ആത്മാവും പുനർജന്മവും | ജീവിതം | A Sreekumaran Thampi Show | EP : 73

  Рет қаралды 64,674

Rhythms of Life - A Sreekumaran Thampi Show

Rhythms of Life - A Sreekumaran Thampi Show

Күн бұрын

Пікірлер: 364
@seemamaneesh2707
@seemamaneesh2707 Жыл бұрын
സർ, അമേരിക്കയിലൊക്കെ ഹിപ്നോട്ടിസത്തിലൂടെ പൂർവ്വജന്മത്തിലെയും വരാനിരിക്കുന്ന ജന്മത്തിലെയും കാര്യങ്ങൾ കണ്ടെത്തി മാനസിക രോഗങ്ങൾ ചികിത്സിക്കുന്ന രീതി പിൻ തുടർന്നു വരുന്നതായി ഒരു ഡോക്ടർ തന്നെ എഴുതിയ പുസ്തകം വായിച്ചു. അങ്ങിനെ ശാസ്ത്രം തന്നെ ഇത് തെളിയിക്കുമ്പോൾ പുനർജ്ജന്മം ഉണ്ടെന്നു തന്നെ വിശ്വസിച്ചു പോകുന്നു.
@nayanatj966
@nayanatj966 Жыл бұрын
സർ, ഭാഗവതം പറയുന്നത് പരമമായ സത്യം.... വിശ്വസിക്കാൻ സാധിക്കാത്തത് നമ്മുടെ അജ്ഞാനം മാത്രമാണ്.....രാധേശ്യാം...ഹരേ കൃഷ്ണാ....🙏❤️🙏
@crmmusic6342
@crmmusic6342 Жыл бұрын
ഇരുൾ മൂടിയ അറിവിലേക്ക് ചിന്തകളിലേക്ക് അടിച്ച ടോർച്ച് ലൈറ്റാണ് അങ്ങയുടെ ഈ ലഘുഭാഷണ൦!!! ഏറേ സന്തോഷം!! ആശംസകളുോടെ......... സി രാമചന്ദ്രമേനോൻ
@manojvayoth9005
@manojvayoth9005 Жыл бұрын
ഈ എളിയവനും സാറിനെ പോലെ തന്നെ ചിന്തിക്കുന്നു. എല്ലാവരും ഇതു പോലെ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ ഈ ലോകം: സാറ് വളരെ ഭംഗിയായി പറഞ്ഞ് നിർത്തി ... വളരെ നന്ദി ....ഇനിയും സാറിന്റെ പ്രഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു.....🙏🙏🙏.❤❤
@abdulhakkim5287
@abdulhakkim5287 Жыл бұрын
വിജ്ഞാന പ്രദവും, ഉപകാരപ്രദവുമായ പ്രഭാഷണം. സാറിന് എല്ലാ നന്മകളും നേരുന്നു 🙏
@prabhavathykp1310
@prabhavathykp1310 Жыл бұрын
Thanks sir ❤
@tancywilson8590
@tancywilson8590 Жыл бұрын
സർ നമസ്കാരം,🙏 എൻ്റെ പേര് Tancy. ചെന്നൈ യിലേക്കുള്ള യാത്രയ്ക്ക് അങ്ങയെ എയർപോർട്ടിൽ വച്ച് പരിചയപ്പെട്ടിരുന്നു. അന്വേഷിച്ച് നടക്കുന്ന ഒരു പൊരുൾ ആണ് അങ്ങയുടെ ഈ സെഗ്മെൻ്റ്. ഇന്നു അന്വേഷിച്ച് കൊണ്ടിരിക്കുന്ന ഒന്ന്.എന്നെ വളരെ സ്വാധീനിക്കുന്ന ഒരു ചിന്ത. ശിവം ഇല്ലതപോൾ ശവം തന്നെയാണ്. അത് ഒരിക്കൽ നടത്തിയ ചാർധം യാത്രയിൽ അനുഭവപ്പെട്ടതാണ്. നന്ദി സർ.
@ponnujose780
@ponnujose780 Жыл бұрын
ശ്രീ കുമാരൻ തമ്പി 🌹🌹🌹ഒരിയ്ക്കലും മറന്നുപോകാത്ത ഒരേ ഒരു നാമം. 🙏🙏🙏
@scariachaco
@scariachaco Жыл бұрын
തമ്പി സാർ ഒരുപാട് ഉനനത ചിന്താശക്തിയുളള മനുഷ്യൻ അതിനാൽ സാർ പറയുന്നത് വിശ്വസികാനാണ് എനിക്ക് ഇഷ്ടം.
@annakatherine60
@annakatherine60 Жыл бұрын
കാര്യമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നപ്രഭാഷണം 👌👌🙏🙏
@muralimanohar2120
@muralimanohar2120 Жыл бұрын
മഹത്വ വ്യക്തിത്വം ! ആ ഹൃദയത്തിനുള്ളിലെ സൗന്ദര്യ നീല തടാകത്തിൽ വിരിഞ്ഞ താമരപ്പൂക്കളുടെ ഗന്ധത്തിൽ ചാലിച്ച് എത്ര എത്ര വരികൾ ....., അതിലൂടെ കടന്നുപോയ മനോഹര യാമങ്ങൾ ! അങ്ങയുടെ മുന്നിൽ തൊഴുകൈയ്യോടെ , ബഹുമാന സ്നേഹാദരവോടെ . പ്രണാമം സാർ .
@NH-eh8iq
@NH-eh8iq Жыл бұрын
🙏 അങ്ങ് പറഞ്ഞതു പോലെ അറിവിന്റെ കാര്യത്തിൽ അങ്ങയുടെ മുന്നിൽ ഞാൻ ഒരു കൂട്ടിയാണ് ഈ വലിയ അറിവ് തന്നതിന് നന്ദി.🎉
@syamalans3214
@syamalans3214 Жыл бұрын
Pls go through SRI M and YOGANANDA autobiography
@RadhaKrishnan-ru9hi
@RadhaKrishnan-ru9hi Жыл бұрын
പുനർജന്മം ഉണ്ട്. ആത്മാവും.ഉണ്ട്.
@JWAL-jwal
@JWAL-jwal Жыл бұрын
ഇല്ല
@JWAL-jwal
@JWAL-jwal Жыл бұрын
@user-wj4qw2dz1m, എങ്ങനെ?
@hansanair7805
@hansanair7805 Жыл бұрын
സംശയം ഉള്ളവർ ശ്രീ എം എഴുതിയ "ഗുരുസമക്ഷം " എന്ന book വായിക്കുക.അദ്ദേഹത്തിന്റെ അനുഭവങ്ങൾ ആണ് 🙏
@bobinbenny9254
@bobinbenny9254 Жыл бұрын
പിന്നെ ഉണ്ണാൻ ആരുണ്ട്
@jithinjithin.c2176
@jithinjithin.c2176 Жыл бұрын
Athmavu und. Enik anubhavam und. Maranamkond onnum avasanikunillenn adivarayit njan parayum viswasichalum illenkilum
@drushaparvathy1831
@drushaparvathy1831 Жыл бұрын
സ്വർഗ്ഗമെന്ന കാനനത്തിൽ........റേഡിയോ യിലൂടെ ഇപ്പോൾ ഒഴുകി വരുന്ന സംഗീതം........Sir മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നു 🙏🙏🙏
@jayasreereghunath55
@jayasreereghunath55 Жыл бұрын
അങ്ങയുടെ അറിവുകൾ പങ്കു വെക്കുന്ന തി ലൂടെ കേള്‍ക്കുന്ന നമ്മളും അറിവുള്ളവര്‍ ആകുന്നു നമസ്കാരം തമ്പി സാർ
@simonchalissery581
@simonchalissery581 Жыл бұрын
This is called as vital energy, i feel almavu and jeevan are the same.
@swaminathan1372
@swaminathan1372 Жыл бұрын
നന്നായി ജീവിക്കാൻ താങ്കളുടെ അനുഭവങ്ങൾ ഞങ്ങളെ സഹായിക്കും.., വളരെ നന്ദി Sir...🙏🙏🙏
@mohananva5760
@mohananva5760 Жыл бұрын
അങ്ങ് പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു സാറിന്റെ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു എല്ലാ നൻമ്മകളും സാറിനുണ്ടാകട്ടെ..🌹🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@ckrarichan5507
@ckrarichan5507 Жыл бұрын
അങ്ങേക്ക് ആയുരാരോഗ്യ സൗഖം ലഭിക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🌹🙏
@minibonifus4125
@minibonifus4125 Жыл бұрын
പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. ലൂക്കാ . 23 : 46
@rajendranpanavila6459
@rajendranpanavila6459 Жыл бұрын
ആത്മാവ് ഉണ്ട് സാർ. ഞാൻ എന്ന ബോധവും എനിയ്ക്കു അനുഭവും ഉള്ളതും കാണാനും അനുഭവിയ്ക്കാൻ കഴിയുന്നതും രൂപമ്പോധവും ലിംഗ മ്പോധവും ഇല്ലാത്തതുമായ ഒരു സത്യ മണ് ആത്മാവ് ഈ ജീവ സത്യമാണ് കർമ്മഫലങ്ങൾക്ക് വിധേയമായി ജഡരൂപങ്ങളെ സ്വീകരിച്ച ജന്മജന്മാന്തരങ്ങളിലൂടെ കടന്നു പോട്ടം. അതാണ് പുനർജന്മം. - ഇത് അനുഭവത്തിന്റെയും പഠനത്തിന്റെയും വെട്ടിച്ചത്തിലാണ് ഞാൻ പറഞ്ഞത്. , നന്ദി.
@bindhuthyagarajan6248
@bindhuthyagarajan6248 Жыл бұрын
സാറിന്റെ ആഗ്രഹം പോലെ കടൽ മുത്ത്‌ ഒരു നല്ല സിനിമ ആകാൻ ഞാനും പ്രാർഥിക്കുന്നു.
@lalithasreekumartdpa
@lalithasreekumartdpa Жыл бұрын
ഋഷിമാർ പകർന്നു തന്ന ശാസ്ത്രത്തിൽ പൂർണ്ണമായ വിശ്വാസമുണ്ടെങ്കിലേ ആത്മാവിനെപ്പറ്റി നമുക്കു പഠിക്കാനും മനസ്സിലാക്കാ നുമാവൂ എന്നു ഭഗവാൻ ഗീതയിൽ പറഞ്ഞിട്ടുണ്ട്.
@raveendranp.k487
@raveendranp.k487 Жыл бұрын
ആത്മാവ് ഉണ്ട് സാർ. എനിക്ക് തെളിവുണ്ട്.30കൊല്ലം മുൻപ് ഞാൻ പ്രാർത്ഥന മുറിയിൽ ചോറ്റാനിക്കര ഭഗവതി യെ ചിന്തിച്ച് ലളിത സഹസ്ര നാമം ജപിച്ചു കൊണ്ടിരുന്നപ്പോൾ അറിയാതെ എന്റെ കണ്ണുകൾ കൂമ്പി പോയി. ദേവി ഉൾകണ്ണിൽ പ്രത്യക്ഷപ്പെട്ടു. ആത്മാവ് ഉണ്ടെന്നതിന് എനിക്ക് ഇതാണ് തെളിവ്. അപ്പോൾ പുനർജ്ജന്മവും ഉണ്ട്. നമസ്കാരം സാർ. 🙏🙏🙏. 1:10
@darshanamk232
@darshanamk232 Жыл бұрын
വർഷങ്ങൾ ആയി ലളിത സഹസ്ര പാരായണം ചെയ്താൽ സത്യം വെളിപ്പെടും.അനുഭവം ആണ്
@raveendranp.k487
@raveendranp.k487 Жыл бұрын
@@darshanamk232 ലളിത സഹസ്ര നാമം മുഴുവൻ മനഃപ്പാഠo പഠിച്ചോ? നന്മ ഉണ്ടാവട്ടെ.
@SujiBabu-ju4vo
@SujiBabu-ju4vo Жыл бұрын
❤❤❤
@raveendranp.k487
@raveendranp.k487 Жыл бұрын
@@SujiBabu-ju4vo ❤️നന്മ ഉണ്ടാവട്ടെ ❤️
@pscguru5236
@pscguru5236 4 ай бұрын
ആണോ?​@@darshanamk232
@janakizzworld156
@janakizzworld156 Жыл бұрын
എൻ്റെ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് അങ്ങയെപോലെയൊരു മഹാനുഭാവനെ ചെറുപ്പം മുതൽ അറിയുമെങ്കിലും ഒരിയ്ക്കൽ പോലും നേരിട്ട് കാണാൻ ഭാഗ്യം കിട്ടിയില്ല,,,എൻ്റെ അച്ഛൻ ജനിച്ച് വളർന്ന നാടാണ് ഹരിപ്പാട്,,,,ഞാൻ പറഞ്ഞ് വന്നത് ഈ കമൻ്റ് സാർ വായിച്ചാൽ അതാണ് എൻ്റെ ഭാഗ്യം നേരിട്ടല്ലെങ്കിലും എൻ്റെ രണ്ട് വാക്കുകൾ സാർ വായിച്ചല്ലോ എന്ന ഒരു സംത്യപ്തി,,,,,,ഈ സോഷ്യൽ മീഡിയ അതിന് സഹായിച്ചു,,,നന്ദി സർ🙏
@vrindanoop
@vrindanoop Жыл бұрын
അങ്ങയുടെ ആഗ്രഹം പോലെ കടൽമുത്ത് ഒരു സൂപ്പർഹിറ്റ് സിനിമ ആകുവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു sir🙏🙏
@s2sreerag
@s2sreerag Жыл бұрын
ഈ ലോകത്തിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ അതു ആത്മാവ് മാത്രമാണ്. പിന്നെ ഉള്ളതെല്ലാം മിഥ്യ ആണ്.
@peethambararamkv8284
@peethambararamkv8284 Жыл бұрын
വയലാർ അവാർഡ്, വൈകിയാണെങ്കിലും താങ്കളിലേയ്ക്ക് എത്തിയല്ലോ. അതിയായ സന്തോഷം ആശംസകൾ ❤
@ratheeshkumar9471
@ratheeshkumar9471 Жыл бұрын
സർ അങ്ങ് ഇനിയും മലയാള സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ എഴുതണം അങ്ങയുടെ ചാനലൽ കാണാൻ ഇപ്പോഴാണ് അവസരം ലഭിച്ചത് അറിവുകൾ പങ്കു വച്ചതിനു നന്ദി
@sadanandanvs7299
@sadanandanvs7299 3 ай бұрын
അങ്ങയുടെ അറിവുകൾ അപാരമാണ്! ഞാൻ അങ്ങയെ നമിക്കുന്നു!!
@psubhash5500
@psubhash5500 Жыл бұрын
അറിവിന്റെ ഒരു നദിയിലൂടെ ഒഴുകി നീങ്ങുന്ന ഉദാത്തമായ അനുഭവം. വീണ്ടും നന്ദി സര്‍
@lakshmikutty7453
@lakshmikutty7453 Жыл бұрын
ശ്വാസം വിടാതെ കേട്ടിരുന്നു. ഒരു ക്ലാസ്സിലും ഇത്ര കോൺസെൻട്രേഷൻ കോടുത്തിട്ടില്ല. നമിക്കുന്നു സർ 🙏🙏🙏🙏🙏
@valsalamn5161
@valsalamn5161 Жыл бұрын
@janakizzworld156
@janakizzworld156 Жыл бұрын
നമസ്കാരം സർ🙏 ചെറുപ്പം മുതൽ അങ്ങയുടെ ചിന്തകൾ പാട്ടിലൂടെ അറിയാനുള്ള ഭാഗ്യമുണ്ടായി,,,ഇപ്പോഴും അങ്ങയുടെ ചിന്തകൾ വേറൊരു വിധത്തിൽ ഒരു അദ്ധ്യാപകനെ പോലെ പകർന്നു തരുന്നു,,,,ഒരു കുട്ടിയെ പോലെ,, അങ്ങയുടെ മുന്നിൽ ഇരുന്ന് കേൾക്കും പോലെ,, കേട്ടിരുന്നുപോയ്,,, വളരെ ലളിതമായ് അങ്ങയുടെ ചിന്തകൾ പകർന്ന് തന്നതിൽ അതിയായ സന്തോഷവും ഹ്യദയം നിറഞ്ഞ നന്ദിയും അറിയിയ്ക്കുന്നു,,,🙏
@VijayaKumar-ju8td
@VijayaKumar-ju8td Жыл бұрын
തമ്പിച്ചേട്ട താങ്കൾ ആ പ്രൊജക്റ്റ്‌ മായി മുന്നേറുക ഞാൻ അഭിനയിക്കാൻ ആഗ്രഹിക്കുന്നു മോഹൻലാൽ ഇല്ലെങ്കിലും സിനിമ വിജയിക്കും ഞാൻ കൊല്ലം ഫാത്തിമ കോളേജിൽ ബെസ്റ്റ് ആക്ടർ ബെസ്റ്റ് ഡയറക്ടർ എന്നീ നിലയിൽ പ്രേവര്ഥിച്ചിട്ടുണ്ടുബ് അങ്ങ് എനിക്ക് ഒരു ചാൻസ് തന്നാൽ വലിയ ഒരു മാറ്റത്തിന് തുടക്കം ആകും
@neethusreenivaasan4913
@neethusreenivaasan4913 Жыл бұрын
കാലത്തിനൊത്ത മാറ്റങ്ങൾ തിരക്കഥയില്‍ ഉള്‍പ്പെടുത്തി നടക്കാതെ പോയ ആ സിനിമ ഇനി ചെയ്യാന്‍ തമ്പിസാറിനും... അത് കാണാന്‍ ഞങ്ങള്‍ക്കും ഭാഗ്യം ഉണ്ടാവട്ടെ എന്നു ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.
@Anju28959
@Anju28959 Жыл бұрын
1990 കൾ വരെയൊക്കെ ആയിരുന്നു നല്ല സിനിമയുടെയും പാട്ടുകളുടെയും കാലം . ഇനി അതുപോലെയൊന്നും സിനിമയോ പാട്ടുകളോ സൃഷ്ടിക്കാൻ പറ്റുമെന്നു തോന്നുന്നില്ല .
@indusyam3525
@indusyam3525 Жыл бұрын
പുനർജന്മം ഉണ്ട് എനിക്ക് അനുഭവം ഉണ്ട് , ഞാൻ ഭദ്രകാളിയോട് പ്രർത്ഥിച്ചിട്ട് എന്റെ അച്ഛൻ എന്റെ മകനായി ജനിച്ചു
@voiceofreenak
@voiceofreenak 4 ай бұрын
സാർ ഞാൻ ജനിച്ചപ്പോഴേ സാറിൻ്റെ പേര് കേൾക്കുന്നു റേഡിയോവിലൂടെ എൻ്റെ ജീവിതത്തിൽ വലിയ ആഗ്രഹമാണ് സാറിനെ കാണുക എന്നത് അത് എനക്ക് ദൈവം സാധിപ്പിച്ചു തന്നു തുഞ്ചൻ പറമ്പിലെ ഇക്കൊല്ലത്തെ ഉത്സവത്തിന് കണ്ടു അടുത്തിരുന്നു ഫോട്ടോ എടുത്തു കാലിൽ തൊട്ടു വന്ദിച്ചു❤
@SunilKumar-ez9ib
@SunilKumar-ez9ib Жыл бұрын
പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം ജഗത് ഗുരു ശങ്കരാചാര്യർ, വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോപരാണി തഥാ ശരീരാണി വിഹായ ജീർണ്ണാനി അന്യാനി സംയാതി നവാനി ദേഹി (ഭഗവത് ഗീത )
@sandyacs3112
@sandyacs3112 Жыл бұрын
ശ്രീ കുമാരൻ തമ്പിയെന്ന മഹാപ്രതിഭ.🙏
@teslamyhero8581
@teslamyhero8581 Жыл бұрын
അച്ഛന്റെ ബീജവും അമ്മയുടെ അണ്ഡവും kinetic energy മൂലം ഒന്ന് ചേരുമ്പോൾ ഉണ്ടാകുന്ന എനർജിയാണ് ജീവൻ
@mohanavarahibinu3459
@mohanavarahibinu3459 Жыл бұрын
അല്ല
@mohanavarahibinu3459
@mohanavarahibinu3459 Жыл бұрын
@@shobha8816 ശരീരം ആണ് ജീവൻ അല്ല
@omanacn9579
@omanacn9579 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നല്ല മനുഷ്യന്‍ നമിക്കുന്നു 🙏🏼🙏🏼🙏🏼
@mohanacheroor4029
@mohanacheroor4029 Жыл бұрын
സ സന്തോഷം കേട്ടു. വളരെ ശ്രേഷ്ടം. അങയ്ക്ക് ഒരായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
ആത്മാവ് ഉണ്ട് ഉറപ്പാണ്,,,, വളരെ സിംപിൾ ആയി പ്രൂവ് ചെയ്യാം,,ആത്മാവിനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാം,,,, ദൈവത്മാവിനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാം ,
@sherlyfranco6289
@sherlyfranco6289 Жыл бұрын
ആദ്മാവ് സത്യം ആണ് പുനർജ്ജന്മം സത്യം ആണ്.... ഈ prabanjathil റോട്ടെഷൻ അഥവാ സിക്ളിംഗ് ഇല്ലാത്ത എന്താണ് ഉള്ളത് എല്ലാം കറക്കം ആണ് ജനിക്കുക മരിക്കുക വീണ്ടും ജനിക്കുക... ജന്മത്തിന്റെ കാര്യത്തിൽ മാത്രം അത് ഇല്ലാതെ വരില്ലലോ 🙏🙏🙏🙏
@sheebakn5629
@sheebakn5629 Жыл бұрын
ഹൃദയവന്ദനം നേരുന്നുസാർ🙏 പുനർജ്ജന്മം ഈ ഒരു സങ്കൽപ്പം വിശ്വസിയ്ക്കാതിരിയ്ക്കുവാനാവുന്നില്ല.
@unnikrishnan6168
@unnikrishnan6168 Жыл бұрын
നിളയും രാഗ വീചികളും അനു പഥ നാഥ രാഗ ഗീതികളും
@babup8986
@babup8986 Жыл бұрын
Koham hamso Brahmaivaham. Ayam Aathma Brahma... Anunimisham genikkunnu ,marikkunnu ennu Buddhan. Asangoham asangoham ennu Aacharyanum. Shreshtathmavinu Namasthe punahpuna !
@sureshn6619
@sureshn6619 Жыл бұрын
സാർ, അങ്ങയുടെവിലപ്പെട്ട അറിവുകൾ സുമനസുകൾക്ക് പ്രചോദനപ്രദമാണ് അഭിനന്ദനങ്ങൾ 🙏
@varijakshanp1051
@varijakshanp1051 Жыл бұрын
വളരെ നല്ല പ്രഭാഷണം, നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി
@booklinksindia7640
@booklinksindia7640 Жыл бұрын
പുനര്‍ജന്മം ഉണ്ട് എന്ന് സ്വന്തം അനുഭവത്തില്‍ നിന്നും നമ്മെ ബോധ്യപ്പെടുത്താന്‍ പ്രകൃതി ഒരു മഹായോഗിയെ ഇന്ന്‌ നമ്മുടെ അടുത്തേക്ക് അയച്ചിട്ടുണ്ട്. അന്വേഷിച്ചു കണ്ടെത്തി സംശയ നിവാരണം നടത്താം.
@dhanalakshmik9661
@dhanalakshmik9661 Жыл бұрын
നമസ്കാരം സർ🙏 അഭിനന്ദനങ്ങൾ സാറിന് 🙏🙏 സാറിന്റെ പ്രയത്നം വിജയിക്കട്ടെ 🙏🙏
@thulasishankar8243
@thulasishankar8243 Жыл бұрын
എത്ര സിമ്പിൾ ആയിട്ടാണ് തങ്കൾ വിവരിച്ചു തന്നത്. വളരെ നന്ദിസർ
@sreekumarthampipillai4249
@sreekumarthampipillai4249 Жыл бұрын
ഞാൻ ഹരിപ്പാട്അടുത്താണ്ചെട്ടികുളങ്ങരസാറിൻറെസംവിധാനത്തിൽഒരുനല്ലപടംഇനിയുംപ്രതീക്ഷിക്കുന്നുതാങ്കളെപ്പോലെപ്രതിഭാധനരുംജീവിതാനുഭവസമ്പത്തുള്ളവരുമായകലാകാരൻമാർവിരളമാണ്അനുഭവവുംഅറിവുംപ്രതിഭയുംഒത്തിണങ്ങിയാലേകാമ്പുള്ളകഥയുംകഥാപാത്രങ്ങളുംസൃഷ്ടിക്കപ്പെടൂ,അത് സാറിൻറെചിത്രങ്ങളിൽഉണ്ട്ഇനിയുംചിത്രങ്ങൾതാങ്കളുടെഉണ്ടാവണമെന്ന്ആത്മാർത്ഥമായിആഗ്രഹിക്കുന്നു...
@madhmaraminna4823
@madhmaraminna4823 2 ай бұрын
Great ( പപ്പൻ കാസറഗോഡ് )
@ourawesometraditions4764
@ourawesometraditions4764 Жыл бұрын
കടൽമുത്ത് സംഭവിക്കട്ടെ.. ആശംസകൾ സാർ 😍😍😍..
@mangosaladtreat4681
@mangosaladtreat4681 Жыл бұрын
പുനർജന്മത്തെ കുറിച്ചുള്ള സിനിമയാണല്ലോ സുകുമാരൻ സാറിന്റെ സിനിമ....! അതിൽ ഭാനുപ്രിയ പുനർജനിച്ചതായാണ് കഥാപാത്രം! മോഹൻലാൽ നായകനും! സർ ചെ ചെയ്യണം സർ.....👍👌😊✍️
@sivaprasadmaanjeri8828
@sivaprasadmaanjeri8828 Жыл бұрын
Very informative and great thoughts Thank you Thampi sir❤
@madhava2089
@madhava2089 Жыл бұрын
🙏🙏🙏🙏 അങ്ങയുടെ പ്രഭാഷണങ്ങളെ കുറിച്ച് ഒരു അഭിപ്രായവും പറയാനുള്ള അറിവ് എനിക്കില്ല സാർ കേൾക്കാൻ വല്ലാത്തൊരു സുഖമാണ്🙏❤❤
@pramodanputhiyedath8087
@pramodanputhiyedath8087 Жыл бұрын
Sir,I will pray for your good health since world need your presence Guruji
@minimol6007
@minimol6007 Жыл бұрын
വിജ്ഞാനപ്രദമായ പ്രഭാഷണം... നന്ദി സർ
@suneeshnt1090
@suneeshnt1090 Жыл бұрын
ഹായ് തമ്പി സർ... അങ്ങയുടെ ചിന്തകൾ മനോഹരം... ബുദ്ധിമാനായ ഒരു മനുഷ്യന്റെ യഥാർഥ ചോദ്യം എന്തുതന്നെ സുഖമനുഭവിച്ചിട്ടും ഉള്ളിൽ പൂർണ്ണ സംതൃപ്തി കിട്ടുന്നില്ല ല്ലോ എന്നതാണ്.... മരണത്തിനു മുൻപ് നമുക്ക് ആനന്ദപൂർണമായ ജീവിതമുണ്ടോ എന്നതാണ്.... അങ്ങനെയാണ് ബുദ്ധനൊക്കെ സത്യം ഉള്ളിൽ കണ്ടെത്തിയത്..
@SunilKumar-ez9ib
@SunilKumar-ez9ib Жыл бұрын
എല്ലാം അപരാവിദ്യയാണ് , എല്ലാ അറിവുകളും അപരാവിദ്യയിൽപ്പെടുന്നു , ആത്മാവിനെ നിർവചിച്ചാൽ അത് പരാവിദ്യയ്ക്ക് പുറത്ത് പോകും , എച്ചിലാവാത്ത ഒന്നേയുള്ളൂ ബ്രഹ്മം
@tpramanujannair6667
@tpramanujannair6667 Жыл бұрын
അങ്ങയുടെ വാക്കുകൾ എൻ്റെ ചിന്തയോട് അത്ഭുതകരമായി പൊരുത്തപ്പെടുന്നു
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
സാറിന്റ ചിന്തകൾ പലർക്കും വഴികാണിച്ചേക്കാം🙏🙏
@prijukumar34
@prijukumar34 Жыл бұрын
പുനർജന്മം തീർച്ചയായും ഉണ്ട് ഒരു ആത്മാവ് മറ്റൊരു ആത്മാവിനോട് ചയ്യുന്നദ്രോഹം മരണശേഷം ആത്മാവ് അലഞ്ഞിട്ടേയിരിക്കും അത് പകരംവീട്ടാനായി മക്കളായി ജനിക്കാം അച്ചനും അമ്മയും ആയിവരാം ഭാര്യയായി വരാം സഹോദരങ്ങൾ ആയി വരാം സുഹൃത്തുക്കൾ ആയി വരാം അമ്മാവൻ അമ്മായി അളിയൻ ആയി വരാം ഇങ്ങനെ ഏതെങ്കിലും ഒരു രൂപത്തിൽ പകരംവീട്ടാനായി ജനിക്കും തീർച്ച അപ്പോൾ ആത്മാവ് ഇല്ലേ ഉണ്ട് പുനർജന്മം ഇല്ലേ ഉണ്ട് നെഗറ്റീവ് ഉണ്ടെങ്കിൽ പോസിറ്റീവും ഉണ്ട് ദൈവം ഉണ്ടെങ്കിൽ പിശാചും ഉണ്ട് സാർ കോണ്ടം തിയറി സാറിന് അറിയാമെല്ലൊ
@souminipazhayapurayil7318
@souminipazhayapurayil7318 Жыл бұрын
Njanum munjanmathilum punarjanmathilum viswasikunnu🙏
@diyadileepkumar
@diyadileepkumar Жыл бұрын
Sir ന്റെ നടക്കാതെ പോയ ആ സിനിമായ്ക്ക് വേണ്ടി, കാത്തിരിക്കുന്നു
@santhiniachuthan7377
@santhiniachuthan7377 Жыл бұрын
Njan sir nte abiprayam100% yojikunnu.
@jithulakshmanam1006
@jithulakshmanam1006 Жыл бұрын
Anganyude arivaanu... angayude vaakkukal oru manushiyante manasinu aakarshikkunnathu...pranamam.. bahumaaanam.. Ayuraarogya sukyangal
@venysreelakshmi1334
@venysreelakshmi1334 Жыл бұрын
Namaskaram sir, അറിവ് പകർന്നു. തന്നതിന്
@abhilashnalukandathil7710
@abhilashnalukandathil7710 Жыл бұрын
നമസ്കാരം സർ 🙏 ശ്രദ്ധയോടെ അങ്ങയുടെ വാക്കുകൾ കേൾക്കുന്നു.
@IamshivaKumar-gm3ek
@IamshivaKumar-gm3ek Жыл бұрын
You are really genius person. 👏 Thank you sir for the information
@sreedevinkutty1177
@sreedevinkutty1177 Жыл бұрын
🙏🙏sir.Jagadeeswran Ayusum Arogyavum anekku tharumarakatte.🌹🙏
@갴
@갴 Жыл бұрын
Very correct Sir God Bless You
@renjith2081
@renjith2081 Жыл бұрын
സാറിന്റെ വാക്കുകൾ കേൾക്കുന്നതും ഒരു പുണ്യമാണ്...
@nandakumarant2396
@nandakumarant2396 Жыл бұрын
നല്ല ജ്യോത്സ്യൻ നല്ല കെെ രേഖ നോട്ടക്കാരൻ ഭാവി പ്രവചിച്ചാൽ കൃത്യമായിരിക്കും.
@unnikrishnan6168
@unnikrishnan6168 Жыл бұрын
നല്ലൊരു കഥയുണ്ട് പുനർജന്മത്തിൽ വിശ്വസിക്കുന്നോ ഇല്ലയോ . ഒരു മനുഷ്യന് വിശ്വസിക്കാം തനിയാവർത്തനം
@muralykrishna8809
@muralykrishna8809 Жыл бұрын
വളരെ സന്തോഷായിട്ടോ തമ്പി സര്‍ ; നന്ദി നമസ്കാരം🙏
@santhakumarys4825
@santhakumarys4825 Жыл бұрын
സാറിൻ്റെ ശബ്ദം ചില നേരം മോഹൻലാലിനെ പോലെ തോന്നും
@kanchanakp8510
@kanchanakp8510 Жыл бұрын
പുനർജ്ജന്മം ഉണ്ട് സർ എന്റെ കഴിഞ്ഞ ജന്മങ്ങൾ ഓർമയിൽ ഉണ്ട്. നന്ദി നമസ്കാരം സർ ❤️🙏❤️
@pvagencies7958
@pvagencies7958 Жыл бұрын
വിശദമാക്കാമൊ?🙏
@thecreatorworld3757
@thecreatorworld3757 Жыл бұрын
വിശദമാക്കാമോ
@kanchanakp8510
@kanchanakp8510 Жыл бұрын
@@thecreatorworld3757 വിശദമാക്കാൻ നേരിട്ട് വേണമെങ്കിൽ പറഞ്ഞുതരാം
@madhusudananmenon6239
@madhusudananmenon6239 Жыл бұрын
​@@kanchanakp851021:48 നേരിട്ട് കേൾക്കാൻ താല്‍പര്യം ഉണ്ട്. എവിടെയാണ് താങ്കളെ കാണേണ്ടത് ?
@jeevanamayurveda7713
@jeevanamayurveda7713 Жыл бұрын
നുണ ആണോ
@remadevig.pillai9430
@remadevig.pillai9430 Жыл бұрын
Aathmavu undusir
@nasir1166
@nasir1166 Жыл бұрын
വളരെ നല്ല അറിവുകൾ നമിക്കുന്നു
@RAINBOW-gi2xd
@RAINBOW-gi2xd Жыл бұрын
അഭിനന്ദനങ്ങൾ 🙏
@ks8542
@ks8542 Жыл бұрын
Ee janmattile pravarthi anusarichu anu adutta janmam, ee janmam kittiyatu kazhinja janmattile pravarthi anusarichu
@sruthygeorge1641
@sruthygeorge1641 Жыл бұрын
ജീവിത കാലത്തിൽ നമ്മൾ ചെയ്യുന്ന നന്മയുടെയും തിന്മയുടെയും influence അഥവാ കർമ്മം
@sureshs329
@sureshs329 Жыл бұрын
നമസ്തേ sir 🙏🙏🙏❤️❤️🌷🌹🌺🌺🌹🌷
@haridas.thadathil3191
@haridas.thadathil3191 Жыл бұрын
🙏🙏🌹❤️ സാറിന്റെ വാക്ധോരണി കേട്ടുനിൽക്കാൻ തന്നെ ഒരു സുഖം..... ഒരു ചെറിയ തിരുത്ത് അവിടുത്തെ സമ്മതത്തോടെ പറയട്ടേ...❤❤ ശിവം പോയിക്കഴിഞ്ഞാൽ ശവമാകും... ഞാനല്ല..എന്റെ ശരീരം.. ഞാൻ നശ്വരമായ ആ energy ആണല്ലോ..അതാണല്ലോ ആ ശുദ്ധമായ ബോധം... അപ്പോൾ ഞാൻ ശവമായി എന്നത് ശരീരബോധത്തിലെ വാക്കാണ്🙏🙏
@NimaiDigital
@NimaiDigital Жыл бұрын
🙏താങ്കളുടെ വാക്കുകളിൽ താങ്കൾ, അറിവ്, എന്ന വാക്ക് ഉപയോഗിച്ചു...( വേദം )എന്നാൽ അറിവ് തന്നെയാണ്... താങ്കളുടെ ഈ വാക്കുകൾക്ക് »»»ഉത്തരം 🔥ഭഗവത് ഗീതയിൽ 🪔ശ്രീ കൃഷ്ണന്റെ വാക്കുകൾ > നമ്മുടെ ബുദ്ധികൊണ്ട് രൂപ ഭേദം കൊടുക്കാതിരുന്നാൽ ഭഗവത് അനുഗ്രഹത്താൽ (ഗീത : 10,10 - ൽ )കൃഷ്ണന്റെ അനുഗ്രഹത്താൽ പഠിക്കാൻ കഴിഞ്ഞാൽ - ബ്രഹ്മത്തിനും, പരമാത്മാവിനും, ഉറവിടം ഭഗവാനായ ശ്രീകൃഷ്ണൻ തന്നെയെന്ന് √ ശ്രീമത് ഭാഗവതം ചർച്ച ചെയ്തിരിക്കുന്നു 🙋💯%
@sheelagopakumar5584
@sheelagopakumar5584 Жыл бұрын
മഹാഭാരത യുദ്ധത്തിൽ ഭീഷ്മരെ വധിക്കുന്ന ശിഖണ്ഡി പുനർജന്മമല്ലേ? ഇതിഹാസങ്ങൾ ജനിക്കുന്നതിനുമുൻപ് തന്നെ പുനർ ജന്മസങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു, പുനർജന്മം തീർച്ചയായും ഉണ്ടായി രിക്കും, സർന്റെ ചിന്തകളോട് യോജിക്കുന്നു 🙏
@mahalakshmik1936
@mahalakshmik1936 Жыл бұрын
Very informative Sir. Always waiting to hear more.🙏
@narayanannamboodiri2326
@narayanannamboodiri2326 Жыл бұрын
Angayude prabhaashanangal kandum kettum manassum kannum nirayunnu. Ellaa kaalavum angu jnangalodoppam ee lokathu aayuraarogyasoukhyathode undaayirikkename ennu praardhikkunnu.
@ravindrankadampat7221
@ravindrankadampat7221 Жыл бұрын
Always waiting for your vedios.
@sujithsujithks2388
@sujithsujithks2388 Жыл бұрын
Respectful Sreekumaran thambi sir.🙏🙏🙏🙏🙏💖❤💛💙💜💚🫂
@rajendrannani1616
@rajendrannani1616 Жыл бұрын
മോഹൻലാലിന്റെ ചെപ്പക്കുറ്റി പൊളിക്കാമായിരുന്നില്ലേ..... അവനും അവന്റെ പ്രിയ ദർശനും...... 🤣🤣🤣🤣👍❤👌
@prasadprasad9154
@prasadprasad9154 Жыл бұрын
ഇദ്ദേഹത്തിന്റെ point of view അല്ലെ കേട്ടുള്ളു.. മോഹൻലാലിന്റെ ചിന്ത എന്തായിരുന്നു എന്ന് കേട്ടോ... മോഹൻലാൽ ഇത് പോലെ ഫാന്റസിയെന്നോ അല്ലെങ്കിൽ സൂപ്പർ നാച്ചുറൽ എന്നോ വിളിക്കാവുന്ന ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്... അപ്പൊ വേറെ എന്തോ കുഴപ്പം അതിലുണ്ട്... സിനിമ ആവുമ്പോൾ അങ്ങനെ ഒരുപാട് നമ്മൾ അറിയാത്ത അന്തർധാരകൾ ഉണ്ട്... ഡ്രാമയും, ജീവിതവും മിക്സ്‌ ചെയ്തുള്ള സിനിമകൾ ആണ് തമ്പി സാറിന്റെ രീതി... ഇത്തരം സബ്ജെക്ട് ചെയ്യാൻ അദ്ദേഹത്തിന് അക്കാലത്തുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യാൻ പറ്റുമായിരുന്നോ എന്ന് സംശയം ആണ്....
@jayamenon9594
@jayamenon9594 Жыл бұрын
Athe
@VijayaKumar-yd4pl
@VijayaKumar-yd4pl Жыл бұрын
അതീവ വിജ്ഞാനപ്രദം സർ 🙏🙏
@Barbie26418
@Barbie26418 8 ай бұрын
Sir jyothisham class eniyum venam
@beenababu7367
@beenababu7367 Жыл бұрын
Good evening sir, arivu nte karyathil naam yellavarum kuttikal thanne aanu sir oru somshayem sir, nammude bhagavath Geeta il punarjanmathe kurichu paraunnille sir .angu paranju tharunna arivukal yellam njan manasilakkunnu.punar janmam yundenne nammude arivuvechu viswasikkan pattunnullu.sir nte nalla vivarangal kku valare adhikam thanks.angu sukhamaayirikkunnu ennu viswasikkunnu.angaude vedeo veendum kathirikkunnu.
@shaijusmusictimes7068
@shaijusmusictimes7068 Жыл бұрын
ബൈബിൾ വളരെ ശേരിയയി പറയുന്നു...യേശുവിൽ വിശ്വസിക്കുന്നവൻ നിത്യ ജീവൻ കിട്ടുമെന്ന്...
@ShibuEttadiyil-js5ol
@ShibuEttadiyil-js5ol Жыл бұрын
Daivam nikshpakshananu ellavareyum orupolekanunnavan. Avide naamathinu pradanyam enthanu?karmathinalle madaya pradhanyam
@unnikrishnan6168
@unnikrishnan6168 Жыл бұрын
എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ ഭയമാണ്.
@rejvs
@rejvs Жыл бұрын
ഹൃദ്യമായ അവതരണം. നന്ദി തമ്പി സര്‍..
@lekhasaji191
@lekhasaji191 Жыл бұрын
വിശ്വസിക്കുന്നു സർ നമസ്കാരം🙏🏻
@bijumonbalan476
@bijumonbalan476 Жыл бұрын
ഗുരുനാഥനു നമസ്കാരം...അനുപമം സർ...
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 111 МЛН
Sreekumaran Thampi | Vayalar Sarath Chandra Varma | സ്‌മൃതി സന്ധ്യ  | KLIBF 2023
41:30
Kerala Legislature International Book Festival
Рет қаралды 38 М.
യേശുവും ഞാനും | 56 സംഗീത വർഷങ്ങൾ  |  Sreekumaran Thampi |  EP: 37
41:51
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН