ലോട്ടറി അടിക്കുമ്പോൾ ചെറിയ സമ്മാനം ആണ് മിക്കവാറും നല്ലത് മുകളിൽ പോയാൽ പിടിച്ചു നില്കാൻ ബുദ്ധി മുട്ട് പിന്നെ ചോദിച്ചു പലർക്കും കൊടുക്കണം ഇല്ലേ ശത്രു കുടും.. ഇത് എടുക്കാതെ ഇരിക്കുന്നത് നല്ലത്
@hajarack72865 ай бұрын
Crct
@iamanandboss14 күн бұрын
Thanks alot for the valuable information 🙏
@sivaprabha8681 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ജനങ്ങൾ ലോട്ടറി എടുത്താൽ അടിക്കുന്നത് സർക്കാരിനാണ്.
@Mujeeb1957 Жыл бұрын
ലോകത്ത് സ്വന്തം കാരണം കൊണ്ട് അല്ലാതെ ജീവിതത്തിൽ വിജയം നേടാൻ കഴിയാത്ത അവസ്ഥ നേരിടുന്ന യിൽ മാനസിക പ്രശ്നം നേരിട്ട് അടിമ കളെ പോലെ അവസ്ഥ നേരിടുന്ന നിരപരാധി കൾകക്കും എനിക്കും വിജയം ദൈവിക സഹായം വിജയം ഭാഗ്യം ഉണ്ടാവട്ടെ എന്ന് ദൈവത്തിനോട് പറയുന്നു
@sivasankarancb4146 Жыл бұрын
Well done. A very very good information you have given to the public. That's fine. Thanks.
@SidharthanSidharthan-ii4gu Жыл бұрын
സാർ ഉള്ള കാര്യം പറഞ്ഞു ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ ജനങ്ങള എത്ര പിഴിഞ്ഞിട്ടും ഖജനാവ് നിറയുന്നില്ല
@lovemykeralam8722 Жыл бұрын
കേന്ദ്രത്തിന്റെ theevetti കൊള്ള.
@yessayJay7 ай бұрын
ജനങ്ങളെ പിഴിയുന്നതുകൊണ്ടാണ് ഒന്നും തികയാത്തത് .
@pradeepantv20063 ай бұрын
59 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്താൽ എത്ര പലിശ കിട്ടും
@suresh.k.k2182 Жыл бұрын
Thank you for valuable information sir
@mahboobnavas8216 Жыл бұрын
Useful information brother. Thank you
@samuelvarghese7134 Жыл бұрын
Adipoli vivaranam simple👌👍💯
@pushpakaranalinthara661810 ай бұрын
പറഞ്ഞു തന്നതിന് നന്ദി ഞാൻ ഒരു ടിക്കറ്റ് എടുത്തിട്ടുണ്ട്
@jijomail4u7 ай бұрын
Very informative sir.. was in search of this info👍
@mareenareji46004 ай бұрын
Good information ❤️
@santhoshck9980 Жыл бұрын
Tq... അഭിനന്ദനങ്ങൾ ❤❤❤😊
@sibichacko74695 ай бұрын
ഒന്നാം സമ്മാനത്തിന്റെ 10% പിടിച്ച് (10 ലക്ഷം രൂപ) ഏജൻസിക്ക് സമ്മാനമായി നൽകുന്നു ഏജൻസിക്ക് സമ്മാനം നൽകേണ്ടത് ആരാണ്. അത് ലോട്ടറി നടത്തുന്ന കേരള ലോട്ടറി വകുപ്പാണ് നൽകേണ്ടത് അല്ലാതെ മറ്റ് സമ്മാനങ്ങൾ ലഭിച്ച വ്യക്തികളിൽ നിന്ന് ഏജൻസി പ്രൈസ് പിടിച്ച് കൊടുക്കുന്നത് ശരിയല്ല അല്ലെങ്കിൽ ഒന്നാം സമ്മാനം 90 ലക്ഷം പ്രിന്റ് ചെയ്യുക കൊടുക്കാത്ത സമ്മാനത്തുക പ്രിന്റ് ചെയ്യാതിരിക്കുക ജനങ്ങളെ കബളിപ്പിക്കാതിരിക്കുക
@rahulknr.2 ай бұрын
അതെ . ടാക്സ് പിടിച്ചോട്ടെ.. പക്ഷേ ഏജൻസി കമ്മീഷൻ ലോട്ടറി വകുപ്പ് കൊടുക്കേണ്ടതാണ്
@SubhashKumar-l6x4f10 ай бұрын
ലോട്ടറി ഒന്നും കിട്ടുന്നില്ല എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരാമോ...
@312alexvinod48 күн бұрын
Work hard and earn😂
@mohammedhussain2049 Жыл бұрын
ചുരുക്കി പറഞ്ഞാൽ പകുതി കിട്ടും...അതുകൊണ്ട് വീടോ..വില്ലകളോ നിർമിച്ചു tension ഒഴിവാക്കുക
@sajisaji42983 ай бұрын
🙏👌👌👌
@jamest140210 ай бұрын
സമർപ്പിക്കേണ്ട ഡോക്യൂമെന്റസ് എന്തൊക്കെയാണ്, ബാങ്കിൽ ടിക്കറ്റ് കൊടുത്താൽ മറ്റു നടപടികൾ ബാങ്ക് ചെയ്യുമോ???
@RanjithRanjith-bg9ok6 ай бұрын
സർ വളരെ വ്യക്തമായി കണക്കു പറഞ്ഞു തന്നു. നന്ദി ❤️❤️❤️❤️
@Binukottamkara10 ай бұрын
Thanks Bro 👍
@sajinc7359 Жыл бұрын
Thanks for sharing information
@jhonykulangara2278 Жыл бұрын
അടിപൊളി 🌹
@KrishnanKR-v8r6 ай бұрын
Thanks 🙏
@velayudhanulliyeri2346 Жыл бұрын
Excellent Thank You
@shajigeorge5280 Жыл бұрын
ഇതിൽ കൂടുതൽ വരുമാനമുള്ള അദാനി അംബാനി ഒക്കെ ഇതുപോലെ ടാക്സ് കൊടുക്കുന്നുണ്ടോ ഇങ്ങനെ കൊടുത്താൽ അവരിപ്പോ കാണുന്ന ഇത്രയും മുതലാളിമാർ ആവോ 😄😄😄😔
@losttechnologies8941 Жыл бұрын
Avar corporate tax annu maximum 25% kodukunondu
@pthomas8327 Жыл бұрын
നല്ല ചോദ്യം. ടാക്സ് കൊടുക്കാതെ ഇരിക്കാൻ ഉള്ള വഴികൾ അവർ പ്രയോജനപ്പെടുത്തുന്നു. അവർ ശമ്പളം വാങ്ങില്ല. കമ്പനി Share ആണ് അവരുടെ സ്വത്ത്. നമ്മൾ മണ്ടേഴ്സ് ടാക്സ് കൊടുക്കും.
Big salute. Well explained. ഒരു കോടി കിട്ടുന്നവന് ഒടുവിൽ സ്വാഹാ. കൊള്ളാം. 😂😂
@azeezkk3750 Жыл бұрын
ബാക്കി തുകയ്ക്ക് സ്ഥലം വാങ്ങിയാൽ ടാക്സ് ഒഴിവാക്കാമല്ലൊ
@ratheesh.rnsskuriyathy61245 ай бұрын
ബ്രോ അപ്പോ ബോച്ചേ ട്ടിക്കറ്റ് ഇറങ്ങി അല്ലോ അവർ എത്രയാ ഇതിൽ ക്യാഷ് പിടിക്കുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ 🙏
@SunilKumar-hq1vj Жыл бұрын
Ok good information
@johnphilip6255 Жыл бұрын
എല്ലാ ദിവസവും ഏകദേശം 1 കോടി 8 ലക്ഷം ലോട്ടറി ടിക്കറ്റുകൾ or അതിൽ താഴെ ടിക്കറ്റുകൾ വിളിക്കുന്നുണ്ട്. അത് കൂട്ടി നോക്കിയാൽ എങ്ങനെ ഉണ്ട്.... 1 cr 8 lak × 40 =........., ഏകദേശം 40, 43 കോടി വരും അതിൽ prize എല്ലാം കൂടി 25, or 28 കോടി പോകും, ബാക്കി ടിക്കറ്റ് പൈസ സർക്കാരിന്, പിന്നെ prize അടിക്കുന്ന ടിക്കറ്റിന്റെ tax വേറെ....... ഇത് ഒരു ദിവസത്തെ കണക്ക് ഏകദേശം 15 കോടിയോ അതിനു മുകളിൽ സർക്കാരിന് ലാഭം....കണക്കുകൾ ദിവസവും മാറി വരും....എന്നാൽ ഇന്നും കേരളം കോടികൾ കടത്തിൽ ആണ്.....ഈ പൈസ മുഴുവനും ഇവന്മാർ അടിച്ചു മാറ്റുകയാണ്....
@vinu414911 күн бұрын
Njan Kerala lottery stiramayi edukarundu.paksha 100 rs polum adikarilla
@rahulc60884 ай бұрын
Ella tax um adachu balance verunna paisa kondu veedum sthalavum vaangichaal land tax/house tax alle adakkendi varuloo.
അങ്ങനെ നമുക്ക് കിട്ടിയ സമ്മാനം നക്കണ്ട ഇതിന് ലോട്ടറി എടുക്കണ്ട എന്നു വെച്ചാൽ പോരെ😮😮😮
@kuttankuttan77728 ай бұрын
Thanks
@harinarayananhnp4079 Жыл бұрын
ഇങ്ങനെ ഒക്കെ tax അടച്ചിട്ടും നമ്മുടെ കേരളം എന്തേ കടം കയറി മുടിയുന്നത്....?.. എല്ലാം ദിവസവും ലോട്ടറി ഉണ്ട്..75 ലക്ഷം..80ലക്ഷം.. 1 കോടി....364 ദിവസവും ലോട്ടറി..... എന്നിട്ടും നമ്മുടെ നാട്ടിൽ ഒരുത്തനും ലോട്ടറി അടിക്കുന്നില്ല (ദിവസവും ലോട്ടറി എടുക്കുന്ന ആളുകൾ ഉണ്ട് അവരുടെ കാര്യം ആണ് ).. ഈ ലോട്ടറി വിറ്റ് കിട്ടുന്ന കാശ് ഒക്കെ എന്താണ് ചെയ്യണ് ആവോ..?. കേരളം അമേരിക്ക പോലെ സമ്പന്ന നാട് എന്നെ ആവണ്ടതാണ്... ദിവസവും ലോട്ടറി അടിച്ചിട്ടും പിച്ച ചട്ടി.. നാടും.. സർക്കാരും.. ജനങ്ങളും...😅. ലോട്ടറി വലിയ ഒരു തട്ടിപ്പ് ആണ് എന്ന് ഇതിൽ നിന്നും മനസിലാക്കാം 🤷♂️.
@shahanasherin9959 Жыл бұрын
ഈ ടാക്സ് വരുമാനം കിട്ടുന്നത് Central govt ന് ആണ്. income tax and അതിന്റെ സെസ്റ്റും കേന്ദ്ര ഗവൺമെന്റിനാണ് പോകുന്നത്. സ്റ്റേറ്റ് ഗവൺമെന്റിന് ലോട്ടറി വിറ്റ വരുമാനം ആണ് പോകുന്നത് . income ടാക്സ് ഒക്കെ Central goverment ന്റെ ആണ്.
@Wisethinkeryoutube Жыл бұрын
ടാക്സ് എന്നത് കേന്ദ്ര സർക്കാരിന് ആണ് പോകുന്നത്.. ഈ കഴിഞ്ഞ ഓണം ബംബറിൽ പോലും കേന്ദ്രത്തിനു കൈ നനയാതെ 60+ കോടി നികുതി ഇനത്തിൽ കിട്ടി.. കേരളത്തിന് കിട്ടിയത് 50+ കോടി മാത്രവും
@legeshkumarmk75154 ай бұрын
Vuswasichu
@shabeerzainudeen9300 Жыл бұрын
Great
@ABCNair-dz2yg3 ай бұрын
ഞാൻ ലോട്ടറി എടുക്കുന്നത് നിർത്തി!
@enjecreations6945 Жыл бұрын
സർക്കാർ ജനങ്ങളെ പറ്റിക്കുക അല്ലെ ശരിക്കും ചെയുന്നത്. പിച്ച ചട്ടിയിൽ കൈ ഇട്ടു വാരുന്ന ഉളുപ്പില്ലായ്മ 😮
@lijinm9643 Жыл бұрын
ലോട്ടറി മാത്രമല്ലല്ലോ.. നമ്മൾ ഏത് രീതിയിലും ഇത്രയുംവരുമാനം ഉണ്ടാക്കിയാൽ അതത് വർഷം Income Tax അടയ്ക്കണമല്ലോ. അതാണല്ലോ IT Act.. ലോട്ടറി അല്ലാതെ സ്ഥലം വിറ്റ് ഇതുപോലെ പൈസ ഉണ്ടാക്കിയാലും Capital Gain ടാക്സ് ആയിട്ട് അതും അടയ്ക്കണം.
@jayakumarchellappanachari85023 ай бұрын
വരുമാനത്തിന് tax അടക്കേണ്ടത് നിയമമാണ്.അത് മാത്രമേ സർക്കാർ ചെയ്യുന്നുള്ളു.അല്ലാതെ ആരെയും പറ്റിക്കുന്നില്ല.
@georgechacko8638 Жыл бұрын
ലോട്ടറി അടിച്ചാൽ ടെൻഷൻ കൂടം, ടെൻഷൻ കൂടിയാൽ ബി പീ കൂടുമോ. ബി പി കൂടിയാൽ മരുന്നുകൾ തിന്നണ്ടി വരുമോ. കട്ടപ്പൊക. ലോട്ടറി അടിക്കാതിരിക്കാൻ എന്താണ് ചെയ്യണ്ടത്.
@chemp20117 ай бұрын
50 രുപായ്ക്ക് 59 ലക്ഷം കിട്ടും ഒരു നഷ്ട്ടവുമില്ല.' ഒന്നടിച്ചാൽ മതി😅
@Emmanuel-j7w Жыл бұрын
ഇതിൽ ഭേദം ലോട്ടറി എടുക്കാതിരിക്കുന്നതാണ് നല്ലത്
@anands.k82254 ай бұрын
ഒന്നിലധികം പേർ ചേർന്ന് ലോട്ടറി എടുക്കുമ്പോൾ തുക അവർക്കിടയിൽ ഷെയർ ചെയ്യുമ്പോൾ ഈ പിടുത്തങ്ങൾ ബാധകമാണോ
@mohanankgkarayil26544 ай бұрын
Taxable എമൗണ്ട് ലോട്ടറിയിൽ നിന്ന് കിട്ടിയാൽ ഗവണ്മെന്റ് എത്ര എമൗണ്ട് പലവിധേനയുമായി പിടിക്കുന്നുണ്ടോ അതിന്റെ split up വിവരങ്ങൾ കൊടുക്കണം. ഇതു ലോട്ടറി കിട്ടിയവർക്ക് വലിയ ഉപകാരമായിരിക്കും.
Sir Ee TDS,um surcharge,um Cess,um okke evida adakendathu
@അലോഷി-ഥ3ദ14 күн бұрын
Tds loettery വകുപ്പ് cut ചെയ്യും cess sur charge nammal tax office അടക്കണം അല്ലേൽ ബാങ്ക് വഴി അടക്കാൻ കഴിയുമോ എന്ന് അറിയില്ല
@MohdAli-xd4wq Жыл бұрын
വസ്തു വാങ്ങിയാൽ tax അടക്കണോ
@prathapkumar96577 ай бұрын
ലോട്ടറി എടുക്കാതിരുന്നാൽ മതിയല്ലോ😄😄
@peanut586 Жыл бұрын
കിട്ടിയ പൈസ ഫുൾ കള്ള് കുടിച് തീർത്താൽ tax അടക്കേണ്ടി വരുമോ 😎
@MusthafaP-d4b6 ай бұрын
😂
@josemathewpalakaran9397 Жыл бұрын
👍👍👍🙏🙏🙏
@govindrnair741 Жыл бұрын
👍
@AboobackerSidhick-i4k2 ай бұрын
എനിക്ക് 10ദിവസത്തെ ക്യാഷ് കിട്ടണം, എല്ലാടാസ്ക് പിടിച്ചു,, ബാക്കി തന്നാൽ മത് 😂
@vaidyeswarantk3667 Жыл бұрын
if we deposit the eligible amount after all taxes and surcharge in real estate, whether we have to pay tax for this amount next year. what what
@pratheepkumarnarayanapilla47053 ай бұрын
ഒരു കുടുംബത്തിലെ നാല് പേർ ചേർന്ന് എടുത്ത ലോട്ടറി ആണെങ്കിൽ അതു പോലെ നാലുപേരുടേയും ബാങ്ക് അക്കൗണ്ടിൽ സമ്മാനത്തുക തുല്യമായി ഇട്ടാൽ ടാക്സും സെസും കുറക്കാൻ പറ്റില്ലെ?
@pratheepkumarnarayanapilla47053 ай бұрын
Reply not yet furnished
@daisenjoseph3 ай бұрын
പറ്റില്ല
@ganesanputhanveed880 Жыл бұрын
ലോട്ടറി അടിച്ചിട്ട് അത് വാങ്ങാൻ ചെല്ലുന്നില്ല. അപ്പോൾ tax ഒഴിവാക്കി കിട്ടും
@Rtechs225511 ай бұрын
സാധാരണക്കാർ ആയിരിക്കും lottery എടുക്കുന്നത്. ഇതൊന്നും അറിയില്ല. പെട്ടന്ന് lottery അടിച്ചാൽ 3g. ഇതെല്ലാം എവിടെ കൊണ്ട് പോയി അടക്കും 😅
@nivedsekhar127511 күн бұрын
താങ്കൾ ഒന്നും ഓർത്തു പേടിക്കണ്ട എല്ലാം പിടിച്ചിട്ട് ബാക്കിയേ അക്കൗണ്ടിൽ തരികയുള്ളു അതും 1 വർഷം കഴിഞ്ഞു 😂😂😂😂😂
@Rtechs225511 күн бұрын
@nivedsekhar1275 ഓണം bumber ഒക്കെ ആണെങ്കിൽ, fixed ഇട്ടാൽ പലിശയിൽ നിന്ന് വീണ്ടും tax അടക്കണം.
@fivestarvsafivestarvsa418510 ай бұрын
എടുക്കേണ്ടത് എടുത്തു കൊടുക്കുകയല്ല ചെയേണ്ടത്. ലോട്ടറി സംഖ്യ മുഴുവനും ഇയാളുടെ അകൗണ്ടിൽ ക്രെഡിറ്റ് ചെയ്യണം. അതിൽനിന്നു കൊടുക്കേണ്ട കമിഷനും ടാക്സും സെസും കൊടുക്കുക.
@robinvk3102 Жыл бұрын
Ticket l final amount going to receive mention cheyyanam
@meandyou22374 ай бұрын
Janagalude paisa erann vaangunnu enn artham
@vaidyeswarantk3667 Жыл бұрын
what is the income tax provision for the above.
@Since-cf5qj Жыл бұрын
എത്രെ ദിവസത്തിൽ കിട്ടും എന്നുകൂടെ പറയുമോ? ഫോർമാലിറ്റീസ് എങ്ങെനെ ആണെന്ന്
@Krishnadas4232-m6m3 ай бұрын
15
@narayanaraop8136 Жыл бұрын
കേരള ലോട്ടറി ഉപേക്ഷിക്കുന്നതാണ് നല്ലതു്
@AnilKumar-ec1ro2 ай бұрын
വീട് വാങ്ങിയാലോ
@AkhS-x9q4 ай бұрын
Ea taxellam ഒഴിവാക്കി വേണം ടിക്കറ്റ് ഇറക്കാൻ
@gopinathanmalappangat864 Жыл бұрын
Thanks for the reply. My genuine dout is for 70 lakh lottery prize 7 lakh as agent commision.balance 63 lakh. 18.9 as incme tax balance -44.1 since it is below 50 lack is it necessary to pay Surcharge. please clarify Once again Thank you very much
@daisenjoseph Жыл бұрын
Should pay surcjarge
@rejin5004 Жыл бұрын
@@daisenjosephtds പിടിച്ചു കഴിഞ്ഞ് കിട്ടുന്ന amount 50 ലക്ഷം മുകളിൽ ആണെങ്കിൽ അല്ലെ surcharge വരുക അതോ agent commission കിഴിച്ചു കിട്ടുന്ന amount ആണോ income ആയിട്ടു primary കണക്കാക്കുന്നത് ?
@arunrajarun53098 ай бұрын
Nthuvde tax adakn vendi lottery edukune
@akhilms24888 ай бұрын
ഇതെല്ലാം ശരി തന്നെയാണ് നമ്മൾ ആദ്യം ചിന്തിക്കേണ്ടത് നമുക്ക് വെറും 50 രൂപയ്ക്കാണ് ഈ ഒരു കോടി എന്ന സമ്മാനം കിട്ടിയത് എന്ന പരമസത്യം . Tax എല്ലാം പോയിട്ട് കൈയ്യിൽ ഏകദേശം 55 ലക്ഷം കിട്ടുന്നെങ്കിൽ ഒരു സാധാരണക്കാരന് അത് പോരെ. ഇത്രയും തുക ഉണ്ടാക്കാൻ ഒരു സാധാരണക്കാരൻ എത്ര വിയർപ്പ് ഒഴുക്കേണ്ടിവരും. അപ്പോൾ ഈ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി ഇതിൽ തൃപ്തിപെടുന്നതല്ലേ നല്ലത് സഹോ.എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറഞ്ഞതാ.