയന്റാണ് ഇതാണ് കാതലായ പ്രശ്നം .. അച്ചൻ മാർ പുറത്ത്ലപറയാത്തതാണ് ഇത് 😂😂
@manuelshiny4332
@manuelshiny4332 3 ай бұрын
Mr Jayasankar you think you know everything. Before giving a talk like this, first learn something about Syro Malabar Church.Dont shed crocodile tears
@shebaabraham687
@shebaabraham687 3 ай бұрын
ഏവർക്കും ദുക്റാനോ തിരുനാൾ മംഗളങ്ങൾ 🙏
@aneeshmathew7523
@aneeshmathew7523 2 ай бұрын
Why are you so much pained ? U r not even a member of the church. It’s for the faithful to decide. It is not an Indian political party. Liturgy is of the church and it is not decided in the streets. And since you have some familiarity with few, don’t think you know everything about how Church hierarchy functions. Even bigger factions couldn’t succeed in rebelling Let them decided …. Remember, priests ought to exercise their duties just for their bishops. Not according to their fancies.
@cyriacchandrankunnel3868
@cyriacchandrankunnel3868 3 ай бұрын
Any system has its own rules and regulations. Either follow it or peacefully go out. It is a common rule everywhere. There is nothing special. 🙏🙏🙏
@geethageorge8752
@geethageorge8752 2 ай бұрын
Sir has expressed very well the sentiments of people who have always had great respect for the Catholic community,their priests and all that they represent. What is happening ,and how it is being implemented is a shocker not only for the faithful of Ernakulam Angamali diocese but for people of other communities too.
@12345677477
@12345677477 3 ай бұрын
Rubbish.. He has neither knowledge nor any eligibility to make such naive comments.
@josepht.j.6272
@josepht.j.6272 3 ай бұрын
ഇതേ നാൾ വരെ മാർ തട്ടിൽ അത്യുന്നതൻ പോയിട്ട് സാദാ കർദ്ദിനാൾ പോലും ആയിട്ടില്ല, ഉടനെ ആയേക്കും റോം തീരുമാനിച്ചാൽ.
@HalonaNavajo
@HalonaNavajo 3 ай бұрын
രണ്ടു കര്ദിനാള്മാര് ഒരേ സ്ഥലത്തു നിന്നും വരുന്നതിനു സാധ്യത കുറവാണ് !
@skariapj1798
@skariapj1798 2 ай бұрын
​@@HalonaNavajo എന്നാൽ അസ്സോസിയേറ്റ് കർദിനാളോ അസിസ്റ്റന്റ് കർദിനാളോ ഡെപ്യൂട്ടി കര്‍ദിനാളോ വൈസ് കർദിനാളോ ഒക്കെ ആക്കാമല്ലോ ...!!
@jsankar7968
@jsankar7968 3 ай бұрын
സമവായം ആയെന്നു കേട്ടല്ലോ വക്കീൽസറെ...
@Sajuchack
@Sajuchack 3 ай бұрын
സഭയുടെ പിതാവായ പോപ്പിന്റെ കൽപ്പന ആ സഭയുടെ ജനങ്ങളെല്ലാം അംഗീകരിക്കേണ്ടതാണ്
@jainjanarius6545
@jainjanarius6545 3 ай бұрын
പോപ്പ് ജനാഭിമുഖ കുർബാന നടത്തും അങ്കമാലി എറണാകുളം വൈദികർ ജനാഭിമുഖ കുർബാന നടത്തിയാൽ പുറത്താക്കും നല്ല മര്യാദ.
@athuldominic
@athuldominic 3 ай бұрын
​@@jainjanarius6545എന്നാ നീ ഒരു കാര്യം ചെയ്യൂ... മാർപാപ്പയെ ചെന്ന് പുറത്താക്ക് 😂
@athuldominic
@athuldominic 3 ай бұрын
​@@jainjanarius6545140 കോടി അംഗങ്ങൾ കത്തോലിക്കാ സഭയ്ക്ക് ഒരു നിർബന്ധവും ഇവിടെ ഉള്ള കുറച്ചേണം സഭയിൽ വേണമെന്ന് ☝🏻️☝🏻️... പൗരസ്ത്യ സഭകൾക്ക് ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ മാർപാപ്പ നൽകിയിട്ടുള്ളതാണ്... കുർബാനയുടെ പേരും പറഞ്ഞ് സ്വത്തും അധികാരവും കയ്യാളാനുള്ള ടെക്നിക്കാണ് ഇത് എന്ന് മാർപ്പാപ്പയ്ക്ക് വരെ കൃത്യമായി മനസ്സിലായി 😁
@tonyjohn2128
@tonyjohn2128 3 ай бұрын
Fascism....
@jainjanarius6545
@jainjanarius6545 3 ай бұрын
@@athuldominic അതേടാ പുറത്താക്കണമെന്നുണ്ട് പറ്റാത്തത് കൊണ്ടാണ്.
@louisjnedumpara
@louisjnedumpara 3 ай бұрын
Correction: Thattil is not a Cardinal. Only an archbishop. Designated Major Archbishop
@parasserymathew3039
@parasserymathew3039 3 ай бұрын
EVEN AN ATHEIST LIKE ADVOATE HAS SO MUCH ENLIGHTEMENT FROM THE HOLY SPRIT, WHICH THE SO CALLED CRDINAL AND THE BISHOPS DON'T HAVE
@christypious9581
@christypious9581 3 ай бұрын
സാറ് പറഞ്ഞത് ആപ്തവാക്കിയഎം. ചെവി ഉള്ളവൻ കേൾക്കട്ടെ 😒
@joseputhur3776
@joseputhur3776 3 ай бұрын
ചർച്ച് ബിൽ നടപ്പിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളു
@josephvenmanath547
@josephvenmanath547 3 ай бұрын
Dear Advocate, please don't explain your ignorance.
@vijayakumarannair6086
@vijayakumarannair6086 3 ай бұрын
ഇത് technology ഉപയോഗിച്ച് പരിഹരിക്കണം . വൈദികൻ side ൽ നിന്ന് പ്രസംഗിക്കട്ടെ. മുൻലിലോ മറ്റേ side ലോ ഒരു LED സ്ക്രീൻ ഉം വച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു. എല്ലാപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.
@arithottamneelakandan4364
@arithottamneelakandan4364 3 ай бұрын
അമ്പലങ്ങളിൽ സാധാരണ പൂജാരി സൈഡിൽ നിലക്കും അഭിമുഖമായിത്തന്നെ നിക്കണമെന്ന ചടങ്ങിൽ നട അടച്ചു പൂജിക്കും. ഭക്തർക്ക് പുറംതിരിഞ്ഞിരിയ്ക്കില്ല.
@jelbyjoseph3183
@jelbyjoseph3183 2 ай бұрын
Well said Adv. A small correction here. Mar Raphel Thattil is not a Cardinal
@philipjoseph3583
@philipjoseph3583 3 ай бұрын
Georgekutty than yenthina kadichu thugi kidakkunnay earangi podoo narriii
@vkissacissac8104
@vkissacissac8104 3 ай бұрын
വക്കീലിന് യാക്കോബായ-ഓർത്തഡോക്സ്, സിനഡ് - ജനാഭിമുഖ കുറുബിന തർക്കത്തിൽ പക്ഷം പിടിക്കേണ്ട എന്തു കാര്യമാണുളളത്
@skariapj1798
@skariapj1798 2 ай бұрын
ഒരു കാര്യവുമില്ല..!!!
@Rosamma-ex9hs
@Rosamma-ex9hs 3 ай бұрын
Inne 4th thankel paranjatine endhu vilayunde. Sabhayude kariyathil thankel idepedanda. Ivide anugal unde. Vilikkumbol varika.thanks
@vijumathew6661
@vijumathew6661 3 ай бұрын
Heavans will not fall if one prays from home. After all, nowadays, if we can Work From Home (WFH) We can also Pray From Home (PFH). A brief period of PFH is bound to make everyone WISE...
@sajimathew4371
@sajimathew4371 3 ай бұрын
The Church doesn't work the way as Advocate Jayasankar thinks or explains. The Church has its own rules and regulations
@arithottamneelakandan4364
@arithottamneelakandan4364 3 ай бұрын
❤❤❤❤❤❤❤❤❤ അങ്ങ ഒരു വിശ്വ ദൃഷ്ടി തന്നെ.
@mintomaliackal5258
@mintomaliackal5258 3 ай бұрын
ഭൂമി അഴിമതി യുടെ പങ്ക് ഇ മെത്രന്മാർക്ക് കിട്ടി അതിന്റെ നന്ദി കാണിക്കണം
@divinewill9854
@divinewill9854 3 ай бұрын
Vakeel inu karyam pidikittiyilla ennu manassilayi
@tomjose4272
@tomjose4272 3 ай бұрын
Before 1970, how mass going that time you don't know. You living Ernakulam .
@davidpaul614
@davidpaul614 3 ай бұрын
I would like to point out a correction regarding July 3rd. It is the day remembering ‘the physical remains of St . Thomas, taken to Edessa in the 4th Century AD’. The martyrdom of St. Thomas has been observed by the Syrian Christians on 18th to 21st of December. I hope, Advocate Jayasankar Sir will verify the information.
@noblesunny2430
@noblesunny2430 3 ай бұрын
It's ruled by The Pope. That means a lot.
@hassanshihas1496
@hassanshihas1496 3 ай бұрын
St Thomas kollapeta thalpara kashikal arayirikkum🤔
@wilsonchoondal4770
@wilsonchoondal4770 3 ай бұрын
വക്കീൽ ഇപ്പോഴും വഞ്ചി സ്ക്വയറിൽ നിന്ന് മടങ്ങി പോന്നിട്ടില്ല. വലിയ സങ്കടം ഉണ്ടെന്ന് സ്പഷ്ടം
@കെയ്റോസ്
@കെയ്റോസ് 3 ай бұрын
Jayashankar sir , thankalude parichayathilulla ernakulam achanmarum vishwasikalum mathram parayunnath kett vedio cheyyaruth . Ellavareyum ketta shesham vedio cheyyuka appol ath nikshpkshamakum, njan nikshapkshamayi ithine nokki kanunna oralanu , ithil 2 bhagatthum thettukal und . Oru kootam mathram punyaalanmar enna reethiyil avatharippikkaruth .
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 33 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,8 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 33 МЛН