ഓരോ പ്രാർത്ഥനയിലും എത്രമാത്രം സൂക്ഷ്മത പുലർത്തേണം എന്ന് ചിന്തിക്കാനായി . എല്ലാ നൻമകളും ഉണ്ടാവട്ടെ
@Ansaakka8 күн бұрын
പഠിക്കാൻ മനസ്സുള്ളവർക്ക് നല്ല ക്ലാസ്സ്, അല്ലാഹു ഖൈ റ് നൽകട്ടെ 🤲
@noorjahansaidalavi3437 күн бұрын
മുസ്ലീങ്ങൾ പലപ്പോഴും ദുആ ചെയ്യുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അതിന്റെ അർത്ഥം ഉൾക്കൊണ്ടുകൊണ്ടല്ല പ്രാർത്ഥിച്ചിരുന്നത്, ആ വിടവ് അവിടുന്ന് ഈ ക്ലാസ്സിലൂടെ നികത്തിയിരിക്കുന്നു. ഈ ഔദാര്യത്തിൽ നിന്നും പരമാവതി ദുആകൾ പഠിച്ചു മനസ്സിലാക്കാനും അതുമൂലം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ആർജിക്കുവാനും അള്ളാഹു എനിക്കും മറ്റു പഠിതാക്കൾക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അള്ളാഹു ഈ ശ്രമത്തിന് വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
@MuhammedAsifP-po6ue5 күн бұрын
നല്ല ക്ലാസ് വളരെ ലളിതമായി സഹോദരി മനസ്സിലാക്കി തന്നു താങ്കളുടെ നന്മ നിറഞ്ഞ മനസിനു തക്കതായ പ്രതിഫലം റബ്ബ് നൽകുമാറാകട്ടെ ആമീൻ
@haseenanishadmeppadi65812 күн бұрын
Masha allaah ❤ Alhamdhulillah nalla class
@NasheedaHassan5 күн бұрын
جزاكم الله خيرا നല്ലോണം മനസ്സിലാക്കിത്തന്നു എളുപ്പത്തിൽ പഠിക്കാനും കഴിയുന്നു الحمد لله
@shajihameed23478 күн бұрын
Nannayi manasilkai thannathinu orupadu സന്തോഷം അള്ളാഹു ഖൈറും ബർകതും നല്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲
@sumiyajamal55528 күн бұрын
Jazak Allah khair ❤
@assankoya61888 күн бұрын
അള്ളാഹു ഹൈർ നൽകട്ടെ 🤲
@Sharafrengvo8 күн бұрын
جزآك الله خير
@saleemkt3105Күн бұрын
സുബ്ഹാനല്ലാഹ് നല്ലൊരു പുണ്യം
@jameelaummer42628 күн бұрын
Jazak Allah ❤️❤
@SajnaMujeeb-pu7rf8 күн бұрын
Alhamdhulillah ❤️❤️❤️
@sumayyasabu64348 күн бұрын
Alhamdulillah nalla class
@hamad-he3ln4 күн бұрын
Alhamdulillah nalla class❤
@aseeba.n71408 күн бұрын
Alhamdulillah
@khadeejahameedkutty46248 күн бұрын
❤
@AthikkaK.T-zn7ps8 күн бұрын
അള്ളാഹു ഖൈർ നൽകട്ടെ 🤲
@ayluskitchen52637 күн бұрын
നല്ലൊരു class ആയിരുന്നു 👍ഇന്നാണ് ഈ ചാനൽ കാണുന്നത് 🥰🥰
@RahanaHussain-vv1hm8 күн бұрын
Sooper teacher ❤
@rahiyanathshanavas10944 күн бұрын
Nalla class eneyum predheeshikkunu allahu hairilakette
Of course, god actually given compelsion in prey not only for men but also for women then why you restricted the study for women only
@eternalwin824 күн бұрын
😄 Thankyou for your comment ഇത് പബ്ലിക്കല്ലേ
@abdulnazar86928 күн бұрын
താങ്കളുടെ class ഒക്കെ നന്നാണ് പക്ഷെ സ്ത്രീകൾക്ക് മാത്രം എന്ന മേൽവിലാസം ആവശ്യം ഉണ്ടോ? എന്ന് ചോദിക്കുകയാണ് കാരണം വിജ്ഞാനം ആണ് ഇത് പബ്ലിക് platform ഉം ആണ് കേൾക്കുന്നവർ കേട്ടോട്ടെ എന്നത് അല്ലെ ശെരി? ഉദാഹരണം ഞാൻ class കേട്ടു താങ്കളെ ധിക്കരിച്ച് സ്ത്രീകളുടെ class കേട്ടു എന്നാകില്ലേ?
@eternalwin828 күн бұрын
Thank you for your comment 😊 Live class (കോഴ്സായിട്ട് കൊടുക്കുന്നുണ്ട് ) സ്ത്രീകൾക്ക് മാത്രം എന്നാണ് പറഞ്ഞത്. youtube vedios സ്വാഭാവികമായും പബ്ലികിന് തന്നെയാണ്.