പാട്ടേലിന്റെ സ്വർണ പ്രതിമ.. പക്ഷെ ഗാന്ധിജിയുടെ പ്രതിമ എവിടെയും കണ്ടില്ല.. അത് പൊളിച്ചു.. SGK✌️💖
@minnalbabu9 ай бұрын
Next upcoming statue will be Lord Ram✨
@reefgarden24203 ай бұрын
Ini amitsha ,mdi,adani,vijaymallya...okke pradhimakal varum thalamura kand anubaviykate😅
@rajeshkg15910 ай бұрын
ഗ്ലോബൽ വില്ലേജ് 2022 - 23 സീസണിൽ 6 മാസം ജോലി ചെയ്ത എനിക്ക് സന്തോഷ് സാറിന്റെ ഈ വിവരണം കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു 🥰❤️🙏
@Anilkumar-kt1qi10 ай бұрын
2000/2001 വർഷം ഞാൻ ഗ്ളോബൽ വില്ലേജ് പോയി.... ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ കാണാൻ..... ഇന്ന് എന്താ മാറ്റങ്ങൾ... അത്ഭുതം തന്നെ
@k.p30339 ай бұрын
E varsham january 24 nu. Njan. Global village sandarshichirunnu.. Kanendathanu... Prathima yude kariyam sathiyam aanu... Nammude gandhi illa.. Endha parayuka..
@m.selvaraj309010 ай бұрын
We have seen Dubai through Excellent photography and Lovely explanation by Santosh George Kulangara Thank you very much ❤🎉😊
@mamalanadu428710 ай бұрын
പഴയകാലത്തെ ലോക സഞ്ചാരി ഇബ്നു ബത്തൂത്ത. പുതിയ കാലത്തെ നമ്മുടെ ലോക സഞ്ചാരി സന്തോഷ് സാർ ♥️♥️🙏
@franciskundukulangara792310 ай бұрын
That is the power of discipline with determination and money power. No politics, no strikes, no nothing...😊
@Mr_yc-173 ай бұрын
19:40 മല്ലൻ അല്ല അത് Footballer M Salah ആണ്
@sivadasanmarar79359 ай бұрын
അബുദാബിയിൽനിന്നും,വരുന്നവർക്കു,വേറെ ഗേറ്റ് ഉണ്ട് ഗംഭീരം തന്നെയാണ് ഗ്ലോബെൽവില്ലജ്
@azizksrgd10 ай бұрын
Marad ഫ്ലാറ്റ് പൊളിക്കുമ്പോൾ കയ്യടിച്ചവർ ആണ് മലയാളികൾ
@sibinthulasi731810 ай бұрын
2018 ൽ ദുബായിൽ ഉണ്ടായിരുന്നപ്പോൾ ഗ്ലോബൽ വില്ലേജ് കാണാൻ പോയതോർക്കുന്നു ❤
@muhsinkt10099 ай бұрын
10 വർഷമായി എല്ലാവർഷ ഫെസ്റ്റിവലിനും പോകും 😍
@sivadasanmarar79359 ай бұрын
ഗംഭീരം
@reggieho1310 ай бұрын
19.38 “mallanmarude shilpangal” 😂😂 M.Salah mallan
@Dingding93610 ай бұрын
😂😂
@sanarinu22610 ай бұрын
😂😂
@manishsuresh499610 ай бұрын
Global village is an emotion ❤❤❤❤
@BeenaShiju-gm1ir10 ай бұрын
Dubail ninnu njan❤❤❤
@shihabjannah798110 ай бұрын
സന്തോഷ് സർ ടൂറിസം വികസിക്കണേൽ വൃത്തി കൂടി ആ നാടിന് ഉണ്ടാകണം .
@Shinojkk-p5f10 ай бұрын
ജനങ്ങളുടെ മനസ്സും നന്നാവണം?
@shihabjannah798110 ай бұрын
@@Shinojkk-p5fആദ്യം വേണ്ടത് സർക്കാർ സംവിധാനമാണ് . പക്ഷെ ഭരിക്കുന്നവർക്ക് ഇവിടെ നാറി പുഴുത്താലും കുഴപ്പമില്ല . അവർക്ക് കട്ടും മുടിച്ചും ഉണ്ടാക്കാൻ പറ്റുന്നുണ്ട് .
We are working nearly GLOBAL VILLAGE, DXB. Nice day 🎉🎊🎉
@Karthika-n8710 ай бұрын
സഞ്ചാരം 🙏❤️
@abdulsahad149710 ай бұрын
Taj hotel dubail vannu ente adya project❤
@muneertp875010 ай бұрын
19.38.അത് വെറും മല്ലന്മാരുടെ ശില്പമല്ല. Egyptian football ഇതിഹാസം muhamed salah യുടെ ശില്പമാണ് 😂
@cartooncafe120510 ай бұрын
athe😆
@sheri538610 ай бұрын
😀😀
@sirajrkara78610 ай бұрын
അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി 😅
@raghavanchaithanya95427 ай бұрын
Avatharanamsooparayi
@josh_joe10 ай бұрын
Bithiyil muruki thupiya pattum koodi vanal settu...
@AbdurahimEk9 ай бұрын
"ഇബ്നുബത്തൂതയുടെ കള്ളക്കഥകൾ " എന്നൊരു പുസ്തകമുണ്ട്. ബാത്തൂതയെ വിമർശിക്കുന്നപുസ്തകം. 6/2/2024🌹👁️!👁️🌹
@priyaraman28225 ай бұрын
Nthokke keralathil nirmichalum pattini um parivattavum thanne
@SuhailPk-uk1hz10 ай бұрын
Kayinja 2023 April global village poia njanum makkalum😊
@shaheedalikakkengal10 ай бұрын
പാം ജുമൈര തുടക്കം മുതൽ അവിടെ ജോലി ചെയ്ത ഞാൻ😊 അന്നു കടൽ രണ്ട് ആയി ബണ്ട് ചെയ്തായിരുന്നു അറ്റ്ലാറ്റിക് ഭാഗത്തേക്ക് പോയിരുന്നത്.
@shibinom973610 ай бұрын
❤ Safari 🎉🎉
@muhammedjafer937810 ай бұрын
Global Village il 90 pavilion illa Around 27
@kalpakamubi340710 ай бұрын
താങ്കൾ കാണിച്ചത് മല്ലന്റെ പ്രതിമയല്ല അത് മുഹമ്മദ് സലാഹ് ആണ്ഫുട്ബോൾ പ്ലെയർ 😅😅😅😅😅😅
@adelali594410 ай бұрын
പുള്ളി ഫുട്ബോളുമായി മല്ലിടുകയല്ലേ?അതാണ് ഞാൻ ഉദ്ദേശിച്ചത്😂😅
@thoppilummer13189 ай бұрын
നമ്മുട പുരോഗമന ടൂറിസം പൊളിച്ചടുക്കലാണ് എല്ലാം തകർക്കുക 😅😢
@ShajiShaji-u7x10 ай бұрын
Njanum Pavaliyelikku Kadannu
@jitheshps75323 ай бұрын
19:38 is this a wrestler or Egyptian footballer?
@nasar24410 ай бұрын
Atlantis royal includes 60 Swimming pools
@executionerexecute10 ай бұрын
ആദ്യം ജനങ്ങൾ വൃത്തിയായി വസ്ത്രം ധരിക്കാനും പരിസരം വൃത്തിയായി സൂക്ഷിക്കാനും തുടങ്ങട്ടെ പിന്നെ നമുക്ക് ഹോട്ടലും റിസോർടും പണിയാം. ഇൻഡ്യയുടെ വടക്കുമുതൽ തെക്കുവരെ, പടിഞ്ഞാറുതോട്ട് കിഴക്ക് വരെ ഒരു വൃത്തിയുമില്ല ജനങ്ങൾക്ക് ഒരു അഭിവൃത്തിയുമില്ല. പിന്നെ എങ്ങനെ നാട് നന്നാകും?കുറെ റോക്കറ്റ് കത്തിച്ചു അടുത്ത ഗ്രഹങ്ങളിലേക്ക് വിട്ടാൽ പോരാ ആദ്യം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കണം. അമേരിക്ക ഒക്കെ അടുത്ത ഗ്രഹങ്ങളിലേക്കു പോകാൻ പ്ലാൻ ഇടുന്നതിനു മുന്നേ റോഡുകളും ജനങ്ങളുടെ ജീവിത സൗകര്യങ്ങളും വികസിപ്പിച്ചിരുന്നു. നൂറു വർഷത്തിന് മുന്നേ അവർ ഇപ്പോഴത്തെ ആവശ്യത്തിനുള്ള റോഡുകളും പാലങ്ങളും മറ്റു സൗകര്യങ്ങളും വികസിപ്പിച്ചിരുന്നു.
@vinaychabria10 ай бұрын
Very correct ...first all Indians should learn neatness and discipline..nothing will look good without neatness...first there should be strict rules to maintain neatness ....first each Indian must must must learn it...
@reefgarden24203 ай бұрын
Master plan illa..politics plan mathrame nadakkunnullooo...manoharamaya veetil ninnirangunnad potiyoliykunna road ileyk....
@purushothamankaipron434710 ай бұрын
ഇപ്പോൾ ഇന്ത്യ ഭരണാധികാരികൾ ഗാന്ധി ജീ യേ മറന്നു
@jijiamal528110 ай бұрын
Very good
@sasipalakkad10 ай бұрын
100 വർഷം എടുത്താലും India Dubai ആവില്ല കാരണം നമ്മുടെ ജനാധിപത്യം, 30 വർഷം ദുബായ്യുടെ നവീകരണത്തിൽ ഭാഗമായിരുന്ന എനിക്ക് പറയാൻ കഴിയും ജനാധിപത്യം വലിയ ഒരു ആന മണ്ടത്തരം ആണ് 😭
@lakshmipallikulathil786410 ай бұрын
ഞാ നും പോ യ സ്ഥലം സൂപ്പർ
@edamullasudhakaran787610 ай бұрын
Global Village is little bit larger than Thrissur Pooram Exibition
@AayishaM-j3v10 ай бұрын
പിന്നെ ഇന്ത്യൻ പാവലിയനിൽ ഗാന്ധിജിയുടെ പ്രതിമ യാണ് ശെരിക്കും വേണ്ടത് അത് ഒഴിവാക്കിയത് തന്നെ എത്ര കഷ്ടം മാണ്
@abuziyad633210 ай бұрын
Hai sir
@prakasan.cbanam396110 ай бұрын
കേരളത്തിൽ എന്ത് വികസന പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചാലും അതിന് ആദ്യം പാര വെക്കുന്നത് കുറച്ച് മാധ്യമങ്ങൾ ആണ് . പ്രത്യേകിച്ച് മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയവ. ദുബായിൽ ഇതുപോലെ മാധ്യമ സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ അവിടെ ഒന്നും നടക്കില്ലായിരുന്നു.
@freethinker563610 ай бұрын
കൈരളി, ദേശാഭിമാനി
@raheeee7710 ай бұрын
12:08 annu konnukalanjile modified bharath 😅
@rohith100110 ай бұрын
👍
@shijaskp544810 ай бұрын
SGK, You said we need more 5 star hotels in kerala. But kerala is the state which has the most number of five star hotels in india. None the other states has the no of five star hotels than kerala.
@aadhilmuhammed454010 ай бұрын
🔥
@savadeduvattumannil554610 ай бұрын
19:38 മല്ലന്മാരുടെ ശില്പങ്ങൾ അല്ല. ഈജിപ്തിന്റെ ഇതിഹാസ ഫുട്ബോൾ താരം മുഹമ്മദ് സല യുടെ ശില്പമാണ്. 2022ൽ ഗ്ലോബൽ വില്ലേജിൽ പോയത് ഓർക്കുന്നു
@irshadhussain731210 ай бұрын
Keralam nannavan dubai pole nalla leader undayal mathi
@akhilaanilkumar158210 ай бұрын
Ate chair kittiyal thattipum vettipum gundayisavum allatenta
Ath mallan alla 🤣 Egyptian football player Mohammad Salah anu
@mdanas382410 ай бұрын
😂
@AbdulHameed-iq6nx10 ай бұрын
Gandhi..rehru ..indira ..that is india..
@hemands469010 ай бұрын
Indian pavilion anu etavum valuthu ennu paranjitu kooduthal ayi onnum kandilla . Nammade gate nte work um pora ennu thonni
@sameerk2 ай бұрын
അവടെ പോകാൻ ആഗ്രഹം വരുന്നു
@sanalkumar.s682610 ай бұрын
Atlantis the Royalil ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😊😊
@asmabinasar72489 ай бұрын
😊
@subinsmurali790110 ай бұрын
Keralathil oru ekadhipathi und pakshe vikasanam mathram illa azhimathiyum gundayisavum mathram
@teeboudh10 ай бұрын
😆 VIDEO
@jijiamal528110 ай бұрын
Very good😂❤ 8, 041
@jazz710810 ай бұрын
Mallan maaralla ath Mohammed Salah football player
@shuhailabdulla168510 ай бұрын
എന്നെ പോലെ വിമാനത്തിൽ കയറാത്തവർ ഇവിടെ ലൈക്ക് അടിക്കൂ❤
@MAKDHOOMI-r7j10 ай бұрын
അതേ ഗാന്ധി ജി യെ കാണില്ലേ പുതിയ കാലത്തെ മാറ്റം എന്ന് പറഞ്ഞ് അങ്ങ് ഒഴിഞ്ഞ് മാറിയല്ലേ സംഘി കാലത്തെ മാറ്റം ..
@vidyasharat10 ай бұрын
Athu kondu enthenkilum sambhavicho 😮gandhiye kandillennu paranhu aarenkilum global village il keraathe poyo !!!
@mohammednabeel752210 ай бұрын
🇦🇪❤❤❤❤
@Myl-o7t10 ай бұрын
19:37 😂😂
@MAKDHOOMI-r7j10 ай бұрын
സത്യത്തില്‍ താങ്കള്‍ എന്തൊക്കെയാണ് ഈ പറയുന്നത് താങ്കള്‍ കേരളത്തെ മാത്രം പറയുന്നു വയനാട് ചുരം വീതി കൂട്ടാന്‍ കേന്ദ്ര നിയമം അനുവധിക്കുന്നില്ല വയനാട് മൈസൂര്‍ രാത്രികാല യാത്ര മുടങ്ങിയിട്ട് പത്ത് വര്‍ഷമയി കൊച്ചിയിലെ ഒരു ഫ്ലാറ്റ് സമുച്ചയം പൊളിക്കാന്‍ ഉത്തരവിട്ടത് സുപ്രീകോടതയുള്ള രാജ്യമാണ് ഇന്ത്യ..
@muhammedaslam164010 ай бұрын
ഇതൊക്കെ മാറണം എന്നാണ് അങ്ങേര് പറഞ്ഞത്. നിയമം ജനങ്ങൾക്ക് വേണ്ടിയാവണം
@shibhathrahman207910 ай бұрын
ഇതൊക്കെ മാറണം എന്നല്ലേ അതേഹം പറയുന്നത് ..
@georgebaiju32510 ай бұрын
ആ ഫ്ലാറ്റ് പൊളിച്ച കളഞ്ഞ ശേഷം ആണ് കേരളത്തിൽ ലെ പരിസ്ഥിതി ശെരി ആയതു!!
@abeyktm10 ай бұрын
നശിച്ച രാഷ്രീയ പാർട്ടികൾ കേരളത്തിൽ എന്തെങ്കിലും വരാൻ അനുവദിക്കുമോ?
@Shamil40510 ай бұрын
😂@@georgebaiju325
@AT-hg2cq10 ай бұрын
വിഴിഞ്ഞത്തു കടലിനു ആഴം വർധിപ്പിച്ചു തിരുവന്തപുരത്തിന്റെ തീരങ്ങൾ കടൽ എടുത്തു കൊണ്ടിരിക്കുന്നു.
@praseedpg9 ай бұрын
kunjade, pls study real history , rather than cooked up history....the real difference between the... real dedicated freedom fighters those who are not popular and with so called famous fighters.... theressa s story by jose kandathil who worked with her....fake history stories u can include in ur safari history series ....now every body can find out the truth....one sided radio era is over my kunjade....thats y gandhi and nehru r not there
@മനുഷ്യൻ-ഫ9ങ10 ай бұрын
ഇതുപോലെ ഉത്തർപ്രദേശ് ഇവിടെ ചിലര് പറയുന്നത് 😅 ജോലി വേണമെങ്കിൽ ഇങ്ങോട്ട് വരണം