ദുഃഖത്തിലും ചിരിച്ച ലളിത | കെപിഎസി ലളിതയെ ഓർമ്മിക്കുന്നു | KPAC Lalitha | Sreekumaran Thampi

  Рет қаралды 50,858

Rhythms of Life - A Sreekumaran Thampi Show

Rhythms of Life - A Sreekumaran Thampi Show

Күн бұрын

Пікірлер: 197
@smithakrishnan1882
@smithakrishnan1882 2 жыл бұрын
അങ്ങയുടെ വാക്കുകളിലെ നനവ് തിരിച്ചറിയുന്നു...... അങ്ങയെ പോലുള്ളവർ ആണ് മലയാള സിനിമയെ താങ്ങി നിർത്തിയത്....... ഈ തലമുറ അവസാനിക്കുമ്പോ എന്നേ പോലുള്ളവർ ശരിക്കും ദുഖിക്കുന്നു... അങ്ങയുടെ സിനിമകൾ എനിക്ക് വളരെ പ്രിയപ്പെട്ടവയാണ്........ ലളിത ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 жыл бұрын
Sir, കണ്ണീരോടെ യാണ്‌ കേട്ടത്!! ശാന്തിയും സമാധാനവും KPAC ലളിതാമ്മക്ക് നേരുന്നു,, കൂടാതെ അവർക്ക് മോക്ഷം കിട്ടാൻ വേണ്ടി, മക്കൾ രണ്ടു പേരും സുഖമായും സന്തോഷമായും ആരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കയും ചെയ്യുന്നു!!!💖
@gowridevi1807
@gowridevi1807 2 жыл бұрын
തമ്പി ചേട്ടാ .... അങ്ങയുടെ മുമ്പിൽ കൈയ്യ് കൂപ്പുന്നു..... ലളിത ചേച്ചിയെ കുറിച്ച് ഇനി ആർക്കും ഇത്രയും നന്നായി പറയാൻ പറ്റില്ലാ ....... ആ.... വാക്കുകളിൽ എല്ലാം ഉണ്ട് ... ലളിത ചേച്ചിയ്ക്ക് കേൾക്കാൻ പറ്റുമെങ്കിൽ .... അറിയില്ലാ.. മരണത്തിന് ശേഷം എന്താ എന്ന് .... എന്നാലും എനിക്ക് പറഞ്ഞേ പറ്റൂ.... വിലമതിയ്ക്കാനാവാത്ത ഒരു അവാർഡ് കിട്ടിയ പോലെ തോന്നിയിട്ടുണ്ടാവും ലളിത ചേച്ചിയ്ക്ക്.... തമ്പി ചേട്ടന്റെ ഈ വാക്കുകൾ..... നന്ദി തമ്പി ചേട്ടാ...നന്ദി ... ആ.... മഹാ നടിയെ കുറിച്ച് പറഞ്ഞതിന് ..... ജീവിതഭാരം ഏറ്റി ഓടി കൊണ്ടിരുന്ന ഒരു സാധാരണ വീട്ടമ്മയെ കുറിച്ച്, പറഞ്ഞതിന്......നന്ദി. 🙏.
@sudhab703
@sudhab703 2 жыл бұрын
ഉജ്ജ്വലം ഈ ഓർമ്മപ്രഭാഷണം ഓരോ സഹപ്രവർത്തകരേയും മരിച്ച വരാകട്ടെ ജീവിക്കുന്നവരാകട്ടെ ഇത്രയധികം നന്മവാക്കുകൾ കൊണ്ട് അവരെ വരച്ചു കാട്ടുക അതിശയംതന്നെ .താങ്കൾ ദീർഘായുസ്സായിരിക്കട്ടെ
@raninair6065
@raninair6065 2 жыл бұрын
സാർ പറഞ്ഞതു ശരിയാണ്. ഇത്രയും നീണ്ട കാലം കലാരംഗത്ത് നിന്നിട്ടും ആ ഓണാട്ടുകര ശൈലിക്ക് ഒരു പോറൽ പോലും ഏറ്റില്ല. ലളിത ചേച്ചിയുടെ ഭാവങ്ങൾ മിന്നി മറയുന്ന മുഖം കണ്മുൻപിൽ ഉണ്ട്. എല്ലാ ദുഃഖത്തിൽ നിന്നും ലളിത ചേച്ചിക്ക് മോചനം കിട്ടിയെന്ന് ആശ്വസിക്കാം. ആ അതുല്യ കലാകാരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏾🙏🏾🙏🏾🙏🏾
@sunilkumarmk6474
@sunilkumarmk6474 Жыл бұрын
കദനം മറന്നു ഞാൻ പാടുമ്പോൾ വീണ്ടും ഓടിയെത്തുന്നു ഒരു യുഗസ്യ തൻ തേങ്ങലുകൾ വിരഹം വിരിമാറിലുഴലുമ്പോൾ ഞാൻ വിധിയുടെ ബലി മൃഗമാകുന്നു🙏🙏🙏
@sreekumarnair5138
@sreekumarnair5138 2 жыл бұрын
മുഖചിത്രം എന്ന ചിത്രത്തിലെ ലളിതയുടെ അഭിനയത്തെപ്പറ്റി ആരും പറഞ്ഞില്ലല്ലോ എന്ന് വിചാരിച്ചു. സാർ കൃത്യമായി അത് പരാമർശിച്ചു. നന്ദി സാർ. വളരെ ഉചിതമായി.
@sakunthalaattingal9365
@sakunthalaattingal9365 2 жыл бұрын
ശ്രീവിദ്യയേ കുറിച്ചും അങ്ങ് പറഞ്ഞ വാക്കുകൾ ഹൃദയ സ്പർശിയായിരുന്നു. അതുപോലെ തന്നെ ഇതും. ലളിതാ മ്മയുടെ ആത് മാവിന് പ്രണാമം 🙏🙏🙏🙏❤❤❤🌹🌹🌹
@beenaanand8267
@beenaanand8267 Жыл бұрын
തമ്പി സാറിന്റെ പാട്ടുകൾ ദിവസവും കേൾക്കാറുണ്ട്. മക്രേരി അമ്പലത്തിൽ വന്നപ്പോൾ സാറിനെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. സാറിന് ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏🙏🙏🙏
@sreekumarnair5138
@sreekumarnair5138 2 жыл бұрын
മരണാനന്തര ലോകത്തിലെങ്കിലും അവർ ഓട്ടം നിർത്തി വിശ്രമിക്കട്ടെ! RIP ലളിത. 🌹
@kanchanakp8510
@kanchanakp8510 Жыл бұрын
സർ ഹൃദയാലുവാണ്. ആദരാജ്ഞലികൾ ലളിതച്ചേച്ചിക്ക് സർ നു ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ❤️🙏❤️
@sajifrancis4604
@sajifrancis4604 2 жыл бұрын
ലളിത ചേച്ചി സാറിനോട് പറഞ്ഞ ആ വാചകം ഒന്നാം ക്ലാസ്സ് മുതൽ തുടങ്ങിയ ഓട്ടം ആണ് സാറെ എന്നത് ജീവിതത്തിൽ ചേച്ചി അനുഭവിച്ച വിഷമഘട്ടങ്ങളെ ഓർമ്മപ്പെടുത്തുന്നു. അത് മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.
@ignitewings5418
@ignitewings5418 2 жыл бұрын
ഇത്രയേറെ ലളിതചേച്ചിയെ മനസ്സിലാക്കിയവർ, വാഴ്ത്തുന്നവർ ഒക്കെ ധാരാളം ഉണ്ടായിരുന്നു എങ്കിലും എന്തെ അവർ വളരെ പ്രയാസപ്പെട്ടു.. സിനിമക്കാർ സിനിമയിലേക്കാൾ നന്നായി ജീവിതത്തിൽ അഭിനയിക്കാൻ കഴിവുള്ളവരാണ് എന്ന് കാലം അടയാളപ്പെടുത്തുന്നു.
@g.sreenandinisreenandini2047
@g.sreenandinisreenandini2047 2 жыл бұрын
ഇത്രയും നന്നായി , സത്യസന്ധമായി ഇതുവരെ ആരു o ലളിതച്ചേച്ചിയെ അനുസ്മരിച്ചു കേട്ടിട്ടില്ല. ഗംഭീരം
@sanjaynair369
@sanjaynair369 2 жыл бұрын
വെങ്കലം എന്ന ചിത്രത്തിലെ അമ്മ..അതി ഗംഭീരം ..
@nanichand
@nanichand 2 жыл бұрын
മലയാള സിനിമയ്ക്കു നഷ്ടം തന്നെ നെടുമുടി & ലളിതയുടെ മരണം 😥
@rajalekshmikg7545
@rajalekshmikg7545 2 жыл бұрын
അതേ സർ, അവർ ഓടി ഓടി തളർന്നു.ഇനി വിശ്രമിക്കട്ടെ ആ പ്രിയപ്പെട്ട നാട്ടിൻ പുറത്തുകാരി.
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 2 жыл бұрын
ഒന്നും പറയാനില്ല. ബാക്കിയായ ഓർമ്മകൾക്കും, സാറിന്റെ ഈ വാക്കുകൾക്ക് മുൻപിലും കൈകൂപ്പുന്നു. പ്രണാമം അർപ്പിക്കുന്നു. 🙏
@annakatherine60
@annakatherine60 2 жыл бұрын
മലയാള സിനിമയുടെ അല്ലാ നമ്മൾ മലയാളികളുടെ ഹൃദയത്തിൽ എന്നും നിറഞ്ഞു നിന്നിട്ട് മറഞ്ഞു പോയലളിത ചേച്ചി. ഒരു പാട് സങ്കടം തോന്നുന്നു ആ വേർപാട് ഓർത്തിട്ട്. ദുഃഖം ഉള്ളിൽ ഒതുക്കി വെച്ച് എന്നും ചിരിക്കുകയും എല്ലാവരേയും ചിരിപ്പിക്കുകയും ചെയ്ത പ്രായ നടി !! ഏറെ ദുഃഖത്തോടെ നൂ ആത്മശാന്തി നേരുന്നു.😪😔🙏🙏💕💕
@omanacn8047
@omanacn8047 2 жыл бұрын
സത്യം സാർ ലളിത ചേച്ചി വലിയ ഒരു നഷ്ടം തന്നെ ലളിത ചേച്ചി ഇല്ലാത്ത സിനിമ ലോകം ഓർക്കാൻ പോലും ആവില്ല മലയാള സിനിമയുടെ ഭാഗ്യം ആണ് നഷ്ടം ആയതു 🙏
@radhakrishnannairk2164
@radhakrishnannairk2164 2 жыл бұрын
ലളിത ജീവിതത്തിൻ്റെ അഭിനയതികവിൻ്റെ ലളിത ടച്ച് ഓർമ്മയായി. 🙏🏻😔🙏🏻
@prabhavathykp1310
@prabhavathykp1310 2 жыл бұрын
Very Very sorrow
@sushamakk8426
@sushamakk8426 2 жыл бұрын
അതുല്ല്യ കലാകാരിക്ക് ആത്മാർത്ഥമായ അനുസ്മരണം. ഹൃദയത്തിൽ തട്ടിയ സത്യസന്ധമായ സാറിന്റെ വാക്കുകൾ ചേച്ചിക്ക് ഏറ്റവും നല്ല അശ്രുപൂജ. 🙏🏻
@ashaletha6140
@ashaletha6140 2 жыл бұрын
Great Artist alone can identify another Great Artist ! ""This Race started in first standard """ My God . What a simple and Powerful statement . To put in short . Lalitha Chechi penned her Autobiography in a SINGLE SENTENCE . Hope her son ,who got the genes of both the legends will bounce back and soar higher like a Pheonix 🙏
@sunithamohansunithamohan4933
@sunithamohansunithamohan4933 2 жыл бұрын
Sir. ലളിത ചേച്ചി യെ എനിക്ക് ഒരുപാടിഷ്ടമാണ് പിന്നെ സർ പറയുന്നത് കേട്ടപ്പോൾ ഒന്ന് നേരിട്ട് കാണാൻ കൊതിയാകുന്നു. ഇനി ഒരിക്കലും സാധിക്കുന്ന കാര്യമല്ല എന്ന് അറിയാമെങ്കിൽ പോലും കഴിയുന്നില്ല സർ. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന് എളിമയോടെ ജീവീച്ച ആ ചേച്ചി യ്ക്ക് ഇത്രയും വലിയ ദു:ഖം എന്തിനാ ദൈവം കൊടുത്തേ സഹിക്കാൻ പറ്റില്ല സർ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ക്ക് മുന്നിൽ ഒരായിരം പ്രണാമം 🙏🙏🙏🙏🙏
@chandrikasreekumar4396
@chandrikasreekumar4396 4 ай бұрын
Sir Paranjathu Sadya Manu innum nammude manasukalil Jeevikkunnu. Chiramjeevikalanu Sir Nalla kalakarikalum. 🙏🙏🌹🌹
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഓണാട്ടുകരയുടെ അഭിമാനങ്ങൾ മുതുകുളം, തമ്പി സാർ, പദ്മരാജൻ സാർ, kpac ചേച്ചി, തോപ്പിൽ ഭാസി സാർ, അശോകൻ 🙏🙏🙏🙏
@psubhash5500
@psubhash5500 2 жыл бұрын
അങ്ങയുടെ വാക്കുകള്‍ എപ്പൊഴും ഹൃദയത്തിന്റെ ഭാഷയിലാണ്. അതുകൊണ്ടുതന്നെ ആണ് ഞാന്‍ അങ്ങയെ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും 🙏🏻🙏🏻
@valsanck7066
@valsanck7066 2 жыл бұрын
തമ്പി സാർ പറഞ്ഞ ആ അപൂർവ്വ ഫോട്ടോഗ്രാഫ് ഇതിൻ്റെ കൂടെ ഒന്നു കാണിക്കാമായിരുന്നു.
@remadevisreekumar1602
@remadevisreekumar1602 2 жыл бұрын
ഞങ്ങൾ ഹരിപ്പാട്ടുകാരുടെ സ്വകാര്യ അഹങ്കാരമായ തമ്പി സാറിന് നമസ്കാരം
@elizabethkuruvilla241
@elizabethkuruvilla241 2 жыл бұрын
Why he did'nt settled in Haripad?
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
@@elizabethkuruvilla241 അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ഹരിപ്പാട് അല്ലല്ലോ, സിനിമ മേഖല ആ കാലത്തു മദ്രാസ് കേന്ദ്രീകരിച്ചു ആണ്, പക്ഷേ എപ്പോഴും ഒരു ഓണാട്ടുകാരക്കാരൻ എന്ന ഐഡന്റിറ്റിയിൽ അദ്ദേഹം അഭിമാനം കൊള്ളുന്ന കലാകാരൻ 🌹
@bindusanthosh7045
@bindusanthosh7045 2 жыл бұрын
സാർ ലളിതാമ്മയെ കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിനെ വല്ലാതെ സ്പർശിച്ചു.. സത്യത്തിൽ എൻ്റെ കുടുംബത്തിലെ ഒരു വ്യക്തി പോയതിനു തുല്യമാണ് ഈ അമ്മയുടെ വിയോഗം.. എനിക്ക് അത്ര യ്ക്കും ഇഷ്ടമായിരുന്നു ലളിതമ്മയെ.. ആത്മപ്രണാമം 😪🙏🙏
@radhalakshmiadat132
@radhalakshmiadat132 2 жыл бұрын
Outstanding tribute to a great actress. Thambi sir, you are a versetile personality. We , Keralites are lucky to hear from you such a heart touching tribute.
@jacobpc8362
@jacobpc8362 2 жыл бұрын
സർ. ലളിതചേച്ചിക്കുറിച്ചുള്ള ഈ വീഡിയോ ഹൃദയസ്പർശിയമാണ്. വളരെ നല്ലത്.
@prassanavijayan9911
@prassanavijayan9911 2 жыл бұрын
സത്യം സർ ഞാൻ ചേച്ചിയുടെ മരണത്തിനു ശേഷം സിനിമകൾ കാണാൻ തുടങ്ങി ഒരു കലാകാരനും കലാകാരിക്കും മരണമില്ല 😭😭😭😭😭😭😭😭😭😭ഒരു കോടി പ്രണാമം
@sunilkumar-io5ub
@sunilkumar-io5ub 2 жыл бұрын
സാർ എനിക്ക് വളരെ ഇഷ്ടം ലളിത എന്ന നടി മാത്രം സാർ എന്റെ ചിന്തയിൽ എവിടെ നില്ക്കുന്നു എന്ന് ചോദിച്ചാൽ മലയാള സിനിമയിൽ സാർ കൈകാര്യം ചെയ്യാത്ത എന്ത് ഉണ്ട് ഇ സമൂഹം സാറിന് തന്നത് വിഷമങ്ങൾ മാത്രം
@sudhasundaram2543
@sudhasundaram2543 2 жыл бұрын
പ്രിയ നടിക്ക് ആദരാഞ്ജലികൾ🙏🏼🙏🏼🙏🏼🙏🏼🙏🏼
@jitpil
@jitpil 14 күн бұрын
Lalita chechis loss always feels personal. Just the way smita patil went away
@beenababu7367
@beenababu7367 Жыл бұрын
Hredayathinte bhasha il angu Lalitha chechie kurichu paranjathu kettappol valare santhoshavum, vishamavum thonni
@sunithaamma7252
@sunithaamma7252 2 жыл бұрын
നമസ്കാരം സർ... വളരെ വളരെ സന്തോഷം.... ഇനിയും താങ്കളുടെ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു....
@sunnyphilipose4592
@sunnyphilipose4592 2 жыл бұрын
Sir, a centuary is here ahead of you. I can understand your feelings because I am a son who respected and loved his mother when she was alive in this world.
@unnikrishnanmeetna6251
@unnikrishnanmeetna6251 2 жыл бұрын
എന്നും ഓർമ്മയിൽ തെളിയുന്ന മുഖം 🙏💕 ലളിതച്ചേച്ചിക്ക് പ്രണാമം 🙏🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 жыл бұрын
ലളിതാമ്മയ്ക്ക് പ്രണാമം 🙏🙏
@anjanagnair6151
@anjanagnair6151 2 жыл бұрын
സാറിന്റെ ചാനൽ കാണുമ്പോള്‍ എനിക്ക് ഒരു ക്ലാസിൽ ഇരിക്കുന്നപോലെ തോന്നും
@paruskitchen5217
@paruskitchen5217 2 жыл бұрын
Great experience sir,pramam Lalithamma and your dear son Mr Rajakumaran monu.both. R forever in our mind.
@prakashkrishna7108
@prakashkrishna7108 2 жыл бұрын
നന്ദി.. നമസ്കാരം.. തമ്പി സാർ.. ലളിത ചേച്ചിയെ അനുസ്മരിച്ചതിൽ..
@AnilKumar-ld8vc
@AnilKumar-ld8vc 2 жыл бұрын
KPAC ലളിത ചേച്ചിക്ക് അനുശോചനം 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏ആത്മാവിൻ ശാന്തിക്കായി ഹൃദയത്തിന്റെ ഭാഷയിൽ 🙏🙏🙏🙏
@zeusgaming4335
@zeusgaming4335 2 жыл бұрын
Lalithammakku pranamum, athmavinu nithya santhi nerunnu,ethra nalla oru abhinethri eni ella,pranamum amma
@vinodininair5835
@vinodininair5835 2 жыл бұрын
ലളിതമ്മയെ കുറിച്ചുള്ള ഓർമ്മകൾ അത്യുജ്വലം 🙏
@rajasrijayalakshmi2242
@rajasrijayalakshmi2242 2 жыл бұрын
Sirnte vakkukal ethra sathyasantham aanu Nalla oru manassinte udama mattoru nalla manassine patti parayunnathu kelkkan ethra sukham Sir paranjathu pole you tubil lalitha chechi yude padangal kandu kondu aaswadikkam Om Shanti 🙏🙏
@vrindav8478
@vrindav8478 2 жыл бұрын
🙏🙏🙏💐 All pranaams to the versatile actress, the Pride of Malayalam film industry, Lalitha chechi. Her talent was unbeatable !! Noticed it since my childhood days. Her comedy roles with Innocent sir was a favourite always. Her demise, an irreparable loss to Malayalam & Malayalis as a whole. Your humanitarian concern & love unveiled in this episode too. Too emotional, soul-touching. May the departed soul rest in peace !
@syamalat937
@syamalat937 2 жыл бұрын
Sirinte vakkukal katttappol oru ? Actor Lalithachacheek maranamilla!.
@prpkurup2599
@prpkurup2599 2 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത കലാകാരി അഭിനയകലയിലെ ചക്രവർത്തിനി ഗ്രാമീണകഥാപാത്രങ്ങളെ അതെ രീതിയിൽ അഭിനയിച്ചു അതിന്റെ എല്ലാ രൂപങ്ങളും ഭവങ്ങളും ഉൾക്കൊണ്ട്‌ ജന മനസിലേക്ക് ഇറങ്ങി ചെല്ലുന്ന അതുല്യ കലാകാരി ആയിരുന്നു ലളിത ചേച്ചി ആ അഭിനയ ചക്രവർത്തിനിക്കു ശതകോടി പ്രണാമം
@meenakshichandrasekaran4040
@meenakshichandrasekaran4040 2 жыл бұрын
Namaskarams Respected Chetta. Warmth,love,respect for Chechi is so vivid and beautiful. 🙏🙏You have described "Her"so well. She is ever with us. Respectful Homage 😢🙏🙏
@kottaram-Ramesh
@kottaram-Ramesh 2 жыл бұрын
🙏 നന്ദി സർ, സാറിൻറെ അനുഭവങ്ങളിലുടെ ഞങ്ങളെ മറ്റൊരു കാലത്തിലേക്ക് കൊണ്ടുപോയി കൊണ്ടിരിക്കുന്നതിന് :
@Keralamural
@Keralamural 2 жыл бұрын
വെള്ളിത്തിരയിലെ നക്ഷത്രങ്ങളുടെ തിളക്കവും ഭംഗിയും മാത്രമേ നമ്മൾ കാണാറുള്ളു ,അവരിൽ ചിലരൊക്കെ യഥാർത്ഥ നക്ഷത്രങ്ങളെ പോലെ തന്നെ കത്തിയേരിയുകയാണ് അതിന്റെ ചൂടും പ്രയാസവും നമ്മൾ അറിയുന്നില്ല അറിയുന്നത് ആ താര തിളക്കം മാത്രം ലളിതമ്മയുടെ ആത്മാവിന് നിത്യ ശാന്തി ഉണ്ടാകട്ടെ.
@jyothisunish9217
@jyothisunish9217 Жыл бұрын
Othiri ishtam lalithammaa ❤ athmashanthi nerunnu
@sobhanadrayur4586
@sobhanadrayur4586 Жыл бұрын
അങ്ങയിൽനിന്നു൦'' കേൾക്കാ൯കഴിഞ്ഞതിൽ നന്ദി...നന്ദി...നന്ദി
@andrewakslee6441
@andrewakslee6441 2 жыл бұрын
Great..actress..and.. wonderful Human being.... missing..her For..ever....
@nongumedia8599
@nongumedia8599 2 жыл бұрын
എന്നും സ്നേഹം മാത്രം 🙏🙏🙏😍😍
@smithakrishnan1882
@smithakrishnan1882 2 жыл бұрын
സങ്കടം വരുന്നു സർ.. അങ്ങ് അങ്ങയുടെ സിനിമകളിൽ ചേച്ചിയെ, അവരുടെ പ്രതിഭയെ നന്നായി ഉപയോഗിച്ചിട്ടുണ്ട്....... എല്ലാരും പോകുന്നു.. നെടുമുടി ഒടുവിൽ പപ്പു മുരളി ലളിത.... ഇനി ആരാ ഇത് പോലെ ഒക്കെ സ്വാഭാവികം ആയി അഭിനയിക്കാൻ നമുക്കുള്ളത്.. അങ്ങ് പറഞ്ഞ പോലെ സിനിമ കൊള്ളില്ലെങ്കിലും ലളിത ചേച്ചിയുടെ അഭിനയം കാണാൻ വേണ്ടി കണ്ടിരുന്നു പോകും...... ശരിക്കും ഞാൻ കരഞ്ഞു.. മലയാള സിനിമയുടെ തനിമ ഒക്കെ പോയി ഇവരുടെ ഒക്കെ വിയോഗത്തോട് കൂടി 😪😪😪😪😪😪😪😪😪😪😪
@kavithatresa3431
@kavithatresa3431 2 жыл бұрын
സാറിന് നന്ദി
@omanacn9579
@omanacn9579 Жыл бұрын
ലളിത ചേച്ചിക്ക് പ്രണാമം 🙏🏼🙏🏼🙏🏼
@ManiyammaPrasad
@ManiyammaPrasad Жыл бұрын
Manssil vallatha oru nombaram undaayirunnu aa prathibhaye arhathakku othu oru smaranaanjali kittiyillallo ennu .mahaprathibhakku kodi namaskaram
@manojtg4813
@manojtg4813 2 жыл бұрын
ലളിതചേച്ചിക്ക് പ്രണാമം 🌹🌹🌹 നന്ദി സർ 🙏🙏
@VinodKumar-iu9jv
@VinodKumar-iu9jv 2 жыл бұрын
It is surprising to know how deep his knowledge in the Malayalam film industry. I don’t think any other person in the industry have such vast knowledge.
@divyanair5560
@divyanair5560 2 жыл бұрын
Laitha ammak pranamam 🙏🏾🙏🏾🙏🏾🌹🌹
@saradavasukuttan2323
@saradavasukuttan2323 2 жыл бұрын
Very touching words. Lalitaji, a very versatile actress, Pranamam
@lakshmikuttynair8818
@lakshmikuttynair8818 2 жыл бұрын
Heart touching speech sir. Namaskaram
@mohananap6776
@mohananap6776 2 жыл бұрын
Nalla nalla arivukal pakarnnu tharunna sr nannayirikkatte
@beenasam879
@beenasam879 2 жыл бұрын
Reading Karuppum Veluppum in Sunday Supplement. Very interesting. Each composed song has a story behind.
@suniraj462
@suniraj462 2 жыл бұрын
Sir you are absolutely right. She was a great actress.
@vijayangopalan3911
@vijayangopalan3911 2 жыл бұрын
തമ്പിസാർ നമസ്തേ, ഇത്രയധികം മലയാളികൾക്ക് ഇഷ്ടമായിരുന്ന ഒരു നടി വേറെയില്ല കേരളത്തിൽ, അവരുടെ വിയോഗം ദു:ഖത്തെക്കാളുപരി നഷ്ടബോധമാണ് തോന്നുന്നത്, ഇനിയില്ലല്ലോ എന്ന യാഥാർത്ഥ്യം. "ചട്ടമ്പിക്കല്ല്യണി " എന്ന സാറിന്റെ സിനിമ ഒരോണക്കാലത്ത് പന്തളം നാഷണലിൽ ഓടിയിരുന്നു, അടൂരിന്റെ സമീപപ്രദേശമായ പറക്കോട് നിന്നും കാൽനടയായി കൂട്ടുകാരുമൊത്തുപോയികണ്ട സിനിമയാണ്. സാറിൻ്റെ ലളിതച്ചേച്ചിയെക്കുറിച്ചുള്ള ഈ അനുസ്മരണം, അതും മനസിൽ മായാതെ നില്കും.
@harikrishnan.m.pillai7022
@harikrishnan.m.pillai7022 2 жыл бұрын
Touching words ..RIP Lalitha Chechi🙏🏼
@dasmohan7282
@dasmohan7282 2 жыл бұрын
അങ്ങയുടെ ഓരോ വാക്കും ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേക്ക് സംക്രമിയ്ക്കുന്നു. അകൃത്രിമ പ്രവാഹം!
@sunnyphilipose4592
@sunnyphilipose4592 2 жыл бұрын
Lalithaamma is 10 years older to me. But she is a mother to me through her nobility in words and behaviour. Pranaamam Lalithaammey ! Rest in Peace !!
@sreekumarikurup7553
@sreekumarikurup7553 2 жыл бұрын
Very happy to hear a few good words about Smt Lilitha chechi. Let her soul Rest In Peace 🙏 .Thank you sir.
@augustinethomas5406
@augustinethomas5406 2 жыл бұрын
Sir you are absolutely correct regarding KPAC Lalitha
@abhijithsagar4398
@abhijithsagar4398 2 жыл бұрын
ലളിത അമ്മയെ ഒരു നടി എന്ന് വിളിക്കാൻ പറ്റില്ല.. കാരണം അഭിനയിക്കുന്ന വ്യക്തിയെ അല്ലെ നടി എന്ന് പറയാൻ പറ്റു അവർ ജീവിക്കുക ആയിരുന്നൂ ....
@ramachandrankn8408
@ramachandrankn8408 Жыл бұрын
THAMPI Sir....NAMASKAARAM
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
പ്രിയ നടി ലളിതച്ചേച്ചിക്ക്. ആദരാഞ്ജലികൾ.
@ന്യൂയോർക്
@ന്യൂയോർക് 7 ай бұрын
oru nadie sahodari ennu parauvan kazhiunna angu oru nalla manushiananu. ❤
@sushilmathew7592
@sushilmathew7592 2 жыл бұрын
Sir,she will be loved and remembered always.
@raadhamenont8760
@raadhamenont8760 2 жыл бұрын
I remember her role in Kanalkkattu She made us cry
@sindhukn2535
@sindhukn2535 2 жыл бұрын
A great tribute to versatile actor, thank you Thampi sir,
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
actre s s
@muralykrishna8809
@muralykrishna8809 2 жыл бұрын
നന്ദി നമസ്കാരം തമ്പി സര്‍ 🙏
@jishaprabhakaran5427
@jishaprabhakaran5427 2 жыл бұрын
ലളിതചേച്ചിക്ക് പ്രണാമം 🌹
@jumpinJUMBO
@jumpinJUMBO 2 жыл бұрын
you speak from your heart Sir...and thats why it reaches our hearts...
@vineshghegde8588
@vineshghegde8588 2 жыл бұрын
ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ
@remadevi195
@remadevi195 2 жыл бұрын
സർ, ഹൃദയത്തിൽ തട്ടിയ വാക്കുകൾ. ആരും ഇത്രയും നല്ല വാക്കുകൾ ലളിതമ്മയെ കുറിച്ച് പറഞ്ഞിട്ടില്ല. ചേച്ചിക്ക് പ്രണാമം
@geethadevi7589
@geethadevi7589 2 жыл бұрын
Hari Om Namasthe 🙏 Othiri Snehathode Othiri Respectode 🙏🌹
@robloxbffs1465
@robloxbffs1465 2 жыл бұрын
നന്നായി പറഞ്ഞു സർ...ചേച്ചിക്ക് പ്രണാമം
@prashantnair6603
@prashantnair6603 2 жыл бұрын
Arandthjilkal may her soul rest in peace laitha chechi very 😔
@vrindav8478
@vrindav8478 2 жыл бұрын
🙏 Namasthe Sir... 💐
@durgat.s8043
@durgat.s8043 2 жыл бұрын
Great tribute ever🙏🙏
@mohananap6776
@mohananap6776 2 жыл бұрын
Namaskaram sr
@ambikakumari530
@ambikakumari530 2 жыл бұрын
Yes Sir.As u said she was a versatile actress.Pranamam🙏
@ramachandrankn8408
@ramachandrankn8408 Жыл бұрын
LALITHAMMAKKU KANNEER PRANAMAM😢😢😢😢😢
@ponnammasr585
@ponnammasr585 2 жыл бұрын
നല്ല വാക്കുകൾ ഹൃദ്യം
@radhapk7275
@radhapk7275 2 жыл бұрын
നല്ല അവതരണം സർ 🙏🙏🌹
@Hanna-fg9kc
@Hanna-fg9kc 2 жыл бұрын
Hello Sir , how are you👏👏
@leenaprakash5648
@leenaprakash5648 2 жыл бұрын
Pranamam lalithamma
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Sreekumaran Thampi | Vayalar Sarath Chandra Varma | സ്‌മൃതി സന്ധ്യ  | KLIBF 2023
41:30
Kerala Legislature International Book Festival
Рет қаралды 41 М.
ആൺ പെൺ രാശികൾ | ഗ്രഹപ്രഭാവം | A Sreekumaran Thampi Show | EP : 55
22:20
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН