ഇത് ആളുകളുടെ കയ്യിലേക്ക് എത്തിച്ചു എന്നത് വലിയ കാര്യം. Kudos ❤
@azimhashmim59447 ай бұрын
Thank you sir
@unnikrishnannairk80566 ай бұрын
അടിപൊളി 👌👌അല്ലാഹുവിന്റെ അനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാക്കട്ടെ
@അജ്മീറിൻനിലാവ്6 ай бұрын
ഒരു വാഹനം നമ്മൾക്ക് ഇതുപോലെത്തെ ആവശ്യമുണ്ട് എത്ര പണമാണ് നമ്മൾ നിങ്ങൾക്ക് തരേണ്ടത് അതായത് ഒരു മൂന്നു ദിവസം എല്ലാം നമ്മൾ യാത്ര ചെയ്തു ഏകദേശം തിരിച്ചു വരുമ്പോൾ ഒരു ആറു ദിവസം ഒക്കെ ആവും അപ്പോൾ വാഹനത്തിൽ തന്നെ ഉറങ്ങേണ്ട സൗകര്യം വസ്ത്രം വെക്കാനുള്ള സൗകര്യം ഇതൊക്കെയാണ് നമ്മുടെ വാഹനത്തിൽ വേണ്ടത്
@Autokaran6 ай бұрын
കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്
@hilbab7776 ай бұрын
പെട്രോളിയം കമ്പനികൾ തടയിടും ഉറപ്പാ രാഷ്ട്രീയ കളികൾ ഭയങ്കരമാണ്
@naseemakader73777 ай бұрын
Eco friendly ആയിട്ടുള്ള ഈ സംരംഭം സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാവും. ഉറപ്പ്
@Autokaran7 ай бұрын
Yes
@Jose123k7 ай бұрын
സാധാരണ കാർക്ക് ഉപയോഗികാൻ സാധിച്ചാൽ വലിയ നല്ല കാര്യമാണ്.
@muhammadp69345 ай бұрын
പക്ഷെ സമ്മദിക്കില്ല നിയമം
@indralekha36767 ай бұрын
Water transport ന് ഏറ്റവും അനുയോജ്യമാണ്. കരയിലാകുമ്പോ കയറ്റം കയറുന്ന കാര്യം സംശയമാണ്.
@krishnadaskr987 ай бұрын
Mo
@Abuabdillah96 ай бұрын
Bihar, bengal ivideyokke vyaapakamaanu
@Abuabdillah96 ай бұрын
Siliguri, (before darjiling) ee type battery passenger vandiyaanu majority
@vijayandamodaran96225 ай бұрын
Solar panel arc shape ഇൽ ആക്കിയാൽ നന്നായിരിക്കും മുന്നിലേക്ക് ചെരിച്ചു മൊത്തത്തിൽ വാഹനത്തിന്റെ shape മാറ്റണം ഒരു wind cutting shape ഏകദേശം ഓട്ടോറിക്ഷയുടെ രീതിയിൽ
@georgejoseph93166 ай бұрын
❤ വിജയം വരിക്കട്ടെ❤
@shashamsu4446Ай бұрын
India's first solar panels Auto ha ha 😂Hashimi your did very good job 👏👍
@RajeshKumar-ry4on6 ай бұрын
Nice utility vehicle 🎉🎉🎉🎉nice video
@ShibuShanmughan-cr9lc6 ай бұрын
രണ്ട് പാസഞ്ചർ സഞ്ചരിക്കുവാൻ പറ്റിയ രീതിയിൽ ഒരു മീറ്ററിൽ കുറഞ്ഞ വീതിയിൽ പൊതുനിരത്തിൽ ഓടുന്ന വണ്ടി നിർമ്മിക്കുന്നുണ്ടൊ അങ്ങനെയെങ്കിൽ എത്ര രൂപയാകും
@azimhashmim59446 ай бұрын
ഞങ്ങൾ അതിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്നു
@krishnankutty96936 ай бұрын
0
@muhammedali72805 ай бұрын
മനുഷ്യർക്ക് 😧ഉപകാര പ്രതമാണെന്ന് പരസ്യമായിപറയുരുത്🤭ചർകാർനികുതിചുമത്തും 😓സ്വാസംവിടുന്നവായുവിന് വായുട്ടാക്ക്സിടാൻ നോക്കുന്നവരാണവർ😢
@premkumarnayak11625 ай бұрын
Zero pollution.
@subramanianm6841Ай бұрын
This type vehicle can we use for thattukada and goods carrier purpose. If so i would like to hsve one. I want to know complete details
@bibinkantony25037 ай бұрын
Good work.
@shivashivashivashiva70677 ай бұрын
ഒന്നേകാൽ ലക്ഷം രൂപക്ക് ഒരു മികച്ച വണ്ടിയാണ്
@gangadharancheleriveedu43975 ай бұрын
സാധാരണ ഓട്ടോ പോലെ കുന്നു കയറുമോ, ഗിയർ ഉണ്ടോ?
@Muhammadyaseen-uo1qq7 ай бұрын
Super.. Bro.
@HidayathZen6 ай бұрын
Great 👌
@sanjaritecnician90946 ай бұрын
രാഷ്ട്രീയക്കാർക്ക് അടുത്ത പിരിവിനുള്ള കമ്പനി റെഡി ആയി
@Kozhikodenrickshaw7 ай бұрын
അടിപൊളി
@Autokaran7 ай бұрын
Ok 👍❤️😍
@akkum65207 ай бұрын
Good
@abdhulnazarpp44936 ай бұрын
ഇതിൻ്റെ നിയമവശം സരിയാ ഇട്ട് വേണം ഇന്ത്യയിൽ മ്വത്തം ഇത് മായി കറങ്ങണം
@ousephm.a65956 ай бұрын
സാധാരണ മനുഷ്യർക്ക് ഉപയോഗിക്കാവുന്ന വില കുറഞ്ഞ ചിലവില്ലാത്ത വണ്ടി ഉണ്ടാക്കാമെന്ന് ഉറപ്പായി. പക്ഷേ രാഷ്ട്രീയക്കാരുടെ കമ്മീഷനാണ് പ്രശ്നം
@augustusmathew2225 ай бұрын
ഇത് Load വച്ച് കേറ്റം വലിക്കുമോ?
@viswambharanchanganath18755 ай бұрын
ITHU PASSENGER AAKKAN PATTUMO?
@basilpa12976 ай бұрын
🎉❤🎉
@pratheepalexander64626 ай бұрын
Great
@unnikrishnannairk80566 ай бұрын
യാത്രക്ക് ഉതകുന്ന രീതിയിൽ ഈ വാഹനം ഉണ്ടാകുമോ
@noushadputhiyavalappil61047 ай бұрын
😮
@mu.koatta15927 ай бұрын
താമരശ്ശേരി ചുരം കയറുമോ
@azimhashmim59447 ай бұрын
ഫുൾ ലോഡിൽ ആണെങ്കിൽ പെഡലിന്റെ സഹായം വേണ്ടി വരും. ലോഡ് കുറവാണെങ്കിൽ തീർച്ചയായും സാധിക്കും
@ha0945 ай бұрын
മഴക്കാലത്ത് വീട്ടിൽ ഇരിക്കും.
@ananduiyer53055 ай бұрын
ഇലക്ട്രിക് ചാർജ് ചെയ്യാം
@manikuttan28337 ай бұрын
ഇ വാഹനത്തിന് ഡിഫറെൻഷൽ ഗിയർ സിസ്റ്റം ഉണ്ടോ? ഇല്ലെങ്കിൽ വളവിൽ വാഹനം മറിയാൻ സാധ്യത ഉണ്ട്.
@ajayanpk68006 ай бұрын
ശരിയാണ് വലിയ വളവിൽ മറിയാൻ സധ്യതയുണ്ട് ഇത് വളവേടുക്കുമ്പോൾ രണ്ടുവിലുകൾക്കും പിടിത്തം വരുമ്പോൾ മറിയും
@azimhashmim59446 ай бұрын
സർ, ഇത് 2 വീലിലും സെപ്പറേറ്റ് ഡ്രൈവ് ആണ്. ഒന്നിൽ പെടൽ. മറ്റൊന്നിൽ മോട്ടോർ. അത് കൊണ്ട് differential ഇല്ലെങ്കിലും മറിയില്ല. Differential ഉള്ള ഞങ്ങളുടെ മോഡലുകൾ ഉടൻ പുറത്തിറങ്ങും.
@bij1445 ай бұрын
വലിയ കയറ്റം കയറുമോ
@Autokaran5 ай бұрын
Yes
@habeebrk6 ай бұрын
🌹👍
@AboobackerAbu-v4m5 ай бұрын
No.avidy
@LatheefFancy6 ай бұрын
Auto riksa. Varatte
@jayanandannair27537 ай бұрын
General appearance കുറച്ചു കൂടി മെച്ചപ്പെടുത്തി ഒരു stylish look കൂടി വേണ്ടതായിരുന്നു 🙂
@azimhashmim59446 ай бұрын
അത്തരം വെഹിക്കിളിൽ ഞങ്ങൾ വർക്ക് ചെയ്യുകയാണ്
@MISHALTHAMARASSERY7 ай бұрын
Sadarana bicycle pole nirmich tharumo
@azimhashmim59447 ай бұрын
ഞങ്ങൾ ഇപ്പോൾ ചെയുന്നത് മുഴുവൻ 3 വീലേഴ്‌സ് ആണ്
@abdulkader-fq8fz5 ай бұрын
ഇതിന്റെ വില എത്ര ആകും എന്ന് പറയണം
@jikkovarges53507 ай бұрын
ഇതിൻറെ സ്പീഡ് കൂടി ഒന്നു പറയാമോ
@azimhashmim59446 ай бұрын
25 km / hr
@saneeshsanu13807 ай бұрын
റിവേഴ്സ് ഗിയർ ഉണ്ടോ?
@azimhashmim59447 ай бұрын
ഇല്ല. അടുത്ത മോഡലിൽ ഉൾപെടുത്തുന്നതാണ്
@rajendrakumar22586 ай бұрын
മോട്ടോറിൻ്റെ + ഉം - um ഒരു സ്വിച്ച് ഉപയോഗിച്ച് മാറ്റിയാൽ റിവേഴ്സ് പോകും
@sanjaritecnician90946 ай бұрын
നമ്മുടെ രാഷ്ട്രീയക്കാരും MVD yum kananda
@akj100006 ай бұрын
#me
@padmanabhanp86807 ай бұрын
ഇതിനു ലോൺ കിട്ടുമോ... എത്ര രൂപ കുറഞ്ഞത് അടയ്‌ക്കേണ്ടി വരും
@tvknair60627 ай бұрын
ഒരുത്തൻ വന്ന് മംഗളം പറഞ്ഞു കഴിഞ്ഞു എനി ഒന്നും ഭയപ്പെടേണ്ട
@vlogplusuk204 күн бұрын
ബ്രയിക്ക് ലൈറ്റ് ഇല്ലേ?? ചൈന മൊട്ടർ ആണോ?
@somysebastian72093 күн бұрын
ഇതിന്റെ സ്പീഡ് 25 കി.മീ/hour ആക്കി നിജപ്പെടുത്തിയാൽ നികുതി ഒഴിവായിക്കിട്ടില്ലേ എന്ന കാര്യം കൂടി പരിശോധിക്കുക.
@Arun-vg8ub7 ай бұрын
ഇത് ഓടിക്കാൻ പ്രത്യേകം റോഡ് വേണ്ടിവരുമോ?മീൻ വിൽക്കാൻ ഒരെണ്ണം വേണം
@Autokaran7 ай бұрын
കമന്റ് ബോക്സിൽ നമ്പർ കൊടുത്തിട്ടുണ്ട് കോൺടാക്ട് ചെയ്യൂ സംശയങ്ങൾ തീർക്കൂ 🥰😊
@MDmlpi7 ай бұрын
സൈക്കിൾ റിക്ഷ
@kareemkareem47557 ай бұрын
മത്സ്യവിൽപനക്കനുയോജ്യമായത് നിർമ്മിക്കു ന്നുണ്ടോ? ഹെൽമറ്റ് വേണ്ടി വരുമോ?
@Autokaran7 ай бұрын
നമ്മൾ പറയുന്നതിന് അനുസരിച്ച് നിർമ്മിച്ചു തരും ഹെൽമറ്റ് നിർബന്ധമല്ല നമ്മുടെ സേഫ്റ്റിക്ക് വയ്ക്കുന്നത് നല്ലതായിരിക്കും🥰
@JayakumarenNesan-gm6ir6 ай бұрын
ഇത് ഓട്ടോ റിക്ഷ എന്നല്ല പറയേണ്ടത് ട്രൈ സൈക്കിൾ ആണ്
@shintomathew76477 ай бұрын
സോളാറിന്നു പിന്നെ പച്ച വെള്ളം ആണല്ലോ വരുന്നത്
@gafoorabdul49567 ай бұрын
ലോൺ സൗകര്യം ഉണ്ടൊ
@Autokaran7 ай бұрын
കോൺടാക്ട് കമന്റിൽ നമ്പർ ഉണ്ട്
@azimhashmim59447 ай бұрын
@@Autokaran ലോൺ ഉപയോഗിച്ച് വാങ്ങുന്ന ആളുകൾ ഉണ്ട്
@saidalavi14217 ай бұрын
ആരെങ്കിലും ഇടിച്ചു ആള് കാഞ്ഞു പോയാൽ പിന്നെ ഓടിക്കും ആള് കൊടുക്കണം
@RKvision-sq5ft7 ай бұрын
ഭിന്നശേഷിക്കാർക്ക് ഇത്തരത്തിൽ ചെയ്യുന്നുണ്ടോ
@azimhashmim59447 ай бұрын
വേണ്ട രീതിയിലുള്ള customization ചെയ്ത് നോക്കാവുന്നതാണ്
@lieman-fr2dg5 ай бұрын
Suraksha കര്യങ്ങൾ ഒന്നുമില്ല... കാറ്റ് പിടിക്കാതിരിക്കാൻ എയ്റോ ഡൈനാമിക് ബോഡി ചെയ്താൽ!