228 ദുബായ് രാജകുമാരിയുടെ ത്വലാഖ് : ഇത് പുതിയ മാറ്റത്തിൻ്റെ തുടക്കം | ഖുതുബ#50 | CH Musthafa Moulavi

  Рет қаралды 20,813

Valley of Knowledge

Valley of Knowledge

Күн бұрын

Пікірлер: 76
@rajeeshk.r4293
@rajeeshk.r4293 2 ай бұрын
ദാർമീകതയുടെ താൽപ്പവു ഞാൻ നൽകുന്നു big സല്യൂട് 👍👍👍
@akkochangadi3080
@akkochangadi3080 2 ай бұрын
Truth cannot be hidden longer. It will break and come out .. Al Hamdulillah, this incident and the Kutba will knock heavily and will bring changes to the society for sure. Moreover your kitna will give suffering women courage and boost their thoughts ...
@aboobackersiddique745
@aboobackersiddique745 2 ай бұрын
സത്യം വിജയിക്കും തിന്മ പരാജയപ്പെട്ടും അള്ളഹു അനുഗ്രഹിക്കട്ടെ
@mmshahabmoosa3098
@mmshahabmoosa3098 2 ай бұрын
വളരെ ശരിയാണ് ഒരു മുത്തവയുടെയുംവായതുറന്നഇല്ലാ😂😂😂😂😂😂
@roopendranpc4074
@roopendranpc4074 2 ай бұрын
എൻ്റെ സഹോദരിമാർക്കും ഉമ്മമാർക്കും ഇനി നീതി യുടെ നാളുകൾ ഉണ്ടാകും എല്ലാം 😊😊" 99" നാമധാരിയും "മലക്കുകളും " തീരുമാനിക്കുന്നത്... "ആലീഫ് " "ലാം" "മീം"😊😊
@Shihabaliyar-tq2tp
@Shihabaliyar-tq2tp 2 ай бұрын
Masha Allah ❤
@lailakaippalli
@lailakaippalli 2 ай бұрын
സത്യം പുറത്തു വരട്ടെ
@juvairiyaka1201
@juvairiyaka1201 2 ай бұрын
Very Good speech 👍👍👍
@rajeshantony74
@rajeshantony74 Ай бұрын
well said!!
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 2 ай бұрын
ആണിനെ പെണ്ണിന് വേണ്ട എന്ന് തോന്നിയാൽ ആണുമായി ഒത്തൊരുമിച്ചു പോകാൻ പറ്റാത്ത സ്ഥിതി വന്നാൽ പെണ്ണിന് അങ്ങോട്ട് ഒഴിവാക്കാം തലാക്കു ചൊല്ലി . ആണിന്റെ പോലെ തനെ പെണ്ണും. ഒരു കുറവും ഇല്ല. എന്റെ അഭിപ്രായത്തിൽ പെണുങ്ങമാത്രം വയള് പറയട്ടെ സ്ത്രീകൾക്ക് വേണ്ടി. മുല്ലമാർ ആണുങ്ങൾക്കും ക്ലാസ് എടുക്കട്ടെ. മുല്ലമാരുടെ ഒരു ക്‌ളാസിനും പെണുങ്ങൾ പോകരുത്. മാറ്റം അനിവാര്യമാണ്. പുരോഹിത വർഗത്തെ പുറം കാലു കൊണ്ട് അകറ്റി നിർത്തേണ്ട കാലം കഴിഞ്ഞു 👌👌
@MohammedP-d2w
@MohammedP-d2w 2 ай бұрын
പെണ്ണിന് തലാക്ക് ചൊല്ലാം എന്ന് ആരാണ് പറഞ്ഞത്.? ഇസ്ലാമിൽ യുക്തിക്ക് സ്ഥാനമില്ല
@yangfootball02
@yangfootball02 2 ай бұрын
Very good speech
@Jinnfrom
@Jinnfrom 2 ай бұрын
സത്യം, അത് മറ നീക്കി പുറത്ത് വരുക തന്നെ ചെയ്യും.... Wait and see ഉസ്താദിന് ഭാവുകങ്ങൾ 👏👏 രാജകുമാരിയുടെ മദ്ഹബ് വേറെയല്ലേ sir 🤭🤭🤭🤭🤭😅😅😅
@threeroses5601
@threeroses5601 2 ай бұрын
ഇസ്ലാമിലുള്ള നിയമം ആണ് സ്ത്രീ അങ്ങോട്ട്‌ വിവാഹാമോചനം ചെയ്യുന്നത്.. അതിനു ഫസ്ക് എന്നാണ് പറയുക.. അത് ആദ്യമൊക്കെ പത്രപരസ്യം വഴി ആയിരുന്നു ചെയ്തിരുന്നത്.. ഇപ്പോൾ ഫസ്ക് ഇന്ത്യയിൽ പറ്റില്ല എന്നാണ് അറിഞ്ഞത്.. ഇന്ത്യയിൽ ഇപ്പോൾ ഖുൽഅ പ്രകാരമാണ് ചെയ്യുന്നത്. അതും ഇസ്ലാമിക നിയമം തന്നെ ആണ്.. 6 മാസം മുമ്പ് എന്റെ freind ന്റെ mole ഖുൽഅ‌ പ്രകാരം വിവാഹ ബന്ധം ഒഴിവാക്കിയത്.. പിന്നെ ഈ പറയുന്ന മുസ്തഫ മൗലവി ഉംറക് പോയപ്പോൾ അയാൾ അമീർ aaya gruop ലെ ഒരു പെണ്ണിനേയും തട്ടി പോയ ആളാണ് 😃.. അതിനു ശേഷം അയാളെ അയാൾ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനംത്തിൽ നിന്നും ഒഴിവാക്കി.. ഇയാളുടെ ആദ്യ ഭാര്യക്ക് ഒരു buisiness കാരനാണ് വീട് വെച്ചുകൊടുത്തത്.. എല്ലാരേയും കുറ്റം പറയുന്ന ഇയാൾക്കു ഇങ്ങനെ ഒരു ചരിത്രമുണ്ട്..
@AbdulKadher-ju2qt
@AbdulKadher-ju2qt 2 ай бұрын
👍
@alnajahtech8043
@alnajahtech8043 2 ай бұрын
You are right
@fitgen5949
@fitgen5949 2 ай бұрын
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 2 ай бұрын
👏
@rasheedsainudeen2789
@rasheedsainudeen2789 2 ай бұрын
ഏതെങ്കിലും പാവപ്പെട്ടവന്റെ നെഞ്ചത്ത് കേറാൻ മാത്രമേ മുല്ലമാർക്ക് പറ്റൂ...
@fazalk8649
@fazalk8649 2 ай бұрын
തെമ്മാടി ഭർത്താവ് ന്റെ കൂടെയേ എന്നും ഖാളിമാർ നിന്നുട്ടുള്ളു. പെണ്ണിന്റെ കണ്ണീർ ഇനിയും അന്യായം ആയി വീഴാൻ കൂട്ട് നിക്കരുത് സമൂഹം. മൗലവിക്ക് അള്ളാഹു ന്റെ രക്ഷ എപ്പോഴും ഉണ്ടാകട്ടെ.
@K.A.MOHAMED
@K.A.MOHAMED 2 ай бұрын
❤❤❤
@optionguide8744
@optionguide8744 2 ай бұрын
ഷാർജയിലെ പാട്ടുകാരൻ അത് പൊളിച്ചു.... 👌
@sayedthahir8152
@sayedthahir8152 15 күн бұрын
Evide pattukara
@mohammedsaheer.m9954
@mohammedsaheer.m9954 2 ай бұрын
May God bless you with good health and happiness always. 💝
@SaidSafar-wu1do
@SaidSafar-wu1do 2 ай бұрын
ഇസ്ലാമിനെ പറ്റിയും നിക്കാഹിനെ പറ്റിയും പറഞ്ഞതിൽ സന്തോഷമുണ്ട് പിന്നെ രാജാവിന്റെ മകൾക്ക് പുരുഷനോട് തോന്നിയ വിവാഹ മോചനവികാരം ന്നാം സങ്കൽപിക്കുന്ന പോലയാവണമന്നില്ല കാരണം മെഹ്റ എന്ന രാജകുമാരിക്ക് ഇസ്ലാമുമായ് ബന്ധം കുറവാണ് അവരുടെ അമുസ്ലിമായ അമ്മയുടെ കൂടെയാണ് അവർ വളർന്നതും വിശ്വസിച്ചതും അഛനാണെങ്കിൽ തിരക്ക് കാരണം അതു ശ്രദ്ധിക്കാനും പറ്റിയില്ല അത്തരത്തി ലെതെറ്റിദ്ധാരണയാണ് ചടങ്ങ് നിന്ന് വീണ്ടും ഒരുമിക്കാൻ അനുവദിക്കും
@abdulkadermoussashamlan
@abdulkadermoussashamlan 2 ай бұрын
👏👏👏👏👏👏💯💯💕💕💕💕💕💕
@AboobackerPk-jq1ik
@AboobackerPk-jq1ik 2 ай бұрын
മാറ്റം വരും ഉറപ്പാ മുല്ലമാരുടെ കാലം കഴിയുന്നു
@muhammadkp1967
@muhammadkp1967 2 ай бұрын
❤❤🎉
@Safar-q4h
@Safar-q4h 2 ай бұрын
Support
@amalnirmal7473
@amalnirmal7473 Ай бұрын
എല്ലാ മതങ്ങളുടെയും അക പൊരുൾ അറിഞ്ഞാൽ മതം മണ്ണിട്ടു മൂടും. മനുഷ്യ വർഗ്ഗം നന്നാവും അഹം ബ്രഹ്മാസ്മി ......
@muneebmt4679
@muneebmt4679 2 ай бұрын
കാതിൽ കമ്മലു വരെ സ്ത്രീകൾക്ക് പുറത്തുകാണിക്കാം എന്നു അബ്ദുൽ സലാം സുല്ലമി പറഞ്ഞിട്ടുണ്ട്. അതും തെറ്റല്ല.
@rafeekk9367
@rafeekk9367 2 ай бұрын
കാതിലെ കമ്മൽ 😂😂😂 മാത്രമല്ല എല്ലം കാണിക്കാമെന്നല്ലെ... സുല്ലമിമാർ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്... ജബ്ബാർ ജാമിതമാരും,, മജീദ് സുല്ലമിമാരും,, നിങ്ങളുടെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം എടുത്ത് പുറത്തിറങ്ങിയവരല്ലേ.... നിങ്ങൾ പഠിപ്പിച്ചത് അവർ പറഞ്ഞു കൊണ്ടേയിരിക്കുന്നു... യുക്തി മതം വഹാബി മതം 😥😥
@MK-r1z
@MK-r1z 2 ай бұрын
പൊന്ന് പോലെ ഭാര്യയെ നോക്കുന്ന ഭർത്താവിനോട് സ്ത്രീക്ക് ചേർന്ന് നിൽക്കാം , ചെലവിന് ചോദിക്കേണ്ട കാര്യമില്ല. എന്നാൽ ഇതേ സ്ത്രീ ഭർത്താവിൻ്റെ എല്ലാ സംരക്ഷണവും മറന്ന് തോളോട് ഒപ്പം വളർന്ന മക്കളിൽ നിന്ന് ഭർത്താവിനെ ഒറ്റപ്പെടുത്തിയാൽ , ഭർത്താവിനെ സഹായിക്കേണ്ടത്തില്ല, എന്ന് പറഞ്ഞാൽ ആ ഭാര്യയെ എന്ത് ചെയ്യണം. എന്നാൽ വഴി പിഴച്ച ഭർത്താവിനോട് മതി നീ, നിർത്തി പോടാ. എന്ന് പറയാനുള്ള തൻ്റേടം സ്ത്രീക്ക് ഉണ്ടാവുന്നത്, സ്ത്രീയുടെ കയ്യിൽ വരുമാനം ഉണ്ടാവുമ്പോൾ.. മാത്രം. അതിന് പെൺകുഞ്ഞ് വിദ്യാ സമ്പന്നയും സ്ത്രീ ആയാൽ ജോലി നേടുകയും വേണം...
@mohmedshihabthottiyan7797
@mohmedshihabthottiyan7797 2 ай бұрын
Shihab
@mohammedaliaskunhippa4260
@mohammedaliaskunhippa4260 2 ай бұрын
ഈ മൊല്ലാക്ക ഏതു നാട്ടുകാരൻ?? ഭാര്യയേ സംരക്ഷിക്കാത്ത അവളുടെ അവകാശങ്ങൾ ഹനിക്കുന്ന ഭർത്താവുമായി ബന്ധം വേർപെടുത്താൻ ഭാര്യക്ക് അവകാശം ഉണ്ട് എന്ന് ഇയാൾ കുറ്റപ്പെടുത്തുന്ന പണ്ഡിതന്മാർ പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് അതിനു ഫസ്ഖ് ചെയ്യുക എന്നാണ് ഞാൻ കേട്ടത് പിന്നെ വേറൊരു പേരും കേട്ടിട്ടുണ്ട് അത് ഇപ്പോൾ എനിക്ക് ഓർമ ഇല്ല ഏതായാലും മുസ്തഫ മൗലവിക്ക് കിട്ടിയ അവസരം വെച്ചു മത പണ്ഡിതരേ നിഷിക്കുക എന്ന ഉദ്ദേശമെ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത് Mu
@abubakkerkollamkuzikollamk3858
@abubakkerkollamkuzikollamk3858 2 ай бұрын
എല്ലാ സ്ത്രീകളും രാജകുമാരികളല്ല .
@moideenm990
@moideenm990 2 ай бұрын
ശൈഖ്‌ വനിത ചെയ്തു കാണിച്ചത് നമ്മുടെ നാട്ടിലെ മുസ്ലിം വനിതകളും പ്രവർത്തിച്ചു കാണിക്കണം മഹല്ല് പള്ളികമ്മിറ്റി വാലും ചുരുട്ടി ഇരിക്കട്ടെ
@shiya..113
@shiya..113 2 ай бұрын
ഈ നിയമം ഇസ്ലാമിൽ പണ്ടേ ഉണ്ട്..... അതിന് ഫസ്ഖ് ചൊല്ലൽ എന്നാണ് പറയുക....
@musthafatc7321
@musthafatc7321 2 ай бұрын
ഒന്നും അറിയില്ല അല്ലേ. ഫസ്ഖ് എന്നത് കേട്ടിട്ടുണ്ടോ ആവോ
@Zohra846
@Zohra846 2 ай бұрын
രാജാകൊട്ടാരത്തിലെ റാണിമാർക്ക് കുമിഞ്ഞുകൂടിയ സമ്പത്തിന്റെ മുകളിൽ thalaqu ഒരു വിഷയം അല്ല 😂😂
@threeroses5601
@threeroses5601 2 ай бұрын
ഇടക്കൊക്കെ പത്രപരസ്യം കാണാറില്ലേ ഫസ്ക് ചെയ്തത്... രാജകുമാരി ന്യൂസ്‌പേപ്പറിനു പകരം ഇൻസ്റ്റഗ്രം ഉപയോഗിച്ച് എന്ന വ്യത്യാസമേ ഉള്ളൂ
@jaleeltk4847
@jaleeltk4847 2 ай бұрын
അവർ മഹർ തിരിച്ചു കൊടുത്തു വിവാഹമോചിത ആയിരിക്കും. അതു കുൽആ ൻ്റെ പരിധിയിൽ വരും.
@letstalk8373
@letstalk8373 2 ай бұрын
💐🫶🏻
@yusufalirowtherHayan
@yusufalirowtherHayan 2 ай бұрын
👌
@superherograndson5996
@superherograndson5996 2 ай бұрын
Maashallah very correct speach
@hamzakp2520
@hamzakp2520 2 ай бұрын
ആ കോളേജ് അദ്യാപകൻ ധരിച്ചിരിക്കുന്ന പെണ്ണുങ്ങളെ ആകർഷിക്കുന്നപേൻ്റും ഷർട്ടും ഭരിക്കാൻ ആരാണാവോ പഠിപ്പിച്ചത്?
@MohammedP-d2w
@MohammedP-d2w 2 ай бұрын
പെണ്ണിന് ഭർത്താവിനെ വേണ്ടെങ്കിൽ ഫാസ്ഖ് ചൊല്ലി ഒഴിവാക്കാം... ത്വലാക്ക് ആണിന് ചെയ്യാം. അതും നിയമവിധേയമായി
@abdulshukkur3409
@abdulshukkur3409 24 күн бұрын
ഏതാണ് ഈ പള്ളി ?
@zainuddinthekkumkolil9256
@zainuddinthekkumkolil9256 2 ай бұрын
സ്ത്രീയുടെ ഔറത് മുഖവും മുൻകൈയും ഒഴികെയുള്ള ഭാഗങ്ങൾ ആണ് നിസ്കാരത്തിലായാലും ഹജ്ജിലായാൽ പോലും മുഖം മറക്കണമെന്നില്ല
@rayinkuttybappu1291
@rayinkuttybappu1291 2 ай бұрын
ഇസ്ലാമിലെ പണ്ഡിതന്മാർ എന്നും പണത്തിനും സ്ഥാനമാനത്തിനും വേണ്ടി ദീൻ പറയുന്നവരാണ്
@majeedandikkadan5860
@majeedandikkadan5860 2 ай бұрын
നിനക്ക് ഇസ്ലാമിന്റെ പണ്ഡിധന്മാർ വേണ്ടല്ലോ
@TheSanmathi
@TheSanmathi 2 ай бұрын
ഈ ഖുത്ബ ഏത് പള്ളിയിൽ നടക്കുന്നതാണ്
@ValleyofKnowledge
@ValleyofKnowledge 2 ай бұрын
ymca road opp idbi bank
@Master80644
@Master80644 Ай бұрын
മദീന പള്ളി
@kavungalkavungal8822
@kavungalkavungal8822 2 ай бұрын
മഹർ തിരിച്ചു കൊടുക്കണം.....
@hameed607
@hameed607 2 ай бұрын
കോളജ് പ്രൊഫസർ ആയതു കൊണ്ട് വിവരം ഉണ്ടായികൊള്ളണം എന്നില്ല.. ഏതാണ് ആ 'മഹാൻ '
@aboobaker489
@aboobaker489 27 күн бұрын
Simsarul haq
@haneefa.khaneefa4483
@haneefa.khaneefa4483 2 ай бұрын
മുല്ല മത പ്രകാരം രാൻഞ്ഞി വ്യസി അല്ലെ, സ്വന്ധം വിവാഹം ആലോചന പെണ്ണ് നടത്തിയാൽ വ്യാസി അത് കൊണ്ട് ഇത് പ്രതേകം പറയണോ?
@rasheedkavil
@rasheedkavil 2 ай бұрын
👍
@mulavur1334
@mulavur1334 2 ай бұрын
@joufarshafi4569
@joufarshafi4569 2 ай бұрын
❤❤❤
@mohammedhamsa9520
@mohammedhamsa9520 2 ай бұрын
@krishnadastk2433
@krishnadastk2433 2 ай бұрын
pumpkins #shorts
00:39
Mr DegrEE
Рет қаралды 117 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 334 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 117 МЛН