ടിക്കറ്റ് പണം നാട്ടിലെ ബാങ്കിൽ ഇടാതെ UAE ൽ തന്നെ നിക്ഷേപിക്കുക
@ShafeequePathutara-zu1bo22 күн бұрын
ഇന്ത്യൻ ബാങ്കിൽ കാശ് ഇടരുത് ആ പണം UAE ൽ തന്നെ നിക്ഷേപിക്കുക
@anoopanair1439 күн бұрын
എങ്ങനെ ??
@ShafeequePathutara-zu1bo9 күн бұрын
@anoopanair143 ഇന്ത്യൻ ബാങ്കിൽ കാശ് ഇട്ടാൽ പലിശ മാത്രം UAE എങ്കിൽ ചെറിയ ബിസിനസ് തുടങ്ങിയാൽ വലിയ ലാഭം
@abdulsaleem2816Ай бұрын
Good presentsion 💐
@ShajiP-op7gz23 күн бұрын
കൊണ്ട് വരുന്നുല്ലായെങ്കിൾ പ്രശ്നം ഉണ്ടോ അവിടെ ബാങ്ക് അക്കൗണ്ട് തുടങ്ങിനിക്ഷേപിക്കാംല്ലോ
@abinjayanworldtopic26834 ай бұрын
Avide thanne account thudangi eduka ..pinne africayil business investment nadatam
@SaharaSahara-k5c4 күн бұрын
ബുദ്ധിയുള്ളവർ ആരും തന്നെ നാട്ടിൽ പണം അയക്കില്ല
@SaharaSahara-k5c4 күн бұрын
ഒരാൾക്ക് ഒരു മാസം 8 ലക്ഷം രൂപ അയക്കാൻ ഉള്ള അനുവാദമുണ്ട്
@nevadalasvegas61194 ай бұрын
Lottery അടിച്ചാൽ ഉടനെ ദുബായ് ഫ്ലാറ്റ് or വീട് വാങ്ങുക lifetime visa kitum , nri a/c ullavark tax kodukenda
@roysamuel907927 күн бұрын
No Tax for NRE...But Resident Indians have to pay Tax.,...
@amko20104 ай бұрын
എന്റെ ഈ സംശയം ഇന്ന് തീർന്നു ഇനി ടിക്കറ്റ് എടുക്കണം 😅😅😅😅
@abdulkhaderpereyil63674 ай бұрын
Useful Information, Thanks! This big tax of foreign funds to Indian Residents will discourage the efforts of Indians and India will lose than it gain from the foreign funds.! Tax for foreign funds up to 5% is reasonable, and encourage educated Indians to work online and earn foreign Money. It seems the financial laws in India is very poor and less studied.?
@godzilla_of_HouseTargaryen4 ай бұрын
Yes
@arshadp.v.34714 ай бұрын
അവിടെ അക്കൗണ്ട് തുറന്നു അതിൽ ഇട്ടാൽ മതി. അവർ ഗോൾഡൻ വിസ കൊടുക്കും അപ്പോൾ അയാൾ nri ആയി. ഇവിടെ എന്തിനാ tax കൊടുക്കുന്നത് അവിടെ വല്ലതും തുടങ്ങിയാൽ മതി 😂😂😂
@shareef56674 ай бұрын
Yes 😂😂
@renjithushas20074 ай бұрын
Thalak veluv onnum elle 😂 golden visa kittiyal NRI ayine aaranu paranje??? Nattil olla aalk lottery adichal athe resident income ayi calculate cheyyum ayal nre ayi kazhinje olla income thine tax return avashyam ella, gulf vanne 1 month ayalum nri akula athine clause ond continuous 365 days outside India allel 3 years il multiple ayi 1 years anhane ntho condition ond
@arshadp.v.34714 ай бұрын
@@renjithushas2007 ഞാൻ 20 കൊല്ലം അബുദാബിയിൽ ആയിരുന്നു ഡ്യൂട്ടി free ടിക്കറ്റ് തുടക്കം മുതൽ എടുക്കാൻ തുടങ്ങിയത് ആണ്. Ticket അടിച്ചാൽ uae ക് പുറത്തുള്ളവർക് അവർ ടിക്കറ്റും വിസയും അയച്ചു തരും. ഒരു റെസിഡൻസ് വിസ പൈസ കൊടുത്താൽ കിട്ടും. പണം വൈറ്റ് ആക്കാൻ എല്ലാവർക്കും അറിയാം നിങ്ങളുടെ ബുദ്ധിയെല്ല ബാക്കിയുള്ളവർക്. ആരും tax കൊടുക്കും എന്ന് തോന്നുന്നില്ല.
@@godzilla_of_HouseTargaryen വേറെ ആരുടെ പേരിൽ എടുത്താൽ മതി 😂😂😂അടിച്ചാൽ എങ്ങനെ tax കൊടുക്കാതെ നാട്ടിൽ എത്തിക്കാം അവിടെയുള്ളവർ തീർച്ചയായും സഹായിക്കും 🤣🤣🤣😂
ആ ഗവണ്മെന്റ് ജോലി അങ്ങ് രാജിവെക്കുക... എന്നിട്ട് uae ഇൽ ഒരു കമ്പനി ലൈസൻസ് എടുത്തു investor വിസ എടുക്കുക...... 6മാസം uae ഇൽ 6 മാസം നാട്ടിൽ.... സിമ്പിൾ.....
@drsubair29 күн бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് ടിക്കറ്റ് ലോട്ടറി എടുക്കാൻ നിയന്ത്രണമുണ്ടോ @@daisenjoseph
@gafurb51604 ай бұрын
ജന്മ ശാപം മരണത്തോടെ തീരുകയുള്ളൂ രാജ്യം വിട്ടാൽ തീരൂല😢😢😢😂😂😂
@AbdulHafeezValiyaPeedikayil28 күн бұрын
Sukamayi evide jeevikkam😅😅😅
@balanp41724 ай бұрын
ഓരോ രാജ്യത്തും വ്യത്യസ്ഥ നിയമങ്ങളാണ്. അത് നമ്മൾ അനുസേരിക്കേണ്ടിവരും. കേരളത്തിൽ ലോട്ടറിയടിച്ചാൽ അതിന്റെ 30% ആദായ നികുതിയായി കേന്ദ്ര സർക്കാറിനടയ്ക്കണം. 10 % ഏജന്റിനും 5% കേരള സർക്കാറിനും ആ തുക ലോട്ടറി നടത്തിപ്പിന് വേണ്ടി ഉപയോഗിക്കന്നു. വിദേശ രാജ്യങ്ങളെ പ്പോലെ സാമ്പത്തികമായി ഉയർന്ന രാജ്യമല്ല ഇൻഡ്യ. ഇവയിൽ നിന്ന് കിട്ടുന്ന ലാഭം ഇൻഡ്യയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
@HydoPeroorАй бұрын
വലക്കയാണ്, അഴിമതിക്ക് ഉപയോഗികും
@AbdulRazak-c4fАй бұрын
വിദേശ രാജ്യങ്ങളെ പോലെ ഉഴർന്ന രാജ്യമല്ലെങ്കിൽ ഉഴരാൻ ശ്രമിക്കണം ഇവിടെ ഉഴർന്നിട്ടും കാര്യം ഇല്ല എല്ലാം അഴിമതിയിൽ ദുരുപയോഗിച്ചു വീണ്ടും സാമ്പത്തികമായി താഴെ ആകും അല്ലെങ്കിൽ ആക്കും എന്നാൽ അല്ലെ പൊതു ജനങ്ങളെ പറ്റിക്കാൻ പറ്റുകയുള്ളൂ.
@Kmmohamad871913 күн бұрын
ഇന്ത്യയിൽ വാർഡ് മെമ്പർ മുതൽപ്രധാനമന്ത്രിമാർ വരെ കള്ളന്മാരാണ്. പിന്നെയെങ്ങനെ ഇന്ത്യ സാമ്പത്തികമായി ഉയരും?
@sasidharan75034 ай бұрын
എനിക്ക് ടിക്കറ്റ് എടുക്കാൻ എന്താണ് വഴി.പാസ്സ്പോർട്ട് ഇല്ലാതെ എടുക്കാൻ കഴിയുമോ
@afsala.s91924 ай бұрын
Online pattum
@purushuprn12 күн бұрын
കക്കാൻ വേണ്ടി മാത്രം സർക്കാർ
@subairmuhamedkunju708718 күн бұрын
പണവും കൊണ്ട് ഇങ്ങോട്ട് വന്നാൽ കൊടുക്കേണ്ടിവരും.
@shajijoseph-ht9sb29 күн бұрын
നോക്ക് കൂലി,😂😂😂
@sudheer978629 күн бұрын
കേരള ലോട്ടറിയിൽ കേന്ദ്ര കൊണ്ട് പോകുന്നതിനെ പറ്റി പറയു
@AbdulRazak-c4fАй бұрын
ഇങ്ങനെയുള്ള ഇന്ത്യയിലെ നിയമങ്ങൾ നിരോധിക്കുക ലോട്ടറി അടിച്ചാക് മുഴുവൻ തുകയും അടിച്ച ആൾക്ക് കൊടുക്കുക ടാക്സ് പേരും പറഞ്ഞു കൊണ്ട് പ്രൈസ് അടിച്ചത് സർക്കാർ തട്ടിയെടുക്കരുത് ഇന്ത്യയിലെ ലോട്ടറിയിലും ഇത് പോലെ ആക്കി തീർക്കണം അതിനായി ഇന്ത്യയിലെ ലോട്ടറി നിയമം മാറ്റി തിരുത്തൽ നിർബന്ധമാക്കണം.
@suhasarangath21482 күн бұрын
Ooombiya niyamam. Kop. 😢
@ashrafabdulla.ponnani28 күн бұрын
കൊടുക്കണം നരന്ദ്ര മോഡിക്ക് ജീവിക്കണ്ടെ😂😂😂
@rafinesi84013 күн бұрын
ലോട്ടറി എടുക്കാറുണ്ട് കിട്ടിയാൽ നാട്ടിലേക്ക് കൊണ്ട് വരില്ല..... അങ്ങനെ കൊണ്ടുവന്നാൽ നാട്ടിലെ ബാങ്കിൽ ഇടില്ല.....
@kadherkadher574516 күн бұрын
എന്റെ പൊന്നു ചേട്ടാ പൈസ വന്നു നോക്കണം അപ്പൊ അറിയാം ഇന്ത്യൻ ബാങ്കും കേരള ബാങ്കും യെന്താ ചെയ്യാ എന്നു ചേട്ടൻ പറഞ്ഞതു പച്ച കള്ളം
@KammiMurinna4 ай бұрын
എന്റെ പൊന്നെ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് വരല്ലേ പൊന്നെ. പണ്ടാരമടങ്ങി പോകും. നിർബന്ധമാണെങ്കിൽ ഡോളർ കള്ളക്ജറാത്ത് ബിരിയാണി ചെമ്പു തിരുട്ടു രാജയും തിരുട്ടു കുടുംബവും തിരുട്ട് രാജ്യദ്രോഹി പാർട്ടിയും പണ്ടാരം അടങ്ങി എന്ന് ഉറപ്പിച്ചിട്ടേ വരാവൂ.