Рет қаралды 51,318
സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയി ഒടുവിൽ ഓസ്ട്രേലിയയിലെത്തിയ ഞാനും ബിജു ചേട്ടനും കൂടിയുള്ള ഒരു ചെറിയ സംഭാഷണം ആണ് ഈ വിഡിയോയിൽ . ഒരുപാടു പേർക്കു ഈ ഒരു ചെറിയ വീഡിയോ ഉപകാരം ആകുമെന്ന് പ്രതീക്ഷിക്കുന്നു. സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് തരുമല്ലോ