Dubai taxi /How to avoid Road Accidant in Dubai/ടാക്സി ഡ്രൈവേഴ്‌സിന് ആക്സിഡന്റുണ്ടായാൽ ???

  Рет қаралды 682

Sabeer Vlogs

Sabeer Vlogs

Күн бұрын

ദുബായിൽ വാഹനം ഓടിക്കുന്നവർ ഒരുപ്രാവശ്യമെങ്കിലും ആക്സിദന്റിൽ പെദുകയൊ അത്‌ കണ്ടിട്ടുണ്ടവുകയൊ ചെയ്തിട്ടുണ്ടാകും മിക്ക ആക്‌സിസന്റും ഉണ്ടാകുന്നത് ഡ്രൈവർമാരുടെ അശ്രദ്ധകാരണമോ കലാവസ്ത വ്യതിയാനം മൂലമൊ വാഹനങ്ങളുടെ കാലപ്പഴക്കം കൊണ്ടോ കേടു പാടുകൊണ്ടോ ആകാം ദുബായിലെ റോഡുകളിൽ സാധാരണ
സംഭവിക്കുന്ന ആസിഡന്റുകളെ പറ്റിയാണ് വിഡിയോയിൽ പ്രതിപാദിക്കുന്നത് പ്രാദാനമായും ടാക്സി ഡ്രൈവര്മാര്ക് ആക്‌സിഡന്റുമൂലം ലഭിക്കുന്ന ഫൈനുകളെ പറ്റിയും
#dubai
#dubaitaxidriver
#Dubai accidents
#sabeervlogs

Пікірлер: 20
@noorudeene4748
@noorudeene4748 2 жыл бұрын
👍🏻
@noufalhussain8859
@noufalhussain8859 2 жыл бұрын
Job kittunnathu vare yulla expense company vahichu pinneed sallaryil ninnu pidikkunnath shariyanno. Athil oru urappu paranchu tarumo
@noufalhussain8859
@noufalhussain8859 2 жыл бұрын
Correct ayitt onnu paranchu tarumo
@SABEERVlogs
@SABEERVlogs 2 жыл бұрын
Athinteyellam videos cheythittund
@gokulgopakumar4504
@gokulgopakumar4504 2 жыл бұрын
ഐഡി കിട്ടി കഴിഞ്ഞു ലൈസൻസ് ഫയൽ open ആക്കാൻ എത്ര ദിവസം എടുക്കും
@sakkeerhussain.mambra5641
@sakkeerhussain.mambra5641 2 жыл бұрын
സ്റ്റാർട്ടിങ് ടെസ്റ്റ്‌ കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞണ് ഐഡി കിട്ടിയത്, ഒന്ന് അറിയിക്കുമോ, acomadation സ്റ്റാർട്ട്‌ ആയില്ലേ
@sakkeerhussain.mambra5641
@sakkeerhussain.mambra5641 2 жыл бұрын
ഞാൻ അബുദാബിയിൽ ആണ്, എന്റെ ഫസ്റ്റ് ഇന്റർവ്യൂ 4ദിവസം മുൻപ് കഴിഞ്ഞു, വീണ്ടും ഇന്നലെ രണ്ടു ടെസ്റ്റും കൂടി ഉണ്ടായിരുന്നു, ഇംഗ്ലീഷ് ടെസ്റ്റ്‌. ഇനി എത്ര ദിവസം എടുക്കും എന്നറിയില്ല ഐഡി കിട്ടാൻ, ഐഡി കിട്ടിയാലേ acomadetion സ്റ്റാർട്ട്‌ ആവുകയുള്ളൂ, എത്ര ദിവസം കഴിയും എന്നറിയില്ല
@sakkeerhussain.mambra5641
@sakkeerhussain.mambra5641 2 жыл бұрын
ഇന്റർവ്യൂ കഴിഞ്ഞാൽ എത്ര ദിവസത്തിനകം ഐഡി കിട്ടും എന്ന് അറിയിക്കാമോ
@kishorlosureshbabu6155
@kishorlosureshbabu6155 2 жыл бұрын
Hi brother. I have uae driving licence how can get job dubai taxi now iam in uae
@noufalhussain8859
@noufalhussain8859 2 жыл бұрын
Expense company vahikkunnunndo
@SABEERVlogs
@SABEERVlogs 2 жыл бұрын
Chila expenses company vahikkum ennitt salaryil ninnum kattaakkum
@sakkeerhussain.mambra5641
@sakkeerhussain.mambra5641 2 жыл бұрын
Dbc കമ്പനിയിൽ acomadetion free കിട്ടും, ഫുഡ്‌ ഇല്ല, ട്രെയിനിങ് പേരിഡിൽ അഡ്വാൻസ് പൈസ വേണമെങ്കിൽ തരും എന്നാണ് പറഞ്ഞത്
@AkhilAkhil-fc3kh
@AkhilAkhil-fc3kh Жыл бұрын
@@SABEERVlogs CID clyearence Two month late akunnu?
@gokulgopakumar4504
@gokulgopakumar4504 2 жыл бұрын
Expire ആയ gcc ലൈസൻസ് ഉണ്ടങ്കിൽ നേരിട്ട് road ടെസ്റ്റ്‌ കിട്ടുവോ
@SABEERVlogs
@SABEERVlogs 2 жыл бұрын
സാദ്യത കുറവാണ്
@sakkeerhussain.mambra5641
@sakkeerhussain.mambra5641 2 жыл бұрын
സാധ്യത ഇല്ല, എന്റെ അടുത് എക്സ്പയർ ആയ രണ്ടു ലൈസൻസ് ഉണ്ട്, നോ രക്ഷ
@rinukannadi4384
@rinukannadi4384 2 жыл бұрын
Dtcyil tattoo prashnam undo bro?
@SABEERVlogs
@SABEERVlogs 2 жыл бұрын
No
@rinukannadi4384
@rinukannadi4384 2 жыл бұрын
@@SABEERVlogs thank you bro
@rinukannadi4384
@rinukannadi4384 2 жыл бұрын
@@SABEERVlogs bro evidethe police clearance certificate veno?
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 58 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
Полнейшая фиаскА
0:13
ekaterina_naturally
Рет қаралды 15 МЛН
Robot này lạ quá 🤣🤣#shorst #prenseslina #wedding #dekorasi
0:10
Lina Çalışkan
Рет қаралды 8 МЛН
ДЕНЕЖНОЕ МЫЛО НА 10.000₽
0:57
Натали Макколи
Рет қаралды 3,8 МЛН
Smart Dad saved his son's day #funny
0:25
Elina FunTube Family
Рет қаралды 1,8 МЛН
Payasita Risy #cantajuego #payasos #tenerife #risy
0:23
Pirueta show
Рет қаралды 35 МЛН