സർ,.... വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി. മുൻപ് എന്റെ മുൻ മുറക്കാർ... പൂർവികരാൽ പകർന്നു കിട്ടിയ ഒരു വിവരം പങ്കുവെക്കട്ടേ!!!.... അതായതു, സമ്പത്ത് നാലു തലമുറകളിലൂടെ കറങ്ങുന്നു. ആദ്യത്തേത്, സമ്പന്നൻ.... മുതലാളി.... ആ മുതലാളിയുടെ മകൻ, സ്വാഭാവികമായും ധാരാളി യായിരിക്കും... എന്നുവെച്ചാൽ സമ്പത്ത് ഇഷ്ടം പോലെ കെടക്കുന്നു.... അത് ധാരാളി ത്ത ത്തി ലൂടെ ചെലവഴിക്കുന്നു. സ്വാഭാവികമായും..... ധാരാളിയുടെ മകൻ.... എരപ്പാളി യാകുന്നു..... എരപ്പാളിയുടെ മകൻ, അവനു നിവൃത്തിലില്ലാ.... അവൻ അധ്വാനി യാകുന്നു... എന്നാൽ അവൻ അധ്വാനിച്ചു ഉണ്ടാക്കുന്ന സമ്പത്ത് അവനു അനുഭവിക്കാൻ കഴിയുന്നില്ല... അവന്ടെ പിൻ ഗാമികൾ ധാരാളികളും ധിക്കാരികളും ആകുന്നു. കാരണം... പൂർവികന്മാർ സ്വരൂപിച്ച സമ്പത്ത് അർമാദിച്ചു കഴിയുന്ന ഒരു വിഭാഗം..... അവരുടെ മക്കൾ.... വീണ്ടും എരപ്പാളികൾ ആകുന്നു. പിന്നെയോ??? എരപ്പാളിയുടെ മകന് അധ്വാനിച്ചേ പറ്റൂ.... വീണ്ടും അധ്വാനത്തിന്റെ ഫലം ... അവന്ടെ മകൻ... മുതലാളി യാകുന്നു..... മുതലാളിയുടെ മകൻ വീണ്ടും ധാരാളി യാകുന്നു, എന്തെന്നാൽ.... കണ ക്ക റ്റ സമ്പത്ത്.... അവനെ ധിക്കാരിയും ധാരാളി യും ആക്കുന്നു..... വീണ്ടും ധാരാളിയുടെ മകൻ എരപ്പാളി യാകുന്നു.... എരപ്പാളിയുടെ മകൻ... അവൻ അധ്വാനി യാകുന്നു.. അവനു അധ്വാനിച്ചേ കഴിയൂ..... അധ്വാനിയുടെ മകൻ.... വീണ്ടും മൊതലാളി യാകുന്നു.... വീണ്ടും ധാരാളി ത്ത ത്തി ലൂടെ എരപ്പാളിയും വീണ്ടും അധ്വാനിയും.... തുടർന്ന് മൊതലാളിയും ആകുന്നു. ധനം ഇതുപോലെ ചക്ര വ്യൂഹത്തിലൂടെ സഞ്ചരിക്കുന്നു. ഇതല്ലേ സത്യം!!!???
@treesapb533020 күн бұрын
ഒരു കൊലപാതകി ആയ മകനെ രക്ഷിക്കാൻ മൊഴിമാറ്റി പറഞ്ഞ അമ്മ എന്തൊരു മനസാക്ഷി ആണിത് 😢 എന്തു ചെയ്തിട്ടും മോൻ രക്ഷപെട്ടില്ലല്ലോ😢 അതാണ് ദൈവം എന്ന ശക്തി ❤❤
@FVivekBNair2 жыл бұрын
2007 നവംബർ 21 നൂറ് കണക്കിന് ചെറുപ്പക്കാർ മുദ്രാവാക്യം വിളികളുമായി തിരുവനന്തപുരത്തെ കിഴക്കേ കോട്ട ബസ് സ്റ്റാൻഡിന് മുന്നിലെ ബിഗ് ബസാർ ലക്ഷ്യമായി നീങ്ങി... ചെറുകിട കച്ചവട രംഗത്തെ കുത്തക കമ്പനികളുടെ കടന്നുവരവിനെതിരെയാണ് സമരം.. മൂന്ന് ലക്ഷം ചെറുകിട കച്ചവടക്കാർ പട്ടിണിയിലാകും എന്ന് പറഞ്ഞ് കയ്യിൽ കരുതിയ കരിങ്കൽ ചീളുകൾ ബിഗ് ബസാറിന് നേരെ അവർ വലിച്ചെറിഞ്ഞു..ഗ്ലാസ്സുകൾ പൊട്ടി താഴെ വീണു... ഈ സമരം മാസങ്ങളോളം നീണ്ടു .. ശ്രീ അച്ചുതാനന്ദൻ ആയിരുന്നു അന്ന് മുഖ്യമന്ത്രി .. ഹൈപ്പർമാർക്കറ്റുകൾ, ഡിസ്കൗണ്ട് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ, പലചരക്ക് കടകൾ എന്നിവയുടെ ഒരു ഇന്ത്യൻ റീട്ടെയിൽ ശൃംഖലയാണ് ബിഗ് ബസാർ. കിഷോർ ബിയാനിയാണ് ഈ ചില്ലറ വില്പന ശൃംഖല സ്ഥാപിച്ചത്... അദ്ദേഹ ത്തിന്റെ മാതൃസംഘടനയായ ഫ്യൂച്ചർ ഗ്രൂപ്പിന് കീഴിലാണ്ഇത്. 2021 ഡിസംബർ 16 തി രുവനന്തപുരം ശ്രീ യൂസഫലി യുടെ ലുലു മാൾ ഉത്ഘാ ട നം.. ഉത്ഘാടനം നടത്തുന്നത് കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ. എല്ലാ രാഷ്ട്രീയക്കാരും പ്രസന്നവദന ത്തോടെ പുഞ്ചിരിച്ചു കൊണ്ട് മാൾ ഉത്ഘാടനം നടത്തി.. എന്റെ ചോദ്യം .. 1. 2007 -ൽ ബിഗ് ബസാർ ഉടമയ്ക്ക് നേരെ നിങ്ങൾ സമരം ചെയ്തത് എന്തി നായിരുന്നു? 2. മൂന്ന് ലക്ഷം ചെറുകിട കച്ചവടക്കാർ പട്ടിണിയിലാകും എന്ന് നിങ്ങൾ അന്ന് പറഞ്ഞിരുന്നു.' എന്താ അവരുടെ പട്ടിണി മാറിയോ? 3. ബിഗ് ബസാർ ഒരു നൊത്തോലി ആണങ്കിൽ ലുല്ലു ഗ്രൂപ്പ് തിമിംഗലം ആ ണന്ന് ആർക്കാണ് അറിയാത്തത്? 4. എല്ലാ മാസങ്ങളിലും നാലും അഞ്ചും ചെറുകിട കച്ചവടക്കാർ ആത്മഹത്യ ചെയ്യുന്ന നാടാണ് ഇത്.. അവർക്ക് വേണ്ടി ഒരു ചെറു കണ്ണീർ ഒഴുക്കാനെങ്കി ലും നിങ്ങളെ കൊണ്ട് സാധിച്ചോ? എന്തായാലും കേരളക്കാർക്ക് ഒന്ന് മനസ്സിലായി.. വല്ല അംബാനിയോ അദാനിയോ ഇതു പോലെ ഒരു മാൾ തുറന്നിരുന്നുവെങ്കിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്ഘാടന ത്തിന് പോകുമായിരുന്നോ? (ഞാൻ ലുലു മാളിന് എതിരല്ല.. മറിച്ച് ഈ ഇരട്ടത്താപ്പ് തുറന്ന് കാട്ടിയതാണ്)...
@Home_skills10332 жыл бұрын
അന്ന് മുഖ്യമന്ത്രി വി എസ് അല്ലേ ഇപ്പോൾ പിണറായി ആണ്., അത് തന്നെയാണ് വ്യത്യാസം.. സ്വാശ്രയ കോളേജിനെതിരെ സമരം നടത്തിയ ആളുകൾ അതെ സ്വാശ്രയ കോളേജിൽ വിട്ടല്ലേ മക്കളെ പഠിപ്പിക്കുന്നത്
@salihmaliyakkal72312 жыл бұрын
അംബാനിയുടെ അംബാസഡർ നമ്മുടെ പ്രിയപ്പെട്ട പ്രധാന മന്ത്രി 🙏🙏
@jayakumarkaarikuzhy47132 жыл бұрын
@@Home_skills1033 VS was CM in name only and the actual ruler of the time was the present ruler.If VS' hands were not tied encroachments in Munnar and in other places would have been different.If you don't believe it ask private clubs in all the cities and towns in Kerala running without paying the pitiable rents during those times and in our time also!
@premaa54462 жыл бұрын
സത്യം. ഇതാണ് double standard. ഇതാണ് നാണം ഇല്ലാത്ത കമ്മ്യൂണിസ്റ്റ്
@jostheboss172 жыл бұрын
@@salihmaliyakkal7231 എങ്ങനെ
@prabhavathipalakkal2 жыл бұрын
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. മാളിക മുകളെ രിയാ മന്നന്റെ തോളിൽ മാറാപു കേറ്റുന്നതും ഭവാൻ. ഹരേ കൃഷ്ണാ.. 🙏🙏🌹
@MuhammadAslam-di1jd2 жыл бұрын
കാശിന്റെ വില അറിയിച്ചു കഷ്ടപ്പാട് എന്താണെന്നു അറിയിച്ചു കുട്ടികളെ വളർത്താത്ത എല്ലാ മാതാപിതാക്കളുടെയും ഗതി ഇത് തന്നെ
@sujashaji7622 жыл бұрын
Satyam
@shivan26592 жыл бұрын
മുകേഷ് അംബാനിയുടെ മകൾ ഇതുപോലെ അമേരിക്കയിൽ പാർട്ടി നടത്തി. കൂട്ടുകാരോട് പറഞ്ഞു ഞാൻ ഇന്ത്യയിലെ ഏറ്റവും ധനികനായ അംബാനിയുടെ മകളാണ്. ഞാൻ ഒരു ഫോൺ ചെയ്താൽ എന്നെ കൊണ്ടുപോകാൻ ഇപ്പോൾ തന്നെ ഇന്ത്യയിൽ നിന്നും സ്വന്തം പ്രൈവറ്റ് ജെറ്റ് വരും. മുകേഷ് അംബാനി മകളോട് പറഞ്ഞു സ്വന്തം ചിലവിൽ ടിക്കറ്റ് എടുത്തു മടങ്ങി വന്നാൽ മതി എന്ന്. അംബാനിയുടെ മകൾ അന്ന് ആദ്യമായി സുഹൃത്തുക്കളുടെ സഹായത്തോടെ എക്കണോമി ക്ലാസ്സിൽ ഇന്ത്യയിലേക്കു ഫ്ലൈറ്റ് കയറി . മക്കളെ ഇതുപോലെ വളർത്തണം.
@binoyjoseph15012 жыл бұрын
👍👍
@louythomas37202 жыл бұрын
@@shivan2659...... സത്യമാണോ ഈ പറഞ്ഞത് ? ഇത് എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല...... 8000 കോടിയുടെ വീട് പണിതവൻ, ഓരോന്നിനും കോടികൾ വിലമതിക്കുന്ന നൂറിൽപരം കാറുകൾവാങ്ങി വീട്ടിലിട്ടിരിക്കുന്നവൻ, 2000 കോടി ചിലവഴിച്ച് മക്കളുടെ വിവാഹം നടത്തിയവൻ, രാവിലെ 3 ലക്ഷം രൂപയുടെ ചായ കുടിക്കുന്ന പെണ്ണുംപിള്ള ഉള്ളവൻ...... തള്ളുമ്പോൾ ഒരു മയത്തിൽ തള്ളടേ....
@shivan26592 жыл бұрын
@@louythomas3720 കുറചു നാൾ മുൻപ് കേട്ട ന്യൂസ് ആണ് അംബാനി മക്കളെ വളർത്തുന്നത് അച്ചായന്മാർ മക്കളെ വളർത്തുന്നതുപോലെ അല്ല അവർ കോടികൾ ചിലവാകുന്നുണ്ടെങ്കിൽ. ശതകോടികൾ ഉണ്ടാക്കിയതിന് ശേഷമാണ് നിങ്ങൾ വിശ്വസിക്കേണമെന്നു എനിക്കൊരു നിർബന്ധവുമില്ല
@FVivekBNair2 жыл бұрын
💡| *ചിന്താപ്രഭാതം* |💡 *നല്ല നിമിഷത്തിനുവേണ്ടി കാത്തു നിൽക്കുന്നതിന് പകരം, ലഭിക്കുന്ന നിമിഷത്തെ നമുക്ക് നല്ലതാക്കി മാറ്റാം. അവിടെയാണ് ജീവിത വിജയം.* *🌹ശുഭദിനാശംസകൾ🌹*
@venukumar94862 жыл бұрын
kzbin.info/www/bejne/hKa4lXqPoc2CmpI
@FVivekBNair2 жыл бұрын
@Shifa A Kalla Sudappi 😂😆🤣🤣🤣💣💣💣💣🤮🤮🤮🤮💩💩
@johnyfedo26462 жыл бұрын
പറഞ്ഞു കേട്ടിട്ടുണ്ട് ....ലുബ്ധന്റെ മക്കൾ ധനികരാകും...ധനികരുടെ മക്കൾ ധാരാളികളാകും... ധാരാളികളുടെ മക്കൾ ദരിദ്രവാസികളാകും...ദരിദ്ര വാസികളുടെ മക്കൾ വീണ്ടും ലുബ്ധരാകും...☺️
@babumaharjamaharja79772 жыл бұрын
ശബരിമല തീവെച്ച് നശിപ്പിച്ച ടീസ് ആണ്.കരിമ്പനാൽ കുടുബം പിന്നെ സ്വത്ത് കാട് വെട്ടി പിടിച്ചതാ. സ്വാമിയേ ശരണമയ്യപ്പ🔥
@sofianafran13532 жыл бұрын
😀😀😂😂😂😀😂😂😂😂
@niriap97802 жыл бұрын
100 varsham munb Achayanmaaru kaadu vetti thanna Ellam pidichathu...allathe thekke keralathile pole raajavinte sahayam kondu oosi alla... Vadakke keralathile pole Tippu sulthante kaalu nakki naattukaare konnum alla swathu undakiyatha...
@Phoenix-rw7cy19 күн бұрын
ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞവന്റെ അവസ്ഥ കൂടി പറയണേ
@praveenindia193518 күн бұрын
സത്യം.
@ManishKumar-l6e9e16 күн бұрын
@@Phoenix-rw7cyNinte umme kettum
@jojivarghese34942 жыл бұрын
Thanks for the video, എത്ര നാൾ ' കൈ നനയാതെ മീൻ പിടിക്കാൻ പറ്റും ' എല്ലാത്തിനും ഒരു സമയമുണ്ട്.
@prasadkgnair55522 жыл бұрын
കഞ്ഞിരപ്പള്ളി, പാലാ അച്ചായന്മാർ നല്ല കഴിവും കാര്യശേഷിയുമുള്ളവരാണ് എന്നതു ചരിത്ര വസ്തുതയാണ്. ഇതൊരു അപവാദമാണെന്ന വസ്തുത ചിന്തനീയം.
@subhashps77532 жыл бұрын
താങ്കൾ എന്ത് സപ്പോർട് ചെയ്താലും ശബരിമല തീ ഇട്ടതു മറക്കില്ല
@narasimhashenoy93342 жыл бұрын
കരിംബാനാൽ കുടുംബത്തിന് ഇത് ശബരിമല ശ്രീ അയ്യപ്പൻറെ ചെറിയ ഒരു ശി ക്ഷ മാത്റം
@karmabeliever50942 жыл бұрын
കാഞ്ഞിരപ്പള്ളിയിൽ അച്ചായന്മാരൊക്കെ പണ്ട്.... ഇപ്പോൾ ടൌൺ മുഴുവൻ മുസ്ലിംസ് ആണ് 😏
@jainibrm12 жыл бұрын
രണ്ടു സെന്റും ഒരു സെന്റുമൊക്കെയല്ലേ ? ഇത്തിരി പുറകിലേക്ക് കയറി നോക്കിയാൽ മതി
@karmabeliever50942 жыл бұрын
@@jainibrm1 വെറുതെയ കൂട്ടുകാരാ.... ഇപ്പോൾ പേട്ടയുടെ അവസ്ഥ തന്നെയാ
@niriap97802 жыл бұрын
Ente bro, oru gathium illaatha kure paava petta muslims aanu avide ullathu...nalla veedu polum illathavar...avare eduthu kali aakan nikkalle...
@jaango80012 жыл бұрын
@@karmabeliever5094 pettayil vere oru lokama.helmet vnda.msk vnda.😂😂😂
@ashokanashokan93822 жыл бұрын
സർ പറയുന്നത് കേൾക്കുക എന്നല്ലാതെ ഇവരെ കുറിച്ച് എന്നെ പോലുള്ളവർക്ക്. ഒന്നും അറിയില്ല. പക്ഷെ ഞങ്ങൾക്കും. ഒരുപാടു് പഠിക്കാൻ ഉണ്ട്.👍
@lalithammalalithamma45102 жыл бұрын
സ്വാമി ശരണം അയ്യപ്പ സ്വാമി വെറുതെ വിടില്ല
@millenniumspotm.g.sudarsanan2 жыл бұрын
പൂർവീകർ പാവങ്ങളോട് പിടിച്ചുപറിച്ചെടുത്ത ആ ദുഷ്കൃതം അനുഭവിക്കേണ്ടിവരുന്നത്, അവരുടെ അടുത്ത തലമുറകൾക്കാണ്.
@abyvarghese92242 жыл бұрын
Correct
@shinepx74022 жыл бұрын
True,eg.auto drivers,loading unloading workers ....are all examples.😇
കരിമ്പനാൽ കുടുംബം ആണ് ശബരിമലയിൽ തീ വച്ചു നശിപ്പിച്ചത് അവരുടെ തലമുറ മുഴുവനും വെട്ടിയും കൊന്നും തലമുറ ഇല്ലാതായി
@anushat73992 жыл бұрын
ഞാൻ കുറച്ചു കാലം കർണാടകയിൽ ഉണ്ടായപ്പോൾ ഇവരെ കാളും സമ്പന്നരായ ആൾക്കാരെ കണ്ടിട്ടുണ്ട്... അതിൽ മിക്കവരും ബ്രാമിൻസ് ആയിരുന്നു.... പക്ഷെ അവരുടെ ജീവിത ശൈലി വളരെ ലളിതമായിരുന്നു.... സ്വയം അധ്വാനം അല്ലാതെ എങ്ങനെ ഉണ്ടായതാണെങ്കിലും അതൊന്നും ദീർഘാകാലം നിലനിൽക്കില്ല...
Vivek B Nair : ഉടനെ ഒരു സൈക്കിയാട്രിസ്റ്റിനെ കാണണം. തുടക്കമാണ്. വേഗം മാറിക്കോളും.🤣
@jainibrm12 жыл бұрын
മരിക്കുന്ന വരെ ബോഡി ധരിക്കുന്നു
@FVivekBNair2 жыл бұрын
@@zillionaire23 why 😬😬😂😭
@FVivekBNair2 жыл бұрын
@@zillionaire23 *കേരളത്തിലെ വലിയ കുറ്റങ്ങൾ:-* 1.ഹെൽമറ്റ് വയ്ക്കാത്തത് 2.വെള്ളമടിച്ച് റോഡിൽ നില്ക്കുന്നത് 3. സ്ത്രീകളെ 14 Sec നോക്കുന്നത് 4. സിനിമയിൽ സിഗരറ്റ് വലിക്കുന്നതും വെള്ളമടിക്കുന്നതും 5. സീറ്റ് ബെൽറ്റ് ഇടാത്തത് 6. കാറിൽ Sun Film ഒട്ടിക്കുന്നത്. *ചെയ്യാവുന്ന കുറ്റങ്ങൾ:-* 1.ആരേയും കൊല്ലാം 2. റേപ്പ് ചെയ്യാം 3. അഴിമതി കാണിക്കാം 4. മോഷ്ട്ടിക്കാം *സിസ്റ്റർ അഭയ* : അനാഥ കുട്ടികൾക്കുള്ള പാൽപ്പൊടി കട്ട് വിറ്റതിൽ കുറ്റബോധം മൂത്തു കിണറ്റിൽ ചാടി മരിച്ചു. *ചേകന്നൂർ മൗലവി*: ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു. *ടി പി ചന്ദ്രശേഖരൻ*: പാർട്ടി പുറത്താക്കിയതിൽ മനം നൊന്തു സ്വയം വെട്ടി മരിച്ചു. *രാധ* : കോൺഗ്രസ് ഓഫീസ് നന്നായി തൂക്കാൻ കഴിയാത്തതിനാൽ ചാക്കിൽ കയറി കിണറ്റിൽ ചാടി. *ശ്വാശ്വതീകാനന്ദ*: പുഴയിൽ അമ്പിളി അമ്മാവനെ പിടിയ്ക്കാൻ ഇറങ്ങിയ വഴി മരിച്ചു. *സൗമ്യ* : ഒറ്റക്കയ്യനായ ഗോവിന്ദചാമിയയെ കണ്ടപ്പോൾ ദൈവത്തിന്റെ സൃഷ്ടികളിൽ മനം നൊന്തു ട്രെയിനിൽ നിന്ന് ചാടി മരിച്ചു. അടുത്ത് *ജിഷ* : വീട് പണി പൂർത്തിയാക്കാൻ പറ്റാത്തതിൽ മനംനൊന്ത് ഭിത്തിയിൽ തലതല്ലി ചത്തു.. ആയിരം കൊലപാതകികളും, പീഡനവീരന്മാരും രക്ഷപ്പെട്ടാലും ഒരു ഹെൽമെറ്റ് വെക്കാത്തവൻ പോലും രക്ഷപ്പെടരുത്...
@chatroom76652 жыл бұрын
കാഞ്ഞിരപ്പുള്ളി അച്ചായോ... ചിലർ യൂടൂബ് ചാനലാണ് ആക്രാന്തം തീർക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്.... വിനോദേ വിനോദം...♥️😀😄😃
@krisveetickal13412 жыл бұрын
Njhangal okke straight forward anu sir 🤣🤣🤣
@sanmargadarsikovaipudur1152 жыл бұрын
ശബരിമലയ്ക്ക് തീ വെച്ച കരിമ്പനാൽ കുടുംബം തകർന്നു
@ucap64202 жыл бұрын
ഹിന്ദു വിശ്വാസമനുസരിച്ച് " പണം മൂന്നു തലമുറ മാത്രമേ കയ്യിൽ നിൽക്കുകയുള്ളൂ " 🕉️
@Home_skills10332 жыл бұрын
എല്ലാ തലമുറയിലും അങ്ങനെ തന്നെയാണ് കാണുന്നത് 3-4തലമുറ സ്വത്ത് ആസ്വദിച്ചു ജീവിക്കും പിന്നീട് വരുന്നവർ കഷ്ടപ്പെട്ട് ജീവിക്കും
@shebaabraham6872 жыл бұрын
നമ്മുടെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും മക്കൾ ഒഴികെ 😄
@Home_skills10332 жыл бұрын
@@shebaabraham687 അതെ..
@saradahari60322 жыл бұрын
മുതലാളിയുടെ മകൻ ധാരാളി ധാരായുടെ മകൻ എരപ്പാളി എന്നൊക്കെ കേട്ടിട്ടുണ്ട്. കൈയിലിരുപ്പ് പോലെ ഇരിക്കും കാര്യങ്ങൾ 😎
@jaango80012 жыл бұрын
Apol ambani
@osologic2 жыл бұрын
ജീവിതം കൊണ്ട് ആത്മബോധം നേടാതെ പണവും അധികാരവും മാത്രം നേടിയാൽ ആ പണവും അധികാരവും നിരാശയും നരകവും മാത്രം സൃഷ്ടിക്കും.
@binoyjoseph15012 жыл бұрын
👍👍
@aleyammajohn64332 жыл бұрын
Very very correct 👍
@vishnuporoli38984 ай бұрын
Nobody thinks about it. All want money
@jimsonmathew27192 жыл бұрын
മനുഷ്യൻ ജീവിക്കുന്ന ഇന്നത്തെ എല്ലാ സ്ഥലങ്ങളും കാട് വെട്ടിത്തെളിച്ചത് തന്നെയാണ്.
@omanaroy84122 жыл бұрын
ഷാജൻ സാർ തല പെരുക്കുന്നു..... ഇതെല്ലാം കേട്ടിട്ട്... വെറുതെ കിട്ടിയ തിന് വിലയുണ്ടാവുമോ????
@gabriel.kuttan2 жыл бұрын
പഴയ ഗുണ്ടായിസം ശാപമായി ഈ തലമുറയിൽ വന്നു.. ഇനി വന്നു കൊണ്ടേയിരിക്കും..
@ittiyavirahkorah42752 жыл бұрын
No one in karimpnal family has mental problems and nobody is broke , they are very generous people with a helping mentality
@rejisd88112 жыл бұрын
Ok ok. We don't need your explanation
@ittiyavirahkorah42752 жыл бұрын
@@rejisd8811 you didn’t answer my question , to whom are you saying you don’t need your explanation
@tomit.t40612 жыл бұрын
The altar of St George church aruvithura was donated by pottamkulam family seventy years ago
@eapenthomas91542 жыл бұрын
Highly exaggerated , verify before reporting . Unfortunately the right man who should respond to you is no more mr renju kurien .
@RealEstateKottayam.2 жыл бұрын
True.
@FVivekBNair2 жыл бұрын
𝐉𝐈𝐇𝐀𝐃 𝐖𝐀𝐓𝐂𝐇. ലിബിയയിൽ അവർ സന്തുഷ്ടരല്ല. പാകിസ്ഥാനിൽ അവർ സന്തുഷ്ടരല്ല. സിറിയയിൽ അവർ സന്തുഷ്ടരല്ല . ഇറാനിൽ അവർ സന്തുഷ്ടരല്ല . ഇറാഖിൽ അവർ സന്തുഷ്ടരല്ല . ലെബനിൽ അവർ സന്തുഷ്ടരല്ല . അഫ്ഗാനിസഥാനിൽ അവർ സന്തുഷ്ടരല്ല . എന്തുകൊണ്ട് അവർ സന്തുഷ്ടരല്ല എന്ന് നിങ്ങൾ അന്വേഷിക്കുക . ************ ലോകത്ത് നടന്ന ഭീകരാക്രമണങ്ങൾ രാജ്യമനുസരിച്ച്.....( ഭൂരിപക്ഷ മതം ) 1 . ഇറാഖ് - 2466 ( മുസ്ലിം - 95.7% ) 2. അഫ്ഗാനിസ്ഥാൻ - 966 ( മുസ്ലിം-99.6% ) 3. നൈജീരിയ - 484 ( മുസ്ലീം-55.6% ) 4. പാകിസ്ഥാൻ - 476 ( മുസ്ലീം- 96.5 ) 5. സിറിയ - 243 ( മുസ്ലീം- 93% ) 6. യമൻ- 226 (മുസ്ലിം - 99.1% ) 7. ഈജിപ്ത് - 224 ( മുസ്ലീം- 94.7 %) 8. ലിബിയ - 190 ( മുസ്ലീം- 97% ) 9. ടർക്കി - 181 ( മുസ്ലീം- 93.3% ) 48.""""- ഇന്ത്യ- 12 ( ഹിന്ദു - 79.8% ) അസഹിഷ്ണുത ആർക്കാണ് ? ************ ബുദ്ധർ + ഹിന്ദു = സമാധാനം ഹിന്ദു + കൃസ്ത്യൻ = സമാധാനം കൃസത്യൻ + ഷിന്റോസ് = സമാധാനം ഷിന്റോസ് + കണ്ഫ്യൂഷൻ = സമാധാനം കണ്ഫ്യൂഷൻ + ബഹായി = സമാധാനം ബഹായി + ജൂതർ = സമാധാനം ജൂതർ + നിരീശ്വർ = സമാധാനം നിരീശ്വർ + ബുദ്ധർ = സമാധാനം ബുദ്ധർ + സിഖ് = സമാധാനം സിഖ് + ഹിന്ദു = സമാധാനം ഹിന്ദു + ബഹായി = സമാധാനം ബഹായി + കൃസ്ത്യൻ = സമാധാനം കൃസ്ത്യൻ + ജൂതർ = സമാധാനം ജൂതർ + ബുദ്ധൻ = സമാധാനം ബുദ്ധർ + ഷിന്റോസ് = സമാധാനം ** മുസ്ലിം + കൃസ്ത്യൻ = പ്രശ്‌നം മുസ്ലിം + ജൂതർ = പ്രശ്നം മുസ്ലീം + ഹിന്ദു = പ്രശ്നം മുസ്ലീം + ബുദ്ധർ = പ്രശ്നം മുസ്ലീം + ഷിന്റോസ് = പ്രശ്നം മുസ്ലീം + ബഹായി = പ്രശ്നം മുസ്ലീം + കണ്ഫ്യൂഷൻ = പ്രശ്നം മുസ്ലീം + സിഖ് = പ്രശ്നം മുസ്ലീം + നിരീശ്വർ = പ്രശ്നം മുസ്ലീം + മുസ്ലീം = പ്രശ്നം.
@salihmaliyakkal72312 жыл бұрын
യൂറോപ്യൻ കുരിശ് ജനത അവരുടെ പഴയകാല പണി തുടങ്ങി യുദ്ധം യുദ്ധം യുദ്ധം....
@feehtal2 жыл бұрын
എന്ത് പറഞ്ഞിട്ട് എന്താ മന്ത ബുദ്ധികൾ...
@Jack-qw5jx2 жыл бұрын
Beautifull narration! Keep it up!
@libinsaji49802 жыл бұрын
@@salihmaliyakkal7231 അതു മതത്തിന്റെ പേരിലല്ല ഹെ
@niriap97802 жыл бұрын
@salih Europil matham paranjaano metha bomb idunnathu...?? Europum Thalibanum ore pole aanu ara kunne?
@bindujomathew63092 жыл бұрын
Ancestral wealth is a gift of God. It should b spent wisely
@angelheart30112 жыл бұрын
No, it's not a gift from God
@kw94942 жыл бұрын
It is the gift from the devil. LOL.
@FVivekBNair2 жыл бұрын
* Lata Mangeshkar's last words .. * There is nothing in this world more real than death. ! The most expensive branded car in the world stands in my garage. But I get taken in a wheelchair.! All kinds of designs and colors in this world, expensive clothes, expensive shoes, expensive products are all in my house. But I'm in the small gown provided by the hospital.! I have a lot of money in my bank account but nothing is of use to me. !! My house is like a castle to me but I am lying in a small bed in the hospital. I kept traveling to five star hotels in this world. But now I'm being transferred from one lab to another in the hospital.! Once 7 hairstylists did my hair daily. But today I have almost no hair on my head. I have been dining at many types of high star hotels around the world. But today two pills a day and a drop of salt at night is my diet. ! I was flying around the world in different planes. But today two people help me to get to the hospital porch. No amenities helped me. Not comforting in any way. ! But the faces of some loved ones, their prayers and worship keep me alive. ! This is life, no matter what you own at the end you go empty handed, be kind, help anyone you can... Avoid valuing people for their wealth and power .... Love good human beings, treasure the ones who are there for you, don't hurt anyone, be good, do good because only that will go with you....
@sajithsebastian122 жыл бұрын
❤❤
@krnbhs2 жыл бұрын
How true, and insightful..!!!
@feehtal2 жыл бұрын
അപ്പൻ അപ്പൂപ്പൻ മാർ സമ്പാദിച്ച ത് പുട്ടടിക്കുന്ന മക്കൾ.. നല്ല കാലത്ത് ഗുണ്ടായിസം കാണിച്ച കെട്ടിപിടിച്ചു സ്വത്ത് വകൾ.. അടിച്ചു പിരിയുന്നു... ഇത് തന്നെ ഗതി.. ഇവരുടെ ഹോബി വെടി വെപ്പ് വെടി ഇറച്ചി..
@ineetanayain96632 жыл бұрын
Very true same here...wealth is of no use.. iam grateful to god for making me realize the truth...now zero wealth living life at its full..
@kevin88fern2 жыл бұрын
Good message. But i dont think Lataji said this. Nevertheless its a great message. Alas today even good message needs a celebrity push so i think you committed a small misdeed for a greater good.
@deepakt652 жыл бұрын
ശബരിമല തീ വച്ച് നശിപ്പിച്ച കുടുംബം.. ഇങ്ങനെ തന്നെ ആവും ഇവരുടെ താവഴിയുടെ അന്ത്യം... പിണുവിനും കൂട്ടർക്കും കിട്ടാൻ ഇരിക്കുന്നതേ ഉള്ളൂ...
@krishnakurup51552 жыл бұрын
എന്നെ അതിശയിപ്പിക്കുന്ന കാരൃം 1957 നു ശേഷം ഇവിടെ ഭൂനിയമം വന്നു. ഇരുടെ വെട്ടിപിടുത്തം കുടിയേറ്റ കർഷകൻ എന്ന പേരിൽ ഏതാണ്ട് ആ കാലയളവിൽ അല്ലങ്കിൽ അതിനു മുബോ നടന്നതാണ്. എങനെ ഇത്രയും ഭൂമി ഇവർക്ക് കെെവശം വയ്ക്കാനായി. പാവപ്പെട്ട എത്രയോ ബ്രാമണ കുടുബങളെ അനാധമാക്കി കുടികിടപ്പ് വീതം കൊടുപ്പിച്ച്, ക്ഷേത്രങളുടെ സൊത്തുക്കൾ പിടച്ച് എടുത്ത് ഭൂപര്ഷക്കരണം നടത്തുബോൾ ഈ നൂറായിരം ഏക്കറുകൾ എങനെ ഇവ൪ക്ക് കൈവശ൦ തുടർന്നു പോകാൻ കഴിഞു. ഈ കുടുംബത്തോടൊപ്പ൦ വേറെ നാലന്ജു കുടുംബങൾ വേറെയും ഉണ്ടന്ന കാരൃം സാജൻ പറയുന്നു. സാജൻ പറയുന്നപോലെ ദാന ധ൪മ്മികൾ ആയ ഇവർ വെട്ടി പിടിച്ചത് പോരാതെ വന്നതുകൊണ്ടാണോ ശബരിമല ക്ഷേത്രത്തിന് തീ ഇടാൻ പോയത്. സാജന് അത് വെളിപ്പെടുത്തുന്ന കാരൃത്തിൽ പരിമിതികൾ ഉണ്ട്. എന്നിരുന്നാലും അന്ന് പൂഴ്ത്തിവച്ച സർക്കാർ report ൽ ഈ കുടുബത്തിൻറെ involment നെ കുറിച്ച് സൂചിപ്പിച്ച് പോകാമായിരുന്നു. കൂട്ടത്തിൽ മുത്തങ സംഭവം കൂടെ ഓർക്കുന്നത് കൊള്ളാം. ഇത്തിരി മണ്ണ് അന്തിഉറങാൻ ചോദിച്ചു പോയവന് വെടിയുണ്ടയാണ് കിട്ടിയത്. അവർക്ക് ചെറുത്തു നിൽക്കാൻ ഉണ്ടായിരുന്നത് അബും വില്ലും. " അന്തോണിച്ചന്" സുഖമായിരിക്കട്ടെ. ആമീൻ.!!!
@thomasgeorgekk88482 жыл бұрын
Plantation (cardamom, rubber, tea) bhoomi kku limit illa
@mottukuttan12 жыл бұрын
കോളമ്പൊയിൽ പോയി ചീട്ടു കളിക്കുന്ന ഒരു വമ്പൻ ഉണ്ടായിരുന്നു.ഒരു യാത്രയിൽ എറണാകുളം ത വെച്ചു car മരത്തിൽ കേറി അദ്ദേഹം സ്വർഗത്തിൽ പോയി.അതുകൊണ്ട് ആ കുടുംബം രക്ഷപെട്ടു
@simonmumbai2 жыл бұрын
ഇങ്ങനെ ഉള്ളവർ ഒരിക്കലും മുൻപോട്ടു പോകില്ല ദൈവം എല്ലാം കാണുന്നു
@knvalsa15202 жыл бұрын
Annu etirtavare Vedi bachi innutammil Vedi valikkunnatu kalatu the Kavya neeti
@alpharavi2 жыл бұрын
ശബരിമല ക്ഷേത്രം തീയിടാൻ പോയവരുടെ പിന്മുറക്കാരല്ലേ അങ്ങനെ വരൂ.
@sukumarannair89002 жыл бұрын
റബ്ബർ തോട്ടം മാത്രമല്ല. പൊട്ടൻകുളം , കൊല്ലം കുളം , കരിപ്പാപ്പറമ്പിൽ ഇവർക്കെല്ലാം ഹൈറേഞ്ചിൽ ഏക്കർ ' കണക്കിന് ഏലത്തോട്ടവും ഉണ്ടായിരുന്നു. (1965) കാലഘട്ടത്തിൽ. അന്നത്തെ മുതലാളിമാരിൽ പലരുമായും എനിക്ക് അടുപ്പമുണ്ടായിരുന്നു.
@ajikoikal12 жыл бұрын
1950ൽ ശബരിമല ക്ഷേത്രത്തിന് തീയിട്ട കരിമ്പനാൽ നസ്രാണി കുടുംബം, പരസ്പരം വെട്ടി നശിച്ചു. തലമുറകളായി അവരുടെ കുടുംബത്തിലുള്ളവർക്ക് മാനസികരോഗമുണ്ടെന്നും പറയുന്നു. സ്വാമി ശരണം 🙏
@ajax34482 жыл бұрын
Kalakkavellathil meen pidikkaam thaangale kazhinjiyte vere aal ullu🤭
@georgemichael8452 жыл бұрын
പുതിയ തലമുറയിൽ പെട്ട ആർക്കും നാട്ടിൽ നിൽക്കാൻ താൽപര്യമില്ല അവരെല്ലാരും എറണാകുളം അല്ലെങ്കിൽ ബാംഗ്ലൂർ ആണ് ജീവിതം
@meeramaria50232 жыл бұрын
Ente koode padicha oru fnd kollamkulam aayirunnu but she ws very simple but very rich
@roxelanarohatyn74182 жыл бұрын
Thanks Mr.Shajan for video. You are 100% correct in your analysis.👍.
@ai666312 ай бұрын
വിഷ്ണുമായ കാലഘടി സ്വാമിയേ ശരണം അയ്യപ്പാ🙏🏾 🌷🌷🌷🌷
@sreepillai36522 жыл бұрын
കേട്ടിട്ട് അചി ന്ത്യം....... അപ്രാ പ്യം.... ഇനി ഉള്ളവർ എങ്കിലും ആ മഹിമ കാത്തുസൂ ക്ഷി ചെങ്കിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@arunn.s68002 жыл бұрын
മാത്യൂസ് സ്കറിയ ഇപ്പോളല്ലേ ദാനശീലനയത് ഇയാളുടെ 55വയസ് വരെയുള്ളജീവിതം എങ്ങനാണെന്ന് അറിയിവോ ഇയാൾ തനിമുതലാളിയാരുന്നു ജോലിക്കാരെ അടിമകളയിട്ടാരുന്നു കണ്ടിരുന്നത്
@shanbeerjohn46502 жыл бұрын
ഇനി ജയിലിൽ കിടന്നു ജീവിതത്തിൻ്റെ വില മനസ്സിലാക്കാം
@rudrabhairava26822 жыл бұрын
കരിമ്പനാൽ കുടുംബം ശബരിമല തീയിട്ടു നശിപ്പിച്ച കേസിൽ പ്രതികളായിരുന്നവരല്ലേ? സ്വാമി ശരണം! 🙏
@csatheesc12342 жыл бұрын
അതേ അതുതന്നെ
@csatheesc12342 жыл бұрын
നിലയ്ക്കൽ വിഷയത്തിലും മുന്നിൽ
@dileepkumarnpdileepkumarnp25262 жыл бұрын
ഒരു കാലത്തു സുഡാപികളെക്കാൾ വർഗീയവാദികൾ ആയിരുന്നു ഇവറ്റകൾ.
@tinujacob28332 жыл бұрын
The world was forest years back. We took over by force years back.
@sujathamgmg12952 жыл бұрын
അയ്യപ്പശാപം 🙏
@shibukumark.v75122 жыл бұрын
വക്കീലെ അപ്പോൾ കാഞ്ഞിരപ്പള്ളി കറിയാച്ചൻ എന്ന സിനിമ ഒക്കെ സത്യമായ കഥകൾ ആണ് അല്ലെ? മലയാള സിനിമയിൽ ഈ അച്ചാൻ മാരുടെ പല കഥകളും ഉണ്ട്.
@jaango80012 жыл бұрын
Knjrpllyile chrstians kurchu ahnkrm teams anu broi.kure puthu panakkarum und.
@mathewjk89782 жыл бұрын
ഒരു കുടുംബത്തിൽ ഒരു ദുരന്തം ഉണ്ടായാൽ നാട്ടിലെ നല്ല തറവാട്ടുകാരെ മുഴുവൻ ആക്ഷേപ്പിക്കരുത് കാഞ്ഞിരപ്പള്ളി ക്രൈസ്തവർ നാട്ടിലെ നിയമങ്ങൾ പാലിച്ചു ഹൈറേഞ്ച് മലബാർ കൂർഗ് മുതലായ സ്ഥലങ്ങളിൽ തോട്ടങ്ങൾ plant ചെയ്തു. ആയിരകണക്കിന് കുടുംബങ്ങൾക് പണി കൊടുത്തു. അല്ലാതെ പണി എടുക്കാതെ രാജകന്മാരെ പോലെയും നൈസമിനെയും പോലെയും ജീവിച്ചവരല്ല. തോട്ടങ്ങൾ വീതം വച്ചു കുറയുകയും ഉൾപ്പനങ്ങളുടെ വിലകുറവും കാരണം വിദേശത്തും മറ്റും തൊഴിൽ എടുത്താണ് പുതിയ തലമുറ ജീവിക്കുന്നത്.
ക്രൂരത ഉള്ള ഇവനൊക്കെ അന്നേ കുടുംബത്തോടെ പോകേണ്ടതാണ് ശബരിമലയിൽ കളിച്ചാൽ ഒരാളും അനുഭവിക്കാതെ പോവില്ല 😢😢🙏വളെടുത്തവൻ തോക്കാൽ തീർന്നു 😄
@rejigobinath6502 жыл бұрын
ഉക്രൈൻകാർ ഇപ്പോൾ അനുഭവിക്കുന്നത് കണ്ടില്ലേ... ഹിറോഷിമക്കാരും നാഗസാക്കികാരും അനുഭവിച്ചതറിഞ്ഞില്ലേ... ശുക്രനിൽ 450സെന്റി ഗ്രേഡ് ആണ് ചൂട്... അനുഭവിക്ക്...450കോടി വർഷം മാത്രമേ സൂര്യൻ ഉണ്ടാകൂ.. ഭൂമി അതിനുമുന്പേ തീരും...എങ്ങോട്ട് പോകും ഇവനൊക്കെ.. അനുഭവിക്ക്.. അയ്യപ്പനോട് കളിക്കുമ്പോൾ ഓർക്കണം... എന്തോന്നാടെ.. താനൊക്കെ എന്നാ ഇനി കിണറ്റിൽ നിന്നും കര കയറുന്നത്...
@tcltv-ei2eu Жыл бұрын
ayyapante andi
@ittiyavirahkorah42752 жыл бұрын
It’s not planters club it’s kanjirappally club , I was the secretary of planters club , what you said is 90% wrong
@rahuljayakrishnan39502 жыл бұрын
@@deepakt65 Shut up you clown. I come from Kanjirapally. This fellow has already attacked young female IPS officers from Cochin. This journalist only lies.
@rahuljayakrishnan39502 жыл бұрын
@@deepakt65 Nee adhyam kura nirthada patti!!!
@deepakt652 жыл бұрын
@@joegeorge6495 Sorry for all the harsh comments friend. I apologise. I am deleting everything. No point in adding more toxic negativity into the world. Once again, apologies to both you and Rahul.. Peace out.. ✌️
@CJ-rs9jt2 жыл бұрын
മനുഷ്യന് ആറടിമണ്ണ് തന്നെ അധികം.
@sreekaladevi82812 жыл бұрын
മുൻ തലമുറ തോട്ടം ഉണ്ടാക്കിയത് എങ്ങനെ എന്നും അത് എങ്ങനെ സംരക്ഷിച്ചു എന്ന് പിന്തലമുറക്കാർക്ക് ചൊല്ലി കൊടുക്കണം കുറച്ച് അതിന്റ കുഴപ്പം കൂടിയാണ്.2, നാലു ദിനം കൊണ്ട് ഒരുത്തനെ തണ്ടിൽ ഏറ്റുന്നതും ഭഗവാൻ മാളിക മുകളിൽ എറിയാ മന്നെന്റെ തോളിൽ മാറാപ്പ് കെട്ടുന്നതും ഭഗവാൻ. എന്ന ചൊല്ല് ഓർത്തു പോകുന്നു. ഈ തലമുറയുടെ പോക്ക് കാണുമ്പോൾ.ചൊല്ലും ചോറും കൊടുത്തു വളർത്തണം എന്ന് പഴയ തലമുറ പറയാറുണ്ട്. ഇപ്പോൾ മൊബൈൽ നോക്കി മിണ്ടാതെ ചോറ് കാണാതെ കഴിക്കുന്നവർ ആണ് അധികവും. 🤔🤔🤔
@abhijithkss70292 жыл бұрын
പണത്തിൻ്റെ അഹങ്കാരം തലയ്ക്ക് പിടിച്ചാൽ ഇതും ഇതിനപ്പുറവും സംഭവിക്കും
@gopala35392 жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും ഷാജൻ.
@anoop00is2 жыл бұрын
1950 ൽ ശബരിമലയിൽ തീയിട്ട കുടുംമ്പങ്ങളിൽ ഒന്നല്ലേ...സ്വാഭാവികം
@abhijithkss70292 жыл бұрын
ഇവന്മാർ ചൂണ്ടയിടാൻ ദുബൈയിൽ പോകുന്നതിനു പകരം ഉക്രൈനിൽ പോയിരുന്നെങ്കിൽ അഹങ്കാരം തീർന്നേനേം 😃😃😃
@nachikethus2 жыл бұрын
ഒന്നുമില്ല.നമ്മുടെ നികുതിയിൽ വിമാനം കേറി ഇവിടെ വന്നേനെ
@balachandramenon76592 жыл бұрын
1950 ൽ ശബരിമല ക്ഷേത്രത്തിനു തീയിട്ടവരാണ് കരിമ്പനാൽ കുടുംബം. അന്നുമുതൽ ആ കുടുംബത്തിന് ശാപമേറ്റു. പലരും മാനസിക രോഗികളാണ്. ഇപ്പോൾ തമ്മിൽ വെട്ടി മരിക്കുന്നു...
@mathewjk89782 жыл бұрын
തെളിവില്ലാതെ ആരോപണം ഉന്നയിക്കരുത്.
@thomasjoseph59452 жыл бұрын
താങ്കൾക്ക് അറിയില്ലാത്ത കാര്യം പറയരുത്. ഇന്നും ആയിരക്കണക്കിന് ഏക്കർ എസ്റ്റേറ്റും മറ്റുമായി പ്രതാപത്തിൽ തന്നെയാണ് ആ കുടുംബം. ഇത് വാശിക്ക് ചെയ്ത ഒരു കൊലക്കേസ് മാത്രം. സ്വത്തു തർക്കത്തിൽ എത്രയോ കുടുംബങ്ങളിൽ കുത്തും കൊലയും നടത്തിയ കഥകൾ ഓരോ ദിവസവും കേൾക്കുന്നു.
@rajeevp.t14382 жыл бұрын
Sabarimalel evanmarano anne kathikane ninnath engile ethukondonnum nilkilla pani varunneullu avaracha 😀
@rejisd88112 жыл бұрын
@@mathewjk8978 what you need more proof. One shoot another brother. That itself is instability of nind
@user-tx2sb5qi4x2 жыл бұрын
@@rajeevp.t1438 ദൈവം പണി തരാനാണെങ്കിൽ പിന്നെ ദൈവവും മനുഷ്യരും തമ്മിൽ എന്ത് വ്യത്യാസം
@mcsnambiar78622 жыл бұрын
പ്രകീര്‍ത്തിക്കാൻ മാത്രം മഹത്വം കാണുന്നില്ല. പ്രത്യേകിച്ച്, ശബരിമല തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചവരുടെ പിന്‍ഗാമികള്‍ ഇങ്ങനെ നശിച്ചില്ലെങ്കിൽ അത്ഭുതമാണ്.
@gentlemen37162 жыл бұрын
Correct
@syamasdreamland4142 жыл бұрын
Aano
@thomaskutty24872 жыл бұрын
അലവലാതി സംഘി
@narasimhashenoy93342 жыл бұрын
കറക്റ്റ്
@alantoamos19242 жыл бұрын
Most of the family members are businessmen one is the owner of a logistics company is Mumbai others does business in western countries some in Kerala
@babythomas9422 жыл бұрын
വിതച്ചത് കൊയ്യുന്നു 🙏
@rajann28592 жыл бұрын
ശാസ്താവും അഗ്നിമാരുതയോഗവും ••••••••••••••••••••••••••••••••••••••••••••••••••• കാഞ്ഞിരപ്പള്ളിയിലെ പ്രബല കുടുംബമാണ് കരിമ്പനാൽ. ലവന്മാര് ചില്ലറ ടീമല്ല..പണ്ട് ശബരിമല ശ്രീകോവിൽ തീവയ്ക്കാൻ ഗൂഢാലോചന നടത്തുകയും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്ത പാരമ്പര്യമുള്ളവർ... ഇപ്പൊ എന്ത് സംഭവിച്ചു ന്ന് ചോദിച്ചാൽ... അവിടെ കുടുംബസ്വത്തിൽ പെട്ട ഭൂമി വില്പന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ ജ്യേഷ്ഠന്റെ വെടിയേറ്റ് അനുജനും മാതൃസഹോദരനും മരിച്ചു... മിനിഞ്ഞാന്നത്തെ സംഭവമാണ്... വാർത്താ ലിങ്ക് 👇 keralakaumudi.com/news/mobile/news.php?id=766994&u=kerala അഗ്നിമാരുത യോഗത്തിൽ തീപിടുത്തം മാത്രമല്ല ഫലം - വെടിവെയപ്പ്, സ്ഫോടനം, ഭൂകമ്പം ഒക്കെയുമുണ്ട്.. ബൈദുബായ്, നല്ല ടൈം നോക്കി അടിക്കുന്ന കാര്യത്തിൽ ശബരിമലയാന്റെ ഭൂതഗണങ്ങൾ ടിപ്പാണ്...😘😘😘 അഗ്നിമാരുത യോഗത്തിലെ ഒരു യോഗ കർത്താവ് ശനിയാണ്...ശാസ്താവിന്റെ കാരകൻ ശനിയാണ്..പുള്ളി ലൈവായി തുടങ്ങി..😀 മറ്റൊരു യോഗ കർത്താവ് ചൊവ്വയാണ്... സുബ്രഹ്മണ്യന്റെയും ഭദ്രകാളിയുടേയും ഒക്കെ കാരകൻ... അവരുടെ ദേവസ്ഥാനങ്ങളിൽ ചൊറിഞ്ഞ ടീംസ് ഉണ്ടേൽ ഇത്തിരി എണ്ണ വാങ്ങി കയ്യിൽ വച്ചോ...16 ആം നാൾ തലയിൽ തേച്ച് കുളിക്കാം..🥴 (പുലയുള്ളപ്പൊ എണ്ണ തേച്ച് കുളിക്കാൻ പാടില്ലത്രേ) അടുത്ത പണി നിങ്ങക്കാ...😏 അഗ്നിമാരുത യോഗ കർത്താക്കളായ ഗ്രഹങ്ങൾക്ക് യാതൊരു വിധ ശുഭഗ്രഹ ബന്ധവും ( യോഗം/ ദൃഷ്ടി / രാശിസ്ഥിതി / കേന്ദ്രസ്ഥിതി / ത്രികോണസ്ഥിതി ) ഇല്ലാത്തതിനാലും വ്യാഴമൗഢ്യം കൂടി ഉള്ളത് കൊണ്ടും.... കിട്ടാൻ പോണ അടിക്ക് ഒരു മയവും കാണില്ല...🏃🏃🏃 NB : ശ്രീകോവിൽ കത്തിച്ച ഉടൻ തന്നെ പണി കൊടുക്കാതെ ഇത്രയും ലേറ്റ് ആയത് എന്തേ എന്ന് ചിന്തിക്കുന്ന ആൾക്കാരും ഉണ്ടാകും...അവരുടെ അറിവിലേക്കായി 👇 നമ്മുടെ ഒരു വർഷം ദേവതമാരുടെ ഒരു ദിവസമാണ്. 30 വർഷത്തിനുശേഷം കുടുംബത്ത് പണികിട്ടി എന്നുപറഞ്ഞാൽ ദേവതയുടെ ഭൂതഗണങ്ങൾ അവരുടെ ഒരു മാസത്തിനുശേഷം വച്ചു എന്നേ അർത്ഥമുള്ളൂ 😀 പിന്നെ മറ്റൊരു കാര്യം : അന്നാ പ്രവൃത്തി ചെയ്ത എല്ലാ കുടുംബങ്ങളിലെയും പിൻതലമുറ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിരവധി തവണ കയറിയിറങ്ങിയ വാർത്ത പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ നമ്മൾ കേട്ടിട്ടുണ്ട്
@raadhamenont87602 жыл бұрын
Thank u for GIVING THE KNOWLEDGE OF AGNIMARUTHAYOGAM ALSO ABOUT THE SETFIRE INCIDENT AT SABARI MALA Swamiye saranam ayyappa
These people though they are rich have no knowledge about God that's why all these things are happening. From their life we can understand that they lived a life without God, and so they had no fear of God in their families, very pitiable. Each so called Christians should really know Christ, then only they can lead a good and peaceful life as Christians Therefore they should read Bible and seek God. riches won't be any use unless we know God. May God deliver all such families from the bondage of sin and save them. Pray that let them be led to Christ's light out of darkness.
@diljo772 жыл бұрын
ഇനി ഇടത്തു വലത്തും പോലീസ് മാമൻ മാരുടെ കൂടെ ഇരുന്ന് പെടുക്കാൻ പോകാം 😄😄😄😄😄😄
@gopakumar66462 жыл бұрын
ആരാ പറയുന്നേ അവിടെ രാജകീയ പരിഗണന കൊടുക്കും പണം അതിന് മീതെ ഒന്നു oഇല്ല
1950ൽ ശബരിമല ക്ഷേത്രത്തിന് തീയിട്ട കരിമ്പനാൽ നസ്രാണി കുടുംബം, പരസ്പരം വെട്ടി നശിച്ചു. തലമുറകളായി അവരുടെ കുടുംബത്തിലുള്ളവർക്ക് മാനസികരോഗമുണ്ടെന്നും പറയുന്നു. സ്വാമി ശരണം 🙏
@sreelathaprathapan26252 жыл бұрын
OMG
@nachikethus2 жыл бұрын
ഇതിൽ സത്യം ഉണ്ടോ...? ചില കഥകൾ കേട്ടിട്ടുണ്ട്...അറിഞ്ഞുകൂടാ
@sreejithu19882 жыл бұрын
🙄
@ajikoikal12 жыл бұрын
@@nachikethus ശബരിമല തീവപ്പ് അന്വേഷണ റിപ്പോർട്ട് എന്ന് സെർച്ച് ചെയ്താൽ PDF ഫയൽ കിട്ടും. അതിൽ ഇതല്ലാം വായിക്കാം.
@tinujacob28332 жыл бұрын
The whole world was forest years back. No body owns this world. Everyone took over the land with force....
@swapnakoshy7592 жыл бұрын
Rich peoples lifestyle is different to yours Shajan
@mkpmkp7182 жыл бұрын
ശബരിമല തീ ഇട്ട പാലാ അച്ചായൻ മാരുടെ പിന്തുടർച്ച ക്കാർ ആണെന്ന് പറയപ്പെടുന്നു, എങ്കിൽ എല്ലവരും അനുഭവിച്ചേ പോവൂ 😂😂😂
@chandrabos34052 жыл бұрын
എൻറെ ജീവിതത്തിൽ ഇത്രയും വലിയൊരു തളള് ആദ്യമായ് സഹോദരങ്ങൾ അപ്പനുണ്ടാക്കിയ വസ്തുവിന് വേണ്ടി സ്വന്തം സഹോദരനെ വെടിവെച്ചു കൊന്നു . എന്നിട്ടും പറയുന്നത് 100രൂപ ചോദിച്ചു വരുന്നവർക്ക് 1000രൂപ കൊടുക്കുമെന്ന് .
@stebinvb16762 жыл бұрын
അത് അവരുടെ ഒരു charector ആണ്, താൻ മോശം അല്ല എന്ന് കാണിക്കാൻ, അത് സത്യമാണ് പറഞ്ഞത്
@amarforever33942 жыл бұрын
ബ്രേക്ക് പോയ ksrtc ബസ്സിന്റെ മുന്നിൽ കയറി ജീപ്പുകൊണ്ട് ബസ് നിറുത്തി രക്ഷിച്ചത് മണർകാട് പാപ്പൻ എന്നാണ് കേട്ടിട്ടുള്ളത്.
@DrunkenMaster13072 жыл бұрын
അതെ....ഈ മണർകാട് പാപ്പന്റെ കഥ കുറച്ചു മാറ്റം വരുത്തി ഇറക്കിയതാണ് ലേലത്തിലെ...ആനക്കാട്ടിൽ ഈപ്പച്ചൻ 😁😁
@keralawarrior58412 жыл бұрын
No .He is right
@sojankorah29182 жыл бұрын
No it was Appachen Karimpanal
@sojankorah29182 жыл бұрын
No it was Appachen.Karimpanal
@beenammajacob96612 жыл бұрын
T.J.Karimpanal .Karimpanal Appu
@FVivekBNair2 жыл бұрын
യോഗിക്ക് എന്ത് യോഗ്യത? എന്തിനും ഏതിനും ഉത്തർ പ്രാദേശിനെ നോക്കി പരിഹസിച്ചിരുന്ന മലയാളിക്ക് യോഗി ഒരു കൊട്ട് കൊടുത്തു. അത് നന്നായി അങ്ങ് ഏറ്റു. ഉടനെ ചോദ്യവും വന്നു. യോഗിക്ക് എന്ത് യോഗ്യത? ശരിയാണല്ലോ ഈ അഞ്ഞൂറ് രൂപയുടെ കാവിമുണ്ടും ഷർട്ടും ഇടുന്ന യോഗിക്ക് എന്ത് യോഗ്യത? പരിശോധിക്കാം. ഇരുപത്തിആറാമത്തെ വയസ്സിൽ യോഗി ലോക്സഭയിൽ കയറി. അഞ്ച് പ്രാവശ്യം ഒരേമണ്ഡലത്തിൽ നിന്നും ജയിച്ചു, ഭൂരിപക്ഷം കൂടി കൂടി മൂന്നു ലക്ഷത്തിൽ കൂടുതലായി. എന്നുവച്ചാൽ നമ്മുടെ പിള്ളേര് ഗോട്ടി കളിച്ചുനടന്ന പ്രായത്തിൽ അയാൾ ഇന്ത്യൻ പാർലമെന്റിൽ ഇരുത്തം തുടങ്ങി, നീണ്ട പത്തൊൻപതു വർഷം, തുടർച്ചയായി. നാൽപ്പത്തി അഞ്ചാം വയസ്സിൽ 23 കോടി ജനങ്ങളുടെ മുഖ്യമന്ത്രിയായി. ലോകത്ത് ഇതിൽ കൂടുതൽ ജനസംഖ്യ ഉള്ളത് അഞ്ച് രാജ്യങ്ങളിൽ മാത്രം. ഈ പ്രായത്തിൽ നമ്മുടെ പല വലിയ നേതാക്കന്മാരും കമ്പിൽ കൊടി കെട്ടി പഠിക്കുകയായിരുന്നു. ഇനി ഉത്തർപ്രദേശിനെയാണ് ഉദ്ദേശിച്ചതെങ്കിൽ അതും നോക്കാം. 450 ലക്ഷം ടൺ ധാന്യം ഒരുവർഷം ഉത്പാധിപ്പിക്കുന്നു. കേരളം വെറും 8 ലക്ഷം ടൺ, നമുക്ക് വേണ്ടത് 40 ലക്ഷം ടൺ. എന്നുവച്ചാൽ ഫ്രീ ആയിട്ടും കിറ്റിലും കിട്ടുന്ന അന്നം ഉത്തർ പ്രദേശിൽ ഉണ്ടാക്കിയത് ആയിരിക്കാം. രാവിലെ ചായയിൽ ഇടുന്ന പഞ്ചസാര ഏതായാലും ഉത്തർ പ്രദേശിൽ നിന്നും വന്നതായിരിക്കും. അയ്യോ ഞങ്ങൾക്ക് ചാണകം അലർജിയാണ് ഞങ്ങൾ കൃഷി ചെയ്യില്ല. എന്നാൽ പിന്നെ മൊബൈൽ നോക്കാം. ഉത്തർ പ്രദേശിൽ 12 കോടി മൊബൈൽ വർഷംതോറും ഉണ്ടാക്കുന്നു. യോഗിയെ പരിഹസിക്കാൻ ഉപയോഗിക്കുന്ന മൊബൈലും ചിലപ്പോൾ അയാളുടെ നാട്ടിൽ ഉണ്ടാക്കിയതവാം. കാസർഗോഡ് മുതൽ തിരുവനന്തപുരം ഓടുന്ന ട്രെയിനിന്റെ എൻജിൻ ഉണ്ടാക്കിയതും ഈ യോഗിയുടെ നാട്ടിലാണ്. ഇനി വിദ്യാഭ്യാസം. അത് എവിടെയെന്ന് കേരളത്തിന് പുറത്ത് പഠിക്കാൻ പോകുന്ന കുഞ്ഞുങ്ങളോട് ചോദിച്ചാൽ പറഞ്ഞുതരും. ഓൾ പാസ്സ് അല്ല നല്ല വിദ്യാഭ്യാസം. ആരോഗ്യം അത് പറയണ്ട. കാശുള്ളവർ കേരളത്തിന് പുറത്തും ഓസിനു കിട്ടുന്നവർ അമേരിക്കയിലും പോകുന്നു. അത്ര കേമമെങ്കിൽ അതിന്റെ ആവശ്യം ഇല്ലല്ലോ!!! ഇന്നലെ ഒരു ചാനൽ വിഡ്ഢി പറയുന്ന കേട്ടു, കേരളം കൃഷിക്കും വ്യവസായത്തിനും പറ്റിയതല്ല, നമ്മുടെ ഡോളർ ഇക്കോണമി ആണ്. അതേ ഭാര്യയും മക്കളെയും കളഞ്ഞ് അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്നവന്റെ വിയർപ്പാണ് ഇവിടുത്തെ വരവ്. പിന്നെകുറച്ചു മൂലസ്ഥാന സ്വർണ്ണവും കഞ്ചാവും. യോഗി പറഞ്ഞത് കേരളത്തിലെ കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്ന മതതീവ്രവാദത്തെ പറ്റിയാണ്. ഇത് തന്നെയാണ് സഖാവ് അച്ചുതാനന്ദനും ആന്റണിയും വളരെ മുന്നേ ചൂണ്ടികാട്ടിയത്. കണ്ണടച്ചു ഇരുട്ടാക്കരുത്. അത് മനസ്സിലാക്കുക. നന്നാവാൻ പറ്റുമെങ്കിൽ നന്നാകുക. അടിക്കുറിപ്പ്: യോഗിയെ കൂടുതൽ ചൊറിയേണ്ട. ആറന്മുള കണ്ണാടിയും പൂച്ചെണ്ടുമായി പിഎം ഓഫീസിൽ പോയി കാണേണ്ടിവരും കുറേനാൾക്ക് ശേഷം.
@kunhuttymlp62582 жыл бұрын
പൊട്ടാ,ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിശുമരണനിരക്കുളള,ഏറ്റവും മോശം സർക്കാർ ആശുപത്രിയുളള,സ്ത്രീ വിദ്യാഭ്യാസംകുറവുളള സംസ്ഥാനം യോഗി നാടാണ്
@karmabeliever50942 жыл бұрын
@@kunhuttymlp6258 ആണോ.... യോഗി ഭരിക്കാൻ തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ള 😆.... അതിന് മുൻപ് ആരൊക്കെ ആയിരുന്നു.... നാറിയ കോൺഗ്രസ് ആണ് അവിടെ എറ്റവും കൂടുതൽ ഭരിച്ചത് 😠
@ashokg35072 жыл бұрын
Vivek BNair ☝🏻💪🏻👌🏻 100% correct
@kunhuttymlp62582 жыл бұрын
@@karmabeliever5094 5കൊല്ലം കൊണ്ട് ആരോഗ്യ സംവിധാനം നന്നാക്കി ശിശുമരണം കുറക്കാൻ കഴിയാത്ത മഹാനായ ജോഗി 😊
@user-tx2sb5qi4x2 жыл бұрын
ഇടുക്കിയിലും കഴിഞ്ഞ ദിവസം ചേട്ടൻ അനിയനെ വെടിവെച്ചു.... അതൊന്നും വാർത്ത ആകുന്നില്ലലോ... ഇനി അതും ആരുടെയെങ്കിലും ശാഭമാണോ??? Dont target certain families or a particular caste... കുടുംബകലഹം, കൊലപാതകം ഇപ്പോൾ കേരളത്തിൽ എല്ലാ caste ilum നടക്കുന്നുണ്ട്...
@nizar44832 жыл бұрын
പ്രത്യേകിച്ചു പറയേണ്ടതില്ല. അച്ചായന്മാർ ഇങ്ങനെ തന്നെ
@mathewmj64782 жыл бұрын
അപ്പോൾ മുസ്ലിങ്ങൾ എങ്ങനെയാ
@jaango80012 жыл бұрын
Sudapikl pvm.hawala,gold,terrorism,narcotics.arkum oru shlym ila.3 dy munne oruthnu swargthileku visa kitty isis poythu😂
@k.vrajeev45462 жыл бұрын
പിശുക്കൻ്റെ മകൻ ധാരാളി ധാരാളിയുടെ മകൻ എരപ്പാളി ഇതാണ് പഴഞ്ചൊല്ല്. ഇതാണ് സത്യവും. ഒരു ഉയർച്ചക്ക് ഒരു താഴ്ച്ച അനിവാര്യമാണ്. അത് എത്ര കാലം കൊണ്ട് എന്നു മാത്രം. ശബരിമല തീവെപ്പുമായി ഈ കുടുംബത്തിലെ മുൻ തലമുറക്കാർക്ക് ബന്ധമുള്ളതായി കേൾക്കുന്നു. അപ്പോൾപ്പിന്നെ ഇങ്ങിനെയൊക്കെ എങ്ങിനെ സംഭവിക്കാതിരിക്കും ഒരുത്തൻ ചെയ്യുന്ന ഹീന കർമ്മങ്ങളുടെ ഫലം വരും തലമുറകൾ അനുഭവിക്കേണ്ടി വരും.
@antonyleon93422 жыл бұрын
Peace ✌️ And ❤️ Love 🙏
@josephsebk2 жыл бұрын
To paraphrase the Lincoln quote - I have not seen a video where so many words have been compressed into so little sense. I grew up in Kanjirappally and I know hundreds of people from these aforementioned families and I don;t know a single person who has gone to Africa to hunt. This fraudulent analysis makes it sound like this kind of behaviour is a casual occurrence. This anchor seems to be stuck in the excesses that might have been present in the Kanjirappally of 1960s which is now long past Familial wealth in Kanjirappally is barely a 100 odd years old created by agricultural entrepreneurs and risk takers. They are not linked to the state power in any way like the Travancore royal family or the nawabs of the north. The wealth that was created, was created by few lucky courageous farmers who took the significant risk to go live in the frontiers and farm cash crops during the interwar commodity boom. ( Sure a few mistook their luck for ability and grew egotistical ) Kanjirappally families do have a set of problems and this anchor has completely failed to identify those though. The challenge is more to do with patriarchy than with wealth. The zest of adventure and enterprise that served the earlier generations well transformed into male entitlement and recklessness with the passage of time. This excessive patriarchy and entitlement results in behaviour wherein people are incapable of listening to others ( or follow advice from well-wishers, wives and family members) , incapable of compromising in a dispute, many take excessive debt under the assumption that their family wealth will bail them out in case things go wrong (only to find out that their family fortunes are not as large as they assume to be in their egotistical imagination ) and many old men well into the 70s, refuse to cede control to their children and would engage in excessive risk-taking only to lose their fortunes in their old age. These things are true, gambling binges in Dubai, big game hunting in Africa, 10000 rupee bundles being thrown down from the second floor are just attempts at second rate yellow journalism that looks to capitalise on a tragedy. Sounds true from far but are far from true
@MathewGeorge19892 жыл бұрын
Just exploitation of a tragedy by stitching together exaggerated tales with no sourcing. Just like everything that is passed off as journalism these days for some clicks.
@swapnakoshy7592 жыл бұрын
Fancy stories
@joegeorge64952 жыл бұрын
This fellow is known for slandering people in a position of power and influence. Unfortunately people in Kerala love to hear such news particularly, when it's about such people. I don't know what the hell he's talking about, shameless fellow, his exaggeration of facts is truly shocking.
@Chich76g2 жыл бұрын
Rightly observed and said Joseph. These kind of channels run on click baits and they capitalize on such situations for sure. I wonder when and who will challenge the patriarchal system, at least speak about it at this point in time. Mental health surely is further away. Not creating or building the future leaders in their children for their own wealth is probably the worst self affliction some of the previously successful families have done to themselves....
@PlanterJohn2 жыл бұрын
Joseph Sebastian you are right👍
@thomaskariapuram68122 жыл бұрын
സാജാ മരച്ചവനെ കൂടതൽ വിൽക്കരുത് ദോഷമല്ലേ?
@rajanjohn93152 жыл бұрын
Mr. Sajan you should do a film of fantasy stories and Cartoons of Jungles. Pls don't spit up while lays back.
@fzyzvzfzzgbzh49852 жыл бұрын
Sir you well said
@MaatthewWayne2 жыл бұрын
Presentation superrr👍👍👍
@unnijoseph46332 жыл бұрын
Pottamkulam nareeanu..shajan white wash cheyunnu...
@georgepj52832 жыл бұрын
പണം അവരെ അന്തൻമാരാക്കി യാദാർത്ഥ്യ ബോധം നഷ്ടപെട്ടു പോയി
@sathiyadevan77052 жыл бұрын
???karimpanal family! What happened in 1950 in sabarimala, get the details and explain in your other veido ???
@pkanair56372 жыл бұрын
ശബരിമല കത്തിച്ച കുടുംബം അല്ലെ.... അനുഭവിക്കും..... സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏.....
@kply75122 жыл бұрын
Pand ayyapanmar 150 per apakadathil pettapol rekshichathum ee kydumbathile aal thanne Ayyappan ithra cruel ahno ee kudumbathil motham 1000 athikum alukal ind avarokke ninganlakk swapnam polum kanan pattatha reethyil jeevikkunnu Ayyappan athra cruel onnum alla ....nallathum cheythitind
@Geethpillai2 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ🙏
@gangadharanp.b32902 жыл бұрын
It's a pleasant experience to hear all these: We too have such royal people enjoying their life in our state...
@jollyjohn9062 жыл бұрын
എല്ലാം തീർന്നില്ലേ? ഇപ്പോഴെൻത് കുടുംബ മഹത്വം?
@chackonebu23072 жыл бұрын
Please donot worry about these things …… every family has lots of issues …. It’s there in most of the family .
ശബരിമല അയ്യപ്പ ക്ഷേത്രം നശിപ്പിച്ചതിൽ കരിമ്പനാൽ കുടുംബത്തിൻ്റെ പങ്ക് ആരും പറയില്ല.
@SUMESH-s3g2 жыл бұрын
നീ നിന്റെ നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം ഭക്ഷിക്കുക ബൈബിൾ വചനം 🙏
@muhammedhaqinsan46222 жыл бұрын
Tyr
@robirinoy29212 жыл бұрын
എന്തൊക്കെയായാലും ജോർജ് കുര്യന് കുറച്ചു നാൾ ജയിലിൽ കിടക്കനുള്ള യോഗം ഉണ്ട് അത്ര തന്നെ
@keralathebest2 жыл бұрын
കോപ്പാണ്, കയുണ്ടേൽ ഒരു ചുക്കും ഇല്ല
@satishnarekkat6132 жыл бұрын
Swamiye Saranamayyappa 🌹🌺🌹
@muhammedali79342 жыл бұрын
രാവിലെ വാഹനങ്ങൾ പലതും മറിഞ്ഞുO ചെരിഞ്ഞുമിരിക്കുന്നതായി കാണാം ,പതിനായിരങ്ങളുടെ കെട്ടുകൾ എറിഞ്ഞു കൊടുക്കലാണ് ചെയ്യാറ് . ഇങ്ങനെയൊക്കെ തള്ളിമറിക്കാതെ എട്ടാ ..
@@abyteejojonathan5326 പണ്ട് ചില അച്ചായന്മാർക്ക് ക്ഷേത്രങ്ങളോടും ആചാരങ്ങളോടും ഒക്കെ ഒരു പുച്ഛം ആരുന്നു. ഇപ്പോൾ ലോകത്ത് എല്ലായിടത്തും സുഡാപ്പികളുടെ തട്ട് കിട്ടി തുടങ്ങിയപ്പോ മതിയായി അങ്ങനെ ക്രിസങ്കി ആയി.പണ്ട് കേണൽ മൻഡ്രോ എന്നൊരു തെണ്ടി ഉണ്ടാരുന്നു ക്രിസ്തുമതം സ്വീകരിച്ചവർക്കേ തിരുവികൂറിൽ ബ്ലൗസ് ധരിക്കാൻ പറ്റു എന്ന്. കാലം എല്ലാത്തിനോടും കണക്ക് ചോദിക്കുമെടാ...
@akshayashok49462 жыл бұрын
👍👍👍👍👍
@sreekutty241820 күн бұрын
ഹൈഗൈ കേൾക്കാൻ നല്ല സേല്
@subashbabu87582 жыл бұрын
DON'T FORGET SABARIMALA TEMPLE THEEYITTU NASHIPPICHA MAHAPAPAM CHEYTHA FAMILY ANU. NO SIN GOES UNPUNISHED
@selinkk92912 жыл бұрын
അന്ത്യകാലത്ത് ഇങ്ങനെയൊക്കെയാണ് നടക്കേണ്ടത്.ഭൂമി തിൻമ കൊണ്ട് നിറയും.
@thulasidasm.b66952 жыл бұрын
Namasthe shajan ji🙏🙏🙏
@meenakshiriju32222 жыл бұрын
പിന്നെ ഷാജൻ സർ പറയാത്ത ഒരു കാര്യം നമ്മൾ ഒക്കെ കാഞ്ഞിരപ്പള്ളി ക്കാർ അല്ലെ ..ഓർമയുണ്ടോ 1950 ശബരിമല തി പിടിത്തം ..അന്ന് കരിമ്പനായിൽ കൊഞ്ചുകുഞ്ഞു അച്ചായൻ ..um ഉൾപ്പെടുന്നു എന്നു പഴമക്കാർ പറയുന്നത് അയ്യപ്പ ശാപം
@sooraj49982 жыл бұрын
Thanks chechi for this information. 🙏🏻
@kply75122 жыл бұрын
@@sooraj4998 sabarimalail 150 ayyapanmar sancharicha vehicle apakadathil pettapo rekshichathum karimbanale oru vyekthi ahn ahnn breaking news airunnu .....karimbanalil ee rand per mathram alla ulle 1000 members kanum as a whole ...avar ellarum nalla reethyil jeevikkunna .... kudambathil arelum pand aah thettil ulpetitundel 150 pere rekshicha punya pravarthyiloode Ayyappa swami poruth kodtholum he not that cruel .......karimbanal familyile bakki ullavar okke nalla sugam aii jeevikkunnu ningalkk onnum swapnam polum kanan patgathe pole