Now,Asian job seekers from Canada to Gulf Arab Countries ?😇😇
@SanthoshSanthosh-wv3qk16 күн бұрын
Qatar ,oman mathiri employment visa ezhuppam kodutha mathi enne pinne visit to employment arum nilkila
@abhishekbunny1575 күн бұрын
Because of Malayali’s whole India suffers with this. Previously it was just a passport copy and passport side photo you get visa. Now all this because of this guys. If malyalis repeat like this Dubai will get visa process like USA EUROPE
@Sumaira-w2m15 күн бұрын
വിസ ആകാൻ പറ്റുമോ uae നിന്ന് കൊണ്ട്
@kebikebi315317 күн бұрын
Enthinna ingane kallnglal padchu vidunth aar pani tharum ennann uddeshichath
@shafeeq744717 күн бұрын
നിങ്ങൾ ഈ ലോകത്തിൽ ഒന്നും അല്ലെ.... ഒരുപാട് ആളുകൾ visa മാറ്റാൻ ഒമാനിൽ പോയി അവിടെ കുടിങ്ങി കിടന്നിട്ട് നാട്ടിൽ പോയി
നമ്മുടെ രാജ്യത്തെ കാര്യങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് വാർത്തയാക്കൂ. നമ്മുടെ രാജ്യം അതിവേഗം വളരുകയാണ്. ഗൾഫ് രാജ്യങ്ങളിലെ വർത്തകൾക്കൊന്നും ഇപ്പോൾ പഴയതുപോലെ ഇവിടെ വലിയ പ്രസക്തിയില്ല. ഇന്ത്യ ആ രാജ്യങ്ങളെ എല്ലാം മറികടക്കുന്ന നാൾ വിദൂരമല്ല. എന്തിനാണ് മറ്റുള്ള രാജ്യങ്ങൾക്കു ഇത്രമാത്രം പ്രാധാന്യം കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അവരെല്ലാം ഇന്ത്യയുടെ അവിശ്വസനീയമായ വളർച്ച മനസ്സിലാക്കി ഇന്ത്യയിലേക്കു നിക്ഷേപവുമായി വരുന്ന ഒരു സാഹചര്യമാണിപ്പോൾ.