ദുബായിൽ ഒരുമിച്ച് ജീവിക്കാമെന്ന് ശിവശങ്കർ വാഗ്ദാനം നൽകി. ഞാനാണ് ബലിമൃഗം | Swapna Suresh

  Рет қаралды 633,861

Kaumudy

Kaumudy

Күн бұрын

Swapna Suresh is the main accused in Kerala gold smuggling case. A former staffer at the UAE consulate, Swapna Suresh, was hired by a private firm to work on a project for Kerala IT department, which is under chief minister Pinarayi Vijayan. The CM's principal secretary, M Sivasankar, used to head this department. Investigation so far has revealed that Swapna Suresh had contacts with powerful people in Kerala and made several calls to them in the run-up to the current case of gold smuggling.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#SwapnaSuresh #StraightLine #Kaumudy

Пікірлер: 861
@lailacp6573
@lailacp6573 2 жыл бұрын
സ്വപ്ന, തീർച്ചയായും ഒരു ബുക്കും എഴുതണം. എല്ലാവരും സ്വപ്നയുടെ കൂടെയുണ്ട്.
@preethykunthara6159
@preethykunthara6159 2 жыл бұрын
You have a great personality and presentation skills Swapna . Even if nobody gave you a job you can write your own book on this topic or any other subject and create many best sellers . . If life gives you lemons please make lemonade. And stay out of trouble. You can be a very productive member of our society using your talents . God bless . Keep praying.
@poulosepappu5746
@poulosepappu5746 2 жыл бұрын
I think sopna is sincere honest intelligent Keralam with you Be strong bring the fraudes in front of the public and judiciary
@susyvijayan3072
@susyvijayan3072 2 жыл бұрын
സ്വപ്ന നീ വേദനിപ്പിച്ച എത്ര സ്ത്രീകൾ ഇപ്പോൾ സന്തോഷിക്കുന്നു എന്നുനീയറിയുന്നുണ്ടോ????
@safinas4935
@safinas4935 2 жыл бұрын
👌👌👌
@sudarsananpadmanabhan5092
@sudarsananpadmanabhan5092 2 жыл бұрын
ഒരു സ്ത്രീയെവഞ്ചിച്ചു ചതിച്ചു ഇപ്പോള്‍ കഥ എഴുതി നല്ല പിള്ള ചമയുന്ന ചങ്കരനെ ഉന്നതപദവിയിൽ ഇരുത്താൻ ഈസർക്കാരിനൽലാതെ മുൻപു ഒരു സർക്കാരും ചെയ്തിട്ടുണ്ടോ എന്നു കേട്ടു കേൾവിപോലുമില്ല..
@rajeeshek6906
@rajeeshek6906 2 жыл бұрын
വല്ല്യ ധാരണ ഇല്ല അല്ലെ
@valsalakumariek6211
@valsalakumariek6211 2 жыл бұрын
ഉന്നത പദവിയിലിരുത്തിയില്ലെങ്കിൽ പലരും കുടുങ്ങും.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ഭർത്താവ് ഉപേക്ഷിച്ചു പോയതിൽ പരിതപിക്കുന്നു ഒന്നും യോജിക്കുന്നില്ല ഭർത്താവ് എന്തൊക്കെ സഹിച്ചുകാണും
@targetu4099
@targetu4099 2 жыл бұрын
ശിവ ശങ്കരനെ വീണ്ടും സർവീസ് ഇൽ തിരിച്ചു എടുക്കാൻ സർക്കാർ കാട്ടിയ തിടുക്കം ഇല്ലേ.......അത് ആരും കാണാതെ പോവരുത്.....!!!😂
@rajeeshek6906
@rajeeshek6906 2 жыл бұрын
അയാൾക് വെറുതെ ശമ്പളം കൊടുക്കാൻ പറ്റുമോ
@meet7520
@meet7520 2 жыл бұрын
@ഡുംകുക്കി വാവ athe 2um pennupidiyan oopanmar
@radhikasunil9280
@radhikasunil9280 2 жыл бұрын
ഇവനെ ഓക്കെ സഹിക്കുന്ന ഭാര്യയെ സമ്മതിക്കണം .... പാവം ആ ഭാര്യയും മക്കളും
@rajeejayaraj3536
@rajeejayaraj3536 2 жыл бұрын
Ippol swapna paavam ella aanungalkkum...avalkku nannaittu acting ariyam..ingineyokke sambhavichathu kondalle...allenkil ivalokke ennenkilum ee fraudutharam purathu paryumayirunno? Mattavanum swantham kudumbam pattichittalle ivaludeyokke koode....ithokke avalkkum ariyavunnathalle...
@radhikasunil9280
@radhikasunil9280 2 жыл бұрын
@@rajeejayaraj3536 Yes ,correct....
@dhanush.g4537
@dhanush.g4537 2 жыл бұрын
@@radhikasunil9280 and in
@dhanush.g4537
@dhanush.g4537 2 жыл бұрын
@@radhikasunil9280 New
@dhanush.g4537
@dhanush.g4537 2 жыл бұрын
@@radhikasunil9280 E
@varkala8705
@varkala8705 2 жыл бұрын
ശങ്കരൻ തെറ്റുകാരനാണെന്നു എല്ലാവർക്കും അറിയാം.
@valsalakumariek6211
@valsalakumariek6211 2 жыл бұрын
ഇല്ലെങ്കിൽ ആർക്കോവേണ്ടി തെറ്റുകൾ ചെയ്യാൻ നിർബന്ധിതനാകുന്നു.
@babumoscow2814
@babumoscow2814 2 жыл бұрын
സ്വപ്ന..ഒറ്റയ്ക്കു പൊരുതു. അങ്ങനെ എങ്കിൽ കൂടുതൽ ശക്തി നേടാൻ കഴിയും. ഗോഡ് ബ്ലെസ് യു
@mahendrathankam4238
@mahendrathankam4238 2 жыл бұрын
പാവം എന്നു തോന്നുന്നു അയാളെ വിശ്വസിച്ചു കൊണ്ട് മുന്നോട്ട് പോയി. സംസാരം കേട്ടപ്പോൾ പാവം എന്നു തോന്നുന്നു
@vvishaljacob
@vvishaljacob 2 жыл бұрын
Kalli
@vijayalakshmit9306
@vijayalakshmit9306 2 жыл бұрын
ഇവരെ കുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളും ഈ ഇന്റര്‍വ്യൂ കേട്ടപ്പോള്‍ മാറിപ്പോയി. Sorry.
@raynabharath
@raynabharath 2 жыл бұрын
പവമാ വെറും പാവം ചെറിയ പൊട്ടത്തരവും ഉണ്ടായിരുന്നു
@freddy-us5ey
@freddy-us5ey 2 жыл бұрын
Bhartthav ille
@gjn9150
@gjn9150 2 жыл бұрын
Not പാവം. She is very intelligent .She has created a wrong case against one innocent man years before when she was working with Airlines She has all forged certificates. She got a job just without any qualification. Do everyone still think that she is PAVAM . HERE every one should know that it is shivshankar who is 100% the mastermind of all these wrong doings. He cannot just escape by writing a book. Or else whose autobiography is 100% truth . It is written completely for the satisfaction to clear the author's lies or claims .
@sureshpanicker2860
@sureshpanicker2860 2 жыл бұрын
IAS കാരനായ ചങ്കരനെക്കാളും അറിവും വിവേകവുമുള്ള വ്യക്തിയാണ് സ്പ്ന... Personal life എന്തുമായിക്കൊള്ളട്ട്...
@lailaabdeen8266
@lailaabdeen8266 2 жыл бұрын
ഒരു പഠിച്ച കള്ളി അഹങ്കാരി
@kavithavprince7792
@kavithavprince7792 2 жыл бұрын
@@lailaabdeen8266 niyano
@kuttychotty3028
@kuttychotty3028 2 жыл бұрын
O
@kuttychotty3028
@kuttychotty3028 2 жыл бұрын
Loooooooooooooooollllllllllllllllllllllllllllllolllllllllllllllllllllolllllllolllolollllllllllllllolllolllllllllllllllololllllllooolllllllllllllollllllllllllllllllllllllllllollllllllllllllllolllllllllllllllooollllllollllllollllllllllllllllllolllllllllllllllllllllllllllllllloolllollollolllllloollollllollllllllllllllllllllllllololllllllllllllollllollllllooolllllolllllolllllllllllllllllloollolllollollollllllollllllllllolll@@lailaabdeen8266ollllloolooolooolooooolooloolllolllolllllooolollollloloollololollloolloloooloooolllooooooollooolo oollllllolooooollollloo llll
@vachysdiaries2283
@vachysdiaries2283 2 жыл бұрын
പഠിച്ച് ജയിച്ച IAS അല്ല conferred ആണ് ! രാഷ്ട്രീയക്കാർക്ക് പലതും ചെയ്ത് കൊടുത്തതിനുള്ള പ്രത്യുപകാരം
@johnsonkomattugeevarghese3482
@johnsonkomattugeevarghese3482 2 жыл бұрын
കുറ്റവാളികളെ ഒന്നും പിടിച്ചിട്ടില്ല അവിടുത്തെ ജോലിക്കാരിയെ മാത്രം പിടിച്ച് ജയിലിലിട്ടു ഈ സ്വർണം ആർക്കുവേണ്ടയാണ്? ബുക്ക് വായിച്ചു കൊടുക്കുന്ന ആൾ തെറ്റായി വായിച്ചു കേൾപ്പിച്ച് അവരെ വീണ്ടും ചതിക്കാതെ ഇരുന്നാൽ കൊള്ളാം
@SandhyaRaman
@SandhyaRaman 2 жыл бұрын
ഇവരെ സൂയിസൈഡിലേക്ക്‌ തള്ളിവിടാതെ ആരെങ്കിലും ഇവരെ സഹായിക്കാൻ തയാറായി മുന്നിൽ വരട്ടെ
@vijayakumarc6185
@vijayakumarc6185 2 жыл бұрын
മകളാവാൻ പ്രായമുള്ള പെണ്ണിനോടോപ്പം ദുബായിൽ ഒരുമിച്ചു സുഖിക്കണം.IAS കാരന്റെ മോഹം കൊള്ളാം, lAS നിലവാരം ഉയർന്നതു.
@revvtkurian4566
@revvtkurian4566 2 жыл бұрын
EVANE MULLUMURIKKIL KETTIYIDANAM
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 2 жыл бұрын
ഇങ്ങനെയുള്ള വാസവദത്തമാർ ഒരുമ്പെട്ട് ഇറങ്ങിയാൽ ലോകം നടുങ്ങും . ഇപ്പം പുണ്യാളത്തി ചമയുന്നു. എത്രയോ photo കൾ ഇവളുടെ കാമകേളികൾ channel കാണിച്ചു. അതൊക്കെ fake ആണോ ? 😜😝😜😝
@rajeeshek6906
@rajeeshek6906 2 жыл бұрын
ഇവൾക് 40വയസ് ഉണ്ട് അയാൾക് 54
@pramodgopalan3028
@pramodgopalan3028 2 жыл бұрын
എന്താടോ നന്നാവാത്തെ
@Nithin_Kiriyath
@Nithin_Kiriyath 2 жыл бұрын
@@s.anilkumar.alwayslate2381 ഇവർ ഒറ്റയ്ക്ക് വിചാരിച്ചാൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യാൻ സാധിക്കും എന്നാണോ നീ കരുതി വെച്ചിരിക്കുന്നത്??? സാമാന്യബുദ്ധി എന്ന് പറയുന്ന സാധനം തലയിൽ കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ഇവരെ ഉപയോഗിച്ചത് ആരൊക്കെയാണെന്ന് മനസ്സിലാകും... നിർഭാഗ്യവശാൽ നിന്നെ പോലുള്ളവർക്ക് അത് ഇല്ലാതെപോയി...
@midhugeorge3003
@midhugeorge3003 2 жыл бұрын
I do believe her.. ഇത്തിരി സ്ഥാനവും കാശും ഉള്ള ചില ആണുങ്ങൾക്ക് കൂടെ യാത്രക്ക് പോകാനും കൂട്ട് കൂടാനും ഒരു ബലി മൃഗത്തിനെ വേണം. എനിക്കിവർ പറയുന്നതാണ് viswasam
@sarammajose1893
@sarammajose1893 2 жыл бұрын
God bless you
@kvijayakumar8299
@kvijayakumar8299 2 жыл бұрын
അശ്വദ്ധമാവ് വെറും ഒരു ആനയല്ല, സ്വപ്നയുടെ ഇന്റർവ്യൂ വളരെ സത്യസന്ധമായി തോന്നുന്നു. അശ്വദ്ധമാവ് നല്ലപോലെ കളിച്ചു, പിടിപെട്ടപ്പോൾ കുറ്റം മറ്റുള്ളവരുടെ തലയിൽ വച്ചുകെട്ടി നല്ലപിള്ള ചമയുന്നു, കഷ്ടം.... സ്വപ്ന സത്യങ്ങൾ സമൂഹത്തോട് വിളിച്ചുപറയണം, അങ്ങനെ തെറ്റിദ്ധാരണ മാറട്ടെ, കുറ്റവാളി പിടിക്കപ്പെടട്ടെ. നെഗറ്റീവ് ആയിട്ട് ഒരു തീരുമാനം എടുക്കരുത്, കുട്ടികളെ ഓർക്കുക... നല്ലത് വരട്ടെ
@Pennycuickk
@Pennycuickk 2 жыл бұрын
സ്വപ്ന ഫാൻസ് അസോസിയേഷൻ ❤️
@hellaciouscodger9528
@hellaciouscodger9528 2 жыл бұрын
Chirippikkalle ponnooo...😅😅
@AnilKumar-ld8vc
@AnilKumar-ld8vc 2 жыл бұрын
Poda kachadae.... ഒരു സ്ത്രീയെ ഇങ്ങനെ ദ്രോഹിക്കരുത്....
@Pennycuickk
@Pennycuickk 2 жыл бұрын
@@AnilKumar-ld8vc i said iam with her buddy.
@varghesecj7336
@varghesecj7336 2 жыл бұрын
She is not touching the real fact. FROM WHOM? FOR WHO? SHE SMAGLED THE GOLD
@maverickathome
@maverickathome 2 жыл бұрын
ഓള് പറയുന്നത് ഓള് ഓന്റെ കീപ് ആണെന്ന് ....എന്തൊരു കുലീനത
@prameelanoel2529
@prameelanoel2529 2 жыл бұрын
എന്തെല്ലാം കള്ളത്തരങ്ങൾ സമൂഹത്തിൽ നടക്കുന്നീശ്വരാ🙏🙏🙏🙏 " കൊടുങ്കാറ്റ് വീശുന്നു " ......... ഒരു സ്ത്രീയുടെ ദു:ഖകരമായ അവസ്ഥയാണിത്... ഒറ്റപ്പെടൽ ...... ഉപേക്ഷിക്കപ്പെട്ട അവസ്ഥ .....
@NoorJeremiad
@NoorJeremiad 2 жыл бұрын
സത്യം,, ജോലി ചെയ്യുന്ന ഒരു പെണ്ണിന് മനസ്സിലാവും ഈ ഒരു അവസ്ഥ,,, എല്ലാവരും കയ്യൊഴിയും, അവസാനം പെണ്ണിന് മാത്രം ചീത്ത പേരും,,
@sameemkk5114
@sameemkk5114 2 жыл бұрын
ഉവ് ഉവ് സംഭവം ഇവർക്കിടയിൽ ഒരു പാലം പണിതു....
@Hitman-055
@Hitman-055 2 жыл бұрын
@@NoorJeremiadനല്ല ജോലി ചെയ്യുന്ന പെണ്ണിനു ഒറ്റപ്പെടലില്ല സേ ച്ചീ
@Dreamland516
@Dreamland516 2 жыл бұрын
ഇവർ ചെയ്ത കുറ്റം എത്ര ഭീകരം ആണ്
@alavikuttyct8248
@alavikuttyct8248 2 жыл бұрын
@@Dreamland516 ഇതിലേറെ കുറ്റം ചെയ്തവർ ജോലിയിൽ തുടരുന്നു
@പത്മകണ്ണൻതൊടിയിൽ
@പത്മകണ്ണൻതൊടിയിൽ 2 жыл бұрын
സ്വപ്നയുടെ ഓരോ interview കാണുമ്പോഴും അവരുടെ ഭാഗത്തു ശെരിയും സത്യവും ഉണ്ടെന്നു തോന്നുന്നു. പാവം സ്നേഹം കൊണ്ട് മുറിവേറ്റവളാണ്..വിശ്വാസിച്ചവരാൽ ചതിക്കപ്പെട്ടവളാണ്. ഒടുവിൽ ഇവളിൽ മാത്രം കുറ്റം ഒതുങ്ങി പോകാതിരിക്കട്ടെ
@SSK369-S6U
@SSK369-S6U 2 жыл бұрын
👍👍👍
@sassikaladeviks3969
@sassikaladeviks3969 2 жыл бұрын
Yes
@shinyjoseph6429
@shinyjoseph6429 2 жыл бұрын
Yes
@jasnajesi407
@jasnajesi407 2 жыл бұрын
Yes 👍
@aasthamenon7773
@aasthamenon7773 2 жыл бұрын
സ്നേഹം കൊണ്ടുള്ള ചതി അതിൽ ആരും ഇരയാകാതെ ഇരിക്കട്ടെ ഇനിയും
@ശിവം-യ4ധ
@ശിവം-യ4ധ 2 жыл бұрын
കുട്ടി കുട്ടിയ്ക്ക് നല്ല കഴിവുണ്ട് ജീവിച്ച കാണിച്ചു കൊടുക്കൂ തളരാതേ ഞങ്ങൾ കൂടെ യുണ്ടു
@abrahamchacko6392
@abrahamchacko6392 2 жыл бұрын
സഹതാപം വേണ്ട കിട്ടില്ല കുഞ്ഞേ
@abrahamchacko6392
@abrahamchacko6392 2 жыл бұрын
സാധാരണക്കാരൻ ഉള്ള ബിരിയാണി അല്ല ഇതു വലിയ വർക്കുള്ള ബിരിയാണി ചെമ്പ് ആണ്
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
മലയാളം അത്ര വശമില്ല എങ്കിലും വളരെ നന്നായി പദപ്രയോഗങ്ങളോടെ സംസാരിക്കുന്നു...very capable smart lady..
@muhammedcp6293
@muhammedcp6293 2 жыл бұрын
E shangaran bayagara kalanum sarthanum thatipukaranum shavam penugala chadecha avan gunam pedekila
@sree4607
@sree4607 2 жыл бұрын
എന്നും സ്ത്രീകളെ അവസാനം പിഴച്ചവളെന്നും കള്ളിയെന്നും കൊള്ളക്കാരിയെന്നും പറഞ്ഞു വേട്ടയാടും അവരെക്കൊണ്ടു ഇതൊക്കെ ചെയ്യിപ്പിച്ചവരും അവരെ ഇറക്കിനിർത്തി കോടികൾ സമ്പാദിച്ചവരൊക്കെ എന്നും മുന്നോട്ട് മിടുക്കർ, ഇവർക്കൊപ്പംനിന്നു കള്ളക്കടത്തുനടത്തിയ അയാൾ പഴയ ജോലിയിലേക്ക് വീണ്ടും തിരിച്ചെത്തി ജീവിതം പഴയതിലും സുഖം, പക്ഷെ സ്വപനയോ, ഇവരെ ഇനി ഇവരുടെ ജീവിതാവസാനംവരെ മറ്റുള്ളവരാൽ വേട്ടയാടടും, മാത്രല്ല അവരുടെ മുന്നോട്ടുള്ള ജീവിതംപോലും ചോദ്യംചെയ്യപെട്ടുണ്ടേയിരിക്കും,
@mohananan9056
@mohananan9056 2 жыл бұрын
കമ്മ്യൂണിസം പറഞ്ഞു നടക്കുന്ന നേതാക്കന്മ്മാർക്ക് നാണമില്ലേ പിന്നെയും ശിവശങ്കരേ ചുമന്നോണ്ട് നടക്കാൻ ഇതിൽ എല്ലാ നേതാക്കൻ മാർക്കും എന്തിനു നമ്മുടെ ഭരണ തലവനും പങ്ക് ഉണ്ടോ എന്ന് സംശയമുണ്ട്
@murali9966
@murali9966 2 жыл бұрын
നേതാക്കളെല്ലാം ചങ്കരൻ്റെ പ്രതിരൂപങ്ങളല്ലെ? തൊണ്ട കീറി പ്രസംഗിക്കാനും മുദ്രാവാക്യം വിളിച്ചു കൊടുത്ത് കോൾമയിർ കൊള്ളിച്ച് അണികളെ മുതലെടുക്കാനും മാത്രം അറിയുന്ന ചൂഷകവർഗം
@MahiMahi-of2zb
@MahiMahi-of2zb 2 жыл бұрын
ഈ പാവംകുട്ടിയെഅവൻ ചതിച്ചു ഗവണ്മെന്റ് ഗുഡ് അവൾ പറഞ്ഞുവരുന്നു
@valsalakumariek6211
@valsalakumariek6211 2 жыл бұрын
ശിവശങ്കരനല്ല അതിനുപുറകിൽ ശക്തമായ ഒരാളുണ്ട്. ജനങ്ങ ളെ അത് കണ്ടുപിടിക്ക്. അയാളെ പുറത്തേക്കു കൊണ്ടു വരൂ. ഇല്ലെങ്കിൽ കേരളം ഇനിയും നശിക്കും. Cm ഇപ്പോഴും ശിവശങ്കാരനെ support ചെയ്യുന്നത് എന്തുകൊണ്ട്.
@balakrishnank2062
@balakrishnank2062 2 жыл бұрын
ഇത്രയും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ആളാണ് സ്വപ്ന എന്ന് മലയാളികൾ ഇപ്പോഴാണ് അറിയുന്നത് ഇവരെയാണ് പത്താം ക്ലാസ് പോലും പഠിച്ചിട്ടില്ല എന്നുപറഞ്ഞ് എല്ലാവരും അധിക്ഷേപിച്ചത്
@worldofme7313
@worldofme7313 2 жыл бұрын
English padikkan 10 class pass avanam enkil entte veettinte aduth ulla 8 vayas ulla kutty english parayum aval padichittundo 10 class nammal dubai pollula Gulf jaagiyaghalil poyalo allakil spoken English classil poyalo parayaam 😊
@mohamedthaha1538
@mohamedthaha1538 2 жыл бұрын
@@worldofme7313 Correct..Thaan +2 vareye, padichittullu, ennu Kazhinja chila dhivasathinu munpu, paranjhittundu.
@induprakash01
@induprakash01 2 жыл бұрын
ഇംഗ്ലീഷ് പറയാൻ പഠിക്കണം എന്നില്ല. സമ്പർക്കം മതി. നാലാം ക്ലാസ് വരെ പഠിച്ച ഒരാൾ നാടുവിട്ടു ഫോറിൻ രാജ്യത്തേക്കു പോയി. ആ ആൾ മണി മണിപോലെ ഇംഗ്ലീഷ് പറയുന്നുണ്ട്.
@rosammajohn2177
@rosammajohn2177 2 жыл бұрын
@@worldofme7313 l lord
@samskrithitp3347
@samskrithitp3347 2 жыл бұрын
നിങ്ങൾ ഇറക്കുമതി ചെയ്തിരുന്ന സ്വർണം ഇത്രയും കാലം ആർക്കാണ് കൊടുത്തിരുന്നത്…? ആർക്ക് വേണ്ടിയാണ് നിങ്ങൾ ഇടനില നിന്ന് സ്വർണം ഇറക്കുമതി ചെയ്തത്…? കിലോ കണക്കിന് സ്വർണം ഇത്രയും കാലം ടാക്സ് വെട്ടിച്ച് ഇറക്കിക്കൊണ്ടിരുന്ന ആ വൻ പുള്ളികൾ ആരാണ്…? ലൈഫ് മിഷന്റെ അഞ്ചു കോടി രൂപ കമ്മീഷൻ ആരൊക്കെയാണ് കൈപ്പറ്റിയത്….? ശിവശങ്കരൻ ആയാലും സ്വപ്ന ആയാലും സാമ്പത്തികമായി അത്രയൊന്നും ഉണ്ടാക്കിയിട്ടില്ല എന്നും സ്വപ്ന സാമ്പത്തികമായി ഇപ്പോൾ തീരെ മോശമാണ് എന്നും നിങ്ങളുടെ സംസാരത്തിൽ നിന്നും മനസിലാക്കുന്നു… സ്വർണം ഇറക്കുമതി ചെയ്ത കേസുകൾ അടക്കം ഈ ബിസിനസുകൾ ഒക്കെ ചെയ്തത് നിങ്ങൾ രണ്ട് പേരും മാത്രമാണെങ്കിൽ നിലവിൽ നിങ്ങളായിരിക്കണം കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാർ…. എന്താ ശരിയല്ലേ…. അപ്പോൾ പിന്നെ നിങ്ങൾ ഈ കേരള സമൂഹത്തോട് പറയേണ്ടത് ആരൊക്കെയാണ് ആ ഒളിഞ്ഞിരിക്കുന്ന മഹാരഥന്മാർ എന്നാണ്…അതുമാത്രം ഈ സമൂഹത്തിന് അറിഞ്ഞാൽ മതി…. അല്ലാതെ നിങ്ങളുടെ ഇക്കിളി കഥയും സൗന്ദര്യ പിണക്കവും ഒന്നും കേരളജനതക്ക് കേൾക്കണ്ട….
@binukumarakom2388
@binukumarakom2388 2 жыл бұрын
പാവം , വിശ്വസിച്ചവർ ചതിക്കുന്നത് സഹിക്കുന്നതിലും അപ്പുറമാണ്. 💞💞💞💞💞
@johnytv478
@johnytv478 2 жыл бұрын
Jliyrsr
@meenakshiraghavan3027
@meenakshiraghavan3027 2 жыл бұрын
സ്വപ്തയുടെ അഭിമുഖം ഒരോന്നും കേൾക്കുമ്പോൾ ഇത്രയും നിഷ്കളങ്കയും പാവും മാണ് ഈ പെൺകുട്ടി എന്ന് തന്നെ പറയാം. ചില പുരുഷന്മാർ ഇങ്ങനെ ആയാൽ എന്ത് ചെയ്യും. ആർക്ക് വേണ്ടിയും മക്കൾക്ക് അമ്മയില്ലാതാക്കരുത്. ആത്മധൈര്യത്തോടെ മുന്നോട്ട് ജീവിക്കണം
@anuraj5295
@anuraj5295 2 жыл бұрын
mm erekure 😂
@santhoshm6241
@santhoshm6241 2 жыл бұрын
Yes...aalu paavanu...
@prohacker5004
@prohacker5004 2 жыл бұрын
സരിതാ നായർ,അനിതാ നായർ, ശാലൂമേനോൻ,സ്വപ്ന സുരേഷ്,അനിതാ പുല്ലയിൽ,... പാവങ്ങൾ...നിഷ്കളങ്കർ.
@RUBYS19
@RUBYS19 2 жыл бұрын
ഒരു സ്ത്രീ വീണ്ടും ബലിയാടായി.... സ്വപ്ന തെറ്റ് ചെയ്തില്ല എന്ന് പറയുന്നില്ല. സത്യം പുറത്തു വരട്ടെ. കാത്തിരിക്കാം.
@noufalazadmv1388
@noufalazadmv1388 2 жыл бұрын
Simple...അന്യ പുരുഷന്മാരും ആയി ബന്ധം ഉപേക്ഷിക്കുക.official should not be out of office...personal should not be official..official should not be personal 😁😁😊😊 മനസ്സിലായോ?
@raadhamenont8760
@raadhamenont8760 2 жыл бұрын
Well written mr. Noufal
@mareenareji4600
@mareenareji4600 2 жыл бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ലല്ലോ.....ധൈര്യം കൈവെടിയതെ മുന്നോട്ടു പോവുക.മക്കളുടെ ഭാവിയെക്കുറിച്ച് ഓർത്തു tension വേണ്ട.അവർക്ക് ദൈവം നിശ്ചയിച്ചത് പോലെ നടക്കും.താങ്കൾ അവർക്ക് വേണ്ടി ഇനിയുള്ള കാലം ജീവിക്കണം.God bless you and your family
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
സ്വപ്ന സുരേഷ് നിങ്ങളിൽ ഒരു No one തെവിടിച്ചിയും ക്രിമിനൽ ഉപരി രാഷ്ട്ര വിരുദ്ധതയും ഭീകര ജീഹാദിയും ആയ ക്രൂര രൂപം മാത്രം ഇതാണ് മുൻ ധാരണ !! ഈ അഭിമുഖം നിങ്ങളിലെ അറിവും, കഴിവും, വ്യക്തതയും എന്റെ ധാരണ തിരുത്താൻ ഇട വന്നു ! നിങ്ങളിൽ നല്ല ഒരു സ്ത്രീ ഉണ്ട് കാലം എല്ലാം ശരിയാവും !! കിറ്റപ്പൻ ചെറ്റയാണ് ചരട് വലിനടത്തിയത് ... അവനെ നുണ പരിശോധന നടത്തിയാൽ എല്ലാം തെളിയും!
@varkala8705
@varkala8705 2 жыл бұрын
പൈസക്കു വേണ്ടി പുരുഷന്മാരുടെ ഇഷ്ടത്തിന് ഒരു സ്ത്രീകളും നിന്നുകൊടുക്കരുത് (സരിത.. സ്വപ്ന.)
@lijoabraham8611
@lijoabraham8611 2 жыл бұрын
Sthreekalude eshttathinu purushnmar nilkaruthu avar chathikum
@lijoabraham8611
@lijoabraham8611 2 жыл бұрын
Saritha yum swapnayum kure purushnamrem samoohathe chathichu
@kunjalimarakar6035
@kunjalimarakar6035 2 жыл бұрын
സ്വപ്ന എന്ന ഇരയെ കോർത്ത് വൻ സ്രാവുപിടിച്ചവൻ എല്ലാവരാലും ബഹുമാനിക്കപ്പെടുന്നു..
@nixonleon7370
@nixonleon7370 2 жыл бұрын
Don't think about suicide. Be brave. God will help you. God will open the way. Confess to God. Nothing is impossible to God.
@reghukurup2486
@reghukurup2486 2 жыл бұрын
സ്വപ്ന താങ്കൾ വലിയ മോഹങ്ങളുടെ പുറകെ പോയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്, പിന്നെ എന്തിനാണ് താങ്കൾ കൂടുതൽ സത്യസന്ധത ചമയുന്നത് വലിയ കാടു കുലുക്കുന്ന കൊമ്പനും ഒരുനാൾ വാരിക്കുഴിയിൽ വീഴും, ഇതിൽ താങ്കൾക്ക് ഒരു സഹതാപവും പബ്ലിക്കിൽ നിന്നും പ്രതീക്ഷിക്കേണ്ട ഇനിയെങ്കിലും, സത്യം സത്യമായി തുറന്നുപറയുക
@abdulazeez4137
@abdulazeez4137 2 жыл бұрын
അതെ
@sreekalas2754
@sreekalas2754 2 жыл бұрын
സത്യം
@vijayavijaya7628
@vijayavijaya7628 2 жыл бұрын
Don't worry of keralas some of the uncultured people. Majority will understand you and support you. Dont even think of suicide.
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
When she feel and think of a suicide , someone will take this dialougue as an advantage by creating some danger to her....she has to be careful
@shaheedm4565
@shaheedm4565 2 жыл бұрын
സ്വപ്ന ജോലിക്കാരി മാത്റമായിരുന്നു മുകളിലുള്ളവരു പറയുന്നത് അനുസരിക്കുക മാത്റമായിരുന്നു ചെയ്തിരുന്നത് ശിവ്ശന്കരു ചതിച്ചു അവളെ നന്നായി ഉപയോഗിച്ചു എല്ലാ രീതിയിലും എല്ലാം കവറ്ന്നു
@merlin3515
@merlin3515 2 жыл бұрын
ഇവരും കണക്കാണ് .. താഴെയുള്ള ജോലിക്കാരിയെ മുഖത്ത് അടിച്ചു...കൂടാതെ സ്വന്തം brother ഒരു ചാനലിൽ ഇവരെക്കുറിച്ച് പറഞ്ഞത് എല്ലാവരും മറന്നു😀
@sreekalaajoykumar9406
@sreekalaajoykumar9406 2 жыл бұрын
Correct. She was just an employee.
@mohamedthaha1538
@mohamedthaha1538 2 жыл бұрын
Ee IAS.Kaaran parama naari , Unnatha pathaviyilirunnu, Sukhichu jeevichittu, ippol upayogichittu valicherinjathum pora, Avante oru moonjiya Busthakamezhuthu....ithokke kandum kettum nadakkunna keralathile janam viddikalaanenna ivaneppoleyullavanteyokke vichaaram. Pinne avalkkum ithu Dheivathinte shikshayum, ithupole abihidha bandhangal vazhi, sukhabhoka jeevithanghal nadathunna palarkkum ithoru paadamaanu.
@benjaminpathrose6276
@benjaminpathrose6276 2 жыл бұрын
@@merlin3515 കൊടുത്താൽ കൊല്ലത്തും കിട്ടും
@arshaltenson8173
@arshaltenson8173 2 жыл бұрын
ഒരു പുരുഷന്റെ ശരിയായ sawbavm അയാൾ കാണിച്ചു. എല്ലാ വരും പെടില്ല. ചില പുരുഷൻ മാർ മാത്രം.
@neenakp1112
@neenakp1112 2 жыл бұрын
Moleee....don't do suicide...You r great woman.....only concentrate Lord Jesus....He paid all apamanam....in Cruz....so wait and prayer....In Bible ....Job.....all grace ...wealth....happyness....all return back...u r not useless mom.....U r great Mom....depression varathe READ BIBLE....JESUS WITH U...ALLA APAMANAM ...VEDENA ....AATAVAN ! ALMIGHTY GOD....LORD JESUS .... ALLAM SHARE CHEYYUUU....AVAN CHATHIKKILLAAA....VISWASIKAM....100%....HRUDAYAN ARIYUNNA DAIVOM.....KYVIDILLA. GOD BLESS U..... SAMOOHATHIL AAROKKE ANTHOKKE PARANJAKUM REPLY CHEYYAN POKANDA.
@jacobpmathewmathew6676
@jacobpmathewmathew6676 2 жыл бұрын
സുഖത്തിലുണ്ടാം സഖിമാരനേകം ദുഃഖം വരുമ്പോൾ പുനരാരുമില്ല ഖഗങ്ങൾ മാവിൽ പെരുകും വസന്തേ വരാ ശരത്തിൽ ഒന്നുപോലും
@venugopalan3973
@venugopalan3973 2 жыл бұрын
"സ്വപ്നേടത്തിക്ക് പറ്റിയ ജോലി കിട്ടിയ വിവരം അറിഞ്ഞിട്ടും "മാലാഖ " യെ പരിചയപ്പെടുത്തുന്ന " പുഗം വ"ന്മാരുടെ തൊലിക്കട്ടി അപാരം::?
@shajahanb3896
@shajahanb3896 2 жыл бұрын
സ്വപ്ന നീയും നല്ല മോൾ ചമയരുത് കേരളകര അരി ആഹാരം ആണ് കഴിക്കുന്നത് 9 വയസ് ആയ മോൻ ഉണ്ട് ഭർത്താവ് ഒണ്ട് പിന്നെ ഈ ശിവശ ഗ്ഗ്രനുമായി 3 കൊല്ലം കൊണ്ടു ബദ്ദവും. ബദ്ധപ്പെടലും ഒണ്ട്. നീയും ഗവണ്മെന്റന കബളിപ്പിച്ച കായി ഉണ്ടാക്കി വലിയ. ഇംഗ്ലീഷ് ഒന്നും വേണ്ട മലയാളം പരാജ്ജാൽ മതി ഒരു സടിഫിക്കട് പോലും ഇല്ലടെ കൌൺസിൽ ജോലി പിന്നെ കേരളത്തിൽ ഉള്ളവരെ വെറും ചൂതിയ ആക്കുന്നു ജന്മം
@syamcalicutunivercity2727
@syamcalicutunivercity2727 2 жыл бұрын
അവരുടെ സംസാരത്തിൽ നിന്ന് ഇവർ സത്യസന്ദമായാണ് പറയുന്നത് എന്ന് തോന്നുന്നു ഇത്തരം കഴിവുള്ള വരെ ഏതേലും ന ല്ല സ്ഥാപനങ്ങളിൽ നല്ല പദവിയിൽ നിയമിക്കാൻ ഏതേലും സംരഭകർ തയ്യാറാവും എന്ന് പ്രതീക്ഷിക്കാം ഇനിയെങ്കിലും ഇത്തരം രാഷ്ട്രീയ വിഷ ജന്തുക്കളുടെ ഇരയാവാതിരിക്കാൻ ശ്രദ്ധിക്കുക
@vijuvareed9136
@vijuvareed9136 2 жыл бұрын
ആ സ്ത്രീയെ ഇത്രനാളും ആരാണ് സമൂഹത്തിൽ മോശമായി ചിത്രീകരിച്ചത് അവരെ കുറിച്ച് പറഞ്ഞതും അവരെ വേട്ടയാടിയവരും ഇപ്പൊ സമൂഹത്തിൽ നല്ലപിള്ള ചമയുന്നവർ തന്നെയല്ലെ. മാധ്യമ ജഡ്ജിമാർ ചാനലിൽ ഘോരഘോരം പുലയാട്ട് പറഞ്ഞത് മറന്നുപോയോ. അവർ നിരപരാധിയാണോ അപരാധിയാണോ എന്ന ചർച്ചകൾ എത്ര കേട്ടു കേരളം .തെറ്റുകാണിച്ചവർ ശിക്ഷക്കര്ഹരാണ്..അത് ആരായാലും.
@mahamoodvc8439
@mahamoodvc8439 2 жыл бұрын
ചാര കേസിൽ പ്രതിയാക്കപ്പെട്ട മറിയം റഷീദയുടെ തിക്താനുഭവം ഇപ്പോൾ ഓർക്കുന്നു.
@josekaredan9064
@josekaredan9064 2 жыл бұрын
She is innacent she vl come back hilight
@noufalazadmv1388
@noufalazadmv1388 2 жыл бұрын
സത്യ സന്തമായി കളവ് പറയുന്നു
@arun2702
@arun2702 2 жыл бұрын
Hahah good judgment ( waste bin)
@sreethuravoor
@sreethuravoor 2 жыл бұрын
A strong lady🥰🥰 ധൈര്യമായി മുന്നോട് പോകുക 🙏🏻
@sathyantcsathyantc1524
@sathyantcsathyantc1524 2 жыл бұрын
നിങ്ങൾ നല്ലൊരു മനസ്സിനുടമയാണ്. ആ അമ്മയ്ക്കും, മക്കൾക്കും വേണ്ടി ജീവിക്കണം. ദൈവം തന്ന ജീവൻ സ്വയം നശിപ്പിക്കരുത്. ആ ജീവൻ ദൈവം തിരിച്ചെടുക്കുന്ന സമയം വരെ സത്യസന്ധമായി നീതിക്കുവേണ്ടി പോരാടുക. 🙏
@pintoxavier4055
@pintoxavier4055 2 жыл бұрын
ആണുങ്ങൾ നന്നായാൽ കുറെ മാറ്റം വരും....സമൂഹം നേരെ ആകും.കുടുംബങ്ങൾ തകരില്ല.സ്ത്രീകൾ രോഗികൾ ആകില്ല....അതിനു കുറെ പന്നച്ചികൾ ആദ്യം സ്വന്തം ആണ് മക്കളെ ഇത് ഒകെ പറഞ്ഞു പഠിപ്പിക്കണം
@lathikak5070
@lathikak5070 2 жыл бұрын
Sathyam
@sunithasuni6296
@sunithasuni6296 Жыл бұрын
One and only truth👍
@sreejasanthosh5529
@sreejasanthosh5529 2 жыл бұрын
മീഡിയ ആണ് ഈ സ്വപ്നയെ സമൂഹത്തിന്റെ മുന്നിൽ ഒരു ചീത്ത സ്ത്രീ ആക്കിയത്. അതുകൊണ്ട് അവരെ സമൂഹത്തിന്റെ മുന്നിൽ ഒരു നല്ല സ്ത്രീ ആക്കണ്ട ഉത്തരവാദിത്വം മീഡിയക്കു തന്നെയാണ്. അത് നിങ്ങൾ ചെയ്യണം. മാത്രമല്ല അവരെ ചൂഷണം ചെയ്തവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരികയും വേണം
@valsalakumariek6211
@valsalakumariek6211 2 жыл бұрын
Yes u r right.
@Hamdaah_._
@Hamdaah_._ 2 жыл бұрын
എത്ര പാവം ആണ് 😞ആരും കുറ്റവാളി ആകുകയല്ല അവരെ ലോകം ആക്കുആണ് 😞
@sukumarannarayanan9186
@sukumarannarayanan9186 2 жыл бұрын
15 വർഷം മുമ്പ് എന്നെ ബലാത്സംഗം ചെയ്തു എന്നു ഇപ്പോൾ പറയുന്നതെന്തിനാ ഭാ
@sksfightagainstcheaters2285
@sksfightagainstcheaters2285 2 жыл бұрын
Wasn't Shiv Shankar got married and having his own wife, then how dare an I A S guy offering a full time surrender of himself to other lady
@duskyce4373
@duskyce4373 2 жыл бұрын
മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും ആ മലയാളം പറയുന്നത് എത്ര സ്പുടതയോടെയാണ്... ഇവളുടെയൊക്കെ മലയാളം കേൾക്കുമ്പോഴാണ് ആ രഞ്ജിനി ഹരിദാസിനെ കിണറ്റിൽ ഇടാൻ തോന്നുന്നത്
@bibleversesaver
@bibleversesaver 2 жыл бұрын
Rejini Haridas is a good human and Talented
@lalithaayyappan7000
@lalithaayyappan7000 2 жыл бұрын
@@bibleversesaver ys
@anilkumars4978
@anilkumars4978 2 жыл бұрын
ശരിയാണ് അണ്ണാ. ഇതാണ് ശരിക്കും മംഗ്ലീഷ്. മലയാളം എ ഴുതാൻ അറിയില്ല എ ന്നാലും പറയുന്നത് എന്നാ ക്ലിയരാണ്
@abdullkareem9364
@abdullkareem9364 2 жыл бұрын
സ്വപ്‍ന പാവം കുഞ്ഞാട്.പത്തരമാറ്റ് സത്യം.ഭാര്യയുള്ളവൻ ചങ്കരൻ.ഭർത്താവുള്ളവൾ സ്വപ്ന.എന്നിട്ടും ഒന്നിച്ചു ജീവിക്കാൻ ഒരുങ്ങിയവർ.ഇവരെ മഹത്വവത്കരിക്കുന്നവർ.നല്ലതമാശ !
@velayudhanaykkaranthiruvan4308
@velayudhanaykkaranthiruvan4308 2 жыл бұрын
സ്വപ്ന സുരേഷ് , താങ്കളുടെ നിരപരാധിത്തം ഒരു പരിധിവരെയെങ്കിലും ജനങ്ങൾ അറിയണം. അതിനു താങ്കൾ ഒരു മലയാളിയായി തന്നെ തീർത്തും എല്ലാ കാര്യങ്ങളും വിശദീകരിച് മലയാളത്തിൽ തന്നെ പറയണമായിരുന്നു... പറയാമായിരുന്നു .... അതിനു വേണ്ടി ശ്രമിക്കാമായിരുന്നു . കാരണം , ഈ വീഡിയോ വീക്ഷിച്ചു കൊണ്ടിരിക്കുന്നവർ എല്ലാം തന്നെ പൂർണ്ണമായും ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവരായിരിക്കില്ലല്ലോ ? അതൊന്നു ശ്രദ്ധിക്കാമായിരുന്നു. ഖത്തറിൽ നിന്നും ഇബ്രാഹീം.
@sheejankv2697
@sheejankv2697 2 жыл бұрын
സ്വപ്ന വളരെ സത്യസന്ധമായി പറയുന്ന വാക്കുകളായി തോന്നുന്നു Godരക്ഷിക്കട്ടെ നല്ലത് വരട്ടെ
@preethykunthara6159
@preethykunthara6159 2 жыл бұрын
You have a great personality and presentation skills swapna . If life gives you lemons please make lemonade . Write your own book . Hope you will stay positive and overcome this difficult phase of your life .
@irshadputhenpurackal9376
@irshadputhenpurackal9376 2 жыл бұрын
ശിവശങ്കരൻ ആർക്കുവേണ്ടിയാണ് സ്വർണം കടത്തിയതെന്നു. പറയണം. നിങ്ങൾ. അല്ലെങ്കിൽ നിങ്ങളെ ബലിയാടക്കി എല്ലാവരും രക്ഷപെടും
@shyleshtv3287
@shyleshtv3287 2 жыл бұрын
നിന്റെ ഉപ്പൂപ്പാക്ക്
@kxpaul6554
@kxpaul6554 2 жыл бұрын
സ്വപ്ന ,നിങ്ങൾ തീർചയായും ഒരു ബുക്ക്‌ എഴുതണം ഇതിലെ സത്യം ജനം അറിയണം,,👍
@olivianclt3904
@olivianclt3904 2 жыл бұрын
Svopna, suresh.. she is looking genuine and cute.
@soorajs7939
@soorajs7939 2 жыл бұрын
പാവം അവരുടെ സംസാരം കേൾക്കുമ്പോൾ അവരെ ചതിച്ചു എന്ന് വേണം കരുതാൻ
@rajanrajank8809
@rajanrajank8809 2 жыл бұрын
മാധ്യമങ്ങൾ ഇ v i p കൂതറ യെ പരിശുദ്ധ ആക്കുമോ 🤣🤣🤣
@randhirak1729
@randhirak1729 2 жыл бұрын
😀
@sasidharangopalan7277
@sasidharangopalan7277 2 жыл бұрын
സ്വപ്നേ സൂഷിച്ചു കൊള്ളുക തന്നെ മരണം കാത്തിരിക്കുന്ന് ഒരു വാഹന അപകടം അതല്ലെങ്കിൽ ഒരു അത്മഹത്യ
@narayananan2588
@narayananan2588 2 жыл бұрын
ശിവശങ്കറി ന് കളവില്ല പാവം, എടക്ക് ഒന്ന് ചവിട്ടണം സ്വപ്‌നയെ അത് മാത്രമേ ആഗ്രഹം ഒള്ളു 3 കൊല്ലം ചവിട്ടിയപ്പോൾ മതി യായി
@varkala8705
@varkala8705 2 жыл бұрын
ഇതിൽനിന്നും മനസിലാകും ശങ്കരൻ പെണ്ണിന് അടിമയാണെന്നു
@aroangthomas2270
@aroangthomas2270 2 жыл бұрын
ഭർത്താവ് ഉണ്ടായിരുക്കെ എന്തിനു ഈ വയസ്സന്റെ പുറകേ പോയി ഭർത്താവും ഒത്താശ പിടിച്ചോ ഓർത്തിട്ടു നാണക്കേട്
@AbdulKhader-rw7kd
@AbdulKhader-rw7kd 2 жыл бұрын
ഭർത്താവ് ഉണ്ടായിരിക്കെ പെറ്റ മക്കളേ പോലും വിഷം കൊടുത്തും കല്ലു കൊണ്ടു അടിച്ചും കൊന്നും പ്രിയപ്പെട്ട മാതാപിതാക്കളേ യും ഉപേക്ഷിച്ച് പോകുന്നവരെക്കാൾ വലുതാണോ ഈ സ്ത്രീ പകൽ മാന്യൻന്മാരുടെ സൂര്യനേ മറക്കുന്ന കാർമേഘങ്ങളുടെ രോദനം
@mahendrathankam4238
@mahendrathankam4238 2 жыл бұрын
ഭർത്താവിന് ജോലി ചെയ്യാതെ പൈസ കിട്ടുന്നു. ഭാര്യ ഒരുപാട് പൈസ കോണ്ട് വരുന്നു. അയ്യാൾ സുഖമായി തിന്നു ജീവിച്ചു.
@jamesk.j.4297
@jamesk.j.4297 2 жыл бұрын
@@mahendrathankam4238 ഭർത്താവിന്റെ ജോലി സിക്‌ളീനിംഗ് മാത്രം 🤣
@embeebabichen4490
@embeebabichen4490 2 жыл бұрын
Ivalumarekonduvannu channeliliruthunnavarevennam parayan
@mereyalexander4836
@mereyalexander4836 2 жыл бұрын
നീ ഇനി നോക്കു വേറെ IAS. കാരനെ കിട്ടുമോ try ചെയ്യു വേറെ IAS കാരനെ കിട്ടും കൊങ്കണ്ണി
@krishnakumari5757
@krishnakumari5757 2 жыл бұрын
😂😂😂
@dhaniageorge278
@dhaniageorge278 2 жыл бұрын
Swapna is a very talented and bold lady. Still there are educated cunning fellows around to exploit and cheat her. But truth can not be hidden for long. Lets hope for the best 👍
@JIOJIO-xf5sg
@JIOJIO-xf5sg Жыл бұрын
Hlo 👋
@sayedkoya6063
@sayedkoya6063 2 жыл бұрын
Kaalathinte kavya neathi . Athe areyum vidilla swapna.
@mohanakumarm5019
@mohanakumarm5019 2 жыл бұрын
സ്വപ്നയെ വച്ച് ഒരു അധോലോകം ഉണ്ടാക്കി രാജാവായി വാഴുക .ചതിയാനാണ് എന്ന് മനസ്സിലാക്കിയതിനാൽ ഇനി കാര്യങ്ങളെല്ലാം പുറത്ത് വിടുക.
@shantapk1861
@shantapk1861 2 жыл бұрын
ചുമ്മാ ഉറങ്ങിക്കിടന്ന സ്വപ്നയെ വിളിച്ചുണർത്തി ദുബായിൽ പോയി ഒരുമിച്ച് താമസിക്കാ മെന്ന് പറഞ്ഞ ശിവശങ്കരനെ അപ്പോൾ ത്തന്നെ ചെപ്പക്കുറ്റി നോക്കി ഒന്ന് കൊടുക്കേണ്ടതല്ലെ. പെണ്ണു ങ്ങൾ മറ്റുളളവർക്ക് ഉപ യോഗിക്കപ്പെടാൻ അവസര മുണ്ടാക്കുന്നതെന്തിന്? ഡിപ്ളോമാറ്റ് ബഗ്ഗേജ് അല്ലെന്ന് ഉപദേശിച്ച അനിൽ നമ്പ്യാരുമായി എന്താണ് ഈ സ്വർണസുന്ദരിക്ക് ബന്ധം? കസ്റ്റംസ് ഡിപ്ളോമാറ്റ് ബാഗേജാണെന്ന് കണ്ടെത്തിയ തിനെ ഡൽഹിയിലിരുന്ന് ഒരു മന്ത്രി വിളിച്ച്കൂവുന്നുണ്ടാ യിരുന്നല്ലൊ സ്വർണ്ണപ്പെട്ടി ഡിപ്ളോമാറ്റ് അല്ലെന്ന്. അദ്ദേഹം എന്തുകൊണ്ട് അങ്ങനെ വാശി പിടിച്ചെന്ന് ഏതെങ്കിലും മാധ്യമം അന്വേഷിച്ചുവോ? രമേശ് ചെന്നിത്തലയുടെ വീട്ടിലെ 'അത്താഴ വിരുന്നിൻറെ' ദൃശ്യം എല്ലാവരുംചാനൽ വാർത്ത യിലൂടെ കണ്ടതാണ്. ഇതെല്ലാം വിളിച്ചു പറയുന്നത് സ്വർണ സുന്ദരിയുടെ ചങ്ങാത്ത ശൃംഖലയുടെ വൈപുല്യമാണ്. അതെല്ലാം അന്വേഷിക്കാൻ ഈ മാധ്യമസുഹൃത്തുക്കൾക്ക് താത്പര്യമില്ലാത്തതെന്ത്? സ്വപ്നയുമായി ഒരു സൗഹൃദ സല്ലാപം ഒത്ത് കിട്ടിയതിൻറെ ആവേശത്തിലാണ് ഇത്തരക്കാർ. പുസ്തകമെഴുതിയ ശിവശങ്കരനെ എന്തുകൊണ്ട് ഇൻറർവ്യൂ ചെയ്യുന്നില്ല? ചോദ്യങ്ങൾ ഏറെയുണ്ട്. ചോദിക്കാനാളില്ല. അതാണ് വാസ്തവം.
@mercyjoseph2897
@mercyjoseph2897 2 жыл бұрын
കൊക്കിൽ ഇതുങ്ങാതത് kothiyaal ഇങ്ങനൊക്കെ ഉണ്ടാവും എന്ന് ചിന്തിക്കാൻ kazhiyande?
@annujohn3049
@annujohn3049 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും നല്ല വിവരം ഒള്ള സ്ത്രീയാണ്..
@moideenemmoideenem1390
@moideenemmoideenem1390 2 жыл бұрын
സ്വപ്ന താങ്കളാണ് ശെരി ധൈര്യമായി മുന്പോട്ട് പോകു.... ചെകുത്താനും കടലിനും ഇടയിലാണ് എന്നറിയാം.... സത്യം മാത്രമേ ജയിക്കു.....🙏🙏👍👍❤
@zoomnshot
@zoomnshot 2 жыл бұрын
ഉള്ള സ്വർണ്ണം മുഴുവൻ ശിവശങ്കരനും സ്വപ്നസുന്ദരിയും കൂട്ടരും കൂടി കടത്തീട്ട് ഇരുന്ന് വള വള അടിക്കുന്നു. ഈ ഇംഗ്ലീഷ് ആണ് പിണറായിയും ശിവശങ്കരനും വശംവാദരായി മയങ്ങിവീണത്... 😂എല്ലാവരും കൂടി കൂട്ടകൃഷി ആയിരുന്നു അല്ലേ... 😂
@shyleshtv3287
@shyleshtv3287 2 жыл бұрын
കൂടെ നിന്റെ അപ്പൂപ്പനും
@muralipadmavathi7167
@muralipadmavathi7167 2 жыл бұрын
Adipoli. Ayyal. Paranjathu pole. Ninne kondu poyirunnangil. Ninakku presham.. Ini. Eanth cheyyum. Eanna avsta. Athu kond. Ingane... ഒന്ന് പോടീ.....................
@venuvinodankookaparambil1171
@venuvinodankookaparambil1171 2 жыл бұрын
Be brave Swapna! You are basically not a criminal. May God bless you to prove your integrity
@somank464
@somank464 2 жыл бұрын
I70
@vasupk6391
@vasupk6391 2 жыл бұрын
@@somank464 %q2
@ahalyathulaseedharan
@ahalyathulaseedharan 2 жыл бұрын
She is very brave for many other things. Gold kadathandu evare pidikillalo
@josemangalamkunnel1689
@josemangalamkunnel1689 2 жыл бұрын
Very correct comment.. 🙏
@roadacross0
@roadacross0 2 жыл бұрын
പ്രധാന ഉദ്യോഗസ്ഥനാണ് ഒന്നു പ്രതി ചെ രക്ഷിക്കാൻ ഇടപ്പെട്ട് കേരളത്തിൽ നിന്ന് രക്ഷപെടുത്തിയത്... still he is in his seat... എത്ര വലിയ അഴിമതികളാണ് നമ്മുടെ സർക്കാർ ചെയ്തുകൊണ്ടിരികുന്നത്...
@JaaykkeyyJaaykkeyy
@JaaykkeyyJaaykkeyy 2 жыл бұрын
ചങ്കരൻ നീ ഇനി ഒരു രാമായണം എഴുതിയാലും രക്ഷപെടില്ല.... കൂടെ ഒരു നിഴൽ പോലെ നിന്നവളെ എല്ലാം വേണ്ടപോലെ അനുഭവിച്‌ മെല്ലെ തഴയാണ് ഈ ചെയ്തത്
@shebajulia3095
@shebajulia3095 2 жыл бұрын
You are not a useless mother.... Be a rolemodel for whoever depressed.....don't think negatively...swapna
@NoorJeremiad
@NoorJeremiad 2 жыл бұрын
ബഡായി ബംഗ്ലാവ് ആര്യക്കും നിങ്ങൾക്കും ഒരേ sound സാമ്യത 🌹
@sayjen123
@sayjen123 2 жыл бұрын
100 %
@ഡിപ്രഷനുംഞാനും
@ഡിപ്രഷനുംഞാനും 2 жыл бұрын
100%
@sruthimohan7247
@sruthimohan7247 2 жыл бұрын
100%
@peterparker7954
@peterparker7954 2 жыл бұрын
😝
@prasadpk8444
@prasadpk8444 2 жыл бұрын
😁😁😁😄😄😄🤣🤣🤣 correct... ചിലപ്പോ ഓള് dubb ചെയ്തതാവും 😁🤣
@abdulazeez4137
@abdulazeez4137 2 жыл бұрын
ഇവൾ ഒന്നും പറയില്ലഒരിക്കലും, ഇപ്പോൾ അവൾക്ക് രക്ഷപ്പെടണം അതിന് വേണ്ടി ഇലക്കും മുള്ളിനും കേട് ഉണ്ടാവാത്ത സംസാരം ജനത്തിന്റെ സിംബതി പിടിച്ചു പറ്റാൻ എല്ലാം അറിയാം ഒന്നും അറിയില്ല എന്ന അഭിനയം അന്ന് തൊട്ടേ തുടങ്ങി പർദ്ദ ഇട്ടുകൊണ്ട്
@godisgreat6442
@godisgreat6442 2 жыл бұрын
Chechi ക്ക് സരിതച്ചേച്ചിയെ കൂടെ കൂട്ടാമായിരുന്നു. എങ്കിൽ ഈ ഒറ്റപ്പെടൽ വരില്ലായിരുന്നു😭. അവരും ഇപ്പൊ ഇതേ അവസ്ഥയിലാണ്. 🙏
@dineshnarayan7521
@dineshnarayan7521 2 жыл бұрын
She has got Terrific personality. Keep up this boldness and smile Swapna. You started getting a fresh /clean image in normal public. Best wishes
@annievarghese7367
@annievarghese7367 2 жыл бұрын
പാവം കൊച്ചിനെ എല്ലാം ശേരിയാക്കിക്കോളാം എന്നു പറഞ്ഞു പറ്റിച്ചു. ഇപ്പോൾ പുണ്യാളൻ ആകാൻ ശ്രമിക്കുന്നു. സത്യം എത്ര മുടിവച്ചാലും ഒരു നാൾ പുറത്തു വരും. എത്ര വെളുപ്പിക്കാൻ നോക്കിയാലും അതു വെളുക്കുല്ല.
@suluc2913
@suluc2913 2 жыл бұрын
Dubayilum orumichu jeevicho..english parayathe..evide orumichu jeevikumbol evide english parayam......🙏
@jagadeeswaridjaga8681
@jagadeeswaridjaga8681 2 жыл бұрын
ഒരു സ്ത്രീ പരമാവധി യൂസ് ചെയ്തു വിട്ടുകളഞ്ഞു ശിവ്സങ്കർ കുറുക്കാനായിരുന്നു
@ajithaajikumar452
@ajithaajikumar452 2 жыл бұрын
ധൈര്യമായിരിക്കു ഈശ്വരൻ എല്ലാം കാണുന്നുണ്ട്
@antonyvailatt3549
@antonyvailatt3549 2 жыл бұрын
Never expected an IAS to do such cowardic act.
@jobishjoseph4085
@jobishjoseph4085 2 жыл бұрын
ഇതാണ് പൊളിറ്റിക്സ്.... പ്രത്യേകിച്ച് ചുവന്ന പൊളിറ്റിക്സ്.... വില്ലൻ നായകനാകും... നായകൻ വില്ലനും.... പാവം സ്വപ്ന....
@philipthomas9777
@philipthomas9777 2 жыл бұрын
സാരമില്ല മോളേ. പട്ടി നക്കിയാലും പാത്രം അവിടെത്തന്നെയുണ്ടല്ലോ.
@lizystephen6307
@lizystephen6307 2 жыл бұрын
ചങ്കരന് വേണ്ടത് സ്വെപ്നയോടൊപ്പം കഴിയുക എന്നതായിരുന്നു.. അതു സാധിച്ചു.. ഇനി അയാളുടെ ഇഷ്ട്ടം പോകെ ആകാമല്ലോ...
@komalrajvlypkara3421
@komalrajvlypkara3421 2 жыл бұрын
എന്റെ പൊന്നുമോളെ ഈ ചങ്ങാരന്ടെ വാക്കുകൾ താങ്കളെ ദ്രോഹിക്കയാണല്ലോ,,, വീണ്ടും follow ചെയുന്നു ഈ ശവസങ്കാരനും കൂട്ടാളികളും,,,
@roshan7612
@roshan7612 2 жыл бұрын
നിങ്ങൾക്ക് നല്ലതുവരട്ടെ 🌹
@lizystephen6307
@lizystephen6307 2 жыл бұрын
അയാൾ ചതിയനാണ്.. ഒരു പെണ്ണിനെ ആസ്വദിക്കുക എന്ന് മാത്രമേ അയാൾക്ക്‌ ഉദ്ദേശമുള്ളായിരുന്നു...
@സുലേഖനങ്ങൾ
@സുലേഖനങ്ങൾ 2 жыл бұрын
മിടുക്കി.പക്ഷേഅതുനല്ലവഴിയിലായിരുന്നെങ്കിൽ
@chandrankutty9341
@chandrankutty9341 2 жыл бұрын
ഇവൾ പോക്കേ കേസുതന്നെ
@gopinathpudhuruthy.1745
@gopinathpudhuruthy.1745 2 жыл бұрын
അപ്പോൾ വഴി തെറ്റിയ അഴിഞ്ഞാടികകൾ ക്കആണ് കസേര. സ്ഥാനമാനങ്ങൾ.
@thafseena677
@thafseena677 2 жыл бұрын
അപ്പോൾ സർക്കാർ ജോലി കിട്ടാൻ ചിവജകർ സാറിനെ കണ്ടാമതിയല്ലെ... പക്ഷെ രാത്രി ചർച്ചക്ക് വീട്ടിലേക്ക് വരും😛🍺🍺
@ammupriya3046
@ammupriya3046 2 жыл бұрын
😂😂😂😂അത്രക്കും വേണോ
@emptypaper007
@emptypaper007 2 жыл бұрын
നല്ല ഒരു വനിത ആണ് ഇത്..... വിത്ത്‌ Respect..
@omanakuttanomanakuttan6274
@omanakuttanomanakuttan6274 2 жыл бұрын
ബാലകൃഷ്ണപിള്ള അകത്തു പോയതുപോലെ നിയമവിരുദ്ധമായ പ്രവർത്തി ചെയ്ത വമ്പൻസ്രാവുകളെല്ലാം ഇന്നല്ലെങ്കിൽനാളെ ജയിലറയ്ക്കുള്ളിൽ പോകും 👍
@balamuralisukumaran1434
@balamuralisukumaran1434 2 жыл бұрын
Swapna i see very brave person in u....God bless u🙏🙏🙏🙏🙏
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 21 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 28 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 21 МЛН