My Extra notes: Don’t change your UAE phone number while looking for a job. Don’t come to UAE for a random job. Focus on a specific skill/certificate/education. Don't expect your uncle or friend will give you a job - they can't. You have to take risk and work really hard until you get Emirates ID.
@cityboy-b4u25 күн бұрын
താങ്കൾ നല്ലൊരു മനസ്സിന് ഉടമയാണ് ആരെങ്കിലുമൊക്കെ രക്ഷപ്പെടട്ടെ എന്നുള്ള നല്ലൊരു മനസ്സിന്റെ ഉടമ ഇന്ന് സ്വന്തക്കാർ പോലും ദുബായിലെത്തിയാൽ തിരിഞ്ഞ് നോക്കാത്ത കാലമാണ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@AkhilKonni25 күн бұрын
Tnx bro😍
@vattakumbalam17 күн бұрын
പത്താം ക്ലാസ് തോറ്റവർക്ക് വല്ല പണിയും കിട്ടുമോ@@AkhilKonni
Diploma mechanical MEP Draftsman Vacancy undo 2,3 years experiance Saudi project Plz inform..
@Balsee12Күн бұрын
Cma us pass no experience job kittumo
@vazhikatti9683 ай бұрын
ദുബായിലെ ക്ലൈമെറ്റ് എന്നെ പഴംപൊരിയാക്കി
@sajeevvijayan70043 ай бұрын
Well explained
@ValsammaJose-w1s3 ай бұрын
CA intermediate passed.fresher.anyjob vacancy
@aparnar6435 күн бұрын
Dubai job anveshich varan april patya time ano…april il varan patu best tym etha enonu parayamo
@AkhilKonni5 күн бұрын
Ramzan kazhinj varunnath anu better
@aparnar6435 күн бұрын
@ ramzan marchil kazhiyule April - may better ayrko
@BijiJose-dy6bo3 ай бұрын
Bro നമ്പർ ഒന്ന് തരുവോ Cv അയക്കുന്നത് ഏത് നമ്പറിൽ ആണ്
@SumaAnilkumar-e9l22 күн бұрын
Enta maka eppol jobnu vendi dubail poyirikukayanu pala interview ne poyi onnum aayilla bcom with financial accountcourse complete cheythathanu avalk job kittumo
M tech in Construction Engineering and Management with experience.
@nirans246124 күн бұрын
MCA scopes?
@AkhilKonni15 күн бұрын
yes
@mollyv56323 ай бұрын
ഇവിടുത്തെ ഫോൺ നമ്പർ വച്ച് resume പ്രിന്റ് എടുത്ത് നാട്ടിൽ നിന്ന് കൊണ്ടു വരണോ
@AkhilKonni3 ай бұрын
നിങ്ങൾ Resumeയിൽ നാട്ടിലെ Whats up നമ്പർ, ഇമെയിൽ ഐഡി എന്നിവ വെയ്ക്കുക, നിങ്ങൾ ദുബായിൽ വന്ന് സിം എടുത്തതിന് ശേഷം ദുബായ് നമ്പർ Resumeയിൽ ഉൾപ്പെടുത്തണം കാരണം നിങ്ങൾക്ക് ഇന്റർവ്യൂ കാളുകൾ വരുന്നത് UAE നമ്പറിൽ ആയിരിക്കും
@USEBUS-nd1wo3 ай бұрын
ഓരോ ജോലിക്കും ഓരോ resume ആണ്..അനുഭവം കൊണ്ട് പറയാ..കഴിയുമെങ്കിൽ നാട്ടിൽ തന്നെ നിൽക്കുക ..
@Vasanthkp883 ай бұрын
Ats resume ellam paid version annu kanunathe. Free versions download cheyuvan pattunila.
Nalla qualification indenkil polum recommendation kondu valiya qualified allathvarkk job kittunnu even without interviews 😢
@Anand865614 сағат бұрын
സത്യം..എഴുതാനും വായിക്കാനും പോലും അറിഞ്ഞൂടാത്ത എത്രയോ പേർ അബുദാബി offshore കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്... അവിടെ എല്ലാം പിടിപാട് കൊണ്ട് മാത്രമാണ് കിട്ടുന്നത്
@vayaloramvlogs69242 ай бұрын
Qualification kuravanu job kittumo
@LifeMomentsvlogss15 күн бұрын
നാട്ടിൽ നിന്നും ദുബായില് ജോലിക് അപ്ലൈ ചെയ്യാൻ എന്താണ് മാർഗം
@AkhilKonni15 күн бұрын
നാട്ടിൽ നിന്നും താങ്കൾക്ക് ജോലിക്ക് സിവി അയക്കാം പക്ഷെ മിക്ക കമ്പനികളും നിലവിൽ ദുബായിൽ ഉള്ളവർക്ക് ആണ് മുൻഗണന കൊടുക്കുന്നത്. പക്ഷേ നിങ്ങളുടെ പ്രൊഫൈൽ സ്ട്രോങ്ങ് ആണെങ്കിൽ കമ്പനി നിങ്ങളെ ഇന്റർവ്യൂ വിളിക്കും www.dubizzle.com/ ae.indeed.com/ www.naukrigulf.com/ www.linkedin.com/ ഈ സൈറ്റ്കൾ ആണ് മിക്കവാറും എല്ലാ കമ്പനികളും റിക്രൂട്ട്മെന്റ്ന് ഉപയോഗിക്കുന്നെ
@vipinvijayan37643 ай бұрын
ചങ്കെ വഴമുട്ടത്തുനിന്നും vipin
@sudharmaraghavan517211 күн бұрын
മോനെ എന്റെ മോൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം ആണ് ദുബായ് ഒരു ജോലി, സഹായിക്കാമോ
@AkhilKonni11 күн бұрын
These are the main job portals where you can search for jobs www.dubizzle.com/ ae.indeed.com/ www.naukrigulf.com/ www.linkedin.com/
@shabadak8563 ай бұрын
DOUBT:Sir Is reference also plays HUGE role to get a job in UAE
ഡെയിലി എല്ലാ കമ്പനിയിലും കയറി CV drop ചെയ്യുന്നത് കൊണ്ട് വല്ല കാര്യവുമുണ്ടോ.
@AkhilKonniАй бұрын
Keep trying bro, you will get 💪
@sadiquekk7363 ай бұрын
ഒരു മാസത്തെ മൊത്തം ചെലവ് എത്ര വരും.
@AkhilKonni3 ай бұрын
First of all, the cost of living depends on the individual. Typically, it should be around: rent - 500 to 700 AED, mess - 400 AED, and other expenses - 100 AED, totaling around 1,000 to 1200 AED (approximately 23,000 to 28,000 INR)