رَبَّنَا اغْفِرْلَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيْمَانِ وَلَا تَجْعَلُ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ (59:10) അളളാഹു വേ, ഞങ്ങൾ ക്കും, ഞങ്ങൾ ക്ക് മുമ്പ് കടന്നു പോയ എല്ലാ സതൃവിശ്വാസികൾക്കു൦ നീ പൊറുത്തു തരേണമേ. ഞങ്ങളുടെ ഹൃദയങ്ങളിൽ സതൃവിശ്വാസികളോട് പകയും, വെറുപ്പു ൦,ഉണ്ടാ കാതിരിക്കേണമേ . നീ പരമകാരുണികനും, കരുണാനിധിയു൦ആണല്ലോ. 💫
@rajeenabindseethy6610 ай бұрын
رَبَّنَا اغْفِرْ لي ولوالدي و للْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ അളളാഹു വേ, എനിക്കും, എന്റെ മാതാപിതാക്ക ൾക്കു൦, സത്യവിശ്വാസികൾക്കു൦ വിചാരണ ദിവസം പൊറുത്തു തരേണമേ 🌹 امين يارب العالمين🌹