ദുബായ് മലയാളീസ് Facebook കൂട്ടായ്മ -Our first reunion of dubai malayalees facebook group@zabeel park

  Рет қаралды 1,680

Vajid Pattambi

Vajid Pattambi

Күн бұрын

Dubai Malayalees Facebook koottayma
Pls join Dubai malayalees facebook Group : / dubai. .
ദുബായ് മലയാളീസ്
ദുബായ് മലയാളീസ് ഫേസ്ബുക് കൂട്ടായ്മയുടെ ഇന്നലെ സബീൽ പാർക്കിൽ വെച്ച് നടന്ന മീറ്റപ്പ് വൻ വിജയകരമായിരുന്നു എന്നത് ഇന്നലെ വന്നതിൽ ഒരാൾക്കും സംശയം ഉണ്ടാവില്ല
അത്രയേറെ സന്തോഷത്തിലായിരുന്നു ഓരോരുത്തരും . നേരത്തെ തന്നെ റൂമിൽ നിന്നും ഇറങ്ങി .
കരാമയിൽ നിന്നും ജുമുഅ നിസ്കാരം കഴിഞ്ഞു കടവ് റെസ്റ്റോറന്റിൽ നിന്നും നല്ല ബീഫ് ബിരിയാണിയും കഴിച്ച ലക്ഷ്യ സ്ഥാനം വെച്ച് നീങ്ങി
സമയം 1 .45 പാർക്കിൽ എത്തി പാർക്ക് മൊത്തം അരിച്ചു പെറുക്കി ഒരു മലയാളി കൂട്ടായ്മയെയും കണ്ടില്ല. അവസാനം അവിടേം കുറെ നേരം പോസ്റ്റായിരുന്ന്നു
പതിയെ പതിയെ കുറച്ചു പേര് എത്തി
30 പേരെ പ്രദീക്ഷിച്ച ഞങ്ങള്ക് 80 ൽ പരം മെമ്പേഴ്സിനെ കാണാൻ പറ്റി.
ലേറ്റ് അഹ് വന്താലും ലാറ്റെസ്റ്റ വരുവേ എന്ന് പറഞ്ഞ പോലെ നമ്മുടെ അഡ്മിൻസ് പായസവും സ്നാക്സും കേക്ക് എല്ലാം കൂടി ആയപ്പോ പതിനാലാം രാവുദിച്ചപോലെ ആയി .
മീറ്റെപ്പിന് വന്നവർ ആദ്യമായി കാണുകയാണ് എന്ന് ഒരാളും പറയില്ല അത്രയേറെ പരിചയമുള്ളതു പോലെയാണ് ഓരോരുത്തരും സംസാരിച്ചത്.
പായസം കുടിക്ക് ശേഷം അന്താക്ഷരി ആയിരുന്നു
പ്രോഗ്രാമിന് വന്ന ഒരാൾക്കും ഉണ്ണിയേട്ടനെ ഇഷ്ടപ്പെടാതെ പോകില്ല കൗണ്ടർ അടിയുടെ ആശാൻ ആണ്
ഗ്രൂപ്പ് അഡ്മിൻസ് ഓരോ മാസവും മീറ്റപ്പ് നടത്തിയാൽ നല്ലൊരു കൂട്ടായ്മയെ വാർത്തെടുക്കാൻ നമുക്ക് കഴിയും.
മീറ്റപ്പ് നടത്തിയ പോലെ മാർച്ച് മാസത്തിൽ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുകയാണേൽ നന്നായിരിക്കും . പ്രവാസ ജീവിതത്തിലെ സങ്കടങ്ങളും പ്രയാസങ്ങളും ജോലിയുടെ ടെൻഷനും എല്ലാം ഇ ഒരു ദിവസത്തിൽ മാറിക്കിട്ടും.
Love You Admins

Пікірлер: 229
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 27 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 48 МЛН