'സപ്ലികൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകും' . ഇത് ഒഴിവാക്കാൻ എന്തേലും വഴീണ്ടോ. Avastanne.😝
@prajeesh59794 жыл бұрын
Simple trick . Timetable set cheyth padikkuka.
@Mummusvlog5 жыл бұрын
ഈ പ്രാവശ്യം എങ്കിലും 🤩🤩🤩😎😁😁 ഏജ്ജാതി Thumbnail ♥️🤩🤩 കട്ട waiting for 100th video 😎
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰🥰🥰🥰🥰🥰🥰
@manjusv58134 жыл бұрын
Podo
@snehasree4165 жыл бұрын
സുൽത്താനെ നിങ്ങൾ അമാനുഷികനാണ്. അനായാസമായ അവതരണം നിങ്ങളുടെ കടുത്ത ആരാധികയായി എന്നെ മാറ്റിയിരിക്കുന്നു
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰
@AnandhuAJ5 жыл бұрын
SNEHA K S Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum
@snehasree4165 жыл бұрын
@@AnandhuAJ sure 👍
@AnandhuAJ5 жыл бұрын
@@snehasree416 tnqqq broyii
@vishnuc51395 жыл бұрын
ഇങ്ങനെ നിങ്ങൾ പറയുന്നുണ്ടെങ്കിൽ അതിന്. അർഥം ഒന്ന് മാത്രമാണ് #YouAreSulthanified🎈
@Abhinkdaz5 жыл бұрын
ഇങ്ങേരു ഇതു രാത്രി ഒറങ്ങാൻ സമ്മതിക്കൂല 😬😬❤️
@BeyporeSultanOnline5 жыл бұрын
🤣🎈🎈🎈
@AnandhuAJ5 жыл бұрын
തൊരപ്പൻ കൊച്ചുണ്ണി Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum
@FRINDSHIP4U4 жыл бұрын
Sathyam
@jobinjacob90884 жыл бұрын
രാത്രി 12 മണിക് ഈ വീഡിയോ കണ്ടു bgm കേട്ടു പേടിച്ചു.. പേടി മാറ്റാൻ കമന്റ് വായിക്കാൻ വന്ന് 😁😁😁😁
@ncmedia49643 жыл бұрын
entem same avastha ivda aanel pull currentum illa
@auguststudios7975 жыл бұрын
"മനസാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി " 🎈🎈🎈
@BeyporeSultanOnline5 жыл бұрын
🎈🎈🎈🎈🎈🎈🎈🎈
@abhijithmb54995 жыл бұрын
👍
@gireeshshaji59604 жыл бұрын
Mone mahadeva
@asishpeter50454 жыл бұрын
Ejjathi
@mans17732 жыл бұрын
തെറ്റ്
@manzoormathilakam5 жыл бұрын
ശവക്കുഴിയിൽ നിന്നും തന്റെ ശരീരം പുറത്തെടുത്തപ്പോൾ ആ മന്ത്രവാദി ആരോടെന്നില്ലാതെ മൊഴിഞ്ഞു.... "കയറിപ്പോര് ചങ്ങാതിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്......."
@mr.motorheadonline34815 жыл бұрын
😜😜😜😜
@G0D-eternal._5 жыл бұрын
,🤣
@AbdulAzeez-ik3hm5 жыл бұрын
😂😂😂
@JuneLady5 жыл бұрын
Sulthan fans.. ee channel onnu kaanumo???
@akshaynathog5 жыл бұрын
🎈🎈🎈🎈 *Thug life* 🎈🎈🎈🎈🎈🎈🎈🎈🎈
@emminivallyaonnu65445 жыл бұрын
🌿🌿🌿ഈ വിഡിയോ കാണാൻ കട്ട wait ചെയ്ത് ഞാൻ മാത്രം ആണോ
@jojinkottakkattujo27055 жыл бұрын
കഞ്ചാവ്
@BeyporeSultanOnline5 жыл бұрын
🎈🎈🥰🥰🙏🙏🙏
@rijuriju63395 жыл бұрын
അല്ല ബ്രോ
@AnandhuAJ5 жыл бұрын
EMMINI VALLYA ONNU Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum
@sreeharivinayak4 жыл бұрын
തഞ്ചാവൂരിലെ ഓലകൾ (മുജ്ജൻമം , പുനർജന്മം ) ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? (ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിലെ ആ ഓല കഥ) 😇🎈🎈🎈
@rahultr39145 жыл бұрын
ഇനി രാവണന്റെ വരവാണ്.....100th vlog Ouija 🔥🔥sultane waiting......
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰
@subeedrajalfa52294 жыл бұрын
വശ്യത്തിനും, മാരണത്തിനും ഒന്നും, പത്തും, നൂറുമല്ല ആയിരക്കണക്കിന് മന്ത്രവിധികളുണ്ട്. അതെല്ലാം ശരിയാണൊ തെറ്റാണൊ എന്നതല്ല പ്രശ്നം. ഇയാൾ പറയുന്ന മറ്റു പല കാര്യങ്ങളും യുക്തിക്ക് നിരക്കാത്തതാണ് ഉദാ:- തനിച്ചിരിക്കുമ്പോൾ തനിക്കിഷ്ടപ്പെട്ട ഒരു പാട്ട് കേൾക്കണമെന്ന് തോന്നുമ്പോൾ ആ പാട്ട് അയാൾക്ക് അയാളുടെ ചെവിയിൽ കേൾക്കുന്നുണ്ട് അല്ലെങ്കിൽ കേൾക്കുന്നതായി തോന്നു എങ്കിൽ അത് തികച്ചും ഒരു മാനസിക വിഭ്രാന്തിയാണ്.
@anandkk5785 жыл бұрын
വശീകരണത്തിന്റെ process കഴിയുമ്പോഴേക്കും വശീകരിക്കേണ്ട ആളെ മറക്കും.
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰🥰🥰🤣🤣
@DrAryaSuresh5 жыл бұрын
😂😂😂
@sandeepkumars36315 жыл бұрын
@@BeyporeSultanOnline all the replies are same.
@adithyan37845 жыл бұрын
സത്യം!! 😂
@rich72345 жыл бұрын
@@DrAryaSuresh thaliparamba
@v123wsx5 жыл бұрын
കേട്ട് കിളി പോയി, അനന്തഭദ്രം സിനിമയിലെ ദുർമന്ത്രവാദം explain ചെയ്യാമോ?
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰
@devotype5 жыл бұрын
നല്ലപോലെ റിസർച്ച് ചെയ്തിട്ടുണ്ട്. Appreciated 👌👌
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰🥰
@AnandhuAJ5 жыл бұрын
The Frame Hunter Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum
@soonasworld72465 жыл бұрын
Hardwork & dedication❤ Hatsoff Sulthane 😍😍
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰
@g4tech9655 жыл бұрын
ഇരുട്ടിന്റെ മറപറ്റിയിരുന്ന് പ്രതികാരം വീട്ടുന്നത് ഒടിയൻ.... ഇരുട്ടിന്റെ മറപറ്റിയിരുന്ന് വീഡിയോ ചെയ്യുന്നത് ബേപ്പൂർ സുൽത്താൻ....😄😄 Like if u agree!!
*99 items recieved 1 to go* *OUIJA LOADING* *100ലൈക് നു താങ്ക്സ്*
@BeyporeSultanOnline5 жыл бұрын
🎈🎈🥰🥰🥰🥰
@petersucheth44625 жыл бұрын
ഇത് 99- ആം വ്ലോഗ് ആണെങ്കിൽ അടുത്തത് ouija arikum
@BeyporeSultanOnline5 жыл бұрын
🥰🥰🥰🎈🎈🎈🎈
@AnandhuAJ5 жыл бұрын
Peter Sucheth Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum
@mArtin-tx1kv5 жыл бұрын
"രക്തരക്ഷസ്" എന്ന ടോപ്പിക്ക് സുൽത്താന്റെ ലിസ്റ്റിൽ ഉണ്ടോ സുൽത്താനെ...😁
@BeyporeSultanOnline5 жыл бұрын
🎈🎈🎈🎈🥰🥰🥰🥰
@nehasivaraman39624 жыл бұрын
Ente ponnu koodapirappe avasyam illathathonnum paranjukodukkalle sultan cheyth kalayum😂😂
@krishnapriya52513 жыл бұрын
@@BeyporeSultanOnline വരുമെന്ന് പ്രതീക്ഷിക്കുന്നു
@rosepcra4 жыл бұрын
ദുർമന്ത്രവാദങ്ങളിലെ ചില രഹസ്യങ്ങൾ അറിയാൻ ആഗ്രഹമുണ്ടായിരുന്നു അതിന്റ കുറേ ഉത്തരം കിട്ടി, ദുർമന്ത്രവാദം നിരുത്സാഹപെടുത്തേണ്ട ഐറ്റം തന്നെ, നന്ദി ബേപ്പൂർ സുൽത്താൻ.
@getrafa5 жыл бұрын
uff നിങ്ങള് വേറെ ലെവൽ ആണ്... ഡാർക് മോഡ് ആദ്യമായി രാത്രി ഒറ്റക് കണ്ടു.. ഇനി എനിക്ക് എന്തും കഴിയും...😎😎
@BeyporeSultanOnline5 жыл бұрын
🎈🎈🥰🥰🙏🙏🙏
@aravind64415 жыл бұрын
വെയ്റ്റിംഗ് ഫോർ 100 Plz like
@BeyporeSultanOnline5 жыл бұрын
🥰🥰🥰🥰🥰🎈🎈
@jithinjs99915 жыл бұрын
തുപ്പിയ സൗണ്ട് കേട്ടപ്പോ ഞാൻ ഒന്ന് പേടിച്ചു.🙂🙂
@BeyporeSultanOnline5 жыл бұрын
🤣🤣🎈🎈🎈
@DrAryaSuresh5 жыл бұрын
Njaanum 😯😐
@jithinjs99915 жыл бұрын
@@DrAryaSuresh 🤪
@shilpadinesh81215 жыл бұрын
Me too 😖
@vishnuc51395 жыл бұрын
aaha sherikkk😁👻njnum
@ZidaanSayed12125 жыл бұрын
അടിപൊളി... Still Waiting for ഓജോബോർട്.. sultane.. പെട്ടന്നിടണേ.. katta waiting... 😘😘😘
@lekshmitnair6925 жыл бұрын
Really mind is the gamer here.. Good one sultane... 🎈🎈🎈
@777-t1d5 жыл бұрын
എല്ലാം ശാസ്ത്രം എന്നാൽ ആധുനിക ശാസ്ത്രത്തിന്റെ അളവുകോലുകൾ കൊണ്ട് നിർവചിക്കാൻ കഴിയുന്നതല്ല പൗരാണിക വേദങ്ങളിൽ മുനിമാരാൽ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങൾ ഉദാ : ഒരു കാര്യം ചെയ്യുമ്പോൾ അതിൽ സംഭവിക്കുന്നതിനെ ദേയിവികമായി ചിത്രിയ്കരിക്കും എന്തിനെന്നോ ധെയവത്തിൽ വിശ്വസിച്ചു ചെയ്യുന്നത് എന്തും അവസാനം നന്മയിലേ കലാശിക്കും (നന്മ തിന്മകൾ ആപേക്ഷികം ആണെന്ന് അറിയണം ) ഇന്നാ reaction നടത്തുമ്പോൾ ഇന്നത് കിട്ടും ആ കിട്ടുന്നത് കൊണ്ട് ഇന്നാ ഇന്നാ കാര്യങ്ങൾ ചെയ്യാം, ചിലതു ചെയ്തുകൂടാ എന്നെല്ലാം വെക്തമായി എഴുതപ്പെട്ടിട്ടുണ്ട് പക്ഷെ ഒന്നും തന്നെ materialistic or equation based modern സയൻസിൽ അധിഷ്ടിതം അല്ലെന്നു മാത്രം, ഇത് അറിയാവുന്ന സായിപ്പൻമ്മാർ പാണ്ഡെയ്ക്കുപണ്ടേ ഇ അറിവുകൾ അടിച്ചുമാറ്റി പരിഭാഷകളിലുലൂടെ എന്നിട്ട് പലതും അവരുടേതായി പ്രചരിപ്പിച്ചതും ചരിത്രം
@divyaanoop19474 жыл бұрын
U r Right... Muttathe mullakku manam illa
@spyoutubeviewerchannel74715 жыл бұрын
Next oojaa board katta waiting 🔥🔥🔥
@BeyporeSultanOnline5 жыл бұрын
🥰🥰🎈🎈🎈🎈
@vendhan4u5 жыл бұрын
അവതരണം പൊളിച്ചു , 😆 സൗണ്ട് effect superbbbb👌👌👌
@BeyporeSultanOnline5 жыл бұрын
🥰🥰🥰🎈🎈🎈🎈
@athul37995 жыл бұрын
17:03 peedichawar like adikk😂😂
@vishnujayan36215 жыл бұрын
Thanks
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰🥰
@mohasindxb4 жыл бұрын
Kili poyi😁
@Houseo5614 жыл бұрын
Njan rektharekshasinte comment like cheytha athe timeila sound kette..njn videoin thanne aano kette en aryaam onum kudi back adich play cheyth noki😇
@Arun_The_Artist5 жыл бұрын
എന്റെ വീടിനടുത്ത് കമ്പകക്കാനം എന്ന സ്ഥലത്ത് നടന്ന കൂട്ടക്കൊല ആണ് ആദ്യം സുൽത്താൻ പരാമർശിച്ചിരിക്കുന്നത്.... മരിച്ച മന്ത്രവാദിയെ കാണാൻ തന്നെ ഒരു പേടിപ്പെടുത്തുന്ന look ആയിരുന്നു..പുറത്താരോടും ബന്ധമില്ലാതെ ജീവിച്ച ഫാമിലി... മൊത്തത്തിൽ ഒരു ദുരൂഹത നിറഞ്ഞവർ ആയിരുന്നു... മന്ത്രവാദ വീഡിയോ സൂപ്പർ.. നിഴൽക്കുത്ത് എന്ന ഒരു ഐറ്റം ഉണ്ടായിരുന്നു... കിടിലൻ മന്ത്രവാദ പ്രയോഗം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്..👏👏👏🤩🤩🤩
@sudhar8893 жыл бұрын
You are absolutely right. Black magic is all about playing with the psychology of the person. Excellent explanation.
@abhinavdarknotzz56545 жыл бұрын
വശ്യതിന്റെ സൗണ്ട് എഫക്റ്റ് പൊളി Nice vedio bro ♥️
@jyothi20225 жыл бұрын
ഈ പുള്ളിക്ക് സിനിമ നടൻ ഇന്ദ്രജിത്തുമായി സാമ്യം എനിക്ക് മാത്രം ആണോ തോന്നുന്നത്. ഈ വിഡിയോ ഒന്ന് മനസിരുത്തി കണ്ടാൽ മതി.. അത്യാവശ്യം ദുർമന്ത്രവാദം ഒക്കെ ചെയ്യാം 🥶🥶🥶
@yahiyayasar4 жыл бұрын
ഇങ്ങേരെയാണെന്നു തോന്നുന്നു ലൂസിഫർ പടത്തിൽ ഇന്ദ്രജിത്ത് ആയി കൊണ്ടന്നത്.(എല്ലാത്തിനെയും ചികനെടുത് പുറത്തെത്തിക്കുന്ന ആൾ)
@xplorepc984 жыл бұрын
Onnu podeii
@ബേപ്പൂർസുൽത്താൻസുൽത്താൻ4 жыл бұрын
രഞ്ജിത്ത് പണിക്കരുടെ ഒരു ചായ
@nilamega60424 жыл бұрын
നരേൻ ന്റെ ലുക്ക് അല്ലെ?
@vibeart23974 жыл бұрын
😊😊
@gopikrishna72665 жыл бұрын
Firsteee😍😍🤭🤭😂😂💕
@ziluzilzila28065 жыл бұрын
ഞാൻ 😥
@gopikrishna72665 жыл бұрын
😂🤭
@BeyporeSultanOnline5 жыл бұрын
🎈🎈🎈🎈🎈
@anandhuanilkumar54795 жыл бұрын
ഓജോ ബോർഡിന്റെ വീഡിയോ വേറെയും ഞാൻ കണ്ടിട്ടുണ്ട് but ഇത്രയ്ക്ക് ഒർജിനാലിറ്റിയും റിയലിസ്റ്റിക്കും പിന്നെ വിശദീകരണങ്ങളും മറ്റൊരു വിഡിയോയിലും കണ്ടിട്ടില്ല സുൽത്താനെ കിടുക്കി 🎈🎈🎈🎈🎈
@DezignCorner5 жыл бұрын
Woooowwww Super ഒരു പാട് improvements പ്രത്യേകിച്ച് സൗണ്ട് എഫക്ടിൽ ... വിളക്ക് കത്തിച്ചപ്പോൾ ശബ്ദം ഗംഭീരമായി ... ഒരു പാട് ഒരുപാട് ഇഷ്ടമായി
@jituks63555 жыл бұрын
Beypore suthan, you'r awsome👍 the way you narrates stories can realy visualise the scene. I realy love to hear stories, i find your all your video to be the best (story) hearing experience. The horror themed videos are the best and which i love to watch. Keep rocking sir✌️✌️
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰
@keerthanabs50545 жыл бұрын
Vlog no 99 😇🤩🤩🤩🤩🤩🤩 waiting for the next💜💙💚💛❤
@BeyporeSultanOnline5 жыл бұрын
🎈🎈🎈🎈🎈🎈
@daddym58895 жыл бұрын
ഇപ്പോ trending ആയിക്കോണ്ടിരിക്കുന്ന law of attraction ഒക്കെ occult practices alle? ithinte roots okke occult based alle?
@BeyporeSultanOnline5 жыл бұрын
🎈🎈🎈🎈🎈🎈
@777-t1d5 жыл бұрын
Mystic practices Occult practices all are science Bad &good are ആപേക്ഷികം
@adil00285 жыл бұрын
Kurach, nammale reverse psychology upayogich cheriyoru brainwash cheyyum ithin training tharunnavar, ath kazhinj nammal agrahicha karyam nadannal, law of attraction kaaranam aanenn nammal vicharikkum, angane aa process veendum repeat aayikkonde irikkum
@AnandhuAJ5 жыл бұрын
Daddy M Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum
@anjanaambikumar5 жыл бұрын
ഇന്നാ കാണാൻ പറ്റിയെ. കണ്ടു തുടങ്ങിയതേ ഉള്ളു അപ്പോ കമന്റ് ഇടാം എന്ന് കരുതി. ആദ്യായിട്ട ഇത്ര ലേറ്റ് ആയിട്ടു ചേട്ടന്റെ വീഡിയോ കാണണത് 😁🎈🎈🎈🎈🎈🎈
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰
@hereisakhel5 жыл бұрын
നഗ്നനായി അവളുടെ മുമ്പിൽ പോയി നിന്നാൽ കുറ്റി പൊളക്കെ അടി തരും ആദ്യം 😂😂😂😂
@ajeshp6695 жыл бұрын
,👍
@shree96475 жыл бұрын
Chunni kand suspence poliyum
@ottakkannan_malabari4 жыл бұрын
is it too short
@sreehithvarma20995 жыл бұрын
അടുത്ത videoക്ക് വേണ്ടി കണ്ണും നട്ട് കാത്തിരിക്കുന്നു...🎈🎈
@BeyporeSultanOnline5 жыл бұрын
🥰🥰🥰🎈🎈🎈🎈
@midhunsaju68965 жыл бұрын
തൊടുപുഴ ,വണ്ണപ്പുറം-കമ്പക ക്കാനം കൂട്ടക്കൊലയാണ് ആദ്യം പറഞ്ഞത്. അല്ലേ?
@arjunba12125 жыл бұрын
Paranju vannappol adyam ortha place...
@jenishgeorge87545 жыл бұрын
Currect
@ansalbabu59593 жыл бұрын
ഞാൻ അവിടെ പോയിരുന്നു
@shanesherin80585 жыл бұрын
Waiting for the 100th vedio.... Pine inathe aa last twist ichiri koode vere level akaaamaaarunu......
@tutu12335 жыл бұрын
Adutha thanu mone pwole, who all katta waiting
@shanz86505 жыл бұрын
എന്റമ്മോ.... പൊളി Subscribed ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് , പിടിച്ചിരുത്തി കളഞ്ഞു .
@tombalemadrid11205 жыл бұрын
നിർഭാഗ്യവശാൽ ഈ കഥയിലെ ശിഷ്യൻ എന്റെ നാട്ടുകാരനാണ്....
@auguststudios7975 жыл бұрын
ഒരു കാലത്ത് നമ്മളെ രസിപ്പിക്കാനും, ചിന്തിപ്പിക്കാനും, പഠിപ്പിച്ച ബേപ്പൂരിന്റെ സുൽത്താൻ !! ഇന്ന് ചിന്തിപ്പിച്ചും, പേടിപ്പിച്ചും 👻👻👻 നമ്മുടെ സ്വന്തമായ യൂട്യൂബ്കാരൻ സുൽത്താൻ 🎈🎈🎈 ""സലാം സുൽത്താൻ ഭായ് ""🎈🎈
@BeyporeSultanOnline5 жыл бұрын
🥰🥰🎈🎈🎈🙏🙏🙏
@sudhee66 Жыл бұрын
ബേപ്പൂരി സുൽത്താനോ ഏതാ ആ സാർ
@jishnua24575 жыл бұрын
Last എന്തിനാ സെയ്താനെ ആ ചിരി... ആളെ എടങ്ങേറാക്കാൻ 😁
@BeyporeSultanOnline5 жыл бұрын
🤣🤣🎈🎈🎈🎈
@ramlanizam51943 жыл бұрын
🤣🤣🤣😂
@gijinarayananpunthala25134 жыл бұрын
മന്ത്രവാദവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് താങ്കള്‍ പറഞ്ഞത്.അതിരഹസ്യമായി സൂക്ഷിക്കുന്നതും,അനുഭൂതിദായകവുമായതിന്റെ(മന്ത്രവാദം എന്നു തത്കാലം പറയാം) കേട്ടുകേള്‍വികള്‍ അവതരിപ്പിച്ചത് രസനീയം . അഭിനന്ദനങ്ങള്‍!
@Raji568835 жыл бұрын
Pwoli video🤩🤩🤩Super Super....
@BeyporeSultanOnline5 жыл бұрын
🙏🎈🎈🎈🥰🥰🥰
@vivekpullur40575 жыл бұрын
കേറി പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് 🎈🎈🎈🎈🎈
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰🥰🥰
@uvaizR4 жыл бұрын
17:00 nearly died... sethu poyene🤣🤣🤣✌️
@Peaches05213 жыл бұрын
Same 😰
@uvaizR3 жыл бұрын
@@Peaches0521 😄
@user-id4tx7hj8m3 жыл бұрын
🐦👻കിളിപോയി👻🐦
@heyleyziktor68753 жыл бұрын
Njanang illandayippoyi💥
@aquaman80865 жыл бұрын
Sulthane........ katta waiting for ouija ❤️🤪🤪🤪
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰🥰
@കാശി5 жыл бұрын
ഇങ്ങള് ഒരേ പൊളിയാണ് ഭായ്.. നന്നായിട്ടുണ്ട്.. 🎈🎈🎈🎈🎈🎈🎈
@infiltrator15055 жыл бұрын
Waiting for next episode sulthaneee🔥🎈🎈
@pramithtj89195 жыл бұрын
കൂടോത്രവും ദുർമന്ത്രവാദവും ഒന്നാണെങ്കിൽ എനിക്ക് ഓപ്പോസിറ്റ് അഭിപ്രായം ആണ് കാരണം എന്റെ ഒരു friend ഉണ്ട് അദ്ദേഹത്തിനുണ്ടായ അനുഭവം ആണ് അദ്ദേഹവും ഇതിലൊന്നും ഒട്ടും വിശ്വാസം ഇല്ലാത്ത ആൾ ആയിരുന്നു അദ്ദേഹം ഒരിക്കൽ ഒരു കൂട്ടുകാരനുമായി ഒരു ബാവയെ ( മുസ്ലിം ദൂരമന്ത്രവാദികളെ ചിലരെ വിളിക്കുന്നത് ) കാണാൻ പോയി ആവശ്യം അയാൾ മോഹിച്ച ഒരു സ്ഥലം അത് വിൽക്കാൻ പാടില്ല അയാൾക് അത് കിട്ടണം അതിനായി ഒരു തകിട് ജപിച്ചു ആ സ്ഥലത്തിൽ സ്ഥാപിച്ചു ഇന്നും ആ സ്ഥലം വിട്ടുപോകാതെ വെറും ശവ പറമ്പായി നിലനിൽക്കുന്നു വരുന്നവർ എല്ലാം മടങ്ങുന്നു ഇത് ചെയ്യിച്ച ആളും ചെയ്ത ആളും ഇന്ന് ജീവനോടെ ഇല്ല രണ്ടു പേരും മരിച്ചത് കിടപ്പിലായി ആണ് ചെയ്ത ആൾ മരിച്ചത് ശരീരത്തിൽ നിന്ന് പുഴുക്കളും മറ്റും വന്നു നരകിച്ചാണ്... ഇതാണ് അനുഭവം ഇതുപോലെ കല്യാണം നടക്കാതിരിക്കാനും പരസ്പരം ഒത്തു ചേരാതിരിക്കാനുമായി ഒരുപാട് പരിപാടി ചെയ്തത് പറഞ്ഞിട്ടുണ്ട് ഇത് ഞാൻ വിശ്വസിക്കാൻ കാരണം എന്നോട് കള്ളം പറയേണ്ട ആവശ്യം എന്റെ ഫ്രണ്ട്ന് ഇല്ല പിന്നെ അവന് involve ആയ ഒരു കാര്യം കൂടെ ആണ് Nb: കൂടോത്രവും ദുര്മന്ത്രവാദവും രണ്ടാണ് എങ്കിൽ സുൽത്താൻ അതിന്റെ വ്ലോഗ് കൂടെ ഒന്ന് ചെയ്യണം
@goodlifegl83654 жыл бұрын
നീ പറഞ്ഞത് ശരിയാണ് . എന്നാൽ സുൽത്താൻ TDരാമകൃഷ്ണന്റെ സ്റ്റൈലിൽ കഥ പറയുകയാണ് കുറച്ച് ചരിത്രം കുറച്ച് സയൻസ് പിന്നെ കുറച്ച് മിത്തും കുറച്ച് സംഗീതവും കൂട്ടികുഴച്ച് അയാൾ കാഴ്ച്ചകാരെ പിടിച്ച് ഇരുത്തുന്നു അതിൽ കൂടുതൽ ഒന്നും അയാൾ ചെയ്യുന്നില്ല
@kukkuindhu3055 жыл бұрын
Ouja ബോർഡ് എവിടെ ബ്രോ 2020 ൽ കൊണ്ട് വരും എന്ന് പറഞ്ഞിട്ട് 😭😭
@lakshmylachu26305 жыл бұрын
അടുത്ത epi 😍😍
@aryabinu38435 жыл бұрын
100 vlog ane ouija board
@0diyan5 жыл бұрын
vlog 100 ouja bord
@manishas38105 жыл бұрын
100th vdeo aan mashe ouijo board. Ath mathralla.. ee 2020 enn parayanath december 31 vare ille.. eppo venelum aavaaloo
@BeyporeSultanOnline5 жыл бұрын
🎈🎈🎈🎈🥰🥰🥰🥰🥰🥰
@naveens8865 жыл бұрын
Last വരെ കാണാൻ തോന്നിക്കുന്ന item. അതാണ് പൊളി🥚
@sreevisakh72804 жыл бұрын
Intro polich😊😁
@vivomagic32485 жыл бұрын
Brooooo what a video qualitu👍👍👍👍😊
@shyam41075 жыл бұрын
1st view
@BeyporeSultanOnline5 жыл бұрын
🥰🥰🎈🎈🎈🎈
@neelakurinji82705 жыл бұрын
*ഈ വീഡിയോ തയ്യാറാക്കാൻ സുൽത്താൻ ഒരുപാട് effort എടുത്തിട്ടുണ്ട് എന്നുള്ള കാര്യം വീഡിയോ കാണുമ്പോൾ തന്നെ മനസിലാകും*
നിങ്ങൾ എന്ത് പേടിപ്പിക്കുന്ന വിഷയം ചർച്ച ചെയ്താലും ബേപ്പൂർ സുൽത്താന്റെ presentation video കാണുമ്പോൾ ഒരു positive energy യാ
@ajunarayanan82445 жыл бұрын
Waiting for 100th🙌 സുൽത്താനെ ഹിറ്റ്ലർ നെ കുറിച്ച് ഒരെണ്ണം ചെയ്യോ
@midhunmadhu77545 жыл бұрын
Thumbnail 👌😍
@BeyporeSultanOnline5 жыл бұрын
🥰🥰🎈🎈🎈🎈
@amar90795 жыл бұрын
First adikaan vanit.. nadakathavar ivde like🎈
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰
@theinfoman62855 жыл бұрын
ചേട്ടൻ എപ്പോഴും നിഘൂടതകൾ ആയിട്ടുള്ള videos edu. Videos കാണാൻ കൊതിയാവുന്നു 😍😍😍😍😍
@thrissurkaariapaaratha5 жыл бұрын
Keeping my fingers crossed for the nxt vlog🤞🤞🤞🤞🎈🎈🎈🎈🎈
@jinsongeorge83125 жыл бұрын
Keto enol tautomerism oru reaction ano, reversible process alle
@BeyporeSultanOnline5 жыл бұрын
അതേ 🎈🎈
@mcheri18585 жыл бұрын
Love You Beypore Sultan
@BeyporeSultanOnline5 жыл бұрын
🥰🥰🥰🥰🥰
@vishnuc51395 жыл бұрын
Sullee വീഡിയോ കലക്കി 💥💥💥 വശീകരണത്തിന്റെ കാര്യം പറഞ്ഞപ്പോഴാ പണ്ട് +2 കാലഘട്ടത്തിൽ ഒരുത്തിയെ impress ചെയ്യിക്കാൻ 💃🏻ബസ് ന്റെ മുന്നിലേക്ക് ഹീറോയിസം കാട്ടി ചാടിയത് ഓർമ്മ വന്നത്🚍🚍🚍 ഡ്രൈവർ ചേട്ടൻ കനിഞ്ഞതുകൊണ്ടു ഇപ്പൊ ഇങ്ങനെ നിൽക്കുന്നു 😌😌😌. ക്ലൈമാക്സ് ചോരക്കളിയാവും എന്ന് കരുതി ഒന്ന് പിന്നിലേക്ക് ഇരുന്നതാ 👹💉🧛🏻♂️🩸🩸അപ്പോഴാണ് നമ്മുടെ 'കു' വന്നത് 🥚🐣......കു3 യുടെ കാര്യം മറന്നിട്ടില്ലലോ ല്ലേ. ഏതായാലും വെയ്റ്റിങ് ഫോർ #100 episode #iamsulthanified🎈
@anvinjohn495 Жыл бұрын
Bro വശീകരണം സത്യം ആണ്
@betsyjames43445 жыл бұрын
Oroo vedio cheyyumbozhum athinu pinnilulla effortum dedicationum aa vedioyude nilavarathil ninnu clear aayittu Manassilaavunnund... Great vdo.. Great effort... Great presentation 👍👍👍Keep going... And katta waiting for the Ouija board Vedio..... 😊😊😊
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰
@Noone-b6f3 ай бұрын
Kore divsamay anveshichu nadakkayrnnu the mysteries behind black magic . Thanks brohh❤
@vinnyvinny88335 жыл бұрын
Could please make a video about the mysterious 3rd eye like the truth about chakras, and some people also said opening third eye ( after opening all chakra's) will give you some mental powers kind of 6th sense
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰
@afra49575 жыл бұрын
Waiting for Vlog:100🎈🎈🔥
@BeyporeSultanOnline5 жыл бұрын
🥰🥰🥰🎈🎈🎈🎈
@anandhu48205 жыл бұрын
അല്ല കോഴിമുട്ടയിൽ ജസ്റ്റ് ഒരു പേരും നാളും എഴുതി എന്നിരിക്കട്ടെ, എന്റെ ചോദ്യം എന്തെന്നാൽ ഈ വെറുമൊരു നാലും പേരും എഴുതിയാൽ ആളെ എങ്ങനെയാണു മനസ്സിലാകുന്നത്. അതെ പേരും അതെ നാളുമുള്ള എത്രയോ ആളുകളുണ്ട് ആ നാട്ടിൽ, പിന്നെങ്ങനെയാണ് നമ്മളുദ്ദേശിച്ച ആളിന് തന്നെ പണികിട്ടുന്നത്... അമ്പലത്തിൽ പുഷ്പാഞ്ജലി കഴിക്കാൻ കൊടുക്കുന്നവരോടും ഞാൻ ഇത് തന്നെയാണ് ചോദിക്കുന്നത്...ഇങ്ങനെ ചെയ്താൽ റീചാർജ് മാറി കേറുന്നത് പോലെ ഫലം മാറി വേറെ ആർക്കെങ്കിലും കേറില്ലേ... 🤘🤘🤘
@livestrong83275 жыл бұрын
പുഷ്പാഞ്ജലി ചെയ്യിക്കുന്ന ആൾ ആരാണ് ദൈവത്തിനു അറിയാമല്ലോ.
@mohammadkrishnanmohammad71054 жыл бұрын
21ന്നു day അമ്പലത്തിൽ തുടർച്ചയായിട്ടുപോകു അപ്പോൾ ചിലതൊക്കെ വെളിപ്പെട്ടുവരും
@influxelectricalsolution76004 жыл бұрын
ഒരു തരം മാനസിക അവസ്ഥ
@flamingo59005 ай бұрын
ആൾ ഒരിക്കലും തെറ്റില്ല. കാരണം ഇതിൻ്റെ പിന്നിൽ സ്പിരിറ്റുകൾ ആണുള്ളത്. എനിക്ക് ഇവിടെ ഇരുന്ന് ഇ മെയിലിലൂടെ താങ്കൾക്ക് പണി തരാൻ കഴിയും. ഞാൻ താങ്കൾക്ക് ഒരു മെയിൽ അയക്കുന്നു. താങ്കൾ അതിന് മറുപടി അയക്കുന്നു. ആ മറുപടി അയക്കുമ്പോൾ താങ്കൾ ഞാനുമായി സ്പിരിറ്റ്വൽ തലത്തിൽ ഒരു ലിങ്ക് ഉണ്ടാകുന്നു. ആ ലിങ്കിലൂടെ എനിക്ക് വളരെയധികം ദുഷ്ട ശക്തികളെ കടത്തി വിടാൻ സാധിക്കും.