ദുബായ് രാജ്യ കുടുംബത്തെ സ്നേഹിച്ച ഓട്ടോക്കാരൻ❤️( Dubai king)

  Рет қаралды 6,796

Autokaran

Autokaran

7 ай бұрын

#autokaran
#autokaranmuneer
ഓട്ടോക്കാരൻ ഇൻസ്റ്റാഗ്രാം
/ muneer.autokaran

Пікірлер: 42
@Kozhikodenrickshaw
@Kozhikodenrickshaw 6 ай бұрын
പ്രളയസമയത്ത് 400 കോടി കേരളത്തിന് തരാമെന്ന് പറഞ്ഞ ദുബായ് ഭരണാധികാരികളുടെ ഫോട്ടോ കണ്ടപ്പോൾ ഒത്തിരി സന്തോഷം
@Autokaran
@Autokaran 6 ай бұрын
മനസ്സലിവുള്ള ലോകത്തിലുള്ള ഭരണാധികാരികളിൽ ഒരാൾ Dubai king ( അല്ലാഹു ദീർഘായുസ്സ് നൽകട്ടെ)🤲🤲💞
@Kozhikodenrickshaw
@Kozhikodenrickshaw 6 ай бұрын
@@Autokaran ameen
@sharafu4721
@sharafu4721 6 ай бұрын
പാവങ്ങളുടെ ബെൻസ്,, ഞാനും ഒരു പാട് ഓടിച്ചു കുടുബം നോക്കിയിട്ടുണ്ട്,,എനിക്ക് ഗൾഫിലേക്ക് വരാൻ വേണ്ടി വണ്ടി കിട്ടിയ വിലക്ക് കൊടുത്തു ഞാൻ,, പക്ഷെ ആറു വർഷങ്ങൾക്കു ശേഷം അവനെ തേടി പിടിച്ചു. ഞാൻ തന്നെ തിരിച്ചു വേടിച്ചു. ഇപ്പൊ പ്രൈവറ്റയി വീട്ടിലുണ്ട് 👍
@Autokaran
@Autokaran 6 ай бұрын
ഒരുനാൾ നമ്മുടെ ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാ നൽകിയ മുതലിനെ വിട്ടുകളയാൻ മനസ്സ് അനുവദിക്കില്ല 💞❤️
@sharafu4721
@sharafu4721 6 ай бұрын
@@Autokaran 👍
@sharafu4721
@sharafu4721 6 ай бұрын
​@@Autokaran സത്യം ഓട്ടോ എടുത്താൽ ദിവസവും വൈകും നേരം ആകുമ്പോഴേക്കും എങ്ങനെയെങ്കിലും ചെറിയ ചെറിയ ഓട്ടങ്ങൾ കിട്ടി പൈസ കയ്യിൽ വരും അതാണ്,, അതാണ് ഓട്ടോക്കാരൻ 👍😃❤️
@ismailpjamal3242
@ismailpjamal3242 6 ай бұрын
❤സൂപ്പർ 👌
@Janemedia1
@Janemedia1 6 ай бұрын
സലാമും കൊള്ളാം വണ്ടിയും കൊള്ളാം,, സുപ്പർ 👍👍👍❤❤
@Autokaran
@Autokaran 6 ай бұрын
😍❤️
@rasheedkaru1978
@rasheedkaru1978 6 ай бұрын
പൊളി 🎉
@RiyasEm-pe5io
@RiyasEm-pe5io 6 ай бұрын
ബോഡി വർക്ക് സൂപ്പർ. ബോഡി വർക്ക് സൂപ്പർ ആയാൽ പിന്നെ എല്ലാം സൂപ്പറായി.
@shivashivashivashiva7067
@shivashivashivashiva7067 6 ай бұрын
👌 സൂപ്പർ
@raheemkk-kn1qk
@raheemkk-kn1qk 6 ай бұрын
❤❤❤❤❤
@Babu10-co3up
@Babu10-co3up Ай бұрын
Super
@SidheekSidheek-pc1er
@SidheekSidheek-pc1er 6 ай бұрын
മാസ് സൂപ്പർ
@travelwithshalz
@travelwithshalz 6 ай бұрын
@Autokaran
@Autokaran 6 ай бұрын
❤️
@basheerbasheer140
@basheerbasheer140 8 күн бұрын
ഈ വർക്ക്‌ ഏതു സ്ഥലത്താണ് ചെയ്തത് നമ്പർ undo
@alimaman2010
@alimaman2010 6 ай бұрын
കിടുക്കി തിമിർത്തു പൊളിച്ചു 👍🏼🫶🏻
@Autokaran
@Autokaran 6 ай бұрын
😍
@jijoachu
@jijoachu 6 ай бұрын
❤❤❤
@Autokaran
@Autokaran 6 ай бұрын
ഹായ് ബ്രോ💞
@rayyunanooz
@rayyunanooz 6 ай бұрын
Rate?
@niyas.kottakkal
@niyas.kottakkal 6 ай бұрын
ibrahim yavide
@user-fl2ez1wl5g
@user-fl2ez1wl5g 6 ай бұрын
Hamdan pic puthiyath idamayirunu
@Autokaran
@Autokaran 6 ай бұрын
അതെ💞
@riyasali2592
@riyasali2592 6 ай бұрын
Ente veed eriyad aan
@Autokaran
@Autokaran 6 ай бұрын
😍ok
@saijusatheesan2625
@saijusatheesan2625 6 ай бұрын
സലാം ബ്രോ, കിടുകാച്ചിയായിട്ട് വണ്ടി കളത്തിൽ ഇറക്കിയത്....
@Autokaran
@Autokaran 6 ай бұрын
Ok ബ്രോ🙏💞
@rihafka6432
@rihafka6432 6 ай бұрын
ഫുൾ ആയിട്ട് അറിഞ്ഞിട്ട് പറയൂ മോനെ
@udayajas
@udayajas 6 ай бұрын
നല്ല കണ്ടീഷൻ ഉള്ള സെക്കൻഡ് ഹാൻഡ് ape കിട്ടാനുണ്ടോ 2013 14 മോഡൽ
@Autokaran
@Autokaran 6 ай бұрын
💞
@ashwinnjarakkal
@ashwinnjarakkal 6 ай бұрын
എന്റെ അച്ഛന്റെ വണ്ടി അവിടെയാണ് bodywork ചെയ്തത് ഇപ്പോൾ 2 മാസമായി വണ്ടി ഇറങ്ങിയിട്ട് നല്ല വർക്ക്‌ ആണ് ഇക്കയുടെ 👍🏻
@Autokaran
@Autokaran 6 ай бұрын
😍ok
@Pixelartbuddy
@Pixelartbuddy 6 ай бұрын
BRABUS കിറ്റ് cheydha GWAGON വിവരിക്കുന്ന പോലെ ആണലോ പുള്ളി യുടെ attitude😂 ഓട്ടർഷ review ചെയ്യാൻ ഇത്രേം attitude ഒകെ venno
@Autokaran
@Autokaran 6 ай бұрын
🙄
@sharafu4721
@sharafu4721 6 ай бұрын
സലാമും കൊള്ളാം വണ്ടിയും കൊള്ളാം,, സുപ്പർ 👍👍👍❤️❤️
@Autokaran
@Autokaran 6 ай бұрын
സലാമും മോഡല്‍ വണ്ടിയും മോഡൽ 😂❤️💞
@sharafu4721
@sharafu4721 6 ай бұрын
@@Autokaran അതാണ്
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Karthika Upholster Work
0:52
Karthika upholstery
Рет қаралды 7 М.
BMW M5 VS COBALT  QANCHAGA TUSHDI 😱💣
0:17
Comfort zone avto
Рет қаралды 2,5 МЛН
#يوميات_سائق_شاحنة_في_المانيا_ابوعباس
0:26
Дальше без меня!
0:25
SMASHCAR
Рет қаралды 589 М.
Мужик купил китайское авто и сразу поехал в СЕРВИС
0:14
Собиратель новостей
Рет қаралды 3,8 МЛН
Фишки FORD F-150. Часть 2
0:54
Fresh Маркетплейс
Рет қаралды 3,1 МЛН
ЗАТО РАБОТАЕТ
0:21
KINO KAIF
Рет қаралды 2,4 МЛН